Тёмный

പുരുഷന്മാർ ശ്രദ്ധിക്കുക, നിങ്ങളുടെ ഭാര്യ ഈ നക്ഷത്രക്കാരി ആണോ? എങ്കിൽ ആ വലിയ രഹസ്യം നിങ്ങൾ അറിയണം 

Infinite Stories
Подписаться 1,2 млн
Просмотров 120 тыс.
50% 1

In Hindu astrology or Jyothisha Shasthra 9 stars are classified as Rakshasa Nakshathra. The women born in these stars show some unique characteristics in their behaviour and approach towards life according to Hindu mythology. This is explained in detail in this video.

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@AswathyPS-d6p
@AswathyPS-d6p 3 дня назад
കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും പൂർണമായി മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
@infinitestories3221
@infinitestories3221 3 дня назад
തിങ്കളാഴ്ചത്തെ സന്ധ്യാ പൂജയിലും, വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിലും ഞാൻ ഉൾപ്പെടുത്തി ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം, ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
@AswathyPS-d6p
@AswathyPS-d6p 3 дня назад
@@infinitestories3221 Thank you Thirumeni 🙏🙏🙏
@PRO_JOKERGAMING
@PRO_JOKERGAMING 3 дня назад
@@AswathyPS-d6p 🙏🙏🙏
@PRO_JOKERGAMING
@PRO_JOKERGAMING 3 дня назад
🙏🙏
@pacha_mulakh
@pacha_mulakh 3 дня назад
ഈ പറഞ്ഞതെല്ലo സത്യം എന്തിനും തടസം മാത്രം 100%🙏
@sudheers2232
@sudheers2232 3 дня назад
ചതയം 100 % ശരിയാണ്. എല്ലായിടത്തും അവഗണന തന്നെ. തീർത്തും എല്ലായിടത്തും ഒറ്റപ്പെടുന്ന അവസ്ഥ. ഈശ്വരൻ പോലും കൂടെയില്ല എന്നൊരു തോന്നൽ. കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടണം എന്നാഗ്രഹം ഉണ്ട്‌. അതെങ്കിലും ആഗ്രഹിക്കണ്ടേ
@ranirambo
@ranirambo 2 дня назад
ഞാനും ചതയം
@anushaa4692
@anushaa4692 2 дня назад
ഞാൻ ഉണ്ട്‌ 👍
@user-re4lh4ld5u
@user-re4lh4ld5u 2 дня назад
ഞാനും
@anjana5297
@anjana5297 День назад
True
@AnimolAnirudh-yu3qf
@AnimolAnirudh-yu3qf День назад
Janum.....bt ithukondonnum jn talarilla😊
@shylasuresh3679
@shylasuresh3679 3 дня назад
വളരെ ശെരിയാണ് തിരുമേനി പറഞ്ഞത് മുഴുവനും 🙏 ഞാൻ ചിത്തിര, എന്റെ ഭർത്താവും മക്കളും കഴിഞ്ഞേ ഉള്ള് എല്ലാവരും എനിക്ക് ❤
@varshavarsha3671
@varshavarsha3671 3 дня назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻തിരുമേനി പറഞ്ഞത് സത്യം 100% എന്റെ ജീവിത അനുഭവമാണ് തിരുമേനി പറഞ്ഞത് 🙏🏻🙏🏻🙏🏻ഷബിന മൂലം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@anjanajayan2031
@anjanajayan2031 2 дня назад
താങ്കൾ പറഞ്ഞത് ശരി തന്നെ.ഭർത്താവിൻ്റെ കുടുംബം പോട്ടെ,സ്വന്തം അമ്മക്ക് പോലും എന്നെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല.ആദ്യമൊക്കെ കൊടുക്കുന്ന സ്നേഹം തിരിച്ചു പ്രതീക്ഷിച്ചിരുന്നു.ഇപ്പൊൾ വരുന്ന പോലെ വരെട്ടെ എന്നാണ്.ദൈവം പോലുവകൈവിട്ടോ എന്ന് തോന്നും.താങ്കളുടെ വാക്കുകൾ വിശ്വസിക്കുന്നു,ദൈവം കൂടെ ഉണ്ട് എന്ന് തന്നെ കരുതുന്നു. നന്ദി
@geethasubhas1690
@geethasubhas1690 8 часов назад
മൂലം....100% ശരിയാണ് തിരുമേനി
@prabhakaranprabha36
@prabhakaranprabha36 3 дня назад
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എന്റെ നക്ഷത്രം അവിട്ടം ആണ് 🙏🏼🙏🏼
@ushag9266
@ushag9266 3 дня назад
തിരുമേനി.... എന്നെ ക്കുറിച്ച് ആണ് ഈ പറയുന്നത്... എല്ലാം ശരി തന്നെ ആണ്.
@shymolmohan4576
@shymolmohan4576 День назад
🙏🏻തിരുമേനി പറഞ്ഞത് 100% സത്യമാണ് തൃക്കേട്ട ആണ് നക്ഷത്രം. കുടുംബത്തിന് വേണ്ടി ജീവിക്കുന്നു പക്ഷെ ആരും മനസിലാക്കാതെ പോകുന്ന ജന്മങ്ങൾ. തിരിഞ്ഞു നോക്കുമ്പോൾ ഒന്നുമില്ല, ആരുമില്ല. എല്ലാം ഈശ്വരനിൽ മാത്രം സമർപ്പിച്ചു ജീവിക്കുന്നു. 🙏🏻🙏🏻🙏🏻ഭാഗവാൻ മാത്രം asrayam🙏🏻🙏🏻🙏🏻
@radhikanair622
@radhikanair622 День назад
Corrrect
@binduns3325
@binduns3325 День назад
ഞാനും തൃക്കേട്ട, തിരുമേനി പറഞ്ഞത് 100% സത്യം. 😒
@heavenlyeditx1850
@heavenlyeditx1850 3 часа назад
ഞാനും തൃക്കേട്ട Correct
@anithamc1112
@anithamc1112 2 часа назад
Sathayam thirumeni. Chathayam ente nakshathram ..
@priyapriyamanu7224
@priyapriyamanu7224 3 дня назад
തിരുമേനി പറഞ്ഞത് ശെരിയ ഞാൻ ചിത്തിര നക്ഷത്രം എന്നെ വിവാഹം കഴിച്ചതിനു ശേഷം ആണ് ഹസ്ബൻഡ് രക്ഷപെട്ടത്. പക്ഷെ ഹസ്ന്റെ വീട്ടിൽ നിന്നും വേണ്ട പരിഗണന കിട്ടിയിട്ടില്ല.എപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അങ്ങ് പറഞ്ഞത് 100% സത്യം ആണ് 🙏🙏🙏
@SubilasubiK
@SubilasubiK 3 дня назад
തിരുമേനി ഞാൻ കാർത്തിക നാൾ ആണ് എന്റെ കണ്ണ് നിറഞ്ഞു പോയി ഓരോ വാക്കുകൾ ഇതിൽ കൂടുതൽ എന്റെ മനസ് ഞാൻ എന്താണ് ആരും പറഞ്ഞിട്ടില്ല അത്രമാത്രം സത്യം ആയ വാക്കുകൾ 🙏🙏🙏🙏
@manojmanu8092
@manojmanu8092 3 дня назад
മാരീഡ് ആണോ സുബി
@NaseemaH-q8r
@NaseemaH-q8r 3 дня назад
Kaarthika
@manojmanu8092
@manojmanu8092 3 дня назад
@@NaseemaH-q8r Hii🥰
@manjusharanjith
@manjusharanjith 3 дня назад
തിരുമേനി പറഞ്ഞത് 100% സത്യമാണ്.... വിശാഖം 🙏🏻🙏🏻🙏🏻🙏🏻
@sathyraveendran4193
@sathyraveendran4193 3 дня назад
തിരുമേനി പറഞ്ഞത് വളരെ ശേരിയാണ് എന്റെ സ്റ്റാർ മൂലം ആണ്. എന്റെ വിഷമങ്ങളും സങ്കടകളും പറയാൻ എനിക്ക് ആരുമില്ല ഭഗവാൻ മാത്രമേയുള്ളു. 100% സത്യമാണ്. 😍👍🏻🙏🏻
@ajithmanayil8325
@ajithmanayil8325 3 дня назад
ധ്യാനം തുടങ്ങൂ. ഗുരു ഉണ്ടെങ്കിൽ വളരെ നല്ലത്
@kunjaappi
@kunjaappi День назад
Me too 😢
@nishapaul3469
@nishapaul3469 18 часов назад
Njanum. Oru divorce kazhinju second marriage anu.ippozhathe husband is too loving and understandimg
@sandhyasunil7339
@sandhyasunil7339 3 дня назад
തിരുമേനി പറഞ്ഞ കാര്യം സത്യമാണ്. ഞാനും മൂലം നക്ഷത്രം ആണ്. 🙏
@jyothik5926
@jyothik5926 3 дня назад
നമസ്കാരം തിരുമേനി. ഞാൻ അവിട്ടം നക്ഷത്രം. പറഞ്ഞത് 100%സത്യം. ഭർത്താവും വീട്ടുകാരിൽനിന്നും അവഗണന മാത്രം.
@HaripriyaMS-mq5sc
@HaripriyaMS-mq5sc 2 дня назад
ഞാൻ മകം നക്ഷത്രകാരിയാണ്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏
@pradeepas9268
@pradeepas9268 3 дня назад
Correct 💯 ente bharya Avittom, enthinum kude nilkkum, sincere is very good..edakkide chila cheriya sowndarya pinakkagal mathram but ente jeevana ente bharya, ente vidhi enikku thanna ente bhagyam.....
@unnikrishnankannan7650
@unnikrishnankannan7650 3 дня назад
തിരുമേനി പറഞ്ഞത് വളരെ correct ആണ് എന്റേത് ചതയം ആണ് എനിക്ക് മുൻകോപം ഉണ്ട് പക്ഷെ നമ്മുടെ കൂടെയുള്ളവരെ ഏതു പ്രതിസന്ധിയിലും ചേർത്ത് നിർത്തും പക്ഷെ തിരിച്ചൊരു ആത്മാർത്ഥത ആരിൽനിന്നും പ്രതീക്ഷിക്കരുത് എന്നാലും സാരമില്ല ഈശ്വരൻ എപ്പോഴും കൂടെയുണ്ട് അനുഭവം സത്യം 🙏🙏🙏
@prameelasahadevan7747
@prameelasahadevan7747 3 дня назад
ശരിയാണ്
@joshisanil5207
@joshisanil5207 2 дня назад
Correct
@lekshmimanush2586
@lekshmimanush2586 2 дня назад
സെരിയാണ്
@AnilSuji-cp3ws
@AnilSuji-cp3ws День назад
ചിത്തിര paranjath 💯 ശരിയാണ്
@beenubeenu7442
@beenubeenu7442 3 дня назад
തിരുമേനി എന്റെ പേര് ബീന തിരുമേനി പറഞ്ഞ എല്ലാം വളരെ ശരിയാണ് എന്റെ നക്ഷത്രം ചതയം ആണ് എന്റെ ജീവിതത്തിൽ എല്ലാ അവഗണനകളും മാത്രമേയുള്ളൂ🙏🏻🙏🏻🙏🏻🙏🏻🙏🏻
@parvathyc4633
@parvathyc4633 3 дня назад
ശരിയാണ് ഞാൻ ആയിലൃമാണ് ഭർത്താവിനും വീട്ടുകാർക്കും തെറ്റിദ്ധാരണയും അവഗണനയൂം മാത്രമെ ഉണ്ടായിട്ടുള്ളു സ്വന്തം വീട്ടിന്നും സഹായമൊന്നുമുണ്ടായിട്ടില്ല നാട്ടുകാരും പരിചയക്കാരും തന്നെയാണ് ഉണ്ടായിട്ടുള്ളതും ഇപ്പോൾ ഉണ്ടാവുന്നതും നൂറു ശതമാനം എൻ്റെ കാരൃത്തിൽ താങ്കൾ പറഞ്ഞത് ശരിയാണ്
@haseena204
@haseena204 3 дня назад
Entethum same
@ShihabRk-j7u
@ShihabRk-j7u 3 дня назад
Enteyum
@sarada.kcharu3784
@sarada.kcharu3784 2 дня назад
നമസ്കാരം തിരുമേനി...... പറഞ്ഞത് സത്യം ആണ്... ഭർത്താവിന്റെ കുടുംബം വല്ലാതെ വിഷമിപ്പിച്ചു..... എന്റെ ഭഗവാൻ എന്നെ കാത്തു.... നന്ദി
@sajnaprince2803
@sajnaprince2803 3 дня назад
തിരുമേനി പറഞ്ഞത് ശരിയാണ് എന്റെ സ്റ്റാർ മൂലം ആണ് എന്റെ വിഷമങ്ങളും സങ്കടങ്ങളും പറയാൻ എനിക്ക് ആരുമില്ല ഭഗവാൻ മാത്രമേയുള്ളൂ 100% സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Lolipopmedia2023
@Lolipopmedia2023 3 дня назад
ശെരി ആണ് തിരുമേനി പറഞ്ഞത് 😍മഞ്ജു : ചതയം നല്ല. ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ അമൃതദേവ് : അവിട്ടം പരീക്ഷ ആണ് അതിന് വേണ്ടി പ്രാർത്ഥിക്കണേ അനു : ചതയം ശരീര സുഖം കൊടുക്കണേ 🙏പൂജയിൽ ഉൾപെടുത്തണേ
@prasannaanil7865
@prasannaanil7865 День назад
തിരുമേനി പറഞ്ഞ എല്ലാകാര്യങ്ങളും എന്നെ സംബന്ധിച്ചിടത്തോളം 101% ശരി ആണ്. വളരെ നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@priyasukumaran7694
@priyasukumaran7694 3 дня назад
🙏തിരുമേനി എന്റെ നക്ഷത്രം മൂലം.. കണ്ണ് നിറയുന്നു. ഇത്ര കറക്റ്റ് ആയി എങ്ങിനെ എന്നെക്കുറിച്ചു പറയാൻ കഴിഞ്ഞു.. 100% സത്യം. എന്റെ കാര്യത്തിൽ 🙏
@sudhimolps1554
@sudhimolps1554 2 дня назад
സത്യം ആണ് ഒരു പാട് ഏട്ടന്റെ വിട്ടിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ട് ഉണ്ട് അന്നും എന്റെ ഒപ്പം ഏട്ടൻ കൂടെ ഉണ്ടായിരുന്നു ഇപ്പൊ ഞങ്ങൾ സന്തോഷംആയിട്ട് മക്കളും ആയിട്ട് ജീവിക്കുന്നു.എന്റെ അവിട്ടം നാൾ ആണ് ഈ പറഞ്ഞത് 100%സത്യം 👍👍👍👍
@nisabasheernisa2396
@nisabasheernisa2396 3 дня назад
Thank you തിരുമേനി എല്ലാം സത്യം ആണ് ഞാൻ അവിട്ടം നക്ഷത്രം ആണ് അങ്ങ് പറഞ്ഞ ആ സാമ്പത്തിക ഞരുക്കത്തിൽ ആണിപ്പോൾ but ഞാൻ അത് മറികടക്കും തിരുമേനി 🙏🏻ആ വിശ്വാസം എനിക്കുണ്ട് എനിക്കൊപ്പം ദൈവമുണ്ട് 🙏🏻🙏🏻thank you🙏🏻🙏🏻
@മൂകാംബിക
@മൂകാംബിക 2 дня назад
Same
@adithya8987
@adithya8987 3 дня назад
🙏🙏 എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏
@RENJIO.G
@RENJIO.G 3 дня назад
തിരുമേനി പറഞ്ഞത് 100%സത്യം ആണ് എന്റെ നാൾ മൂലം ആണ് 🙏🙏🙏
@palakkadan_thanima
@palakkadan_thanima 3 дня назад
100%സത്യം തൃക്കേട്ട നക്ഷത്രം
@nishaashok7048
@nishaashok7048 3 дня назад
തിരുമേനി എൻ്റെ നാൾ മൂലം. 100%correct എൻ്റെ ജീവിതം അതുപോലെ പകർത്തി പറഞ്ഞു.
@sreelethak9091
@sreelethak9091 3 дня назад
എന്റെ നക്ഷത്രം chathayam. 100% ശരിയാണ് തിരുമേനി. 🌹🙏🙏
@nikhilkrishna8628
@nikhilkrishna8628 3 дня назад
🙏തിരുമേനി❤❤❤❤ഈ പറഞ്ഞതൊക്കെ ശെരിയാണ് തിരുമേനി എൻ്റെ നക്ഷത്രം വിശാഖം. ഭർത്താവിൻ്റെ വീട്ടുകാർക്ക് എന്നെ പുച്ഛമാണ് തിരുമേനി . തിരുമേനി ഇതൊക്കെ പറയുന്നത് കേൾക്കുമ്പോൾ 😢 💯💯💯💯എന്ത് സങ്കടം വന്നാലും ദൈവത്തോട് മാത്രം പറയും.സാമ്പത്തിക ഞെരുക്കം അത് ഓർക്കാൻ പോലും പേടിയാണ് തിരുമേനി❤ എപ്പോഴും ദൈവം കുടെ ഉണ്ടായിരുന്നു❤❤❤
@NivedhyaNibu
@NivedhyaNibu 3 дня назад
എന്റെയും നാൾ ഇതു തന്നെ. സെയിം അവസ്ഥാ
@BalakrishnanAp-vj1gc
@BalakrishnanAp-vj1gc 3 дня назад
Bi by no​@@NivedhyaNibu
@vijayasasi5801
@vijayasasi5801 3 дня назад
ന്റെ നക്ഷത്രം മൂലം ആണ് 100% കറക്റ്റ് ആണ്. എന്റെ husband ഇന്നും എന്നെ മനസ്സിലാക്കിയിട്ടില്ല എന്നാലും ജീവിക്കുന്നു. 35 വർഷത്തെ ദാമ്പത്യം. മക്കൾക്കു വേണ്ടി നിലനിർത്തുന്നു. അതില്. പ്രതീക്ഷയില്ല. എങ്കിലും. അവസാന കാലത്തെങ്കിലും അവർക്കൊക്കെ ഓർത്തു കരയാൻ പറ്റും എന്നെ കുറിച്. അത് മതി. എന്തായാലും ജഗദീശ്വര്ലാന് കൂടെ ഉണ്ട്‌. Thalt is enough 🙏🙏🙏
@Xavier_DAD_
@Xavier_DAD_ 3 дня назад
Correct
@sujatharaju5768
@sujatharaju5768 2 дня назад
എന്റെ നാൾ മകം ആണ്. ഈശ്വരൻ മാത്രമേ ആശ്രയം ഉള്ളു.. പ്രാർത്ഥിക്കണേ തിരുമേനി.. തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് 🙏🏻🙏🏻🙏🏻
@Bindu008-iq2xh
@Bindu008-iq2xh 3 дня назад
തിരുമേനി പറഞ്ഞത് വളരെ സത്യം.. എന്റെ ജീവിതാനുഭവം വളരെ കൃത്യം ആയി പറഞ്ഞു വളരെ സത്യം. 🙏❤️
@sumamenonsuma2084
@sumamenonsuma2084 3 дня назад
അതെ അതെ നിങ്ങടെ കാര്യത്തിൽ 100%ശരി
@SheelaKs-y8b
@SheelaKs-y8b 3 дня назад
നൂറു ശതമാനം ശരിയാണ്
@sindulekhakv603
@sindulekhakv603 3 дня назад
എൻ്റെ കാര്യത്തിൽ ഈ പറഞ്ഞത് 100/ശരിയാണ്.
@geethurameesh8991
@geethurameesh8991 2 дня назад
ഗീതു മകം നക്ഷത്രം ആണ് 100% ശെരിയാണ് എന്റെ ജീവിതം ഈ പറഞ്ഞ പോലെ ആണ് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏
@sujathaks3974
@sujathaks3974 3 дня назад
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് 100% ശരിയാണ്. എന്റെ നാൾ ചതയം
@savithamoles1648
@savithamoles1648 3 дня назад
വളരെ ശരി തന്നെ തിരുമേനി. അവഗണന മാത്രം ഇന്നും എന്നും തന്നെ ഉള്ള ജീവിതം പങ്കാളി ഇല്ലാതെ മക്കളെ വളർത്തി അതുമാത്രം ഈശ്വരൻ മാത്രം സഹായി. അന്യരുടെ സഹായം വളരെ കൃത്യം അവിട്ടം നാൾ
@vineethajibin9579
@vineethajibin9579 3 дня назад
നമസ്കാരം തിരുമേനി ഞാൻ വിനീത.. കാർത്തിക ആണ് എന്റെ നക്ഷത്രം. ആയില്യം ആണ് ഭർത്താവ് ന്റെ... തിരുമേനി പറഞ്ഞത് ഒരു പോയിന്റ് പോലും തെറ്റിയിട്ടില്ല.. കിറു കൃത്യം ❤❤. മിക്കപ്പോഴും നമ്മുടെ കഴിവ് അവർ അംഗീകരിക്കില്ല. പക്ഷെ ഞാൻ ഇല്ലാതെ അദ്ദേഹം പൂർണമാവില്ല എന്ത് കാര്യത്തിനും ഞാൻ കൂടെ വേണം.. രണ്ട് പെൺകുട്ടികൾ ആണ് ഞങ്ങൾക്ക് കൃഷ്ണാഞ്ജലി ഉത്രം. പ്ലസ് ടു il ആണ്. ഗീതാഞ്ജലി ചോതി. 5th il ആണ് രണ്ട് പേർക്കും രണ്ട് ദിവസം കഴിഞ്ഞാൽ half yearly exam തുടങ്ങുവാണു. പ്രാർത്ഥിക്കണേ തിരുമേനി..
@leenuleenu7903
@leenuleenu7903 День назад
തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് ലീന തൃക്കേട്ട എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കുറെ കടം ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PreethaBiju-x5m
@PreethaBiju-x5m 3 дня назад
100%%. Correct. Anu thirumeni
@AnilaRajan-i6j
@AnilaRajan-i6j 3 дня назад
സത്യമാണ് തിരുമേനി പറഞ്ഞത്. ചിത്തിര നക്ഷത്രത്തിൽ ജനിച്ചവളാണ് ഞാൻ എന്റെ ഭർത്താവ് എന്നോടൊപ്പം നിൽക്കുന്നത് കൊണ്ടുതന്നെ സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുന്നു
@SOORAJBABUDINESHBABU
@SOORAJBABUDINESHBABU 2 дня назад
U wellsaid. All 100% correct. My wife situation is same. Love me soo much, she also not getting preferance from my family ❤. Love my children very much
@aditech6209
@aditech6209 3 дня назад
നമസ്കാരം തിരുമേനി 😍🙏 എന്റെ നക്ഷത്രം തൃക്കേട്ട, പറഞ്ഞതെല്ലാ൦ സത്യവും അതിശയകരവുമാണ്❤ ജീവിതത്തിന്റെ പകുതിയും കുടുംബത്തിനു വേണ്ടി ജീവിച്ചു, ഇപ്പോഴു൦ ജീവിക്കുന്നു, unconditional love ആണ് എനിക്ക്. ആരിൽ നിന്നു൦ തിരികെ ഒന്നും Expect ചെയ്യാറില്ല. Health ഉ൦ Wealth ഉ൦ നഷ്ടപ്പെട്ടിട്ടു൦ Confidence ഒന്നു കൊണ്ടു മാത്രം പൂ൪വ്വാധിക൦ ശക്തിയോടെ Overcome ചെയ്തു. എല്ലാപേരും ഉണ്ടെങ്കിലും ഈശ്വരൻ മാത്രം കൂട്ടിനുള്ള അവസ്ഥയാണ്, എങ്കിലും പരിഭവവുമില്ല, പരാതിയുമില്ല. എന്നെ ദ്രോഹിക്കുന്നവ൪ക്കു൦ നല്ലതു വരുത്തണേ എന്ന് പ്രാർത്ഥിച്ചു മുന്നോട്ടു പോകുന്നു. Research അഭിനന്ദനീയ൦ തന്നെ🥰
@GeethaKumari-h6w
@GeethaKumari-h6w 2 дня назад
സത്യം ആണ് എല്ലാം തിരുമേനി 🙏🏽🙏🏽, നക്ഷത്രം തൃകേട്ട ഒന്ന് പ്രാർത്ഥനയിൽഉൾപെടുത്തണേ 🙏🏽🙏🏽ഫുള്ളും സത്യം ആണ്
@sabithams3396
@sabithams3396 3 дня назад
വിശാഖം 💯% ശരിയാണ്
@sian254
@sian254 3 дня назад
തിരുമേനി 🙏🏻... എന്റെ നാള് മൂലം ആണ്.. ഇതിലും കറക്റ്റ് ആയിട്ട് ഇനി പറയാൻ എന്റെ ജീവിതത്തിൽ ഒന്നുമില്ല തിരുമേനി 🙏🏻🙏🏻🙏🏻
@sunigeorge3851
@sunigeorge3851 3 дня назад
So true Thirumeni. I am Trikketta. 100 % correct.
@98editingon
@98editingon 12 часов назад
തിരുമേനി ഞാൻ മൂലം നക്ഷത്രക്കാരിയാണ്. വളരെ ശരിയായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞത്. പലപ്പോഴും ആരും ഭർത്താവ് പോലും തിരിച്ചറിയാറില്ല
@chanduadon5823
@chanduadon5823 3 дня назад
My. Wife.. ചിത്തിര നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് 100% സത്യം ആണ്....
@sitalekshmivikraman5466
@sitalekshmivikraman5466 3 дня назад
100% ശരിയാണ് തിരുമേനി🙏🙏🙏
@johnsonchacko9099
@johnsonchacko9099 3 дня назад
I love my couple much more
@baijabaijq16
@baijabaijq16 День назад
തിരുമേനി പറഞ്ഞത് 💯%സത്യം ആണ്... എന്റെ നക്ഷത്രം കാർത്തിക ആണ്... ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് എനിക്ക് ഒരു പരിഗണനയും സ്നേഹവും കിട്ടിയിട്ടില്ല.. എങ്കിലും ഞാൻ എല്ലാം അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നു... എന്നെങ്കിലും ഒരു നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു.... 😔🙏🏻🙏🏻🙏🏻
@nishavinod2926
@nishavinod2926 3 дня назад
നിഷ കാർത്തിക തിരുമേനി പറഞ്ഞത് എല്ലാം ശെരി യാണ് 🙏
@ravindranathuchambally6461
@ravindranathuchambally6461 2 дня назад
100% correct thank u thirumeni.🙏🙏🙏
@DhanyavsDhanu
@DhanyavsDhanu 2 дня назад
Thriketta paranjathu correct anu thirumeni 🙏
@prasannaks5932
@prasannaks5932 16 часов назад
തിരുമേനി അങ്ങ് പറഞ്ഞ കാര്യം എല്ലാം സത്യം ആണ് ഒരുപാട് അനുഭവിച്ചു കുടുബത്തിനെ വേണ്ടി ആണ് ഇപ്പഴും ജീവിക്കുന്നെ എന്നിട്ടും ഒരു പരിഗണ കിട്ടുന്നില്ല ഇപ്പഴും എല്ലാം എല്ലാം ഉള്ളിൽ ഒതുകി ജീവിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@unnikrishnan7193
@unnikrishnan7193 3 дня назад
Sir U R 100% Correct also my blessing.
@anishjaya6755
@anishjaya6755 День назад
100% സത്യം... ഒരുപാട് അവഗണന കിട്ടിയിട്ടുണ്ട്...എന്റെ നാൾ അവിട്ടം ആണ്.Sir പറഞ്ഞത് എന്റെ കാര്യത്തിൽ സത്യം ആണ്...
@georgepoal8349
@georgepoal8349 3 дня назад
എന്റെ നാള് മകം. 100%ശരിയാണ് തിരുമേനി. വന്ന നാൾ മുതൽ ഈ സമയം വരെയും അവഗണന അനുഭവിക്കുന്നു. 38വർഷം ആയി. ഇതെല്ലാം അതിജീവിച്ചു പോകുന്നു. ഭർത്താവ് കുടെയുണ്ട്
@bindhuranirajanrajan5364
@bindhuranirajanrajan5364 2 дня назад
🙏🏻 തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്
@vidyalakshmivk697
@vidyalakshmivk697 3 дня назад
നാള് മൂലമാണ്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്, എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്
@sreelathaunni9537
@sreelathaunni9537 3 дня назад
ഒന്നും തിരിച്ചു പറയാനില്ലല്ലോ തിരുമേനി 100ൽ 101 %കറക്റ്റ് ❤
@TNBiji-w2m
@TNBiji-w2m 2 дня назад
100%karakte
@sreerenjinisunil4271
@sreerenjinisunil4271 День назад
വളരെ സത്യം🙏🏻 ഞാനും എൻ്റെ സുനി ച്ചേട്ടനും ഒരേ പോലെ struggle ചെയ്തു സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.
@adithyavunni3911
@adithyavunni3911 3 дня назад
സത്യമാണ് തിരുമേനി പറഞ്ഞത് 100/ശരി ആണ്. ആയില്യം അടുത്തറിയാം. എല്ലാം ശരി ആണ് ❤❤
@sumathic4502
@sumathic4502 2 дня назад
തിരുമേനി പറഞ്ഞതെല്ലാം 100% സത്യം ആണ് ട്ടോ ❤❤❤❤
@pra6milasankaranaryanan651
@pra6milasankaranaryanan651 3 дня назад
Moolam Husband karanam neeri neeri kazhiyunnu. Janmam pazhayennu Njanippol chindikunnu swantham karyam nokiyillannu ippol thonnunnu.
@rijinack3682
@rijinack3682 2 дня назад
🙏🙏തിരുമേനി, പറഞ്ഞതൊക്കെ 100%ശരിയാണ് എന്റെ നാൾ ചിത്തിര, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏
@alantm8853
@alantm8853 3 дня назад
വളരെ വളരെ ശരിയാണ് തിരുമേനി, മൂലം നക്ഷത്രം
@sheejakannan9357
@sheejakannan9357 3 дня назад
തിരുമേനി എന്റെ നാൾ ചതയം നക്ഷത്രo, ആണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്
@rvasquaremedia24
@rvasquaremedia24 3 дня назад
100 💯/% correct aanu,
@heavenlyeditx1850
@heavenlyeditx1850 3 часа назад
നമസ്കാരം തിരുമേനി ഞാൻ തൃക്കേട്ട അങ്ങയുടെ വാക്കുകൾ വളരെ സത്യം ഈശ്വരനോട് സങ്കടം പറയും ഭർത്താവ് ഒരു റെസ്‌പെക്റ്റും തരില്ല ആൾക്ക് സ്വന്തം കുടുംബക്കാർ ആണ് വലുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@soumyapadmakumarpadmakumar4911
തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ് 🙏🏻മൂലം നക്ഷത്രം
@Kripakrishnan-q4x
@Kripakrishnan-q4x 3 дня назад
Thirumeni paranja ella karyangalum valare correct anu. Ellam sheriyanu. Iniyum idhupolulla videos cheyyanam.
@rajasekaranm2386
@rajasekaranm2386 3 дня назад
💯യോജിക്കുന്നു വളരെ കൃത്യമായി വിശദീകരിച്ചു 👏👏🙏🙏
@Shanthi-eu2ip
@Shanthi-eu2ip 11 часов назад
തിരുമേനി പറഞ്ഞത് ഒക്കെ ശെരിയാണ് എന്റെ നാൾ കാർത്തിക ആണ് എന്റെ ജീവിതത്തിൽ ഇങ്ങനെ തന്നെ ആണ്🙏
@vasanthymohandas8667
@vasanthymohandas8667 3 дня назад
ശരിയാണ്. തിരുമേനി പറയുന്നത് എന്നെ സംബന്ധിച്ച് 100 ശതമാനം. ഞാൻ തൃക്കേട്ട യാണ്. നമ്മൾ എത്ര സഹിച്ചാലും ആരും തിരിച്ചറിയില്ല രണ്ടു കുടുംബക്കാരും. എന്നാലും എല്ലാം ഭഗവാനിൽ അർപ്പിക്കും. ഇന്ന് നവാ മുകുന്ദനെ, തൃപ്രം കോട്ടപ്പനെ, ആലത്തിയൂർ ഹനുമാൻ കാവ് എല്ലാം പോയി വന്നു. തിരുമേനി. ഒരക്ഷരം പറഞ്ഞതിൽ തെറ്റ് ഇല്ലാട്ടോ. തിരുമേനിക്ക് കോടി നമസ്കാരം.. 🙏🙏🙏🙏🙏🙏🙏
@ManjuSunil-t4z
@ManjuSunil-t4z 2 дня назад
തിരുമേനി പറഞ്ഞത് എല്ലാം സത്യം ആയ കാര്യം ആണ്.ഇത് കേട്ട് ഞാൻ കരഞ്ഞ് പോയി.എൻ്റെ ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ ആണ് പറഞ്ഞത്.വിശാഖം ആണ് എൻ്റെ നാൾ. നന്ദി തിരുമേനി..🙏🙏🙏🙏
@radhikashyamkumar5768
@radhikashyamkumar5768 3 дня назад
തിരുമേനി അക്ഷരംപ്രതി ശരിയാണ്. എന്റെ നക്ഷത്രം ചിത്തിര. എല്ലാം ശരി യാണ് 🙏🙏🙏🙏
@PranavmpraveenMP
@PranavmpraveenMP День назад
100% ശരിയാണ് തിരുമേനി: എന്റെ നാൾ വിശാഖം
@shimnasreekumar8957
@shimnasreekumar8957 3 дня назад
100,% സത്യം 🙏 എന്റെ നക്ഷത്രം വിശാ ഖം ആണ് തിരുമേനി 🙏🙏
@krishnapriya8238
@krishnapriya8238 2 дня назад
🙏🏻Thirumeni, ende star moolam, husband de star thiruvathira,husband gulfil anu, thirumeni paranjathu ende jeevithathil nadannathanu 😊kazhinjathu orkumbol vishamam, life is a pendulum between tears and smile..
@sujakamal4557
@sujakamal4557 3 дня назад
തിരുമേനി പറഞ്ഞത് 100% ശെരിയാണ്
@reshmamanoj3976
@reshmamanoj3976 День назад
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. ഭർത്താവിൻ്റെ വീട്ടിൽ കയറി ചെന്ന ദിവസം മുതൽ അവഗണനയും കുറ്റം പറച്ചിലും മാത്രമേ കിട്ടിയിട്ടുള്ളൂ. അവിടെ ഉള്ളവര്ക്ക് വേണ്ടി എത്രയൊക്കെ നല്ലത് ചെയ്താലും ഒരു നല്ല വാക്ക് പറയില്ല എൻ്റെ നക്ഷത്രം മൂലം ആണ്
@jayamar4749
@jayamar4749 3 дня назад
100% തിരുമേനി പറഞ്ഞത് സത്യമാണ്.
@amruthamanohara2487
@amruthamanohara2487 2 дня назад
Thriketaa 🙏ee parnjth elam nte karythil satym anuu tirumeni Nte kudumbam anu nte loakhm😌 prarthanayil ulapedithne🙏
@akhilamuralisubhash905
@akhilamuralisubhash905 2 дня назад
101%perfect തിരുമേനി.... ഞൻ vishakham ആണ് 👏🏻👏🏻👏🏻
@sheejapr4608
@sheejapr4608 2 дня назад
Thirumeni paranjath 100% correct. Prarthikane. Shaji- bharani, Sheeja- Avittam & Shinoj - Chadayam.
@sheelasasidharan770
@sheelasasidharan770 День назад
നമസ്തേ സ്വാമി,🙏, എൻ്റെ നാൾ വിശാഖം, പറഞ്ഞതെല്ലാം 100% ശരിയാണ്. മക്കളെയും. ഭർത്താവിനെയും സ്നേഹിച്ച് മുന്നോട്ട് പോയ എന്നെ ചതിച്ച് മറ്റൊരു സ്ത്രീയുമായി കഴിയുന്നു.30 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു പോയതാണ്. എന്നിട്ട് ഞാൻ കൊടുത്ത സ്നേഹത്തിന്ന്,എന്നെ മനസ്സിലാക്കാതെ മുതിർന്ന രണ്ടു ആൺ കുട്ടികളുടെ ഭാവി കളഞ്ഞ് സ്വന്ത സുഖം തേടിപോയി. പക്ഷേ ഇന്ന് തിരിച്ചു എന്നിലേക്ക് വരുവാൻ നോക്കുന്നു. ഞാൻ പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു, സ്വാമി
@PrajithaPrajitha-og6qf
@PrajithaPrajitha-og6qf День назад
സത്യം എല്ലാ കാര്യങ്ങളും കറക്റ്റ് ആണ്. ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി പ്രജിത ചതയം നക്ഷത്രം
@aryakrishnan7017
@aryakrishnan7017 День назад
തിരുമേനി 101% ശെരിയാണ്... എന്റെ നക്ഷത്രം അവിട്ടം... തിരുമേനി പറഞ്ഞത് അത്രയും ശെരിയാണ്...
@KavithaAR-h1k
@KavithaAR-h1k 7 часов назад
തിരുമേനി അങ് പറഞ്ഞത് (100%)ശരിയാണ് സത്യം സത്യം സത്യം 🙏🙏🙏എന്റെ പേര് കവിത ചിത്തിര എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏
@sojajose9886
@sojajose9886 День назад
എൻ്റെ പൊന്നു തിരുമേനി ഒരായിരം നന്ദി നക്ഷത്രം തൃക്കേട്ട 🙏🙏🙏
@sanilsallu5056
@sanilsallu5056 2 дня назад
തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് എന്റെ ഭർത്താവ് എന്റെ കൂടെ സാഹകരിച്ചു പോകുന്നത് കൊണ്ടു ജീവിതം സന്തോഷം നിറഞ്ഞതാണ് 🙏🏼🙏🏼🙏🏼 ഷീബ അഞ്ചേരി
@sreekumaripanamdanam7860
@sreekumaripanamdanam7860 11 часов назад
തിരുമേനി പറഞ്ഞ കാര്യങളെല്ലാം 100% ശരിയാണ് ഞാൻ കാർത്തിക നക്ഷത്രമാണ് ഇന്നും ഞാൻ ആ വേദനകളെല്ലാം അനുഭവിക്കുന്നു. ''ഈശ്വരൻമാത്രമേ എനിക്ക് ആശ്രയമുള്ളു. ഓം ശാന്തി: ശാന്തി: ശാന്തി:
@jyothimankaveswaminilam8847
@jyothimankaveswaminilam8847 2 дня назад
എല്ലാം വളരെ ശരിയാണ്
@karthika-ie8fk
@karthika-ie8fk День назад
Karthika 💯 True ... Ente husband pooram .. njan orupaadu kashtapettitundu... Husband nte pillar njan aanu... Last Kuttam muzhuvanum enikkum...😅
@anithan2459
@anithan2459 3 дня назад
നമസ്ക്കാരം തിരുമേനി 🙏 പറഞ്ഞതൊക്കെ ശെരിയാണ് ഈശ്വരനിൽ മാത്രം വിശ്വസിക്കുന്നു.
@gopimr2244
@gopimr2244 10 часов назад
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി തന്നെ.🙏🙏🙏 ചതയം 👍
@DhanyaTDhanyaTt
@DhanyaTDhanyaTt День назад
തിരുമേനി പറഞ്ഞ കാര്യങ്ങൾ 100 ശതമാനം സത്യമാണ്. എന്റെ നക്ഷത്രം ചിത്തിരയാണ് ❤❤
@mariyagarden9852
@mariyagarden9852 14 часов назад
ഞാൻ ക്രിസ്ത്യൻ ആണ് പക്ഷേ സാർ പറഞ്ഞത് സത്യം ആണ് ഞാൻ അവരോടു ഓക്കേ പൊരുതി ഒരു നിലയിൽ ആയി എന്റെ കുഞ്ഞുങ്ങളെയും ഒരു നിലയിൽ ആക്കി സത്യം ദൈവം മാത്രം കുട്ടു
@leelaramesan9415
@leelaramesan9415 5 часов назад
തിരുമേനി പറഞ്ഞത് സത്യം എൻ്റെ ഭർത്താവും എൻ്റെ രണ്ടാൺ മക്കളുമാണ് എൻ്റെ പുണ്യം സാമ്പത്തികവും ആരോഗ്യപ്രശ്ന വു മാണ എൻ്റേത്
@priyankac.p.2383
@priyankac.p.2383 День назад
എന്റെ നക്ഷത്രം മൂലം ആണ്.എത്രയോ ജ്യോതിഷ വീഡിയോകൾ കണ്ടിട്ടുണ്ട്.. ഇതുപോലെ കിറുകൃത്യമായി എന്നെ വരച്ചിട്ടതുപോലെ വിവരിച്ച അനുഭവം ആദ്യമായിട്ടാണ്.. എല്ലാ വേദനയിലും അവഗണനയിലും മനമുരുകി വിളിക്കാൻ ഭഗവാൻ മാത്രം 🙏
Далее