ഒരു പാട് മനോഹരമായ കാര്യങ്ങൾമനസ്സിലാക്കാൻ കഴിഞ്ഞ ഒരു ക്ലാസ്സ് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ കേൾകേണ്ട ക്ലാസ്സ് സ സുലൈമാൻ സാറിന് ഒരു പാട് അഭിനന്ദനങ്ങൾ💯💯
Sir nmml onnm padikumbil kay pidichuyarthan oru gurunadan marum idhupole motivate cheyyan aarum thnne undyirunnilla full negative techers anu sir nerthe prnjdh 90% nlla techersum 10% mosham ennlle .ennal yadarthathil 10% techers nlldum baki 90% mark ullvre mthrm support cheyynna techers anu miss u those days 😢😢😢nlla techere kittathadh adoru bagyakedu thanneya ennepole ullvrk full Negative parents pinne pryndalo bhavinda karyam
സർ എപ്പോഴും ഹയർ studiesinu പോകുന്ന കുട്ടികൾക്ക് വേണ്ടിയുള്ള speech ആണ് കേൾക്കുന്നത്.5yrs നു താഴെയുള്ള കുട്ടികൾക്കും അവരുടെ parantsinum വേണ്ടിയുള്ള മോട്ടിവേഷൻ തരാൻ പറ്റുമോ സർ, പഠിക്കാൻ കഴിയാത്തതിന്റെ പേരിൽ ഒരു മാതാവിനു ദേഷ്യം കൂടാതെ എങ്ങനെ അവരെ മുന്നിലോട്ടു കൊണ്ടുവരാൻ കഴിയും?
Hi sthalam avideya alla sthalathum govt homeo dispensery undocumented aneshichal mathi avide learing disabilities Ulla class and counseling kodukunud medicine venam anulla casil athum includes cheyum