Тёмный

പൂച്ച വീട്ടിൽ വന്നു കയറിയാൽ നല്ലതോ? ആപത്തോ? Is it better if the cat comes into the house? Danger? 

HINDU VISION
Подписаться 1,2 млн
Просмотров 139 тыс.
50% 1

Развлечения

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@hinduvision
@hinduvision Год назад
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@gopikadavil2194
@gopikadavil2194 10 месяцев назад
​​@hinduvision ഒരു കാര്യം തീർച്ചയാണ്. പൂച്ചകൾ പുണ്യം ചെയ്ത പുണ്യാത്മാക്കളാണ്. പത്തോ പന്ത്രണ്ടോ വർഷങ്ങൾ മാത്രം ജീവിക്കുന്ന പൂച്ചകൾ അവരുടെ ഹ്രസ്വകാല ജീവിതം വളരെ സന്തോഷകരമായിട്ടാണ് പൊതുവേ കഴിച്ചുകൂട്ടാറുള്ളത്. പൂച്ച ചാവുന്നതുവരെ അതാത് വീടുകളിലെ അരുമകൾ ആയിട്ട്തന്നെയാണ് ജീവിതം. കൊടിച്ചിപട്ടിയായിട്ടുള്ള ജന്മം മഹാപാപത്തിൻ്റെ ഫലമായിട്ടായിരിക്കണം. ഏറും തല്ലും എപ്പോഴും കൂടെയുണ്ടാകും.
@abhishekkingu3039
@abhishekkingu3039 Год назад
എന്റെ വീട്ടിൽ അടുത്ത വീട്ടിലെ മൂന്നു നിറങ്ങളിൽ ഉള്ള (കറുപ്പ് വെളുപ്പ് ചാരം) ഒരു പൂച്ച വ്യാഴാഴ്ച മൂന്നു കുട്ടികളെ പ്രസവിച്ചു . മൂന്നു മാസം ആയി എല്ലാവരും പറഞ്ഞു കൊണ്ട് കളയാൻ എൻറെ മനസ്സ് അനുവദിച്ചില്ല ഇപ്പോൾ തള്ളയ്ക്കും മക്കൾക്കും ഞാൻ ആഹാരം നൽകുന്നു സുഖമായി അവർ കഴിയുന്നു എനിക്ക് ഇത് വരെ നല്ലത് എന്ന് പറയാൻ ഒന്നും നടന്നിട്ടില്ല നടന്നാലും ഇല്ലെങ്കിലും ഞാൻ ആയിട്ട് ഓടിച്ചു കളയില്ല മനുഷ്യരെ ക്കാൾ ഭേദം മൃഗങ്ങൾ തന്നെ
@UshaKumari-uu5jk
@UshaKumari-uu5jk Год назад
പൂച്ചയെ ഒടികരുത് അതിന് എന്നും വയറു നിറയെ ഫുഡ് കൊടുക്കണം,അതിനു നമ്മളെ പൂർണ വിശ്വാസം വന്നാൽ അത് കിടന്നു തിരയും...സന്തോഷം കൂടി അണ് അത്... അതിൻ്റെ ഗുണം മക്കൾക്ക് കിട്ടും...വഴിയിൽ കണ്ട കുഞ്ഞി പൂച്ചയെ വളർത്തിയവർ അതി സമ്പന്നൻ അയിടുണ്ട്...
@minis1338
@minis1338 7 месяцев назад
Purcha veetil ullathu valare nallathanu
@sambhucs7797
@sambhucs7797 6 месяцев назад
നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ ഉണ്ട് ബ്രോ 👍
@meerams4498
@meerams4498 5 месяцев назад
കരുത്താവ് ദിവസം വന്നാൽ ദോഷം ആണോ
@shylashajishylashaji5219
@shylashajishylashaji5219 3 месяца назад
എനിയ്ക്കും ഈ അനുഭവം
@lathabhaskaran244
@lathabhaskaran244 Год назад
നമസ്കാരം തിരുമേനി 🙏 എന്റെ വീട്ടിൽ ഒരു വെളുത്ത പൂച്ച വരാറുണ്ട്. ആഹാരം കൊടുത്തു തുടങ്ങിയപ്പോൾ രാത്രി ഉറക്കവും ഇവിടെ തന്നെ. വാലിൽ മാത്രം ചാര നിറം ഉണ്ട്. തക്കം കിട്ടിയാൽ വീടിനുള്ളിൽ കയറാൻ നോക്കും. എനിക്ക് അതിനെ ഒരുപാട് ഇഷ്ടം ആണ്. പേരക്കുട്ടികൾ വരുമ്പോൾ അതിനു ബേക്കറി സാധനങ്ങൾ എറിഞ്ഞു കൊടുത്തു കൊണ്ടിരിക്കും 😄
@Miyamilanviji
@Miyamilanviji Год назад
എന്റെ വീട്ടിൽ വന്നു കയറിയ പൂച്ചയാണ്. എപ്പയും വീട്ടിൽ ഉണ്ടാവും. മോൾ എടുത്തു കൊണ്ട് നടക്കും.വന്നതിൽ ഒരുപാടു മാറ്റം വീട്ടിൽ വന്നിട്ടുണ്ട്.
@Sunitha675
@Sunitha675 Год назад
പൂച്ച രാത്രിയിൽ വീടിനു ചുറ്റും ദീന മയികരയുന്നത് ദോഷമാണെന്ന് പണ്ടുള്ളവർ പറയാറുണ്ട് അത് സത്യമായി എനിക്കുതോന്നിയിട്ടുണ്ട്
@binoykj8454
@binoykj8454 8 месяцев назад
വെളുത്ത പൂച്ച വിട്ടിനുള്ളിൽ എവിടുന്നോ കയറി വന്ന് പ്രസവിച്ചു രണ്ട് മാസം കഴിഞ്ഞില്ല ഭാര്യക്ക് സർക്കാർ ജോലി കിട്ടി
@remyaprathap7974
@remyaprathap7974 4 месяца назад
അത് പൂച്ച കേറിയത് കൊണ്ട് അല്ല.. ഭാര്യ പഠിച്ചു test എഴുതിയത് കൊണ്ടാണ് 😂
@shalydinesh6130
@shalydinesh6130 3 месяца назад
😂
@Yathraneram
@Yathraneram 3 месяца назад
പഠിച്ച എല്ലാ budiyullavarkkum കിട്ടുന്നുണ്ടോ 🤓അപ്പൊ കുറച്ചു ടൈം കൂടി ഉണ്ട് ​@@remyaprathap7974
@psceasyedutips5986
@psceasyedutips5986 2 месяца назад
😂😂😂padichu joliyakkiya baryak vila ille
@GeethaRaghavan-d7h
@GeethaRaghavan-d7h Месяц назад
Athu velutha poochayude Gunamalla Sarkkarujoli kittiyathe veluthapoocha Veettil vannilenkilum Joly kitteanddathe kittum Sobhaavikam kittaam Athil yaathoru prithyekathe illaa okey
@MysticEcho-e9e
@MysticEcho-e9e 2 месяца назад
എൻ്റെ വീട്ടിൽ ഈ അടുത്ത് ഒരു പൂച്ച രാത്രിയായപ്പോ കേറി വന്നു അച്ഛന് ഇതിനേ ഒന്നും ഒട്ടും ഇഷ്ടമല്ല എന്തെണെന്നറിയില്ല സാധാരണ ഇതു പോലെ പൂച്ച വെല്ലതും വന്നാൽ അടിച്ചോടിക്കാ റുള്ള അച്ഛൻ ഇതിനെ ഒന്നും ചെയ്തില്ല എനിക്ക് ഇതിനെ ഒക്കെ ഒത്തിരി ഇഷ്ടം ആണ്. ഞാൻ അതിനെ കുറിച്ച് ആഹാരം കൊടുത്തു പിന്നെ അത് പോയിട്ടില്ല ഇന്നേക്ക് മൂന്ന് ദിവസം ആയി ഞാൻ അതിനെ വളർത്താൻ തീരുമാനിച്ചു.
@rajanisunil9256
@rajanisunil9256 Год назад
എന്റെ വീട്ടിൽ ഒരു പൂച്ച വന്നു. അത് പ്രസവിച്ചു ഒരു പെൺ പൂച്ച ഉണ്ടായി അവൾക്ക് അമ്മു എന്ന് എന്റെ മോൻ പേരിട്ടു വിളിച്ചു. അവൾ കുറേ പ്രസവിച്ചു.മറ്റു കുഞ്ഞുങ്ങൾ കുറെ ചത്തു. ഒരെണ്ണത്തിന് ബ്ലീഡിങ് ആയി ഹോസ്പിറ്റൽ കൊണ്ട് പോയി. പക്ഷെ ചത്തു. അമ്മുവിന്റെ ഒരു ആൻ പൂച്ചക്കുട്ടിയെ ഞങ്ങൾ വളർത്തി ചീനു എന്ന് പേരിട്ടു. പേര് ചൊല്ലി വിളിച്ചാൽ അമ്മുവും ചീനുവും എവിടെ ആയാലും ഓടി എത്തും 😢അവൻ എങ്ങോട്ടോ പോയി. ഞങ്ങൾ ഒത്തിരി വിഷമിച്ചു ഇപ്പോഴും വിഷമം ആണ്. എന്റെ അച്ഛൻ മരിച്ച് ഞാൻ16 ദിവസം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ആണ് ചീനു പോയ വിവരം അറിഞ്ഞത് പിന്നീട് അവന്റെ അമ്മ അമ്മുവും ചത്തു 😢. ഇപ്പോൾ വീട്ടിൽ പൂച്ച ഇല്ല ഒരു പൂച്ചയെ വീട്ടിൽ കൊണ്ട് വരണം എന്നുണ്ട്. തിരുമേനി. അങ്ങനെ വാങ്ങി കൊണ്ട് വരാൻ പറ്റുമോ അത് വീടിനു നല്ലതാണോ തിരുമേനി. ഏത് ദിവസം ആണ് നല്ലത്
@മലയാളിപെൺകുട്ടി
എനിക്ക് ഏറ്റവും അറപ്പ് ആയിരുന്ന ഒന്നായിരുന്നു പൂച്ച ഒരു ദിവസം ഗർഭിണി ആയിരുന്ന ഒരു പൂച്ച വന്നു കയറിയതാണ്.. അത് പെറ്റു പെരുകി ഇപ്പോൾ 11 പൂച്ച ഉണ്ട് ഉണ്ട് എന്റെ വീട്ടിൽ.. ഒരു ആഴ്ചയ്ക്ക് 2 കോഴി ഒരു ദിവസം ഒന്നര ലിറ്റർ പാൽ അങ്ങനെ പോകുന്നു അതിനുള്ള ചിലവുകൾ.. അറപ്പായ ഞാൻ ഇപ്പോൾ അതിന്റെ അപ്പിയും മൂത്രം ക്ലീൻ ചെയ്തു നടക്കുന്നു 😬.. ഇപ്പോൾ അവരെ കണ്ടില്ലേൽ ആണ് എനിക്ക് വിഷമം 😊.. എന്റെ വീട്ടിൽ നല്ലതേ നടന്നിട്ടുള്ളൂ ഇവര് ഉള്ളത് കൊണ്ടു
@sreerenjinimuraleedharan4895
@sreerenjinimuraleedharan4895 11 месяцев назад
എനിക്കും അങ്ങിനെ ആണ്. ഇപ്പോൾ 18 പേരുണ്ട്. അപ്പി കോരൽ തന്നെ പനി. ഡെയിലി 300 രൂപ ഡെയിലി ചിലവ് 😂
@jayachandran6849
@jayachandran6849 9 месяцев назад
Ente veetil oru pooch a kerivannatha penpoochayanu. Aval prasavichu Eppol total 8ennam ayi kuttykalum valuthum
@ree1398
@ree1398 3 месяца назад
പൂച്ചകൾക്ക് പശുവിൻ പാലോ കവർ പാലോ നൽകരുത് പൂച്ച കുഞ്ഞുങ്ങൾക്ക് പശുവിൻ പാല് വെള്ളത്തിൽ ചേർത്ത് നൽകാം എന്ന് കേട്ടിട്ടുണ്ട് അല്ലെങ്കിൽ പുറത്തുനിന്നും അതിനായിട്ട് കൊടുക്കാനുള്ള തരത്തിലുള്ള പാല് വാങ്ങി നൽകാം
@bindhusarasan2225
@bindhusarasan2225 Месяц назад
വീട്ടിൽ വളർത്തിയിരുന്ന കറുത്ത പൂച്ച കഴിഞ്ഞ ദിവസം കാണാതെ പോയി. തിരികെ വന്നില്ല. പക്ഷെ ഇന്നലെ ശനിയാഴ്ച വേറെ വെള്ള പൂച്ച വീട്ടിൽ വന്നു കേറി, ഇപ്പോൾ താമസം ആയി
@rkpsc-i9d
@rkpsc-i9d Месяц назад
Veetil vannu prasavichaalo. Ashtami rohinikku oru poocha veetil keri prasavichu. Nallathano?
@sreelakshmisaneesh2230
@sreelakshmisaneesh2230 Месяц назад
ഇന്നലെ വൈകുന്നേരം ചാരനിറവും കറുപ്പും കലർന്ന ഒരു പൂച്ച വന്നു. അവൻ ഇപ്പോ ഇവിടെ എപ്പോഴും ഇണ്ട്... വന്നപ്പോൾ തന്നെ എല്ലാവരെയും അവൻ കയ്യിലെടുത്തു ☺️നല്ല ഇണക്കം....
@bincymukesh9105
@bincymukesh9105 Год назад
Ente veetil evidenno vanna poocha presavichu ,pretheekshikathe njangal car vangi ,nallakaryangalum nadakkunud❤
@sumithapramod5495
@sumithapramod5495 10 месяцев назад
Thanks ഗുരുജി 🙏. കറുത്ത പൂച്ച വീട്ടിൽ 4 ഉണ്ട്. വെള്ളയും കറുപ്പും. കടുവ യെ പോലുള്ള നിറം ഉണ്ട്. പേടിയായിരുന്നു എല്ലാവരും പറയുന്നു കറുത്ത പൂച്ച ദോഷം ആണെന്ന്.പക്ഷെ അവയെ ഒഴിവാക്കുന്നത് എനിക്ക് സങ്കടമാണ്. ഇപ്പോൾ കുറച്ചു ആശ്വാസം ഉണ്ട് 🙏
@abhilashchandrankollam1228
@abhilashchandrankollam1228 Год назад
സന്ധ്യദീപം തെളിയിച്ചു കഴിഞ്ഞാൽ വീട്ടിൽ പൂച്ച വരുന്നത് നല്ലതു ദോഷമോ
@BinduMani-x1h
@BinduMani-x1h 9 месяцев назад
Seniyazhicha divasam... Veettilum... Kachavada sthapanathilum... Ore color.. Pochakal vannu.... Orupad.. Kadam und... Athellam thirnnal mathiyayirunnu
@SugithaKm
@SugithaKm 4 месяца назад
എന്റെ വീട്ടിൽ കഴിഞ്ഞ വർഷം ഒരു ചാരനിരത്തിലുള്ള പൂച്ച കയറിവന്നു പിന്നെ അവൾ ഞങ്ങളുടെ പൊന്നോമന ആയി വളർന്നു അവൾ വന്നതിനു ശേഷം വീട് ഉണ്ടാക്കി വീടിന്റ പണി അവസാനിക്കാറായപ്പോ രണ്ടു ദിവസം മുൻപ് ഞങ്ങളെയെല്ലാം സങ്കടത്തിലാക്കി അവൾ പോയി
@athiraathira7032
@athiraathira7032 Месяц назад
Vannu keriya poocha Garbhini ayi marichal Enthenkilum dhosham undo??
@lyyyyyyy365
@lyyyyyyy365 5 месяцев назад
Thirumeni valare vyaktamayi paranju thannu.thanks.ente veettil oru black cat 🐈‍⬛ vannu kayari njan ippo valarthunnu.Athu doshamaanu ennokke chilar paranju. Adine enikku vittu kalayan sadikkilla.Enne athrakku istama.Vishnu bakta aayirunna njan shiva bakta aayadinu sheshamaanu ee poocha vannu Thudangiyathu.Edayalum enikku bhayankara istama avane
@indian-bz5xs
@indian-bz5xs 10 месяцев назад
എൻറെ വീട്ടിൽ 20 വർഷത്തിനുള്ളിൽ ഏതാണ്ട് 10-15 പൂച്ചകൾ വന്നു പെറ്റു പെരുക്കിയിട്ടുണ്ട്. ഇത് വരെ ശനി അല്ലാതെ ഒന്നും ഇല്ല
@mohamedubaiskm2685
@mohamedubaiskm2685 Месяц назад
😂😂😂😂😂😂😂നന്നായി ചിരിച്ചു ട്ടോ 🤣🤣
@sudharsanan9437
@sudharsanan9437 Год назад
നമസ്കാരം തിരുമേനി 🙏🏾 ഞാൻ സുദർശനൻ തിരുമേനിയുടെ പ്രവചനം നല്ലത് തന്നെയാണ് പൂയം നക്ഷത്രം രക്ഷപ്പെടാൻ പ്ർഥിക്കണമെ നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌷🌷💓🙏🙏
@vaisakhvijayan5407
@vaisakhvijayan5407 11 месяцев назад
Valla panikkum po changathi . Ennale rakshapedoo
@sebastiant.a4985
@sebastiant.a4985 4 месяца назад
"Believe in Lord Jesus Christ you will be saved and your household"
@Jumuna-d2l
@Jumuna-d2l 9 месяцев назад
Karim poochaye matharam aela ,paambhine vachu dorpooja chithu manusha sareerathil ahvahichu vedunnu egane durmathera pooja chiyunnathil keralam no 1 ahnnu .prethegichu kannur,thalaserry kuduthal ahnu kolluvan vare madikkla.
@ShyjuS-m3b
@ShyjuS-m3b Год назад
എന്റെ വിട്ടിൽ ചുറ്റുമായി പല നിറത്തിൽ നാൽ അഞ്ചു പൂച്ചക ളുണ്ട് ഇടക്ക് വാതിൽ തുറന്നിട്ടാൽ അഗത്തേക് വരാറുണ്ട് 😮😊
@sureshmmvpa4579
@sureshmmvpa4579 4 месяца назад
എന്റെ വീട്ടിൽ 6പൂച്ചകൾ ഉണ്ട് 2 കറുപ്പും വെളുപ്പുള്ള ത്.2മഞ്ഞ നിറം 1വെളയും ചാരനിറമുള്ളത് ആറാമത്തെ പൂച്ചകുഞ്ഞണ് വീട്ടിൽ വന്നു കയറിയിട്ടു കുറച്ചു ദിവസമായി വെള്ളയിൽ കറുപ്പും മഞ്ഞയുള്ള ത്
@Neethu-x5r
@Neethu-x5r Год назад
Vilkku vekkumbol poocha vannu keriyal enthanu phalam enthanu onnuparanju tharamo
@pushpadas4223
@pushpadas4223 9 месяцев назад
Kandan poocha amari karanjal enthelum doshmo incident vallom undakumo
@lalithasajeev5675
@lalithasajeev5675 9 месяцев назад
Pucha..viittivnnukayari..pinne..athu.prisavicha..munnu..kunjugal..aayi..athu.കൂടാതെ..മൂന്ന്..പുചകൂടി..വന്നു..pinne..orennnam..prisavicha..നാല്.kunju..aggane..pathu..10..pucha..undu..nallatho..doshamo..onnu.paranju..tharane..thirumeni..
@KichuKichu-rj3cl
@KichuKichu-rj3cl 5 месяцев назад
നമസ്കാരം ഗുരുനാഥാ വീട്ടിൽ ഒരു ദിവസം വൈകുനേരം കയറിവന്നു, അത് വെള്ളയിൽ കറുത്ത നിറമുള്ള പൂച്ചയാണ് വന്നത്, രാത്രി അത് പുറത്തു പോയി, പിന്നെ ആ പൂച്ച, വന്നത് പിറ്റേ ദിവസം വൈകുനേരം മൂന്നുമണി കഴിഞ്ഞ് വന്നു, പിന്നേം അത് പോയി, പിന്നെ അത് വന്നത് ഞാൻ വിളക്ക് വെച്ചതിനു ശേഷം ആ vilakkinaduth വന്നിരുന്നു, ഞാൻ നാമം ചൊല്ലുന്നത് വരെ അവിടെ ഇരുന്നു, ഇത് നല്ലതാണോ ഗുരുനാഥ, വെള്ളിയാഴ്ച്ച നാമം ചൊല്ലുമ്പോഴാണ് വന്നിരുന്നത്, ,
@lekhasudheesh4325
@lekhasudheesh4325 Год назад
Enta veetil oru white poocha first vannu eppol oru poocha 3 kujugalumayi vannu yello,charam,bkaruppu but enta mon kanumbol ellam athina eriju odikkum aver aventa vandi varumbol thanna ottamanu ennayum cheethaporayunnu poochakku kodukkan.negaluday thandha konduvarumonnu chodhichu Swami ennayum koodi agauday prathanayil ulpeduthana😢
@binithabhaskeran4800
@binithabhaskeran4800 Год назад
വെള്ള പൂച്ചാക്കുഞ്ഞുങ്ങളെ.3തവണ ആയി കൊണ്ടുവന്നു.ടെറസിൽ ആണ് അവയെ വളർത്തിയത്.തെ രുവുനായ്ക്കൽ ഓരോ തവണ ആയി കൊണ്ടുപോയി കൊന്നു.. ഇടക്ക് എപ്പോഴോ അവ താഴെ ഇറങ്ങി എപ്പോഴാണ് സംഭവിച്ചത്. രണ്ടാമത്തെ കുഞ്ഞു വളരെ ചെറുതായിരുന്നു. എപ്പോഴും എന്റെ പിന്നാലെ വരും. ഇന്നും എന്റെ സങ്കടം മാറിയില്ല. ഇപ്പൊ ഒരു പെർഷ്യൻകാ റ്റിന്റെ കുട്ടിയെ കൊണ്ടുവന്നിട്ടുണ്ട്. എത്ര നാളത്തേക്കാണ് എന്നറിയില്ല. ഇപ്പൊ ഒരു കൂടൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ സ്നേഹിക്കാൻ പോകാറില്ല. ത്കരണം ഇനിയും സങ്കടപ്പെടാൻവയ്യ.
@dhilnamd5815
@dhilnamd5815 Месяц назад
Sir, ഞാൻ അറിയാതെ പൂച്ചയെ scooter കയറ്റി അത് മരിച്ചു എനിക്കു എന്തെങ്കിലും മറ്റുമോ 😢
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 2 месяца назад
കറുത്ത പൂച്ച ഇന്ന് വീട്ടിൽ വന്നു ഡോർ അടക്കുമ്പോ വലതു ഭാഗത്തായി വാൽ മുറിച്ച പല്ലി നിലത്തു വീണു. നിലത്തൂടെ പോയി വലത് ഇവ നല്ലതാണോ
@varenyavainavi5833
@varenyavainavi5833 11 месяцев назад
🙏🙏🙏🙏🙏Thirumeni🙏🙏🙏🙏ഒരു റിപ്ലേ തരുമെന്ന് കരുതുന്നു..ഉറക്കം ഇല്ല ടെൻഷൻ കൂടി മനഃസമാദാനം ഇല്ലാണ്ടായി.വീട്ടിൽ പൊന്നു പോലെ വളർത്തിയിരുന്ന ഞങ്ങളെ പൂച്ചയെയും മൂന്നു കുഞ്ഞുങ്ങളെയും njn കൊണ്ട് കളയേണ്ട. സാഹചര്യം ഉണ്ടായി.അടിക്കടിയുള്ള പ്രസവത്തിലെ. കുഞ്ഞുങ്ങളെ കൊണ്ട് കളയുന്ന ദേഷ്യത്തിൽ ഇനി ഇവിടെ പൂച്ച. വേണ്ടാന്ന് പറഞ്ഞു ചെയ്തതാണ്...അതിനു. ശേഷം ലക്ഷങ്ങളുടെ വിചാരിച്ചിരിക്കാതെ ഉള്ള നഷ്ട്ടങ്ങൾ നടക്കുവാണ്..എന്തിൽ തൊട്ടാലും സാമ്പത്തിക നഷ്ട്ടങ്ങൾ. ഉള്ള കാര്യങ്ങൾ ആണ് മുമ്പിൽ വരണത്. ഒന്നിൽ നിന്നും ഒഴിഞ്ഞു മാറുമ്പോൾ വേറെ രൂപത്തിൽ. അറിയില്ല..എന്താണ് പൂച്ച പ്രാകിനു പരിഹാരം ന്നു..എന്തേലും ഒരു പരിഹാരം പറഞ്ഞു tharamo
@prasadpr4190
@prasadpr4190 Год назад
എന്നും എന്റെ വീട്ടിൽ മഞ്ഞ കളർ ഉള്ള oru പൂച്ച രാവിലെ വാതിൽ തുറക്കാൻ കാത്തു നിൽക്കും ഞാൻ വളർത്തുന്ന പൂച്ച അല്ല വേറെ ആരുടെയോ ആണ്
@akshay12-f9x
@akshay12-f9x 2 месяца назад
Thirumeni Ente Veetil pop ha Vnnu Keri Vellapoocha Oruknne Mnja oruknnevella
@sujas8123
@sujas8123 Год назад
എന്റെ വീട്ടിൽ ഒരു വെളുത്ത പൂച്ച കുറച്ചു ദിവസമായി വന്നു കറങ്ങുന്നു 😊
@aravindanvb174
@aravindanvb174 5 месяцев назад
എൻ്റെ വീട്ടിൽ മൂന്നു കൊല്ലമായി പൂച്ച വന്നു വലുതായാൽ വീടുവിട്ടുപോവുകയും പിന്നീട വീട്ടിൽ ഇടക്കിടെ വരാറുണ്ടു പഴയ സ്നേഹം ഇപ്പോഴുംകാണിക്കുന്നു ഇപ്പോൾ മൂന്നു പൂച്ചകൾ ഉണ്ടു ഒന്നു വെളുത്ത പൂച്ചയും മറ്റു രണ്ടു പൂച്ചകളിൽ ഒന്നു ചാര പുള്ളി ഉള്ളതാണ സ്നേഹിക്കാൻ ഓമനിക്കാൻ ടെൻഷൻ ഒഴിവാക്കാൻ ഇവരുടെ കളി കണ്ടിരുന്നാൽ മതി
@shaijapratheepan2495
@shaijapratheepan2495 3 месяца назад
പൂച്ചയെ കാണാൻ നല്ല cute❤
@UnniKrishnan-up5ev
@UnniKrishnan-up5ev Год назад
അന്ന്ത ശയനം പൂവ് വീട്ടിൽ വളർ താമോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@anizhaov5998
@anizhaov5998 Год назад
തിരുമേനി എന്റെ വീട്ടിൽ ഒരു വെള്ള പൂച്ചയും ഒരു ചാരകളർ പൂച്ചയും രാത്രി കിടക്കാൻ വരും രാവിലെ പോകും എനിക്ക് ഒരു ഗുണവും ഉണ്ടാവാറില്ല
@ajithraju4904
@ajithraju4904 Год назад
താങ്കൾക്ക് നല്ലത് വരട്ടെ ☘️☘️
@Prasanth322
@Prasanth322 Год назад
😂😂😂😂😂
@anithakk8375
@anithakk8375 Год назад
നമസ്ക്കാരം തിരുമേനി..... എന്റെ വീട്ടിൽ ഒരു വെളുത്ത പൂച്ച കയറി വന്നു നല്ല ഫലം കാണുന്നു
@sunithamohan6009
@sunithamohan6009 Год назад
എനിക്ക് പൂച്ച പട്ടി ഒന്നിനേം ഇഷ്ട്ടമല്ലായിരുന്നു ഇപ്പൊ രണ്ടു കറുത്ത പൂച്ച ട്വിൻസ് ആണും പെണ്ണും ഉണ്ട് എന്നാൽ അതിന്റ ദേഹത്ത് തൊടാൻ പോലും സമ്മതിക്കില്ല ഞാൻ പിടിക്കാൻ ചെന്നാൽ ഓടും 😔. വിളക്ക് തെളിയിക്കുന്ന സമയത്തു റൂമിൽ കയറി വരും. അത് നല്ലതോ ദോഷമോ
@sreejikrishna9610
@sreejikrishna9610 6 месяцев назад
തിരുമേനി, പദ്മനാഭ സ്വാമിയുടെ ഫോട്ടോ നിലവിളക്കിന് മുന്നിൽ വച്ചു പ്രാർഥിക്കാമോ
@sandhyarenju1499
@sandhyarenju1499 Год назад
എന്റെ വീട്ടിൽ ഒരു പൂച്ച വന്നു കയറി. നല്ല ഇണക്കം ആയി. ഞങ്ങൾ അതിനെ ഏറ്റെടുത്തു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും. എന്റെ മൂന്ന് പട്ടികൾ മരിച്ചു പോയി..
@vimeshkannan3970
@vimeshkannan3970 Месяц назад
😃
@AshaShivan-pu3xk
@AshaShivan-pu3xk Год назад
Ente veettil velutha poocha ucha kahinju vannu nallathano thirumeni
@renurenuka3897
@renurenuka3897 10 месяцев назад
Anikkum 12 poocha undu gunamo doshamo onnum parayuvaan pattunnilla
@karvensgaming3234
@karvensgaming3234 10 месяцев назад
നിലവിളക് വച്ചപ്പോൾ കോഴി വീട്ടിലേക്ക് കയറിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 Месяц назад
Cat is neat and cute animal very affectionate.
@sulochanapurushan8786
@sulochanapurushan8786 3 месяца назад
എന്റെവീട്ടിൽ ഒരു പൂച്ച 6കുഞ്ഞുങ്ങളെ കൊണ്ട് വന്നുകയറി അതിൽ 4പൂച്ച കുഞ്ഞുങ്ങൾ മരണപെട്ടു അതിൽ ദോഷം ഉണ്ടോ തിരുമേനി
@npnairotp1077
@npnairotp1077 Год назад
Ente veettil kurachu divasam munp oru poochayum randu kuttikalum vannittund...
@VipinJosh-ut7jt
@VipinJosh-ut7jt 4 месяца назад
കഴിഞ്ഞയാഴ്ച വീട്ടിൽ പൂച്ചയും മക്കളും കയറി വന്നു അനുജന്റെ ഭാര്യ ആദ്യമായി ജോലിക്കു ജോയിൻ ചെയ്തു, ലോൺ പാസ്സായ പണം കിട്ടി,നഷ്ടപ്പെട്ടു പോകുമെന്ന് കരുതിയ ഗോൾഡ് പണയത്തിൽനിന്നും ദിവസം മുൻപ് തിരിച്ചു കിട്ടി,
@devassykuttypt1534
@devassykuttypt1534 Месяц назад
, pocha, vannal, eli, kurayum, vere, onnum, illya
@tnjayakumaran3685
@tnjayakumaran3685 Год назад
ഖജനാവ് ൽ പൂച്ച പെറ്റു കിടക്കുന്ന സ്ഥലം 😂
@ramlathali3699
@ramlathali3699 2 месяца назад
ഞങ്ങള്ക്ക് ഒത്തിരി പൂച്ച ഉണ്ട് വന്നു കയറിയത് കൊണ്ടുവന്നു വളർത്തുന്നത് ❤
@reshmapraveen2369
@reshmapraveen2369 Месяц назад
സന്താന സൗഭാഗ്യം 🙏.
@ajithraju4904
@ajithraju4904 Год назад
ഈശ്വര വിശ്വാസം നഷ്ടപ്പെട്ടാൽ തിരിച്ചു പിടിക്കാൻ എന്ത് ചെയ്യണം?
@RIJIL666
@RIJIL666 Год назад
വീണ്ടും വിശ്വസിക്കാൻ തുടങ്ങണം..🎉
@ranisreepillai1537
@ranisreepillai1537 Год назад
Ente veettil oru black cat nd a black kitten vararund.rathri vannu sit out il kidakkum, njan chilappol aharam kodukkarund. Door open cheythal akathekku kayaran sramikkum.
@aswinmahesh6951
@aswinmahesh6951 Год назад
Veettil valum kalpadavum thalayilum mathram karuppullla baki vellaniram ulla oru poocha kurachu nal vannu aaharam koduthu pinne ivide thanne 2presavam 4kunjungal Aadyathe 2um valuthayi Pinne undaya kunjungal palukudi maarum munpu oronnayi chathupoyi😢 Valuthum chathupoyi Pinne thallapoocha mathre ullarunnu Eniku bhayankara vishamamayi Pinne athu varumbom onnum kodukkathayippo idakide varum veedum enthenkilum kodukkum Ippo veendum athinu kunjungalakan pokunnu😊 Enthenkilum doshamano athinte kunjungal marichathu Ivide aduthoru ambalathile thirumeniye kandu paranjappol pithrudoshamundu Pithrupooja cheyyan paranju Athu poyi cheythu Karkidaka vavinanu oru poocha marichathu Karkidakam 1nu 3varsham adupichu Ravile enthenkilum chathu kidakum Oru vattan Eli Pinne kakka kudali kothunnathu Ee karkidakathinu poocha
@ree1398
@ree1398 3 месяца назад
എങ്ങനെയാണ് പൂച്ച കുഞ്ഞുങ്ങൾ മരിച്ചത് പൂച്ചകൾക്ക് എന്തെങ്കിലും അസുഖം വരുമ്പോൾ പൂച്ചകൾ ഭക്ഷണം കഴിക്കാത്തത് കണ്ടുവരുന്നു പിന്നെ എപ്പോഴും കിടക്കയിൽ തന്നെയായിരിക്കും പഴയപോലെ ഓടിച്ചാടി നടക്കില്ല അങ്ങനെ കാണുമ്പോൾ തന്നെ ഉടനടി ഡോക്ടറെ കാണിക്കുക പൂച്ച കുഞ്ഞുങ്ങൾ ജനിച്ചാൽ രണ്ടുമാസത്തിനുശേഷം മൾട്ടി കോമ്പൗണ്ട് എന്ന വാക്സിനേഷൻ നൽകുക എന്നാൽ മൂന്നുതരം അസുഖം വരാതെ പൂച്ച കുഞ്ഞുങ്ങൾ രക്ഷപ്പെടും പിന്നീട് ആൻറി റാബിസ് വാക്സിനേഷൻ നൽകണം ഏത് സമയത്ത് എന്നത് ഡോക്ടറോട് അന്വേഷിക്കണം പിന്നെ ചില പൂച്ചകൾക്ക് പാർവോ വൈറസ് എന്ന രോഗം വരും ചില പൂച്ചകൾക്ക് പനി ചില പൂച്ചകൾക്ക് അനീമിയ ചുവന്ന രക്താണുക്കളുടെ കുറവ് ശരീരത്തിൽ അയൺ കുറയുമ്പോഴാണ് വിദഗ്ധ പരിശോധന നടത്തി അതിൻറെ കാരണങ്ങൾ മനസ്സിലാക്കുക അവസാനശ്രമം എന്നത് മറ്റൊരു പൂച്ചയുടെ രക്തം നൽകുക എന്നതാണ് അനീമിയ വന്നാൽ കണ്ണിൻറെ ഉള്ളിൽ നോക്കിയാൽ മനസ്സിലാവും ഒരു നീല കളർ ഇറച്ചി ഉള്ള ഭാഗത്ത് കാണാം നമ്മുടെ കണ്ണിൻറെ ഉൾവശത്ത് സൈഡിൽ ചുവന്ന കളർ ആണല്ലോ പൂച്ചകൾക്ക് അനീമിയ വന്നാൽ അവിടെ നീല കളർ ആണ് വരുക
@sanjeev1260-kl7yl
@sanjeev1260-kl7yl 3 месяца назад
Vayatha poocha vtilu vannu keri chathu poiee doshamundo
@sreekumark8780
@sreekumark8780 2 месяца назад
ഇതിൻ്റെയൊക്കെ അവലംബം / ശാസ്ത്രമെന്താണാവോ?
@bindupradeep175
@bindupradeep175 Год назад
Gharbhini aya poocha marichaal enthanu phalam
@KarthikS-x7i
@KarthikS-x7i 4 месяца назад
ഇവിടെ കറുപ്പും വെള്ളയും ക്കൂടി ഉള്ള പൂച്ചയാണ് അതു എന്തിനെയാണ് സൂചിപ്പിക്കുന്നത് 🥰🥰🙏🙏
@ReshmisDreamsWorld
@ReshmisDreamsWorld 18 дней назад
പൂച്ച വന്നു പാഞ്ഞു കയറി വീട്ടിൽ ഉള്ളിൽ കടി കൂടി ഇന്ന് കാട്ടം ഇട്ടു ദോഷം ആണോ
@Varshuzz
@Varshuzz Месяц назад
Poocha വീടിനകത്ത് വന്നു മൂത്രം ഒഴിച്ചു 😢😢...presanam ആണോ??
@avadithyakrishna8a811
@avadithyakrishna8a811 5 месяцев назад
പൂച്ച പൂജാമുറിയിൽ കയറി പൂജാ ഫോട്ടോസ് വലിച്ചിടുന്നു എന്താണ് ചെയ്യുക
@leenakomath9786
@leenakomath9786 4 месяца назад
എൻ്റെ വീട്ടിൽ പൂച്ച 3 കുട്ടികളും ആയി വന്നു നാൻ അവരെ നല്ലവണ്ണം നോക്കി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ.കുട്ടികൾ കാറിൻ്റെ എൻജിൻ്റെ ഉള്ളിൽ കയറി കളിക്കാൻ തുടങ്ങി അവരുടെ അമ്മ വിളിച്ചാൽ ഓടി വരും ഒരു ദിവസം കാർ എടുത്തു Hasbant പുറത്ത് പോയപ്പോൾ കുട്ടികൾ അതിൽ ഉണ്ടായി കാർ നിർത്തിയപ്പോൾ.എവിടെയോ ഇറങ്ങി വല്ല്യ. സങ്കടം ആയി പോയി അമ്മയെ സമാധാനിപ്പിക്കാൻ ഇപ്പോഴും പാട് പെടുന്നു 2 ആഴ്ചയിൽ കൂടുതൽ ആയി കാർ പര്ക് ചെയ്ത് Real Super market kannur അതിൻ്റെ പരിസരത്ത് ഇല്ല യിടത്തും അന്വേഷിച്ചു കുട്ടികളെ കിട്ടിയില്ല ഇത് വരെ
@funfactfuture
@funfactfuture 10 месяцев назад
എന്റെ പൊന്നേ ഇതിനും വിശ്വാസം ആണോ.. പൂച്ച എന്നല്ല ഏത് മിണ്ടാ പ്രാണിക്കും ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് വളരെ നല്ലതാണ്..
@sambhucs7797
@sambhucs7797 6 месяцев назад
വീട്ടിൽ വന്നു കയറിയ ഒരു പൂച്ച പെട്ടന്ന് മരിച്ചു ദോഷമാണോ സൂചിപ്പിക്കുന്നത്
@navami.s.a.9536
@navami.s.a.9536 Год назад
Thirumeni poocha kuttikale danam koduthal anthegilum kuzhappam undo
@Althaf.M
@Althaf.M Месяц назад
Sathiyam.thirumeani.
@GARUDAN3643N
@GARUDAN3643N 11 месяцев назад
3 poocha orumichu athiravile vannu kayari thirumeni saturday aanu vannathu ,enthanu phalam thirumeni
@bindusukumaran340
@bindusukumaran340 Год назад
ഓം നമഃശിവായ 🙏🙏🙏🙏🙏
@narayanaswamycl7626
@narayanaswamycl7626 Год назад
വീട്ടിലൃം ടെറസിലും നായ്ക്കൾ അയലത്തെ വളർത്തു പുച്ചകളെ കടിച്ചു കൊന്നിട്ടുപോയാൽ ഈ വിടിനു വല്ല ദോഷവുമുണ്ടോ?
@ramyavineeth8072
@ramyavineeth8072 5 месяцев назад
വീട്ടിലെ പൂച്ച പ്രസവിച്ചാൽ വീട്ടിലുള്ളവർക്ക് അമ്പലത്തിൽ പോകാൻ പറ്റുമോ?
@FazilT-so4fs
@FazilT-so4fs Месяц назад
ആറ് മാസം മുമ്പ് ഒരു പൂച്ച വന്നു...അതിന് ശേഷം കാലങ്ങളായി ഉണ്ടായിരുന്ന അപ്പൂപ്പന്റെ വയറിളക്കം മാറി💯
@santhoshps8927
@santhoshps8927 Месяц назад
😂😂😂
@manojmanu8092
@manojmanu8092 Год назад
നമസ്കാരം 🙏🙏🙏 എന്റെ വീട്ടിൽ പൂച്ച ദിവസവും വരും
@rajaneeshraj8683
@rajaneeshraj8683 Год назад
പൂച്ചയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് , വെള്ള, പുള്ളി ഉള്ള ത് , 🥰 എവിടെ ചെന്നാലും പൂച്ച എന്നോട് ഇണക്കം കാണിക്കും.
@jollykc7746
@jollykc7746 Месяц назад
5aminu pucha varum kathaku thurallal roomil kayarum milk kodukum.kudichittu pokum😊
@sheejasuresh1854
@sheejasuresh1854 8 месяцев назад
എന്റെ വീട്ടിൽ ഈ തിങ്കളാഴ്ച ഒരു പൂച്ച കുട്ടി വന്നു കൂടിയിട്ടുണ്ട് ഇവിടെ ടെ അടുത്ത വീട്ട
@Asahv9617
@Asahv9617 11 месяцев назад
Sir, aan poocha vilichal ulla bhalam entha?
@sajeevanvr230
@sajeevanvr230 2 месяца назад
ഈ കഴിഞ്ഞ മകരം ഒന്നിന് വെള്ളക്കളർ ഉള്ള കുഞ്ഞു പൂച്ച വന്നു കയറി. ❤️
@janardhananv6678
@janardhananv6678 Год назад
Orikkalum pooch vannukayarunnathu nannalla Pala pathrangalilum mugamidum mathsyam undenkil athu kattu thinnum
@angelsparadise9728
@angelsparadise9728 6 месяцев назад
കുറച്ചു ഭക്ഷണം എന്നും കൊടുത്താൽ മതി. അത് inganeyonnum🙏🏻ചെയാതെ ഇരുന്നോളും
@VinoyVV
@VinoyVV 4 месяца назад
പൂച്ച വീട്ടിൽ വന്നു കയറിയാൽ വീട്ടിലുള്ള എലികൾക്ക് ദോഷമാണ്
@sukanyas9215
@sukanyas9215 6 месяцев назад
Veettil arana vannu nallathano thirumeni
@NoOne-no9te
@NoOne-no9te Год назад
എന്റെ വീട്ടിലും 2 പൂച്ചയും 1 പട്ടിയും ഉണ്ട്; അതിൽ ഒന്ന് കറുത്ത പൂച്ചയാണ്, പട്ടിയും കറുത്തതാണ് . 😂😂😂
@AppuzpappyAppuzpappy
@AppuzpappyAppuzpappy 10 месяцев назад
Appol parashine kadavu muthaappanta adutho ullu pattikal anallo
@santhaikn8469
@santhaikn8469 Год назад
ഓം നമശിവായ :- ഞാൻ വാടകക്കാണ് താമസിക്കുന്നത്- ഇവിടെ പൂച്ച പന്ന് പ്രസവിക്കാരുണ്ട് അടുത്ത വീട്ടിലെ ആൾ വന്ന് വടികൊണ്ട് കുത്തി ഓടിക്കു- 2 ദിവസം മുമ്പ് വെളുത്തപൂച്ച വന്ന് അടുപ്പിൻ്റെ താഴെ - വിറകു വെക്കുന്നിടത്ത് പ്രസവിച്ച് കിടക്കുകയാണ് ഒരണം തല ഭാഗം / വാലും കുപ്പ്, ഒരണ്ണം, ചെറുപയർ കളർ തലയും വാലും, രണ്ട് കുഞ്ഞ് വെള്ള - വെള്ളിയാഴ്ചയാണു് വന്നത് -🕉️🥥💦🐘🐾🔥🌿🔔🌻☘️🌹🙏🏼
@sudharsanan9437
@sudharsanan9437 Год назад
ചന്ദന കള്ളറിലുള്ള പൂച്ച വന്നു പ്രസവിച്ചു വല്ല കുഴപ്പമണ്ടേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shamsuknd922
@shamsuknd922 Год назад
പ്രസവിക്കുന്നത് ഒരു കുഴപ്പം ഉള്ള കാര്യം അല്ല.പ്രകൃതിയിൽ നടക്കുന്നതാണ്
@shivaraman5396
@shivaraman5396 11 месяцев назад
Ante..veetile...oru.karuppum... Veluppum.. Poocha.vanu
@sujiththolanoor5906
@sujiththolanoor5906 9 месяцев назад
Sujith tholanur trikketta
@ohm.123
@ohm.123 Год назад
ഒരു കറുത്ത പൂച്ച എന്നും രണ്ടു മൂന്ന് നേരം വരും. ഞാൻ ആഹാരം കൊടുക്കാറുണ്ട് വല്ല ദോഷവും ഉണ്ടോ
@SureshKumar-pl5bv
@SureshKumar-pl5bv Год назад
Poocha,, eku bakshanam, koduku,, namma,, varum,
@vineetha2604
@vineetha2604 Год назад
Ambalathil karutha pucha kandal enthabhalam
@sivadassivadas3757
@sivadassivadas3757 3 месяца назад
POOCHA. VEETTIL VANNU. VERUTHE. RATHRIYIL. KARAYUKA. ENTHA. SWAMI. UDAN. ARIYANAM
@KKSIVANKUTTY
@KKSIVANKUTTY 2 месяца назад
Inne oru pucha vanne keyarettondii
@jayasreeemanmadhan7416
@jayasreeemanmadhan7416 9 месяцев назад
Ente veetil grey colour cat vannu
@ShanthaCheliya
@ShanthaCheliya Год назад
എന്റ വിട്ടിൽ പുച്ച പ്രസവിച്ചു എന്തണ് ഫലം
@sathishk5006
@sathishk5006 Год назад
White poocha vannu kayariyathanu.. Chilappo vannu kadikkarund muriyarilla... Ith doshamano
@shamiramoidhu5728
@shamiramoidhu5728 4 месяца назад
കടിയ്ക്കുന്നത് വിശക്കുമ്പോൾ ആണ്.
@rajiraji5067
@rajiraji5067 Год назад
പൂച്ച രണ്ടണ്ണം വന്നു അടികുടിയാൽ എദാ ഫലം
@vaisakhvijayan5407
@vaisakhvijayan5407 11 месяцев назад
Food kurach kooduthal chilavakum . Koduthu kazhikkuka ...
@somanr4502
@somanr4502 Год назад
നമസ്കാരം thirumani
@devassykuttypt1534
@devassykuttypt1534 8 месяцев назад
Poochakku, dosham
@bhanammakuttappan579
@bhanammakuttappan579 Год назад
Eniki..nalla..gunam.kitty.cat.vannathu.knndi
@benpvk
@benpvk 10 месяцев назад
വിശ്വാസം വച്ച് മൃഗങ്ങളെ ആക്രമിക്കുന്നതും അതിനായി ജനങ്ങളിൽ ഭയം ഉണ്ടാക്കുന്നതും ശരിയല്ല .
Далее
aespa 에스파 'Whiplash' MV
03:11
Просмотров 22 млн
DIY Pump Solutions
00:18
Просмотров 1,6 млн
Панда ведёт себя как человек
0:14
Серго нашел золотую жену 🤣
0:59