Тёмный

പൂവനങ്ങൾക്കറിയാമോ by Ganga Sopanam  

Ganga Gopakumar
Подписаться 2,2 тыс.
Просмотров 105 тыс.
50% 1

ആൽബം : പൂമരക്കൊമ്പ്‌
ഗാനരചന : വയലാർ രാമവർമ
സംഗീതം : എൽ പി ആർ വർമ്മ
(ഈ ഗാനം ജനകീയമായത് തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്ന മഹത് വ്യക്തിയിലൂടെയാണ്....)
പൂവനങ്ങൾക്കറിയാമോ ഒരു
പൂവിൻ വേദന പൂവിൻ വേദന
ഓടക്കുഴലിന്നെന്തറിയാം
പാടും കരളിൻ തേങ്ങലുകൾ
പൂത്തുപിന്നെയും ഈ മലർവാടി
പുല്ലാൻകുഴലുകൾ പാടി
കാനന ഹൃദയം കാണാതെ
ഞാനൊരു പനിനീർചെടി നട്ടൂ
മിഴിനീർ വീണു കിളിർത്തു
പിന്നെയൊരഴകിൻ തേൻമലർ പൂത്തൂ
പുഞ്ചിരി വിടരും മുൻപേ നിന്നെ
പിച്ചിയെറിഞ്ഞു പൂവേ
മിന്നും മാലയും ഇന്നലെ നൽകിയ
കന്നിനിലാവിൻ കയ്യ്കൾ

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 386   
@balakrishnannair5766
@balakrishnannair5766 Год назад
മോള് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
@gangagopakumar98
@gangagopakumar98 Год назад
🥰🥰🥰🙏
@roylivingston1861
@roylivingston1861 Год назад
mole....athi.manoharam...varikalum...athilupari..dabddhavum.....kaattu.ssooikkssikkuka...varikal.pole....sabthavum...
@gangagopakumar98
@gangagopakumar98 Год назад
Thanku🥰🙏
@sreejithramakrishnan8957
@sreejithramakrishnan8957 Год назад
Sachichettanu pranamam🙏🙏🙏🙏🙏🙏
@gangagopakumar98
@gangagopakumar98 Год назад
😊🙏🙏🙏
@RaniAlphonsa-b7u
@RaniAlphonsa-b7u 3 месяца назад
Wow...beautiful. God bless you baby abundantly. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gangagopakumar98
@gangagopakumar98 3 месяца назад
🥰🙏
@ramachandranac9169
@ramachandranac9169 Год назад
ഇഷ്ടം
@gangagopakumar98
@gangagopakumar98 Год назад
😊🙏🙏
@raghavanchaithanya9542
@raghavanchaithanya9542 Год назад
Val0aremanoharam
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏
@mohanakumars1005
@mohanakumars1005 Год назад
🙏നമസ്തേ അതിശ്രേഷ്ഠം അതിമനോഹരം ശാരദാമ്മ നാവിൽഎന്നുംവിളങ്ങിനിൽക്കാനായിപ്രാർത്ഥിക്കുന്നു മോളേ🙏
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@venugopalanu.t8878
@venugopalanu.t8878 Год назад
സച്ചിദാനന്ദൻ സാറിനെ ഓർത്തു പോയി അകാലത്തിൽ പൊലിഞ്ഞില്ലേ
@gangagopakumar98
@gangagopakumar98 Год назад
അതെ
@kanilkumar7864
@kanilkumar7864 Год назад
Very good song and very good singing.
@gangagopakumar98
@gangagopakumar98 Год назад
Tq Sir🥰🥰🥰
@sasidharanm3588
@sasidharanm3588 Год назад
ഇന്നത്തെ ദീവസം ധന്യമായി കൈ ത പൂ വീന്റെ ഗൂണ മുളള ആലാപനം കയിവുളള വലിയ കലാകാരൻമാർ കാണാ നി ട യാ വട്ടെ പ്രത്യേകിച്ചു ലാലേട്ടന്റെ മകൻ
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏🙏🙏
@surendranasari1009
@surendranasari1009 Год назад
Mole Super.. My Favorite Song Manoharamaayittu Paadi. Hridyamaaya Aalaapanam Surendran Valiyavila ik
@gangagopakumar98
@gangagopakumar98 Год назад
Thanku 🥰🙏🙏🙏
@rvr447
@rvr447 Год назад
ഭംഗിയായി ആലപിച്ചിരിക്കുന്നു. ഉയരങ്ങളിൽ എത്തിച്ചേരുവാൻ ദൈവികമഹാശക്തി അനുഗ്രഹിക്കട്ടെ 🙌
@gangagopakumar98
@gangagopakumar98 Год назад
🥰🥰🥰🙏🙏🙏
@sureshkumarp2
@sureshkumarp2 Год назад
തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്ന മഹാന്റെ പാട്ട്....... നന്നായിട്ടുണ്ട്.
@gangagopakumar98
@gangagopakumar98 Год назад
Thanku🥰🙏🙏
@viswanathannairtviswanath1475
ത്രികൊടിത്താന തിന്നു ശേഷം ആദ്യമായി കേൾക്കുന്ന ഗാനം സൂപ്പർ
@gangagopakumar98
@gangagopakumar98 Год назад
Thanku 🥰🙏🙏🙏
@valsalapatrodam2036
@valsalapatrodam2036 Год назад
മോളെ ഒന്നും പറയാനില്ല So beautiful - Ok dadaaaa.... Aunty
@gangagopakumar98
@gangagopakumar98 Год назад
🥰🥰🥰🙏
@sukumarapillai7667
@sukumarapillai7667 Год назад
എൽ.പി.ആർ.വർമ്മയുടെ വരികൾക്ക് അദ്ദേഹത്തിൻറെ ഈണം അന്നേ ജനഹൃദയങ്ങളെ!! ആകർഷിച്ചിരുന്നു.അത് വീണ്ടും കേൾപ്പിച്ചതിന് നന്ദി
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@kuttans553
@kuttans553 Год назад
🙌🏻🙌🏻👌👌🌈🌈🌈😍😍😍😍😍 തൃക്കൊടിത്താനം അല്ലാതെ മറ്റൊരു ശബ്ദത്തിൽ ആദ്യമായി കേൾക്കുകയാണ് 👌👌👌👌👌👌👌😍😍😍😍🙌🏻😥😥😥😥🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻😔😔🌈👌🌈👌🌈
@gangagopakumar98
@gangagopakumar98 Год назад
🥰🥰🥰Thanku🙏
@ashoknambiar2970
@ashoknambiar2970 Год назад
ആദ്യം പാടിയത്???
@rajeeshkarolil5747
@rajeeshkarolil5747 Год назад
ശരിയ 👍
@DEVAN44
@DEVAN44 Год назад
ഈ ഗാനം രചിച്ചതാരാണ്? അറിയുമോ?
@gangagopakumar98
@gangagopakumar98 Год назад
@@DEVAN44 Vayalar Ramavarmma
@amrithavarshinianil2755
@amrithavarshinianil2755 Год назад
കൊള്ളാല്ലോ.. സൂപ്പർ ഗംഗ...👏👏👏
@gangagopakumar98
@gangagopakumar98 Год назад
Tq chetta🥰
@vishnuks1582
@vishnuks1582 Год назад
എന്തൊരു സുന്ദരിയാണ്👌👌👌
@gangagopakumar98
@gangagopakumar98 Год назад
😊🙏
@lathamadathil1927
@lathamadathil1927 Год назад
നന്നായി പാടിയിട്ടുണ്ട് God bless you
@gangagopakumar98
@gangagopakumar98 Год назад
Thanku 🙏🥰
@anoopsunn
@anoopsunn 6 месяцев назад
മനോഹരം... ഒരുപാട് തവണ കേട്ടു. നല്ല ആലാപനം... 👌👌👌👌👌
@gangagopakumar98
@gangagopakumar98 6 месяцев назад
Thanku🥰🙏
@sreedharanc2793
@sreedharanc2793 Год назад
ഒരുപാട് ഇഷ്ടം ആയി ട്ടോ നല്ല ഭാവം നല്ല വരികൾ❤ താങ്ക്സ്
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@senkg8096
@senkg8096 Месяц назад
Vallare Manohaeamayirikkunnu, Kutee. Sree Krishna Bhagavan Anugrahikyatte. Om Namo Bhagavathe Vasudhevaya. ❤❤❤
@gangagopakumar98
@gangagopakumar98 Месяц назад
Thanku🥰🥰🙏🙏
@selvarajanr8864
@selvarajanr8864 Год назад
Valarra nalla song molu super ayee alabechu 🌹🌹🌹🌹🌹👌
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏
@gangadharananand5256
@gangadharananand5256 Год назад
മനോഹരമായ ആലാപനം ❤️ കേട്ടാലും കേട്ടാലും മതിവരാത്ത വരികളും ❤️
@gangagopakumar98
@gangagopakumar98 Год назад
Thanku🥰🙏
@abhilashbhaskar9762
@abhilashbhaskar9762 Год назад
നന്നായി പാടിയിട്ടുണ്ട് അഭിനന്ദനങ്ങൾ.....🎉🎉🎉🎉🎉തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്ന കലാകാരൻ ആ പാട്ടിനെ കൊണ്ടെത്തിച്ച ഉയരത്തിലേക്ക് ഇനി ആർക്കും എത്തിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല....... 🙏🙏🙏
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏🙏
@sreekumargskurup
@sreekumargskurup Год назад
ഈ ഗാനം സച്ചിൻ സാറ് പാടുന്നത് പോലെ വരികൾ സ്വരഗെതികൾ വളരെ ഭംഗി ആയി പാടി..... സൂപ്പർ മോളെ..... എല്ലാവിധഭാവുകങ്ങളും നേരുന്നു..... SS creation jeddah......
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@krishnanks3648
@krishnanks3648 Год назад
Sweet voice..best performence..😊😊
@damodarantp8923
@damodarantp8923 Год назад
ഇമ്പമുള്ള ആലാപനം, വരികളും നല്ലതുതന്നെ.
@gangagopakumar98
@gangagopakumar98 Год назад
Thanku🥰🙏🙏🙏
@radhakrishnanks9835
@radhakrishnanks9835 Год назад
കേൾക്കാൻ ഇമ്പമുള്ള ഗാനം.ഗായികയ്ക്കൂം ഗാനരചയിതാവിനും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു.
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏
@sukumarapillai7667
@sukumarapillai7667 Год назад
എൻറെ കൗമാരകാലത്ത് (60വർഷം മുമ്പ്)എന്നെ ആകർഷിച്ച ഗാനങ്ങളിൽ ഒന്ന് (രച
@venugopaln4277
@venugopaln4277 Год назад
Mole super👍
@bhijukckcbhiju614
@bhijukckcbhiju614 Год назад
ബിജു
@ramachandranp1146
@ramachandranp1146 11 месяцев назад
അഭിനന്ദനങ്ങൾ🙏 ഈ പുലരിയിലെ സംഗീതം മനോഹരമായി👍
@gangagopakumar98
@gangagopakumar98 11 месяцев назад
Thanku 🥰🥰🙏
@muralidasm8781
@muralidasm8781 Год назад
നല്ല ശബ്ദം ഹൃദയം നിറഞ്ഞ ആശംസകൾ🌹🙏👍👍👍👍👍👍
@gangagopakumar98
@gangagopakumar98 Год назад
Thanku 🥰🙏🙏🙏
@balakrishnanrachana2592
@balakrishnanrachana2592 Год назад
❤ മോളെ നന്നായി പാടി പാട്ടും നന്നായി - വരികൾ വളരെ മനോഹരം . നല്ല ഒരു വിഷു കൈനീട്ടം. സമ്മാനിച്ചു. വളരെ സന്തോഷം❤
@gangagopakumar98
@gangagopakumar98 Год назад
🥰🥰🥰🙏🙏🙏
@mohan8503
@mohan8503 Год назад
Beautiful signing style. Very good voice. Super. 👍🏽👍🏽👍🏽
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@Hamaraindian
@Hamaraindian Год назад
കൊള്ളാം വളരെ നന്നായിട്ടുണ്ട്: നല്ല ഫീൽ' all the best '
@gangagopakumar98
@gangagopakumar98 Год назад
Thanku 🥰🙏
@surendranvp3264
@surendranvp3264 Год назад
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@sadasivank.k7742
@sadasivank.k7742 Год назад
അസ്സലായി പാടി കുട്ടി, അഭിനന്ദനങ്ങൾ 🌹🌹👌👌👏👏
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@dixonmarcel5985
@dixonmarcel5985 Год назад
മനോഹരമായി പാടി..
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@josetabor
@josetabor 2 месяца назад
Amazing poem. Great recitation. Congratulations.❤
@gangagopakumar98
@gangagopakumar98 Месяц назад
Thanku 🥰🙏
@binubindumon
@binubindumon Год назад
ആഹാ എന്റെ fvrt... സച്ചിദാനന്ദന്റ് പാട്ട്
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏🙏
@ravipp9709
@ravipp9709 Год назад
നല്ല ആലാപനം അഭിനന്ദനങ്ങൾ
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏
@senkg8096
@senkg8096 Год назад
Very nice and beautiful. Nalla Namaskkaram.
@gangagopakumar98
@gangagopakumar98 Год назад
🙏🙏☺️🥰
@rajannarayanan2759
@rajannarayanan2759 Год назад
Super നല്ല ഭാവിയുണ്ട്. Good bless you.
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@bijitha.r1271
@bijitha.r1271 4 месяца назад
ബ്യൂട്ടിഫുൾ സോ ങ്ങ്
@gangagopakumar98
@gangagopakumar98 4 месяца назад
😊🙏
@jewels8561
@jewels8561 Год назад
Very nice singing, congratulations..... dear molu....
@gangagopakumar98
@gangagopakumar98 Год назад
Thanku🥰🥰🙏🙏
@balakrishnankeeppalli4766
@balakrishnankeeppalli4766 5 месяцев назад
സൂപ്പർ മോളെ
@rajeshp6214
@rajeshp6214 Год назад
Butteful
@mohanannair518
@mohanannair518 Год назад
അതി മനോഹരമായമായിരിക്കുന്നു ആലാപനം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ മോളൂ 🌹🌹🌹
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@visakhkd1666
@visakhkd1666 Год назад
ത്രികൊടിത്താനം ധന്യനായി
@gangagopakumar98
@gangagopakumar98 Год назад
🥰🥰🥰
@jithinjithin7284
@jithinjithin7284 Год назад
👏👏
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏
@sankunnikuttymenon4348
@sankunnikuttymenon4348 Год назад
വളരെ നല്ല ആലാപനം. അഭിനന്ദനങ്ങൾ, മോളെ.
@gangagopakumar98
@gangagopakumar98 Год назад
Thanku 🥰🙏🙏🙏
@sheejabiju7234
@sheejabiju7234 Год назад
നന്നായിട്ടുണ്ട് 😍
@gangagopakumar98
@gangagopakumar98 Год назад
🥰🥰🥰🙏
@dbajithkumar6146
@dbajithkumar6146 Год назад
മികച്ച അവസരങ്ങൾ ഉണ്ടാവട്ടെ 🌺
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@kamalurevi7779
@kamalurevi7779 Год назад
അഭിനന്ദനങ്ങൾ ❣️
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏
@UnnikrishnanVashudevan-wl5qr
നല്ല സ്വരം സൂപ്പറായി പാടി
@gangagopakumar98
@gangagopakumar98 Год назад
Thanku 🥰🙏🙏☺️
@rajalakshmisundaram3967
@rajalakshmisundaram3967 Год назад
അസ്സലായി പാടി മോളേ 👌🏼👌🏼👌🏼👌🏼🙌🙌💐💐
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@vimalabai3729
@vimalabai3729 Год назад
❤ സൂപ്പർ സോങ് ❤
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@unnikirishna9206
@unnikirishna9206 Год назад
നന്നായി പാടി മോളെ ഒത്തിരി ഇഷ്ടായി ❤
@gangagopakumar98
@gangagopakumar98 Год назад
Thanku 🥰🙏🙏
@ajithnandha
@ajithnandha Год назад
കൊള്ളാം , നന്നായി പാടി
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@krishnanks3648
@krishnanks3648 Год назад
കാനന...ചെടി നട്ടു മുതൽ നാല് വരികൾ അസാധ്യ० തന്നേ മോളേ .മോള് വിജയിക്കു० സ०ശയമില്ല.ഗുരുവായൂരപ്പൻ കടാക്ഷിക്കട്ടേ.😊😊✋✋
@gangagopakumar98
@gangagopakumar98 Год назад
Thanku🥰🥰🙏🙏🙏
@libumonglibumong8057
@libumonglibumong8057 Год назад
Beautiful singing
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@sasiv.n.9334
@sasiv.n.9334 Год назад
👌❤❤❤ സൂപ്പർ
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@HariHari-rf6ne
@HariHari-rf6ne Год назад
ഹായ് മോളെ സൂപ്പർ 👍👍👍💞💞💞
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@harikumartvkanichukulangara
നന്നായിരിക്കുന്നു.
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏
@rajeshp6214
@rajeshp6214 Год назад
Butteful.voice
@gangagopakumar98
@gangagopakumar98 Год назад
Thanku 😊🙏🙏
@jayasreek8203
@jayasreek8203 Год назад
Super 💕
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@NarendranNath-m3c
@NarendranNath-m3c 3 месяца назад
സൂപ്പര്‍
@gangagopakumar98
@gangagopakumar98 3 месяца назад
🥰🙏
@sudarsbankumar6026
@sudarsbankumar6026 Год назад
വളരെ മനോഹരം.
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@dev1dev291
@dev1dev291 Год назад
What a lyrics . Woderful.
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@mohanssckumar1359
@mohanssckumar1359 2 месяца назад
സൂപ്പർ
@gangagopakumar98
@gangagopakumar98 Месяц назад
Thanku 🥰🙏
@anilashik2859
@anilashik2859 Год назад
മോളേ സൂപ്പർ. 🌹❤❤
@gangagopakumar98
@gangagopakumar98 Год назад
Thanku🥰🙏🙏🙏
@vikasbabukv3306
@vikasbabukv3306 Год назад
Super voice ❤
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@rajeevks1356
@rajeevks1356 Год назад
👌 സൂപ്പർ
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@NNP1952
@NNP1952 Год назад
Beautifully sung.Congratulations
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏
@sudheers7928
@sudheers7928 Год назад
@@gangagopakumar98 🙏❤❤❤❤❤
@mariadaskp8232
@mariadaskp8232 Год назад
Daivam anugrhikatte mole
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏
@sivadasanviswanathan7326
@sivadasanviswanathan7326 Год назад
മധുരാലാപനവും ഇതിനായി ചിട്ടപ്പെടുത്തിയ വരികളും ഏറെ ഹൃദ്യം, അതിമനോഹരം... Both are Great Compliments to everybody... Thnx a lot...
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏
@rajeshp6214
@rajeshp6214 Год назад
Supper
@Subash-d7n3s
@Subash-d7n3s Год назад
മനോഹരം
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@babuthevara6015
@babuthevara6015 Год назад
നല്ല രബ്ദം
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏🙏
@mathewsjacob8169
@mathewsjacob8169 Год назад
🎇
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@haridaskv9256
@haridaskv9256 Год назад
കുട്ടാ സൂപ്പർ വോയിസ്
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@renjoonath
@renjoonath 11 месяцев назад
Wow👌🏻👌🏻👏🏻👏🏻😍😍
@gangagopakumar98
@gangagopakumar98 11 месяцев назад
🥰🥰🥰🥰🤗
@VasanthiPNair
@VasanthiPNair Год назад
Blessed with a melodious voice. May God bless you to keep it up.
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@unnikrishnannair681
@unnikrishnannair681 Год назад
സൂപ്പർ ആലാപനം 👍🏻👍🏻👍🏻👍🏻😊
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@surendranpv3337
@surendranpv3337 Год назад
Super 👍🌹👍🌹
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏
@AnilKumar-yy7ep
@AnilKumar-yy7ep Год назад
Super nalla feel
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@JayasreeRanjith
@JayasreeRanjith Год назад
Super Aniyathikutti❤❤❤❤
@gangagopakumar98
@gangagopakumar98 Год назад
Thanku 🥰🥰🙏
@rajendranl9305
@rajendranl9305 Год назад
Super.
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@beamingisrael5509
@beamingisrael5509 Год назад
CONGRATULATIONS. May God bless you. Shalom.
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@sureshkallara
@sureshkallara Год назад
നന്നായി.....
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@uppalurisrinivas583
@uppalurisrinivas583 Год назад
Super. Please upload your other renditions. Goddess Saraswati's blessings always on you & your family
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@aneeshmathai461
@aneeshmathai461 Год назад
🥰🥰🥰👍🏿👍🏿👍🏿
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏
@kumarpradeep6668
@kumarpradeep6668 Год назад
Beautiful singing Molu, God bless you
@gangagopakumar98
@gangagopakumar98 Год назад
Thanku🥰🙏🙏🙏
@janasevakanjnanathapaswi3927
Very nice
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏🙏
@bhijukckcbhiju614
@bhijukckcbhiju614 Год назад
എസ്
@dinnesr6592
@dinnesr6592 Год назад
❤❤❤❤❤❤❤❤❤❤❤
@gangagopakumar98
@gangagopakumar98 Год назад
🥰🙏
@mathayics616
@mathayics616 Год назад
Iniyum puzhayozhukate kavithayam puzhayozhukate
@gangagopakumar98
@gangagopakumar98 Год назад
😊🙏🙏🙏
@ജയ്ഭാരത്
@ജയ്ഭാരത് Год назад
👌👍👍👍👍👍👍👍👍👍
@gangagopakumar98
@gangagopakumar98 Год назад
🥰🥰🙏🙏🙏
@variwellness6016
@variwellness6016 Год назад
🌹🌹🌹
@gangagopakumar98
@gangagopakumar98 Год назад
🥰🙏🙏
Далее
Saranam Sree Guruvaayoorappaa #Arabhiraga
4:26
Просмотров 12 тыс.
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
Poovanangalkkariyaamo ... Vayalar - L.P.R. Varma
4:21
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43