Тёмный
No video :(

പൂരം വന്നല്ലോ | Thrissur Pooram Song | Vidyadharan Master | Rappal Sukumaramenon | Harikrishna M 

HARIKRISHNA M
Подписаться 2,7 тыс.
Просмотров 2,6 тыс.
50% 1

രചന : രാപ്പാൾ സുകുമാരമേനോൻ
സംഗീതം : ഹരികൃഷ്ണ എം
ആലാപനം : വിദ്യാധരൻ മാസ്റ്റർ
നിർമ്മാണം : വേണുഗോപാൽ മേനോൻ
പ്രോഗ്രാമിങ്ങ് : ബിഷോയ് അനിയൻ
പുല്ലാങ്കുഴൽ : റിസൺ
കോറസ്സ് : അരുൺ ആർ മേനോൻ, നയൻ വാസുദേവ്, ഹരികൃഷ്ണ
മിക്സിംങ് & മാസ്റ്ററിംങ്ങ് : സജി ചേതന
ക്യാമറ & എഡിറ്റിംഗ് : സുദീപ് ഈ എസ്
അസ്സോസിയേറ്റ് ക്യാമറ : ഷിബിൻ ശിവദാസ്
സ്റ്റുഡിയോ : രാഗം മ്യൂസിക് സ്റ്റുഡിയോ, നന്തിക്കര, തൃശൂർ & BGM സ്റ്റുഡിയോ, അവിട്ടത്തൂർ, തൃശ്ശൂർ
ANTI-PIRACY WARNING *
This content is Copyright to Ragam Music Studio. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@user-ju5fu2xh1n
@user-ju5fu2xh1n 4 месяца назад
സുകുമാരൻ മാഷുടെ രചനയും വിദ്യാധരൻ മാസ്റ്ററുടെ ആലാപനവും മനോഹരം.അഭിനന്ദനങ്ങൾ
@aiiswaran9341
@aiiswaran9341 4 месяца назад
പൂരം പൊടി പൂരം.തൃശ്ശൂർ പൂരം വന്നല്ലോ.ഹരി പാടിയ ഈ പാട്ടിൽ പൂരം കാഴ്ചകൾ എല്ലാം കാണാം
@GopalakrishnanSreenilayam
@GopalakrishnanSreenilayam 4 месяца назад
ലാളിത്യ സമ്പന്നമായ വരികൾ, അനുയോജ്യമായസംഗീതം, വിദ്യാധരൻ മാസ്റ്ററുടെ ഇമ്പമേറിയ ശബ്ദം, എല്ലാം കൊണ്ടു വന്ന പൂരം ഉത്സവമായി
@user-ju5fu2xh1n
@user-ju5fu2xh1n 4 месяца назад
സംഗീതം നൽകിയ ഹരിക്കും അഭിനന്ദനങ്ങൾ
@prasadmadambu9582
@prasadmadambu9582 4 месяца назад
ഹരീ, ഈ പാട്ടിലൂടെ പൂരത്തിനെ ശരിക്കും കൊണ്ട് വന്നല്ലോ... അസ്സലായി, വരികളും സംഗീതവും മാഷ്ടെ പാട്ടും രാഗം സ്റ്റുഡിയോയിലെ റെക്കോർഡിങ്ങും chorus team (including you 😊) ഉം ദൃശ്യാവിഷ്കാരവും എല്ലാം 👌👌👌👏👏👏👍🙏😍
@nirmalap6628
@nirmalap6628 4 месяца назад
നല്ല നല്ല വരികൾ.അഭിനന്ദനത്തിന്റെ പൂ ചെണ്ടുകൾ 💐💐💐
@rajukavungal8656
@rajukavungal8656 4 месяца назад
അസ്സലായി...🙏🏻❤️🙏🏻
@tojojacob4022
@tojojacob4022 4 месяца назад
സൂപ്പർ ആയിട്ടുണ്ട് ഹരി. അഭിനന്ദനങ്ങൾ 💐
@seenamohan7340
@seenamohan7340 4 месяца назад
അസ്സലായി....... വളരെ മനോഹരമായിട്ടുണ്ട്....ഹരി
@deepuchadayamangalam6815
@deepuchadayamangalam6815 4 месяца назад
രാഗമനോഹരം.. സംഗീതം.
@kalimandalamtriprayar445
@kalimandalamtriprayar445 4 месяца назад
പൂരം വ-ന്ന-ല്ലൊ, നന്നായി.
@santhoshkumar.rashmi6954
@santhoshkumar.rashmi6954 4 месяца назад
❤❤ great sir. Super, Congratulations
@sreeharisreekrishnapuram84
@sreeharisreekrishnapuram84 4 месяца назад
Good song lyrics music singing all super superb ❤
@jmmusic8208
@jmmusic8208 4 месяца назад
Manoharam. Valare Nalla song..❤❤❤.. Nice lyrics, music and rendition.. Flute is also superb. As usual rison bai👌👌
@unnikrishnanau767
@unnikrishnanau767 4 месяца назад
മനോഹരം...❤
@vivekbhushanofficial
@vivekbhushanofficial 4 месяца назад
Beautiful song 🎉🎉🎉🎉❤❤❤
@mallikap3613
@mallikap3613 4 месяца назад
Super👌👌
@mridulamanu4501
@mridulamanu4501 4 месяца назад
Sounds great..loved it..,👍
@jobingeorge489
@jobingeorge489 4 месяца назад
മനോഹരം h k bhai... ❤❤❤
@rajeshsinger5791
@rajeshsinger5791 4 месяца назад
വളരെ നന്നായി ❤️
@jinithasunil1754
@jinithasunil1754 4 месяца назад
👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹
@sruthilayavaloor8848
@sruthilayavaloor8848 4 месяца назад
Nannayitund 👌🏻❤️🙏🏻
@Shreya32126
@Shreya32126 4 месяца назад
നന്നായിട്ടുണ്ട് 🥰
@usha8111
@usha8111 4 месяца назад
❤️❤️❤️🎶🐘🐘🐘🎉
@RIJOVOICEOFREJOICE
@RIJOVOICEOFREJOICE 4 месяца назад
പാട്ടു കേട്ടപ്പോൾ ഒരു പൂരം കൂടിയ പോലെ തോന്നി congrats All team 👌👌👍
@bhaskarakurupjagadeeshkuma1874
@bhaskarakurupjagadeeshkuma1874 4 месяца назад
👍👍🙏
@sreestalks6281
@sreestalks6281 4 месяца назад
🥰
@user-zw1si6ix8b
@user-zw1si6ix8b 4 месяца назад
@rajendranpmenon
@rajendranpmenon 4 месяца назад
മുഴുവൻ കേട്ടു ഹരി. വളരെ ഇഷ്ട്ടപ്പെട്ടു എനിക്ക്. അനുമോദനങ്ങൾ 🌹
@bennylifeline
@bennylifeline 4 месяца назад
നല്ല പാട്ട്... ഹരി.. നല്ല സംഗീതം... നല്ല ഇമ്പമുള്ള പാട്ട്... വരികൾ 👌👌👌
@ousephachanlouis9811
@ousephachanlouis9811 4 месяца назад
ഗൃഹാതുരത്വമുള്ള നല്ല ഒരു പൂരം സോങ് lyrics, tune & singing 👌❤️
@sreesankarthika9016A
@sreesankarthika9016A 4 месяца назад
Super manoharamayi 🙏🏾💞🎉💞
@thulasiraj5264
@thulasiraj5264 4 месяца назад
ഹരി പാട്ട് 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻
Далее
ഇത്ര മധുരിക്കുമോ
4:55
Просмотров 49 тыс.