Тёмный

'മേലിൽ ആവർത്തിക്കരുത്, ആവശ്യമില്ലാതെ പഴികേട്ടത് ഞാനാ, ഒരാള് വിചാരിച്ചാൽ പൂരം കലക്കാനാവില്ല' 

MediaOne News
Подписаться 359 тыс.
Просмотров 27 тыс.
50% 1

'മേലിൽ ആവർത്തിക്കരുത്, ആവശ്യമില്ലാതെ പഴികേട്ടത് ഞാനാ, ഒരാള് വിചാരിച്ചാൽ പൂരം കലക്കാനാവില്ല' ഗൂഢാലോചനയുണ്ട്, റിപ്പോർട്ട് പരിശോധിക്കട്ടേയെന്ന് വി.എസ് സുനിൽകുമാർ | VS SunilKumar | Thrissur Pooram |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@Abd-i4b
@Abd-i4b 6 часов назад
സിപിഐ യെക്കാൾ സർക്കാരിൽ സ്വാധീനം rss ന് 💯ഇതിലും ഭേദം പാർട്ടി പിരിച്ചു വിടുന്നതാണ് 😏
@abdullap.h4776
@abdullap.h4776 6 часов назад
സഖാവേ ഇവിടെ കിടന്ന് ഉരുണ്ട് കളിക്കാതെ വ്യക്തമായ നിലപാട് പറയു. അടിമത്വം അവസാനിപ്പിക്കു
@premrajpk9322
@premrajpk9322 5 часов назад
& join cong_lea.
@BeBrave.n.Honest
@BeBrave.n.Honest 2 часа назад
Correct 💯
@sajeesh7817
@sajeesh7817 6 часов назад
കുമാരേട്ടൻ തോറ്റത് പൂരം കലങ്ങിയത് കൊണ്ടല്ല സംസ്ഥാനത്തെ ദുർഭരണം കാരണ
@noufumonu
@noufumonu 6 часов назад
അപ്പൊ സിപിഎം ബിജെപി സഖ്യത്തിന്റെ MP ആണ് സുരേഷ്‌തൂപി...
@Govinda-Mamukoya
@Govinda-Mamukoya 6 часов назад
നല്ല വിഷമം കാണും കോയക്ക്തുപ്പി കളഞ്ഞാൽ മതി😂😂😂
@saheernk1517
@saheernk1517 6 часов назад
@@Govinda-Mamukoya നിന്റെ അമ്മയുടെ പൂറ്റിൽ തുപ്പൽ ആക്കി അടിക്കാം
@reefgarden2420
@reefgarden2420 5 часов назад
Suresh Gopiyepolulla oru budhijeevi bjpykoru anugrahamanu.....rajavalle ....thrishoorile prajakalk santhoshikam😅​@@Govinda-Mamukoya
@manojpb3471
@manojpb3471 5 часов назад
100%
@mohammednaseebt7488
@mohammednaseebt7488 3 часа назад
@@Govinda-Mamukoyareport vannu , sanghikal evade , ippol shoe nakkikalk problem ille ?
@annmaryignatius3793
@annmaryignatius3793 5 часов назад
അനുജൻ ഒന്നും കാണാനും പോകുന്നില്ല കണ്ടാലും അനുജൻ വാലും ചുരുട്ടി മിണ്ടാതെ ഇരുന്നാൽ ഇരിക്കുന്ന കൊമ്പിൽ തന്നെ കഴിയാം.
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 5 часов назад
എത്ര പക്വതയുള്ള സംസാരം ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി. പക്ഷേ പിണറായി വിജയൻ കേരളത്തിലെ സിപിഎമ്മിനെ ബിജെപിയിൽ കൊണ്ട് ചെന്ന് എത്തിച്ചിട്ടെ നിർത്തുകയുള്ളു
@jp3818
@jp3818 5 часов назад
സംസാരത്തിൽ ആരെയോ ഭയക്കുന്നോ...താങ്കൾ ജനങ്ങൾക്ക് സംശയം തോന്നിയാൽ.... 🙆‍♂️
@abdullakuttym.k7096
@abdullakuttym.k7096 6 часов назад
😂1200 പേജ് 🤣 ഒരു വെടിക്കെട്ട്‌ റിപ്പോർട്ട്‌ 😂 അപ്പൊ തൃശൂർ പൂരം വെടി കെട്ട് ഒന്നും അല്ല 🤣
@SiyadSisi
@SiyadSisi 6 часов назад
സിപിഐ കാർ ഒരു കാര്യം മനസ്സിലാക്കണം ഒരു വ്യക്തിക്ക് വേണ്ടി ആ വ്യക്തിയുടെ പാർട്ടി മാത്രമല്ല നശിക്കുന്നത് നിങ്ങളും കൂടി നശിക്കുകയാണ് അത് ഓർത്ത് കാര്യങ്ങൾ കൈകാര്യം ചെയ്യുക ഇല്ലെങ്കിൽ നാളെ നിങ്ങൾ ഇല്ലാതാകും ത്രിപുരയും ബംഗാളും കേരളം കൂടി ആകാതിരിക്കാൻ
@Yashodee
@Yashodee 6 часов назад
പ്രതീക്ഷയായിരുന്നു ശുനിൽ ഏട്ടൻ
@latheefap8526
@latheefap8526 7 часов назад
പിണറായി adgp rss പൂരം കലക്കികൾ
@anandrajsudhakarannair7123
@anandrajsudhakarannair7123 3 часа назад
Aano? Phaa
@pavithrantk8613
@pavithrantk8613 2 часа назад
നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കരുത്. 80000 കോണ്ഗ്രസ് വോട്ടു bjp ക്കു പോയി ശരിയല്ലേ. ആരാണ് rss മായി adjustment നടത്തിയത്
@GggGggs-v7q
@GggGggs-v7q 6 часов назад
സി പി ഐ യിലെ നല്ലൊരു മനുഷ്യൻ -
@aneeshkumarm3296
@aneeshkumarm3296 5 часов назад
നട്ടെല്ല് ഇല്ലെന്നെ ഉള്ളു 😄
@anandrajsudhakarannair7123
@anandrajsudhakarannair7123 3 часа назад
Nalla manushyan Trissurkarku entha cheythu koduthe?
@venugopalmenon4038
@venugopalmenon4038 5 часов назад
മുഖ്യമന്ത്രിയെപ്പറ്റി ഒന്നും പറയണ്ടാട്ടാ നമ്മുടെ ഭാവി നോക്കണ്ടെ😊
@thinkbetter2026
@thinkbetter2026 6 часов назад
വാഴ തണ്ടിന് ഇതിലും ബലം കാണും
@RasheedRasheed-h5y
@RasheedRasheed-h5y 5 часов назад
സഖാവേ ധീരമായി ഉറച്ചു നിൽക്കണം നമ്മൾ തൃശൂർ കാർക്ക് നന്നായി അറിയാവുന്ന കാര്യം ആണ് പൂരം ആർ എസ് എസ് ഭീകരർ കലക്കിയത് ആണെന്ന്
@ayyoobthrasseri9623
@ayyoobthrasseri9623 5 часов назад
അന്തർധാര സജീവമാക്കുന്ന ഓഫീസർ തന്നെ അന്വേഷിച്ചാൽ എങ്ങനെയുണ്ടാവും നാലുമാസമായി ഒന്നും അന്വേഷിച്ചിട്ടില്ല ഇപ്പോൾ തട്ടിക്കൂട്ട് റിപ്പോർട്ടും കൊണ്ടുവന്നിരിക്കുന്നു
@renjithkumark7057
@renjithkumark7057 5 часов назад
കരുവന്നൂർ അഴിമതി മറക്കാൻ ആണ് ഇടക്കിടെ ഉള്ള ഈ പ്രഹസനം . പൂരം കൊറേ വർഷങ്ങളായി അലങ്ങോളം അക്കുന്നുണ്ടെ അതിൻ്റെ oru extended version ആണ് കഴിഞ്ഞ കൊല്ലം ഉണ്ടായത്
@gyd3151
@gyd3151 38 минут назад
പൂരം കലക്കിയവൻ പിന്നെ ഏതു രീതിയിലുള്ള റിപ്പോർട്ട്‌ ആണ് പുറത്ത് വിടുക സുഹൃത്തുക്കളെ 🤔🤔🤔
@VancyLivera-ob2pw
@VancyLivera-ob2pw 2 часа назад
നമ്മൾ രണ്ടു കൂട്ടരും ഒരേ വള്ളത്തിൽ ആണെന്ന് പറഞ്ഞതാരാ????
@missimplytruthful
@missimplytruthful 6 часов назад
എല്ലാ കാര്യത്തിലും ഇത് പോലെ അന്വഷണം കഴിഞ്ഞു മാത്രമേ ആരോപണം ഉന്നയിക്കാവൂ
@bepostive2423
@bepostive2423 4 часа назад
എല്ലാർക്കും പിണറായിയെ പേടി.. പക്ഷെ പിന്നീട് പാർട്ടിക്ക് വലിയ നാശം വരുമ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ല..ബംഗാളിലെ അവസ്ഥ ആകും..
@shandrpca
@shandrpca 3 часа назад
സുനിൽകുമാർ പാവം പെട്ടു ഇനി ഒന്നും പറയാൻ ഇല്ല 😂😂
@aliep771
@aliep771 7 часов назад
Pooram.kalaki.punarayi
@abdulkhaderap1412
@abdulkhaderap1412 5 часов назад
5. സീറ്റാണ്അമിത്ഷാആവശൃപെട്ടത്.സിപിഎമ്മ്ഒരുസീറ്റിൽഒപ്പിചുബാകിനടന്നീല്ല
@abdulmajeedmajeed7728
@abdulmajeedmajeed7728 Час назад
നട്ടെല്ലില്ലാത്ത CPI ക്ക് എന്ത് അഭിപ്രായം പറയാൻ
@Salam.2025
@Salam.2025 6 часов назад
Anwar 🔥💪
@abdulgafoorv9522
@abdulgafoorv9522 6 часов назад
കറവന്നൂർ കൊള്ള സംഘത്തിലേ അംഗം 😄
@mohananpalakeel1645
@mohananpalakeel1645 6 часов назад
He is worried about karivanur exposure by PV team
@junidharasheed7824
@junidharasheed7824 4 часа назад
👌👌👌👍👍👍സുനിൽ
@anandrajsudhakarannair7123
@anandrajsudhakarannair7123 3 часа назад
Karuvannoor, CPM bharanam..Sunil Trissurkarku entha cheythu koduthe?
@anapa3466
@anapa3466 Час назад
Mm. മനസ്സിലായി
@rizu236
@rizu236 29 минут назад
ഇവനും u ടേൺ 😂അടിമകളെ വിജയനെ ഇങ്ങനെ പേടിക്കല്ലേ
@mujeebrahman8942
@mujeebrahman8942 5 часов назад
തൃശൂർ കൊടുത്തില്ലെങ്കിൽ പിണറായിയും അവളും ജയിലിൽ പോകേണ്ടി വരും അതുകൊണ്ട് ചെയ്ത പണിയാണ് മാപ്പ് അപേക്ഷിക്കുന്നു
@anandrajsudhakarannair7123
@anandrajsudhakarannair7123 3 часа назад
Ninak ithokke evidunnu kitti 😂😂 maari irunnu karayu..
@sabareesank3782
@sabareesank3782 16 минут назад
താൻ ആദ്യ മൊന്നു കരിവണ്ണൂർ നെ കുറിച് പറയു
@kumarvarod8004
@kumarvarod8004 4 часа назад
കരുവന്നൂർ കൊള്ളയാണോ ഇനി തോൽക്കാൻ കാരണം
@msak3332
@msak3332 5 часов назад
താങ്കളും കൂട്ടരും ഒന്നും കാണില്ല. ചണ്ടികൾ ആയിപോയില്ലേ
@kmar00007
@kmar00007 5 часов назад
പിണറായിയുടെ കൂടെ ഇനി തുടരരുത്
@AbdulSalam-k2y
@AbdulSalam-k2y 5 часов назад
സി പി ഐ മുന്നണി വിടണം. ഇനിയും അടിമകൾ ആകാതെ ആണായിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തൂ
@babumathai4132
@babumathai4132 5 часов назад
നട്ടെല്ല് പിണറായിക്ക് മുന്നിൽ പണയം വച്ചു
@sarathmundon995
@sarathmundon995 Час назад
പാവം പേടിച്ചു 😂
@fz1101
@fz1101 2 часа назад
സഗാവേ ഒരു ഉറച്ച തീരുമാനം എടുക്കണം
@SakeerHussain-gu4sm
@SakeerHussain-gu4sm 7 часов назад
Eee Sunil Kumar parayanallathey eyyalke oru chukkum cheyyan kazhiyulla
@mujeebrahman8942
@mujeebrahman8942 5 часов назад
ആർഎസ്എസിന് വേണ്ടി പിണറായിയും അജിത് കുമാറും കൂടി ചെയ്ത പണിയാണ് കേട്ടോ
@acornsystem9358
@acornsystem9358 6 часов назад
Sunil satyam paryi
@georgemammen5493
@georgemammen5493 4 часа назад
even if I failed ,I blindly support CPM to my existence - deepasthambam mahaschariyum
@babumathai4132
@babumathai4132 5 часов назад
Cpi പിരിച്ചു വിട്ടുകൂടെ
@csj09
@csj09 Час назад
സുനിലെ, ഇനി മാറ്റി പറയരുത്😂😂
@annmaryignatius3793
@annmaryignatius3793 5 часов назад
സിപിഎം തണലിൽ നിൽക്കുന്ന കുഞ്ഞു അനുജൻ കരഞ്ഞു കാണിചാൽ ആരു കാണാൻ ആണ്.
@nisamcv8340
@nisamcv8340 4 часа назад
Aa report ee report padikate vayikate kure kalamayallo sagave urund kalikunnu onn urakke nilapaad parayoo
@Muhammedsuhail-n9m
@Muhammedsuhail-n9m 5 часов назад
ഔദ്യോഗികം*
@SonyJoseph-p5m
@SonyJoseph-p5m 5 часов назад
പൂരം കലക്കി പിണറായി
@rafeeqrafeeq8704
@rafeeqrafeeq8704 4 минуты назад
35 വർഷത്തോളം CPIM ഭരിച്ച ത്രിപുര ഇന്ന് CPIM ൽ നിന്ന് നശിച്ച് പോയത് Pinarayi Vijayan നെപ്പോലെ ഒരാളുടെ ജനവിരുദ്ധ നിലപാടുകളാണ് 34 വർഷത്തോളം CPIM ഭരിച്ച West Bengal ഇന്ന് CPIM ൽ നിന്ന് നശിച്ച് പോയത് Pinarayi Vijayan നെപ്പോലെ ഒരാളുടെ ജനവിരുദ്ധ നിലപാടുകളാണ് കേരളത്തിലെ LDF ൻറെ അവസാന മുഖ്യമന്ത്രിആവുക അതോട് കൂടി പാർട്ടി ഇല്ലാതായാലും കുഴപ്പമില്ല എന്ന സ്വാർത്തതതായാണ് ഇന്ന് മുഖ്യമന്ത്രി സ്വീകരിക്കുന്നത്
@abdulmajeedmp
@abdulmajeedmp 5 часов назад
ജ് - വി സദമായി പഠിക്ക് ! എന്നിട്ട് : ! മെറിട്ട് നോക്ക് വന്നിട്ട് - തര തറ - പറ - മറ മന പന
@UmmerKp-h8l
@UmmerKp-h8l 5 часов назад
സുനിൽകുമാർ പിണറായി വിജയൻ്റെ പത്ര സമേളനം കെട്ട ല്ലോ ഇനി ഓരു വഴി മാത്രം l d f നിന്നു് പുറത്ത് വരിക
@raveendranunni3661
@raveendranunni3661 6 часов назад
Karachil niruthuka,vijayam angeekarikkuka.Pooram mathram allallo nasippikkan nokkiyathe,Sabari mala yum nasippikkan nokki ille.
@manojdubai2474
@manojdubai2474 3 часа назад
ബിജെപി ഉം പോലീസ് കളിച്ചു എന്നാണ് മുഖ്യമന്ത്രി ലേക്ക് പോകാൻ ആണ് മീഡിയ കളിക്കുന്നത് 😅😅😅😅
@K.M.A.Sharaf
@K.M.A.Sharaf 6 часов назад
A̶D̶G̶P̶...?. 🤠
@unnihyder
@unnihyder 5 часов назад
Eliyae pidikkan illam chudunnu.......
@SonyJoseph-p5m
@SonyJoseph-p5m 5 часов назад
ഇനി പൂരം നടക്കുമോ?
@mohananpalakeel1645
@mohananpalakeel1645 6 часов назад
Present left leader's close to PV is interested to make money for their family
@SonyJoseph-p5m
@SonyJoseph-p5m 5 часов назад
തൃശ്ശൂർക്കാർ പൊട്ടന്മാരാണോ?
@mohananpalakeel1645
@mohananpalakeel1645 6 часов назад
Loot one corporate bank fund and enjoy rest of Life.
@mohananpalakeel1645
@mohananpalakeel1645 6 часов назад
CPI lost its all credibility infront of people of Kerala.bcz of Thier wagging dog behaviour.
@SonyJoseph-p5m
@SonyJoseph-p5m 5 часов назад
അപ്പോൾ അജിത്കുമാർ?
@ABDULLACheenikkal
@ABDULLACheenikkal 5 часов назад
വ്യാജവാർത്താ ഫാക്ടറി
@NoorudheenKv-dh8zm
@NoorudheenKv-dh8zm 2 часа назад
പുരം. കലക്കിയവർ കേരളവും കലകുന്നു..
@fakhradeenkozhisseri9525
@fakhradeenkozhisseri9525 4 часа назад
മണകുണാഞ്ചൻ
@sidhiqsidhiq4452
@sidhiqsidhiq4452 6 часов назад
വെള്ളാപ്പള്ളി
@സത്യമേവജയതേ-ര4ങ
ഇതുപോലൊരു നാറിയ ഭരണം 😢
@AmeerAli-ld5jd
@AmeerAli-ld5jd 6 часов назад
Poorathil enghney enghilum mudaledup undavum ennu cheriya kuttikalk polum ariyamayirunnu. Nighalk mathram ariyiillayirikkam. Ithu c p m ntey seattanenghil nadakkillayirunnu. Avar kannil ennaozhich kath ninneney
@renjithkumark7057
@renjithkumark7057 5 часов назад
പൂരം ഹൈന്ദവത ഇതിനൊക്കെ ഉള്ള കമ്യൂണിസ്റ് സ്നേഹം 😂.. ത്രിശൂർ എംഎൽഎ യുടെ എഫ്ബി പോസ്റ്റിൽ ജനം അതു അറിഞ്ഞതാണ് mr. Sunil Kumar.. SG ജയിച്ചത് അയാളിലെ നനമ കൊണ്ട്.. ക്രിസ്റ്റ്യൻ മുസ്ലിം വോട്ട് അടക്കം കിട്ടി നല്ല പ്രവർത്തനം നടത്തിയാൽ ഇനിയും ജയിക്കും.
@gazzaliip8683
@gazzaliip8683 4 часа назад
കിഴങ്ങൻ
@ZiyadFathi-t3k
@ZiyadFathi-t3k 3 минуты назад
അടിമകൾ
@anuraj5295
@anuraj5295 33 минуты назад
Suni vava😂
@SonyJoseph-p5m
@SonyJoseph-p5m 6 часов назад
വെറും പൊട്ടൻ പൊട്ടൻ
@anandrajsudhakarannair7123
@anandrajsudhakarannair7123 3 часа назад
Nee trissurkarku entha cheythukoduthe? Thottappo vannu parayunnu😂😂 Ambalam ini janangal nokatte..Rashtriya partykal idapendanda..
@disheebk1882
@disheebk1882 26 минут назад
Bjp ki seat kittiyathil aanu ellavarkum problem😂😂😂,
@ShamsudheenK-o9s
@ShamsudheenK-o9s 5 часов назад
Mr Sunil kumar you veryi veryi cheep daily you deferent deferent toking 😂😂😂
@joelbjose2335
@joelbjose2335 2 часа назад
Evante montha kandal ariyam evanorufraud aanu.
@zxt631
@zxt631 4 часа назад
Onnum purath varilla😂
@shajahantp9329
@shajahantp9329 6 часов назад
റിപ്പോർട്ട്.... Rss എഴുതി കൊടുത്തതായിരിക്കും
Далее
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13