Тёмный
No video :(

പൂജ IAS പറഞ്ഞത് കള്ളം, 'വരുമാനം മാത്രം 42 ലക്ഷം'! Trainee IAS officer Puja Khedkar NetWorth 

Channel I'M
Подписаться 116 тыс.
Просмотров 4,7 тыс.
50% 1

Puja Khedkar, IAS controversy, disability quota, OBC quota, UPSC, civil services examination,
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാർത്താ തലക്കെട്ടുകളിലും നിറഞ്ഞു നിൽക്കുന്ന ആളാണ് അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ച വൈകല്യമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചെന്നാണ് പൂജയ്ക്കെതിരെയുള്ള പ്രധാന ആരോപണം. മാനസിക വൈകല്യമുണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു. മുൻഗണന നേടുന്നതിനായാണ് ഈ രേഖകൾ സമർപ്പിച്ചതെന്നാണ് വിവരം. ഭിന്നശേഷിയുണ്ടെന്ന് സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്ന നിർദേശം ആറുതവണ നൽകിയിട്ടും ഇവർ ഹാജരായിട്ടില്ല. പഠനവൈകല്യം ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങൾ ഉണ്ടെന്നാണ് പൂജ അവകാശപ്പെടുന്നത്.
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@user-vh4mf4ux2m
@user-vh4mf4ux2m Месяц назад
Htf she got IAS
@selvamselvam7021
@selvamselvam7021 Месяц назад
B. J. P സപ്പോർട്ട് ഉണ്ടായിരിക്കും
@abhi23450
@abhi23450 Месяц назад
Aahn kuri kandal areele ool bjp aahnenn
@user-vh4mf4ux2m
@user-vh4mf4ux2m Месяц назад
😂appo thoppi itta kakamar oke sdpi sudapi ano bai...
Далее
Будзек и рецепт🐝
00:25
Просмотров 146 тыс.