അമൽ വന്നപ്പോൾ അപ്പാപ്പിയുടെയും കൂട്ടുകാരുടെയും സന്തോഷം പൊളിച്ചു, അപ്പാപ്പിയുടെ വളർച്ച കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ തുടക്കം മുതലേ, ഒത്തിരി ഇഷ്ട്ടം നിങ്ങളുടെ ടീം നെയും, ടീം വർക്കിനെയെയും, അമലിന്റെ ബാക്ക് ഗ്രൗണ്ട് സൗണ്ട്, നിങ്ങളുടെ തുടക്കം മുതൽ കണ്ട വീഡിയോ പോലെ തോന്നിച്ചു 💕
അപ്പാപ്പി വള്ളത്തെ മടൽ വീണു ഹോൾ ആയി ഇല്ലേ, സാരം ഇല്ല അപ്പാപ്പി, നിങ്ങൾ ഉയരങ്ങൾ താണ്ടാൻ പോകുവാ അതിന്റെ ലക്ഷണം... എല്ലാം കാണുന്ന് ഉണ്ട്... നിങ്ങൾ എത്രയും പെട്ടന്ന് 100K ആകും... പിന്നെ 1M, അത് കഴിഞ്ഞ് അതുക്കും മേലെ എത്തും 💞👍💪
@@stebin4 ജീവിതം ആണ് ഇവര്‍ content ആകുന്നത്..അത് തന്നെ ആണ് vedio യുടെ പ്രത്യേകതയും..അങ്ങനെ ആണ് വേണ്ടതും ....അല്ലാതെ content ഉണ്ടാകാന്‍ വേണ്ടി ജീവിക്കുക അല്ല...ഇവിടെ പലരും content ഉണ്ടാക്കാന്‍ വേണ്ടി ജീവിക്കുക ആണ്....
*അപ്പാപ്പ... ഞാൻ സബ്സ്ക്രൈബ് വിട്ടിട്ടുണ്ട്... നിങ്ങടെ ചാനെൽ ഒരു വര്ഷം കൊണ്ട് വലിയ ഉയരങ്ങളിൽ എത്തും.... അതിന്റെ അടയാളം ഞാൻ കണ്ടു...അപ്പാപ്പൻ ഒരു ഫേസ് ബുക്ക് പേജ്, ചാനലിന്റെ പേരിൽ തന്നെ തുടങ്ങണം... ഞാൻ ഒരു കിളവനാണ്* 🙏