Тёмный

പൂര്‍വവിദ്യാര്‍ഥി സംഗമം അവരാതങ്ങള്‍ || Get Together 2024 

Malabari Cafe
Подписаться 274 тыс.
Просмотров 352 тыс.
50% 1

#gettogether #malabaricafe #dineshanumSuloom
പൂര്‍വവിദ്യാര്‍ഥി സംഗമം അവരാതങ്ങള്‍ പലവിതം കണ്ടിട്ടുണ്ടാവും ഇങ്ങനെ ഒന്ന് അനുഭവിച്ചവര്‍ എന്തായാലും ഉണ്ടാകും

Развлечения

Опубликовано:

 

22 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@azeezshereef
@azeezshereef 3 месяца назад
കുറച്ചൂടി നീട്ടിപിടിച്ചാൽ മ്മക്ക് തിയേറ്ററിൽ ഇറക്കാം... ഒരു രക്ഷയും ഇല്ല രണ്ടും സൂപ്പർ 👍🏻👍🏻👍🏻
@Malabaricafe
@Malabaricafe 3 месяца назад
❤️❤️❤️
@udayakumartk8885
@udayakumartk8885 2 месяца назад
ബോറടിയില്ല. കാണാൻ നല്ല രസമുണ്ടു. പ്രത്യകിച്ചു ഭാര്യയുടെ മുഖഭാവം അസ്സലായി
@amreeshrk9091
@amreeshrk9091 3 месяца назад
കാലിന് കോയമ്പിട്ട് ചൂട് പിടിക്ക്ന്ന് ഏതടാ നീ... എന്റെ പൊന്നു സഹോ ഒരു രക്ഷയില്ല പൊളിച്ചു 😂😂😂❤ ♥️
@akhileshnair7137
@akhileshnair7137 3 месяца назад
😂
@lakshmik.j4787
@lakshmik.j4787 3 месяца назад
കോമഡി, അമിത പാസം, overcare. അത് correct ആണ്. കോഴികൾ ആയിരിക്കും. get together കാരണം പങ്കാളിയെ നഷ്ടപ്പെട്ടവരും മാതാപിതാക്കൾ ഇല്ലാതായ കുട്ടികളും ഉണ്ട്
@Malabaricafe
@Malabaricafe 3 месяца назад
😄
@nijakuriyakose6016
@nijakuriyakose6016 2 месяца назад
😮😮
@najmanaju9837
@najmanaju9837 Месяц назад
സത്യം
@justwatchhh6952
@justwatchhh6952 3 месяца назад
ഇത് കണ്ട് ചിരിച്ചു ചിരിച്ചു ചാവാറായി 😂😂😂എത്ര കൃത്യമായി നിങ്ങൾ കാര്യങ്ങൾ പറഞ്ഞു 😀👍🏻
@Malabaricafe
@Malabaricafe 3 месяца назад
😄😄
@sandhyasahadevan2179
@sandhyasahadevan2179 2 месяца назад
Correct👍👍 ഭർത്താക്കന്മാർ മിക്കവരും ഇങ്ങനെ തന്നെ ഭാര്യക്ക് ഒന്നും ചെയ്യാൻ പാടില്ല ഭർത്താവിന് എന്തും ആവാം നന്നായി അവതരിപ്പിച്ചു 2പേരും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@Malabaricafe
@Malabaricafe 2 месяца назад
❤️
@Twosmileskuttivlogrs
@Twosmileskuttivlogrs 2 месяца назад
അത് crct😂
@saritharajeev7752
@saritharajeev7752 2 месяца назад
😊😊😊😊😊😊😊😊
@keralainsider
@keralainsider 3 месяца назад
വൈരുദ്ധ്യാത്മക ഭർതൃ നിയമങ്ങൾ 😂❤ ഇങ്ങളെ മോൾ വേറെ ലെവൽ 🎉
@Malabaricafe
@Malabaricafe 3 месяца назад
😄😄❤️❤️❤️
@beautiful5130
@beautiful5130 3 месяца назад
ഒരുപാട് ടെൻഷൻ ആയിരുന്നു. പക്ഷെ ഇത് കണ്ട് കുറെ ചിരിച്ചു
@sajums4898
@sajums4898 3 месяца назад
എല്ലാവരും ഇങ്ങനെ തന്നെ ആണ് ല്ലെ 😂 attitude എല്ലാം പോകും പത്താം ക്ലാസ് friends 😂🔥
@shajerpkp9547
@shajerpkp9547 3 месяца назад
😃😃brother എന്ന് പറഞ്ഞു വരുന്നവരാണ് ഏറ്റവും വലിയ കോഴി
@Malabaricafe
@Malabaricafe 3 месяца назад
സത്യല്ലേ 😂😂😂😂
@praveenlal738
@praveenlal738 3 месяца назад
😂😂😂
@sajeersv3554
@sajeersv3554 3 месяца назад
സത്യം പൊന്നണ്ണാ 🤣😂​@@Malabaricafe
@anzil1197
@anzil1197 2 месяца назад
🏃
@susannaxavier2794
@susannaxavier2794 2 месяца назад
💯
@Kannan_makeeryam
@Kannan_makeeryam 3 месяца назад
2:27 നെയ്ച്ചോറും മട്ടൻ കറിവെക്കാൻ ദുബായിൽ ഒരുത്തി അത്‌ ബെയിക്കാൻ വായും പൊളന്ന് കണ്ണൂരിൽ ഒരുത്തൻ 😂😂😂😂😂😂
@Malabaricafe
@Malabaricafe 3 месяца назад
പിന്നല്ലാ 😝😝
@sagroupbakery1795
@sagroupbakery1795 3 месяца назад
പൊളിച്ചെടാ സൂപ്പർ
@shafeekpokkanht4420
@shafeekpokkanht4420 3 месяца назад
Aie nammale kannurile chaidheashu.
@Eliz1521
@Eliz1521 3 месяца назад
😂😂sherikkum
@shabanafaizal183
@shabanafaizal183 2 месяца назад
😄😄
@girijas2280
@girijas2280 3 месяца назад
2 പേരും പൊളിച്ചു, ഒരുപാട് ഇഷ്ടം
@media_bee4552
@media_bee4552 3 месяца назад
ഇതിപ്പോ എല്ലാ ഫാമിലിയിലും സെയിം സിറ്റുവേഷൻ ആണല്ലേ ... ഞാൻ കരുതി എനിക്ക് മാത്രമാണെന്ന് 😀😀😀
@Malabaricafe
@Malabaricafe 3 месяца назад
😄
@anithanair697
@anithanair697 2 месяца назад
ഇവിടെ മാത്രമേ ഉള്ളൂ എന്ന് ഞാൻ വിചാരിച്ചു .ഇതൊരു രോഗമല്ല അല്ലേ. സാർവ്വ ലൗകിക പ്രതിഭാസം.😂 എനിക്ക് സന്തോഷമായി , സമാധാനമായി.
@elizabethkuruvilla241
@elizabethkuruvilla241 2 месяца назад
Aagola prathibhaasam
@sajeelpunnakkal8915
@sajeelpunnakkal8915 2 месяца назад
😂😂😂😂😂 ഇവിടെയും
@rahmathunneesaputhalavan8378
@rahmathunneesaputhalavan8378 Месяц назад
😁സെയിം
@ash90175
@ash90175 2 месяца назад
Me also 10B.Our group has collectively done good philanthropic works.Basically stood with few classmates and helped them in their struggle.Anything can be used in both ways.Its up to us
@sasikalpaka7979
@sasikalpaka7979 3 месяца назад
നാട്ടിൽ എല്ലാ സ്കൂൾ, കോളേജ് ഗ്രൂപ്പിൽ ഈ വീഡിയോ പറന്നു നടക്കുന്നു 🤪🤪
@alfathahmob8411
@alfathahmob8411 2 месяца назад
😂😂😂
@mareenareji4600
@mareenareji4600 3 месяца назад
പ്രായത്തിനൊത്ത കളി കളിക്ക്..... ദിനേശേട്ടന്റെ ഒരു കാര്യം..... ഇതെങ്ങനെ ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കുന്നു എന്റെ പൊന്നോ....😂😂😂😂😂😂
@Malabaricafe
@Malabaricafe 3 месяца назад
😄😄😄
@nizameeqbal
@nizameeqbal 3 месяца назад
​@@Malabaricafeറീച് ഇല്ലാത്തതു എന്താ ഇത്രയും നല്ല വീഡിയോ ആയിട്ടു 😥അടിപൊളി വീഡിയോ സൂപ്പർ
@prinks7468
@prinks7468 3 месяца назад
അടിപൊളി 👏🏻👏🏻👏🏻 രാവിലെ തന്നെ കുറെ ചിരിച്ചു
@Malabaricafe
@Malabaricafe 3 месяца назад
😄😄
@kavyaraman5234
@kavyaraman5234 3 месяца назад
Dinesa siloo ചിരിച്ചു ചിരിച്ചു വശം കെട്ടു. Love you മക്കളെ ❤️❤️❤️
@raaganirmalyammedia4962
@raaganirmalyammedia4962 3 месяца назад
രണ്ടുപേരും പൊളിച്ചു ട്ടോ 😂😂അവസാനം മോളുടെ ആ ചിരി അതിലും രസം 😃😃
@Malabaricafe
@Malabaricafe 3 месяца назад
😄❤️
@ediblesinkerala8108
@ediblesinkerala8108 3 месяца назад
First RU-vidrs from Kerala 🎉🎉🎉🎉🎉 ningalude videos okke super ayirunnu...ippozhum super 🎉🎉🎉
@Malabaricafe
@Malabaricafe 3 месяца назад
❤️❤️❤️
@salmanfaris7276
@salmanfaris7276 3 месяца назад
ഇത് പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. അടിപൊളി 👍
@Malabaricafe
@Malabaricafe 2 месяца назад
❤️
@fanuimmu4140
@fanuimmu4140 3 месяца назад
Most favrt couple❤️
@Malabaricafe
@Malabaricafe 3 месяца назад
❤️❤️❤️
@NabasLittleHobbies
@NabasLittleHobbies 3 месяца назад
ഇങ്ങൾ അണുങ്ങൾക് മാത്രമാണോ ഗാന്ധിജി freedom തന്നേ.. ഞങ്ങൾക്ക് freedom കിട്ടണെൽ നിങ്ങൾ ആണുങ്ങളോട് ചോദികണല്ലോ 😂😂😂
@Malabaricafe
@Malabaricafe 3 месяца назад
😜😜
@cherryblossomandbluejay8590
@cherryblossomandbluejay8590 3 месяца назад
Nk ororo scenes um ulla molde expressions aanu ishtaye......pinne kurach back ground music okke koduthal sangathi kurachude colour aakum.....Athupole dialogues voice clear aakunnilla.....athu dubb cheyth kettiyal powlichene❤
@luxzjoe6738
@luxzjoe6738 3 месяца назад
Chetta & Chechi superb, oru raksha illa….no words….🎉
@Malabaricafe
@Malabaricafe 3 месяца назад
😆🫢
@user-sg1gx2xu7v
@user-sg1gx2xu7v 3 месяца назад
ൻ്റെ റബ്ബേ.....so relatable.....😂😂😂😂😂
@vidhyagopal3101
@vidhyagopal3101 3 месяца назад
Molude last chiri❤
@Malabaricafe
@Malabaricafe 3 месяца назад
😍😍
@skmanoop
@skmanoop 2 месяца назад
super acting both of you. super concept. Adipoli.😊
@Malabaricafe
@Malabaricafe 2 месяца назад
❤️
@deepubs3193
@deepubs3193 3 месяца назад
😄😄, ഒരു രക്ഷയും ഇല്ല.. ചിരിപ്പിച്ചു കൊല്ലും.. 😄😄
@Malabaricafe
@Malabaricafe 3 месяца назад
😍😍
@smithamanoj4081
@smithamanoj4081 3 месяца назад
ചിരിപ്പിച്ചു ചിരിപ്പിച്ചു ഇങ്ങൾ ഞങ്ങളെ കൊല്ലൊല്ലോ
@Malabaricafe
@Malabaricafe 3 месяца назад
😄
@anjusinesh467
@anjusinesh467 3 месяца назад
എത്രയാന്ന് വച്ചാ സഹിക്കുന്നത് അല്ലെ സുലു 🤣🤣🤣. ജാനൂട്ടീടെ എക്സ്പ്രഷൻ സൂപ്പർ 🥰🥰🥰🥰.... Ditective suku വിനു വേണ്ടി വെയ്റ്റിംഗ് ആണ് കേട്ടോ 😍😍😍. Keep going my dears🥰🥰🥰. Love you dears❤️❤️❤️... Jaanootty 😘😘😘i
@Malabaricafe
@Malabaricafe 3 месяца назад
Thank u dear❤️
@Malabaricafe
@Malabaricafe 3 месяца назад
Thank you 😍😍 Suku post works oke kazhinju udan release. Undaavum 😍
@anjusinesh467
@anjusinesh467 3 месяца назад
@@Malabaricafe ok dears🥰🥰🥰🥰... Thank you so much😘😘😘😘
@jayarajankaloor
@jayarajankaloor 3 месяца назад
👏👏👏👏👏👏👏👍 No words... Kalakki
@Malabaricafe
@Malabaricafe 3 месяца назад
❤️❤️
@jazeeladasthakeer1696
@jazeeladasthakeer1696 3 месяца назад
Adipoli 🎉🎉🎉🎉🎉
@pulsofplus8374
@pulsofplus8374 3 месяца назад
Freedom tharam ..kalyanam kazikumbol ...wifinte freedom pettiyil akki barthavinte kayyil koduth irunno...avashyathineduthutharaan
@himamohank8726
@himamohank8726 3 месяца назад
Adipoli 😂😂..olakkede get-together...
@Malabaricafe
@Malabaricafe 3 месяца назад
😄
@ArathiAmarnath
@ArathiAmarnath 3 месяца назад
Kalakki🎉🎉🎉🎉
@Malabaricafe
@Malabaricafe 3 месяца назад
❤️
@jjj9583
@jjj9583 3 месяца назад
Ipo oru get together kazhinjade ollu… dineshetta so relatable
@Malabaricafe
@Malabaricafe 3 месяца назад
😄
@shabananisar118
@shabananisar118 3 месяца назад
ഓന്റെ enaru ഞാൻ എടുക്കും... നമ്മളെ thalassery ഭാഷ 😂😂പൊളിച്ചു
@Malabaricafe
@Malabaricafe 3 месяца назад
😍😄
@riya-aagneygtvlogs2100
@riya-aagneygtvlogs2100 3 месяца назад
Nammude Thani nadan kannur bhasha😂
@fathimamuhammed2734
@fathimamuhammed2734 3 месяца назад
Thani nadan azhikodeeee❤️
@anudasdptrivandrumbro3905
@anudasdptrivandrumbro3905 3 месяца назад
😂😂😂👍super...njanglude 10am ക്ലാസ് group പൊളിഞ്ഞു...+2 group മത്രമേ ഒള്ളൂ...ഇപ്പൊ...
@Malabaricafe
@Malabaricafe 3 месяца назад
😄
@ashleyk4b417
@ashleyk4b417 3 месяца назад
Enthu patti
@greeshmababu8619
@greeshmababu8619 3 месяца назад
Indescribably ribtickling and fantastically funny my dears❤️❤️❤️😂😂😂😂Pore ithrem
@Malabaricafe
@Malabaricafe 3 месяца назад
😄😄😄
@m2boutplayz761
@m2boutplayz761 3 месяца назад
2:11 aa nottam😂😂
@achu..327
@achu..327 3 месяца назад
പണ്ടാരം രാവിലേ തന്നെ ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി😂😂😂 ബ്രെഡ് തൊണ്ടേൽ കുടുങ്ങി ചത്ത് പോയേനെ ഞാൻ 😂
@Malabaricafe
@Malabaricafe 3 месяца назад
😬😬😬
@Shabanasherin321
@Shabanasherin321 3 месяца назад
😂🤣 ഇതൊക്കെ eripoyaal ഒരാഴ്ച ഉണ്ടാകും... ഈ groupum, full time msgum... അത് കഴിഞ്ഞാ എപ്പോഴേലും ഒരാളുടെ msg വന്നാ vannoonn പറയാ... അത്രന്നെ... 😜🥴🥴
@Ponnu2221
@Ponnu2221 2 месяца назад
കറക്റ്റ്
@user-yo7rv5pz8s
@user-yo7rv5pz8s 2 месяца назад
Msg kittathathinte vishamam aanoo..
@Nithu-pc6qp
@Nithu-pc6qp 3 месяца назад
Sulu' s reaction ahh chicken 🍗 kayill vachiituu😂😂😂. Last one min super... Dinesh ettan voice note variation 😂😂😂😂😂
@Malabaricafe
@Malabaricafe 3 месяца назад
🙌😆
@ranibinusharanibinusha4103
@ranibinusharanibinusha4103 3 месяца назад
The moment 9:18 സുലുന്റെ എക്സ്പ്രഷൻ 😂😂😂😂
@bhagyeshmp2995
@bhagyeshmp2995 3 месяца назад
💯% Relatable and valid content with comedy👍👏😂😂😂 Excellent performance..! ❤
@Malabaricafe
@Malabaricafe 3 месяца назад
❤️❤️❤️
@viewer8054
@viewer8054 3 месяца назад
5:35 valare valare valare correct 💯😂😂😂😂😂😂😂😂😂😂😂😂😂
@Malabaricafe
@Malabaricafe 3 месяца назад
🫢😆
@rafeekk7594
@rafeekk7594 2 месяца назад
ഞാൻ എന്റെ സ്കൂൾ ഗ്രൂപ്പിൽ നിന്നാണ് ഈ വീഡിയോ കണ്ടത് വളരെ മനോഹരം ❤️❤️❤️❤️
@Malabaricafe
@Malabaricafe 2 месяца назад
❤️❤️❤️
@luvinkid6801
@luvinkid6801 3 месяца назад
top aain..adipoli..kore chirch
@Malabaricafe
@Malabaricafe 3 месяца назад
😍❤️❤️❤️
@binuvalsan4100
@binuvalsan4100 3 месяца назад
അടി സക്കേ.. സുലു പൊളിച്ച് മുത്തേ..തളത്തിൽ ദിനേശനിട്ട് ഒരു തേമ്പ് തേമ്പാൻ ഞാനും കൊതിക്കേർന്ന്..
@Malabaricafe
@Malabaricafe 3 месяца назад
Hahaha😄
@namithak6009
@namithak6009 3 месяца назад
2:10 ethaa nottam😂😂😂dineshettan vere level aaan
@funfactfuture
@funfactfuture 3 месяца назад
ആരും ആര്‍ക്കും ഫ്രീഡം കൊടുക്കേണ്ട അവശ്യം എന്താ സെർ...
@sreerajradhakrishnan6636
@sreerajradhakrishnan6636 3 месяца назад
super aayittindu Dinesha, Sulu, kunji all the best
@Malabaricafe
@Malabaricafe 3 месяца назад
❤️❤️❤️
@nathmanju6317
@nathmanju6317 2 месяца назад
Best ever.....U nailed it....ente ammo....ethhra mood put aayalum mingale oru skit mathi okke normal aakan..
@Malabaricafe
@Malabaricafe 2 месяца назад
❤️
@abdhulrahiman5172
@abdhulrahiman5172 3 месяца назад
ചിരിച്ചു മതിയായി 😅😂
@Malabaricafe
@Malabaricafe 3 месяца назад
❤️😍
@unboxingkidsvlogs5463
@unboxingkidsvlogs5463 3 месяца назад
സുലുനെ പറഞ്ഞയക്കാത്തപ്പം ഒരു സങ്കടം. ദിനേശേട്ടനും പോകാന് പറ്റാതായപ്പോൾ ഒരു മനസ്സുഖം 😂😂😂
@Malabaricafe
@Malabaricafe 3 месяца назад
😄😄😄
@sindhupv9963
@sindhupv9963 3 месяца назад
എന്റെ പൊന്നോ 🙏നമിച്ചു 🙏 മൂന്നാളും സൂപ്പർ 🍫🍫🍫🍫🍫🍫
@Malabaricafe
@Malabaricafe 3 месяца назад
❤️❤️❤️
@premeelabalan728
@premeelabalan728 3 месяца назад
👌🏽👌🏽👌🏽👌🏽പൊരിച്ചു മക്കളെ
@sukhithsukesh4764
@sukhithsukesh4764 3 месяца назад
Avasanam sulu adich goal 😂😂 Super macha 😊👍
@Malabaricafe
@Malabaricafe 3 месяца назад
😂😂
@Malabaricafe
@Malabaricafe 3 месяца назад
Thanks machaa❤️
@shafeekpokkanht4420
@shafeekpokkanht4420 3 месяца назад
Annallum sulu dineshmani vendaayirunnu randaalleyum.
@suryarenjith1073
@suryarenjith1073 3 месяца назад
എനിക്ക് ഈ ഭാഷ ആണ് ഏറ്റവും ഇഷ്ടം
@dency5959
@dency5959 2 месяца назад
Ente molude husband school students WhatsApp group il vedio call um get together um oke aayi angu Layanathil aayi kontirikunnu , aa nikrushta jeevi ente molude jeevitham naraka thullyam aakki kontirikunnu. Rakshapeduthan oru vazhiyum kaanunnilla. Njan enthu cheyyum ariyilla, oru Ammayude Vedhanayanu.🥺
@Rubeena262
@Rubeena262 3 месяца назад
അല്ല ദിനേശട്ടാ ഇങ്ങൾ എന്റെ കെട്ടിയോന ഇപ്പോയേലും കണ്ടിന്നോ 😆😆😆👍👍
@Malabaricafe
@Malabaricafe 3 месяца назад
😜😜
@ramis7931
@ramis7931 3 месяца назад
എന്റേം 😂. ഇപ്പം ഈ നമ്പറ് ഞാൻ തിരിച്ചങ്ങോട്ട് കൊടുക്കാൻ തുടങ്ങി 😂
@x-tremno1ilikeslogocrainer859
@x-tremno1ilikeslogocrainer859 3 месяца назад
ഞങ്ങളുടെ college get together anu 2 weeks കഴിഞ്ഞ്.. ഇതു കണ്ടപ്പോൾ ശരിക്കും ചിരി വന്നു😂..
@Malabaricafe
@Malabaricafe 3 месяца назад
😄😄😄
@beenapeter6180
@beenapeter6180 3 месяца назад
Highly relatable
@Malabaricafe
@Malabaricafe 3 месяца назад
😄
@Kaydan-kaynan
@Kaydan-kaynan 3 месяца назад
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😂
@fathimazoufishan2554
@fathimazoufishan2554 3 месяца назад
So relatable guys😂😂
@safnagiras..8054
@safnagiras..8054 3 месяца назад
Me and my hus exactly 😂
@Malabaricafe
@Malabaricafe 3 месяца назад
🫢🫢😝😝
@farhanmalayil3304
@farhanmalayil3304 3 месяца назад
Iam also 😂
@jacinthadcruz1841
@jacinthadcruz1841 3 месяца назад
Dineshettanum suluvu poliya 😂😂😂
@safeenasiyad9344
@safeenasiyad9344 3 месяца назад
👍
@sadiq2115
@sadiq2115 2 месяца назад
little late ,but nalla content ,2perum poli anu ,curect nigal udeshikunnad present cheyan pattunnund,keep going bro
@Malabaricafe
@Malabaricafe 2 месяца назад
❤️
@radhikanair622
@radhikanair622 3 месяца назад
എൻ്റെ kettiyonum ഞാനും ഇത് പോലെ തന്നെ അയിരുന്നു 😂
@shifna1320
@shifna1320 3 месяца назад
എനിക്ക് നല്ല ഇഷ്ട്ടമായി ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിൽ ഇട്ടിരുന്നു എല്ലാവർക്കും ഇഷ്ട്ടായി 👍🏻❤️❤️❤️👍🏻👍🏻😅
@Malabaricafe
@Malabaricafe 3 месяца назад
😄❤️
@minisubu1971
@minisubu1971 3 месяца назад
End kalakki
@Malabaricafe
@Malabaricafe 3 месяца назад
😍🫢
@sahirperambraofficial4966
@sahirperambraofficial4966 3 месяца назад
Excellent dears
@Malabaricafe
@Malabaricafe 3 месяца назад
❤️
@sanju7595
@sanju7595 3 месяца назад
Nostalgia
@Malabaricafe
@Malabaricafe 3 месяца назад
🫢🫢
@user-ku9zu2yp8t
@user-ku9zu2yp8t 3 месяца назад
ഇഷ്ടം dears🥰🥰🥰
@Malabaricafe
@Malabaricafe 3 месяца назад
❤️
@Devanpes
@Devanpes 3 месяца назад
Ante urakkam poyikittyyy..... Chirichuuu paruvayiiii😄😄😄
@sajeeshparayil9491
@sajeeshparayil9491 2 месяца назад
ഒരുപാട് ചിരിച്ചു.. 😂😂😂 നിങ്ങൾ രണ്ടാളും അഭിനയിച്ച് തകർത്തു.. എന്റെ പൊന്നോ.. 😂😂ദിനേശേട്ടന്റെ ഒരു സ്റ്റിൽസ് കാണുമ്പോ തന്നെ ചിരി വരും. 😂
@Malabaricafe
@Malabaricafe 2 месяца назад
😄
@user-sg1gx2xu7v
@user-sg1gx2xu7v 3 месяца назад
Nte rabbe.....so relatable..... ൻ്റെ ജീവിതത്തിൽ നിന്ന് പിച്ചി എടുത്തത്........😂😂😂😂😂😂😂😂❤❤❤
@Malabaricafe
@Malabaricafe 3 месяца назад
😆🫢
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 3 месяца назад
Newton's third law states that for every action in nature there is an equal and opposite reaction
@Malabaricafe
@Malabaricafe 3 месяца назад
🫢🤓
@usmankadalayi5611
@usmankadalayi5611 2 месяца назад
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി കാണുന്നത് ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിലൂടെ ആണ്... എന്റെ ക്ലാസ്മേറ്റിലെ ഒരു സഹോദരി😎 ഗ്രൂപ്പിൽ പോസ്റ്റ്ഇട്ടത്... കൂടുതൽ അറിയാൻ ഉടനെ നിങ്ങളുടെ കഫയിൽ കയറി..... സസ്ക്രൈബ് ചെയ്തിട്ടില്ല..... ഇനിയും ചിരിക്കാൻ വയ്യാത്തത് കൊണ്ട് എന്താ വേണ്ടതെന്ന് ആലോചിക്കട്ടെ..... പിന്നെ നിങ്ങളുടെ മോള് അതൊരു വേറെ ലെവൽ 👌🏾
@Malabaricafe
@Malabaricafe 2 месяца назад
😄😄😄❤️
@zainabaks4563
@zainabaks4563 2 месяца назад
എന്റെ പൊന്നേ, എന്തു വാടെ ഇത്…..പൊളിച്ചടുക്കി!!!!!!! ഇന്നാണ് ഈ വീഡിയേ ശ്രദ്‌ധയിൽ പെട്ടത്…..കണ്ടു, ഇഷ്ടപെട്ടു, anghad മേടിച്ചു (subscribed) 😂👍
@Malabaricafe
@Malabaricafe 2 месяца назад
😄❤️
@ajithakaryamparamba135
@ajithakaryamparamba135 3 месяца назад
❤❤
@Sreejajinsjins
@Sreejajinsjins 6 дней назад
😂😂😂😂 രക്ഷ ഇല്ലാട്ടോ അവസാനം സുലു ചേച്ചി യുടെ എന്നാ പോണോ 🤨🤨🤨പൊളിച്ചു
@Malabaricafe
@Malabaricafe 6 дней назад
😄😄
@arunkumarap4435
@arunkumarap4435 3 месяца назад
Enthaanuu caption engane ittathuu......
@sharshadbabu3236
@sharshadbabu3236 3 месяца назад
പൊളിച്ചുട്ടാ 😁😍
@Malabaricafe
@Malabaricafe 3 месяца назад
❤️❤️❤️
@sahirani1678
@sahirani1678 3 месяца назад
Enikkum und pathaam class group 5 kollayi.aadyam ith pole aayirunnu ellarum full time active 😊ippo aa group urangikkidakkuvaa😂😂😂nammal ee 5 varshathinide 3 get-together vachinu ketto😊 ee Vedio share aakkittund groupil.group unarthaan😂😂😂😂😂
@Malabaricafe
@Malabaricafe 3 месяца назад
😄❤️
@sijibijoy4539
@sijibijoy4539 3 месяца назад
Super 🎉❤
@Malabaricafe
@Malabaricafe 3 месяца назад
Thanks 🔥
@umep8631
@umep8631 3 месяца назад
👌👌👍
@thahirathahi8400
@thahirathahi8400 3 месяца назад
ചിരിച്ചു മടുത്തു ഈ വിഡിയോ കണ്ടിട്ട്
@Malabaricafe
@Malabaricafe 3 месяца назад
😄😄
@geethagopinathanpillai9393
@geethagopinathanpillai9393 2 месяца назад
Very nice. Congrats
@Malabaricafe
@Malabaricafe 2 месяца назад
❤️❤️❤️
@Sana_____854
@Sana_____854 28 дней назад
Ee orotta vdio kand fan aayi 😅😅😅 sub cheythu🤣🤣🤣🤣
@Malabaricafe
@Malabaricafe 28 дней назад
😄❤️
@sheelajoseph5070
@sheelajoseph5070 3 месяца назад
Ayyo. Super👍
@Malabaricafe
@Malabaricafe 3 месяца назад
😄❤️
@mintuanil4251
@mintuanil4251 3 месяца назад
ഇത് തന്നെ ഇവിടത്തെ അവസ്ഥ 😂😂അച്ഛൻ and അമ്മ 😂😂
@syamjithkp499
@syamjithkp499 3 месяца назад
എൻ്റെ പോന്നോ... തകർത്തു😊
@Malabaricafe
@Malabaricafe 3 месяца назад
😄❤️
@seemaanil1297
@seemaanil1297 3 месяца назад
അമ്പോ പൊളിച്ചു രണ്ടാളും 🤭🤭🤣🤣👍🏻👍🏻😍
@Malabaricafe
@Malabaricafe 3 месяца назад
😄❤️
@raghunathbalan2672
@raghunathbalan2672 3 месяца назад
ഇത് കണ്ട ഉടനെ ന്റെ വൈഫിന് അയച്ചു കൊടുത്തു.....ചിരിച്ചു ചത്തു 😂😂😂😂
@meghanaskumar6320
@meghanaskumar6320 3 месяца назад
Super
@shejilpeter9949
@shejilpeter9949 3 месяца назад
Aah ippo correct ആയി
@Malabaricafe
@Malabaricafe 3 месяца назад
😄
@rajahdoha
@rajahdoha 3 месяца назад
തകർത്തു..😂
@Malabaricafe
@Malabaricafe 3 месяца назад
😄❤️
@divyatk7263
@divyatk7263 3 месяца назад
Super 👌
@Malabaricafe
@Malabaricafe 3 месяца назад
❤️
@anjalitc9288
@anjalitc9288 3 месяца назад
👌👌👌
Далее
Mama Bear Helps Babies Across Road
00:30
Просмотров 1,7 млн
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Просмотров 2,5 млн
First Pregnancy / Second Pregnancy
13:53
Просмотров 102 тыс.
ИНТЕРЕСНАЯ ПРИКОРМКА
0:19
Просмотров 12 млн