Тёмный

'പൂരം അട്ടിമറിക്കാൻ ​ഗൂഢാലോചന നടന്നിട്ടുണ്ട്'-തിരുവമ്പാടി ദേവസ്വം പ്രതിനിധി കെ. ​ഗിരീഷ് കുമാർ 

Mathrubhumi News
Подписаться 5 млн
Просмотров 7 тыс.
50% 1

'പൂരം അട്ടിമറിക്കാൻ ​ഗൂഢാലോചന നടന്നിട്ടുണ്ട്, ഇല്ലെന്ന് പറയുന്നത് തെറ്റ്; പക്ഷെ ​ഗൂഢാലോചന നടപ്പിലാക്കാൻ കഴിഞ്ഞില്ല'- തിരുവമ്പാടി ദേവസ്വം പ്രതിനിധി കെ. ​ഗിരീഷ് കുമാർ
#adgp #mrajithkumar #thrissurpooram #pooramcontroversy
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
@muhsinpm598
@muhsinpm598 6 часов назад
നാളിതുവരെ തൃശൂർ പൂരം കേരളത്തിൻ്റെ ഒരുമയുടെ ഉത്സവമായിരുന്നു.. പുതിയ വാർത്തകൾ ഭയപ്പെടുത്തുന്നതാണ്. കുറച്ച് ഉദ്യോഗസ്ഥരുടെയും (Part Of) സർക്കാരിൻ്റെയും മൗനാനുവാദത്തോടെ പോലും പല അജൻഡകളും ഗൂഢാലോചനകളും അവിശ്വസനീയമാണ്. എന്നാൽ ഒരു കാര്യം വ്യക്തമാണ്, Now Onwards ന്യൂനപക്ഷ സമുദായത്തിലെ യുവാക്കൾ ഈ ഉത്സവത്തിന് പോകാതിരിക്കുന്നതാണ് നല്ലത്.
@yahipoov3096
@yahipoov3096 3 часа назад
ഇതായിരിക്കും റിപ്പോർട്ട്‌ എന്ന് എല്ലാവർക്കും അറിയാം ആരാണോ കലക്കിയത് അവർ തന്നെ അന്വേഷിച്ചാൽ എന്ത് റിപ്പോർട്ട്‌ വരാൻ
@ganeshtanur5033
@ganeshtanur5033 6 часов назад
തൃശ്ശൂർ ജില്ലയിലെ പൂരങ്ങൾ കലക്കാൻ ഒരു പ്രത്യേക സംഘം ഉണ്ടെന്നു സംശയിയ്ക്കുന്നു. പോയവർഷങ്ങളിൽ ഉത്രാളിക്കാവിലും . ചേലക്കര അന്തിമഹാകാളൻ കാവിലും അത് കണ്ടതാണ്.
@loveandjoy1971
@loveandjoy1971 2 часа назад
കേരളത്തിൽ ഒരു കലാപം ഉണ്ടാക്കാൻ Rss വര്ഷങ്ങളായി ശ്രമിക്കുന്നു ഭക്ത ജനങ്ങൾ അത് മനസ്സിലാക്കുന്നത് നന്ന്
@vibinvijayarajan7091
@vibinvijayarajan7091 5 часов назад
ഗിരീഷ് കുമാർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി മാത്രം അല്ല ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കൂടി ആണ് .
@Ftc607
@Ftc607 2 часа назад
അങ്കിത് അശോക്കിന്റെ ഡ്യൂട്ടി കഴിഞ്ഞു അങ്ങര് പോയി 😂
@krramesh6339
@krramesh6339 3 часа назад
പൂരം കലക്കില്ലെങ്കിലും ബിജെപി ജയികുമായിരുന്നു, ക്രിസ്ത്യൻ വോട്ടുകളും കോൺഗ്രസ്‌ LDF ഇരു വശത്തെ വോട്ടുകളും കിട്ടുമെന്ന് വിശ്വാസം ഉണ്ടായിരുന്നു, അത് പോലെ തന്നെ സംഭവിച്ചു.
@princevargheseathappilly7915
@princevargheseathappilly7915 4 часа назад
തൃശൂർ പൂരം കലക്കിയത് ബി ജെ പി യാണെന്ന് തെളിയിച്ചാൽ തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമോ?
@Rickyroy24
@Rickyroy24 3 часа назад
Undaa nadakum ammavaa
@Beerankutty.KBapputty
@Beerankutty.KBapputty 10 минут назад
ഇത്രയും പേരുകേട്ട പൂരം അലങ്കോലപ്പെടുത്തിയത് ആരാണ് ?എന്തിനാണ് ?സത്യങ്ങൾ പുറത്തുവരണംഅത് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട് !
@Arashida-gp5ll
@Arashida-gp5ll 6 часов назад
Poorem kalakki gopi🎉
@RajanTP-j1t
@RajanTP-j1t 36 минут назад
Ambulance approach is notable
@Becareful-e1p
@Becareful-e1p Час назад
It was SAVE VEENA Project 😂
@cppradish8742
@cppradish8742 53 минуты назад
ഇതിലും നല്ലതു തോറ്റതിന് evm കുറ്റം പറയുന്നത് ആയിരുന്നു😅😅😅
@marco-453
@marco-453 Час назад
ഇനി പൂരം കലക്കിയതും കാക്കന്മാ രുടെ തലയിൽ ഇടുമോ???😮
@Nabeelpt
@Nabeelpt 6 часов назад
Rss pooram kalakki
@tottygar375
@tottygar375 3 часа назад
Rss and bjp hindukaludae kuundikkuvechu😮😮😮😢😢
@RamuK-dk7tq
@RamuK-dk7tq 4 часа назад
Pooram kalakkiyath,Culprits are Pinarayi,Sunilkumar,Mantry Rajan,Bindu etc used police and done successfully
@Rickyroy24
@Rickyroy24 3 часа назад
And master mind rss
@shajahantp9329
@shajahantp9329 6 часов назад
🤣🤣🤣.. കള്ളൻ തന്നെ.. റിപ്പോർട്ട് കൊടുത്തു
Далее
How to split your drink
00:45
Просмотров 1,2 млн