Тёмный

പുളിയില്ലാത്ത സോഫ്റ്റ് വട്ടയപ്പം എളുപ്പത്തിൽ | Kallappam recipe | Vattayappam recipe in malayalam 

Saji Therully
Подписаться 699 тыс.
Просмотров 122 тыс.
50% 1

In this video shows how to make soft and perfect vattayappam or kallappam one of the traditional snack in kerala in easy way with or without toddy.
How to make vattayappam
Kallappam recipe
kerala vattayappam
Easy vattayappam
how to make kinnathappam
vattayappam recipe in malayalam
വട്ടയപ്പം ഉണ്ടാക്കുന്ന വിധം
വട്ടയപ്പം എങ്ങനെ ഉണ്ടാക്കാം
കള്ളപ്പം
vattayappam kerala style
Christmas special vattayappam
#vattayappam #vatteppam #kallappam #kinnathappam #sajitherully #snacks #iftarrecipe
Saji Therully Vattayappam
Ingredients for 1 appam
Raw white rice - 1 cup
Rice flour - 2 tbsp
Grated coconut - 1/2 cup
Sugar - 1/4 cup
Toddy - 1/4 cup or Yeast 1/4 tsp + 1/4 cup water
Salt - 1/2 tsp
Water - 1 cup
Butter
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ
Follow me on
/ sajitherully
www.instagram....
/ sajitherully
www.clubhouse....
therullysaji@gmail.com
WhatsApp 9846 188 144

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@sheelajacob4273
@sheelajacob4273 6 месяцев назад
I have made this. Result was very good Thanks for your recipe❤️
@SajiTherully
@SajiTherully 6 месяцев назад
Thank You ❤️
@sherlythobias235
@sherlythobias235 6 месяцев назад
ഞാൻ ഈ Easter ന് ഈ രീതിയിലാണ് ഉണ്ടാക്കിയത് ,super ആയിരുന്നു
@ziyamol8998
@ziyamol8998 6 месяцев назад
Njan undakki nokki..kallinu pakaram yiest anu use cheythath..super result.. thanks for the recipe...
@SajiTherully
@SajiTherully 6 месяцев назад
Thank You ❤️
@bineethathomas2687
@bineethathomas2687 6 месяцев назад
Thanks Bro.കുറേ പരാജയങ്ങൾക്ക്ശേഷം അവസാനം ശരിയായി,with your help ❤️🙏
@SajiTherully
@SajiTherully 6 месяцев назад
Thank You ❤️
@KokoBakeOfficial
@KokoBakeOfficial 6 месяцев назад
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്തായാലും ഉണ്ടാക്കും ❤️❤️❤️
@shylamohan1969
@shylamohan1969 6 месяцев назад
സാറിന്റെ പാചകങ്ങൾ എല്ലാം അടിപൊളിയാണ് ഞങ്ങൾ ട്രൈ ചെയ്യാറുണ്ട്
@SajiTherully
@SajiTherully 6 месяцев назад
Thank You ❤️
@bhoominila3365
@bhoominila3365 6 месяцев назад
Today I tried these... result was perfect..must try guys 😊
@തംബുരു-ജ9ഷ
@തംബുരു-ജ9ഷ 5 месяцев назад
❤hotel paalappam recepi paranju tharaamo ? Baking powder upayogichaal hotel paalappam undaakkaan aavumo ?
@sunithasajeev3766
@sunithasajeev3766 6 месяцев назад
തീർച്ചയായും ഉണ്ടാക്കും 👍 പക്ഷേ ഹൃദയം ചോദിക്കാനും കൂട്ടുകുടാൻ പറയാനും മറക്കല്ലേ
@komalasasidharan8464
@komalasasidharan8464 6 месяцев назад
വളരെ നല്ല പ്രസന്റേഷൻ അതേപോലെ വളരെ നല്ല റെസിപ്പി
@binji4147
@binji4147 6 месяцев назад
ഉണ്ടാക്കീട്ട് തന്നെ കാര്യം 👍🏻👍🏻
@ajithakumarin618
@ajithakumarin618 6 месяцев назад
ഇത് പുതിയ വിദ്യ. ശ്രമിച്ചു നോക്കട്ടെ. നന്ദി🎉
@mallikapadmanabhan7093
@mallikapadmanabhan7093 2 месяца назад
Undakki nallathayirunnutto.👍🏻❤️
@captain2411
@captain2411 6 месяцев назад
I have tried this receipe. Super tasty. Thanks
@remya_._
@remya_._ 6 месяцев назад
ഞാൻ കാത്തിരുന്ന receipe എങ്ങനെ ഉണ്ടാക്കിയിട്ടും ശരിയാവുന്നില്ല ഇങ്ങനെ ഉണ്ടാക്കി നോക്കാം ❤️❤️❤️❤️❤️
@SajiTherully
@SajiTherully 6 месяцев назад
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@remya_._
@remya_._ 6 месяцев назад
@@SajiTherully ഇന്നലെ തന്നെ എല്ലാം റെഡിയാക്കി വെച്ചു. ഇന്ന് രാവിലെ ഉണ്ടാക്കി നന്നായിരുന്നു. എല്ലാവർക്കും ഇഷ്ട്ടപെട്ടു thanks❤️❤️❤️
@ocean77359
@ocean77359 6 месяцев назад
What is special about soaking rice coconut etc ..overnight and then grinding. Usually it is ground and then left to rise overnight. Just asking.
@SajiTherully
@SajiTherully 6 месяцев назад
If you do like this, the Vattayappam will be less sour. And easy to
@ocean77359
@ocean77359 6 месяцев назад
@@SajiTherully thank you...God bless your work.
@marythomas7517
@marythomas7517 6 месяцев назад
Innu njan try cheyynnundu
@cleverthinker129
@cleverthinker129 6 месяцев назад
Pachariyum puzhungalariyum cherth podicha aripodi adukkamo
@SajiTherully
@SajiTherully 6 месяцев назад
എടുക്കാം
@cleverthinker129
@cleverthinker129 6 месяцев назад
@@SajiTherully 👍
@muhammedeshaan6842
@muhammedeshaan6842 6 месяцев назад
Yeast illatha prepare cheyyamo
@lathapillai2956
@lathapillai2956 6 месяцев назад
Definitely, i will try this vatta appam.
@vijayasreek5438
@vijayasreek5438 6 месяцев назад
Iddali recipe, I tried sir. Superb
@princyantony9282
@princyantony9282 6 месяцев назад
Kallinu pakaram pullicha nalikera bellam edukkan pattumo
@SajiTherully
@SajiTherully 6 месяцев назад
മതിയാകും
@sreelakshmis6912
@sreelakshmis6912 6 месяцев назад
Ith ethra neram kedakathe irikkum
@stephykply
@stephykply 6 месяцев назад
Try ചെയ്യാൻ വെച്ചു 🤝🌹
@jayaxavier6805
@jayaxavier6805 6 месяцев назад
വട്ടയപ്പം നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കാം😇
@josekuriakose4731
@josekuriakose4731 6 месяцев назад
4:01 4:01 4:01 4:01 ഹ്യദയം തരണേ എന്ന് പറയാത്തത് എന്താ അതാണ് സാറിൻ്റെ വീഡിയോയുടെ ഹൈലൈറ്റ്❤❤
@Fashionpallette3073
@Fashionpallette3073 6 месяцев назад
Panchasaraku pakaram sarkara upayogikamo
@SajiTherully
@SajiTherully 6 месяцев назад
ഉപയോഗിക്കാം
@Fashionpallette3073
@Fashionpallette3073 6 месяцев назад
@@SajiTherully thank you🩵
@Keralaeurobeats
@Keralaeurobeats 6 месяцев назад
Recipe super...Chettante last dialogue miss cheythuttooo😊
@SajiTherully
@SajiTherully 6 месяцев назад
Thank You ❤️
@sree.r2284
@sree.r2284 6 месяцев назад
സൂപ്പർ റെസിപ്പി ❤
@Nikshpakshan
@Nikshpakshan 6 месяцев назад
ഇത് നോമ്പിന് തറാവീഹിന് ശേഷം പഴവും പാലും കൂട്ടി കഴിക്കാൻ സൂപ്പറാണ് (യീസ്റ്റ് )😁
@SelviKrishna-w3b
@SelviKrishna-w3b 6 месяцев назад
Plz soft idlly recipe
@NirmalaDevi-ds3ly
@NirmalaDevi-ds3ly 6 месяцев назад
Superb❤❤❤ ഇന്ന് ഞാൻ ഹൃദയം തരാമെന്നാണ് വിചാരിച്ചത്, പക്ഷേ ചോദിച്ചില്ല, ഇനി ഒരിക്കലും തരില്ല, goodbye 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SajiTherully
@SajiTherully 6 месяцев назад
അങ്ങനെ പറയല്ലേ 😊❤️
@ayishashihab8975
@ayishashihab8975 6 месяцев назад
😂😂
@jessyeaso9280
@jessyeaso9280 6 месяцев назад
😂😂😂
@sandhyasunil1116
@sandhyasunil1116 6 месяцев назад
😂😂😂
@salmasulfa2729
@salmasulfa2729 6 месяцев назад
😂
@gilsongeorge1696
@gilsongeorge1696 6 месяцев назад
സൂപ്പർ.ഇന്ന് കൂട്ടും കൂടെണ്ട,ഹൃദയോം വേണ്ട 😂😂
@malathyvenketeswaran802
@malathyvenketeswaran802 6 месяцев назад
Super will try
@aparnasmith
@aparnasmith 6 месяцев назад
Chettantte recep mikkatgu najan tray cheyar untt
@shortie697
@shortie697 6 месяцев назад
ഏലക്ക വേണ്ടേ ..?
@rajaniratheesh4709
@rajaniratheesh4709 6 месяцев назад
ഹായ് സൂപ്പർ 😋😋😋😋😋🥰🥰🥰👌👌👌👌❤❤❤❤
@febititus6586
@febititus6586 6 месяцев назад
Nice presentation. Super recipe❤❤
@SajiTherully
@SajiTherully 6 месяцев назад
Thank You ❤️
@soniaissac9423
@soniaissac9423 6 месяцев назад
Sugar നൂ പകരം jaggery patgumo
@SajiTherully
@SajiTherully 6 месяцев назад
കുഴപ്പമില്ല
@Archana---vishn
@Archana---vishn 6 месяцев назад
Hiii chetta try cheyyam ♥️♥️♥️♥️
@FOODNOTES2023
@FOODNOTES2023 6 месяцев назад
Kollam ketto
@jismolanto3348
@jismolanto3348 6 месяцев назад
Supper poli 😋😋
@sunilambika322
@sunilambika322 6 месяцев назад
Super വട്ടയപ്പം 💎💎💎💎💎💎
@lishabenny7861
@lishabenny7861 6 месяцев назад
ഞാൻ ഉണ്ടാക്കി Super ആയിട്ടുണ്ട്. പക്ഷേ പുളിക്കുന്നുണ്ട്. വെള്ളം കൂടുന്നുണ്ട്. എന്താ ചെയ്യേണ്ടത്. ഞാൻ പഞ്ചസാര നിങ്ങൾ തന്നേക്കാളും കൂടുതൽ ഇട്ടിരുന്നു. അപ്പോ എന്താ ചെയ്യാ .
@SajiTherully
@SajiTherully 6 месяцев назад
അരച്ചശേഷം കൂടുതൽ സമയം വയ്ക്കേണ്ട ആവശ്യമില്ല... അരി ഒട്ടും കുതിരാൻ വയ്ക്കാതെ പെട്ടെന്ന് കഴുകിയെടുത്താൽ വെള്ളം കൃത്യമായിരിക്കും... എന്നിട്ടും കൂടുതൽ ആണെങ്കിൽ കപ്പി കാച്ചാനുള്ള വെള്ളത്തിന്റെ അളവ് അല്പം കുറയ്ക്കാം
@sathyamohan6801
@sathyamohan6801 6 месяцев назад
❤❤❤ chothichilla
@rejijoseph8316
@rejijoseph8316 6 месяцев назад
Super❤❤god bless you
@valsammagopi9112
@valsammagopi9112 6 месяцев назад
Superb
@anngeorge7186
@anngeorge7186 6 месяцев назад
@sobhayedukumar25
@sobhayedukumar25 6 месяцев назад
So nice
@ambilinair5080
@ambilinair5080 6 месяцев назад
super 👌 👍
@binduabraham7402
@binduabraham7402 6 месяцев назад
Sajichetta elykka jeerakam onnum cherkkande 🤔
@SajiTherully
@SajiTherully 6 месяцев назад
ചേർക്കാവുന്നതാണ്...
@minir6357
@minir6357 6 месяцев назад
Enne Harte vende
@rnmeditzyt
@rnmeditzyt 2 месяца назад
❤❤❤
@Jesjai
@Jesjai 6 месяцев назад
ദുഃഖം വെള്ളി ആയതു കൊണ്ട് അല്പം ഹൃദയം തരാം. Sunday വട്ടയപ്പം ഉണ്ടാക്കാം എന്ന് വിചാരിക്കുന്നു. Happy Resurrection sunday !
@sujakoshy9020
@sujakoshy9020 6 месяцев назад
👌
@sobhanasunilkumar829
@sobhanasunilkumar829 6 месяцев назад
Super
@soul.lakshmi
@soul.lakshmi 6 месяцев назад
👌😋
@susheelamenon287
@susheelamenon287 6 месяцев назад
കൂട്ടുകൂടണേ, ഹൃദയം തരണേ പറഞ്ഞോളു അത് കേൾക്കാൻ രസമാണ്. പാവം!
@miniajithkumar257
@miniajithkumar257 6 месяцев назад
Hrudayam koduthu
@tharacm876
@tharacm876 6 месяцев назад
👍👍👍☺️
@elsonthomas673
@elsonthomas673 6 месяцев назад
Omg 😳
@mahinhaneefa2845
@mahinhaneefa2845 6 месяцев назад
വെന്ത് കഴിയുമ്പോൾ വട്ടയപ്പത്തിനി പൊട്ടൽ വരുന്നതുണ്ട്..എന്താണ് അതിന്റെ കാരണം
@jessyeaso9280
@jessyeaso9280 6 месяцев назад
👍🏻🙏🏻❤️
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 6 месяцев назад
🙏👍😀😍
@rubymathew3076
@rubymathew3076 6 месяцев назад
ഏലയ്ക്ക പൊടി വേണ്ടേ
@SajiTherully
@SajiTherully 6 месяцев назад
ചേർക്കാവുന്നതാണ്
@GomathiArun-g4d
@GomathiArun-g4d 6 месяцев назад
Payssam super dasty avial video please iamgomathi
@GraicyThomas
@GraicyThomas 6 месяцев назад
O
@Shaila.428
@Shaila.428 6 месяцев назад
കള്ളോ 😮😮😮
@treesakurian7039
@treesakurian7039 День назад
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 6 месяцев назад
Superb
@a.a4847
@a.a4847 5 месяцев назад
Далее