നന്നായിട്ടുണ്ട് മോനെ ,സ്ഥിരമായി വീഡിയോ ഇട് .ക്ലിക്ക് ആകും .ഇപ്പോള്‍ പല ഫിഷിംഗ് ചാനലുകളും നല്ല വീഡിയോ ഇല്ലാതെ ഇഴയുക ആണ് .അപ്പോള്‍ നല്ല ഫിഷിംഗ് വീഡിയോ ഇട്ടാല്‍ ചാനല്‍ പെട്ടെന്ന് മുന്നോട്ട് വരും .മോന്റെ സ്ഥലം എവിടാ ? കുട്ടനാട് സൈഡ് ആണോ? ഞങ്ങള്‍ പത്തനംതിട്ട
പുതിയ വീഡിയോയ്ക്കു കമന്റ് ചെയ്യാൻ പറ്റിയില്ല (ചേട്ടനും അനിയനുംഅച്ഛനും കൂടി വല ഇട്ട് ചെമ്പല്ലി പിടിക്കുന്ന വീഡിയോ )അത് വളരെ നല്ല വീഡിയോ ആയിരുന്നു. അതുപോലെ തന്നെ ഇതും. ഒന്നും പറയാൻ ഇല്ല. കൂടുതൽ കൂടുതൽ വ്യത്യസ്തങ്ങളായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. പിന്നെ മറ്റൊരു കാര്യം, ഇത് എവിടെയാണ് സ്ഥലം?
Anabas ennu paranjal athinte science name aanu.... Eee മീനിനെ പല സ്ഥലത്തും പല പേരിലാണ് അറിയപ്പെടുന്നത്.... അതു പോലെ തന്നെ ഏറ്റവും കൂടുതൽ പേരുള്ള ഒരു മീനാണ് ഇത്.