Тёмный
No video :(

139.ഭാഗവതോത്തമനായ പൂന്താനം തിരുമേനിയുടെ ജീവിത ഐതിഹ്യം🙏 

Swasthika All is well
Подписаться 215 тыс.
Просмотров 396 тыс.
50% 1

• ജ്ഞാനപ്പാന Jnanappana...

Опубликовано:

 

12 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@hiphopkashi6463
@hiphopkashi6463 3 года назад
എനിക്കും ഒരു അത്ഭുത അനുഭവം ഗുരുവായൂർ ക്ഷേത്രത്തിൽ ഉണ്ടായി. ഒരു വിഷുവിനു ഭഗവാനെ ദർശിക്കാൻ ഭാഗ്യം ഉണ്ടായി. ഉച്ചക്ക് ക്ഷേത്രത്തിൽനിന്ന് ആഹാര കിട്ടിയില്ല. അന്ന് തന്നെ വൈകുന്നേരം ക്ഷേത്ര ദർശനം കഴിഞ്ഞ് അർച്ചന പ്രസാദം വാങ്ങി അതിന്റ കൂടെ നല്ല പൂവൻ പഴവും കിട്ടി. അപ്പോൾ കുറച്ചു ആൾക്കാർ മുകളിലേക്ക് ആഹാരം കഴിക്കാൻ പോകുന്നു. ഞങ്ങക്കും ഭഗവാന്റെ പ്രസാദം കഴിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായി. പക്ഷേ മുകളിലേക്ക് കടക്കാൻ എന്തോ ടോക്കൺ വേണം. ഞങ്ങൾക്ക് ടോക്കൺ ഇല്ല. ഞങ്ങൾ അതിയായ വിഷമത്തോടെ നിൽക്കുമ്പോൾ ഒരാൾ ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു ആഹാരം കഴിക്കാൻ ആണോ എന്ന്. അതെ എന്ന് ഞങ്ങൾ പറഞ്ഞു. ആ വന്ന ആള് എന്നോട് ചോദിച്ചു എത്ര പേര് ഉണ്ട്. ഞാൻ എന്റെ ഭാര്യ എന്റെ മകൻ മൂന്നു പേര് എന്ന് ഞാൻ മറുപടി കൊടുത്ത്. വരൂ എന്ന് അദ്ദേഹം വിളിച്ചു ഞാൻ ചോദിച്ചു ടോക്കൺ ഉണ്ടോ എന്ന്. ഉണ്ട് നാലു പേർക്ക് ഉള്ള ടോക്കൺ ഉണ്ട്. അങ്ങനെ ഞങ്ങളെ കൂടെ ഇരുത്തി ആഹാരം വാങ്ങി തന്ന്. എന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു പഴം ഞാൻ കൊടുത്തപ്പോൾ അതിന്റ പകുതി മുറിച്ചു കഴിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെ ആണ് അത്. ഇന്നും ഞങ്ങൾ വിശ്വസിക്കുന്നു അന്ന് കൂടെ ഇരുന്നു ആഹാരം കഴിച്ചത് ഗുരുവായൂർ കൃഷ്ണൻ തന്നെ എന്ന്
@MohananPV-eh8os
@MohananPV-eh8os 7 месяцев назад
Dr C zoT h 😮 0:00
@Prajitha-ds7xw
@Prajitha-ds7xw 4 месяца назад
🙏🙏
@achuviji
@achuviji Месяц назад
Hare Krishnaa Guruvayurappaa Kathureskhine Bhagavane🌹🙏🏻🙏🏻🙏🏻
@sreelekshmirajan6460
@sreelekshmirajan6460 Месяц назад
Ethee anubhavam ente pappakum ammakum aranmula ambalathil ninnum undayi kazhinja divasam athu sakshal thiruvaranmulayappan thanne aanu
@KRavunniKutty
@KRavunniKutty 13 дней назад
6vvxvvxcbbvnxbxnVLLLLLLLLLLLLLL​vLLvLLLLXl@@Prajitha-ds7xw
@valsalanamboodiri691
@valsalanamboodiri691 2 года назад
ഭഗവാന്റെ കഥ എത്ര തവണ കേട്ടാലും മതിയാവില്ല എന്റെ കണ്ണാ... പൊന്നുണ്ണിയേ... 🙏🙏
@SRADDHAYOGA
@SRADDHAYOGA 3 года назад
വളരെ ഭക്തിയുള്ള വർണ്ണന ! പൂന്താനം മുത്തച്ഛനെ കണ്ടപ്പോലെയായി! നിങ്ങളുടെ ഭക്തിയെ മനസ്സാ നമിക്കുന്നു! ഇനിയും ഭഗവാന്റെ ഒരുപാടു കഥകൾ പറയൂ !
@sowmiaunnikrishnan9980
@sowmiaunnikrishnan9980 2 года назад
ശരിക്കും
@jojithpilakkaljojith130
@jojithpilakkaljojith130 3 года назад
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻 പൂന്താനത്തിന്റെ കഥ കേട്ടു ഇഷ്ടപ്പെട്ടു. കഥ പറഞ്ഞു തന്ന സ്വസ്തികക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻മേല്പത്തൂരിനെക്കാൾ ഇഷ്ടം പൂന്താനത്തിനോട് എന്തെന്നാൽ, നിഷ്കളങ്കമായ ഭക്തി തന്നെ 🙏🏻🙏🏻🙏🏻. ഞാൻ എന്ന അഹങ്കാരം കൊണ്ട് നടക്കുന്ന ഒരാൾ എന്നേ ഭട്ടതിരിയെ പറയാൻ കഴിയൂ. ഭഗവാൻ അതു അദ്ദേഹത്തിനു മനസ്സിലാക്കികൊടുക്കുന്നു 👍. ഭഗവാനിൽ ഉള്ള അടിയുറച്ച ഭക്തി അതിനാലാണ്അദ്ദേഹം (പൂന്താനം )ഭക്ത കവിത ആയതും. എല്ലാം കൃഷ്ണാർപ്പണ അസ്തു ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@devikascreation7949
@devikascreation7949 3 года назад
എത്രെ മനോഹരമായിട്ടാണ് ചേച്ചി പൂന്താനം തിരുമേനിയുടെ ഗുരുവായൂരപ്പനോടുള്ള ഭക്തി വർണിച്ചത്.... കണ്ണ് നിറഞ്ഞു പോയി അത്രെയും മനോഹരമായിട്ടുണ്ട്🙏🙏🙏❤❤❤
@ambujamamma6833
@ambujamamma6833 2 года назад
എത്രകേട്ടാലും മതിവരില്യ ഭഗവാന്റെ വർണന. 🙏 ഓം ശ്രീ കൃഷ്ണായ nama: ഹരി ഒം! ❤❤
@gangabhaskaran7200
@gangabhaskaran7200 Год назад
Aa Krishna visibility ella bhakthiyum ariyan sadhikkunnu,sarvam krishnarppanam,hare krishna.
@bhaskarannair1663
@bhaskarannair1663 3 года назад
സ്വസ്തികയുടെ വിവരണം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. കുട്ടിയെ guruvayurappan അനുഗ്രഹിക്കട്ടെ
@bharathiaravindakshan6652
@bharathiaravindakshan6652 Год назад
Thank you Very interesting story
@jessyk5069
@jessyk5069 3 года назад
കൃഷ്ണഭക്തി ഞങ്ങൾക്കെല്ലാവർക്കും പകർന്നു തരുന്ന സ്വസ്തികക്ക് ഒരുപാട് നന്ദി പറയുന്നു
@AnilKumar-wv3ut
@AnilKumar-wv3ut 3 года назад
Jessy🙏
@sheela.k.rramachandran6636
@sheela.k.rramachandran6636 3 года назад
Hare kri👌shna
@sunithakumari1652
@sunithakumari1652 3 года назад
🙏🙏🙏🙏🙏🙏🙏
@mohanant9668
@mohanant9668 3 года назад
POORNATRAYESWARA TEMPLE STORY KELKKANAMENNUND.
@harekrishna3281
@harekrishna3281 3 года назад
Harekrishna me too🙏🙏🌹🌹
@sree_12
@sree_12 2 года назад
എനിക്ക് ഇപ്പോഴാണ് പ്രഭാക്ഷണം കേൾക്കാൻ കഴിഞ്ഞത് മനസിന് വളരെയധികം സന്തോഷം തോന്നുന്നു ഗുരുവായൂരപ്പാ. കൃപാവാരിധേ. കൃഷ്ണ കൃഷ്ണ കൃഷ്ണ ഗുരുവായുരപ്പാ
@radhakrishnank3966
@radhakrishnank3966 Год назад
ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ, കൃഷ്ണ, ഹരേ, ഹരേ,സുന്ദരമായ അവതരണം, ലളിതമായ ഭാഷ. നമിക്കുന്നു മോളെ 🙏🙏🙏എല്ലാം കൃഷ്ണർപ്പണ മസ്തു 🙏🙏🙏
@saraswathidivakaran5531
@saraswathidivakaran5531 3 года назад
ജ്ഞാനപ്പാന വായിക്കാറുണ്ട് പൂന്താനത്തിൻ്റെ ലാളിത്യം ഏറെ ഇഷ്ടപ്പെടുന്നു ഒപ്പം മനസ്സിൽ എന്നും താലോലിക്കുന്ന അമ്മയുടെ കണ്ണൻ്റെ ഓരോ കഥകളും കേട്ട് അതിൽ ലയിച്ചിരിക്കയാണ് അവതരണം മനോഹരമായിരിക്കുന്നു മോളെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@user-bp1fu5yw8e
@user-bp1fu5yw8e Год назад
ഹരേ രാമ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@radhamadhav6501
@radhamadhav6501 3 года назад
കണ്ണന്റെ കഥകൾ മഹത്തരം തന്നെ കണ്ണാ ഞങ്ങളുടെ കൂടെയും ഇതുപോലെ ഉണ്ടാകണേ 🙏🙏🙏🙏🌷🌷🌷🌷🌷
@rajanee777
@rajanee777 3 года назад
വളരെ നല്ല അവതരണമാണ്. ഇനിയും ഒരുപാട് നല്ല videos പ്രതീക്ഷിക്കുന്നു. ഭഗവാൻ സ്വസ്തികയെ അതിന് അനുഗ്രഹിക്കട്ടെ !ഹരേ കൃഷ്ണ.....
@skumarcreations1
@skumarcreations1 3 года назад
👍
@sindhuranisuresh8183
@sindhuranisuresh8183 3 года назад
ഭഗവാനേ🙏 കൃഷ്ണാ🙏ഗുരുവായൂരപ്പാ🙏 പരമഭക്തനായ പൂന്താനത്തെക്കുറിച്ച് കൂടുതൽ അറിവ് പകർന്നു നൽകിയതിന് സ്വസ്തികയ്ക്ക് ഒരു പാട് നന്ദി നമസ്കാരം 🙏🙏 ഭഗവത്‌ഭക്തനായ പൂന്താനത്തിന് കോടി കോടി പ്രണാമം🙏🌹
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 года назад
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ.
@Radhamohanan1234
@Radhamohanan1234 26 дней назад
¹⅙ ji ft ft BH ki CT BH ji m hu CT​@@bysudharsanaraghunadh1375
@muralidharanparameswaran8894
@muralidharanparameswaran8894 2 года назад
ശരിക്കിനും ആ കാലത്ത് ജീവിച്ച തു പോലെ തോന്നി ഈ കഥ കേട്ടപ്പോൾ . ഭഗവാന്റെ സ്വന്തം ഗോപികയ്ക്ക് ഇനിയും ഇതു പോലത്തെ നൂറ് നൂറ് കഥ പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@jeshjesh6413
@jeshjesh6413 3 года назад
🙏🙏🙏അല്ലയോ ഹരേ.......അങ്ങയുടെ ലീലകൾ ഇപ്പോഴും തുടരുന്നു എന്നതിന്റെ ഒരു തെളിവാണ് ഈ സഹോദരിയെകൊണ്ട് ഇത് പറയാൻ തോനിക്കുന്നത്പോലും 🙏🙏🙏
@ramachandranunni2217
@ramachandranunni2217 3 года назад
എന്ത് ഒന്നും ശെരിക്ക് അറിയില്ല
@santhakuttan9409
@santhakuttan9409 3 года назад
മോളുടെ കൃഷ്ണ വർണ്ണന കേട്ട് അവസാനം കണ്ണുനിറഞ്ഞു പോയി മോളുടെ പ്രായമുള്ള മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാവട്ടെ ! ഹരേ രാമ ഹരേ കൃഷ്ണ
@mrvijayan2034
@mrvijayan2034 3 года назад
ഹരേക്റഷ്ണപൂന്താനംതിരുമെനിയുടെകഥനന്നായി
@sreejaks6523
@sreejaks6523 2 года назад
സത്യം
@ashadevi-uo9te
@ashadevi-uo9te 2 года назад
ഭക്തി സാന്ദ്രമായ അവതരണം!! ഭഗവാന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെ ! കൃഷ്ണാ ഹരേകൃഷ്ണാ ശരണം ഗുരുവായൂരപ്പാ🙏
@meghana509
@meghana509 3 года назад
കണ്ണുനിറഞ്ഞുപോയീ ചേച്ചി. ചേച്ചി പറയുന്ന കഥകൾ കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ കഥകൾ മാത്രമേ ഇതുവരെയായു്ം njan കേട്ടിട്ടുളളൂ
@AGN74
@AGN74 3 года назад
Hii എത്ര ഭംഗിയായി ഈ ഭക്തി താങ്കൾ വിവരിച്ചു... താങ്കളുടെ വിവരണം പല ഇടത്തും കണ്ണ് നനയിച്ചു...തുടർന്നും ഭക്തി സാന്ദ്രമായ കഥകൾ അതിലേറെ ഭക്തിയോടെ ഉള്ള വിവരണത്തിനായി കാക്കുന്നു.. ഭഗവാൻ താങ്കൾക്കു ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകുമാറാകട്ടെ.
@nairsudh8802
@nairsudh8802 3 года назад
കൃഷ്ണ നാരായണ കാരുണ്യ മൂർത്തേ 🙏 മോളെ ഭഗവാൻ നിന്നെ നിമിത്തമായി ഞങ്ങളോട് വാത്സല്യം കാണിക്കുന്നു 🙏🙏
@sivanmuppathadom6405
@sivanmuppathadom6405 3 года назад
ഒന്നും പറയുവാനില്ല. സ്വസ്തിക സാക്ഷാൽ കുറൂരമ്മ തന്നെ. " ഹന്ത! ഭാഗ്യം ജനാനാം" നന്മ വരട്ടെ!
@skumarcreations1
@skumarcreations1 3 года назад
👍
@manuelampal
@manuelampal 3 года назад
കണ്ണ് നിറയാതെ ഒരുപാട് വീഡിയോ പോലും കണ്ടു തീർക്കാൻ കഴിഞ്ഞിട്ടില്ല🙏... ഹൃദയത്തിൽ നേരിട്ട് എത്തുന്ന അവതരണം🙏 മനസ്സിനെ കണ്ണനിലേക്ക് ഒരുപാട് അടുപ്പിച്ചു... സർവ്വമംഗലങ്ങളും നേരുന്നു 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
@sarathchandran3657
@sarathchandran3657 3 года назад
കണ്ണ് നനയാതെ ഇത് കേൾക്കാൻ കഴിയില്ല... പാർവതി... 🙏🙏🙏ഭഗവാൻ കൂടെ ഉണ്ടാകട്ടെ 🙏🙏🙏
@sandhyaajayakumar2813
@sandhyaajayakumar2813 Год назад
Sathyam
@anandasaraswathy4866
@anandasaraswathy4866 Год назад
@@sandhyaajayakumar2813 Krishna Guruvayoorappa Saranam
@balunambisan5675
@balunambisan5675 Год назад
😊😮😅..,.. .......................,..,😅😊😊😅
@geethuabhilash92
@geethuabhilash92 5 месяцев назад
athe,ariyathe kannu nirayum
@sudhanamboothiri822
@sudhanamboothiri822 3 года назад
ഇത് കേള്‍ക്കാന്‍ ആയത് ഞങ്ങളുടെ ജന്മ പുണ്യം 🙏🙏🙏🙏
@emperorking890
@emperorking890 3 года назад
Krishna Guruvayoorappa🙏🙏🙏ee Katha Kelkkanayathil Santhoshamayi Baghavane
@akhilpradeep501
@akhilpradeep501 3 года назад
യെസ് 🙏🙏🙏🙏
@shinivmvm1839
@shinivmvm1839 3 года назад
God bless you chechi❤️❤️❤️❤️❤️❤️ i love krishna
@skumarcreations1
@skumarcreations1 3 года назад
Hare Krishna 🙏🙏
@aiswaryaasokan1785
@aiswaryaasokan1785 2 года назад
Yesss
@rajiaryan6915
@rajiaryan6915 3 года назад
ഈ കഥകളിലൂടെ ഭഗവാൻ ഞങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് 🙏🙏🙏സ്വസ്തികയ്ക്കു ഞങ്ങളുടെ ഒരു കോടി പ്രണാമം 🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
*അമ്പലപുഴ പാല്പായസം* പുരാതനമായ ഒരു രുചികൂട്ട് ഈ പായസത്തിന് അപൂര്‍വവും സാദൃശ്യം ഇല്ലാത്തതും ആയ ഒരു രുചി സമ്മാനിക്കുന്നു.നേരിയ പിങ്ക് നിറത്തോട് കൂടിയ ഈ പായസഐതിഹ്യം ഇപ്രകാരമാണ്. ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ 'എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു. മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. ഒരിക്കല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ സദസ്സില്‍ എത്തി .സംസാരത്തിനിടയില്‍ രാജാക്കന്മാരുടെ വിനോദമായ ചതുരംഗം (ചെസ്സ്) സംസാരവിഷയമായി.തന്നെ കളിയില്‍ തോല്‍പ്പിച്ചാല്‍ സന്യാസി എന്തു ചോദിച്ചാലും നല്കാം എന്നായി രാജാവ്. തനിക്ക് മറ്റൊന്നും വേണ്ട എന്നും ,ചതുരംഗകളത്തില്‍ ഓരോ കളത്തിലും താന്‍ പറയുന്ന പോലെ അരിമണി വച്ചു തന്നാല്‍ മതി എന്നായി സന്യാസി. കളിയില്‍ രാജാവ് തോറ്റു എന്നു പറയേണ്ടതില്ലല്ലോ. ചെസ്സ് കളത്തിലെ ആദ്യ കളത്തില്‍ ഒരു അരിമണി, രണ്ടാം കളത്തില്‍ രണ്ടു അരിമണി , മൂന്നാം കളത്തില്‍ നാല്, നാലാം കളത്തില്‍ എട്ട്, അഞ്ചാം കളത്തില്‍ പതിനാറ്.........അങ്ങിനെ അരിമണികള്‍ വേണം എന്നായി ,സന്യാസി.അതായത് ഓരോ കളത്തിലും എരട്ടിക്കും ...ഇപ്രകാരം 64 കളം നിറയാന്‍ എത്ര അരിമണി വേണം എന്ന് ഒന്നു കൂട്ടി നോക്കൂ .... അധികം താമസിക്കാതെ രാജാവിന് തന്‍റെ വിഡ്ഡിത്തം മനസ്സിലായി.രാജ്യത്തെ മുഴുവന്‍ അരിയും തീര്‍ന്നു. രാജാവ് ധര്‍മ്മസങ്കടത്തില്‍ ആയി .ഒടുവില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ സ്വന്തം രൂപത്തില്‍ പ്രത്യഷപ്പെട്ടു. എല്ലാ ദിവസവും അരികൊണ്ട് പായസം ഉണ്ടാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യണം എന്നും അങ്ങിനെ തന്‍റെ കടം വീട്ടിയാല്‍ മതി എന്നും ആവശ്യപ്പെട്ടു.അപ്രകാരം ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രസാദം ഏര്‍പ്പാട് ചെയ്തു. ചേരുവകൾ വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ‍. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്. പാല് - 71 ലി. വെള്ളം - 284 ലി. അരി - 8.91 ലി. പഞ്ചസാര - 15.84 കി.ഗ്രാ തയ്യാറാക്കുന്ന വിധം രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു. പ്രത്യേകതകൾ കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.
@saneshsanthi3047
@saneshsanthi3047 3 года назад
വളരെ അധികം ഭക്തിയോടും അതി മനോഹരമായും പൂന്താനത്തിന്റെ കൃഷ്ണ ഭക്തി ഞങ്ങൾക്ക് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@harishmakrishnan9759
@harishmakrishnan9759 2 года назад
ഹരേ കൃഷ്ണ 😍😍😍😍😍ഒരുപാട് നന്ദി ചേച്ചി...... ഭഗവാന്റെ കഥകൾ വളരെ nannai വർണ്ണിക്കുന്നു 😍😍😍😍
@Rema1965unni
@Rema1965unni 2 года назад
വളരെ ഭക്തിയോട് ഉള്ള വിവരണം. ഞങ്ങളുടെ അടുത്ത് ആണ് ഇല്ലവും അമ്പലവും. കേട്ടാലും കേട്ടാലും മതിയാവാത്ത ഭഗവാന്റെ ലീലകൾ 🙏🏻🙏🏻🙏🏻
@ramdas72
@ramdas72 3 года назад
ഭഗവാന്റെ ദാസനായ പൂന്താനത്തിന്റെ മണ്ണിൽ ജനിയ്ക്കാൻ ഭാഗ്യം സിദ്ധിച്ചു ഈയുള്ളവന് ❤❤❤
@leenamohan8474
@leenamohan8474 3 года назад
പ്രണാമം. ഇങ്ങനെ കഥകൾ പറഞ്ഞു തരുന്നതിൽ ഹൃദയം നിറഞ്ഞ നന്ദി.
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pdL7iQ3_eGk.html 🙋‍♂️💕💕💕
@sathyabhama1348
@sathyabhama1348 3 года назад
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
@gokulpopzz4530
@gokulpopzz4530 Месяц назад
ഭഗവാന്റെ ഇത്രയും കഥകൾ ഞങ്ങൾക്ക് പറഞ്ഞു തരുന്ന സ്വസ്തിക യ്ക്ക് വളരെ വളരെ നന്ദി. ഭഗവാൻ കൂടെ ഉള്ളവർക്ക് മാത്രമേ ഇങ്ങനെ പറയാനും കേൾക്കാനും തോന്നൂ. എനിക്ക് കണ്ണ് നിറഞ്ഞു പോയി. എന്താ. എന്റെ കണ്ണനെ എനിക്ക് കാണണം. ഗുരുവായൂർ പോകാനായി ഒരുപാട് ആയി ആഗ്രഹിക്കുന്നു. പറ്റുന്നില്ല. ഇനി എന്ന് ഭാഗവാന് എന്നെ അവിടെ എത്തിക്കണമെന്ന് തോന്നുന്നോ അന്ന് വരെ ഞാൻ കാത്തിരിക്കും. ഭഗവാന്റെ വിളി വരുന്നവർക്കേ അവിടെ പോകാൻ കഴിയൂ. ഒരിക്കൽ മാത്രമേ എനിക്ക് പോകാൻ സാധിച്ചിട്ടുള്ളൂ.
@nandhuzzvlogs4462
@nandhuzzvlogs4462 2 года назад
ഭഗവാന്റെ കഥകൾ ഇത്രയും ഹൃദ്യമായി പറഞ്ഞു തരുന്ന സ്വസ്തികയ്ക്ക് ശതകോടി പ്രണാമം.....ദുഃഖത്തിൽ മുങ്ങിക്കിടന്ന എന്നെ ഭഗവാന്റെ കാൽക്കൽ എത്തിച്ചത് സ്വസ്തികയാണ് . എങ്ങനെ ഞാനതു പറയുമെന്ന് എനിക്കറിയില്ല.......ഞാൻ ആ കാൽക്കൽ വീണു നമിക്കുന്നു.
@sejivasudevan4076
@sejivasudevan4076 3 года назад
മോളെ ❤❤🙏🏼🙏🏼🙏🏼🙏🏼 ഒരുപാട് നന്ദി ഉണ്ട് ഭഗവാന്റെ യും പൂന്താനം നമ്പൂതിര യേയും ഗുരുവായൂരബലവും എല്ലാം നേരിൽ കണ്ടു ഈ കഥകൾ നേരത്തെ അറിയും എങ്കിലും കേൾക്കുമ്പോൾ ഹൃദയം അലിഞ്ഞു പോയി മോളേ ഭഗവാൻ അനുഗ്രഹിടെ മധുര സ്വരം നല്ല അവതരണം
@naliniks1657
@naliniks1657 3 года назад
ഈ ഭക്തിയും, നിഷ്ഠയും എന്നും ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤🌹
@mkelunni
@mkelunni 3 года назад
പൂന്താനത്തിൻ്റെ കഥ വളരെ ഭംഗിയായി പറഞു തന്ന സ്വസ്തികയ്ക് ഹൃദയം നിറഞ നന്ദി. കുട്ടി ഈ പുണ്യ പണി തുടരുക. തിരുമാന്താം കുന്ന് ഭഗവതിയെ തൊഴാൻ പോയപ്പോൾ പുന്താനത്തിൻറെ കൃഷ്ണ ൿ്ഷേതൃത്തിൽ പോകാൻ ഭാഗൃമുണ്ടായി. പുന്താനം സാഷ്ടാംഗം നമസ്കരിച്ചിരുന്ന സ്തലം വരച്ച് വെച്ചിട്ടുണ്ട്. അവിടെ അടുത്തു നമസ്കരിക്കുവാൻ ഭാഗൃമുണ്ടായി കൃഷ്ണ, കൃഷ്ണ, മുകുന്ദാ ജനാര്ദ്ദനാ, കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ..
@gangadevi9201
@gangadevi9201 3 года назад
എത്ര കേട്ടാലും മതിവരില്ല മോളേ.. അത്രയ്ക്കും ഭംഗിയായിട്ടാണ് പറയുന്നത്🙏🙏🙏🙏 എപ്പോഴും ഭഗവാൻ കൂടെ തന്നെ ഉണ്ടാകട്ടെ.🙏🙏🙏
@vasanthivijay4636
@vasanthivijay4636 3 года назад
God bless you my dear. When iam hearing the story through your voice i feel goose bumps and i feel as i am also there. Krishna Guruvayurappa
@remakesavan8556
@remakesavan8556 3 года назад
പൂന്താനത്തിന്റ തു പോലേ ഞാനും ഒരു പുത്രദുഃഖം അനുഭവിയ്ക്കുന്ന ളാണ്. പക്ഷേ ഭഗവാനെ ഓർ ക്കാൻ കൂടുതൽ ഭാഗ്യം കിട്ടി എന്നു ചിലപ്പോൾ തോന്നും 'ഉണ്ണിക്കണ്ണൻ മനസ്സിലും മടിയിലും കളിയാടണേ . ഹരേ, കൃഷ്ണാ...
@vijayakumark7405
@vijayakumark7405 3 года назад
ഇപ്പോൾ ആണ് ഭക്ത കവി പൂന്താനത്തിന്റെ ഭക്തിയുടെ കഥ കേട്ടത്, വളരെ നന്നായി കുട്ടി വർണ്ണിച്ചു,ഒരു പിഴയും ഇല്ല, പിഴകേടും ഇല്ല, കഥ കേട്ട് കഴിയുന്നവരെ കണ്ണിൽ ഭക്തിയുടെ കണ്ണു നീര് നിറഞ്ഞു, സ്വസ്തികയ്ക് കഥ പറയാൻ ഉള്ള പ്രത്യേക കഴിവ് ഭഗവാൻ. തന്നിട്ടുണ്ട്, ഭാഗ്യവതി ആണ്... ആളുകളുടെ കണ്ണിൽ ,മനസിൽ ഭക്തിയുടെ കണ്ണു നീര് നിറയ്ക്കാൻ കുട്ടിയ്ക് സാധിക്കുന്നു..ഭഗവാനിലൂടെ..ഇനിയും ഒരു പാട് കഥകൾ പറഞ്ഞു തരാൻ മഹാവിഷ്ണു അനുഗ്രഹിക്കട്ടെ...."മിത്രങ്ങൾ നമുക്ക് എത്ര ശിവ, ശിവ, വിഷ്ണു ഭക്തൻ മാർ. ഇല്ലേ ഭുവനത്തിൽ....ഭക്തിയില്ലാതെ ഭാഗ്യം കേട്ട ആളുകൾക് ഭക്തി നൽകാൻ കുട്ടിയുടെ കഥ ഉപകരിക്കും.. തീർച്ച... അതിന്റെ പുണ്യം സ്വസ്തികയ്ക് ലഭിക്കട്ടെ... എണ്ണിയെണ്ണി കുറയുന്നു ആയുസ്സ്, മണ്ഡി മണ്ഡി കയറുന്നു മോഹവും,ഞാനപ്പാന കേൾക്കാത്ത ,അത് കേട്ടാൽ ഒന്നും മനസ്സിലാവാത്ത എത്ര എത്ര ഹിന്ദുക്കൾ ഭുവനത്തിൽ...
@remasimponey7535
@remasimponey7535 3 года назад
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ. അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിതാനന്ദ നാരായണ ഹരേ.
@parvathysivaramakrishnan4462
@parvathysivaramakrishnan4462 3 года назад
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare
@dhanyapillai8354
@dhanyapillai8354 3 года назад
ഈ കഥ കേട്ടപ്പോൾ ഓരോ ഭാഗത്തിലും എന്റെ കണ്ണ് നിറയുകയായിരുന്നു ഈ കഥ ഞാൻ നേരിൽ കാണുകയായിരുന്നു
@sulojanasulojana8013
@sulojanasulojana8013 3 года назад
Sathayam
@ramachandranunni2217
@ramachandranunni2217 3 года назад
ടോ ഇതിൽ പകുതി തെറ്റ് ആണ്
@ramachandranunni2217
@ramachandranunni2217 2 года назад
@@kasinath8112 എനിക്ക് ഭക്തി വിറ്റ് പൈസ ഉണ്ടാക്കണ്ടേടോ പിന്നെ പൂന്തനത്തിന്റെ കഥ ബുക്ക്‌ കിട്ടും അമ്പലത്തിൽ ചോദിച്ചാൽ അതും അല്ലെങ്കിൽ ഫിലിം സ്റ്റാർ ശ്രീവിദ്യ പാടിയ പാട്ട് ഉണ്ട് അത് കേട്ടാലും സെരിക്കുള്ള കഥ മനസിലാകും കേട്ടുനോക്കൂ യൂട്യൂബ്‌ ഇൽ ഉണ്ട് 🙏
@ramachandranunni2217
@ramachandranunni2217 2 года назад
@@kasinath8112 പിന്നെ എനിക്ക് പറ്റുന്ന രീതിയിൽ താഴെ കുറച്ചു ക്ലിയർ ആക്കി എഴുതി ട്ടുണ്ട് 🙏
@ramachandranunni2217
@ramachandranunni2217 2 года назад
@@kasinath8112 ഇത് തന്റെ കുടുംബമഹിമ ഞാൻ ഒരു കൃഷ്ണ ഭക്തൻ ആണ് ആ കുട്ടി ടെ പോലെ ചെറുപ്പം അല്ല പിന്നെ ഗുരുവായൂരാപ്പന്റ നാട്ടിൽ ജനിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായ ആളും ആണ്.. ഞാൻ ആ കുട്ടി പറഞ്ഞതിൽ തെറ്റ് ഉണ്ട് എന്നെ പറഞ്ഞിട്ടുള്ളു പിന്നെ നല്ല കുടുംബത്തിൽ പിറക്കാത്ത തന്നോട് എന്താ പറയാൻ ആണ്.. കൂടുതൽ അറിയണം നു ഉണ്ടെങ്കിൽ തന്നോട് ഞാൻ സോങ് കേൾക്കുക യോ ബുക്ക്‌ വാങ്ങിക്കുക യോ ചെയനെ പറഞ്ഞു ഉള്ളു അതിന് തന്റെ റിപ്ലൈ ഒരു മാതിരി മാർകെറ്റിൽ ജോലി കരേ പോലെ അത് എന്നോട് വേണ്ട
@prasannanair6382
@prasannanair6382 3 года назад
🙏🙏🙏മോൾ എത്ര ഭക്തി സാന്ദ്രമായി വർണിച്ചിരിക്കുന്നു.... Stay blessed molu....🌹🌹🌹
@sureshlakshmanan343
@sureshlakshmanan343 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശ്രീകൃഷ്ണ എത്ര കേട്ടാലും മതിവരാത്ത ഭഗവാൻറെ കഥകൾ 🙏🙏🙏
@santhanavaliamma7041
@santhanavaliamma7041 3 года назад
Hare Krishna 🙏🏼🙏🏼🙏🏼🙏🏼
@krishnapremika9027
@krishnapremika9027 3 года назад
Sreeekrishnaaa
@bindhukrishnan9219
@bindhukrishnan9219 3 года назад
Hare krishna .... bhagavane ethravarnichalum mathiyavilla. Athu ethrakettalum mathiyavilla. Mole bhagavan anugrahikatte.
@ajithkumarc6895
@ajithkumarc6895 3 года назад
Harae Krishna
@padmaraghavannambiar384
@padmaraghavannambiar384 3 года назад
Swasthika Katha പറഞ്ഞു tarunnthinu ഒരു പാട് നന്ദി ഉണ്ട്
@vinod.t6140
@vinod.t6140 Год назад
ഭക്തർക്ക് സന്തോഷവും ഭക്തിയും കൊണ്ട് കണ്ണ് നിറയുന്ന കഥകൾ കേൾപ്പിക്കുന്ന പാർവതിക്ക് എന്നും നല്ലതേ വരൂ 🌷🙏💓
@sreekumariprasad262
@sreekumariprasad262 2 года назад
സ്വസ്തിക ഒരു പാട് നന്ദിയുണ്ട് വളരെ നന്നായിട്ടുണ്ട് കേൾക്കാൻ നല്ല സുഖം
@sathyapalanmanayathody1263
@sathyapalanmanayathody1263 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..! ഭഗവാനെ മനസ്സിൽ ഭക്തി നൽകി അനുഗ്രഹിക്കേണമേ..
@rajinisanilmenon8063
@rajinisanilmenon8063 3 года назад
സന്തോഷം സന്തോഷം .... ഇനിയും ഇതുപോലെ ഭഗവാന്റെ കഥകൾ കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ ......🙏🙏🙏🙏
@venugopalnair6943
@venugopalnair6943 3 года назад
Hare Krishna Mataji. Valare Valare santosham. Hari Bol Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@rajuk.m497
@rajuk.m497 3 года назад
ഹരേ കൃഷ്ണാ ....
@vishnus1313
@vishnus1313 3 года назад
കൃഷ്ണ ഗുരുവായൂരപ്പാ എൻ്റെ കുട്ടിയേ നീ ശരിക്കും ഭഗവാന്റെ ഭക്തയാണ് മോൾക്ക് ഭാഗവാന്റെ കഥകൾ ഒരുപാട് പറയാൻ സാധിക്കെട്ടെ എപ്പോഴും ഭാഗവാൻ കൂടെയൂണ്ട് 🕉️🙏🙏🙏🙏🙏
@anoopanu345
@anoopanu345 Год назад
പൂന്താനം മുത്തച്ഛനെ കുറിച്ച് അറിഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി... കൃഷ്ണ ഗുരുവായൂരപ്പാ വൈകുണ്ഠനാഥാ അവിടുന്നാണ് എല്ലാം.... ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@mohananchottathol2045
@mohananchottathol2045 3 года назад
നല്ല അവതരണം ഭക്തിയെ ഉത്തേജിപ്പിക്കുന്ന അവതരണ മികവ് ഒരുപാട് ഇഷ്ടമായി
@sindhurkurup3682
@sindhurkurup3682 3 года назад
ഭഗവാനെ പൂന്താനതെ യും നേരിൽ കണ്ട അനുഭവം ആയിരുന്നു. നന്ദി..ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കട്ടെ
@user-sf8dl7zo1r
@user-sf8dl7zo1r Месяц назад
ഒരു പാട് നന്ദി സഹോദരീ 🙏🏻.🙏🏻കോടി പുണ്യം ലഭിക്കുമാറാകട്ടെ. ആ കാല ത്തേക്ക് സഞ്ചരിക്കുവാനും, പഴയ ഗുരുവായൂർ അമ്പലവും, പൂന്താനം നമ്പുതിരിയും, ഉണ്ണിക്കണ്ണനും കണ്മുന്നിൽ നിറഞ്ഞു നിന്നു. ഇനി കണ്ണനെ വന്നു കൺ നിറയെ കാണണം. അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@preethajaikishen7426
@preethajaikishen7426 3 года назад
ഭാഗവാനിലേക്കുള്ള വഴി തുറക്കുന്ന മോൾക്കും എല്ലാ നന്മകളും ഗുരുവായൂരപ്പൻ നൽകി അനുഗ്രഹിക്കട്ടെ 🙏
@babuek6684
@babuek6684 3 года назад
ഒത്തിരി സ്നേഹത്തോടെ ആശംസകൾ.,. പ്രാർത്ഥനകൾ 🙏🙏🙏
@sunanda9663
@sunanda9663 3 года назад
മോളെ. ഹരേ കൃഷ്ണാ... 🙏🙏🙏കരഞ്ഞു പോയി കഥ കേട്ടിട്ട്..🙏🙏🙏
@padmajamurali1457
@padmajamurali1457 Месяц назад
ഹരേ കൃഷ്ണാ 🙏❤️, ഈ കഥ എന്റെ അമ്മമ്മ ഒരു കവിത യെ പോലെ പറഞ്ഞു തന്നിരുന്നു, എന്റെ കൃഷ്ണാ കാത്തുകൊള്ളണേ 🙏🙏🙏🙏❤️❤️❤️🙏🙏🙏🌹🌹🌹
@harikumarrajan2521
@harikumarrajan2521 3 года назад
ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല. ഹരേ രാമ.. ഹരേ കൃഷ്ണ..
@sreedevimadangarli5284
@sreedevimadangarli5284 3 года назад
ഇത്രയും മനോഹരമായ ഒരവതരണം കേൾക്കാൻ ഭാഗ്യം തന്നതിന് ഗുരുവായൂരപ്പാ നന്ദി.
@rajagopalank3832
@rajagopalank3832 3 года назад
ഹരേകൃഷ്ണ
@unninair2160
@unninair2160 3 года назад
ഭക്തി നിറഞ്ഞ പ്രഭാഷണം. നല്ല അവതരണം. ഹരേ കൃഷ്ണ.
@user-nj6ih8lh7w
@user-nj6ih8lh7w 3 года назад
ചേച്ചി എനിക്ക് ചേച്ചിടെ കഥകൾ കേൾക്കുമ്പോൾ തോന്നാറുണ്ട് ചേച്ചിക്ക് ഒരു ഭഗവൽ ചൈതന്യം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@vijishavk4824
@vijishavk4824 3 года назад
ചേച്ചീ ഈ കഥയിലൂടെ പൂന്താനത്തേയും ഗുരുവായൂർ ക്ഷേത്രവും എല്ലാം നേരിൽ കണ്ട അനുഭവം ഉണ്ടായി. ഈ കഥയ്ക്ക സാക്ഷി ആയി എന്ന ഭാവം ഉണ്ടായി
@deepuzz9846
@deepuzz9846 3 года назад
സത്യം ആണ് 🙏🙏🙏
@midhunmidhunmr2083
@midhunmidhunmr2083 3 года назад
കൊച്ചു ഇതുവരെ ഗുരുവായൂർ പോയിട്ടില്ലേ?
@sooriyadevms2120
@sooriyadevms2120 3 года назад
♥️♥️🙏🙏
@hariattupuram9956
@hariattupuram9956 3 года назад
Chand
@mythologicalserialeditings191
@mythologicalserialeditings191 3 года назад
സത്യം ❤
@manikandanmoothedath8038
@manikandanmoothedath8038 3 года назад
നല്ല അവതരണം... കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏 ഞാനും സ്ഥിരമായി njanappana കേള്‍ക്കാറുണ്ട്. എത്ര കേട്ടാലും മതി വരില്ല.
@geethapb6248
@geethapb6248 Год назад
🙏🙏🙏എന്റെ കുട്ടി കണ്ണന്റെ കഥ കുട്ടി പറയുബോൾ കണ്ണു നിറഞ്ഞു തൂവുന്നു കുട്ടീടെ മുൻജെന്മ സുകൃതം പ്രണമിക്കുന്നു 🙏🙏🙏🌹🌹❤️❤️
@manikandancn7494
@manikandancn7494 3 года назад
ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന ഒരു അറിവ് നൽകൽ ആയിരുന്നു. നന്ദിയോടെ മണികണ്ഠൻ പൊന്നാനി 🙏
@sobhanamohandas2445
@sobhanamohandas2445 3 года назад
വർണനാതീതം...... ഭഗവാൻ കുട്ടി യെ അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏🙏🙏🙏
@sreekumarig9636
@sreekumarig9636 3 года назад
എറ്റവും നല്ല വിവരണം കേട്ടിരിക്കാൻ തോന്നുന്നു നന്നായി വരട്ടെ നല്ല രസാ കേൾക്കാൻ നന്നായി വരേട്ടെ
@brahmaswaroopvu3044
@brahmaswaroopvu3044 2 года назад
ഇനിയും പൂന്താനം മുത്തശ്ശൻ്റെ കഥ പറയണം,എത്ര കേട്ടാലും mathivarunnilla, ഒരുപാട് കാലം ഞങ്ങൾക്ക് സ്വസ്‌തികയുടെ കഥ കേൾക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Anil.452
@Anil.452 Год назад
ഓരോ വിഡീയോ കാണുമ്പോഴും അറിയാതെ കണ്ണ് നിറയുന്നു 😌🙏🙏
@harshabalakrishnan1086
@harshabalakrishnan1086 3 года назад
ഹരേ കൃഷ്ണ.... 🙏🏻🙏🏻🙏🏻 ജീവസുറ്റ അവതരണം..... ഒത്തിരി തവണ കണ്ണുനിറഞ്ഞു പോയി.... ഭഗവാൻ അനുഗ്രഹിക്കട്ടെ.... 🙏🏻
@sheelapillai4479
@sheelapillai4479 3 года назад
തീര്‍ച്ചയായും ഇത് ഭഗവാൻ തന്ന പുണ്യം തന്നെ 🙏🙏🙏🙏🌹
@anjaliasokaasokan1882
@anjaliasokaasokan1882 3 года назад
നല്ല അവതരണം കേട്ടിരിക്കാൻ വളരെ സന്തോഷം മനസ്സിൻ വളരെ കുളിർമ ഭഗവനേം പൂന്തനെതെയും ഇത്രയും ഭക്തി നിർഭരമായി അനുഭവിക്കാൻ കഴിഞ്ഞു e വീഡിയോ കണ്ട് നന്ദി ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും തരട്ടെ
@nirmaladevikr6428
@nirmaladevikr6428 2 года назад
ഇത്രയും പുണ്യമേറിയ പൂന്താനം തിരുമേനിയുടെ കഥ വിശ്വമെല്ലാം പരക്കട്ടെ..... മോളെ ഈ വീഡിയോ കളെല്ലാം ഇംഗ്ലീഷിൽ കൂടി ചെയ്താൽ നന്നായിരുന്നു. ശുഭദിനം 🙏🙏🙏🙏🙏
@muralidharanpp1313
@muralidharanpp1313 2 года назад
സ്വസ്തിക ഇന്ന് ആണ് പൂന്ദനം ഇല്ല്യവും കാണാൻ ഗുരുവായൂപ്പൻ എനിക്ക് അവസരം തനത് ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹👍👍👌👌💞💞💞💞❤❤❤❤
@krishnaindu490
@krishnaindu490 3 года назад
*ഹരേ..... കൃഷ്ണാ..*🙏💞💞 ഓം...ശ്രീ..,ഗുരുവായൂരപ്പാ..🙏🙏🙏
@nalinip5764
@nalinip5764 2 года назад
സ്വസ്തിക യുടെ കഥകൾക്കും മനസ്സിൽ നല്ലൊരു കുളിർമ്മ
@saranyakp2440
@saranyakp2440 Месяц назад
ഞാൻ ഇന്ന് എന്റെ കണ്ണനെ കാണാൻ പോയി ഊഞ്ഞാലിൽ ഇരുന്ന് ആടുന്ന ഉണ്ണി കണ്ണൻ ആ കാലു കണ്ടപ്പോൾ ഓടിച്ചെന്നു ഉമ്മ വെക്കാൻ തോന്നി ഹരേ കൃഷ്ണ
@jitheshkerala7646
@jitheshkerala7646 3 года назад
രണ്ടു മാസം ആയിട്ടുള്ളു ഞാൻ കൃഷ്ണ ഭക്തൻ ആകുന്നതു. താ ങ്ങളുടെയും മറ്റുള്ളവരുടെയും കഥകൾ ആണ് ആ ഭക്തിയിലേക്ക് എത്തിച്ചത് ഒരുപാടു നന്ദി 🙏ഗുരുവായൂരപ്പൻ എന്ന പേര് എങ്ങനെ കണ്ണന് കിട്ടി ഒന്ന് പറയണം pls 🙏താങ്കളെ പോലുള്ള ആളുകൾ ഇനിയും ഉണ്ടാകട്ടെ 🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 года назад
രാധേ ശ്യാം. ഗുരുവായ ബൃഹസ്പതിയും വായുഭാഗവാനും കൂടി പ്രതിഷ്ഠിച്ചത് കൊണ്ട് ഗുരുവായൂർ എന്ന് സ്ഥലനാമം വന്നു. അങ്ങിനെയാണ് ഗുരുവായൂരപ്പൻ എന്ന് പേര് വന്നത്. എന്ന് സാമാന്യമായ അർത്ഥം. എന്നാൽ ഗുരുവായൂപുരം എന്ന് പറയുന്നത്. നമ്മുടെ ശരീരം തന്നെയാണ്. എല്ലാവർക്കും ഉള്ളിൽ ആത്മാവായി ഇരിക്കുന്ന ഭാഗവാൻ നമ്മുടെ ശ്വാസനിശ്വാസമായി വർത്തിക്കുന്നു. ഇത് ഗുരുവിലൂടെ അറിയുമ്പോൾ നമ്മുടെ ശരീരം ഗുരുവായൂർ ആവുന്നു. ഗുരുവായൂരപ്പൻ നമ്മുടെ ഉള്ളിൽ തന്നെ ആണ്. എപ്പോഴും നമ്മുടെ ഓരോ ചലനത്തിനും ചിന്തക്കും സാക്ഷിയായി നമ്മുടെ ശ്വാസനിശ്വാസമായി, നമ്മടെ ശക്തിയായി നമ്മളെ കാരുണ്യത്തോടെ ചേർത്തു പിടിച്ച് നമുക്ക് ഓരോരുരുത്തർക്കും സ്വന്തമായി ഗുരുവായൂരപ്പൻ. അതാണ് മനസ്സിൽ സന്തോഷമോ സങ്കടമോ കൂടുതൽ ആയി ഉണ്ടാവുമ്പോൾ അറിയാതെ എന്റെ കൃഷ്ണ എന്ന് അറിയാതെ വിളിക്കുന്നത്.
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pdL7iQ3_eGk.html 💕💕💕💕
@dhanyanair1799
@dhanyanair1799 3 года назад
@@bysudharsanaraghunadh1375....🙏🙏🙏🙏
@gopikrishnan330
@gopikrishnan330 3 года назад
@@bysudharsanaraghunadh1375 🙏🙏👍👍
@sreejasaju193
@sreejasaju193 3 года назад
ഇത്രയും നല്ല അനുഭവം തന്നതിന് നന്ദി. കൃഷ്ണനെ കുറെ അറിയാൻ സാധിച്ചു 🙏
@srideviramachandran1793
@srideviramachandran1793 2 года назад
Hare Krishna
@soumyakr5153
@soumyakr5153 2 года назад
ശരിക്കും ചേച്ചി ഗോപിക ആണ്. എന്ത് ഭംഗിയോടെ ആണ് കണ്ണന്റെ കഥകൾ പറഞ്ഞു തരുന്നത് 😍😍😍.. ശരിക്കും നേരിൽ കാണുന്ന അനുഭവം ആണ് ചേച്ചി കഥകൾ പറയുമ്പോൾ.. സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻... ജയ് മാധവ ജയ് മഹാദേവ 🌹🌹🌹🌹🌹
@deepthivinod2925
@deepthivinod2925 3 года назад
കൃഷ്ണാ .... ഗുരുവായൂരപ്പാ ഞങ്ങളെ കാത്തുരക്ഷിക്കണേ🙏🙏🙏🙏 "ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prabhurajvs5889
@prabhurajvs5889 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏
@sheelapillai4479
@sheelapillai4479 3 года назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഒരുപാട് സന്തോഷം മോളെ ഭഗവാന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ രാധേ കൃഷ്ണാ രാധേ കൃഷ്ണാ 🙏🙏🙏
@sree4607
@sree4607 3 года назад
ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരൊക്കെ എന്ത് പുണ്യം ചെയ്തവർ, എന്റെ കൃഷ്ണ ഗുരുവായൂരപ്പാ അടുത്ത ജന്മത്തിലെങ്കിലും അവിടുത്തെ കാൽക്കലിരിക്കാനുള്ള അനുഗ്രഹം എനിക്ക് തരണേ
@krishnanm9344
@krishnanm9344 2 года назад
നിങ്ങൾ കഥ പറയുമ്പോൾ എനിക്ക് അത് നേരി:ൽ കാണന്ന പോലെയാണ് ഫീൽ ചെയുന്ന നന്ദി God bless you
@shijuc18
@shijuc18 3 года назад
Omg... can’t hear full without tears in eyes..
@gayathrisunil1299
@gayathrisunil1299 Год назад
അറിയാതെ കണ്ണ് നിറഞ്ഞു പോയി... ഗോവിന്ദാ....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunils5382
@sunils5382 9 месяцев назад
ഇക്കാ ഒത്തിരി ഇഷ്ടമായി വളരെ നല്ല കഥയാണ് പൂന്താനത്തിന് ::......................
@dhanyasree3552
@dhanyasree3552 3 года назад
വളരെ നല്ല അവതരണം... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@sheebap597
@sheebap597 3 года назад
എത്ര മനോഹരമായ അവതരണം. ഗുരുവായൂരപ്പാ ഈ മോൾക്ക് അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ .🙏🙏🙏
@venugopalnair6943
@venugopalnair6943 3 года назад
🙏Hare Krishna 🙏Hare Krishna🙏 Krishna Krishna🙏 Hare Hare 🙏Hare Rama 🙏Hare Rama🙏 Rama Rama 🙏 Hare Hare 🙏.
@sreejithsreejith6613
@sreejithsreejith6613 2 года назад
എന്റെ വീട്ടിൽ നിന്നും ഏകദേശം 24km ഉണ്ടാവുകയുള്ളു പൂന്താനം ഇല്ലത്തേക്ക് ഞാൻ പോയിട്ടില്ല 🙏🙏പൂന്താനം നമ്പുതിരിയുടെ കഥ കേട്ടിട്ട്ണ്ട് പക്ഷേ ഇത്രയും ആഴത്തിൽ അതിന്റ പൂർണ്ണഭാവത്തിൽ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുകൊണ്ടാണ് കഥ കേട്ടത് 🙏🙏അവിടെ പോവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ 🙏🙏🙏
@shymariju5744
@shymariju5744 3 года назад
ഞാൻ കണ്ണൂർ കാരി ആണ്. ഞാനും എന്റെ കുടുംബവും പോയിട്ടുണ്ട് ഈ ഇല്ലത്ത് എന്ത് മനോഹരമാണ് അവിടെ ഉള്ള കാഴ്ചകൾ. ഗുരുവായൂരപ്പനാണ് നമ്മളെ അവിടെ എത്തിച്ചത് 🙏🙏കൃഷ്ണ.. ഗുരുവായൂരപ്പാ... 🙏🙏🙏🙏
@babykumari4861
@babykumari4861 3 года назад
🙏🙏🙏പൂന്താനാം തിരുമേനിയുടെ തിരുക്കഥകൾ കേൾക്കാനാണ് ഇന്ന് എന്റെ കൃഷ്ണ ഭഗവാന്റെ നിയോഗം ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🙏🙏
@ranjithdivya3942
@ranjithdivya3942 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤❤🙏🙏🙏🙏
@shiburaghavan4059
@shiburaghavan4059 3 года назад
സഹോദരി വളരെ നന്നായി ഭക്തി സാന്ദ്ര മായ കുറെ നിമിഷങ്ങൾ കടന്നുപോയി..... ഹരിഓം 🙏🙏🙏🙏
@prabhakarunakaran2152
@prabhakarunakaran2152 2 года назад
മോളിലൂടെ ഭഗവാനെ. കൂടുതൽ അറിയുന്നു നന്ദി ഹരേ കൃഷ്ണ
@36.mahalekshmisc2
@36.mahalekshmisc2 3 года назад
Hare Krishna 🙏🙏🙏🙏🙏💓💝💝💓💓💝💝💖💝💝💖
@radhanair788
@radhanair788 3 года назад
Thank you.Very good presentation.
@lathamohan4794
@lathamohan4794 Год назад
കരഞ്ഞുപോയി മോളെ ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ 🙏🙏😄🙏
@lathamohan4794
@lathamohan4794 Год назад
🙏🙏🙏🙏
@lethijavs2764
@lethijavs2764 Месяц назад
ഹരേ കൃഷ്ണാ എന്തു നല്ല അവതരണം 🌹
@kutteerihouse8355
@kutteerihouse8355 3 года назад
ജ്ഞാനം പാനം ചെയ്ത് വിഷ്ണുപാദം പുൽകാൻ ഇട വരട്ടെ
@ushaprasanth9988
@ushaprasanth9988 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️ ഭഗവാൻ വന്നുനിന്ന പൂന്താനത്തിന്റെ ഇല്ലത്തിന്റെ മുറ്റത്തു കാലു കുത്താൻ കഴിഞ്ഞാൽ അതൊരു മഹാ ഭാഗ്യം തന്നെ. 🙏
@himeshkannan3687
@himeshkannan3687 3 года назад
Hai swasthika l am deepa hare krishna
@vijithravijithra5909
@vijithravijithra5909 3 года назад
Bhagavane enikkum anugram tarane poonthanam ellam kanan
@ramdas72
@ramdas72 3 года назад
ആ ഭാഗ്യം ഒരുപാട് സിദ്ധിച്ച ഒരുവൻ 🙏
Далее
142.കുറൂരമ്മയുടെ കഥ
34:07
Просмотров 753 тыс.
would you eat this? #shorts
00:39
Просмотров 3,1 млн
would you eat this? #shorts
00:39
Просмотров 3,1 млн