Тёмный

പുനർജനിച്ച രാജ്ഞിയുടെ കഥ 😱😱 REINCARNATION OF DOROTHY EADY | MALAYALAM | AFWORLD BY AFLU 

AF WORLD by AFLU
Подписаться 2,4 млн
Просмотров 421 тыс.
50% 1

Dive into the extraordinary tale of Dorothy Eady, a woman who claimed to be the reincarnation of an ancient Egyptian priestess. Embark on a journey through time and explore the intriguing life of Dorothy, from her childhood fascination with ancient Egypt to her remarkable claims of past life memories.
In this captivating video, we'll uncover the details of Dorothy's extraordinary story, delving into her vivid recollections of ancient Egypt and her uncanny knowledge of Egyptian hieroglyphs and rituals. We'll examine the historical context of her claims and explore the perspectives of Egyptologists and paranormal experts.
Prepare to be fascinated by the enigma of Dorothy Eady, a woman whose life defies explanation and challenges our understanding of consciousness and reincarnation. This video is an invitation to explore the depths of human experience and the mysteries of the afterlife.
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
Dorothy Eady, reincarnation, ancient Egypt, past life, priestess, Egyptology,
#getdarkified #afworld #malayalam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 317   
@AFWORLD
@AFWORLD 10 месяцев назад
ശരിക്കും ഇതിവരുടെ പുനർജന്മം ആയിരിക്കുമോ?? അഭിപ്രായം കമന്റ് ചെയ്യൂ..
@abduuuh369
@abduuuh369 10 месяцев назад
തമ്പുരാൻ അറിയാ!!😂❤️
@ashmilpc2401
@ashmilpc2401 10 месяцев назад
പുനർ ജന്മം എന്നൊന്നില്ല. മരണ ശേഷം പരലോക ജീവിതം ആണ്.
@shahidamalumma2808
@shahidamalumma2808 10 месяцев назад
​@@ashmilpc2401athinode chanum yochikkunnu
@Nehasreyas
@Nehasreyas 10 месяцев назад
Ath avark mathrame ariyuu
@fayyaspv5036
@fayyaspv5036 10 месяцев назад
Avooo🤔
@Madjoker88
@Madjoker88 9 месяцев назад
പുനർ ജന്മം ചിലപ്പോൾ ഉണ്ടാവാം പക്ഷെ ആത്യത്തെ ജന്മത്തിൽ നമ്മൾ ജീവിച്ചിരുന്നത് മറ്റൊരു ബോഡിയിലും രണ്ടാമത്തെ ജന്മത്തിൽ മറ്റൊരു ബോഡിയിലും ആണ് അതായതു മുൻപുണ്ടായ ഓർമകൾ ആബോടിമരിക്കുമ്പോൾ അതിനൊപ്പം ഇല്ലാതെ ആവും പിന്നീട് എത്ര ജന്മം കഴിഞ്ഞാലും അതൊന്നു ഓർക്കാൻ സാധിക്കില്ല അതാണ് സത്യം നമ്മുടെ തലച്ചോർ ഓരോ ബോഡിയിലും പലതാണു അതായതു നമുക്ക് നമ്മുടെ ഓർമകൾ നമ്മുടെ തലച്ചോറിൽ നിന്ന് മറ്റൊരു തലച്ചോറിലേക്കു മാറ്റാൻ സാധികില്ല 🖤
@binduvinodp247
@binduvinodp247 7 месяцев назад
അത് നിനക്ക് എങ്ങിനെ അറിയാം? നിന്റെ മനസ് എന്താണ് ചിന്തകൾ എങ്ങനെ ഉണ്ടാവുന്നു? അവ എവിടെ നിന്നും വരുന്നു? എല്ലാവരും ഒരു കാര്യത്തെ കുറിച് പലതായി ചിന്തിക്കുന്നു? ദാറ്റ്‌ ഓസ് തെ point
@Madjoker88
@Madjoker88 7 месяцев назад
@@binduvinodp247 മനസ് എന്ന് പറയുന്നത് ഒരു സങ്കൽപ്പികത മാത്രമാണ് നമ്മൾ മനസ് എന്ന് പറയുന്നത് ശരികും നമ്മുടെ തലച്ചോരാണ് എല്ലാം ചിന്തിക്കാൻ ചെയ്യാനും സാഥ്യമാക്കുന്നത് നമ്മുടെ തലച്ചോറാണ് so not the point 🙏
@sreejasreedharan6117
@sreejasreedharan6117 5 месяцев назад
Punarjanma real stories und... Njan vaayichitund..Chila aalukalk ormayund...
@sreejasreedharan6117
@sreejasreedharan6117 5 месяцев назад
പുനർജ്ജന്മം ennunllath beyond our imagination...ആദ്മാവ് ennath Brainl alla... Athu irikkunad nammuda chestinte madyataanu... Have u ever felt something when u feel sad or Frightened on the area between chest.. Its near to out heart... Nammuda manas parayunnadum Brain chindikkunatum randum randaanu...Brain produces some energy frequencies it may vary from people to people.
@limaviswam
@limaviswam 9 дней назад
​​@@sreejasreedharan6117 This point is really debatable.....manassu evide aanunu Sathyam paranjaal arkim athrekkum orappila....for some people its brain...for some people its heart n for some people its somewhere near chest...endhaanu aavo
@Chiyaan714
@Chiyaan714 10 месяцев назад
Fantasy and horror videos കാണാൻ ഒരു പ്രത്യേക feel ആണ്❤️
@AFWORLD
@AFWORLD 10 месяцев назад
🥰
@krishnav9057
@krishnav9057 10 месяцев назад
Exactly 💯 percent truth you r saying. It's a specific case study Thank you for your sincere effort ❤😊
@t4talent
@t4talent 10 месяцев назад
Fascinating journey into the Reincarnation of Dorothy Eady by AFWORLD! 👀💫 Aflu, your content always leaves me intrigued and wanting more. Keep the mysteries unraveling! 🔍👁
@dv1679
@dv1679 7 месяцев назад
എനിക്ക് തോന്നുന്നത് പുനർജന്മം ഉണ്ട് എന്നുള്ള പൂർണ്ണ വിശ്വാസമാണ് നമുക്ക് സാധാരണ മനുഷ്യർക്കും സാധാരണ കണ്ണുകൾക്കും അതീതമായ ഒത്തിരി ഒത്തിരി കാര്യങ്ങൾ ഈ ജീവിതവും മരണവും പുനർജന്മവും എന്നുള്ള പ്രതിഭാസത്തിൽ അടങ്ങിയിട്ടുണ്ട് എനിക്ക് എനിക്കും പലപ്പോഴും ചില സ്വപ്നങ്ങളും ഓർമ്മകളും കടന്നുവരാറുണ്ട് എൻറെ മനസ്സ് പലപ്പോഴും പറയാറുണ്ട് എൻറെ ഈ ജന്മം പുനർജന്മം ആണെന്ന് അതിന് അനുകൂലമായി ട്ടുള്ള പല അനുഭവങ്ങളും സ്വപ്നങ്ങളും നേരിട്ടും എനിക്കുണ്ടായിട്ടുണ്ട്
@vipinvijayan5656
@vipinvijayan5656 6 месяцев назад
Alappuzha. Il. Oru. Temple. Und. Avida. Nammuda. Kazhinja. Janmathe kurichu um. E. Janmathil varan pokunna kareyagalum. Paranju tharum
@meera1007
@meera1007 5 месяцев назад
ഏത് അമ്പലമാണ്?
@smithammanoj5730
@smithammanoj5730 5 месяцев назад
എവിടെ യാ അമ്പലം
@vipinvijayan5656
@vipinvijayan5656 4 месяца назад
Vasishta. Naadi temple Aroor U tubil. Und
@vipinvijayan5656
@vipinvijayan5656 4 месяца назад
@@smithammanoj5730 vasishta naadi temple. Aroor
@jobika1652
@jobika1652 10 месяцев назад
Next Diana Princess nte life story edamo... 🥺
@comradeleppi2000
@comradeleppi2000 8 месяцев назад
Athil endha ulle
@MallikaK-s8b
@MallikaK-s8b 10 месяцев назад
I like this type of videos❤waiting next story
@clara_lilly
@clara_lilly 10 месяцев назад
Princesses. Dayana yude life story edaamooo?pls
@dilshadarrakkal
@dilshadarrakkal 10 месяцев назад
Door close,ear phone+light off=afluvlog 🔥
@FRQ.lovebeal
@FRQ.lovebeal 10 месяцев назад
*ഈ ദോരോതി മാതാമ്മalle in ഗോസ്റ്റ് hous in ൽ 🤒🤒😌😌😌😌*
@Ashif_OP
@Ashif_OP 10 месяцев назад
Aah😂
@Lhsbysareena
@Lhsbysareena 8 месяцев назад
Athenne
@sethuvcsethu2569
@sethuvcsethu2569 8 месяцев назад
Mallu expl . Top commenter alle😂
@prasadbabupoothali5019
@prasadbabupoothali5019 5 месяцев назад
പുനർജൻമത്തിന് ഇന്ത്യയിൽ തന്നെ കുറേയേറേ ഉദാഹരണങ്ങളുണ്ട്. അതിന് world famous റിസേർച്ചും നടന്നിട്ടുണ്ട്. അതിനൊരുദാഹരണമാണ ഇപ്പഴും ജീവിച്ചിരിക്കുന്ന Sona Tripadi എന്ന റിട്ടയേർഡ് പ്രൊഫസർ. മൂന്ന് ജൻമങ്ങളിൽ അവർ കണ്ട ആളുകളെ തിരിച്ചറിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ബന്ധുജനങ്ങളെ തിരിച്ചറിഞ്ഞു. അവർ മരിച്ചതിന് ശേഷം അവിടെ വന്നവരെയൊഴിച്ച് ' ശരീരം നശിച്ചാലും Memories എങ്ങനെ transfer ചെയ്യപ്പെടുന്നു decoding എങ്ങനെ എന്ന കാര്യമാണ് മനസ്സിലാവാത്തത്.
@varghesezinsu4369
@varghesezinsu4369 10 месяцев назад
If possible produce it in english too Yourvideos are very inyerestyng and inspiring
@mazstrange5826
@mazstrange5826 10 месяцев назад
ഇതൊക്കെ വെറുതെ ആണെന്ന് അറിയാമെങ്കിലും കേക്കാൻ നല്ല രസം 😌
@zayantom1737
@zayantom1737 10 месяцев назад
Yes പുനർ ജന്മം ഉണ്ട്. ഞാനും മുൻപ് ജീവിച്ച സ്ഥലങ്ങൾ ഓർമ്മ ഉണ്ട്.
@Antony-bk6lx
@Antony-bk6lx 10 месяцев назад
Dey enthon😂
@smoothyshorts
@smoothyshorts 10 месяцев назад
​@@Antony-bk6lxthalli marikkuvahn😂
@mahima6787
@mahima6787 10 месяцев назад
No, now that is a trend you can search for reincarnation groups
@HafsaHafsath-du4cs
@HafsaHafsath-du4cs 7 месяцев назад
😂
@JustBeing_chippy
@JustBeing_chippy 7 месяцев назад
എന്താണ് ഓർമ്മയുള്ളത്???
@abdulla.b4047
@abdulla.b4047 10 месяцев назад
നിന്റെ videos ഇപ്പോൾ കുറച്ച് ടൗ നായി എന്ന് എല്ലാരും വിചാരിക്കും. പക്ഷെ ഒരു കേറ്റക്കം ഉണ്ടാവും അതിന്റെ തുടക്കംമാണ് ഈ video 🔥💓
@SalmanKmk
@SalmanKmk 10 месяцев назад
ഇതൊക്കെ നിങ്ങൾക്ക് എവിടെന്ന് കിട്ടുന്നു bro 👏
@sruthygeorge1641
@sruthygeorge1641 8 месяцев назад
അന്ധവിശ്വാസങ്ങളിൽ നിന്നുമുള്ള മോചനം ആണ് യഥാർത്ഥ പുനർജ്ജന്മം
@shahidamalumma2808
@shahidamalumma2808 10 месяцев назад
You are a beautiful and wonderful explainer Aflukka ishtham 💕
@Anjanam-rb3ur
@Anjanam-rb3ur 10 месяцев назад
This story is a very interesting ✨❤️
@Funfilla1
@Funfilla1 7 месяцев назад
She was wonderfull story writer
@anshadsanshadsabeeda5574
@anshadsanshadsabeeda5574 10 месяцев назад
Kidannu video kanunnavar undoooooooo
@heavenabhilash8014
@heavenabhilash8014 10 месяцев назад
Und
@jayarajvirat18vm88
@jayarajvirat18vm88 10 месяцев назад
Back grond poli ayittund ❤😊😮😮
@devuttan20
@devuttan20 10 месяцев назад
ഞാൻ vishwsikunnunnu punarjenmathe 🙂🙂
@HarithaSana
@HarithaSana 7 месяцев назад
Athentha
@anoopudmma5045
@anoopudmma5045 9 месяцев назад
പിരിമഡ് ഉണ്ടാക്കിയത് ഇങ്ങനെ എന് ചോദിക്കാമായിരുന്നു
@Vpr2255
@Vpr2255 7 месяцев назад
അതൊക്കെ എന്നേ തെളിയിച്ചു
@abhir9424
@abhir9424 6 месяцев назад
കറക്റ്റ് 🤩🤩
@archanapillai6398
@archanapillai6398 10 месяцев назад
Situation anusarich video it kidu❤
@lotta571
@lotta571 10 месяцев назад
ഇന്ഹരി നാഗറിലെ Doroti madama
@anmariyakurian5757
@anmariyakurian5757 27 дней назад
In ghost house inn cinema yil aahn..Dorothi madama... In harihar nanagar nte 2nd part..
@DeepaWilson-g7r
@DeepaWilson-g7r 10 месяцев назад
So beautiful so elligant just looking like Aflu
@syamalasasi5258
@syamalasasi5258 26 дней назад
പുലിജന്മം സതൃമാണ്❤
@mmthbabu6727
@mmthbabu6727 10 месяцев назад
India lum undallo gandhiji vare anghigaricha punarjama incident ... Athine kurichu Oru video cheyane
@thv.16
@thv.16 10 месяцев назад
In your next video can you please explain about the 4th dimension theory by xkcdhatguy and the mystery behind his missing
@Alkasart
@Alkasart 10 месяцев назад
He is not missing...He is uploading videos in his new channel with the same name
@thv.16
@thv.16 9 месяцев назад
@@Alkasart what's the name of his new channel
@peaceofmind9553
@peaceofmind9553 4 месяца назад
❤Good attempt...thank you
@littybiju563
@littybiju563 10 месяцев назад
It is very interesting ❤❤
@AFWORLD
@AFWORLD 10 месяцев назад
🥰🖤
@Saidsaid-ed9vw
@Saidsaid-ed9vw 20 дней назад
ഏതായാലും കൗദുകം ഉള്ള കാര്യം ആണ് 👍👍👍👍👍
@thejas_37
@thejas_37 7 месяцев назад
ഹായ്😊
@Sureesh-c1y
@Sureesh-c1y Месяц назад
ഹായ്.... 👍👍👍👍👍💝👍👍👍🤔👍
@latheefdiya3336
@latheefdiya3336 10 месяцев назад
Adaminte adyathe bharya ene vishwasikuna lilith athava queen of demonsine korch video cheyuo
@niyoriz
@niyoriz 10 месяцев назад
Kadha muzhuvan kett thelivukalude adisthanathil Njan ith avishyosikunilla 🧐
@arunsivadasan933
@arunsivadasan933 10 месяцев назад
Pyramid enganne indakkiyennu chodikkarnnu
@islamicchannel24824
@islamicchannel24824 7 месяцев назад
Aflu world by Aflu njangalude oru vukaramanu
@SeenathPP-h4w
@SeenathPP-h4w 7 месяцев назад
പക്ഷേ രണ്ടാം ജന്മം നമ്മൾ എങ്ങനെ അറിയും നമ്മളെ തന്നെ നമ്മളെ എങ്ങനെ മനസ്സിലാക്കും😢
@MahalekshmiSanthosh
@MahalekshmiSanthosh 10 месяцев назад
Bro your voice supper
@Den_mc
@Den_mc 8 месяцев назад
Aflu bro idh pole alarkum undgua kazhina janmam . It's real or not
@Aaron_s04
@Aaron_s04 10 месяцев назад
Quite Interesting . From 🇪🇬
@ajmalfaris6102
@ajmalfaris6102 10 месяцев назад
It's interesting
@rajeevsreedhar1082
@rajeevsreedhar1082 6 месяцев назад
പുനർജന്മം യാഥാർത്ഥ്യം തന്നെയാണ്
@thejusfejdcdbsj5143
@thejusfejdcdbsj5143 10 месяцев назад
Punarjanmam, paraloka jeevitham ithoke innathe kalath charcha cheyendi varunnath vayengara kashttamanu shasthra botham illathavaranu ithoke pokipidich nadakunnath
@ffappu7348
@ffappu7348 10 месяцев назад
Enitt ne vann kandathum kuzhappam illaa , comment ittathum kuzhappam illa alle 😂kaaaashtam aan sahodhara 💩 kaashtam 🙏🏻,
@thejusfejdcdbsj5143
@thejusfejdcdbsj5143 10 месяцев назад
@@ffappu7348 njan vedio full kandu ayinentha preshnam enth chavarayallum athu kanditt abiprayam parayanula avagasham ellavarkum ind. Enthayallum sahotharante pole ithu kandu vellam thodandu vizhungiyitilla😂
@SeenathPP-h4w
@SeenathPP-h4w 7 месяцев назад
Super😊
@JessieJess-nt7mj
@JessieJess-nt7mj 10 месяцев назад
Mmmmmm thala adich veen cherutai peri loose aayi atrem ullu ❤
@varghesezinsu4369
@varghesezinsu4369 10 месяцев назад
So interesting
@Zz-bi9bc
@Zz-bi9bc 6 месяцев назад
Many lives Many Masters by Brian Weiss vaaikkuga
@travelfoodiesdillandemi2948
@travelfoodiesdillandemi2948 10 месяцев назад
case study for psychologist
@foxygaming170
@foxygaming170 10 месяцев назад
dorothi madamma enn ethoo cinemayil ketitundallo🤔🤔🤔
@adnx6039
@adnx6039 10 месяцев назад
in ghost house in
@varghesezinsu4369
@varghesezinsu4369 10 месяцев назад
Awesome
@abdurahiman9044
@abdurahiman9044 8 месяцев назад
this is truth I can't belive it😮
@anupamamary
@anupamamary 3 месяца назад
Story of spirits , spirit is not destroying,it is alive all the time
@TarsierBuff
@TarsierBuff 10 месяцев назад
4th dimension oru video chyy
@Krishnanadhajoshi19
@Krishnanadhajoshi19 10 месяцев назад
The jigilented aniodence of lodnenes is wowrishable but meniance hiden pached lidnes is open to every other of own life
@Gplofficial_
@Gplofficial_ 10 месяцев назад
Dorothy ude peru kelkkumbol Doritos ormma vanna le njan 😂🤤
@ha094
@ha094 9 месяцев назад
പുനർജന്മം ഉണ്ട് എന്നത് സത്യമാണ്. ഭഗവത് ഗീതയിൽ പറയുന്നുണ്ട്. Dr.Brian Weiss ൻറെ Many lives Many masters എന്ന പുസ്തകം വായിക്കുക. നിങ്ങൾക്ക് ബോധ്യമാകും.
@vishnumarassery6527
@vishnumarassery6527 5 месяцев назад
അപ്പൊ ഭഗവത് ഗീത വായിച്ചാൽ വിശ്വസിക്കാൻ പറ്റില്ലേ😂😂😂
@minnal6665
@minnal6665 10 месяцев назад
മണിച്ചിത്രത്താഴ് 😁💥
@programs2320
@programs2320 10 месяцев назад
Your very talent ❤❤❤
@shahnashalimar696
@shahnashalimar696 10 месяцев назад
Princess dianayude reincarnation idamo..plzz
@jenjaneXruby
@jenjaneXruby 10 месяцев назад
Princess Dianayude life story video cheyumo
@saneerms369
@saneerms369 10 месяцев назад
Okay Thanks
@enigma8203
@enigma8203 5 месяцев назад
എങ്കിൽ ഈ pyramid ഒക്കെ എങ്ങനെ ഉണ്ടാക്കി എന്നും അവരോട് ചോദിച്ചറിയാമായിരുന്നല്ലോ..?
@snow_bee7941
@snow_bee7941 10 месяцев назад
@DrAryaPaul
@DrAryaPaul 4 месяца назад
its true
@SeenathPP-h4w
@SeenathPP-h4w 7 месяцев назад
🎉🎉🎉🎉🎉🎉
@shinyaugustine6564
@shinyaugustine6564 8 месяцев назад
Yes Lot of Egyptian Souls are Reincarnated and born All over World Just Imagine a Women Pharoah who lost Her Power, Wealth Deceived By Own People Both She and Them Reincarnated in KochuKerala Will She Spare Them No Surely No So These are Not Illusions She is not a Pharoah With Magical Power and Wisdom So She's not a illusioner
@anshaali457
@anshaali457 10 месяцев назад
❤❤
@muhammadashique1369
@muhammadashique1369 10 месяцев назад
ചേട്ടാ big fan
@abhinandkk9991
@abhinandkk9991 10 месяцев назад
Avide..
@Sinayasanjana
@Sinayasanjana 5 месяцев назад
❤️❤️🥰
@sjmalayalam256
@sjmalayalam256 7 месяцев назад
Yes
@vaish2284
@vaish2284 10 месяцев назад
Ithneya cinema kada pole undallo
@makingcity5544
@makingcity5544 8 месяцев назад
Romajam
@mmthbabu6727
@mmthbabu6727 6 месяцев назад
Chilapol aa kuttyude atmavine suresh varma de atmavu etta eduthathavum.....
@KMSWAX
@KMSWAX 8 месяцев назад
Hi 230 comment najan na
@SubramanianSubru-i9d
@SubramanianSubru-i9d 10 месяцев назад
Njan chenkisgaan aanu ketto
@SajiSNairNair-tu9dk
@SajiSNairNair-tu9dk 8 месяцев назад
😮Diana 🥰😂
@ashrafmk8741
@ashrafmk8741 10 месяцев назад
Beautiful eligent just looking wow
@ThajuDheen-js4kw
@ThajuDheen-js4kw 10 месяцев назад
Poli ❤❤❤
@ManuS-p2g
@ManuS-p2g 10 месяцев назад
Oru nalla science fiction movie suggest cheyamo
@srhjosu3114
@srhjosu3114 10 месяцев назад
Interstellar
@Thangappan_99
@Thangappan_99 10 месяцев назад
2023- "THE CREATOR"
@abhinav7245
@abhinav7245 10 месяцев назад
Interstellar
@savithapramod9529
@savithapramod9529 8 месяцев назад
Interstellar---- must watch
@SajiSNairNair-tu9dk
@SajiSNairNair-tu9dk 3 месяца назад
🤔
@bigil5289
@bigil5289 10 месяцев назад
Eni e pullikarithi ahno dhorothi mathama vetti Kona sayipinte kamuki💀
@hafsahafi587
@hafsahafi587 10 месяцев назад
❤❤❤😮😮😮😊
@AFWORLD
@AFWORLD 10 месяцев назад
🥰
@arogyapalanam9045
@arogyapalanam9045 5 месяцев назад
ക്ഷേത്രത്തിൽ ഏല്പിച്ചു, അവിടെ ആണ് അവൾ ജനിച്ചു വളർന്നത്.... ജനിച്ചു വളർന്നത് ?
@behindthecamranjith6802
@behindthecamranjith6802 10 месяцев назад
Nice vedio
@user-yl4ey1mu6g
@user-yl4ey1mu6g 10 месяцев назад
Bro ചദ്രന് ചുറ്റും എന്താ ഒരു വെളുത്ത റൗണ്ട് പ്രകാശം.
@creator3772
@creator3772 10 месяцев назад
Moon halo aahn
@4b._hijith_12_
@4b._hijith_12_ 10 месяцев назад
🙋🏻‍♂️
@AFWORLD
@AFWORLD 10 месяцев назад
🥰
@destinyppcreations4006
@destinyppcreations4006 4 месяца назад
Punarhanmam thanneyayirikkum
@SanthoshTp-bn9kk
@SanthoshTp-bn9kk 9 месяцев назад
കേട്ടിട്ടു തന്നെ പേടി ആവുന്നു
@lucyphilip4881
@lucyphilip4881 4 месяца назад
Punarjenmam pottathsram pnnarudhanm und athu sikshako rekshako veandiulla niyaya vidhiude samayathu mathram ithu pakal pole sathiyam😅 2:12 😅😅
@VaishnavThekkutteSatheesh-r4q
@VaishnavThekkutteSatheesh-r4q 10 месяцев назад
ബ്രോ ശരിക്ക് സത്യമാണോ😮😮😮😮😱
@mks418
@mks418 10 месяцев назад
Google ll und. God knows
@amistale4483
@amistale4483 10 месяцев назад
Bgm vendayirunnu😢😢
@ameermusic5847
@ameermusic5847 10 месяцев назад
😮
@fairyfemna9828
@fairyfemna9828 5 месяцев назад
ആഹാ ആൾ മരിച്ച 21 ഏപ്രിൽ ആണ് എൻ്റെ Birthday 😂❤
@mr_Ams
@mr_Ams 10 месяцев назад
❤😮
@shinyaugustine6564
@shinyaugustine6564 8 месяцев назад
It's Believed that Pharaohs Hate Muslim Traders Who Loots Their Tombs and They are Sons and Daughters of Sun God They are Protected By Cats and They Like it They Saw Mysterious Dreams Especially of Egypt and likes Sand and Water just like that of Nile And Loves to Visit That Place Just Live Where You are and Bring Back Glory May Be Every Incarnation Means Reincarnation is not imagination but a Truth that Astonishes May be You, I may be a Reincarnated Soul😊
@NeshaZiya
@NeshaZiya 10 месяцев назад
👋👋
@AFWORLD
@AFWORLD 10 месяцев назад
👋
@Loops___622
@Loops___622 10 месяцев назад
👋😸
Далее
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
Parallel Worlds and Multiverse | Explained in Malayalam
1:10:29
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43