Тёмный

'പുഴയിലേക്ക് സ്രാവിനെകൊണ്ടുവന്ന CM Madavoor ' | കേട്ടവരെ മുഴുവൻ കരയിച്ച ഒരു പ്രഭാഷണവും 

Mansoor Mannarkkad
Подписаться 53 тыс.
Просмотров 11 тыс.
50% 1

'പുഴയിലേക്ക് സ്രാവിനെകൊണ്ടുവന്ന CM Madavoor ' | കേട്ടവരെ മുഴുവൻ കരയിച്ച ഒരു പ്രഭാഷണവും
#mansoormannarkkad #reactingvideo #reactingvideos #reactionvideo #malayalam #reactingvedio #cmmadavoor #noushadahsani #perodeusthad #simsarulhaqhudavi #mansoormannarkkadnewvideo

Опубликовано:

 

22 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@basheerkk4028
@basheerkk4028 10 месяцев назад
മൻസൂർ നിങ്ങള് ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യണം ടെൻഷൻ അടിച്ചു കൊണ്ടിരിക്കുമ്പോൾ ഇത് കണ്ട് ഒന്ന് ആർമാതിച്ച് ചിരിക്കാമല്ലോ .
@അലപ്പൻ
@അലപ്പൻ 9 месяцев назад
😂
@FathimMusthu-wb4xf
@FathimMusthu-wb4xf 10 месяцев назад
മൻസൂറിനെ സമ്മതിക്കണം എവിടെ നിന്നും സംഘടിപ്പിക്കുന്നു ഇതൊക്കെ ചിരിക്കാൻ വയ്യ 😂😂😂😂
@suhailazhar8482
@suhailazhar8482 10 месяцев назад
സിഎം അബൂനെ കുറിച് വലിയൊരു വീഡിയോ ചെയ്യണം മുഴുനീളെ തള്ളുകൾ നല്ല രസമാണ് ചിരിക്കാലോ..😂
@mkd121
@mkd121 10 месяцев назад
കഥയിൽ ചോദ്യം പാടില്ല 😂😂
@noushadptklr3826
@noushadptklr3826 10 месяцев назад
തള്ള് സഹിക്കാൻ കഴിയാഞ്ഞിട്ടാണോ അടുക്കളയിൽ നിന്ന് പാത്രം എടുത്ത് എറിയുന്നത് കേട്ടു അത്രക്ക് സഹികെട്ടിട്ടാണോ 🤔🤔
@MansoorMannarkkad
@MansoorMannarkkad 10 месяцев назад
😀😀😀 എനിക്കും തോന്നി
@noushadptklr3826
@noushadptklr3826 10 месяцев назад
@@MansoorMannarkkad അടുത്ത ഏറ് കിട്ടുന്നതിന് മുമ്പ് തടിയെടുത്തിട്ടുണ്ടാകും
@almamlook2181
@almamlook2181 10 месяцев назад
​@@MansoorMannarkkad തൊന്നിയതല്ലെ.............. തോന്നൽ പൂർണ അറിവള്ള
@bilalhamsa4418
@bilalhamsa4418 10 месяцев назад
🤣🤣🤣
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 10 месяцев назад
അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ 👍
@meharji6260
@meharji6260 10 месяцев назад
ബാങ്കിൻ്റെ മുന്നിൽ കൂടെ പോകാത്തത് ഭാഗ്യം പോരട്ടെ കുറച്ച് കാശ് എന്ന് പറഞ്ഞേനെ
@naseemvellaplakkal5935
@naseemvellaplakkal5935 10 месяцев назад
CM മൗലവി അല്ല, CM ഓറ് എന്നാ പറയുന്നത്. ബഹുമാനം..... അന്ധമായ ബഹുമാനം 🤪🤪🤣🤣🤣
@abdurahiman1077
@abdurahiman1077 10 месяцев назад
സി എം കാക്ക എന്നാ നല്ലത് 😃😃😃
@almamlook2181
@almamlook2181 10 месяцев назад
​@@abdurahiman1077 Ante ....... Lla ente shaik
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 10 месяцев назад
പുതിയ തള്ളു 😂😂😂😂😂😂😂
@mansooroxford5304
@mansooroxford5304 10 месяцев назад
👍👍👍
@rafi6689
@rafi6689 Месяц назад
ബാലരമ പോലും തോറ്റുപോകും ഇവരുടെ കഥക്ക് മുന്നിൽ😂😂😂😂
@mohammedashraf5696
@mohammedashraf5696 10 месяцев назад
വല്ലാത്തതള്ള് സമ്മതിച്ചു ഇനി കടയുണ്ടോ
@muhammadkutty3767
@muhammadkutty3767 2 месяца назад
പുഴയിലേക്ക് ശ്രാവ് കയറിവരാറുണ്ട് അത് കടലുംപുഴയും കൂടി ചേരുന്ന ചില പുഴയിൽ ശ്രവ് വരാരുണ്ട്.
@milanomecca4002
@milanomecca4002 10 месяцев назад
സ്രാവ് പുഴവെള്ളത്തിൽ ചത്തുപോവുകയില്ലേ. ഓ. കരമത് അല്ലേ
@majeedmajeed7212
@majeedmajeed7212 10 месяцев назад
ചാവില്ല പക്ഷെ തള്ളാണ്
@almamlook2181
@almamlook2181 10 месяцев назад
Thallan എന്ന് നീ thahallan
@shoukathshouku1985
@shoukathshouku1985 Месяц назад
കഥയിൽ ചോദ്യമില്ല 😁😁😜
@fakrudeenali710
@fakrudeenali710 8 месяцев назад
C M മടവൂർ പുറത്താക്കുകയില്ല. സത്യം
@sevenstars8196
@sevenstars8196 10 месяцев назад
ഒന്ന് പൊ ഭായി. പൊയCM കടലാക്കിയതാണ്. ഇപ്പോൾ കഥ എളുപ്പമായില്ലേ.
@nasarhussain857
@nasarhussain857 10 месяцев назад
😂😂
@underworld2770
@underworld2770 8 месяцев назад
അടുക്കളയിൽ പാത്രം എടുത്തെറിഞ്ഞു പ്രതിഷേധിക്കുന്നു... 😃🤣🤣
@naseervava8339
@naseervava8339 10 месяцев назад
ഹൗ...കൊല്ലു.. കൊല്ലു...അങ്ങോട്ട് കൊന്നേക്...ഇതൊന്നും കേൾക്കാൻ ഉള്ള ത്രാണി ഇല്ലേ..😂😂😂😂
@rafi6689
@rafi6689 Месяц назад
കടലല്ല പോയ പോയ😂😂😂
@അലപ്പൻ
@അലപ്പൻ 9 месяцев назад
😄
@aboobackerkappil7598
@aboobackerkappil7598 10 месяцев назад
അള്ളോയിന്റമ്മേഎന്തൊരുതള്ള്
@salihkwt1495
@salihkwt1495 10 месяцев назад
😜😜😜😜😜
@sharafudheenkavungal2917
@sharafudheenkavungal2917 10 месяцев назад
😂
@hameedm510
@hameedm510 10 месяцев назад
സേഹാദരപണ്ട പക്കാ ലത്ത് ക്കൊമ്പൻ സ്രാവ് ചൂണ്ടക്ക് ക്കുടുങ്ങിട്ടുണ്ട് എന്ന് ക്കേട്ടിട്ടുണ്ട് ചായി യാറിൽ ഇപ്പോൾ വലയിക്കുടുങ്ങുനുണ്ട് ഞാൻ ഒരു മീൻ പിടുത്തക്കാരന, പറയുമ്പോൾ സൂസി ക്കു കപലതും അറിന്നവർ ജീപ്പിച്ച് ഇരിപുണ്ട് ജാനും മുജാഹിദ് മദ്രസ പഠിച്ച് വളർന്നവനാണ് നിങ്ങൾ പുഴയിൽക്കടൽ മെൻ മീൻ ചാലിയാറിൽ ഇപ്പോയും മുണ്ട് വിഡിത്തം പറയാതെ
@azadkhalam5199
@azadkhalam5199 9 месяцев назад
😀😀😀😀
@abdulla4078FA
@abdulla4078FA Месяц назад
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩അടിമക്ക് ഉടമ മതി എന്ന് പറഞ്ഞു നടന്ന ചലപികൾ ഇപ്പോള് കുറേ ഖുർആനിക മന്ത്രങ്ങളും പറഞ്ഞു കൊടുക്കാൻ തുടങ്ങിയത് ഇപ്പോള് സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾ ആയിട്ട് കാണാൻ തുടങ്ങിയിട്ടുണ്ട് 😂😂😂😂😂😂
@abdulkareempv1696
@abdulkareempv1696 10 месяцев назад
പുതിയ തള്ള് 😂😂😂
@user-rc4ch7bf7o
@user-rc4ch7bf7o 9 месяцев назад
തലയണ വെച്ച് ഇരിക്കുന്ന ആൾ പബ്ലിസിറ്റി ചെയ്യാൻ വന്നതാ 😂
@fakrudeenali710
@fakrudeenali710 8 месяцев назад
മൻസൂർ ഭായിയുടെ നമ്പർ ഒന്നു കിട്ടുമോ
@alikuttyputhusseri
@alikuttyputhusseri 10 месяцев назад
Puzhayil petrol varatte
@nizammuhammed8954
@nizammuhammed8954 10 месяцев назад
Ithokey nunnayann.. njan avidey ullathann... cash ann problem
@user-hm1js1mb5q
@user-hm1js1mb5q 10 месяцев назад
സലാം മടക്കി യോ .സ്രാവ് വല്ല പരാതിയും പറഞ്ഞോ?വയനാട് കാട്ടിൽ നിന്നും മാൻ പറഞ്ഞത് പോലെ
@umairaummi3621
@umairaummi3621 10 месяцев назад
👍👍👍👍👍👍👍
@alikuttyputhusseri
@alikuttyputhusseri 10 месяцев назад
Neettal kurachu koodi
@saythetruthevenitmaybebitter
@saythetruthevenitmaybebitter 10 месяцев назад
ഇതുവരെ യുള്ള എല്ലാ തള്ളു വീഡിയോകളും കൂടി ഒരു കുടക്കിഴിൽ കൊണ്ടുവരണം
@navyblue5200
@navyblue5200 10 месяцев назад
മടവൂർ കാഫില സെർച് ചെയ്താൽ മതിലോ 😀
@user-ph9vu3ll4t
@user-ph9vu3ll4t Месяц назад
Shark 🤔🤫🥱
@naseemanaseema9402
@naseemanaseema9402 10 месяцев назад
Madavoorcomady.
@underworld2770
@underworld2770 8 месяцев назад
ഇത് ബഹുമാനപ്പെട്ട പകര ഉസ്താദ് പറയുകയാണെങ്കിൽ പൊരീ ച്ച മീൻസ്ര്യ വ് ചോറിൽ വന്നുവീണു എന്നായിരിക്കും
@muhammedck9339
@muhammedck9339 10 месяцев назад
മാവൂര് മന്ദിര കടവിലാണ് ഏതായാലും സ്രാവിഡല്ല ചോദിച്ചിട്ടുള്ള തിമിംഗലം കൊണ്ടുവരാൻ പറയാത്ത ഭാഗ്യം ആ പൊട്ടൻ കാക്കാനെ നേരിൽ ഒന്ന് കാണീന്
@almamlook2181
@almamlook2181 10 месяцев назад
Ante വപ്പള്ള ente shaik
@basheerkk4028
@basheerkk4028 10 месяцев назад
സ്രാവ് വന്ന് സലാം പറഞ്ഞതല്ല . C M .നേ കണ്ട് സ്രാവ് വാലുപൊക്കി കീഴ് വായൂ വിട്ടതാ .
@navaschukkudunvs4229
@navaschukkudunvs4229 10 месяцев назад
ട്ടോ ട്ടോ ട്ടോ🤣 എന്താ ബെടി 🤣🏃🏃🏃
@abdurouf7662
@abdurouf7662 10 месяцев назад
ഉളുപ്പില്ലാതെ വിവരകെട്ട കുറേ എണ്ണം ഉണ്ട്
@muhamedt2658
@muhamedt2658 9 месяцев назад
ഖുറാഫികൾ എന്ന പേരിനെ സത്യപ്പെടുത്തുന്നവർ.
@shadagafoorsarambikuniyil5349
@shadagafoorsarambikuniyil5349 10 месяцев назад
നീ എന്തിനാ പരിസിക്കുന്നത് നീ ചോദിച്ചിനൊ
@mumthazpaloli
@mumthazpaloli 10 месяцев назад
😂😂😂 നല്ല കഥ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാം കഷ്ടം
@habeebwafi5015
@habeebwafi5015 10 месяцев назад
Eandhina wahabiea.kaliyakunnath
@hameedm510
@hameedm510 10 месяцев назад
സമഗ്ര പണ്ടുകാലത്ത് സ്രാവുകൾ ചാലിയാർ ഉണ്ടായിരുന്നു എന്നുള്ളത്
@user-gm7hj7mf2k
@user-gm7hj7mf2k 10 месяцев назад
അദ്ദേഹത്തിന്റെ കറാമത്തുകളെ കളിയാക്കരുത് 😡🤬നിങ്ങൾ അനുഭവിക്കും
@kunhalikuttymc5695
@kunhalikuttymc5695 10 месяцев назад
😅😅😅😅😅😅
@basheerkk4028
@basheerkk4028 10 месяцев назад
ബുദ്ധി മാന്ദ്യം സംഭ വിച്ച ഒരു സാദാ സീദാ മോയിലിയാരെ കുറിച്ച് ശുദ്ധ അസംബന്ധമാണ് സമസ്തക്കാർ വിളമ്പിക്കൊണ്ടിരിക്കുന്നത് പിന്നെ എങ്ങനെ കളിയാക്കാതിരിക്കും . .
@abdullatheeflatheef7916
@abdullatheeflatheef7916 10 месяцев назад
🎉
@flwer5394
@flwer5394 10 месяцев назад
മണ്ണാർക്കാട് മന്സൂറിന് വേറെ പണി യില്ലേ. ഈ കെട്ടു കഥകൾക്ക് മറുപടി കൊടുക്കുന്നതിൽ അർത്ഥമില്ല ആ സമയം കൊണ്ട് വാഴ നട്.. അധികമായാൽ. അമൃതും വിഷം
@MansoorMannarkkad
@MansoorMannarkkad 10 месяцев назад
എന്നിട്ട് താങ്കൾ എത്ര വാഴനട്ടു... 🤔
@mohammedbasheer2133
@mohammedbasheer2133 10 месяцев назад
@@MansoorMannarkkad അദ്ദേഹത്തിൻറെ നടയിൽ ഒരു വാഴ ഉണ്ട്...(എൻറെ നാട്ടിൽ നട എന്നത് വഴിക്കാണ് പറയുക)
@abdullatheeflatheef7916
@abdullatheeflatheef7916 10 месяцев назад
​@@mohammedbasheer2133🤣🤣🤣🤣🤣🤣✅
@ajmaltk1784
@ajmaltk1784 10 месяцев назад
എത്ര എത്ര മുസ്ലിംകളായ വയോധികരായ സ്വാത്വികൻമാരായ അനുഭവസ്ഥരെയാണ് നിങ്ങൾ നുണയൻമാർ എന്ന് ചാപ്പ കുത്തുന്നത് . എന്നിട്ട് കറാമത്തുകളെ യുക്തിവാദ പോസ്റ്റ്മോർട്ടം നടത്തി അവഹേളിക്കുന്നത് ! കഷ്ടം !
@yoursfriendmohamedaali4483
@yoursfriendmohamedaali4483 10 месяцев назад
😂😂
@MansoorMannarkkad
@MansoorMannarkkad 10 месяцев назад
എത്ര വലിയവനായാലും നുണ സത്യമാവില്ല ബ്രോ... നുണ പറഞ്ഞാൽ അത്‌ തൊണ്ടതൊടാതെ വിഴുങ്ങുന്നവന് ഇസ്‌ലാമിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നതാണ്.
@faminfavas
@faminfavas 10 месяцев назад
വല്ലാത്ത ജാതി കറാമത് . കറാമത് എന്ത് എന്ന് പിടിച്ചില്ലങ്കിൽ പിന്നെ അതിനു മരുന്നില്ല
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 10 месяцев назад
പുഴയിലെ സ്രാവ് 😃😃😃
@ajmaltk1784
@ajmaltk1784 10 месяцев назад
@@MansoorMannarkkad ഒരാളോ രണ്ടാളോ അല്ല ബ്രോ അനേകം പേര് ആണ് . അവരെല്ലാം നുണ പറഞ്ഞ് എന്നു വിചാരിക്കാൻ ഒരു ന്യായവുമില്ല. പക്ഷേ പ്രശ്നമതല്ല നിങ്ങളുടെ ബുദ്ധിക്ക് അത് ഉൾക്കൊള്ളാൻ ആവുന്നില്ല.if you cant believe the message, attack the messenger എന്നതാണ് നിങ്ങളുടെ പോളിസി
@abdulsathar2596
@abdulsathar2596 10 месяцев назад
ഈ സംഭവം നടക്കുമ്പോൾ ഞാനും ഒപ്പം ഉണ്ടായിരുന്നു സ്റാ എന്നോടും സലാം പറഞ്ഞു വ്
@sunishaniyas2162
@sunishaniyas2162 10 месяцев назад
ഇങ്ങേരു സ്രാവ് എന്നല്ലേ പറഞ്ഞുള്ളൂ. ഇസ്ലാമിക ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ച പകര ആയിരുന്നെങ്കിൽ ഇത് തിമിംഗലം എന്ന് പറഞ്ഞേനെ.
@saythetruthevenitmaybebitter
@saythetruthevenitmaybebitter 10 месяцев назад
പകര മുമ്പ് പറഞ്ഞിരുന്നു . പൊരിച്ച മരുത മീൻ ചോറിലേക്ക് വന്ന് വീണത്
@abdullatheeflatheef7916
@abdullatheeflatheef7916 10 месяцев назад
​@@saythetruthevenitmaybebitter😂😂😂😂😂😂😂😂😂
Далее
This or That 🛍️
00:52
Просмотров 7 млн