Тёмный

പുഴുക്കലരിക്കൊഴുക്കട്ട | Puzhukkalari Kozhukkatta | Recipes | Dakshina | Sarang Family 

DAKSHINA
Подписаться 1,2 млн
Просмотров 187 тыс.
50% 1

പ്രധാനഭക്ഷണമായും ലഘുഭക്ഷണമായും കഴിക്കാവുന്ന
പുഴുക്കലരിക്കൊഴുക്കട്ട..😋
.
.
.
.
.
.
#recipes #kozhukkatta #healthyfood #dakshina #sarangfamily #rice #cooking #food #redrice #keralafood

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@deepashibu5376
@deepashibu5376 4 месяца назад
വളരെ യാദൃശ്ചികമായാണ് ഈ ചാനൽ കണ്ടതു 1week മാത്രമേ ആയുള്ളു. കണ്ട് കണ്ടു എന്റെ കണ്ണിനു വല്ലോം പറ്റുമോ എന്ന് ഒരു പേടി. എന്താണ് എന്ന് അറിയില്ല ഫോൺ എടുത്താൽ വേറെ ഒന്നും കാണില്ല. Tr അമ്മേടെ സൗണ്ട് വല്ലാതെ ആകർഷനീയം, എല്ലാവരും എന്റെ സ്വന്തം 🥰 ക്യാമറ, editing, music,enik പറയാൻ അറിയില്ല എല്ലാം super.എത്ര നാളുകൾ കാണാതെ കളഞ്ഞു എന്ന് ഓർത്തു വിഷമം മാത്രo.
@saranyasankaran8357
@saranyasankaran8357 4 месяца назад
🥰🥰🥰
@walkwithme8166
@walkwithme8166 4 месяца назад
ഒത്തിരി പ്രത്യേകതകൾ ഉള്ള ചാനൽ... ഒരിക്കൽ പോലും Subscribe ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല... ഒരു video ൽ പോലും like ചോദിച്ചു വാങ്ങിയിട്ടില്ല ❤❤❤
@devikavrindavan5857
@devikavrindavan5857 3 месяца назад
Eth kaanunna aarum athelemm cheyyum cheyth pokum athrakk manoharam❤❤❤
@pahayantechinthakal
@pahayantechinthakal 4 месяца назад
എന്റെ കുട്ടികാലം ഓർമ്മ വന്നു... കുട്ടി ആയിരിക്കുമ്പോൾ അമ്മ ഇങ്ങനെ കൊഴുക്കട്ട ഉണ്ടാക്കി തരുമായിരുന്നു... വെള്ളത്തിൽ ഇട്ട് വേവിക്കും.... അതിലെ വെള്ളം കുടിക്കും. അതിനും നല്ല രുചിയാണ്.ആ സ്വാദ് പിന്നീട് കഴിച്ചിട്ടുള്ള ഒരു കൊഴുക്കട്ടെയിലും എനിക്ക് കിട്ടീട്ടില്ല.ഒരിക്കൽ കൂടി ആ കാലത്തിലേക്ക് എത്തിച്ചതിനു ഒരുപാട് നന്ദി 🙏🏻❤️❤️
@Mariet-o2t
@Mariet-o2t 4 месяца назад
എന്നാ സാഹിത്യം ആണ്. ഓരോ സംഭവവും വിവരിക്കുന്നത്.കാണാൻ പറ്റില്ലല്ലോ. ഈ സ്ഥലം. ദൂരം കൂടുതൽ ആണ്. ടീച്ചർ ആണോ. ഈ പറയുന്ന അമ്മ. ഏതായാലും എല്ലാം വളരെ മനോഹരം
@MuhsinaMuhammed-lt2cs
@MuhsinaMuhammed-lt2cs 4 месяца назад
ഇപ്പോഴാ ശ്രദ്ധിച്ചത്... One million ആവാറായി അല്ലെ.. Views ഉം കൂടുന്നുണ്ട്... ദക്ഷിണ യുടെ പ്രവർത്തനങ്ങൾക്ക് ഇത് നല്ലൊരു income source ആവട്ടെ 😊
@geethakv3872
@geethakv3872 4 месяца назад
ഞങ്ങളും പോരട്ടെ അങ്ങോട്ട്‌? ഞാനും ഒരു സ്കൂൾ അധ്യാപികയാണ്.2026 ഇൽ retire ചെയ്യും. ഈ ജീവിതം വളരെ ഇഷ്ടപ്പെട്ടു. ടീച്ചറൂം മാഷും ഭാഗ്യം ചെയ്തവരാണ്. 🙏🙏
@GopalakrishnanSarang
@GopalakrishnanSarang 4 месяца назад
ഇതൊക്കെ അവിടെയും ചെയ്യാമല്ലോ. കുടുംബാംഗങ്ങളോടൊത്ത് ഇങ്ങനെയൊക്കെ അങ്ങു ജീവിക്കണമെന്നേ.
@rajilorance7883
@rajilorance7883 3 месяца назад
എല്ലാവരും അങ്ങോട്ട് ചെന്നാൽ അവിടെ poluted ആവില്ലേ, ഇതൊക്കെ ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം ഭാഗ്യം
@shineshine176
@shineshine176 4 месяца назад
പുതിയ തലമുറകൾ കാണട്ടെ ഭാര്യയും ഭർത്താവും തുല്യരായി സന്തോഷത്തോടെ എല്ലാ കാര്യങ്ങളും പങ്കിടുമ്പോൾ മക്കളും കൊച്ചു മക്കളും ആ പാത പിന്തുടരും 🙏
@simijiji9261
@simijiji9261 4 месяца назад
Wowww കാണാൻ തന്നെ എന്ത് രസം അപ്പോൾ കഴിക്കാൻ അതിലും രസം ആയിരിക്കും ആദ്യം ആയി ഇങ്ങനെ കാണുന്നെ ❤️❤️❤️❤️❤️❤️❤️
@susmyks
@susmyks 4 месяца назад
ടീച്ചര്‍ അമ്മേ ഈ മ്യൂസിക് എനിക്ക് വല്ല്യ ഇഷ്ട്ടമാണ് അമ്മയുടെ sound visual music എന്താ feel 😊 😊 😊
@vismayasurendrans.
@vismayasurendrans. 4 месяца назад
ആവിയിൽ വേവുന്നതൊക്കെയും നമ്മുടെ ആരോഗ്യത്തിന് നല്ലത്...പക്ഷേ ,ഒരിക്കൽ കുത്തരിയുടെ പുട്ട് അല്ലാതെ ഇന്നേവരെ ഇത്രയും ശുദ്ധവും മായമില്ലാത്തതുമായ തവിട് അടങ്ങിയ കുത്തരി കാണാൻ പോലും കിട്ടിയിട്ടില്ല. കഴിച്ചതൊക്കെയും യഥാർത്ഥ കുത്തരിയുമായിരുന്നില്ല.സർവം മായം...ഇതൊക്കെ കണ്ണിനും നാവിനും ഉണർവ് നൽകുന്നവ , മുത്തശ്ശിയുടെ വിവരണം കാതിനും ഇമ്പം. ഇതൊക്കെ ആസ്വദിക്കുവാൻ നിങ്ങൾക്ക് പറ്റുന്നു , അത് തന്നെ മഹാഭാഗ്യം. ഒരുപാട് ഇഷ്ടത്തോടെ❤❤
@VinayaSurendran
@VinayaSurendran 4 месяца назад
@zs4582
@zs4582 4 месяца назад
നിങ്ങളുടെ കമന്റും😊❤
@nimats483
@nimats483 4 месяца назад
മുത്തശ്ശിയുടെ എല്ലാ വീഡിയോസ് ഞങൾ കാണാൻ കാത്തിരിക്കും, ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട്, അവിടേക്കു ഒന്നു വരാൻ, പിന്നെ മുത്തശ്ശിയുടെ മാങ്ങ അച്ചാർ കിട്ടുമോ
@nimats483
@nimats483 4 месяца назад
❤❤❤❤❤
@beenajayaram7387
@beenajayaram7387 4 месяца назад
❤❤ സൂപ്പർ❤❤
@yaminaydin2772
@yaminaydin2772 4 месяца назад
നിങ്ങളുടെ വീടിന് ചുറ്റുമുള്ള പ്രഭാത കാഴ്ച കളുടെ വീഡിയോ ചെയ്യാമോ ആ മഞ്ഞിൽ പൊതിഞ്ഞ നിങ്ങളുടെ വീട് കാണാൻ എന്ത് ഭംഗി യാ കണ്ടിട്ട് മതിയാകുന്നില്ല
@GopalakrishnanSarang
@GopalakrishnanSarang 4 месяца назад
നമ്മുടെ പല വീഡിയോകളിലും ഇവിടത്തെ പ്രഭാതങ്ങളും പ്രദോഷങ്ങളും ഉണ്ടല്ലോ. ഇനിയും ഉണ്ടാവും.
@f.n.s3105
@f.n.s3105 4 месяца назад
ഇങ്ങനെ ഒരു കുത്തരിയും ഇങ്ങനെ യൊരു കൊഴുക്കട്ടയും കാണുന്നത് ഇതാദ്യം ❤❤ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച❤
@തുമ്പി-ത1ങ
@തുമ്പി-ത1ങ 4 месяца назад
ഈ ചാനലിന്റെ വിജയം ഇതിന്റെ പിന്നണി സംഗീതം ആണ്.. നന്മയുള്ള ഈ ശുദ്ധ സംഗീതമാണ് ഈ വീഡിയോകൾക്ക് ജീവൻ നൽകുന്നത്... പ്രേക്ഷകരെ ലയിച്ചിരുത്തുവാൻ കഴിയുന്ന താളം.
@AnilKumar-ok3oi
@AnilKumar-ok3oi 4 месяца назад
🙏ഇത്രയും perfect ആയ oru യുട്യൂബ് channel വേറെ ഇല്ല ❤❤❤❤❤
@krishnendujyothi2519
@krishnendujyothi2519 4 месяца назад
മുത്തശ്ശി പറഞ്ഞത് പോലെ അകത്തു ശർക്കരയും തേങ്ങയും ഒളിപ്പിച്ചു വച്ച കൊഴുക്കട്ട മാത്രമേ കഴിച്ചിട്ടുള്ളൂ ഇതുപോലെ ഒരു കൊഴുക്കട്ട ആദ്യമായി തന്നെ...
@dr.rekhap
@dr.rekhap 4 месяца назад
ഈ ശബ്ദം കേള്‍ക്കുമ്പോള്‍ ഓര്‍മ്മകളുടെ കണ്ണീര്‍ മറയിൽ, നെറ്റിയില്‍ നീളൻ ചന്ദനക്കുറിയും, കുങ്കുമ പൊട്ടും, ചുട്ടിയും താലിയും അണിഞ്ഞ് മുണ്ടും വേഷ്ടിയും ഉടുത്തിരുന്ന എന്റെ മുത്തശ്ശിയുടെ രൂപമാണ് മനസ്സില്‍ വരുന്നത്. ശബ്ദത്തിലൂടെ എങ്കിലും ആ സാമീപ്യം സമ്മാനിച്ച ഈ ചുരിദാർ ഇട്ട മോഡേൺ മുത്തശ്ശിയും , laptop നോക്കുന്ന മുത്തശ്ശനും ഏറ്റവും പ്രിയപ്പെട്ടവര്‍ ആയി മാറിയിരിക്കുന്നു. മുത്തശ്ശി ഉണ്ടാക്കുന്ന വിഭവങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൊഴുക്കട്ട❤
@jipsyprajilash2905
@jipsyprajilash2905 3 месяца назад
പ്രിയപ്പെട്ട ദക്ഷിണ.... ഞാൻ ഒരു നൊസ്റ്റാൾജിയ ഗേൾ ആണ്. പഴമയെ സ്നേഹിക്കുന്നവളും പുതുമയെ അതിശയോക്തിയോടെ നോക്കിക്കാണുന്നവളും.... സാരംഗ് എന്നും എനിക്ക് ഓർമകളുടെ വസന്തം തീർത്തവരാണ്.... പഴമയിൽ ആഴത്തിൽ വേരൂന്നിയവയെ നിഷ്കളങ്കമായ മലയാള ഭാഷയിൽ ഈ ലോകത്തിനു നിങ്ങൾ സമർപ്പിക്കുമ്പോൾ ..... എന്നെപോലെ ഒരുപാട് നൊസ്റ്റുകൾ, എന്തിന്റെയോ പേരിൽ മൂകമായ മനോരാജ്യത്തെ ഒന്ന് തളിർക്കാനും പൂക്കാനും വിടുന്നുണ്ട്...... ദക്ഷിണ നിനക്ക് നന്ദി.... കാണാൻ ആഗ്രഹം ഉണ്ട് ആ ശബ്ദത്തിന്റെ ഉടമയെ..... ആ ശബ്ദം കൊണ്ട് തീർത്ത എല്ലാത്തിനോടും ഒരുതരം കൊതിയാണ... കടം തരുമോ ഒരു നാൾ എനിക്ക് സാരംഗ് എന്ന സ്വർഗത്തിൽ...... 🥺
@Preet-p7g
@Preet-p7g 4 месяца назад
എൻ്റെ സ്വപ്ന വീട്😘 ഇങ്ങനെ ഒരു വീട്ടിൽ ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ😘
@sreelekhapillai1842
@sreelekhapillai1842 4 месяца назад
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമത്തിൽ, അച്ചൻകോവിൽ ആറിന്റെ കരയ്ക്കുള്ള ഒരു കൊച്ചു വീട്ടിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ ബാല്യ കൗമാരങ്ങൾ ആഘോഷിച്ചു ജീവിച്ച ശേഷം മഹാനഗരത്തിലേക്ക് പറിച്ചു നടപ്പെട്ട എനിക്ക് ദക്ഷിണയുടെ പല വീഡിയോസും ഓരോ തിരിച്ചു പോക്കാണ്. കൊഴുക്കട്ടയും, കപ്പപുട്ടും, ചക്ക പുഴുക്കും അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി ഓർമ്മകൾ ആണ് മിന്നി മറയുന്നത്. ഒത്തിരി ഒത്തിരി സന്തോഷം അമ്മേ 🙏🏾🙏🏾🙏🏾
@RahisLifeworld
@RahisLifeworld 4 месяца назад
മുത്തശ്ശനും മുത്തശ്ശിയും ആണ് മധുരം കഴിച്ചത് ❤❤❤❤❤ ലവ് യു ടീച്ചർ അമ്മേ ഞാൻ നിങ്ങളുടെ വോയ്സിന്റെ ഒരു ബിഗ് ഫാൻ ആണ് ഞാനെപ്പോഴും കമന്റ് ഇടാൻ ഒന്നുമില്ല ഇന്ന് നിങ്ങൾ മധുരം കഴിക്കുന്നത് കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി ഈ കമന്റ് വായിക്കുകയാണെങ്കിൽ എനിക്കൊരു ❤ തരണേ നിങ്ങളുടെ സാരംഗിൽ വരണമെന്ന് ആഗ്രഹമുണ്ട് ഐ ലവ് യു മുത്തശ്ശൻ ആൻഡ് മുത്തശ്ശി ❤❤❤🥰🥰🥰🥰
@anumol1294
@anumol1294 4 месяца назад
Dakshinayude channel maathram kaanaan veendi varunnavar undoo
@sulekhavasudevan680
@sulekhavasudevan680 4 месяца назад
എൻ്റെ അമ്മച്ചി ഇതുപോലെയുള്ള കൊഴുക്കട്ട ഉണ്ടാക്കി തന്നിട്ടുണ്ട്.ഞാനും എന്ന് ഇതുപോലെ അരകല്ലിൽ അരി അരച്ച് കൊടുത്തിട്ടുണ്ട്. ആ നല്ലകാലം ഇനി ഓർമ്മകളിൽ മാത്രം.ഇന്ന് ലോകം എത്ര മാറിപ്പോയി!❤❤❤❤❤
@sumajayakumar3481
@sumajayakumar3481 2 месяца назад
ആദ്യം തന്നെ ഒരു നന്ദി പറയട്ടെ 'ദക്ഷിണ 'യോട്. എന്തിനെന്നല്ലേ നിങ്ങളുടെ ഈ videos എല്ലാം എന്നെ എന്റെ ചെറുപ്പകാലത്തേക്ക് കൊണ്ടുപോവുന്നു. നിങ്ങളുടെ വീടും പറമ്പും പാത്രങ്ങളും പിന്നെ വിഭവങ്ങളും എല്ലാം എന്റെ വീട്ടിലെ എന്ന പോലെ മനസ്സിൽ തെളിയുന്നു. ഒരായിരം നന്ദി. ഇനിയും ഇനിയും വിഭവങ്ങൾക്കായ് കാത്തിരിക്കുന്നു. അവതരണവും മനോഹരം തന്നെ. പറയാതെ വയ്യ 👍🏻😊
@Lakshmisss123
@Lakshmisss123 4 месяца назад
എനിക്ക് എന്നും ഈ ശബ്ദം കേൾക്കണം ഇല്ലെങ്കിൽ ഒരു സമാധാനമില്ലായ്മയായി തുടങ്ങി ❤️❤️❤️❤️
@athulpv29
@athulpv29 4 месяца назад
Nostu❤️എന്റെ അമ്മാമ നെല്ല് ചെമ്പിൽ പുഴുങ്ങി അത് ഉരലിൽ കുത്തി തടുപ്പ കൊണ്ട് പാറ്റി വൃത്തിയാക്കി അതിലെ പൊടിഞ്ഞ അരി കോഴി കുഞ്ഞിന് കൊടുക്കാൻ ഒരു ചട്ടിയിൽ ഇട്ട് വെക്കുന്നതും ഇത് പോലെ ഞങ്ങൾക്ക് ഉണ്ടാക്കി തരുന്നതും ഒക്കെ ഓർത്തു പോയി... 😍അമ്മാമക് വയ്യാത്തയെ പിന്നെ കോഴി ഇല്ലാ, ചിതൽ കയറിയ ഉരലും, ചാണകം തേച്ച തടുപ്പ മാറി, പ്ലാസ്റ്റിക് തടുപ്പയും, ഇത് പോലെ ഉള്ളത് സ്വപ്നത്തിൽ മാത്രവുമയി 🥹🥹ഇപ്പൊ മുത്തശ്ശിടെ വിവരണത്തിലൂടെ ഞാൻ പഴയ കാലം കാണുമായിരുന്നു ❤️❤️
@sreecreationschokli
@sreecreationschokli 4 месяца назад
വെറുതെ കഴിക്കാനാണ് ഇഷ്ടമെന്ന് ഞാൻ.. എന്റെ ഇഷ്ടവിഭവം, പക്ഷെ അരിയരച്ച് ഉള്ളിൽ തേങ്ങയും ശർക്കരയും വെച്ചാണ് വേവിക്കുക..
@tintos3159
@tintos3159 4 месяца назад
ഒരു ഭാഗം കേട്ടപ്പോൾ ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ചിലയിടത്ത് ചാരം ചിലയിടത്ത് പുക എന്ന് കേട്ട 😊പോലെ
@AMBUJAKKSHAN
@AMBUJAKKSHAN 3 месяца назад
ഒരുപാട് മോട്ടിവേഷൻ തരുന്ന വീഡിയോസ് ആണ് ദക്ഷിണയുടേത്. പുതിയ തലമുറയുടെ അനാരോഗ്യ പരമായ ഭക്ഷണരീതി മാരകമായ പല രോഗങ്ങളും വിളിച്ചു വരുത്തുന്നതാണ്. ടീച്ചറമ്മ യുടെ വീഡിയോ ഇപ്പോൾ എനിക്ക് പാഠ പുസ്തകം ആണ്. ദക്ഷിണയുടെ videos കാണാനായി വെയ്റ്റിംഗ് ആണ് എപ്പോഴും 🙏🙏❤️❤️❤️👍
@chithrasajin701
@chithrasajin701 2 месяца назад
എന്റെ ചെറുപ്പത്തിൽ എന്റെ അമ്മയും അച്ഛമ്മയും ഇത് പോലെ അരി അരച്ച് കൊഴുക്കട്ട ഉണ്ടാക്കി തന്നിട്ടുണ്ട്... ഒരു പ്രത്യേക രുചി ആയിരുന്നു അത്.. ഇപ്പോഴും എന്റെ നാവിൽ ഉണ്ട്...പൊയ്പോയ, ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലത്തിന്റെ ഓർമ്മകൾ നിങ്ങളുടെ videos കാണുബോൾ മനസ്സിൽ ഓർമ്മ വന്നു കണ്ണ് നിറയാറുണ്ട്... വളരേണ്ടിയിരുന്നില്ല എന്ന് തോന്നിപോകും 🥹
@bindhumanoj8039
@bindhumanoj8039 4 месяца назад
കഴിക്കാൻ കൊതിയായി മുത്തശ്ശിയുടെ വിവരണം കേട്ടിരിക്കാൻ എന്താ സുഖം
@seemakdl644
@seemakdl644 3 месяца назад
ഒരുപാട് പണ്ട് അമ്മിയിൽ അരി അരച്ചിട്ടുണ്. ഈ. കൊഴുക്കട്ട തിന്നാൻ ഇന്നത്തെ പലഹാരം ഒന്നും അന്നില്ല. കുറുകിയ വെള്ളത്തിൽ തുള്ളി കളികളിക്കുന്ന കൊഴുക്കട്ട 😄❤
@miniseshadri2321
@miniseshadri2321 4 месяца назад
ഞങ്ങൾ തൃശ്ശൂര്ക്കാരുടെ സ്‌പെഷ്യൽ വിഷുക്കട്ട ഉണ്ടാക്കുന്ന ഉണക്കലരിയിൽ ഈ കൊഴുക്കട്ട ഉണ്ടാക്കാൻ കഴിയുമോ ടീച്ചറെ. ഇതേ പ്രോസസ് ചെയ്ത മതിയോ...?? ഒരു സംശയം കൂടെ ടീച്ചർ തന്നെയാണോ അവതരണത്തിന്റെ script... അതിനു പുറകിലും ന്യൂ ജെൻ വിഷ്ണു ഇന്ദുലേഖ ഉണ്ണിയർച്ച ത്രയം തന്നെയാണോ
@GopalakrishnanSarang
@GopalakrishnanSarang 4 месяца назад
ടീച്ചറാണ് സ്ക്രിപ്റ്റ്. വിഷ്ണു, ഇന്ദുലേഖ, കണ്ണകി, ഉണ്ണിയാർച്ച നാൽവർ സംഘമാണ് ദക്ഷിണ ടീം.
@miniseshadri2321
@miniseshadri2321 4 месяца назад
@@GopalakrishnanSarang കണ്ണകിയെ മറന്നു പോയി മാഷെ... ഒരുപാട് സന്തോഷം മറുപടിക്ക്❤️
@sheejakr8994
@sheejakr8994 4 месяца назад
എന്റെ കുട്ടികാലം ❤️❤️എനിക്ക് ഇന്നും പെരുത്ത് ഇഷ്ടം പക്ഷേ മക്കൾക് വേണ്ട 🙏🏻🙏🏻
@adarshlifestyle4846
@adarshlifestyle4846 4 месяца назад
പണ്ടത്തെ രുചികൾ മറന്ന് മലയാളി പഴമയെ ഉണർത്തുന്ന ദക്ഷിണ. കുട്ടിക്കാലത്തെ കുറിച്ച എന്റെ അമ്മയുടെ ഓർമ്മയിലേക്ക് വന്ന വിശപ്പിന്റെ കാലം
@rajiraji9309
@rajiraji9309 3 месяца назад
നിങ്ങൾ ഉപയോഗിക്കുന്ന അരി എവിടെ നിന്നാണ് വാങ്ങിക്കുന്നത്
@abinavkannan5032
@abinavkannan5032 4 месяца назад
എന്റെ ആറു വയസുള്ള മോൾക്ക്‌ നല്ല ഇഷ്ടമാണ് ഈ സൗണ്ട് കേട്ടാൽ ഓടിവരും അമ്മുമ്മേടവിഡിയോ വെയ്ക്കാൻ പറയും എനിക്കും ഇഷ്ടമാണ് ❤️❤️👌👌
@JayasreePb-x7e
@JayasreePb-x7e 4 месяца назад
ഈ ഒത്തൊരുമ ഇന്നത്തെ തലമുറ കണ്ടാലും കേട്ടാലും പഠിക്കില്ല.
@santhukarthikeyan7410
@santhukarthikeyan7410 4 месяца назад
ഈ അരി ഇപ്പോൾ എവിടെ കിട്ടും madam പഴയ ഓർമകൾ. ഉരളിൽ ആണ് പണ്ട് അരിയും, തേങ്ങയും അരച്ചടുക്കുക ജീരകം ഇടും. ഉപ്പും ചേർത്ത് അരയ്ക്കും ഇതിൻ്റെ വെള്ളം കുടിക്കാൻ എന്തോരു Teste എന്ന് അറിയോ
@Zoom-ev8jz
@Zoom-ev8jz 4 месяца назад
മഴ യും കൂടെ e വീഡിയോ യും കണ്ടുകൊണ്ടിരിക്കാൻ ആഹാ എന്താ രസം ആഹാ അന്തസ് ❤️❤️❤️❤️
@sajianil3756
@sajianil3756 4 месяца назад
Amma ithupole undakkitharumarunnu🥰
@adv6917
@adv6917 4 месяца назад
ദക്ഷിണ - അറിവിന്റെ സര്‍വകലാശാല ❤🙏
@sabusahadevan1395
@sabusahadevan1395 4 месяца назад
ടീച്ചർ കല്ലിൽ അരി അരയ്ക്കുന്നതും പാള കൊണ്ട് വടിച്ച് എടുക്കുന്നതും കണ്ടപ്പോൾ 50 വർഷങ്ങൾക്ക് മുമ്പ് എന്റെ മുത്തശ്ശി അരകല്ലിൽ അരച്ചിരുന്നതും ഇത്തരം നാടൻ പലഹാരങ്ങൾ ഉണ്ടാക്കി തന്നിരുന്നതുമെല്ലാം ഓർമ്മ വന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലങ്ങൾ ഇനി ഓർമ്മയിൽ മാത്രം
@greendinesh
@greendinesh 4 месяца назад
പണി ഇല്ലാത്തവക് എന്തും കാണിക്കാം .. could you try in your home ..?
@AliceMuitofeliz_01
@AliceMuitofeliz_01 4 месяца назад
​@@greendineshPani illennu ningalku ariyamo....e kannunethu avar kashtapedethu undakiyethu Annu.. worst mentality!
@sabusahadevan1395
@sabusahadevan1395 4 месяца назад
കഷ്ടം
@amalsree4729
@amalsree4729 4 месяца назад
Needs more attention for this channel....
@rajipraveenpraveen6899
@rajipraveenpraveen6899 4 месяца назад
അമ്മേ അവിടുത്തെ മഴക്കാഴ്ച ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤
@athira2126
@athira2126 4 месяца назад
എനിക്കു നല്ല വറ്റൽ മുളക് പൊട്ടിച്ചത് കൂട്ടി kazhikkana ഇഷ്‌ടം അന്നും ഇന്നും എന്നും അരി അരച്ച കൊഴുക്കട്ട my favourite.... കുഞ്ഞിലെ അമ്മൂമ്മ ഉണ്ടാക്കി തരുമായിരുന്നു.. ഇപ്പൊ ഇവിടെ ആർക്കും araykkaan വയ്യാ. അരി പൊടി പരിപാടി ആണ് എല്ലാം.... Njan idak arach ഉണ്ടാക്കും ..... അരച്ച് ഉണ്ടാക്കുന്നതിന് പ്രത്യേക രുചി ആണ്... പക്ഷേ ഇന്നതെ അരിയിലും മായം ആണ് 😢
@VijayasKitchenMagic
@VijayasKitchenMagic 4 месяца назад
ടീച്ചറമ്മ എൻ്റെ അമ്മൂമ്മയുടെ അടുത്ത് എത്തിച്ചു
@amboottyamma
@amboottyamma 4 месяца назад
എൻ്റെ അമ്മാമ്മയെ ഓർത്തു.... പണ്ട് ഇതുപോലെ ഉണ്ടാക്കി തരുമായിരുന്നു....enta കുട്ടികാലത്ത്.... എപ്പോൾ അമ്മാമ്മക്ക് തീരെ വയ്യണ്ടായി....
@AshnasEduSpot
@AshnasEduSpot 4 месяца назад
@GopalakrishnanSarang
@GopalakrishnanSarang 4 месяца назад
അത് അങ്ങിനെയല്ലേ ആ വൂ. അമ്മാമ്മക്കു വയ്യാതാവുമ്പോൾ നമ്മൾ ഏറ്റെടുക്കണം. നമുക്കു വയ്യാതാവുമ്പോൾ അടുത്ത തലമുറക്കാർ അത് ഏറ്റെടുത്തോളും.
@shisa4097
@shisa4097 3 месяца назад
ഇവിടെ ചെറിയ ഉള്ളി കൂടി ചേർക്കാറുണ്ട്, വെന്ത് കഴിഞ്ഞ് നാളികേരപാൽ അല്ലെങ്കിൽ മാങ്ങാകറി കൂട്ടി കഴിക്കണം 🤤
@mammamia6705
@mammamia6705 4 месяца назад
Nostalgic feelings..Thank you Dakshina...പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി..❤❤❤
@jnsha998
@jnsha998 4 месяца назад
ഈ അരി എവിടെ കിട്ടു..?
@unnithalam3990
@unnithalam3990 4 месяца назад
Online undu
@reshmamalu8688
@reshmamalu8688 4 месяца назад
എൻ്റെ 4 വയസ്സുള്ള മകൻ്റെ പ്രിയപെട്ട മുത്തശ്ശി ❤
@sijimolsibi8290
@sijimolsibi8290 4 месяца назад
ഞങ്ങളുടെ ചെറുപ്പത്തിൽ അമ്മ ഇങ്ങനെ അമ്മിയിൽ അരച്ച അടികൊണ്ട് കോഴിക്കോട്ടയും അടയും ഉണ്ടാക്കി തരുമായിരുന്നു. നറുനീണ്ടികിഴങ്ങും, മറ്റെന്തോ ഒക്കെ അതിൽ അരച്ച് ചേർക്കുമായിരുന്നു എന്നാ ഓർമ. ആ ഓർമ തിരികെ കൊണ്ടു വന്നു ടീച്ചറും, മാഷും 🙏🙏
@Bharatamba
@Bharatamba 4 месяца назад
ഫ്രെയിം തി രിചാക്കിയത് നന്നായി ടീവി യിലും ഡെസ്‌ക്ടോപിലും കാണുന്നവർക്കു ആസ്വദിക്കാൻ പറ്റും മൊബൈൽ ഉപയോഗിച്ച് കാണുന്നത് എനിക്കിഷ്ടമല്ല അത് കൊണ്ടാണെ
@tropicaldreams9
@tropicaldreams9 4 месяца назад
കൈവിട്ടു പോയ ആ ബാല്യം തിരിച്ചു തരുന്ന മുത്തശ്ശിക്ക് ഒരായിരം നന്ദി. ♥️
@lathakgiri3090
@lathakgiri3090 4 месяца назад
പറന്ന് പോയ അമ്മക്കിളിയു൦
@lathakgiri3090
@lathakgiri3090 4 месяца назад
സ്നേഹത്തോടെ നന്ദി
@jalakam2.055
@jalakam2.055 4 месяца назад
മുത്തശ്ശി..... ഇരുപത് വർഷം മുൻപുള്ള കുട്ടിക്കാലം ഓർമ്മ വന്നു...ഇന്നും ഈ രുചി നാവിൻ തുമ്പിൽ❤❤❤❤
@nivavijayan5759
@nivavijayan5759 4 месяца назад
Enchanting my taste buds
@prabhacnn4877
@prabhacnn4877 4 месяца назад
ഇത്‌ ഞങ്ങൾ ഉണ്ടാകുന്ന പോലെ ഉണ്ട്. കൈവെള്ളയിൽ വച്ചു അമർത്തി നടുവിൽ ഒരു കുഴി ഉണ്ടാക്കും വടപോലെ. വേഗം വെക്കാനും കാണാനും നല്ലതാണ്. മുളക് ചമ്മന്തി നല്ല കോമ്പിനേഷൻ ആണ്
@jaseerabasheer8772
@jaseerabasheer8772 4 месяца назад
കൊഴുക്കട്ട കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായി കാണുന്നു ഇന്നേവരെ കണ്ടിട്ട് പോലുമില്ലാത്ത വിഭവത്തിനൊപ്പം പുത്തൻ അറിവും പകർന്നു തന്ന അമ്മയോട് മനസ്സ് നിറയെ സ്നേഹം 🥰
@nishaajo5538
@nishaajo5538 4 месяца назад
ഈ ശബ്ദത്തിനുടമ മുത്തശ്ശി തന്നെയല്ലേ 😘😘
@GopalakrishnanSarang
@GopalakrishnanSarang 4 месяца назад
അതെ.
@sukanya_nair
@sukanya_nair 4 месяца назад
മഴക്ക് ശേഷം സാരങ്കിലെ കാഴ്ചകൾ അതിമനോഹരം ❤❤
@stephyjoseph7174
@stephyjoseph7174 4 месяца назад
എന്റെ പൊന്നു ടീച്ചറെ കൊതിയാകുന്നു എന്റെ അമ്മയുടെ വീട്ടിൽ പോയി നിന്നിരുന്ന അവധിക്കാലവും രുചിയും വായിൽ,,,
@chinchumaneesh1498
@chinchumaneesh1498 4 месяца назад
ഞങ്ങളുടെ അപ്പച്ചി ഇങ്ങനെ ഉണ്ടാക്കി തരുമാറുന്നു അതൊക്കെ ഒരു കാലം 😢ഇതു കണ്ടപ്പോൾ nostu 😢
@ramyapr1672
@ramyapr1672 4 месяца назад
അമ്മ ഉണ്ടാക്കി തന്നിരുന്നു kuttikalath നൊസ്റ്റാൾജിയ ❤️
@shinyvarghese6811
@shinyvarghese6811 3 месяца назад
തവിടുള്ള പച്ചരി ആണോ അതോ ചോറ് വക്കുന്ന അരിയാണോ? എന്തായാലും super വിവരണവും വിഭവവും. എത്ര ദൈർഘ്യമുള്ള വീഡിയോ ആയാലും കാണാൻ അത്രമേൽ ഇഷ്ടമാണ്.
@susyvarghese8436
@susyvarghese8436 3 месяца назад
Starting ഇൽ പറഞ്ഞു പുഴുക്കല്ലറി എന്ന്
@jayavinod427
@jayavinod427 4 месяца назад
എൻ്റെ ബാല്യകാലത്ത് അമ്മ ഉണ്ടാക്കി തരുന്ന കൊഴുക്കട്ട ഇന്ന് എൻ്റെ കൂടെ അമ്മ ഇല്ല അമ്മയുടെ ഒത്തിരി ഓർമ്മക്കൾ ടിച്ചർ എനിക്ക് എനിക്ക് തന്നു
@sajinikumarivt7060
@sajinikumarivt7060 4 месяца назад
Muthassanum muthassiyum sarkara Pani kootti kazhichu,vishnu vishnu masala curry yum alle ...
@JayasreePb-x7e
@JayasreePb-x7e 4 месяца назад
സർ സഹായത്തിനുണ്ടല്ലോ മാസത്തിനു. 🙏🏻🌹❤️👍🏻❤️🙏🏻
@lalithasuresh2023
@lalithasuresh2023 4 месяца назад
ചക്കരപ്പനി ഒഴിച്ചപ്പോൾ കൊഴുക്കട്ടയുടെ ഒരു ഭംഗി👌👌👌😋😋😋😋😋
@achu12341
@achu12341 4 месяца назад
Videos kaanan valare ishtamaanu ❤ oru suggestion paranjotte recipes alavadakkam parayuvanel beginers nu help aavimayirunnu
@remyar1451
@remyar1451 4 месяца назад
ചിലയിടത്ത് പുക ചിലയിടത്ത് ചാരം . കേമം😋
@GopalakrishnanSarang
@GopalakrishnanSarang 4 месяца назад
ഹ...ഹ..ഹഹ..
@nithasdreamland6237
@nithasdreamland6237 4 месяца назад
Super. അങ്ങോട്ട് വരാൻ കൊതിയാവുന്നു
@valsalaunnikrishnan6050
@valsalaunnikrishnan6050 4 месяца назад
വടക്കൻ മലബാറിൽ പതിവായി ഉണ്ടാക്കുന്ന പലഹാരം എനിക്ക് വളരെ ഇഷ്ടം 😂
@noushad1595
@noushad1595 4 месяца назад
അസൂയപ്പെടുന്ന ജീവിതം. ഇതല്ലാതെ മറ്റെന്തു വിശേഷിപ്പിക്കണം
@Archana-hk8pc
@Archana-hk8pc 4 месяца назад
❤️❤️ഏറെ ഇഷ്ടം ഉള്ള അമ്മ പലഹാരം... ഇഷ്ടം ഏറെ ഉള്ള ദക്ഷിണ... എല്ലാം പെരുത്തിഷ്ടം... ❤️❤️
@SathiDevi-vv5cp
@SathiDevi-vv5cp 3 месяца назад
Ente teachere,enikkenthoru ishttama ee channel ennariywo...loveyoy all
@sujareghu7391
@sujareghu7391 4 месяца назад
ഈ ചാനലിൽ ഈ ടീച്ചർ ഉണ്ടാക്കുന്ന ഒട്ടുമിക്ക വിഭവങ്ങളും ഇതുപോലെ തന്നെ എൻ്റെ അമ്മ ഉണ്ടാക്കുമായിരുന്നു. ആ രുചിയാണ് ഇപ്പോഴും മനസിൽ ''പത്തനംതിട്ടജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു എൻ്റെ വീട്. അമ്മ ഇപ്പോൾ ഇല്ല
@abia6013
@abia6013 3 месяца назад
Teacher Pathanamthitta yil ninnanu😊
@sujareghu7391
@sujareghu7391 3 месяца назад
😊😊😊​@@abia6013
@arshi__naz
@arshi__naz 4 месяца назад
മഴയും മഴ കാഴ്ചകളും പഴയ രുചികളും ഇനിയും പ്രദീക്ഷിക്കുന്നു 😊❣️❣️❣️❣️
@arovaikuntans
@arovaikuntans 4 месяца назад
എനിക്ക് ഇഷ്ടം കോഴ്ക്കട്ട ❤️👌
@pranavpreetha
@pranavpreetha 4 месяца назад
കൊടുംചൂടിൽ കാട്ടുതീയിൽ നിന്നുയർന്ന പുകയുടെ പുതപ്പ് മാറ്റി മഞ്ഞിൻ്റെ പുതപ്പണിഞ്ഞ് തുടങ്ങി സാരംഗ്... അല്ലേ..
@ROADWALKER312
@ROADWALKER312 4 месяца назад
Ithil upayogikkunna music eathanu
@soumyasamjith4040
@soumyasamjith4040 4 месяца назад
പറയാൻ വാക്കുകളില്ല എന്തുരസമാ ഒത്തൊരുമ
@geethamadhavasseril9990
@geethamadhavasseril9990 4 месяца назад
വെണ്ണ പഞ്ചസാര കൊഴുക്കട്ട 😋😋😋 ദക്ഷിണ 👌👌
@CraftNCraze
@CraftNCraze 4 месяца назад
ആ വെള്ളപ്പൂവ് ഉള്ള ചെടി ബട്ടർ കപ്പ്‌ ആണെന്ന് തോന്നുന്നു.. ആണോ ടീച്ചറെ?
@krishnendupv4855
@krishnendupv4855 4 месяца назад
Muthashanodum muthashiyodum orupaad sneham...background music nodu orupaad ishtam.
@VidhyavishnudasVidhya
@VidhyavishnudasVidhya 3 месяца назад
Ithupole oridath oru day spend cheyyanam...enthu bhangiya ividam❤
@ashwink1739
@ashwink1739 4 месяца назад
എന്താ രസം
@Dharinimangalamvlogs
@Dharinimangalamvlogs 4 месяца назад
Ee ari onnum ippol kittilla teachere, 5 kg parcel ayakkumo ? Keralathil ❤
@PraseethaBalu
@PraseethaBalu 4 месяца назад
Njan varatte ningalude Veettil.. enikku kazhikkan kothiyakunnu yee food kandittu. Koodathe ellareyum kananum .. Othiri ishttam ❤❤❤
@vishnupriyamanoj2988
@vishnupriyamanoj2988 4 месяца назад
കുറച്ചു മധുരം കൂടി ആവാമായിരുന്നു അപ്പൊൾ ഒന്നൂകൂട്ടി Super❤❤❤ കൊഴുക്കട്ട അടിപൊളി❤❤❤👌👌👌
@GopalakrishnanSarang
@GopalakrishnanSarang 4 месяца назад
അങ്ങനെയും ചെയ്യാം. അടുക്കള ഒരു പരീണശാലയല്ലേ!ലോകോത്തര പരീക്ഷണശാല!
@sajinikumarivt7060
@sajinikumarivt7060 4 месяца назад
Aduppil thee pitippikkunnath oru kalayan...Ammaye ormma varunnu❤❤
@RubayyaTp-uc6gv
@RubayyaTp-uc6gv 4 месяца назад
Lakshadweep le brakefast lonnu. Ithinte Peru kozuketta yannannariyillayirunnu.😉
@sifanajaleel3644
@sifanajaleel3644 4 месяца назад
Oru pad nandi ente muthashiye kannichuthannathin
@LucyJose-te9gi
@LucyJose-te9gi 3 месяца назад
I love you മുത്തച്ചൻ & മുത്തശ്ശി
@unni7728
@unni7728 4 месяца назад
Amma arakillil arach kozhukkatta ndaki tharunne orma
@chinjuchandran1193
@chinjuchandran1193 4 месяца назад
Endhu manoharamaya video.. Adhilum manoharm muthashiyude vaakkukal....❤
@AnAussieMallu
@AnAussieMallu 4 месяца назад
Pidi , kozhukatta with nala thenga chamanthy is my all time favourite ❤
@sunithasigy9159
@sunithasigy9159 4 месяца назад
Ente favourite. Mavil kurachu panchasara koodi cherkkum,2,3 alakkayum.
@AjithaMuralidharan-dd8cv
@AjithaMuralidharan-dd8cv 4 месяца назад
കുട്ടികാലത്ത് കഴിച്ചത് ഓർമ്മ വന്നു
@15malini
@15malini 4 месяца назад
Thavidari de kozhukkatta ente favourite aanu
@shimna6009
@shimna6009 4 месяца назад
Thilacha vellathileku panchasara ,jeerakam thengapal koti vevichedukum.nalla tasre anu.
@wonderworld5477
@wonderworld5477 4 месяца назад
Ningalude videos super
Далее
# Rural Funny Life Wang Ge
00:18
Просмотров 717 тыс.
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
Просмотров 772 тыс.