ചെറിയ വണ്ടിക്ക് 40 45 50 മൈലേജ് കിട്ടുന്ന ആളുകളുണ്ട് കമ്പനി അന്ന് ആ റേഞ്ച് ആണ് പറഞ്ഞത്.... ഇത് 35 പറഞ്ഞാൽ ആരും എടുക്കുകയില്ല... ആപ്പേ പോലുള്ള വലിയ ഡീസൽ വണ്ടികൾക്ക് 30 35 മൈലേജ് കിട്ടുന്നുണ്ട്.... 👍താഴത്തെ കമന്റ് നിന്ന് മനസ്സിലാക്കുന്നത് ബ്ലോഗർ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നു... തെറ്റാണെങ്കിൽ ഇത് കമ്പനിയുടെ ബിസിനസിനെ ബാധിക്കും.... അതിനാൽ ബ്ലോഗർ സെയിൽസ്മാൻ തുടങ്ങിയ ആളുകൾ ഉത്തരവാദിത്വം കാണിക്കേണ്ടതാണ് 👍❤️