Hello my dear bhakthan ചൈനയിലെ ഓരോ സ്ഥലങ്ങളിൽ ഉള്ള വൈവിധ്യം നിറഞ്ഞ കാഴ്ചകൾ അതിമനോഹരമായി കാണിച്ചു തന്നതിൽ ഓരായിരം നന്ദി 🙏, ചൈന ലോകത്ത് ഒരു രാജ്യവും ആയിട്ടു താരതമ്യം ചെയ്യാൻ പറ്റാത്ത വിധത്തിൽ വളർന്നിരിക്കുന്നു, മുന്പോട്ടുള്ള യാത്രകൾ ഇനിയും ഗംഭീരം ആകട്ടെ, സഹീർ ഭായിയേ ലണ്ടൻ വരെ കൂടെ കൊണ്ട് പോകണം, പുള്ളിയേ കാണുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ്, പുതുവർഷം saint petersburg വെച്ച് ആഘോഷിക്കുന്നത് അടിപൊളി ആയിരിക്കും, ഈ യാത്രയിൽ ലണ്ടൻ എത്തുന്നതിനു മുൻപ്, നോർവേ യിൽ കൂടെ ഒന്നു ചുവടു വെയ്ക്കണം അത് കാണണം എന്നുണ്ട്!! Have a great journey 👏👏👏
Oru 20 years back China engane ayiruno aa stateil aan ippo India. Just give a little more time. Politics parayunathalla but 60 years nammal waste cheythu
@@commonman9 China opened their economy in 70s. While India was following a socialist closed economy. The congress govt with their corruption and lack of vision ruined our development
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ധാരാളം നല്ല നല്ല കാഴ്ചകൾ കാണാൻ എനിക്ക് സാധിച്ചു പിന്നെ നല്ല നല്ല ഭക്ഷണങ്ങൾ കാണാൻ സാധിച്ചു ഏതായാലും അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ
Hello Shujith bhai as i told before in my comment your videos are very realistic and informative and i am expecting more videos from Xinjiang village videos from you please i am waiting.
@@mahboobma3026 ഇവിടെ ചെറുപ്പം മുതൽ മത അസഹിഷ്ണുത ആണ് കുട്ടികളെ പഠിപ്പിക്കുന്നത്. അല്ലാതെ ഒറ്റ ജനതയായി നിന്ന് വ്യക്തികളുടെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കായി എങ്ങനെ പ്രവർത്തിക്കാം എന്നല്ല
15:16 frames change cheythu nok . 60hz frequency lightine better 60fps or 30fps ane better . Athe pole 50hz lightine 25fps or 50fps will be better . Frames matching akkumbol flickering pokum
ഇ സിറ്റികൾ കൊതിയാകുന്നു എത്ര വൃത്തി ഞങ്ങൾക്ക് രണ്ടു മുറികൾ ഒന്ന് മെഡിക്കൽ സ്റ്റോറ് മറ്റത് മൊബിൽ ഷോപ്പ് ഇതിന് മുൻപിൽ രാവിലെ തന്നെ മൂന്ന് മീൻ കച്ചവടക്കാർ വരും ഒച്ചയും ബഹളവുമായി നാറ്റമുളള വെളളമെല്ലാം അവിടെ ഒഴിച്ച് ഉച്ചയോടെ സ്ഥലം വിടും മാറ്റാൻ പറഞ്ഞ തെറിയാണ് റോഡ് സൈഡ് അവർക്ക് അവകാശപെട്ടതാണ് ത്രേ ആരോട് പറയാൻ !!
BRO oru vedio oru 20 minutes il aakeet ella days um ingne video idu bro so aalukal kore kaanum ... time koodubmbol aalukal kaanan madikkum .... ipo loong video aanengil max of 25 mins angne chyy bro so ellarum eager aayi kaanum
Please try to see taklamakan desert(home to the two humped camel) and tian shan mountains if possible 🙏Xinjiang province is a huge area with variety of landscapes
ഇന്ത്യയിലും ഇപ്പോൾ ധാരാളം പുതിയ റോഡുകളും, റെയിൽവേ lines, മെട്രോ ഇവ പണിയാൻ തുടങ്ങിയിട്ടുണ്ട്, 3 4 വർഷം കഴിഞ്ഞാൽ വലിയഅറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം, പക്ഷെ വികസനം chila സ്റ്റേറ്റിൽ മാത്രം,
ചൈന വീഡിയോസ് ഒരു രക്ഷയും ഇല്ല അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരു ജന്മം മുഴുവൻ പണി എടുത്താലും ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് ചൈനയിൽ പോകാൻ കഴിയില്ല ഹോ കാഴ്ചകൾ വേറെ ലെവൽ ❤️❤️❤️❤️❤️❤️
ചൈനയിലെ ഉയിഗുർ മുസ്ലിംസ് വളരെ ദയനീയമായി ജീവിക്കുന്നു എന്നാണല്ലോ പ്രചരണം അവർ ഭയങ്കര പോലീസ്/പട്ടാള നിരീക്ഷണത്തിലാണ് അവിടെ ഭയങ്കര സെക്യുരിറ്റി ചെക്കിങ് ഉണ്ട് എല്ലായിടത്തും ഉണ്ട് എന്ന് മനസ്സിലായെങ്കിലും എന്നാലും അവരുടെ ജീവിതോപാധി ഞാൻ കരുതിയതിലും മെച്ചപ്പെട്ടതാണല്ലോ ഇനി ഗ്രാമങ്ങളിലെ കാഴ്ചകൾ കാണിക്കുമല്ലോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻😍😍😍