ഒരു പ്രത്യേക happiness ആണ് ഓരോ ദിവസവും നിങ്ങള് തരുന്നത് 🥰❤️ സുജിത്ത് എട്ടൻ്റെയും ഫാമിലിടെയും ഈ യാത്രയിൽ നമ്മളും കൂടെ ഉണ്ട്.. ❤️❤️ next phase waiting 😍❤️
ഗുരുവായൂർ അമ്പലത്തിലെ വിശേഷങ്ങൾ അറിഞ്ഞ് കൌതുകം തോ ന്നി. ഋഷികുട്ട൯ കണ്ണനെ പോലെ ഓടി നടക്കുന്നത് കണ്ടപ്പോൾ ശരിക്കും കണ്ണനെ കണ്ട പ്രതീതി😍🥰😘😘. പറഞ്ഞത് വളരെ ശരിയാണ് റോഡുകളുടെ പരിതാപകരമായ അവസ്ഥ.
Tshirt, മുണ്ട്, shoes.... നല്ല combo.... ഞങ്ങളുടെ വീട് കേച്ചേരി ആണ്... ഗുരുവായൂർ അടുത്ത് ആണ്... ഇപ്പോൾ ദുബായിൽ ആണ്... Happy to see you and ur family in Gvr.... Stay blessed ❤🥰
Thanks for the valuable compliments on Kodungallur Bypass.😀😀😀 This is constant for us... If you come via the old road without bypassing the Kodungallur bypass, There is a good vegetarian hotel in front of the Thiruvanchikulam temple.... Must try🙂
എന്തായാലും ഗുരുവായൂർ വന്നിട്ട് ഒരു offroad കിട്ടിയില്ലേ, അതാണ് ഞങ്ങൾ ഗുരുവായൂർ ഉള്ളവർ ഇത്രയും കാലം ആയി അനുഭവിക്കുന്നത്.... കാലങ്ങളായി ഉദരവാദിത്തപെട്ട ആരും തന്നെ തിരിഞ്ഞു നോക്കാത്ത ഒരു സ്ഥലം ആണ് ഗുരുവായൂർ ലേ റോഡുകൾ....
Happy to see u all.... 🥰... ഗുരുവായൂർ അമ്പലം പരിസരം റോഡ് കൊല്ലങ്ങളായിട് ഇതാണ് അവസ്ഥ...... സർക്കാരിന് ഗുരുവായൂർ അപ്പന്റെ cash മതി അത് കട്ട് മുടിക്കാൻ ആയിട്ട് കുറെ എണ്ണം devasom ബോർഡിൽ തന്നെ ഉണ്ട്
I doubt the revenue generated in guruvayoor devasom is parted with the government. Guruvayoor devasom is a trust and revenue generated is used for the temple and its welfare programs majorly . All roads into Guruvayoor temple is severely damaged since years and the government does nothing about it. It’s much difficult to reach Krishnan than reaching Ayyappan in Sabarimala 🙏
മഹാനവമി ആശംസകൾ എല്ലാവർക്കും 🙏🙏. ഗുരുവായൂരപ്പന്റെ തിരുനടയിൽ ഋഷികുട്ടനെ കണ്ടപ്പോൾ കണ്ണനെ പോലെ തോന്നി, 😘❤. നിങ്ങളുടെ ഫാമിലിയെയും, വിഡിയോയും എല്ലാം കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണുട്ടോകിട്ടുന്നത്. ❤❤❤
ഹായ്... സുജിത്ത്ഭായ്. കുടുംബസമേതം ഗുരുവായൂർ ഭർശനം നടത്തി വണ്ടിയുടെ താക്കേൽ പൂജിച്ചു. വളരെ സന്തോഷം. റിഷിക്കുട്ടൻ ഗുരുവായൂർ നടയിലൂടെ ഓടി നടന്നു. റിഷിക്കുട്ടന് വളരെ സന്തോഷം തോന്നി അല്ലെ. മേൽശാന്തിയെ കണ്ടു അനുഗ്രഹം വാങ്ങി അല്ലെ.പുതിയ വണ്ടിയിൽ യാത്ര അടിപൊളിയാണ് അല്ലെ. യാത്ര മംഗളമായി തീരട്ടെ.
Sujith bro... ഇന്നത്തെ വീഡിയോ പോസിറ്റീവ് വൈബ് ഉണ്ടാരുന്നു.... അത് പോലെ റോഡിന്റെ അവസ്ഥക്ക് എതിരെ പ്രതികരിച്ചതിന്നു big salute.... ഇത് പോലെ നമ്മുടെ നാടിന്റെ അവസ്ഥ ശരിയാകാൻ പ്രതികരിക്കുക
I remember my childhood visiting guruvayoor temple with parents..and my ' tulabharam' with bananas( nentrapazsm). I was a tiny tot then. Now it's been several decades since i visited there. So sad to see the plight of roads despite being a place so popular and historic. Temple authorities in Kerala are not so genuine..i have heard of similar situations in other places too in Kerala. New vehicle rocks..all the best for your further endeavours. 👍
റിഷിക്കുട്ടൻ അമ്പലത്തിൽ ഓടിനടക്കുന്നത് കാണാൻ എന്ത് രസമായിരുന്നു എന്താണെങ്കിലും വീഡിയോ അവസാനം റിഷിബേബിയുടെ ഉമ്മ നിർബന്ധം ആണ് കേട്ടോ അത് മിസ്സ് ചെയ്യരുത് പുതിയ വണ്ടി അടിപൊളി ആണ് അടുത്ത ട്രിപ്പ് എത്രയും വേഗം തുടങ്ങാൻ കഴിയട്ടെ ന്നു പ്രാർത്ഥിക്കുന്നു
ഗുരുവായൂർ കുന്നംകുളം റോഡിലൂടെ പോകുമ്പോഴാണ് സുജിത്ത് ഗുരുവായൂറിന്റെ റോഡിനെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ് 👍 ഗുരുവായൂരും പരിസരപ്രദേശങ്ങളിലും ഉള്ള റോഡുകളുടെ അവസ്ഥ വളരെ ശോചനീയാവസ്ഥയാണ് 😔 ഗുരുവായൂർ കാരനായ ഞാൻ 🙏
റോഡിന്റെ കാര്യം ഒന്നും പറയുന്നില്ല... പറഞ്ഞിട്ട് വലിയ കാര്യം ഒന്നും ഇല്ല... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും ചേട്ടാ... നല്ല ഉപകാര പ്രദമായ വിഡിയോ.. മേൽശാന്തി നിയമനത്തിന്റ കാര്യത്തിൽ ഇങ്ങനെ ഉണ്ടന്ന് അറിഞ്ഞത് ഇപ്പോൾ ആണ് ❤️❤️❤️❤️
No other content creator in Malayalam makes videos based on what the audience wishes to see other than you. Wishing good health to the entire family and safe journeys ahead. Sujithetta ningal pwolikk❤️🔥❤️🔥❤️🔥
Your comment regarding Guruvayoor roads is absolutely true. It's been a long time with this pathetic condition of roads. We are paying tax for our vehicles and it's the government's duty to give us best roads. Guruvayoorappan himself have to come to solve these conditions 🙏
അങ്ങിനെ ഐശ്വര്യമായ് ലെജൻഡറിലെ പുതിയ യാത്രകളും കാഴ്ച്ചകളും തുടങ്ങട്ടെ.😍💐🙏 RC ബുക്ക് കിട്ടിയാൽ നേരെ നോർത്ത് ഈസ്റ്റ് വിട്ടേക്കണേ....! Legendaric തവാങ് travel കാണാൻ waiting
കോട്ടപ്പുറം ലാസ്റ്റ് ആ സിഗ്നൽ അങ്ങനെ ഉള്ളത്... പറവൂർ നിന്ന് വരുന്ന വാഹനങ്ങൾ കോട്ടപ്പുറം റോഡ് വഴി കൊടുങ്ങല്ലൂർ പോകുവാൻ വേണ്ടി ആണ്... കൊടുങ്ങല്ലൂർ നിന്ന് പറവൂർ പോകുന്ന വാഹനങ്ങൾ കുറച്ചു നിക്കി ആണ് സ്റ്റോപ്പ് ചെയ്യുന്നേ ആദ്യമായി വരുന്ന ആളുകൾക്കു എപ്പോഴും മിസ്റ്റേക്ക് പറ്റാറുണ്ട്
14:17 pattambi palam🤗❤️ Bharathappuzha, also known as the Nila or Ponnani River, or Kuttippuram River, is a river in India in the state of Kerala. With a length of 209 km, it is the second longest river that flows through Kerala after the Periyar
Wow the vedeio was very nice ....the most important part of the vedeio which l liked was Risi baby becoming jealous when the friends baby sat on Sujiths lap.... today's children r too possesive ....,,all contents of the vedeios were too good...the discription of payasam making narrated by Syam was also quite informative.., 👍👍👍waiting for the next episode.....
സുജിത്തെ അങ്ങനെ ഗുരുവായുരപ്പന്റെ അനുഗ്രഹം എല്ലാവർക്കും കിട്ടി. ഭഗവാന്റെ അനുഹം കിട്ടിയാൽ പിന്നെ എന്താണ് ഒന്നും പറയാനില്ല ഗുരുവായൂരിലെ പല കാര്യങ്ങളും വീഡിയോയിൽ കൂടെ അറിയാൻ കഴിഞ്ഞു നിങ്ങളുടെ ഒരോ വീഡിയോയിൽ കൂടെ പല കാര്യങ്ങളും അറിയാൻ കഴിഞ്ഞതിൽ സന്തോഷം പിന്നെ ദൈവത്തിന്റെ സ്വന്തം നാടായ റോഡിന്റെ കാര്യം കണ്ടില്ലെ. ഋഷികുട്ടന്🥰 സ്വേദ അഭി ഹായ് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു car super. God bless 🙏👍🌷♥️
Sujith bhaai, That was guruvayoorappans blessing you met Kiran in Russia that Brought you to the most sacred place with your ambition car and your rishi... You should do an interview with Kiran...
19:24 ശെരിയാ ഈ റോഡിലൂടെ ഞാൻ ബസ്സിൽ പോയിട്ടുണ്ട് ബൈക്കിൽ പോയിട്ടുണ്ട് കാരണം ഒരുപാട് വണ്ടികൾ പോവുന്ന റോഡ് നന്നാക്കിയാൽ തന്നെ വീണ്ടും പൊട്ടിപൊളിയും മഴക്കാലം ഒക്കെ ആയാൽ പിന്നെ പറയണ്ട ചളി കുണ്ടും നിറഞ്ഞ അവസ്ഥ ആണ്
kodungallur വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ 😢 20:22 സുജിത്തേട്ടൻ വണ്ടി നിർത്തിയ സ്ഥലം Opposite സൈഡിൽ നിന്നും വരുന്ന വണ്ടികൾക്ക് പോകാനുള്ളതാണ് . ശരിക്കും വണ്ടി നമ്മൾ നിർത്തേണ്ടത് ഇപ്പോൾ നിർത്തിയ സ്ഥലത്തുനിന്ന് കുറച്ച് പുറകിലേക്ക് ആണ് ആദ്യമായി ഈ ബൈപ്പാസിലൂടെ കടന്നു പോകുന്നവർക്ക് സ്ഥിരമായി ഇങ്ങനെ സംഭവിക്കാറുണ്ട് . കൊടുങ്ങല്ലൂരിൽ ബൈപ്പാസിനടുത്ത് നല്ല വെജിറ്റേറിയൻ ഹോട്ടൽ ഇല്ല എങ്കിലും മറ്റു സ്ഥലങ്ങളിൽ ഉണ്ട് . Free ആവുമ്പോൾ ഒരു ദിവസം കൊടുങ്ങല്ലൂരിൽ വരണം ധാരാളം ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുണ്ട് eg: ആദ്യത്തെ മുസ്ലിം പള്ളി, കൊടുങ്ങല്ലൂർ ക്ഷേത്രം Etc...
സുജിത് പറഞ്ഞത് എത്ര ശരിയാണ്. ഗുരുവായൂയിരിലേള്ള റോഡുകൾ മോശമായതാണെന്നുള്ള അഭിപ്രായം ഒട്ടനവധി ആരാധനാലയങ്ങൾ കണ്ടിട്ടുള്ള സുജിത്തിൽനിന്നുള്ള വാക്കുകൾ നമ്മളുടെ സർക്കാർ കാണേണ്ടതാണ്. ഹിന്ദുക്കളെയും അവരുടെ വിശ്വാസങ്ങളെയും സംഘടനകളെയും എതിർക്കുകയും അവരുടെ ആരാധനാലയങ്ങളിൽനിന്ന് കിട്ടുന്ന വരുമാനം തീട്ടസാമർഥ്യത്തോടെ സർക്കാർ അവരുടെ ഭരണകാര്യങ്ങൾക്കും ദൂർത്തുകൾക്കും വിനിയോഗിക്കുകയും ചെയ്യുന്നു. എന്തൊരു വിരോധാഭാസം അല്ലേ
ഗുരുവായൂർ അമ്പലനടയിൽ റിഷി മോൻ നടക്കുന്നത് കാണാൻ എന്തൊരു ക്യൂട്ട് ❤🥰 പോപ്പീസ് എല്ലാവിധ ആശംസകളും 🎉🎉🎉 പ്രശാന്ത് ബ്രോ ഉണ്ടാക്കിയ ksrtc.pvt bus മിനിയേച്ചർ അടിപൊളി ❤
ഗുരുവായൂർ വഴി എന്നും ഇങ്ങനെ ദുരന്തം തന്നെ. കഴിഞ്ഞയാഴ്ച ആ വഴി പോയപ്പോൾ ഇതേ കാര്യം ഞങ്ങൾ സംസാരിച്ചതാണ്. ഇത്രയധികം ജനങ്ങൾ വന്നു പോകുന്ന റോഡ് എത്ര ദയനീയം .
ഇന്ത്യ മഹാരാജ്യത്ത്... ആദ്യം നട തുറക്കുന്ന... അമ്പലം... തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം... കോട്ടയം...വെളുപ്പിന് 2:00 A. M...അത് കഴിഞ്ഞ്... ഗുരുവായൂർ...3:00 A. M
The Kerala high court. KOCHI: A full bench of the Kerala high court on Friday held that funds of Guruvayur Devaswom cannot be given away in any manner to the state government or any other governmental agency. Guruvayur Devaswom is the richest in the state and has assets worth Rs 2,500 crores. As far as I know, the gov has no control over the Devaswom's fund. The Gov can't take any money from Devaswom's fund for public infrastructure development. Yes, we need good roads and infrastructure.