Тёмный

പൂമാതെയ് പൊന്നമ്മ ||poomathe ponnamma story|| വടക്കൻ പാട്ടിലെ ധീര വനിതയുടെ കഥ. 

malayali story talkies
Подписаться 8 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@rajeshpv2825
@rajeshpv2825 10 месяцев назад
അവതരണം വളരെ നന്നായിട്ടുണ്ട്.എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@omanakuttancv4656
@omanakuttancv4656 9 месяцев назад
എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരാനായ സുരേഷ് ബാബുവിൻ്റെ അച്‌ഛനായാ പി റ്റി ൻ സാറിന് ഒരു ബാലേ ട്രൂപ്പ് ഉണ്ടായിരുന്നു അവർ അവതരിപ്പിച്ചു പൂമാതെ പെന്നമ്മയുയുടെ കഥ ബാലേ രൂപത്തിൽ ആന്യത്ത സംഗീത നാടകം അവസാനിക്കുമ്പോൾ ഉള്ള ഗാനം ഇപ്പോഴും ഞാൻ ഓർക്കുന്നു കത്തി എരിയുന്നു കത്തി എരിയുന്നു കത്തി എരിയുന്നു കൊട്ടാരം കാമത്തിൻ രാജകൊട്ടാരം കളിമേളത്തിൻ രാജകൊട്ടാരം
@binija.b.pillai6443
@binija.b.pillai6443 9 месяцев назад
Proud to take this topic as seminar 😊
@rajancp
@rajancp 11 месяцев назад
എൻ്റെ കുട്ടിക്കളത് ഉസ്ളവ പറമ്പുകളിൽ പൊന്നമ്മെയുടെ കഥ വികാര നിർഭയമായി വടക്കൻ പാട്ട് ആശൻ TH കുഞ്ഞിരാമൻ നമ്പ്യാർ വിവരിക്കുന്നത് കേട്ടിട്ടുണ്ട്
@sreedharanp.p6080
@sreedharanp.p6080 Год назад
കഥ അവതരണം ഗംഭീരം പൂമാതൈ പൊന്നമ്മയുടെ കഥ കേട്ട് കരയാത്തവർ ആരും ഉണ്ടാവില്ല മലയാളക്കരയിൽ ചെറുപ്പത്തിൽ അമ്മ ഈ കഥ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് അത് പാട്ടിലുടെയായിരുന്നു കണ്ണ് നനഞ്ഞു അത് കേൾക്കും പൂമാതൈ പൊന്നമ്മയുടെ രൂപം മനസ്സിൽ വരും പാവം ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും പൂമാതൈമാർ ഇത് പോലെ കൊല്ലപ്പെടുന്നുണ്ട് താഴ്ന്ന ജാതിക്കരേ ആക്രമിക്കുന്നുണ്ട്
@balakrishnanvt5350
@balakrishnanvt5350 11 месяцев назад
😊😊😊😊😊😊😊😊😊
@kamalaam2411
@kamalaam2411 Год назад
ഇതൊക്കെ ഇന്നും ആവർത്തിക്കുന്നു.....തെരുവിൽ നഗ്നരാക്കി നടത്തുന്നു....സ്ത്രീകളും കൂട്ടുനിൽക്കുന്നു......കുളിക്കടവിലെ ചേല കട്ടവനെയും ആയിരക്കണക്കിന് സ്ത്രീകളെ ഭാര്യയാക്കിയവനെയും അധികാര കസേര ലാക്കാക്കി ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ച വനെയും സ്ത്രീകൾ തന്നെ പൂവിട്ടു പൂജിക്കുന്നു.....കഥ തന്മയത്തോടെ.അവതരിപ്പിച്ചു...നന്ദി
@lathat2660
@lathat2660 Год назад
നിനകക്ക് എന്തെ പ്രാന്ത് മറ്റുള്ളവരോടുള്ള വെറുപ്പ് ഇങ്ങനെ പറഞ്ഞു തീർക്കാൻ നെ ഇരു ഹിന്ദു അതോ നിനക്ക് ഒരു thandayo തള്ളയോ ഉണ്ടോ
@pakkaran8294
@pakkaran8294 Год назад
കഥയുടെ ലാസ്റ്റ് നിങ്ങൾ എന്നെ കരയിപ്പിച്ചു 😭
@sangeethap4088
@sangeethap4088 9 месяцев назад
Thkuu sir🙏🙏🙏
@omanakuttancv4656
@omanakuttancv4656 9 месяцев назад
ആ ന്യത്ത സംഗീത നാടകത്തിൻ്റെൻ്റെ പേര് 'ദുർഗ്ഗാക്ഷേത്രം '
@SHIBILASHEBSHIBILASHEB
@SHIBILASHEBSHIBILASHEB 5 месяцев назад
ഈ കഥ വർഷം മുന്നേ സുസ്മിത എന്നാ ഒരു പെണ്ണ് അമ്പലത്തിൽ പറഞ്ഞത് ഇന്നും ഓർമയിൽ ഉണ്ട്
@StellaMary-mc8bt
@StellaMary-mc8bt Год назад
നല്ല അവതരണം
@akhilaajayaghosh105
@akhilaajayaghosh105 Год назад
Orupaadu vedikalil poomathai ponnammayude pattu paadiyittundenkilum innanu njan ithrayum clear aayi athinte charithram manassilaakkiyath.... tnku🙏🏼🙏🏼🙏🏼
@malayalistorytalkies
@malayalistorytalkies Год назад
Thanks
@sreenidhirjith3985
@sreenidhirjith3985 Год назад
ഞാൻ പഠിപ്പിച്ച നാടോടിനൃത്തം
@jayaprakashp4594
@jayaprakashp4594 3 месяца назад
Thodannur up schhol il padippichirunna TH kunhiraman nambiyar sir poomathiyapatti pattu undakkittund. Kadaprasangavum nadatharundayirunnu. Arkangilum aa kavitha ariyamengil u tubilittal nannayirunnu
@vasanthakumari1070
@vasanthakumari1070 5 месяцев назад
Thampuran ayakenthinte keda enganeyulla thampurakanmar ethrayo chathikal
@valababu
@valababu Год назад
സംഭവം തന്നെ
@GracywillimsGracywillims
@GracywillimsGracywillims Год назад
പൂമാതൈപൊന്നമ്മ
@vasanthakumari1070
@vasanthakumari1070 5 месяцев назад
Ayalde kudumbam enthayi
@apradosh111
@apradosh111 Год назад
Want to listen the story of kurooli chekon..pls do if data available
@malayalistorytalkies
@malayalistorytalkies Год назад
Sure
@nandhuns6650
@nandhuns6650 Год назад
@SruthiRaghu-mw8lr
@SruthiRaghu-mw8lr 5 месяцев назад
മൂവളം കുഴി ചാമുണ്ഡി
@vasanthakumari1070
@vasanthakumari1070 5 месяцев назад
Allelum nallavarku ennum ethokethanneya pavom
@vasanthakumari1070
@vasanthakumari1070 5 месяцев назад
Karayippichalloo
@lathat2660
@lathat2660 Год назад
Avalke achanum ammyum ഇല്ലേ
@lathat2660
@lathat2660 Год назад
ഏതോ വമൊഴ കഥ പറയുന്നത് ആൾ തന്നെ പറഞ്ഞു
@pp-od2ht
@pp-od2ht 5 месяцев назад
Kura tallimarikkunnundu
@durvasav2394
@durvasav2394 Год назад
ഈ കഥ നടക്കുന്ന കാലഘട്ടം പറയാമോ ? 18th നൂറ്റാണ്ടാണോ 19th നൂറ്റാണ്ടാണോ ?
@malayalistorytalkies
@malayalistorytalkies Год назад
വാമൊഴി പാട്ട് ആയതിനാൽ കാലഘട്ടം വ്യക്തമായി പറയാൻ കഴിയില്ല
@yesyouareherefinally
@yesyouareherefinally Год назад
Not sure. But anyway around 16 th century or something.
@yesyouareherefinally
@yesyouareherefinally Год назад
Some fictional elements are also added.
@manikt7562
@manikt7562 Год назад
കരളലിയിക്കുന്ന കഥ
Далее
He went ALL in 😭
00:12
Просмотров 2 млн
Каха понты
00:40
Просмотров 398 тыс.
He went ALL in 😭
00:12
Просмотров 2 млн