Тёмный
No video :(

പുതിയ വെറൈറ്റി സാരികളുമായി രാമചന്ദ്ര | ramachandara handloom - kuthampully sarees 

Sarees world
Подписаться 131 тыс.
Просмотров 33 тыс.
50% 1

#saree
#kuthampully
#ramachandrahandlooms

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@kousukrishnan5877
@kousukrishnan5877 Месяц назад
പ്രകാശ് വളരെയധികം വർണ്ണാഭമായ കോട്ടൺ സാരികളും, പോച്ചം പിള്ളി സാരികളും സെമി സിൽക്ക് എന്നീ പലവിധ മായാപ്രപഞ്ചമൊരുക്കി ഞങ്ങളുടെ കണ്ണുകൾക്ക് ആസ്വദിക്കുവാൻ സഹായിച്ച പ്രകാശന് നന്ദി പറയുന്നു. 👌🙏👌🙏👌
@gamer_serious9512
@gamer_serious9512 Месяц назад
🙏...... മഴവില്ലിന് ഏഴഴക്...... രാമചന്ദ്രയിൽ നൂറഴകിൽ മാരിവില്ലു തെളിയിച്ച് പ്രകാശ്... എല്ലാ സാരികളും സൂപ്പർ എന്നാൽ എനിക്ക് ഒരുപാട് ഇഷ്ടമായത് കോട്ടൺ സാരികൾ തന്നെ 🌹🌹🌹🌹🌹🌹🌹
@ShibiMoses
@ShibiMoses Месяц назад
ആഹ എല്ലാം നല്ല സൂപ്പർകളക്ഷൻ ആണ്. 👌 990 ൻ്റെ cotton Sarree ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാ കളറും സൂപ്പർ👍 പോച്ചംപള്ളിം ഇഷ്ടപ്പെട്ടു. ഈ അടുത്തയിടക്കാണ് ഞാൻ ഈ ചാനൽ കണ്ടത്.രാമചന്ദ്രയിൽ നിന്ന് മുന്നു സാരി വാങ്ങി ❤ (June മാസം ) ഇനി ഒരു ചെറിയ ഇടവേള 😊
@sindhu8691
@sindhu8691 Месяц назад
Pochampally cheriya designs konduvaru. Traditional colour
@gangachurathil1673
@gangachurathil1673 Месяц назад
Modal silk and antique zari work with contrast border sarees superb ❤❤❤ First saree linen cotton - green saree നന്നായിട്ടുണ്ട്
@jessyvarghese7244
@jessyvarghese7244 Месяц назад
ഇനി കുറച്ചു നാളത്തേയ്ക്ക് സാരികൾ കണ്ട് കൊതിച്ചിരിക്കാനെ നിവൃത്തിയുള്ളു. 😍കാരണം കുറേ തവണ വാങ്ങി. ഇന്നും വാങ്ങിക്കാൻ തോന്നുന്നുണ്ട് 👍🏻👍🏻👌🏻👌🏻🤩🤩👌🏻👌🏻
@kousukrishnan5877
@kousukrishnan5877 Месяц назад
കാണുന്നുണ്ട് ബിബിൻ കാണുന്നുമുണ്ട് ആസ്വദിക്കുന്നുമുണ്ട്. വളരെയധികം സന്തോഷമുണ്ട്.🙏🙏
@kitchendiaries4686
@kitchendiaries4686 Месяц назад
എല്ലാം നല്ല സാരികളാണ് ഇഷ്ട്ടമായി
@user-zk1ep4ls5k
@user-zk1ep4ls5k Месяц назад
എത്ര കണ്ടാലും മതിവരാത്ത സാരികൾ വിലയും വളരെ കുറവ്‌ നല്ല കളർ കോമ്പിനേഷൻ❤🎉
@jenijoison3531
@jenijoison3531 Месяц назад
Super saree 🎉
@omanajanardhanan5790
@omanajanardhanan5790 Месяц назад
എല്ലാം നല്ല സാരി യാണ് കോട്ടൺ സാരി അടിപൊളി 👌👌👌👌
@sreelathav2739
@sreelathav2739 Месяц назад
മിക്ക വീഡിയോസ് കാണും.12ഓളം വാങ്ങി പലതും....... ഒന്നും പറയാൻ ഇല്ല 🥰🥰🥰👌👌👌👌👌
@sushamamohan991
@sushamamohan991 Месяц назад
എല്ലാ സാരികളും കണ്ടു ആകെ വട്ടായി👌👌👌👌
@sudhakk2843
@sudhakk2843 Месяц назад
എല്ലാം സൂപ്പർ സാരികൾ...
@rosilythomas2660
@rosilythomas2660 Месяц назад
പോച്ചമ്പിള്ളി വളരെ ഇഷ്ടായി. പക്ഷെ റേറ്റ്.. എനിക്ക് താങ്ങില്ല.... സൂപ്പർ സാരികൾ 👌🏻👌🏻👌🏻
@Mayadevitb
@Mayadevitb Месяц назад
ഒന്നും പറയാനില്ല അടിപൊളി collections ഓണത്തിന് മുന്നേ സദ്യ കഴിച്ചു
@user-tc3gp4oz7z
@user-tc3gp4oz7z Месяц назад
Ella sarikalum nallatha......oro set il ninnum oronu vagan thonum ..❤❤❤
@SobhanaSobhana-tz2mj
@SobhanaSobhana-tz2mj Месяц назад
ഹായ് സൂപ്പർ സാരികൾ പോച്ചമ്പിള്ളി സാരി സൂപ്പർ പക്ഷെ എനിക്കൊക്കെ കണ്ട് കൊണ്ട് ഇരിക്കാം രണ്ടായിരം രൂപ യുടെ സാരി ഒരു രക്ഷയുമില്ല 👍
@AnithaC-hw7xl
@AnithaC-hw7xl Месяц назад
എല്ലാം സൂപ്പർ ആണല്ലോ ❤❤🎉🎉
@lathasreenivasan5248
@lathasreenivasan5248 Месяц назад
C.O.D..parigananayil..Undennu.Arinjathil..Santhosham
@nirmalamercy4115
@nirmalamercy4115 10 дней назад
Payment kaaryanghal paranjathu ishttappettu.sarees nice
@lailalail8105
@lailalail8105 Месяц назад
അടിപൊളി എല്ലാം 👍🏻👍🏻👍🏻👍🏻
@lailalail8105
@lailalail8105 Месяц назад
ഹെന്ലും സാരി അടിപൊളി ലിനൻ അടിപൊളി പ്രത്തികം പറയാൻ പറ്റി ല്ലഒന്നും മിച്ചം 👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤എല്ലാം ഒന്നിനും o
@lissybabu4438
@lissybabu4438 Месяц назад
കൊള്ളാം നല്ല അടിപൊളി സാരികളും മഴവില്ല്അഴക്
@kumarikomalam5463
@kumarikomalam5463 Месяц назад
എല്ലാ സാരിയും സൂപ്പർ കോട്ടൺ സാരി ബഹുകേമം
@sudhakk2843
@sudhakk2843 Месяц назад
പറയുന്നത് സത്യമാണ്. ഞാൻ കുറേ വീഡിയോസ് കാണാറുണ്ട്. ഇവിടെ പറയുന്ന വിലയിലും കൂടുതലാണ് പല കടയിലും വില ...❤
@user-yh1qs5iw2q
@user-yh1qs5iw2q Месяц назад
Elllam super sarees. Cotton sarees amazing
@jalajasudeep4618
@jalajasudeep4618 Месяц назад
മഴവില്ല് തോറ്റ് പോയി. രാമചന്ദ്ര ആറാടുകയാണ്.
@leemaka8997
@leemaka8997 Месяц назад
Adipoli sarees
@sudhas2472
@sudhas2472 Месяц назад
എല്ലാം Super Super, Super ഒന്നും പറയാനില്ല
@preethan2419
@preethan2419 Месяц назад
എല്ലാം സൂപ്പർ മോഡാലി കൂടുതൽ ഇഷ്ട്ടപെട്ടു എനിക് ഗൂഗിൾപേയ് ഇല്ല ഈ ഓണത്തിന് എന്തായാലും എടുത്തിരിക്കും ❤❤❤❤
@user-gr1qz8qp5c
@user-gr1qz8qp5c Месяц назад
Very beautiful
@ajitharani636
@ajitharani636 15 дней назад
Njan kanan starts chaythitu kurachu nale ayulu. Super👍👍
@user-ov6qb7si3c
@user-ov6qb7si3c 7 дней назад
super sarees cotton
@roseteena6997
@roseteena6997 Месяц назад
വളരെ നല്ലത് ആണ്. ഞാനും ipo സ്ഥിരം കസ്റ്റമർ
@binabommy700
@binabommy700 Месяц назад
Modal Silk Super
@rajichandran6196
@rajichandran6196 Месяц назад
പ്രകാശേ എല്ലാ സാരിയും കണ്ടിട്ട് ഏതാണ് വാങ്ങണമെന്ന കൺഫ്യുഷൻ എല്ലാം നല്ല ഭംഗിയുണ്ട് എല്ലാസാരിയും ഇഷ്ടപ്പെട്ടു ഒന്നു കാണുമ്പോൾ അടുത്ത സാരി അതിനെക്കാളും ഭംഗി ഇനിയും വെറൈറ്റി കൊണ്ടുവരാൻ രാമചന്രക്ക് കഴിയട്ടെ God bless🙏👍👍👌❤️🧡🔥
@user-wq5hq3qq5v
@user-wq5hq3qq5v Месяц назад
Very beautiful sarees❤❤
@jayachitraudayan7262
@jayachitraudayan7262 Месяц назад
എല്ലാം സൂപ്പർ കളക്ഷൻസ്..
@user-du5pt7wz4b
@user-du5pt7wz4b Месяц назад
Very very super
@noorjahankottar5207
@noorjahankottar5207 Месяц назад
Very nice and beautiful sarees. Good collection I like ❤❤
@cicilyoscar8163
@cicilyoscar8163 Месяц назад
Cotton sarees are super
@celinejohn7178
@celinejohn7178 Месяц назад
Very good collections.
@sumasuradransuradran9286
@sumasuradransuradran9286 Месяц назад
Super sari
@reenareynold8572
@reenareynold8572 Месяц назад
Cotton, linen sarees nannayi ishtapettu. 990nte cotton linen sareeyanu ettavum ishtayath. Kandu kothi theerkane pattu. Varshathil randusaree mathram eduthu tharunna alkarodu paranjit karyamilla. 😢😢
@PrasannaAkkil-lm1po
@PrasannaAkkil-lm1po Месяц назад
Ethrayum Vela kitabul ethrayum malla sareekalum vibin nigalk mathra mala njangalkum verye verye happey supper supper supper
@user-nr9vq2ep1n
@user-nr9vq2ep1n Месяц назад
നല്ല കളക്ഷന്‍സ്❤
@geethabalakrishnan2929
@geethabalakrishnan2929 Месяц назад
990 സാരീ അടി പൊളി സൂപ്പർ ❤❤❤❤❤
@nishalakshman7114
@nishalakshman7114 Месяц назад
Ellam sooper ❤❤❤
@user-gr1qz8qp5c
@user-gr1qz8qp5c 23 дня назад
Pochampiĺly sarree super
@rosym3928
@rosym3928 27 дней назад
Supper Supper linan sare
@ushadevipk4630
@ushadevipk4630 Месяц назад
Super sarees
@geethad795
@geethad795 22 дня назад
Antic Jerry linen sarees supper
@JessyGeorge-cc6kz
@JessyGeorge-cc6kz Месяц назад
Cash delivery ayirunakil nallaayirunnu
@geethaprabhakaran8360
@geethaprabhakaran8360 Месяц назад
പോച്ചം പള്ളി സാരിസ് കണ്ടു കൊതി കൂടി ട്ടോ..
@suharavayalilakath3551
@suharavayalilakath3551 Месяц назад
സൂപ്പർ സാരീ
@prasannak2261
@prasannak2261 Месяц назад
Super Sarees
@sandhyas8968
@sandhyas8968 Месяц назад
Cheeta each every one super
@ravik-xf9nh
@ravik-xf9nh Месяц назад
E onam Kuthampilly Ramachandrakkoppam Ella Sarikalkkum Discount Chakara Adipoli Collection
@DivyaPv-dy3uj
@DivyaPv-dy3uj Месяц назад
Churidhar super
@premarajendran7542
@premarajendran7542 Месяц назад
എല്ലാം സൂപ്പറാണ സാരി കണ്ടു കൊതി തീർത്ത😂
@reenacv4396
@reenacv4396 Месяц назад
👌🏻
@Urnold56
@Urnold56 15 дней назад
സൂപ്പർ വളരെ ഇഷ്ടപ്പെട്ടു👍👍👍
@SwarnaLatha-zy4xn
@SwarnaLatha-zy4xn Месяц назад
Prakash sir your explanation& politeness these 2 characters speaks super ....God bless u sir,,I too got 1 saree from here very nice ,,truly touching colours.......
@user-gr6qb1qd1k
@user-gr6qb1qd1k Месяц назад
രാമേന്ദ്രാകി ജയ്
@sindhusankar9078
@sindhusankar9078 Месяц назад
1750 nte sari super❤
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Месяц назад
Beautiful collections ❤️
@veneersmirzahusain.m4581
@veneersmirzahusain.m4581 Месяц назад
Supersarees❤❤❤❤
@reenacv4396
@reenacv4396 Месяц назад
Super
@deepthysd
@deepthysd Месяц назад
Modal silk nte blouse കൂടി കാണിക്കണം
@ithu504
@ithu504 Месяц назад
Cheata soft silk black combination varuna saree konduvaa....soft silk variety konduvaranam.....
@arjunreena6071
@arjunreena6071 Месяц назад
സൂപ്പർ ❤❤❤❤❤
@user-gr4xy4yt9v
@user-gr4xy4yt9v Месяц назад
Allamsupersarikal
@jayasreej4918
@jayasreej4918 Месяц назад
Supper
@user-gj2wc3uu5t
@user-gj2wc3uu5t Месяц назад
Super collections
@indirakv6725
@indirakv6725 Месяц назад
Sarees ellam super
@ushamohan9774
@ushamohan9774 Месяц назад
👍
@gourikrishna4908
@gourikrishna4908 Месяц назад
Adipoli
@remyat5223
@remyat5223 6 дней назад
Supper👌👌👌👌
@user-yv9df6wp8p
@user-yv9df6wp8p 8 дней назад
Georget meterial churidar set kanickamo
@user-fk8zy9dl5n
@user-fk8zy9dl5n Месяц назад
Cotton linen super with 800 rupees. Now iam out of station. Definitely will order when iam back
@sandhyas8968
@sandhyas8968 Месяц назад
Chetta super super super
@user-tq5sz3oj5z
@user-tq5sz3oj5z Месяц назад
Super 👍👍
@vijayalekshmi3059
@vijayalekshmi3059 Месяц назад
Yell sariyum super COD aanenkil nokkam vangam
@sobhanasasidharan2127
@sobhanasasidharan2127 Месяц назад
ഏറ്റവും ഇഷ്ടം ആയത് പോച്ചമ്പളളി സാരി തന്നെ, വാങ്ങാൻ തത്കാലം പറ്റുന്നില്ല, വില കൂടുതൽ ആണല്ലോ
@saleenashamsudeen6147
@saleenashamsudeen6147 Месяц назад
Nalla Sarika
@pushpapv6607
@pushpapv6607 Месяц назад
Super😊😊
@komalavallyc1404
@komalavallyc1404 Месяц назад
Super super collection
@ranigopan5390
@ranigopan5390 Месяц назад
CottenSarreSupper
@user-jj7on6fb9l
@user-jj7on6fb9l Месяц назад
Super ❤
@jalajajanardhanan3555
@jalajajanardhanan3555 Месяц назад
ഹായ് അടിപൊളി സാരികൾ കോട്ടൻ സാരിയിൽസിൽവർ കളർ സൂപ്പർ
@mollykuriakose7475
@mollykuriakose7475 Месяц назад
Very good collections
@elisabethsaji7217
@elisabethsaji7217 Месяц назад
സൂപ്പർ കളക്ഷൻസ്
@user-yl1yb1bz9s
@user-yl1yb1bz9s Месяц назад
സൂപ്പർ പ്രകാശചേട്ടാ
@cicilythomas8505
@cicilythomas8505 Месяц назад
Verity collections
@philominajoseph5534
@philominajoseph5534 Месяц назад
സുന്ദര വസ്തുക്കളുമായി ഇടപഴകിയാൽ ഒരുവന്റെ ഭാഷയിൽ പോലും സൗന്ദര്യം പ്രകടമാകും. അതാണിവിടെയും സംഭവിച്ചത്. മഴവില്ലിന് ഏഴഴക്.... സൗന്ദര്യവും സാഹിത്യവും ഊടും പാവും പോലെ... എനിക്കൊരു ലിനെൻ സാരി വേണം.
@user-wq5hq3qq5v
@user-wq5hq3qq5v Месяц назад
Very beautiful sarees ❤❤
@user-dd8vq2gz3o
@user-dd8vq2gz3o Месяц назад
🎉
@ponnusworld5588
@ponnusworld5588 Месяц назад
Super♥️♥️♥️
@user-ik6hp1pi1z
@user-ik6hp1pi1z Месяц назад
Super collections ❤
@user-ez7cq1ho4q
@user-ez7cq1ho4q Месяц назад
Antik ലിനെൻ സൂപ്പർ 👍
@PathmakumariKpk
@PathmakumariKpk Месяц назад
990 രൂപയുടെനേരിയകളർഇഷ്ടപ്പെട്ടു, എല്ലാം നല്ല തുതന്നെ
Далее