Тёмный
No video :(

പൂരുരുട്ടാതി നക്ഷത്രം പൊതുഫലം | POORURUTTATHI Nakshathram | Madhusudhanan Panicker | ASTRO MALAYALAM 

ASTRO MALAYALAM
Подписаться 90 тыс.
Просмотров 71 тыс.
50% 1

‪@astromalayalam‬ RU-vid Channel
PURURUTTATHI Nakshathram General Prediction
അശ്വതി മുതൽ രേവതിവരെയുള്ള 27 നക്ഷത്രക്കാർക്ക്‌ എന്തൊക്കെ ഗുണഫലങ്ങൾ എന്ന് അറിയാനായി തയ്യാറാക്കിയ വീഡിയോ തീർച്ചയായും എല്ലാവര്ക്കും ഉപകാരപ്പെടും.
Please visit our channel main page and search playlist watch all videos as you need...
28 നക്ഷത്രങ്ങൾ അവയുടെ മുഴുവൻ ഫലങ്ങൾ, (Life time benefits)
വർഷഫല പ്രവചനങ്ങൾ
മാസഫല പ്രവചനങ്ങൾ
9 സമ്പൂർണ ദശാകാലങ്ങൾ,
സമ്പൂർണ്ണ രാജയോഗങ്ങൾ,
27 നക്ഷത്ര വിവാഹപ്പൊരുത്തങ്ങൾ,
വ്രതങ്ങൾ,
ഹൈന്ദവ ആചാരങ്ങൾ
വ്യാഴമാറ്റം,
രാഹുമാറ്റം,
ഏഴരശ്ശനി,
സൂര്യഗ്രഹണം,
ചന്ദ്രഗ്രഹണം,
അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
*********************************
ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
Astro Malayalam Channel Link:-
/ @astromalayalam
*********************************
Join this channel to get access to perks:
/ @astromalayalam
28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
*****************************************************
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
Astro Malayalam Channel Link:-
/ @astromalayalam
Facebook page link:-
/ madhu.kalarikkal
BlogSpot link:-
madhukalarikkel...
Twitter Link:-
Ma...
ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
Jyothisha Bhooshanam
K.K.Madhusudhanan Panicker
Akathethara Kalarikkal,
Nss Engg College road
Akathethara Post
Palakkad, Kerala - 678008
Ph: 98475 90909 (WhatsApp)
Email: astromalayalamchannel@gmail.com
Location: goo.gl/maps/bu...
#astromalayalam #പൂരുരുട്ടാതി2022 #madhusudhananPanicker #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
#Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
#MalayalamVlog #Malayalam #Predictions #HaindhavaAcharangal
#Varshaphalam #VishuPhalam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@armenon9503
@armenon9503 4 года назад
Excellent analysis,. Every point is absolutely correct
@astromalayalam
@astromalayalam 4 года назад
അങ്ങയുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.. subscribe n share..
@suryarajan6409
@suryarajan6409 Год назад
Excellent analysis😊
@prasadpv6595
@prasadpv6595 4 года назад
ആദ്യത്തെ 2-3 minut കേട്ടപ്പോൾ തന്നെ like അടിച്ചു സബ്സ്ക്രൈബ് ചെയ്തു ❤️ ആദ്യം ആയി ആണ് ഇങ്ങനെ കറക്ട് ആയി പറയുന്നേ ആളെ കണ്ടത് ...
@astromalayalam
@astromalayalam 4 года назад
നന്ദി.. എല്ലാ വീഡിയോ കാണുക
@ambikamicromineralschemica4106
@ambikamicromineralschemica4106 8 месяцев назад
Very Good Prediction👍🏽
@muralidharankr7688
@muralidharankr7688 3 года назад
Great prediction. 99% correct. Good effort. Thks a lot.
@astromalayalam
@astromalayalam 3 года назад
നന്ദി, എല്ലാ വീഡിയോ കാണുക.. Subscribe, n read vedio description visit our channel main Page...
@snehakrishna7277
@snehakrishna7277 4 года назад
Correct 100%👍😊
@ManojKumar-eb2th
@ManojKumar-eb2th 3 года назад
Namasakaram panicker Vishadam ayitt paranju thannu thanks video👍👍🙏
@sasikalapg5454
@sasikalapg5454 3 года назад
Correct predictions 🙏🙏🙏
@astromalayalam
@astromalayalam 3 года назад
നമസ്കാരം, എല്ലാ വീഡിയോ കാണുക.. ഷെയർ ചെയ്യുമല്ലോ
@jithasdiaries3181
@jithasdiaries3181 4 года назад
Very informative 👍
@astromalayalam
@astromalayalam 4 года назад
നമസ്കാരം.. read video description. Visit our channel page n search playlist. എല്ലാ വീഡിയോയും കാണുക.. നന്ദി
@santharaju9549
@santharaju9549 4 года назад
Thanks 👍
@bijisuresh2701
@bijisuresh2701 9 месяцев назад
100% promise🙏
@preeepbn8102
@preeepbn8102 4 года назад
Thanks sir
@sabumm9378
@sabumm9378 4 года назад
Vearigood
@astromalayalam
@astromalayalam 4 года назад
നമസ്കാരം, എല്ലാ വീഡിയോ കാണുക.. ചാനൽ ലിങ്ക് വീഡിയോ descriptionൽ ഉണ്ട്.. നന്ദി
@abeymm2002
@abeymm2002 4 года назад
Sir its correct but i am facing a lot of losting problem in my life എനിക്ക് ഭാഗ്യങൾ എല്ലാം അവസാന നിമിഷം നഷടപെടു പോകുന്ന അവസ്ഥ യാണ് ഇത് ഈ നാളുകാർക് ഉണ്ടോ
@astromalayalam
@astromalayalam 4 года назад
നമസ്കാരം.. എല്ലാവർക്കും അങ്ങിനെയല്ല. വിശദമായ ജാതക പരിശോധന ആവശ്യമാണ്..
@vvvvp.l996
@vvvvp.l996 4 года назад
Thank you sar
@yuvrajpk6112
@yuvrajpk6112 4 года назад
നല്ല ക്ലാസ്സ്‌....
@astromalayalam
@astromalayalam 4 года назад
ജ്യോതിഷം പഠിക്കാൻ താൽപര്യം ഉണ്ടോ..
@vidyaswami4291
@vidyaswami4291 4 года назад
ഞാൻ പൂരുരുട്ടാതി ആണ്... സർ പറഞ്ഞതിൽ 90% ശരി ആണ്. 🙏🙏🙏
@astromalayalam
@astromalayalam 4 года назад
Tq.. Subscribe n share.. watch all videos from channel playlist...
@bijilesh5362
@bijilesh5362 4 года назад
Well said all are correct
@astromalayalam
@astromalayalam 4 года назад
നന്ദി.. എല്ലാ കാര്യങ്ങളും പ്രയോജനപ്പെടുത്തുക.. എല്ലാ വീഡിയോ കാണുക
@pradeepkumar-dx5vf
@pradeepkumar-dx5vf 4 года назад
Nice
@astromalayalam
@astromalayalam 4 года назад
നന്ദി
@AnilKumar-tr5kr
@AnilKumar-tr5kr 4 года назад
90%correct sir
@astromalayalam
@astromalayalam 4 года назад
നന്ദി... Subscribe ചെയ്യുക എല്ലാ വീഡിയോ കാണുക
@sandhyaanilkumar7459
@sandhyaanilkumar7459 4 года назад
Good sir
@astromalayalam
@astromalayalam 4 года назад
നന്ദി...
@sindhubalaji6441
@sindhubalaji6441 4 года назад
Good
@astromalayalam
@astromalayalam 4 года назад
നന്ദി..
@sasisasi3090
@sasisasi3090 4 года назад
നിങ്ങൾ പറയുന്നത് 100% correct, എന്റെ നക്ഷത്രം പുരുരുട്ടാതി ആണ്
@astromalayalam
@astromalayalam 4 года назад
നന്ദി.. subscribe n share.. എല്ലാ വീഡിയോ കാണുക
@vishnukrishna3503
@vishnukrishna3503 3 года назад
Sathyam serikum
@aneeshkumarms7233
@aneeshkumarms7233 4 года назад
Thankyou
@astromalayalam
@astromalayalam 4 года назад
നന്ദി... Subscribe n share watch all videos..
@sajinkks4688
@sajinkks4688 4 года назад
Correct
@astromalayalam
@astromalayalam 4 года назад
നന്ദി.. എല്ലാ വീഡിയോ കാണുക
@dhivyadhivya114
@dhivyadhivya114 2 года назад
Super 👌👌🙏🙏
@asureshkumar3179
@asureshkumar3179 3 года назад
സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്
@thejugamingffyt757
@thejugamingffyt757 3 года назад
👍
@SunilSunil-gm9fc
@SunilSunil-gm9fc 4 года назад
Thank u sir
@astromalayalam
@astromalayalam 4 года назад
Tq.. Subscribe n share.. watch all videos from channel playlist...
@nirmalakumari7918
@nirmalakumari7918 3 года назад
Pooram
@jyothiunnikrishnan3375
@jyothiunnikrishnan3375 3 года назад
Sir
@vendoremachaan6
@vendoremachaan6 4 года назад
Vidoyum കമെന്റും kanda ഞയ്‌ൻ... "ഇനി എന്റെ പൂരുരുട്ടാതി അല്ലെ നാള് "🤔🤔
@meganram4821
@meganram4821 4 года назад
Nice Maan
@gopanmvhss1821
@gopanmvhss1821 3 года назад
പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശരിയാണ് തിരുമേനി🙏🙏🙏
@astromalayalam
@astromalayalam 3 года назад
നമസ്കാരം, എല്ലാ വീഡിയോ കാണുക നന്ദി
@arunimaarunima7987
@arunimaarunima7987 3 года назад
എന്റെ jyolsyare ഈ നക്ഷത്രത്തിൽ ജനിച്ചു ഗതി പിടിച്ച ആരേലും ഉണ്ടോ ഈ ലോകത്തു. മടുത്തു ഈ ജീവിതം
@astromalayalam
@astromalayalam 3 года назад
എല്ലാ നക്ഷത്രക്കാർക്കുമുള്ള അനുഭവം വ്യത്യസ്തമാവുന്നത് പൂർവ്വ ജന്മം ചെയ്ത പുണ്യപാപ കർമ്മങ്ങൾ അനുസരിച്ചാണ്... വിശദമായ ജാതക പരിശോധന നടത്തിയാൽ വേണ്ടതായ പരിഹാരം കണ്ടെത്താൻ കഴിയും. എല്ലാത്തിനും ഉപരി ഈശ്വരാനുഗ്രഹം ഉണ്ടാക്കി മുന്നോട്ടു പോകാൻ ശ്രമിക്കുക
@Jayyerevan
@Jayyerevan 3 года назад
Sathyam
@SunilSunil-gm9fc
@SunilSunil-gm9fc 4 года назад
Sir. Verry correct
@astromalayalam
@astromalayalam 4 года назад
നമസ്കാരം.. എല്ലാ വീഡിയോ കാണുക.. read video description visit our channel page.. Tq
@rajeshd.s.2439
@rajeshd.s.2439 4 года назад
95% is correct.
@astromalayalam
@astromalayalam 4 года назад
നന്ദി.. കുംഭക്കൂറ് വർഷഫലം, സൂര്യഗ്രഹണം എന്നീ വീഡിയോ കാണുക.. Subscribe n share maximum
@rajeshd.s.2439
@rajeshd.s.2439 4 года назад
@@astromalayalam ok
@sreejthgopi3028
@sreejthgopi3028 3 года назад
👍 super
@astromalayalam
@astromalayalam 3 года назад
നന്ദി, നമസ്കാരം
@surendrankottisseril6767
@surendrankottisseril6767 2 года назад
Harikrishna pururuttati
@alexandertsiolkovski5848
@alexandertsiolkovski5848 4 года назад
@ 2:15, Sir, which Sanskrit text are you quoting from? Source for this mantra, please?
@astromalayalam
@astromalayalam 4 года назад
All is gods grace...
@satheeshpunnapuzha5396
@satheeshpunnapuzha5396 4 года назад
മധു ജി നക്ഷത്രവിശകലനം ഗംഭീരം
@astromalayalam
@astromalayalam 4 года назад
നന്ദി.. സതീഷ് ജീ.. എല്ലാ വീഡിയോ കാണുക
@Mycountryi
@Mycountryi 4 года назад
Hi thanks for your preface , well keep it up how can i contact You please
@astromalayalam
@astromalayalam 4 года назад
നന്ദി.. subscribe n share. എല്ലാ വീഡിയോ കാണുക
@arunamuthe3826
@arunamuthe3826 3 года назад
🙏
@Kirtan__bhawsar
@Kirtan__bhawsar 4 года назад
Right. Anu sir 🙏🙏
@astromalayalam
@astromalayalam 4 года назад
Tq.. Subscribe n share.. watch all videos from channel playlist...
@user-gy7kd8ee6c
@user-gy7kd8ee6c 4 года назад
👌👍
@sheenannair4721
@sheenannair4721 9 месяцев назад
👍🙏🙏
@AkkukgnAkkukgn
@AkkukgnAkkukgn 4 года назад
Super masha...
@astromalayalam
@astromalayalam 4 года назад
നന്ദി.. ജീ.. visit our channel playlist
@salamsalu2933
@salamsalu2933 4 года назад
Mm
@radhikapunde7671
@radhikapunde7671 4 года назад
Nathan purouttadi nakshatram Anu. 1958 August 3 ,6.30,to 7.00 p.m edayil Anu jananam,pakshe sharashari Ella predictions Shari Anu,but marriage matram yogikkunnilla,Karam entanu
@astromalayalam
@astromalayalam 4 года назад
രണ്ടു ജാതക പ്രകാരം വിശദമായി നോക്കണം.. എന്നാലേ കാരണം അറിയാൻ സാധിക്കൂ..
@preethuprasad8274
@preethuprasad8274 4 года назад
😍😍😍😁😁super
@astromalayalam
@astromalayalam 4 года назад
നന്ദി.. visit our channel playlist
@sureshkumarpp1818
@sureshkumarpp1818 4 года назад
🙏🙏🙏🙏
@ajayanudinur9434
@ajayanudinur9434 4 года назад
Spr
@astromalayalam
@astromalayalam 4 года назад
നമസ്കാരം read video description.. visit our channel page.. Tq
@silparnair
@silparnair 4 года назад
വിദ്യാർത്ഥികൾക്ക് ഇപ്പോ നല്ല സമായമാണോ? ഞാനിപ്പോൾ എൽഎൽബി അവസാന വർഷ വിദ്യാർത്ഥിനിയാണ്.
@astromalayalam
@astromalayalam 4 года назад
അനുകൂല സമയമാണ്.. ഉന്നത വിദ്യാഭ്യാസത്തിന് യോഗം ഉണ്ടാവും
@silparnair
@silparnair 4 года назад
@@astromalayalam ഏഴരശനി തടസമകുമോ പഠനകാര്യത്തിൽ . നല്ല മാർക്കോടെ പാസ്സ് അവണം എന്നുണ്ട്.ഇത് വരെ അത് ലഭിച്ചു..
@astromalayalam
@astromalayalam 4 года назад
@@silparnair മനസ്സുവെച്ച് നല്ലോണം പഠിക്കാൻ ശ്രമിക്കുക.. ദോഷം നീങ്ങാൻ വേണ്ടതായ പ്രാർത്ഥനയും നടത്തുന്നത് നല്ലതാണ്
@CBSEMATHSCLASS3
@CBSEMATHSCLASS3 4 года назад
Sir പറഞ്ഞത് വളരെ ശരിയാണ് ഞാൻ പൂരുരുട്ടാതി ആണ് ഒരു അദ്ധ്യാപികയാണ് 1986 Dec8 രാത്രി 9:30ക്ക് ജനനം ഇതുവരെ ദൈവാധീനം ഉണ്ടായിട്ടുണ്ട് ഇനിയും അങ്ങനെ ആവണേ എന്നാണ് പ്രാർത്ഥന ആരെയും ഉപദ്രവിക്കാറില്ല ദുരാഗ്രഹം എന്ന് പറയാമോ എന്നറിയില്ല സാമ്പത്തിക ഭദ്രത വേണമെന്നുണ്ട് പിന്നെ എല്ലാവർക്കും നല്ലത് വരട്ടെയെന്നാണ് എനിക്ക് ആഗ്രഹം ഞാൻ കുംഭം രാശിയല്ലേ sir? ഭർത്താവ് അത്തം ആണ് മകൻ രോഹിണി. 11 വയസായി. Astrology കുറേ കണ്ടെങ്കിലും sir ആണ് ഏറ്റവും great എന്ന് തോന്നുന്നു. 🙏🙏🙏🙏🙏
@astromalayalam
@astromalayalam 4 года назад
നമസ്കാരം ടീച്ചർ.. ആചാര്യ ദേവോ ഭവ: || കുംഭക്കൂറ് ആണ്. ഉയർച്ചയുള്ള ജാതകമാണ്..
@CBSEMATHSCLASS3
@CBSEMATHSCLASS3 4 года назад
@@astromalayalam valareyadhikam santhosham sir reply thannathinu 🙏🙏🙏🙏🙏 Njan subscribe cheytittund Tudarnnum ella video yum kanum
@user-gy7kd8ee6c
@user-gy7kd8ee6c 4 года назад
1984august 15 pooruruttadi. Male. Ravile5 :00am 6 thoonunn . Thadiyund. Medamrashi Kaar melinjitavile
@astromalayalam
@astromalayalam 3 года назад
എല്ലാവരും അങ്ങനെ ആണോ
@gopalakrishnanc3814
@gopalakrishnanc3814 Год назад
Jyolseare yethu vallathum sathyamano
@astromalayalam
@astromalayalam Год назад
ഭഗവാൻ അനുഗ്രഹിക്കട്ടെ....
@SanthoshSanthosh-np2lm
@SanthoshSanthosh-np2lm 3 года назад
By
@manoharanpillaik.s9749
@manoharanpillaik.s9749 4 года назад
Sir paraunnathu currect anu njan 1977 anu jananam August anu janichathu ethu raasiyannu paraumo sir othiri budhimuttum karyangalumundu sir pooruruttathi nal iniyenkilum nallathakumo sir onnuparayane sir
@astromalayalam
@astromalayalam 4 года назад
കൃത്യമായ DOB, time, Birth place തരൂ...
@kashinathsuryakumar5000
@kashinathsuryakumar5000 4 года назад
Sir, pooruruttati kumbham rasi legnathil midhunam rasiyil shani ketu gulikan iva onnichu vannal arogyam moshamakumo, please reply
@astromalayalam
@astromalayalam 4 года назад
വലിയ തോതിൽ രോഗങ്ങൾ വരില്ല.. ശനി ശശമഹായോഗം എന്ന രാജയോഗം നൽകും.. തടി കൂടാതെ നോക്കിയാൽ മതി
@kashinathsuryakumar5000
@kashinathsuryakumar5000 4 года назад
@@astromalayalam tanq sir
@radhapradeep5409
@radhapradeep5409 2 года назад
ദുർഗ്രാഹ്യം എന്നാൽ "ദുരാഗ്രഹം" എന്നല്ല "ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റാത്ത ത് "എന്നാണ് അർത്ഥം
@astromalayalam
@astromalayalam 2 года назад
അങ്ങിനെ തന്നെ ആണ് ഞാനും കരുതിയത്. ശാസ്ത്രത്തിൽ അർത്ഥം നോക്കിയപ്പോൾ ഇവിടെ ദുരാഗ്രഹം എന്നാണ് ചേർത്തു കാണുന്നത്...
@anuroopapanthayil9678
@anuroopapanthayil9678 4 года назад
സാർ: 1987 മെയ് ഒന്നാം തിയതി തിരുവോണം. എന്റെ രാഹു കേതുകഴിഞ്ഞോ എന്നറിയാനും . ഇത് കൊണ്ട് എന്തെ കീലും ചിത്ത പേര് ഉണ്ടാകുമോ .അത് അറിയാനും എന്ത് ചിന്ത പേര് ഉണ്ടാകുന്നത്. ഭാഗ്യവരനായോ . ഇത് കൊണ്ട് ഇനിക്ക് ലോട്ടറി അടിക്കുമോ . എന്താണ് എന്റെ നക്ഷത്രം കൊണ്ട് ഗുണവും ദോഷവും ഒന്ന് പറഞ്ഞ് തരാമോ Pls sir
@astromalayalam
@astromalayalam 4 года назад
ജനന സമയം തരൂ.. ലോട്ടറി ഒഴിവാക്കി മറ്റു ഫലം പറയാൻ നോക്കാം
@anuroopapanthayil9678
@anuroopapanthayil9678 4 года назад
@@astromalayalam ഞാൻ രാത്രി 1 : 30 ന് . എന്റെ ഭർത്താവ് രജീഷ് ആഗസറ്റ് 20ന് 1983. നും 12:30 PM Sir ഇത് കൂടി അറിയണം. ഒരു കുഞ്ഞ് പറഞ്ഞ് തരുമോ. sir
@manuk5437
@manuk5437 4 года назад
സർ എന്റെ നാള് പുരുരുട്ടാതിയാണ് 19-09-1994 4.20 pm ആണ് വിവാഹത്തെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട്
@astromalayalam
@astromalayalam 4 года назад
വിശദമായി ജാതകം പരിശോധിക്കണം.. please contact in watsapp
@manuk5437
@manuk5437 4 года назад
@@astromalayalam contact number please
@astromalayalam
@astromalayalam 4 года назад
See Video description ..
@ushapillai3274
@ushapillai3274 3 года назад
നമസ്കാരം സാർ. ഞാൻ സാറിന്റെ ഈ വീഡിയോ കണ്ട്. എനിക്ക് സാറിനോട് നേരിട്ട് സംസാരിക്കാൻ ഒരു അവസരം കിട്ടിയാൽ വളരേ ഉപകാരമായിരുന്നു. സാറിന്റെ ഫോൺനമ്പർ കിട്ടിയാൽ നന്നായിരുന്നു.. ഞങ്ങളുടെ താമസസ്ഥലം ഡൽഹിയിൽ ആണ്.
@astromalayalam
@astromalayalam 3 года назад
നമസ്കാരം, എല്ലാ വീഡിയോയിലും ഫോൺ നമ്പർ ഉണ്ട്....
@Ss-ve9oh
@Ss-ve9oh 3 года назад
Itheallam njan vishoshichottea thripthiyayiiii 😆
@anjalianand4296
@anjalianand4296 3 года назад
Sir 30/05/1997 :friday 2:25 aanu janichath Pururuttathi aano ende nakshathram
@astromalayalam
@astromalayalam 3 года назад
പൂരോരട്ടാതി നക്ഷത്രം.. കുംഭക്കൂറ്
@anjalianand4296
@anjalianand4296 3 года назад
@@astromalayalam sir, vivaha samayam eppozanenn parayamo
@paruaju5418
@paruaju5418 4 года назад
Sir chithira nashakram pooruruttathi thammil marriage nadannal kuzhappam ondo
@astromalayalam
@astromalayalam 4 года назад
ചേർക്കാവുന്ന നക്ഷത്രമാണ്.. ഇവിടെ രണ്ടു നക്ഷത്രവും കൂറുകൾക്കും വ്യത്യാസമുണ്ട്. ഉത്രം സ്ത്രീ നക്ഷത്രവും കന്നിക്കൂറ്, പൂരുരുട്ടാതി കുംഭക്കൂറ് ആണേൽ ദോഷം കൂടുതൽ ആണ്...
@mollybettystephen4695
@mollybettystephen4695 2 года назад
07.08.2001, evening between 5.15 - 5.40. Is this Poorirutathi? As per calendar it was. Can you please clarify?
@astromalayalam
@astromalayalam 2 года назад
പൂരുരുട്ടാതി.2-)0 പാദം, കുംഭക്കൂറ്
@jayaprakashpk2242
@jayaprakashpk2242 3 года назад
Durgrahyam enna padam artham ? Sarikku grahikkan prayasam...durgraham enna padathil ninnu udbhavam...ennalle ? Athyagraham ennarthamillallo ??
@astromalayalam
@astromalayalam 3 года назад
അത് ശ്രദ്ദിച്ചിരുന്നു... ഇവിടെ അർത്ഥമാക്കിയിരിക്കുന്നത് ദുരാഗ്രഹം എന്ന് തന്നെയാണ് ഗ്രന്ഥം സൂചിപ്പിക്കുന്നത്. നന്ദി
@aswathiaswathi6221
@aswathiaswathi6221 4 года назад
95% ellam sariyanu.....ithil paranjapole nerathe vivaham kazhinju....ippo 4years aayi.....kuttikal illa.....santhana yogam eppol aanennu parayan pattumo..20/01/1996 aanu date of birth....ente husbandinte nakshathram aanutto
@astromalayalam
@astromalayalam 4 года назад
രണ്ടു പേരുടെയും ജാതക പരിശോധന ആവശ്യമാണ്.. for consultation pls contact in watsapp...Tq
@mohandasp8184
@mohandasp8184 4 года назад
😍☺️🙂
@ROOPESH120
@ROOPESH120 3 года назад
Iam pooruruthathi.what signs says is almost correct.
@astromalayalam
@astromalayalam 3 года назад
കൃത്യമായി ജനന വിവരങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തണം
@harshudejtalks2909
@harshudejtalks2909 4 года назад
Sir oru veetil Thane same nakastrm avunond antelum problem undooo
@astromalayalam
@astromalayalam 4 года назад
ഒരിക്കലും ദോഷമില്ല..
@dollyjoseph4617
@dollyjoseph4617 4 года назад
1968 November 1st friday morning aanu jananam time ariyilla spool eathu kooril aanu varika
@astromalayalam
@astromalayalam 4 года назад
കുംഭക്കൂറ് ...
@rameshkk6505
@rameshkk6505 4 года назад
11/10/1981 ഇപ്പോൾ ദശ ബുധൻ ശുക്രന്റെ അപഹാരം ഇത്‌ വരെ കഷ്ടകാലം ആയിരുന്നു ഇനി രക്ഷപ്പെടുമോ രാശി കുംഭം
@astromalayalam
@astromalayalam 4 года назад
തീർച്ചയായും നല്ല മാറ്റങ്ങൾ വരുത്താൻ സാധിക്കും...
@rameshkk6505
@rameshkk6505 4 года назад
@@astromalayalam നന്ദി സർ
@lekshmikg1063
@lekshmikg1063 4 года назад
12/6/93 morning 10.10am... ഇപ്പോൾ സമയം എങ്ങനെ ആണ് sir... psc kittumo
@astromalayalam
@astromalayalam 4 года назад
ബുധദശ തുടങ്ങി നല്ല സമയമാണ്. Banking, teaching, police, revenue, medical, railway department job ന് try ചെയ്യുക..
@ajeenas3433
@ajeenas3433 4 года назад
Sir,pooruruthathi 18-7-1984,time 1.20am .pathinonne varsham ayi vivaham kazijitte kuttikal ella.please reply
@astromalayalam
@astromalayalam 4 года назад
രണ്ടു പേരുടെയും വിശദമായ ജാതക പരിശോധന ആവശ്യമാണ്... Contact in watsapp
@RK-fs8vo
@RK-fs8vo 4 года назад
അങ്ങേയറ്റം ശരിയാണ് എല്ലാം.. ഫോൺ നംബർ കിട്ടുമോ
@astromalayalam
@astromalayalam 3 года назад
എല്ലാ വീഡിയോയിലും ഉണ്ട്
@muralidharanpillai6039
@muralidharanpillai6039 4 года назад
With due respect Sir, Durgrahyata can also mean that others are unable to understand Poororuttathi person's mind/ thoughts
@astromalayalam
@astromalayalam 4 года назад
അങ്ങിനെയും ചിന്തിക്കാവുന്നതാണ്. പക്ഷേ ഇവിടെ ദുരാഗ്രഹം എന്നാണ് പറഞ്ഞിരിക്കുന്നത്. അതിരുകവിഞ്ഞ/അർഹതയില്ലാത്ത ആഗ്രഹം എന്നാണ്.
@jothinjoyjoy4171
@jothinjoyjoy4171 4 года назад
എല്ലാം പക്കാ
@bachubachu7906
@bachubachu7906 4 года назад
Ellaam sheriya pakshe dhuragraham illallo sir.
@astromalayalam
@astromalayalam 4 года назад
നന്ദി... നല്ല വശങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുകയും പോസിറ്റീവ് ആയി ചിന്തിച്ചു മുന്നോട്ടു പോവുക..
@ramaniprakash3846
@ramaniprakash3846 3 года назад
എന്റെ മോള് പുരോരുട്ടാതി ആണ് ഒരുപാട് ഒരുപാട് പഠിപ്പിച്ചു പിജി കഴിഞ്ഞു ഇപ്പോൾ 27 വയസ്സായി ഇതുവരെ ഒരു ജോലി ഒന്നും ആയിട്ടില്ല എന്റെ ഏറ്റവും വലിയ വർഷമോ അത് എല്ലാ പണിക്കന്മാരും പറഞ്ഞു എന്റെ മോൾക്ക് രാജയോഗം ഉണ്ടെന്ന് അതെന്താണ് സർ അവൾക്ക് ഒരു ജോലി കിട്ടുമോ ഞാൻ മരിക്കുന്നതിനു മുന്നേ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് 🙏
@astromalayalam
@astromalayalam 3 года назад
വിശദമായ ജാതക പരിശോധനക്ക് ജനന വിവരങ്ങൾ സഹിതം ഓൺലൈൻ വഴി ബന്ധപ്പെടുക
@nithyan6966
@nithyan6966 2 года назад
20/2/1996 time 8.am eeth nakshathram aan, pooruttathi aano uthrattathiyano thirumeni
@astromalayalam
@astromalayalam 2 года назад
പൂരുരുട്ടാതി 1-)0 പാദം കുംഭക്കൂറ്. (പുലർച്ചെ 04:15ന് ഉത്രട്ടാതി കഴിഞ്ഞു.)
@lmbpultd5875
@lmbpultd5875 3 года назад
Enttey like oodey 1K aayi
@anugrahajayaprakash7154
@anugrahajayaprakash7154 3 года назад
സർ, ജനനം : 18/10/2002 നാൾ : പൂരോരുട്ടാതി ജനന സമയം : 11:45 am കുംഭക്കൂറ് ജോലി, വിവാഹം ഇവയൊക്കെ പറയാമോ?
@astromalayalam
@astromalayalam 3 года назад
നമസ്കാരം, വിശദമായ കാര്യങ്ങൾ ഒക്കെ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@pransebastian8073
@pransebastian8073 4 года назад
Sir. 07/07/1985, 11.30am Sunday pooruruttadhi ano? Adhya mukkal bhagam ano? Pls reply....
@astromalayalam
@astromalayalam 3 года назад
പൂരോരട്ടാതി1-)0 പാദം കുംഭക്കൂറ്
@sremanair8669
@sremanair8669 4 года назад
My son's d/b 09-12-1995.saturday night 8-07pm. How's the time now. When will he get married.
@astromalayalam
@astromalayalam 4 года назад
Consulting ആവശ്യമാണ്.. please contact in watsapp
@sremanair8669
@sremanair8669 4 года назад
@@astromalayalam ok. Thank you.
@themostwanted2181
@themostwanted2181 4 года назад
26/04/1995 പുലർച്ചെ 4:50 ഏത് രാശി ആണ് sir
@astromalayalam
@astromalayalam 4 года назад
പൂരുരുട്ടാതി 3-)0 പാദം കുംഭക്കൂറ്..
@abhiramiabhinav6719
@abhiramiabhinav6719 4 года назад
Sir 1:16pm 10/4/2002 which rasi sir
@astromalayalam
@astromalayalam 4 года назад
കുംഭക്കൂറ്.. വർഷഫലം വീഡിയോ കാണുക..
@santharaju9549
@santharaju9549 4 года назад
My age is 56 ye my husband died know 15 years Ene eaniku ORU vevaha jeevitham undakumo please reply for me
@astromalayalam
@astromalayalam 3 года назад
ഏകദേശം 51 വയസ്സിൽ ശുക്രദശാകാലം നടക്കുന്ന സമയമാണ്.. തീർച്ചയായും പുനർ വിവാഹം നടത്താം
@studywell635
@studywell635 4 года назад
16 January 1994 10-10 am girl date of birth 27 July 1990 boy Dob.marriaginu match aano ee jaadakam .pls reply sir..
@astromalayalam
@astromalayalam 3 года назад
ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@athirarajan3188
@athirarajan3188 4 года назад
16/09/1997 mrng 2.45 ഏത് രാശി ആണെന്ന് പറയാമോ sir
@astromalayalam
@astromalayalam 4 года назад
ഈ date പ്രകാരം ചതയം കുംഭക്കൂറ് ആണ്..
@athirarajan3188
@athirarajan3188 4 года назад
16/09/1997 afternoon 2.50 eath raasi aanu sir
@astromalayalam
@astromalayalam 4 года назад
കുംഭക്കൂറ്.. വർഷഫലം വീഡിയോ കാണുക
@vasanthykishor2802
@vasanthykishor2802 3 года назад
Sir pooradam star aanu njan enikku oru purogathiyilla vruschikathile pooradam aanu 55 years enthenkilum nettamundakumo
@astromalayalam
@astromalayalam 3 года назад
ഏഴരശ്ശനി കഴിയട്ടെ.. മാറ്റങ്ങൾ വരുത്താൻ സാധിക്കും
@AnuRadha-sy8lv
@AnuRadha-sy8lv 4 года назад
90% ശരിയാണ്
@astromalayalam
@astromalayalam 4 года назад
നന്ദി.. subscribe n share..
@vidhyamalu6210
@vidhyamalu6210 4 года назад
സർ 10-8-1998 4.45 pm ഒന്ന് നോക്കി പറയുവോ ഇപ്പോൾ ജോലി കിട്ടുമോ എന്നും വിവാഹം എത്ര age വേണം എന്നും
@vidhyamalu6210
@vidhyamalu6210 4 года назад
അത് പോലെ ഒരാളും ആയി സ്നേഹത്തിൽ ആണ് വീട്ടിൽ സമ്മതിച്ചു പക്ഷെ നാൾ നോക്കിയില്ല 8-4-1998 9.15 pm ഒന്ന് നോക്കി പറയുവോ സർ plz
@astromalayalam
@astromalayalam 4 года назад
for consulting please contact in watsapp...
@sanika123sani2
@sanika123sani2 3 года назад
Entemolude nakshatamanu.20vayassayi.ethravayasilanu Kalyanam nadakuka.
@astromalayalam
@astromalayalam 3 года назад
നമസ്കാരം, ജനന വിവരങ്ങൾ DOB,Time, Place ഉപയോഗിച്ചാണ് ജാതക പരിശോധന നടത്തുന്നത്. ആവശ്യമെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്താവുന്നതാണ്.
@reethavalsalan9885
@reethavalsalan9885 4 года назад
🙏🙏🙏🌹
@astromalayalam
@astromalayalam 4 года назад
നന്ദി.. subscribe n share... എല്ലാ വീഡിയോ കാണുക
@ajmalck5747
@ajmalck5747 4 года назад
പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഏത് നാളുകൾ ആരെയാണ് വിവാഹം കഴിക്കാൻ ഉത്തമം
@astromalayalam
@astromalayalam 4 года назад
വീഡിയോ കാണുക വിശദമായി പ്രതിപാദിക്കുന്നുണ്ട്...
@rosinsaijo8821
@rosinsaijo8821 4 года назад
Hi sir entea makan pooruruthati aane .avantea padam ethane enn parayamo. Date of birth: 28- 11- 2017 Time : 01: 34 pm afternoon aane . Plz reply sir.
@astromalayalam
@astromalayalam 3 года назад
ഇപ്പോഴാണ് മെസ്സേജ് കണ്ടത്.. പൂരോരട്ടാതി 4-)0 പാദം മീനക്കൂറ്.. ദശാകാലങ്ങൾ, വർഷഫലം, മാസഫലം എന്നിവ കാണുക
@renjima4242
@renjima4242 3 года назад
Sir എന്റെ മകൾ 13/2/2021 ന് 3.25 നാണ് ജനിച്ചത്. അവളുടെ നാൾ ചതയം ആണോ പൂറൊരുട്ടാതി ആണോ??
@astromalayalam
@astromalayalam 3 года назад
3:25 AM ആണേൽ ചതയം, Pm ആണേൽ പൂരോരട്ടാതി 1-)0 പാദം കുംഭക്കൂറ്
@user-gy7kd8ee6c
@user-gy7kd8ee6c 4 года назад
sir. Male: 1984august 15 ravile.pururuttadi .ethu rashiyilaanu? Pururuttadikaalano? Mukkalaano?
@astromalayalam
@astromalayalam 3 года назад
ഈ date ന് രാവിലെ ഉത്രട്ടാതി മീനക്കൂറ് ആണ് വരുന്നത്
Далее