Тёмный

പൂന്താനം ഇല്ലം.,Poonthanam illam 

MalabaR StudiO
Подписаться 66 тыс.
Просмотров 542 тыс.
50% 1

ഭക്തകവി പൂന്താനത്തിന്റെ വീടായ പൂന്താനം ഇല്ലത്തിന്റെ കാഴ്ചകൾ കാണാം..

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@roopeshn8826
@roopeshn8826 4 года назад
ഇങ്ങനെ ഒരു വീഡിയോ ഇടാൻ തോന്നിയ താങ്കൾക്ക് നന്ദി നന്ദി
@tbgtbg1735
@tbgtbg1735 4 года назад
Yes ur crt congratulations
@sreeranjanan315
@sreeranjanan315 4 года назад
Congrats friend!
@ginujacob9743
@ginujacob9743 4 года назад
Good
@anoopgopalapillai6284
@anoopgopalapillai6284 4 года назад
Qaaaaaqqppaaqqaqq1q00000
@bindhubaburaj403
@bindhubaburaj403 3 года назад
@@sreeranjanan315 .. ..
@lisytskaria9270
@lisytskaria9270 4 года назад
നന്ദി സഹോദരാ മഹാനായ പൂന്താനം നമ്പൂതിരിയുടെ ജന്മസ്ഥലം കാണിച്ചു തന്നതിന്. തീർത്തും സന്തോഷകരമായ അനുഭവം. വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയിൽ അതീവമനോഹരമായി പൂന്താനത്തിന്റെയും മേല്പത്തൂരിന്റെയും കൂടിക്കാഴ്ചയും, കവിത പരിശോധിച്ചു തെറ്റുകുറ്റങ്ങൾ തിരുത്തിത്തരണമെന്നപേക്ഷിച്ച പൂയന്തനത്തിനോട്, '' മറ്റു വല്ലവരെയും കാട്ടിക്കൊള്ളുക ഭാഷാ ശ്ലോകം, '' എന്ന് മേല്പത്തൂർ പറയുകയും അതുകേട്ടു സങ്കടത്തോടെ പൂന്താനം മടങ്ങിപ്പോവുകയും അതിനുശേഷം അന്ന് രാത്രി തന്നെ മേല്പത്തൂരിന് വാതരോഗം കഠിനമായി കൂടിയതുംഎല്ലാം എത്ര ഭംഗിയായിട്ടാണ് വള്ളത്തോൾ എഴുതിയിരിക്കുന്നത്. ""ഭട്ട പാദർക്ക് ശമിച്ചിരുന്ന വാതവ്യാധി പെട്ടെന്ന് പെരുതായിത്തീർന്നിതാ രാവിൽ തന്നെ കൈകാൽകൾ കോച്ചിവലിച്ചാർത്താനായവിടുന്നു ഹാ കൃഷ്ണ ഹരേ എന്ന് കേണരുളുകയായ് ഒടുവിലൊരു വിധമൊന്നു കണ്ണടച്ചപ്പോൾ ഒരു കോമളബാലൻ അരികെ കാണായ് വന്നു പീലികൾ തിരുകിയ കാർകുഴൽ കെട്ടും നൽപ്പൊന്നേലസ്സ് കിലുങ്ങിടും അരയിൽ മഞ്ഞപ്പട്ടും ചെന്തളിർ കൈയിലൊരു കൊച്ചോടക്കുഴലും ഹാ ! ഹന്ത കൈതൊഴാം തൊഴാം അമ്പാടിമണിക്കുഞ്ഞേ ആയിളം ചൊടിയിൽ നിന്ന് അന്തണവരന്നു കേൾക്കായിതിങ്ങനെ ഒരു മുരളീകളഗീതം അബ് ഭാഷാ കവിയുടെ സങ്കടം തീർക്കുകിനി തൽപ്രീതിയല്ലാതില്ല മരുന്നീ രോഗം മാറാൻ കേളിയേറിന മേല്പത്തൂരിന്റെ വിഭക്തിയേക്കാളിഹ പൂന്താനത്തിൻ ഭക്തിയാണെനിക്കിഷ്ടം''
@santhakumari5391
@santhakumari5391 4 года назад
By to
@santhakumari5391
@santhakumari5391 4 года назад
U
@UshaKumari-vd3wv
@UshaKumari-vd3wv 3 года назад
നല്ല അവതരണം .പൂന്താനം ഇല്ലം കാണിച്ചു തന്നതിന് നന്ദി.🙏🏻🙏🏻🙏🏻❤️❤️❤️👍🏻
@vimalal8664
@vimalal8664 6 месяцев назад
ഭക്തിയും വിഭക്തിയും,, എന്ന കവിത യിലെ വരികൾ ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചു 🙏
@k.s.bijikabeer6348
@k.s.bijikabeer6348 3 года назад
അവതാരകൻ വിനയം കൊണ്ടു എളിമയുടെ പര്യായമായിരുന്ന പൂന്താനം നമ്പൂതിരി യുടെ ചരിത്രം അവതരിപ്പിക്കാൻ യോജ്യനാണ്
@laluka3081
@laluka3081 3 года назад
ഉദ്ഗാടനത്തിന് തേങ്ങ ഉടയ്ക്കുമ്പോൾ പാലംതകരുന്ന നിർമ്മാണ വൈദഗ്ദ്യമുള്ള എഞ്ചിനീർമാർ അക്കാലത്തു ഉണ്ടായിരുന്നില്ല. തൊഴിലിൽ സംതൃപ്തിയും ആത്മാർത്ഥതയും കൈമുതലാക്കിയ ശില്പികളുടെ കരവിരുത്. നാടിന്റെ സംസ്കൃതിയിൽ അഭിമാനം കൊള്ളു ന്നവർക്ക് ഒരു മുതൽക്കൂട്ട്. പൊതുജന മദ്ധ്യത്തിൽ കാണിച്ചു തന്നതിന് നന്ദി... നമസ്കാരം.
@prasanthlaloo
@prasanthlaloo 4 года назад
"ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു" എന്നല്ല പറയേണ്ടത്. ഇദ്ദേഹം ജീവിച്ചിരുന്നതാണ്. എന്റെ പൂന്താനം....
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
ഹരേ കൃഷ്ണ. സത്യം
@muneerkkv9506
@muneerkkv9506 3 года назад
തീർച്ചയായും
@vanajasasankan7056
@vanajasasankan7056 2 года назад
🙏👍
@bibinraj5305
@bibinraj5305 2 года назад
true
@devakikp7919
@devakikp7919 8 месяцев назад
ജ്ഞാനപ്പാനയെക്കാൾ വലിയ തെളിവുണ്ടോ?
@archanals8344
@archanals8344 4 года назад
ഇത്രയുംപ്രതീക്ഷിചില്ല!!!!!!നേരിട്ട്‌പോയതു പോലെ തന്നെയാണ് തോന്നിയത്... നല്ല അവതരണം.. പൂന്താനം ഇല്ലം കാണിച്ചു തന്ന തിന്ന് ഒരുപാട് നന്ദി......👍👍👍👍
@sajithabs5528
@sajithabs5528 4 года назад
Thank you so much
@youme374
@youme374 4 года назад
Njan poyitundd
@Jiy7881
@Jiy7881 4 года назад
പൂന്താനന്തിന്റെ പേരിനു വേണ്ടി കുറെ തിരഞ്ഞു..
@ശാസ്ത്രമേനമോവാകം
ലാളിത്യം നിറഞ്ഞ അവതരണം 👌
@vasusanathan5392
@vasusanathan5392 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lNMaDcwccuA.html
@rajumini3318
@rajumini3318 4 года назад
പൂന്താനം ഇല്ലവും സ്വർഗ്ഗാരോഹണ സ്ഥ കാണിച്ചു തന്നതിനു നന്ദി ഗുരുവായൂരപ്പാ ശരണം🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
നാരായണ
@gariochalifarookh8496
@gariochalifarookh8496 4 года назад
90%ആള്ക്കാരും പഴമയെ ഇഷ്ട്ടപെടുന്നു ഓർമ്മകൾ അതൊരുവല്ലാത്ത feel ആണ് ഓർമ്മകൾ ക്ക് എന്തേസുഗന്ധം
@roshnipillai3930
@roshnipillai3930 2 года назад
സത്യം 🙏🏻
@belle_fille4741
@belle_fille4741 Год назад
Athe
@ambikadevi532
@ambikadevi532 4 года назад
പൂന്താനത്തിനെ ഭക്ത കവി എന്നും മഹാൻ എന്നും പറയുന്നത് ഒരു കുറവും ആണ്.ശ്രീക്ഷണഭഗവാനെ ഉള്ളിൽ സാക്ഷാത്കരിച്ച പൂന്താനം എപ്പോഴും ശ്രീകൃഷ്ണനെ ഉള്ളിൽ ക ണ്ടു കൊണ്ടിരിക്കുന്ന ഒരു സർവ സംഗ പരിത്യാഗിയായ മഹാ ഭക്തനാണ്.അങ്ങനെയുള്ള ഭക്തനെ ഗുരുവായൂരപ്പനുംമനസ്സിൽ സൂക്ഷിക്കുന്നു. ഭക്തന്റ ഉള്ളിൽ ഈശ്വരൻ ഇരിക്കും. ഈശ്വരന്റെ ഉള്ളിൽ ഭക്തനിരുന്നാലോ?അതാണ് പൂന്താനത്തിന്റെ മഹത്വം.
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 года назад
മഹാ ഭക്തകവി പൂന്താനം നമ്പൂതിരിക്ക് അനന്തകോടി പ്രണാമങ്ങൾ
@padmanabhanv7240
@padmanabhanv7240 3 года назад
Mahakavi puthanam thirrmenikku Kodi namaskaram.athepole ellam vivarixhha thangalkkum thanks.
@RavidasRavidas-dq8ej
@RavidasRavidas-dq8ej Год назад
​@@padmanabhanv7240to get 😃😃😊😊😊😊😊😊😊😊😊😊😊😊~~~~~❤😊,❤❤❤
@manafbarakah1859
@manafbarakah1859 4 года назад
ഞാനൊരു പെരിന്തൽമണ്ണക്കാരനാണ് അഭിമാനം തോന്നുന്നു
@i_hate_youTube..
@i_hate_youTube.. 3 года назад
Me too #kl53
@i_hate_youTube..
@i_hate_youTube.. 3 года назад
@ashok kerala aa..ok ok🙄
@vibithasabuammu4389
@vibithasabuammu4389 3 года назад
ഞാനും
@jobyjohn5132
@jobyjohn5132 4 года назад
കൊള്ളാം.. പക്വതയുള്ളതും ' ഭംഗിയുള്ളതുമായ അവതരണ ശൈലി... ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കൊള്ളാം....
@leelapt8189
@leelapt8189 2 года назад
NjanumvejarichuTilsittathsariyella
@alifshaji8003
@alifshaji8003 4 года назад
പൂന്താനം ദൈവ ഭക്തിയുടെ പ്രതീകമാണ്
@sivajits9267
@sivajits9267 3 месяца назад
അനിയൻ ഒരു ഭാഗ്യവാൻ.. തന്നെ... ശ്രീ കൃക്ഷണ, ഭക്തനായ, പൂന്താനത്തെ.. കുറിച്ച്.. വിവരിക്കുന്നതും.. അദ്ദേഹം. വസിച്ചിരുന്ന. ഇല്ലം നേരിട്ട് കാണുകയും.. അതിന്റെ.. വിവരങ്ങൾ... എന്നെപ്പോലെ ഉള്ള.. വായനക്കാരിലേക്ക്.. എത്തിച്ചു.. തരികയും... ചെയ്‌തല്ലോ... 👏👏👏🙏🙏🙏👌👌👌.. നന്നായിവരട്ടെ.. ഭഗവാൻ... അനുഗ്രഹിക്കട്ടെ... 💕💞💞
@backtolife233
@backtolife233 4 года назад
ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ മറ്റ് ഉണ്ണികൾ വേണമോ മക്കളായി...ഭഗവാനേ ഗുരുവായൂരപ്പാ
@subeeshbalan2505
@subeeshbalan2505 4 года назад
മൈക്ക് ഏതാണ് യൂസ് ചെയ്യുന്നത്. പ്രസന്റേഷൻ ഉം വാക്ക് ചാതുരിയും വളരെ നല്ലതാണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@Malabarstudio
@Malabarstudio 4 года назад
Inbuilt mic ആണ്
@abdulmajeed-fu6uk
@abdulmajeed-fu6uk 4 года назад
പെരിന്തൽമണ്ണയിൽ നിന്നും വണ്ടൂരിലേക്ക് പോകുന്ന വഴിയിൽ ആക്കപറമ്പിനടുത്താണ് പൂന്താനം ഇല്ലം.(കീഴാറ്റൂർ പഞ്ചായത്ത്)
@shamseervm1249
@shamseervm1249 4 года назад
രണ്ടു നാളുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
@vibinakb1254
@vibinakb1254 Год назад
🙏ഒന്നുംപറയാനില്ലഎന്റെഉണ്ണിയെ, അവിടെ എത്തിപ്പെടാൻ ഇനി എത്രജന്മം, വേണ്ട, അല്ലെങ്കിൽവേണം, ഒന്നും അറിയില്ല, പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@rejikumar6296
@rejikumar6296 4 года назад
कृष्ण ഗുരുവായൂരപ്പാ. ഭഗവാന്റെ ദര്‍ശനം കിട്ടിയ ഒരു പ്രതീതി തോന്നുന്നു.
@seenazeenath2148
@seenazeenath2148 4 года назад
👌👍👍🙏
@venukalarikkal7734
@venukalarikkal7734 3 года назад
ഭഗവാനെഅടുത്തറിഞ്ഞു.
@venukalarikkal7734
@venukalarikkal7734 3 года назад
പൂന്താനം മഹാഭാഗ്യവാൻതന്നെ,ഭഗവാനെകണ്ടുംതൊട്ടുംഅറിഞ്ഞ ഭക്തൻ!!!
@viveksnair9349
@viveksnair9349 4 года назад
ഞാൻ poyittund. ശരിക്കും അവിടെ പോയാൽ ഭക്തി കൊണ്ട് നമ്മുടെ മനസ്സും കണ്ണും niranjupokum. ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏🙏
@vishnubobanboban4106
@vishnubobanboban4106 3 года назад
ഇത് കണ്ടപ്പോൾ തോന്നിയ കാര്യം ആ കാലത്തുജനിക്കാൻ കഴിഞ്ഞില്ല ല്ലോ
@ashamsjohney3759
@ashamsjohney3759 3 года назад
Satyam
@KiranKumar-bf2pv
@KiranKumar-bf2pv 3 года назад
വിഷമിക്കണ്ട അക്കാലം പറഞ്ഞുതരാം.95 ശതമാനം ആളുകൾക്കും കേറി കിടക്കാൻ നല്ല ഒരു വീടില്ലായിരുന്നു.അന്തിയോളം പണി ചെയ്താൽ 2 കിലോ അരി കിട്ടുമായിരുന്നു.ജോലി ചെയ്തിരുന്ന ആളുകൾ മുഴുവൻ അടിമകളായിരുന്നു.ഈഴവർ മുതൽ താഴേക്കുള്ളവരെ വഴിയിൽ കണ്ടൽപ്പോലും വെറുതെ വീടില്ലായിരുന്നു.ബ്രഹാഹ്മണർ ഒരു പണിയും ചെയ്യാതെ നാടോട്ടാകെ പുടവ കൊടുത്തു കല്യാണവും കഴിച്ചു കുടുംബവും നോക്കാതെ നടന്നു.കഷ്ടകാലത്തിന് താഴെക്കിടയിൽ ഉള്ള ഏ തെങ്കിലും വീട്ടിൽ ചെന്നാൽ ഭാര്യയെ കിടക്ക പങ്കിടാൻ കൊടുക്കണമായിരുന്നു.പേര് സംബന്ധം.മനുഷ്യരെ മൃഗങ്ങളെപ്പോലെ നിലം ഉഴുതിക്കുമായിരുന്നു.65 വയസുള്ള നമ്പൂതിരി 10 വയസുള്ള കുട്ടിയെ വേളി കഴിക്കുമായിരുന്നു.മരിച്ചുപോയ ഭർത്താവിന്റെ ചിതയിൽ ഭാര്യയെ ജീവനോടെ തള്ളിയിട്ടു ഭ്രാന്തമായി ചിരിച്ചു കരിച്ചു കളയുമായിരുന്നു.വസൂരിപോലുള്ള ഭയാനക രോഗങ്ങൾ സാധാരണമായിരുന്നു.നമ്പൂതിരി ഒഴികെ ബാക്കി എല്ലാ ജനങ്ങളും കൊടിയ പീഡനവും കണ്ണീരും സഹിച്ചു പ്രാകൃത മനുഷ്യക്കോലങ്ങളായി ഇവിടെ ജീവിച്ചു മരിച്ചു. ഈ കാലത്തിൽ ജീവിക്കാൻ കഴിയാത്തതിൽ ദുഃഖം ഉണ്ടെന്ന് പറയുന്നവനെ ഉടൻ psycartistine കാണിക്കണമെന്നാണ് എന്റെ അഭിപ്രായം.
@Lhsbysareena
@Lhsbysareena 3 года назад
@@KiranKumar-bf2pv ellam manassilayi but aa last gynecologist ine kaanikkanam enn paranjath manassilayilla
@KiranKumar-bf2pv
@KiranKumar-bf2pv 3 года назад
@@Lhsbysareena sory for the big mistak തിരുത്തിയിട്ടുണ്ട്.thank u for the information.ചിരിപ്പിച്ചുകളഞ്ഞല്ലോ ബ്രോ.അവന് ഭ്രാന്താശുപത്രയിൽ ജെനിക്കാഞ്ഞിട്ട് വല്ലാത്ത വിഷമം ഒരു പണിയങ് കൊടുത്തതാ.
@sajan5555
@sajan5555 3 года назад
അന്ന് അല്ല നിങൾ ജനിക്കെണ്ട് ത്..ഒരു അമ്പതിനായിരം വർഷം മുൻപ്
@sunilniranjansunil6264
@sunilniranjansunil6264 4 года назад
താങ്കൾക്കും ഒരു പ്രകാശമുണ്ട്. വാക്കളിലും
@prasannanair8541
@prasannanair8541 2 месяца назад
🥰👌
@shivan2659
@shivan2659 4 года назад
Tiles നു പകരം നിലത്തു അതേ വെട്ടുകല്ലു ഇട്ടാലും മതിയായിരുന്നു.
@ishu2318
@ishu2318 4 года назад
ഭക്ത കവി എന്ന്... അദ്ദേഹത്തെ... പാർശ്വ വത്കരിക്കാൻ വേണ്ടി അക്കാലത്തെ കവികൾ... ഉപയോഗിച്ചിരുന്ന വാക്കാണ്... ജ്ഞാനപാന അടക്കം... ഏതൊരു വ്യക്തി ക്കും മനസ്സിലാകുന്ന വിധത്തിൽ... വരികൾ എഴുതി യത് വലിയ അപരാധം ആയി കണ്ടിരുന്ന... കാലഘട്ടം ആയിരുന്നു അന്ന്... ഇന്നും പ്രസക്തമായ വരികൾ.. നമുക്ക് സമ്മാനിച്ച... മഹാ കവിയുടെ ഓർമ ക്ക് മുമ്പിൽ....പ്രാർത്ഥന യോടെ
@pukayoorshaji5965
@pukayoorshaji5965 4 года назад
Angane aayirunno Innu Athu oru padavi aayittanu thoniyath
@ishu2318
@ishu2318 4 года назад
@@pukayoorshaji5965 ഒരു തരത്തിൽ അത് പദവി ആണെന്ന് തോന്നു മെങ്കിലും മഹാ കവിയെ.... അന്ന് മാറ്റി നിർത്തപ്പെടുക യായിരുന്നു.... കവിത ചൊല്ലുന്ന തും മഹാ അപരാദ മായി കണ്ടിരുന്നു... വരേണ്യ വിഭാഗം..... ചരിത്രം സാക്ഷി
@mcmedia9050
@mcmedia9050 4 года назад
@@ishu2318 ഇതിൽ വരേണ്യ വിഭാഗം എന്നൊന്നും ഇല്ല....പൂന്താനം ഒരു നമ്പൂതിരി ആയിരുന്നു..... ഭാഷയുടെ പ്രശ്നം മാത്രേ ഉണ്ടായിരുന്നുള്ളു.......പല കവികളും സംസ്കൃത ഭാഷയിൽ ആണ് രചന നടത്തിയിരുന്നത് ....പൂന്താനം മലയാളത്തിൽ ആയിരുന്നു...അന്ന് അത് പല കവികളും പുച്ഛിച്ചിരുന്നു എന്നത് ശെരി തന്നെ.....പക്ഷെ പൂന്താനം രചന നടത്തും മുന്ബെ എഴുത്തച്ഛനും ചെറുശ്ശേരിയും എല്ലാം മലയാള ഭാഷയിൽ തന്നെയാണ് രചന നടത്തിയിരുന്നത്......
@Suchithra2
@Suchithra2 2 года назад
ഭക്തകവി എന്നാൽ മനസ്സിനുള്ളിൽ ഭക്തിയുള്ള , വളരെ അധികം ഭക്തിയുള്ള കവി എന്നാണ് അർത്ഥം.പാർശ്വവൽക്കരണം എന്ന വാക്കിൻ്റ അർത്ഥം എന്താണ് ഇർഷാദ്?
@meerakrishna5939
@meerakrishna5939 4 года назад
ഞാൻ ആദ്യമായാണ് തങ്ങളുടെ ചാനൽ കാണുന്നത് ഒരുപാടിഷ്ടമായി ...നല്ല അവതരണം ....ഇങ്ങനുള്ള പുരാണ വീഡിയോ ഉൾപ്പെടുത്തി പ്രോഗ്രാം ചെയ്യണം ..സത്യത്തിൽ പൂന്താനം ഇല്ലത്തിൽ പോയി കണ്ട അനുഭവം ആയി ...god blls u...നല്ല vdo...പ്രതീക്ഷിക്കുന്നു ...🙏🙏🙏🙏🙏💐☺
@rajendranhpd1476
@rajendranhpd1476 3 года назад
നൂറു ശതമാനം ശരിയാണ് ടൈൽസ് വേണ്ടായിരുന്നു.
@ValsalaC-co9iy
@ValsalaC-co9iy 2 месяца назад
ഇല്ലം കാണാൻ ഭാഗ്യമുണ്ട >യതിൽ നമസ്കാരം🙏🙏🙏👏
@girisvloges4759
@girisvloges4759 4 года назад
താങ്കളുടെ ശൈലി കൊള്ളാം.,,,,, അതുപോലെ തറയോടിനെ പറ്റി പറഞ്ഞത് അക്ഷരംപ്രതി സത്യമാണ്
@muneermk725
@muneermk725 4 года назад
ഇത് കീഴാറ്റൂരല്ല കിഴാറ്റൂർ പഞ്ചായത്തിലെ പൂന്താനം എന്ന സ്തലത്താണ്
@doyouknowdoyouknow9432
@doyouknowdoyouknow9432 4 года назад
പുത്തൂരം വീടിനെപ്പറ്റിയും, തച്ചോളി വീടിനെപ്പറ്റിയും ഇപ്പോൾ അവിടുത്തെ ആളുകളെപ്പറ്റിയും ഒരു വീഡിയോ ചെയ്യൂ ബ്രോ പ്ലീസ്
@missnambiar2057
@missnambiar2057 4 года назад
Thacholi veed alla. Thacholi manikoth kovilakam. Thacholi othena kurup oru nair annu. Puthooram oru ezhava samudayikarum. Athu kond randum parayumbol vythyasam und. Illam enu parnjalo ath pole veed enn parayila nairude tharavad, kovilakam, illom, madam enne parayu.
@sachibhatt8386
@sachibhatt8386 3 года назад
@@sreejithtv6881 sandp.. പെടുന്നതാണ്...ഈഴവർ,തീയ്യർ,പൂജാരി..
@jpjayprakash3202
@jpjayprakash3202 4 года назад
വളരെ നല്ല അവതരണം... ശെരിക്കും ഇല്ലത്തു പോയ feel.... ടൈൽസ് ന്റെ കാര്യം എനിക്കും താങ്കൾ പറയുന്നതുതന്നെ തോന്നി... എന്തായാലും വളരെ നല്ല വീഡിയോ.. ചെയ്തതിനു നന്ദി... താങ്കളെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ...
@nsd7157
@nsd7157 4 года назад
പുതിയ അറിവ്.. നന്നായി അവതരിപ്പിച്ചു.. പിന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ എന്തിനാ ക്യാമറ നിരോധിച്ചിരിക്കുന്നത്.. ഇതൊക്കെ കൂടുതൽ പേർ കാണുകയല്ലേ വേണ്ടത്..
@seenazeenath2148
@seenazeenath2148 4 года назад
Yes
@DWARAKA555
@DWARAKA555 4 года назад
Avide ullil mathre camar nirodhanam ullu... avide poojayum karyoke und athukondanu
@prabilashylan5230
@prabilashylan5230 4 года назад
Seriya.. njanum chindhikarund.
@sadeeshthalikulam1731
@sadeeshthalikulam1731 4 года назад
ഉടലോടെ ഭഗവാൻ കൊണ്ടു പോയി ആ പുണ്യ മനുഷ്യനു ഭഗവാൻ എല്ലാവരെയും കാത്തു കൊള്ളേണമേ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
നാരായണ
@goutham8640
@goutham8640 4 года назад
പൂന്താനം ഇല്ലം ഇങ്ങനെ കാണാൻ സാധിച്ചത് ഭയങ്കര സന്തോഷം ഉണ്ട് അതിലേറെ സന്തോഷം ജാതിമതഭേദമന്യേ ആർക്കും കയറാൻ അനുവാദം കൊടുത്തതിൽ അതിലേറെ സന്തോഷം നമ്മുക്ക് ജാതി വേണ്ട മതം വേണ്ട ഒന്നും വേണ്ട മനുഷ്യരായി മാത്രം ജീവിച്ചാൽ മതി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
ഹരേ കൃഷ്ണ
@subair5753
@subair5753 4 года назад
മൊത്തം ടൈൽ ഇട്ടും മറ്റു ക്രിത്രിമങ്ങളും ചെയ്ത് അതിന്റെ പഴമ നഷ്ടപ്പെടുത്തിക്കളഞ്ഞു..✨⌚
@mohanlal-tw5lp
@mohanlal-tw5lp 4 года назад
@SUBAIR UM well said ...ivarkkokke enthinte kedaano entho... munporu video kandirunnu... enthu manoharamaaanu athil ee illam... tile ittu really artificial aakki...
@karthikarthi-nf8zn
@karthikarthi-nf8zn 3 года назад
Sariyaa... Athu vendayirunnu
@vijayalakshmit9306
@vijayalakshmit9306 3 года назад
ടൈൽസ് ഒക്കെ ഇട്ട് അതിന്റെ തനിമയും പരിശുദ്ധിയും നശിപ്പിച്ചത് എന്ത് കൊണ്ട് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
@rrassociates8711
@rrassociates8711 3 года назад
സത്യമാണ്
@hadhyfaisal9517
@hadhyfaisal9517 4 года назад
എന്റെ വീടിന്റെ ഒരു കിലോമീറ്റർ അകലെ ആണ് ഇല്ലം ആദ്യമൊക്കെ ഞങ്ങൾ ഓരോ വർഷവും സാഹിത്യോത്സവം ഉണ്ടാവുമ്പോൾ പോവാറുണ്ട് ഉള്ളിലൊക്കെ കയറി കാണാറുണ്ടായിരുന്നു നല്ല കാഴ്ചയാണ് ഇപ്പോൾ സാഹിത്യോത്സവം കിഴാറ്റൂർ ആണ് നടത്താറ് 6 കിലോ മീറ്റർ അകലെ ഇപ്പോൾ 75 ശതമാനവും പുതുക്കിയതാണ്
@classicgamingmachan5142
@classicgamingmachan5142 4 года назад
ശരിയാ .ഞാനും പോകാറുണ്ട്
@arjunradhakrishnan7792
@arjunradhakrishnan7792 4 года назад
Hadhy Faisal ,,,ponthanam adheham jeevichirunath etra kollam munpanu ,,ariyumenkil parayamo
@വാർക്കപണിരാജൻ
മലപ്പുറം ജില്ല തന്നെ ചരിത്രം ഉറങ്ങുന്ന മണ്ണാണ്
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 года назад
വാസുദേവൻ നമ്പൂതിരി ആണ് ഒറിജിനൽ പേര്
@HariHari-sq8uv
@HariHari-sq8uv 4 года назад
ഒരു ജാഡയുമില്ലാത്ത അവതരണം.ഇംഗ്ലീഷ് ഭാഷയുടെ സഹായമില്ലാതെ (അത്യാവശ്യത്തിനല്ലാതെ) ശുദ്ധ മലയാളത്തിലുള്ള കറ തീർന്ന അവതരണം മലയാളി ചാനലുകൾ ശ്രദ്ധിക്കേണ്ടതാണ്. പിന്നെ, ടൈൽസിന്റെ കാര്യം....തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു. കൗപീനധാരിയായ ഒരു ഉണ്ണിനമ്പൂതിരിക്ക് കഴുത്തിൽ ഒരു ടൈ കെട്ടിയതു പോലെ. ആഇനത്തിൽ മാത്രം എത്ര ചില്ലറ ഗുരുവായൂർ യജമാനന്മാർ പോക്കറ്റിലിട്ടു കാണുമെന്ന് ഗുരുവായൂരപ്പനേ അറിയൂ.
@AkhilVPAKC
@AkhilVPAKC 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VfNAhQrCFus.html
@kabeerelankur4092
@kabeerelankur4092 2 года назад
നമ്മളെ മലപ്പുറത്തിന് സ്വന്തം
@rajeevanrajeevan3957
@rajeevanrajeevan3957 4 года назад
എനിക്ക് മനസിലാകാത്തൊരു കാര്യമാണ്, നമ്മുടെ പല പുരാതനവും ചരിത്ര പ്രാധാന്യവുമുള്ള സ്ഥലങ്ങളിലും നിർമിതികളിലും ചിത്രീകരണം അനുവദിക്കായ്ക. ഇവയെ കുറിച്ച് ഇവിടിത്തെ ജനങ്ങൾക്കും പുറത്തുള്ളവർക്കും അറിയാനുള്ള നല്ല അവസരങ്ങളാണ് ഇത്തരം പ്രവർത്തിയിലൂടെ നഷ്ടപ്പെടുന്നത്. ഈ രീതി മാറണം.
@sajeeshknr3434
@sajeeshknr3434 4 года назад
Correct
@seenazeenath2148
@seenazeenath2148 4 года назад
Yess
@offline673
@offline673 4 года назад
അവിടെ ചെന്ന് കാണാൻ ഉള്ള ആളുകളുടെ കൗതുകം പോവും , പൈസ പിരിച്ചു കൊണ്ടു കയറ്റുന്ന സ്ഥലം ആണെങ്കിൽ ആ വരുമാനവും നഷ്ട്ടവും
@roytitty
@roytitty 4 года назад
Correct
@haneefaullatil2917
@haneefaullatil2917 4 года назад
എന്റെ നാടായ പെരിന്തൽമണ്ണയിൽ നിന്ന് പൂന്താനത്തേക്കും ,ഇഎംഎസ് നമ്പൂതിരിപ്പാടിന്റ മനയിലേക്കും വള്ളുവനാടിന്റെ ക്ഷേത്രമായ മാമാങ്ക സ്മരണകളുണർത്തുന്ന തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തിലെക്കും ഏതാനും കിലോമീറ്റർ മാത്രമേ ഉള്ളൂ
@s-eprath
@s-eprath 4 года назад
അത് വേറെയാണ്. ഇടത് പുറത്ത് അമ്പലം ആണ് അത്
@jojigeorgejojijoji2515
@jojigeorgejojijoji2515 3 года назад
കോവിഡ് കഴിഞ്ഞു ഒന്ന് വരുന്നട് ഇക്ക
@sasikalasvlogs
@sasikalasvlogs 4 года назад
പൂന്താനം ഇല്ലത്തിന്റെ ഉൾത്തളങ്ങളെയും ജനങ്ങൾക്ക് പരിചയപ്പെടുത്തേണ്ടത് ഉണ്ടായിരുന്നു. ഇതൊക്കെ ജനങ്ങൾ കാണേണ്ടതും അറിയേണ്ടതും തന്നെ
@ishakmami8783
@ishakmami8783 4 года назад
ആ ടൈൽ ഇട്ടത് തുടക്കം മുതൽ എനിക്കും തോന്നി യാ karriyam തന്നെ യാണ് മണ്ണ് തന്നെ ആയിരുന്നു ബെറ്റർ 👍✌️💐
@sindhuragesh8657
@sindhuragesh8657 3 года назад
Pullu kayarunnathu kondaakum
@sivajits9267
@sivajits9267 3 месяца назад
ടൈൽസിന്റ.. കാര്യം.. അനിയൻ.. പറഞ്ഞതിനോട്... 100/-.. യോജിക്കുന്നു... ഈ.. കാര്യത്തിൽ... ഫുൾ സപ്പോർട്ട്...😂😂😂
@pavithranm7400
@pavithranm7400 2 года назад
എത്രയോ പേർ ഈ വീഡിയോ ചെയ്തിട്ടുണ്ട്. ഇത്ര ഭംഗിയായ അവതരണം. ആർക്കും കഴിഞ്ഞില്ല . ഭഗവാന്റെ അനുഗ്രഹം ചേട്ടന് നിറയേ ഉണ്ട് 🌹
@jithuaravind5428
@jithuaravind5428 4 года назад
പൂന്താനം ഇല്ലം കാണാൻ എങ്ങനെ ഉണ്ട് എന്നുള്ള ചോദ്യത്തിന് ആ പയ്യൻ പറയുന്നത് കേട്ടോ. നല്ല തണൽ ഉണ്ടെന്ന്..... 😂😂😂
@rajimolpr2117
@rajimolpr2117 4 года назад
എത്ര മനോഹരമായ അവതരണ ശൈലി.. താങ്ക്സ്...
@nijinck3262
@nijinck3262 3 года назад
9m
@praphulkp3407
@praphulkp3407 3 года назад
കൂടിയല്ല പിറക്കുന്ന നേരത്തും.. കൂടിയല്ല മരിക്കുന്ന നേരത്തും.. മധ്യേ ഇങ്ങനെ കാണുന്ന നേരത്തു.. മത്സരിക്കുന്നതെന്തിന് നാം വ്രദ്ധ.. 🙏🙏🙏
@jayalakshmikunjamma3383
@jayalakshmikunjamma3383 3 года назад
Narayana🙏🙏🙏
@praphulkp3407
@praphulkp3407 3 года назад
@@jayalakshmikunjamma3383 ഹരേ..ഹരേ..
@sreekanthsreedharanpillai5109
@sreekanthsreedharanpillai5109 3 года назад
പൂന്താനം നമ്പൂതിരിയുടെ സ്മരണയിൽ നമസ്ക്കാരം.
@venugopalanvenu5423
@venugopalanvenu5423 4 года назад
ഭഗവാനെ .... ഗുരുവായൂർ ദർശനത്തോടനുബന്ധിച്ച്. ഇടത്തു പുറത്തപ്പനെ ദർശിക്കാനെത്തിയ ദിവസം പൂന്താനം ഇല്ലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും പോകാനാകാത്തതിൽ ഇപ്പോൾ അതീവ ദുഃഖിതനാണ് . ഭഗവത് ദർശനത്തിന് തുല്യമാണ് പൂന്താന ഇല്ല ദർശനം .ഇത്രയെങ്കിലും ഈ Video യിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിലും കാണാനായതിലും വളരെ സന്തോഷം. .ഇതിന്റെ അണിയാ പ്രവർത്തകർക്ക് ഭഗവത് കടാക്ഷം ഉണ്ടാകട്ടെ.
@neeyo5841
@neeyo5841 4 года назад
അവതരണം ഒരു രക്ഷയുമില്ല 👌👌👌👌👌👌👌👌👌👌👌👌👌💓💓💓👌👌👌👌👌💓💓💓👌👌👌👌💓💓💓💓💓💓💓💓👌👌👌👌👌👌👌👌👌👌👌👌
@sajimon3779
@sajimon3779 4 года назад
അവതരണം വളരെ നന്നായിട്ടുണ്ട്... സ്പുടത ഉള്ള അവതരണം
@veenamurali8479
@veenamurali8479 4 года назад
ചുറ്റും മണല്‍ വിരിച്ചിരിന്നുവെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ.
@manuxavier5689
@manuxavier5689 4 года назад
അതെ 👍👍👍
@venukalarikkal7734
@venukalarikkal7734 4 года назад
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്തു കൃമിയായ്പിറക്കുന്നു... മഹനീയംതന്നെ ആദിവ്യപുരുഷന്റെ കാവ്യ രചന;
@BabuBabu-jn6vl
@BabuBabu-jn6vl 3 года назад
1980 കാലഘട്ടത്തിൽ പെരിന്തൽമണ്ണയിൽ അങ്ങാടിപ്പുറത്തു മൂന്നു കൊല്ലം താമസിച്ചിട്ടും ഇതു കാണാൻ കഴിഞ്ഞില്ല.
@SOORAJMG777
@SOORAJMG777 3 года назад
പറയാൻ വാക്കുകളില്ല സുഹൃത്തെ ഒരായിരം നന്ദി മഹാനായ പൂന്താനത്തിനെ എത്ര വിനയത്തോടെയാണങ്ങ് വിവരിച്ചത് എന്തായാലും ഒരു ദിവസം ഇവിടേക്കു പോണം, താങ്കളുടെ മനോഹരമായ അവതരണത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤️
@unnikunnath1034
@unnikunnath1034 4 года назад
അഭിനന്ദനങ്ങൾ നല്ല തനതായ നിലവാരമുള്ള അവതരണം, ചില വ്ലോഗ്ഗേർസ് ഉണ്ട്, പ്രസക്ത മായ വിഷയമാണെങ്കിലും അവന്റെ ന്യൂജൻ അവതരണം കണ്ടാൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
@haridaskuzhipat3546
@haridaskuzhipat3546 4 года назад
നിർമ്മിതി പഠനവുമായി വന്ന വിദ്യാർത്ഥികളുടേയും അദ്ധ്യാപകൻ്റേയും പ്രതികരണങ്ങൾ വളരെ മോശമായി . അവരുടെ വിഷയം പൂന്താനമായിരുന്നില്ലെങ്കിലും.
@sreeharivp380
@sreeharivp380 2 года назад
തഞ്ചാവൂർ അമ്പലത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@appupandathpoonthanam1248
@appupandathpoonthanam1248 4 года назад
ഞാൻ പിച്ചവെച്ചു കളിച്ചു വളർന്ന പുണ്ണ്യ ഭൂമി 🙏🙏 ഇല്ലത്തോട് വളരെ അടുത്താണ് എന്റെ വീട്‌ 🏠🏠 ഇവിടെ വന്നു, ഈ വീഡിയോ ചെയ്തതിൽ വളരെയധികം നന്ദി അറിയിക്കുന്നു 🤝🤝
@iranfilms.tehran2533
@iranfilms.tehran2533 4 года назад
അവിടെ വേറെയും ഇതുപോലുള്ള വീടുകൾ ഉണ്ടോ ഞാൻ വാഹനത്തിൽ അതിലൂടെ പോയിട്ടുണ്ട്
@appupandathpoonthanam1248
@appupandathpoonthanam1248 4 года назад
വേറെ ഇല്ല
@AnilKumar-kg2qx
@AnilKumar-kg2qx 3 года назад
പണ്ട് കുചേലൻ അവിൽപൊതിയുമായ് ദ്വാരക കണ്ട പോലെ താങ്കളുടെ വിഡിയോ യിലൂടെ ഇല്ലം കാണാൻ കഴിഞ്ഞു. പക്ഷെ പൈതൃക മന്ദിരത്തിൽ ടൈൽസിനു പകരം കരിങ്കൽ പാളികൾ ആകാമായിരുന്നു
@indumontr8324
@indumontr8324 4 года назад
മുസ്‌ലീമിന്റെയോ ക്രിസ്ത്യാനിയുടേയോ ആണെങ്കിൽ സർക്കാരിന് കഴപ്പുകൂടിയേനെ
@gokulpoly
@gokulpoly 3 года назад
ചരിത്രത്തേയും ചരിത്രത്തിന്റെ ശേഷിപ്പുകളെയും എങ്ങനെ സൂക്ഷിക്കണം എന്നറിയാത്തവരാണ് നമ്മൾ മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ... അഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ള ഒരു കെട്ടിടത്തിന്റെ മുറ്റത്ത് ഇന്റർലോക്ക് പതിച്ചിരിക്കുന്നു. കഷ്ട്ടം തന്നെ
@sivanya7586
@sivanya7586 4 года назад
എന്റെ നാട് പൂന്താനം വളരെ നന്ദി എവിടെ വന്നതിന്
@mohammedshafishafi8096
@mohammedshafishafi8096 4 года назад
പൂന്താനത്തേക്ക് എല്ലാവർക്കും പ്രേവേശനമുണ്ടോ
@VipinKumar-bq5qg
@VipinKumar-bq5qg 4 года назад
Bhagiyavathi
@പ്രയാണം-വ4ഞ
@പ്രയാണം-വ4ഞ 4 года назад
@@mohammedshafishafi8096 yes
@johnmathew9072
@johnmathew9072 4 года назад
ഞാൻ കണ്ണൂർ ഉളിക്കൽ സ്വദേശിയാണ് മലപ്പുറം ടെലി കൊമിൽ വർക്ക് ചെയ്തു കൊണ്ടിരന്ന സമയത്ത് നാല് വട്ടം അവിടെ വരാൻ സാധിച്ചു കാരണം സ്കൂളിൽ പഠിച്ച കാലം തൊട്ടുള്ള ആഗ്രഹം ആയിരുന്നു അത് സാധിച്ചു' ഈശ്വരാനുഗ്രഹം
@mehshazcreationsvlogs9699
@mehshazcreationsvlogs9699 4 года назад
ഞാൻ മുസ്ലിം ആണ്,, പോയിട്ടുണ്ട്,, അവിടെ ഉള്ള പൂന്താനം അമ്പലത്തിൽ നിന്നും ഭക്ഷണവും കഴിച്ചിട്ടുണ്ട്,, ഹെൽത്ത് സെന്ററിൽ നിന്നും സർവ്വേ ചെയ്യാൻ പോയതാര്ന്നു,, ഇപ്പൊ 4yrs ഒക്കെ ആയി അങ്ങോട്ട് പോയിട്ടു
@mazink1415
@mazink1415 4 года назад
Njan pooyittundu..... Prakrithiyoodu inangi kidakkunna oru naadan veedu...thirichu varaan thoonnunnilla....😅 Very best place....
@aswathyashokan3181
@aswathyashokan3181 3 года назад
Ivide pokan munkoor anuvadham vangano?time undo chellan?Chettan bhagyavan
@sarathpnair8171
@sarathpnair8171 4 года назад
വളരെ മനോഹരമായ അവതരണം... ആശംസകൾ ബ്രോ.... ❤️
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 месяца назад
പുത്ര വിയോഗം വിശ്വാസി ദൈവത്തോട് കൂടുതൽ അടുക്കും വിശ്വാസം കുറഞ്ഞവർ കൂടുതൽ അകലും
@rajanthambai9883
@rajanthambai9883 4 года назад
ജ്ഞാപനയിലെ നാലുവരി ആദ്യ മോ അവസാനമോ ചേർക്കാംയിരുന്നു അപ്പോൾ കൂടുതൽ നന്നായേനെ
@satharg9698
@satharg9698 4 года назад
Yes
@balachandrann4328
@balachandrann4328 3 года назад
ആ സംസ്കൃത കാവ്യ പണ്ഡിതന്റെ പേരാണ് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്
@muhammedswalihmuhammedswal4645
@muhammedswalihmuhammedswal4645 4 года назад
അവതരണം പോളി ട്ടോ 👍👍🌷🌷
@ramachandrank9499
@ramachandrank9499 3 года назад
അവതരണം നന്നായിട്ടുണ്ട് .ഞാനിപ്പോൾ കഴിഞ്ഞ മൂന്നു ദിവസം മായി നിലമ്പുർ കോവിലകം ,ചാവേർ ,ഇ ഇല്ലവും കണ്ടു .കൂടെ ഒരു ഹെലിക്യാമ് വെച്ചിരുന്നെൻകിൽ ആകാശ കാഴ്ച്ച എടുക്കാമായിരുന്നു .ഇത് തന്നെ ധാരാളം ആണ് .ഏതാ ഒരു ഫിലിം ആക്ടർ ഫേസ് കട്ട് വരുന്നു .അതോ ഇനി രമേശ്‌ പിഷാരടി യുടെ കട്ട് ആണോ ......Any way best wishes to u ,friends and your family .....
@sreedharankutty2565
@sreedharankutty2565 4 года назад
ജ്ഞാനപ്പാനഎഴൂതിതീർത്തപൂന്താനംനമ്പൂതിരിഅതിലെതെറ്റുകൾതിരുത്തുവാൻമേൽപ്പത്തൂർഭട്ടതിരിപ്പാടിനോടാണ്അഭ്യർഥിച്ചത്.പക്ഷെസംസംസ്കൃതപണ്ഡിതനായമേൽപ്പത്തൂരിന് മലയാളത്തിലെഴൂതിയജാഞാനപ്പാനഅത്രബോധിച്ചില്ല.അതുകൊണ്ട്സമയക്കുറവുണ്ടെന്ന്പറയുകയുകയുംചെയ്തു.ഇതിൽപൂന്താനംനമ്പൂതിരിവളരെവിഷണ്ണനായി.എന്നാൽഅന്ന് രാത്രിയിൽഭഗവാൻമേൽപ്പത്തൂരിന്സ്വപ്നദർശനത്തിലൂടെഅരുളി"മേൽപ്പത്തൂരിൻടെവിഭക്തിയേക്കാൾഎനിക്ക് പൂന്താനത്തിൻടെഭക്തിയാണിഷ്ടം" പശ്ചാത്താപത്തോടെ മാപ്പപേക്ഷിച്ച്മേൽപ്പത്തൂർജ്ഞാനപ്പാനതെറ്റുകൾതിരുത്തിക്കൊടൂത്തു.ഇങ്ങനെഐതിഹ്യമുണ്ട്.
@vibinakb1254
@vibinakb1254 Год назад
ഉണ്ണിയെ, ഉണ്ണിയെകുറിച്ഒന്നുമറിയാതെഎന്താകെയോചെയ്യുന്നു.. (ഇനിനിക്ക് അങ്ങനെകഴിയില്ലന്റെഉണ്ണിയെ)
@sunithamohansunithamohan4933
@sunithamohansunithamohan4933 3 года назад
താങ്കൾ പറഞ്ഞത് ശരിയാണ് .ടൈൽ ഇട്ട് അതിന്റെ പഴമ നഷ്ടപ്പെടുത്തി... വെറുതെ വൃത്തിയാക്കി ഇട്ടിരുന്നെങ്കിലും നന്നായിരുന്നെനേ....നല്ല അവതരണ ശൈലി അവിടെ പോയി കണ്ടതുപോലെ വളരെ നന്നായി നന്ദി 🙏🙏
@SujeshT
@SujeshT 10 дней назад
🤗 ഒരു ദിവസം പോണം നിലമ്പൂർ ഉള്ള ഞാൻ ഇത്രേ അടുത്തായിട്ട് ഇന്നേ വരെ പോയിട്ടില്ല
@babupk4971
@babupk4971 3 года назад
സുഹൃത്തേ , നല്ല വീഡിയോ. നല്ല presention. ഇങ്ങനയൊക്കെ അവതരിപ്പിക്കുമ്പോഴാണ് ക്ഷമ പോകാതെ കെട്ടിരിക്കാൻ തോന്നുന്നത്. waiting for your's next program. tnks alt.
@ymr_46
@ymr_46 4 года назад
ആ ഒരാൾ മേല്പത്തൂർ നാരായണ ഭട്ടതിരി അല്ലേ
@rajivisweswaran3780
@rajivisweswaran3780 3 года назад
അദ്ദേഹം വലിയ സംസ്കൃത പണ്ഡിതനാണ്. കുറച്ചു കൂടി ബഹുമാനം വേണം. ക്ഷമിക്കണം🙏
@ymr_46
@ymr_46 3 года назад
@@rajivisweswaran3780 🙄 ക്ഷമിക്കണം എനിക്കും മനസ്സിലായില്ല
@rajivisweswaran3780
@rajivisweswaran3780 3 года назад
ഒരാൾ എന്ന് പറയുന്നത് ബഹുമാനം ആണോ ചേട്ടാ? അതിക പക്ഷം വയസിനു മറിയാത കൊടുത്തു കൂടേ 🙏
@ymr_46
@ymr_46 3 года назад
@@rajivisweswaran3780 മൂപ്പരു(അവതാരകൻ) പറഞ്ഞതിനു മറുപടി പോലെ അന്നേരം Type ചെയ്ത് ഇട്ടതാണ്... അതാണ് "ആ ഒരാൾ" എന്നുദ്ദേശിച്ചത്. ചേച്ചിക്ക് ആ context മനസ്സിലായില്ല എന്നു വിചാരിക്കുന്നു. ഏകദേശം 1 വർഷം ആയ കൊണ്ട് കറക്ട് ആയി എനിക്കോർമ്മയില്ല. എന്തിരുന്നാലും ആരേയും ആക്ഷേപിക്കണമെന്ന മുൻവിധിയോടെ ഇട്ടതല്ല
@shabeerk2328
@shabeerk2328 4 года назад
അപ്പോൾ മലപ്പുറം ജില്ലയാണ് മലയാളം ത്തിന്റെ ഉദയം...... മലപ്പുറം മാത്രം...
@kpmadom4914
@kpmadom4914 3 года назад
ശരിതന്നേ സംഗതികള്‍ മനസ്സിലാഖ്കിമലയാളഭാഷയുടെ ഭാഷാ പിതാവായ എഴുത്തച്ഛന്‍െറ പ്രതിമയെന്‍കിലും തുഞ്ചര്ന്‍ പംബില്‍ ഹ്ഥാപിക്കാന്‍ അവസരം കൊടുക്കണമായിരുന്നൂ
@unmeshchandra2930
@unmeshchandra2930 3 года назад
ഇല്ലത്തു നിന്നും എത്ര ദൂരം ഉണ്ട് ഗുരുവായൂർക്കു. തിരുമേനി പോയ വഴി ഗവേഷണത്തിലൂടെ കണ്ടെത്തിയാൽ നന്നായിരുന്നു
@Jiy7881
@Jiy7881 4 года назад
അവതരണം കേട്ടപ്പോൾ പോകണം എന്ന് തോന്നി
@Jiy7881
@Jiy7881 4 года назад
ശരിക്കും മനസ്സിൽ തൊഴുതു പോയി...
@mukeshmanikattil1670
@mukeshmanikattil1670 Год назад
എണ്ണി എണ്ണി കുറയുന്നു ആയുസ്സ്. മണ്ടി മണ്ടി കൂടുന്നു മോഹങ്ങൾ പൂന്താനം രചിച്ച ജ്ഞാനപ്പാനയിലെ ഒരു വരി ഇത് ഇന്നത്തെ അത്യാഗ്രഹികളായ മനുഷ്യർ കേട്ട് പഠിക്കുന്നുണ്ടോ
@kunchannambiar2672
@kunchannambiar2672 4 года назад
പൂന്താനം നമ്പൂതിരിയായിരുന്നു. നമ്പൂതിരിപ്പാടല്ല. ഈ കെട്ടിടത്തിന് 200 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടോ? പഴയ ഇല്ലത്തിന്റെ സ്ഥാനത്തു തന്നെ പണിതതാവാം. കരിങ്കല്‍ ഓവ് പഴയ കെട്ടിടത്തില്‍ നിന്നുള്ളതു തന്നെ ആണ് എന്നു തോന്നുന്നു. അതിനു നല്ല പഴക്കം ഉണ്ടാവാം. കേരളത്തില്‍ 'മേച്ചില്‍ ഓട്' ഉപയോഗിക്കുന്നതു തന്നെ 19-ആം നൂറ്റാണ്ടിന്റെ അവസാനമാണ്. പല തവണ മരാമത്തു പണി നടത്തിക്കാണും. വാതിലിലെ കൊത്തുപണികള്‍ മാഞ്ഞതു കഷ്ടമായി. വാതിലുകള്‍ക്കും അധികം പഴക്കം തോന്നിക്കുന്നില്ല. ശ്രദ്ധ പോരാ. ദേവസ്വത്തിന്റെ കാര്യമല്ലേ? വിഡിയോ കാണിച്ചതു നന്നായി. അവിടൊക്കെ എത്തിപ്പെടുക ഇനി നടക്കുമെന്നു തോന്നുന്നില്ല. വിഡിയോക്കാരനു നന്ദി.
@pradeeppradeep371
@pradeeppradeep371 4 года назад
Iyalu ashari aano
@mehshazcreationsvlogs9699
@mehshazcreationsvlogs9699 4 года назад
പൂന്താനം സാഹിത്യോത്സവത്തിനു വന്നാൽ ഒരുപാട് സാഹിത്യകാരന്മാരെ കാണാം
@satharg9698
@satharg9698 4 года назад
@@mehshazcreationsvlogs9699 date annane
@mehshazcreationsvlogs9699
@mehshazcreationsvlogs9699 4 года назад
നോക്കിയിട്ട് പറയാം
@mehshazcreationsvlogs9699
@mehshazcreationsvlogs9699 4 года назад
ഫെബ്രുവരി യിൽ കഴിഞ്ഞു,, എല്ലാ വർഷവും ഫെബ്രുവരി 10നുള്ളിൽ ആണ് ഉണ്ടാവാറു,, സാഹിത്യോത്സവം കഴിഞ്ഞിട്ട് ആണ് ലോക്ക് ഡൌൺ തുടങ്ങിയത്
@rajannair6965
@rajannair6965 3 года назад
Poothanam Namboothiri. Guruvayoorappante Parama Bhakthan. Malappuram jillayile peruthalmannkku aduthu keezhattoor enna desam .NILAMBUR TO PERUTHALMANNA NEAR ANGADIPURAM. IDHEHATHINTE SHERIYA NAMAM PARAYUMO.
@komalavalliamma7031
@komalavalliamma7031 4 года назад
ഭഗവാൻ്റെ പാദസ്പർശഏറ്റ മനയുടെ തിരുമുറ്റം കാണാൻ കഴിഞ്ഞതിലുള്ള അനുഭുതി വിവരിക്കാനാകുന്നില്ല'. ഈ വീഡിയോ മുഖേന ഞങ്ങളെ ധന്വരാക്കിയ താങ്കൾക്കു നമസ്ക്കാരം
@aliashrafakb1190
@aliashrafakb1190 3 года назад
കീഴാറ്റൂർ പഞ്ചായത്തിൽ ആക്കപറമ്പ് എത്തുന്നതിനുതൊട്ടുമുമ്പ് ആണ് ഇല്ലം ഒപോസിറ്റ് സൈഡിൽ അമ്പലവും ഉണ്ട് മലയാളികൾ വന്നു കാണേണ്ടമഹത്തായഒരു സ്ഥലം മലയാളത്തിന്റെ മഹാപുണ്യം ജ്ഞാനപ്പാന പ്രസിദ്ധം ദുഃഖം എന്ന് പറയട്ടെ ജ്ഞാനപ്പാന ആലപിക്കുന്നവർപോലും പൂന്തനത്തെ അറിയില്ല അറിയാൻ ശ്രമിക്കുന്നില്ല ഏതായാലും നിങ്ങൾക്ക് നന്മകൾ വരട്ടെ ഇത് ഒരു പ്രചോദനം ആവട്ടെ കൂടുതൽ അറിയാൻ കൂടുതൽ ആളുകളിൽ ഈ വീഡിയോ എത്തുകയും ഇല്ലം വന്നുകണ്ട് കൂടുതലായി മലയാള ത്തിന്റെമഹാപുണ്യമായ പൂന്താ നത്തെയും കൃതികളെയും കൂടുതലാറിയാനും ഇടവരട്ടെ
@dreamcatcher6846
@dreamcatcher6846 3 года назад
🙏🏻 nama shivaya
@muralykrishna8809
@muralykrishna8809 4 года назад
വളരെ മനോഹരം സഹോദരാ; ഹരേകൃഷ്ണ ശ്രീകൃഷ്ണ
@kuttenzchannel4065
@kuttenzchannel4065 3 года назад
നല്ല അവതരണം പിന്നെ ചരിത്രം ങ്ങളും സത്യങ്ങളും അടങ്ങിയ മലയാള ഭൂമിയിലെ നല്ല നല്ല ഓർമ്മകൾ തന്നതിനെ
@shibinsivadas313
@shibinsivadas313 3 года назад
മികച്ച അവതരണശൈലിയും ദൈവികമായ അനുഗ്രഹംപോലെയുള്ള വേണുനാദവും എന്തോ വല്ലാത്തൊരു ഐശ്വര്യം ഈ വീഡിയോയിലൂടെ അനുഭവപ്പെടുന്നു
@surajts7581
@surajts7581 3 года назад
നല്ല ശൈലിയിൽ പൂന്താനം ഇല്ലെത്തെ അവതരിപ്പിച്ചു
@satheeshoc3545
@satheeshoc3545 3 года назад
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് പൂന്താനം ഇല്ലം കാണണം എന്ന് ഇനി എത്ര കാലം ഈ ഭൂമിയിൽ ഉണ്ടാകും എന്ന് അറിയില്ല സാധിക്കും എന്ന് വിശ്വാസം ഉണ്ട് ഭഗവാൻ വലിയവൻ അല്ലേ
@alikattuparaalikattupara3252
@alikattuparaalikattupara3252 3 года назад
ഞാൻ ഇല്ലത്തിൻ്റെ അടുത്ത പ്രദേശത്താണ് വലിയ ഒര് ചരിത്രം തന്നെയുണ്ട്
@ManilasankAdoor
@ManilasankAdoor 4 года назад
ഓം ശാന്തി രാജയോഗ വിദ്യ ശ്രീമദ് ഭഗവദ്ഗീതയിൽ ശ്രീ കൃഷ്ണൻ തന്റെ സുഹൃത്തായ അർജ്ജുനന് ഉപദേശിച്ച് കൊടുത്ത രാജയോഗവിദ്യ, ഈ ശ്രേഷ്‌ഠമായ രാജ്യയോഗവിദ്യ ശ്രീ കൃഷ്ണന് പറഞ്ഞുകൊടുത്തത് ഒരു ബ്രാഹ്മണി ആണെന്ന് പറയപ്പെടുന്നു. പരമപിതാപരമാത്മാവായ ഈശ്വരനുമായി ജീവാത്മാവായ മനുഷ്യൻ നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്കാണ് രാജയോഗം എന്ന് പറയുന്നത്. രാജ എന്നാൽ വലിയവൻ( വലിയവനിലും വലിയവൻ ഈശ്വരൻ). വലിയവനുമായുള്ള യോഗത്തിന് രാജയോഗം എന്ന് പറയുന്നു. സാധാരണക്കാരായ ആളുകൾക്കും ലളിതമായ രീതിയിൽ ചെയ്യാവുന്ന ഈ രാജയോഗവിദ്യയ്ക്ക് യാതൊരുവിധ പണച്ചിലവും ഇല്ലാത്തതും പ്രത്യേകിച്ച് ഒരു മന്ദിരമോ കെട്ടിടമോ ആവശ്യമില്ലാത്തതുമാണ്. മാത്രമല്ല ശ്രേഷ്‌ഠവും പുരാതനവുമായ ഈ സനാതനമായ ഈശ്വരാരാധന ചെയ്യുക വഴി മറ്റുള്ളവർക്ക് പ്രകൃതിക്കും ( ശബ്ദ വായു ജല അലിനീകരണം, വഴി തടസ്സപ്പെടുത്തൽ) യാതൊരുവിധ കഷ്‌ടനഷ്‌ടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നുമില്ല. ജീവിതാന്ത്യസമയത്തും ഈശ്വരനെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടുപോകാൻ ഉപകരിക്കുന്ന ശ്രേഷ്‌ഠമായ ഈ രാജയോഗവിദ്യയെ പ്രമാണസഹിതം നമുക്ക് പരിചയപ്പെടാം. ഭഗവദ്ഗീത 6/11 ശുചൗ ദേശേ പ്രതിഷ്‌ഠാപ്യ സ്‌ഥിരമാസനമാത്മന: നാത്യു അച്ച്റിതം നാതിനീചം ചൈലാജിനകുശോത്തരം. ശുചിയായതും വായൂസഞ്ചാരമുള്ളതുമായ സ്‌ഥത്തലത്തു പലകയിൽ വസ്ത്രം വിരിച്ചിരിക്കുക, പറ്റാത്തവർ കസേര വച്ചിരിക്കണം. ഭഗവദ്ഗീത 6/13,14 സമം കായശിരോഗ്രീവം ധാരയന്നചലം സ്‌ഥിര: സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയൻ. പ്രശാന്താത്മാ വിഗതഭീ: ബ്രഹ്മചാരിവ്രതേ സ്‌ഥിത: മന:സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പര: ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച്, മറ്റെങ്ങും നോക്കാതെ, പ്രശാന്തചിത്തനും നിർഭയനുമായി ബ്രഹ്മചര്യാവ്രതനിഷ്‌ഠയോടെ മന:സംയമനം ചെയ്ത് പരമാത്മാവായ എന്നിൽതന്നെ ചിത്തമുറപ്പിച്ച് എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി യോഗയുക്തനായി സ്‌ഥിതിചെയ്യണം. ഞാൻ ദേഹമല്ലെന്നും ഈ ദേഹത്തിൽ ഇരു പുരികങ്ങൾക്കും മദ്ധ്യത്തിലായി ഇരിക്കുന്ന ദേഹിയാണെന്നു മനസ്സിലാക്കി, ആത്മാക്കളുടെ പിതാവായ ജ്യോതിർബിന്ദുസ്വരൂപനായ പരമാത്മാവിനെ ( മൂന്നാം കണ്ണുകൊണ്ട് നോക്കണം) സ്മരിക്കണം. ഭഗവദ്ഗീത 6/19 യഥാ ദീപോ നിവാതസ്ഥോ നേങ്ഗതേ സോപമാ സ്‌മൃതാ യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മന: കാറ്റില്ലാത്തിടത്തുവെച്ച വിളക്കിലെ അഗ്നി ജ്വാല ഇളകാത്തതുപോലെ, ബാഹ്യവിഷയങ്ങളുടെ പ്രലോഭനത്തിൽ പെടാതെ ആത്മാവിൽ ഒതുങ്ങി നിൽക്കുന്ന യോഗിയുടെ മനസ്സ് നിശ്ചലമായി നിലകൊള്ളുന്നു എന്ന് ദൃഷ്‌ടാന്തരൂപത്തിൽ പൂർവാചാര്യന്മാർ പറഞ്ഞത് സ്മരണീയമാണ്. ഭഗവദ്ഗീത 6/24,25 സങ്കല്പങ്ങളിൽ നിന്നുളവാകുന്ന സകല കാമങ്ങളെയും നിശ്ശേഷം ഉപേക്ഷിച്ചു, മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളെയെല്ലാം നാലുപാടുനിന്നും പിടിച്ചടക്കി, ധൈര്യമവലബിച്ചു പതുക്കെപ്പതുക്കെയുള്ള ബുദ്ധിപൂർവമായ അഭ്യാസത്തിലൂടെ, മനസ്സിനെ പരമാത്മാവിലുറപ്പിച്ചു നിശ്ചിന്തനായി പരമശാന്തിയിൽ വിലയം പ്രാപിക്കണം. ഭഗവദ്ഗീത 6/46 തപസ്വിഭ്യോfധികോ യോഗീ ജ്ഞാനിഭ്യോfപി മതോfധിക: കർമ്മിഭ്യശ്ചാധികോ യോഗീ തസ്മാദ്യോഗീ ഭവാർജ്ജുന. ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ പരമാത്മപദം പോകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനായി തപസ്സനുഷ്‌ഠിക്കുന്നവനേക്കാളും, സിദ്ധാന്തപരമായി ആത്മജ്ഞാനം നേടിയവനേക്കാളും, പുണ്യഫലപ്രാപ്തിക്കായി യാഗാദി കർമ്മങ്ങളനുഷ്‌ഠിക്കുന്നവനേക്കാളും ശ്രേഷ്‌ഠനാണെന്നാണ് എന്റെ അഭിപ്രായം. അതിനാൽ ഹേ അർജ്‌ജുന! നീയും ആത്മസംയമനത്തിലൂടെ ധ്യാനയോഗിയായി ഭവിച്ചാലും. (ജ്ഞാനത്തിന്റെയും യോഗത്തിന്റെയും വഴിയായി ഈ രാജയോഗവിദ്യ അഭ്യസിക്കുന്ന ആൾക്ക് ഈശ്വരനുമായി അടുക്കാൻ മറ്റൊരു ആരാധനയും ചെയ്യേണ്ടതില്ലെന്നു ഭഗവദ്ഗീത മാനവകുലത്തോടായി പറയുന്നു) _______________ ആത്മജ്ഞാനം, പരമാത്മ പരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു , "പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും". ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ആത്മീയ ക്ലാസുകൾ സൗജന്യമാണ്. ഓം ശാന്തി
@mahilamani6376
@mahilamani6376 4 года назад
നന്ദി... നന്നായി... ഒരു ഭൃത്യ പൂന്താനത്തിനു പിന്നാലെ സ്വർഗാരോഹണം ചെയ്തു എന്നു വിശ്വസിക്കുന്ന സ്ഥലത്തും വിളക്ക് വെയ്ക്കുന്നുണ്ടല്ലോ.. അതേകുറിച്ചൊന്നും പറഞ്ഞില്ല......
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
നാരായണ
@gayathrip8024
@gayathrip8024 4 года назад
I too agree with you that interlock is not matching with illam. Ath vendayirnnu.. Mannil chavatti nadakkunna sugham interlockil kittilya
@nichumol7666
@nichumol7666 3 года назад
Enthukondo....venda athrayum pradhaniyam kittathe poya kavi aanu poonthanam namboothiri......
@sheenav7700
@sheenav7700 3 года назад
ഞങ്ങളുടെ സ്വന്തം നാടും ഇല്ലവും അഭിമാനിക്കുന്നു.
@rijinkrishna8149
@rijinkrishna8149 2 года назад
Kozhikode ninum egane annu varika
@sreelekha3284
@sreelekha3284 2 года назад
Kozhikod to manjeri to pandikkad to perinthalmanna road poonthanam
@JeevamMelepurath
@JeevamMelepurath 3 месяца назад
Eppol.areyunnay.olloo.ethu.varay.e.poothanathay.kurechu.areyellay
@thulasig6123
@thulasig6123 3 года назад
പൂന്താനം ഇല്ലം കാണിച്ചു തന്നതിന് ഒരു പാട് നന്നി
@onestepaheadpazayaaal2057
@onestepaheadpazayaaal2057 4 года назад
നല്ല അവതരണം; ചിത്രികരണം ഇല്ലത്തു പോയി കണ്ട അനുഭൂതി നന്ദി....
@jayangmangad8685
@jayangmangad8685 4 года назад
അല്പം വൈകിയാണെങ്കിലും. കാണാൻ സാധിച്ചു. ഒപ്പം സബ്സ്ക്രൈബ്. ചെയ്തു..
@loverhater
@loverhater 4 года назад
കവി നന്ദനാരെ കുറിച്ച് ഒരു blog ചെയ്യുക,, പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉൾപെടുത്തുക,, പെരിന്തൽമണ്ണയിൽ ആണ്.
@haneefaullatil2917
@haneefaullatil2917 4 года назад
പെരിന്തൽമണ്ണയിൽ നിന്ന് അടുത്താണ് Ems ന്റ ജന്മസ്ഥലം അതു കൂടെ ഉൾപ്പെടുത്തുക
@baijut5504
@baijut5504 4 года назад
Varum Kanum Krishanugraham medikum
Далее
Mamangam | ചാവേർ തറവാട്
19:11
Просмотров 352 тыс.
Шоколадная девочка
00:23
Просмотров 303 тыс.