ചിക്കൻ കമീറ കൊള്ളാം വലിയ ഇഷ്ടം ആയി ഇത് പൊളിച്ചു നോമ്പ് തുറക്കുമ്പോൾ ഇത് ഉണ്ടാക്കി നോക്കണം ഡിയർ ഇത് ശെരിക്കും കുട്ടികൾ ഇഷ്ടപെടുന്ന നല്ലൊരു റെസിപ്പി തന്നെ ആണല്ലോ ഡിയർ
Ramadan special snack kollatto.chicken kameera undaakki നോക്കുന്നുണ്ട്.കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന നല്ലൊരു snack recipe ആയിരുന്നു.tomato ketchup ഒക്കെ ചേർത്ത് ഉണ്ടാക്കിയ ആയത് കൊണ്ട് കുട്ടികൾ കഴിക്കും