Тёмный

പൂച്ചയ്ക്ക് നിങ്ങളോടുള്ള സ്നേഹം എങ്ങനെ മനസ്സിലാക്കാം /m s media malayalam 

M S MEDIA MALAYALAM
Подписаться 16 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@sreedevip4022
@sreedevip4022 4 месяца назад
എൻ്റെ മുത്തുമോൻ രാത്രി കള്ളൻമാർ വന്ന എന്നെ അറിയിക്കുകയും രക്ഷിക്കുകയും ചെയ്തു. മുത്തുമണിക്കുട്ടാ ഐ ലവ് യൂ❤
@Welcome2MyYouTubeWorld
@Welcome2MyYouTubeWorld 2 года назад
പൂച്ചകൾ ഇണങ്ങി കഴിഞ്ഞാൽ പിന്നെ നല്ല രസമാണ്
@MRZ_SMOOTH444
@MRZ_SMOOTH444 2 года назад
My cutee... Cat.... My sudharii..... ❤️❤️❤️❤️
@manojcg7363
@manojcg7363 2 года назад
First chechii
@sreedevip4022
@sreedevip4022 4 месяца назад
എൻ്റെ മുത്തുമണിക്കുട്ടൻ പൂച്ച 9 കൊല്ലമായി എൻ്റെ കൂടെ കഴിയുന്നു.
@vs2157
@vs2157 2 года назад
നമ്മുടെ വീടുകളിലെ വണ്ടികൾ അവർക്ക് തിരിച്ചറിയാം
@sanaftma5740
@sanaftma5740 2 года назад
അത് സത്യം ആണ്😄ഞങ്ങടെ വീട്ടിൽ സ്കൂട്ടർ വന്നാൽ മണത്ത് കണ്ടുപിടിക്കും 🤓
@plutochithelabrador2586
@plutochithelabrador2586 2 года назад
സത്യം
@mazentertainment6110
@mazentertainment6110 2 года назад
Correct..👍
@ansark3705
@ansark3705 2 месяца назад
ചേച്ചി പൂച്ചകൾ പ്രസവിക്കുന്നതിന് കാരണമായ കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ഇടാമോ...... 🐱🐈
@edit1654
@edit1654 2 года назад
My കുട്ടപ്പൻ
@cravatenoire3269
@cravatenoire3269 2 года назад
~3 wks old kitten kitti. Bathe koduthu pothappichappol beautiful purrr ukal paasaaki. Myself felt relaxed.
@remyaprakash2910
@remyaprakash2910 Год назад
എന്റെ പൂച്ച ഞാൻ കിടക്കുമ്പോൾ എന്റെ അടുത്തു വന്ന് കൂർക്കം വലിക്കാറുട്
@alh_yt
@alh_yt 2 года назад
I love cat
@harikeshsreeram4779
@harikeshsreeram4779 2 года назад
super
@mazentertainment6110
@mazentertainment6110 2 года назад
9 ദിവസമായി.. എൻ്റെ Pennutty ഇത് വരെ വന്നില്ല..😢😭 അവൾ ഇതിൽ പറഞ്ഞ എല്ലാം ചെയ്യുമായിരുന്നു..♥️😢
@shintuck1489
@shintuck1489 2 года назад
തിരിച്ചു വന്നോ
@jamessawyer4649
@jamessawyer4649 2 года назад
Ente kayinja jule poyatha ente 2kitten ith vare vanittila💔
@anaghaanu3159
@anaghaanu3159 Год назад
Thirichuvanno
@mohamedkurukkankunnil5016
@mohamedkurukkankunnil5016 2 года назад
❤️❤️❤️👍
@bharathakshethraclassicmed4445
@bharathakshethraclassicmed4445 2 года назад
two weeks ago ente poocha marichu poyi ee paranjath ellam aval cheyumayirunu
@peace8067
@peace8067 2 года назад
Masha Allah
@vivekgg243
@vivekgg243 2 года назад
Ithu Chechi nerathe cheythittulla video Alle 🤔👍👍😸
@edit1654
@edit1654 2 года назад
Yes
@jishnaradha3831
@jishnaradha3831 2 года назад
വീട്ടിലെ പൂച്ച കൈയിൽ കടിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. അത് എന്ത് കൊണ്ടാണ്? അത് എങ്ങനെ മാറ്റിയെടുക്കാം
@gourikrishna7740
@gourikrishna7740 2 года назад
🥰
@Welcome2MyYouTubeWorld
@Welcome2MyYouTubeWorld 2 года назад
എന്റെ ന്യൂ അപ്‌ലോഡ് കാണാൻ എല്ലാവരെയും ക്ഷണിക്കുന്നു
@vinodkumarp7339
@vinodkumarp7339 5 месяцев назад
Super
@sumeshjohn-ms9en
@sumeshjohn-ms9en Год назад
Good Video
@gopika7777
@gopika7777 2 года назад
Thankyou ❣️
@Rasnafathimaa
@Rasnafathimaa Год назад
ചേച്ചി പേർഷൻ cat nail എങ്ങനെയാ cut ചെയ്യുന്നത് പ്ലീസ് പറഞ്ഞു താരോ എന്റെ പൂച്ചയുടെ nail വളർന്നു നിൽക്കുന്നു 🙏🙏🙏
@Sketch-and-art
@Sketch-and-art 2 года назад
second
@ratnammasantosh8690
@ratnammasantosh8690 6 месяцев назад
100% correct anu❤
@vs2157
@vs2157 2 года назад
🙏
@anusreemohanan3400
@anusreemohanan3400 2 года назад
ഒരു പൂച്ച ഏത് പ്രായത്തിലാണ് പ്രസവിക്കുക? Pregnancy time ൽ ക്ഷീണം ഉണ്ടാവോ? തീരെ കയ്യുന്നില്ല ഭക്ഷണം കഴിക്കുന്നില്ല
@msmediamalayalam6421
@msmediamalayalam6421 2 года назад
7 മോന്ത്സ്‌ കഴിഞ്ഞ
@sanaftma5740
@sanaftma5740 2 года назад
Hi 🖐️
@jimesh5222
@jimesh5222 3 месяца назад
Eee pallas cat എന്നു പറയുന്ന പുയ്യയെുണ്ടിട്ടുണ്ടൊ
@jimesh5222
@jimesh5222 3 месяца назад
അത് വേറെ ലവല
@shinybavapp639
@shinybavapp639 Год назад
അവരുടെ food തേൻ ആഡ് ചെയ്താൽ വല്ലാതെ ഇണകുമെന്ന് പറയുന്നത് ശെരിയോ
@shajahanshaji7416
@shajahanshaji7416 2 года назад
My tu tu mole
@dreamgirl-zq2ci
@dreamgirl-zq2ci 2 года назад
കട്ട്‌ തിന്നുന്നത് നിർത്താൻ വഴി undoooo
@smithaalenphilip
@smithaalenphilip 2 года назад
അവർക്ക് വിശന്നിട്ടു ചെയ്യുന്നതാണ്.. കിച്ചണിൽ അല്ലാതെ അവർ കാണുന്ന ഏതെങ്കിലും place ൽ എപ്പഴും food വെക്കണം വിശക്കുമ്പോൾ അവിടെ നിന്ന് food കഴിച്ചു പൊയ്ക്കോളും. NB: എപ്പോഴും അവിടെ food ഉണ്ടാവാൻ ശ്രദ്ധിക്കണേ ❤❤❤
@sheebak4011
@sheebak4011 2 года назад
എന്റെ അടുത്ത് ഉണ്ട് ഒരു ആണ് പൂച്ച. ഇക്രു അവൻ ചില സമയങ്ങളിൽ കലിൽ വന്നു കടിക്കും വേദനിക്കൊന്നും ഇല്ല. മുറിവും ഉണ്ടാവാറില്ല. അത് എന്തിനാ.
@msmediamalayalam6421
@msmediamalayalam6421 2 года назад
നിങ്ങളോടുള്ള ഇഷ്ടം കൊണ്ട്
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
HOW TO UNDERSTAND YOUR CAT BETTER
9:20
Просмотров 23 млн