Тёмный

പൂവനങ്ങൾക്കറിയാമോ | THULASIKADHIR JAYAKRISHNA | POOVANANGALKARIYAMO | NEW HINDU DEVOTIONAL SONG 

HINDU DEVOTIONAL SONGS
Подписаться 204 тыс.
Просмотров 761 тыс.
50% 1

പൂവനങ്ങൾക്കറിയാമോ | THULASIKADHIR JAYAKRISHNA | POOVANANGALKARIYAMO | NEW HINDU DEVOTIONAL SONG
DIRECTION M.J & CREW
SINGER THULASIKADHIR JAYAKRISHNA
LYRICS POEM
MUSIC JAYAKRISHNA
DOP MANU JOSEPH
JIB PRAVIRAJ V NAIR
EDITING SAJITH NAMBIDI
PRO.CONTROLLER ROOPESH MAVOOR
CO-ORDINATOR BABU PUTHIYARA
CAM. ASSOCIATE GIREESH POOTHERI , ABIN CHANDRAN
MAKEUP SONY SAGAR
ART SUBAHU MUTHUKAD & SUNEESH
LIGHT VIPIN
ONLINE MEDIA ASNEEM SAIT
UNIT &STUDIO MILLENNIUM DIGITAL CLT
DESIGNER MEDIA RAHEEM ICHOOS
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/
Subscribe Our Channel : goo.gl/XG16NF

Видеоклипы

Опубликовано:

 

12 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 512   
@Athuz0
@Athuz0 Год назад
ആയിരം തവണ കേട്ടാലും മതിവരാത്ത ഗാനാലാപനം. ഗായക നമിക്കുന്നു ഞാൻ നിന്നെ ❤
@ranjankumar-xc7bm
@ranjankumar-xc7bm 9 месяцев назад
പൂവിന്റെ വേദന ആ പാടെ പകർത്തി, 🙏🏻🙏🏻🙏🏻🙏🏻 ആ വേദന ഗായകന്റെ മുഖത്തു കാണാം 👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻🙏🏻🙏🏻🙏🏻
@binduanilkumar2656
@binduanilkumar2656 Месяц назад
വരികളിലെ വേദന ശബ്ദത്തിൽ ആവാഹിച്ചു , കേൾവിക്കാരെ ഈ പൂങ്കാവനത്തിലേക്ക് കൊണ്ടുവരാൻ ഗായകനു സാധിച്ചു❤
@saraswathinair8075
@saraswathinair8075 Год назад
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നൂ ഈ ഗാനം. പ്രിയഗായകാ അങ്ങേക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏
@swararagammusics9842
@swararagammusics9842 Год назад
സത്യം🥰🙏
@jayadevvj9416
@jayadevvj9416 Год назад
അതേ 👍
@lisygireesh3971
@lisygireesh3971 5 месяцев назад
❤❤
@vijayakrishnan115
@vijayakrishnan115 2 года назад
എന്റെ കാതുകൾക്ക് ഞാന്‍ നന്ദി പറയുന്നു
@pushpavally2007
@pushpavally2007 Год назад
പാട്ടിൽ ഇറങ്ങി മുങ്ങി കുളിച്ചു പാടിയ ഗായകൻ, നമസ്കാരം പ്രിയ സഹോ
@jayakrishnathulasikathir6701
നമസ്കാരം 🥀🌹🌻ഹരേകൃഷ്ണ 🥀
@Manuel-wf7vk
@Manuel-wf7vk 4 месяца назад
ജയക്റുഷ്ണാ അതി മനോഹരമായി പാടിയ താങ്കൾക്ക് എൻറ ഹൃദയംഗമായ അഭിനന്ദനങ്ങൾ.
@_India853
@_India853 Год назад
തൃക്കൊടിത്താനം സച്ചിദാനന്ദൻ സാറിനെ ഓർമ്മ വരുന്നു.…🙏🙏
@prasannamohan7577
@prasannamohan7577 Год назад
Yes. Trikkodithanam 🙏🙏🙏🙏
@purushothamankpkannan1517
@purushothamankpkannan1517 Год назад
തൃക്കൊടിത്താനത്തിൻ്റെ അതെ ശൈലി
@siniv.r8775
@siniv.r8775 2 месяца назад
Verybeautifuljayaaaa👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@user-ho6rk7eu6b
@user-ho6rk7eu6b Месяц назад
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം
@ambhikakumari8501
@ambhikakumari8501 2 года назад
തൃക്കൊടിത്താനം സച്ചിതാനന്ദൻ നന്നായി പടിയിട്ടുണ്ട്
@mbrtvm4751
@mbrtvm4751 Год назад
കൃത്യമായ നിരീക്ഷണം ! അഭിനന്ദനങ്ങൾ!!
@pushpavally2007
@pushpavally2007 Год назад
പറന്നു പറന്നു പറന്നു പോകാൻ പറ്റാത്ത കാടുകളിൽ കൂടൊന്ന് കൂട്ടി
@surendrank1735
@surendrank1735 Год назад
തൃക്കോടിത്താനത്തിൽ നിന്നും വേറൊരു ഫീൽ. രണ്ടും കേൾക്കാൻ ഒരുപോലെ സുഖം
@shajsomarajan8767
@shajsomarajan8767 2 года назад
വളരെ നല്ല വരികൾ,നല്ല ശബ്ദം,നല്ല ആലാപനം. മ്യൂസിക് അതിനു പിന്തുണ നൽകി. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@rethnarajuvlog9911
@rethnarajuvlog9911 9 месяцев назад
വയലിൻ വായിക്കുന്ന മോനേ വളരെ ഇഷ്ടമാണ്. ഭാവഗംഭീരമായ ആ ഭാവം മനോഹരം 👌👌👌👌👌
@prabhachandran4852
@prabhachandran4852 6 месяцев назад
Idra star singatil എന്റെ പ്രിയപ്പെട്ട അനിയൻ മാർ ആയിരുന്നു ജയകൃഷ്ണൻ, ശ്രീനാഥ്‌ & തുഷാർ എന്നാൽ 2 പേർക്ക് നല്ല അവസരം ആരൊക്കെ യോ ചേർന്നു നിഷേധിച്ചു. കലയുടെ ദേവത അനുഗ്രഹിച്ചവരാ നിങ്ങൾ എന്നെങ്കിലും നിങ്ങൾക്കും ഒരു തിരി തെളിഞ്ഞു കിട്ടും God bless you paks
@ragamcreation.
@ragamcreation. 2 года назад
തങ്ങളുടെ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ
@rajeevshanthi9354
@rajeevshanthi9354 2 года назад
വാസ്തവം
@jayasreerajan5640
@jayasreerajan5640 2 года назад
Ithonnu kettu nokku ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-R59QcYRLHHM.html
@fasalalappi2471
@fasalalappi2471 Год назад
പറയാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹🌹🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@SasiKala-wu9zd
@SasiKala-wu9zd 2 года назад
താങ്കൾക്ക് ഭഗവാൻ കനിഞ്ഞു നൽകിയ ശബ്ദം ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@Agents2007
@Agents2007 2 года назад
അങ്ങ് ഈശ്വര ചൈതന്യം ഉള്ള മനുഷ്യൻ ആണ്..... അങ്ങയുടെ ഈ കച്ചേരി ശബ്ദ ഗാംഭീര തലത്തിൽ എത്തിക്കാൻ അങ്ങയ്ക്ക് കഴിഞ്ഞതിൽ ഈ കച്ചേരി കേൾക്കുന്ന ഞങ്ങൾ ഓരോരുത്തരും ഭാഗ്യവാന്മാരാണ്...... ഈ കച്ചേരി കേൾക്കുമ്പോൾ കേൾക്കുമ്പോൾ എല്ലാ ദു ഖ ങ്ങളും, സുഖങ്ങളും മറന്നു പാട്ടിൽ ലയിക്കുന്നു...... ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ commant കളും സത്യസന്ധതയുടെയുo നിഷ്കള്കതയുടെയും വാക്കുകളാണ്........ അങ്ങയെ പോലെ ഉള്ളളവർക്ക് ഇതിൽ വല്യ സ്വഭാഗ്യം സർവ്വ ശക്തനായ പ്രകൃതി തരട്ടെ...🙏🙏🙏🙏🙏🙏🙏.
@sureshbabu2993
@sureshbabu2993 Год назад
🙏❤️
@jayakrishnathulasikathir6701
Namasthe 🙏🏻❤,,Harekrishna 🥀🌻
@shanthiradhakrishnan6641
@shanthiradhakrishnan6641 Год назад
എത്ര കേട്ടാലും മതിവരാത്ത പാട്ട് ....വോയ്സ് സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreesankaramadom
@sreesankaramadom Год назад
ഗംഭീരം ഗംഭീരം.. വേറെ ഒന്നും ഇല്ല പറയാൻ... അത്രയും ഗംഭീരം
@somamohan4449
@somamohan4449 Год назад
മനോഹരം... അതിമനോഹരം...... ഇതിൽ അപ്പുറം പറയാനില്ല..... 👌👌👌👌👌👍👍👍💞💞🌹🌹💯💯💯
@sivadasanvt7169
@sivadasanvt7169 11 месяцев назад
നന്നായി പാടി ആശംസകൾ പ്രിയ ഗായക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-tz8pl6ms9t
@user-tz8pl6ms9t 10 месяцев назад
മനോഹരം. ശബ്ദം, ഭാവം, ആലാപനശൈലി പിന്നെ പാട്ടിന്റെ വരികളും സംഗീതവും. ആത്മാവിലലിഞ്ഞു ചേരുന്ന ഗാനം. നമിക്കുന്നു. 🙏🙏🙏🌹🌹🌹
@pushpajanev6701
@pushpajanev6701 Год назад
ഓ. എെന്താ രുഗാനം കോരി തരിച്ചു പോകുന്നു !! എത്ര നന്നായി അവതരിപ്പിച്ചു ... ഈ ഗായകന് ഹൃദയാഭിവാദ്യം ഒരായിരം !!!.....❤️❤️❤️❤️❤️👍👍👍👍
@sajeevanp7715
@sajeevanp7715 10 месяцев назад
എത്ര കേട്ടാലും മതിവരില്ല... മനോഹര ശബ്ദം... താളം... ലയം...❤
@geethas2586
@geethas2586 11 месяцев назад
വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വാസം ആണ് ഈ പാട്ട്.. മകനെ ഒന്ന് കാണണം എന്നുണ്ട് 🙏❤️❤️❤️
@techtravelandconquer1494
@techtravelandconquer1494 2 года назад
തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്ന അനശ്വര ഗായകൻ പ്രശസ്ത മാക്കിയ ഗാനം.....
@rejilal5785
@rejilal5785 2 года назад
Yes
@prameelakp8860
@prameelakp8860 2 года назад
Oru masamayi Epatte kelkkunnu Hartine Thattiya Song endhu feel
@Chandrankalady
@Chandrankalady Год назад
കേട്ടാൽ മടുപ്പ് ഇല്ല എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മ ഇല്ല.
@jameelatc7712
@jameelatc7712 Год назад
ജയകൃഷ്ണയുടെ പാട്ട് എത്ര പ്രാവശ്യം കേട്ടെന്നോ! ആ സ്വരത്തിൽ ഈ പാട്ട് വളരെ ഇഷ്ടം .
@sanilkumartk2860
@sanilkumartk2860 Год назад
നല്ല വണ്ണം ലയിച്ചുപാടി
@sreekandannair3058
@sreekandannair3058 2 года назад
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത താങ്കളുടെ ഗാനാലാപനം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@vg_venthanam9912
@vg_venthanam9912 Год назад
സുന്ദരം ..അപാരം...ഹ്ർദൃം. .. 👍🏽👍🏽👍🏽👍🏽🙏🙏🙏🙏🙏
@sasiiviveettil6125
@sasiiviveettil6125 Год назад
ഒന്നിൽ കൂടുതൽ പ്രവിശ്യം ഒരോ ദിവസവും ഞാൻ ഈ പാട്ടുകേൾക്കുന്നു. എത്ര കേട്ടാലും മടുക്കാത്ത പാട്ട്. വയലിൻ സൂപ്പർ
@rajum4028
@rajum4028 Год назад
ഈ പാട്ടു കേട്ടതിൽ ഏറ്റവും സൂപ്പർ ഇദ്ദേഹം പാടിയതാണ്
@dixonaloysius3324
@dixonaloysius3324 Год назад
തൃക്കൊടിത്താനം സച്ചിതനന്ദൻ പാടിയത് ഒന്ന് കേട്ടു നോക്ക് 😊
@satheeshbabucv8873
@satheeshbabucv8873 9 дней назад
Original P Leela paadiyatho. 😊
@mohankulakkada6344
@mohankulakkada6344 Год назад
മാഷേ ഇതിന്റ ശ്രുതി എത്ര. 🌹🌹👍👍👍
@ramakrishnanbabu8698
@ramakrishnanbabu8698 2 года назад
മനോഹരം അതി മനോഹരം
@radhakrishnannair4126
@radhakrishnannair4126 6 месяцев назад
മനോഹരമായ വരികൾ ,മനോഹര ശബദം, മനോഹര സംഗീതം❤
@gopinathannair9157
@gopinathannair9157 Год назад
പ്രിയ ഹരി താങ്കളുടെ ശബ്ദത്തിൽ തന്നെ ഒരു ദുഃഖം ഒളിഞ്ഞിരിപ്പുണ്ട്.. അത് പാട്ടിനു അനുയോജ്യമായ സ്വരം തന്നെയാണ്.. തുളസിക്കതിര് ഞങ്ങൾക്ക് തന്നില്ലേ.. അതിലപ്പുറം എന്ത് തരാൻ... ഭഗവാൻ കൂടെയുണ്ട്....
@komalkomalavallymdmpkara9895
@komalkomalavallymdmpkara9895 2 года назад
ജയാ പഴയ ഒരോർമയെ പുതുക്കി പണിതുമോനെ നന്ദി 🙏🙏🙏🙏🙏
@vijayanpullazhi9267
@vijayanpullazhi9267 Год назад
എത്ര കേട്ടാലും മതിവരാത്ത ഗാനം
@prakasantc2149
@prakasantc2149 2 года назад
എത്രകേട്ടാലുംമതിവരില്ല... മനസ്സേ ശാന്തമാകുഎന്നുള്ളഒരുആലാപനം.
@jayasankarsasidharan4520
@jayasankarsasidharan4520 2 года назад
ഈ പാട്ട് പലരും പാടിയിട്ടുണ്ടങ്കിലും താങ്കൾ പാടിയത് കേൾക്കാൻ നല്ല ഫീൽ...
@bobansajith9968
@bobansajith9968 2 года назад
Absolutely right!
@jithujith901
@jithujith901 2 года назад
Thrikodithanam സച്ചിദാനന്ദൻ sir പാടിയത് കേട്ടിട്ടുണ്ടോ
@ushadevarajan6387
@ushadevarajan6387 Год назад
ഈ ഗാനം എത്ര മനോഹരം ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏
@mohankumarap9498
@mohankumarap9498 2 года назад
നല്ല ശബ്ദം മനോഹരമായ ഗാനം 🇮🇳🙏
@sreekumargskurup
@sreekumargskurup 2 года назад
കണ്ണന്റെ അനുഗൃഹത്താൽ അനുഗ്രഹിക്കപെട്ട സ്വരം 🙏🏽👌👌👌ഏറെ ഇഷ്ടം.... 🙏🏽🙏🏽🙏🏽👍👍👍ഇനിയുള്ള ഓരോ സംഗീതവിരുന്നും കേരളമണ്ണിന്റെ നാഥലയം ആയീ തീരട്ടെ ❤❤❤❤❤❤❤❤❤❤❤❤❤അഭിനന്ദനങ്ങൾ..... വളരെ മനോഹരം.... നാഥവിസ്മയം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌👌👌👌🎤🎸🎤🎤🎤🎤🎤🎸🎸🎸🎸🎸🎸🎸👏👏👏
@syamalaamma1158
@syamalaamma1158 2 года назад
നാഥലയം :- നാഥ വിസ്മയം ...... മലയാളത്തിൽ ഇന്നോളം കേട്ടിട്ടില്ല. - നാദലയം .... നാദ വിസ്മയം ... ഇതൊക്കെ ആയിരിക്കും ഉദ്ദേശിച്ചത്.
@RajgopalNair-bl5mk
@RajgopalNair-bl5mk 10 месяцев назад
Valare nalla Patanu.Keto❤
@vijayanpullazhi9267
@vijayanpullazhi9267 10 месяцев назад
എത്ര കേട്ടാലും മതിവരാത്ത ഗാനം. രചനയും സംഗീതവും ആലാപനവും മികച്ചത്
@indumohanindu9495
@indumohanindu9495 Год назад
🙏എത്ര മനോഹരം ❤❤കേട്ടാലും കേട്ടാലും മതി വരുന്നില്ല
@valsalapatrodam2036
@valsalapatrodam2036 Год назад
ഈ പാട്ട് കേട്ടുകേട്ടു മരിക്കണം - എത്ര കാലം എത്ര തവണ കേട്ടിലും മതിവരില്ല ഇത രചിച്ച ഇത്ര മനോഹരം ഈണം പകർന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
@SasiKumar-zd3nz
@SasiKumar-zd3nz 4 месяца назад
സംഗീതം ആത്മാവിൽനിന്നും വരുന്നു അതി ഗംഭീരം 🙏🙏🌹🌹
@santhoshchempodan9849
@santhoshchempodan9849 Год назад
എൻ്റെ ഹൃദയം കവർന്നിരിക്കുന്നു. ഈ ഗാനം.. ഗായകനും.. .
@lekhasobha3989
@lekhasobha3989 Год назад
Ithupolulla songs paduka, enthu beauty anu kelkan
@user-rl7pu1kg8m
@user-rl7pu1kg8m 2 года назад
വളരെ മനോഹരം കേൾക്കാൻ മനസിന് തന്നെ ഒരു പ്രത്യകസുഖം ലയമാധുര്യം വേണ്ടുവോളം ദൈവം ഇനിയും ഇനിയും സ്നേഹികട്ടെ താങ്കളെ ❤️❤️🙏
@raveendranathkaippillil8648
വളരെ ഇഷ്ടപ്പെട്ട ഒരു ഗാനവും, ആലാപനവും ...
@kavithamohanan
@kavithamohanan 4 дня назад
എത്ര പ്രാവശ്യം കേട്ടു കാണും എന്ന് നിശ്ചയമില്ല, എത്ര തന്നെ കേട്ടാലും മതിവരാത്ത........ ആനന്ദം..❤❤❤❤
@sheemamurali2330
@sheemamurali2330 2 года назад
വളരെ നല്ല ഗാനം
@komalvasvly625
@komalvasvly625 2 года назад
അമ്മയുടെ മോനു എന്നും മനസ്സുകൊണ്ട് അനുഗ്രഹങ്ങൾ അമ്മേ സര സ്വതീ 😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼
@subramaniansubru4131
@subramaniansubru4131 5 месяцев назад
എത്രകേട്ടാലും പിന്നെയും കേട്ടുകൊഡിരിക്കും ❤❤❤❤🎉🙏
@sreelakshmishilin1916
@sreelakshmishilin1916 Год назад
വെരി ബ്യൂട്ടിഫുൾ സോങ്
@hareeshanmadai1017
@hareeshanmadai1017 2 года назад
കൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ട്‌ 🙏🙏🙏
@mdkhondokar3727
@mdkhondokar3727 Год назад
God bless 💗💗👍👍💞
@manivalsan3365
@manivalsan3365 Год назад
Ketukondeeyirikan thonunna alapanam..vowwww... Soooperrrrr.....
@jayashreepandey5029
@jayashreepandey5029 4 месяца назад
,എനിക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ്. ❤
@sidharthank9185
@sidharthank9185 Год назад
രചന സംഗീതം ആലാപനം ഇത്രയും ഭംഗി ആയിരങ്ങളിൽ ഒന്നിനു മാത്രം. കേൾക്കുന്തോറും വീണ്ടും കേൾക്കാൻ മോഹം
@vishnuraj589
@vishnuraj589 Год назад
തൃക്കോടിതാനം സചിതാനന്ദൻ
@RajalakshmiammaK
@RajalakshmiammaK 3 месяца назад
​@@vishnuraj5895:04 z8 ,
@unniraji3263
@unniraji3263 4 месяца назад
I am completely taken in by this song. Very powerful rendition by Jayakrishnan ❤
@sathyabhamacs1845
@sathyabhamacs1845 11 месяцев назад
വളരെ അർത്തവത്തായ ഗാന൦😢
@maneeshaajith2930
@maneeshaajith2930 10 месяцев назад
അഡിക്റ്റ് ആണ്...സാറിന്റെ voice❤️❤️❤️❤️
@pmmohanan9864
@pmmohanan9864 Год назад
Thulasikatir Jayakumar is the only one person who sung this song with maximum enjoyment.
@majeedmaloram7275
@majeedmaloram7275 Год назад
അതിഗംഭീരമായ ആലാപനം.. എത്ര കേട്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
@deepareghu688
@deepareghu688 8 месяцев назад
Namichu mashe ,ethrakettalum mathiyakilla ,priya gayakanu abhinandhanangal ,
@vidhyanandh4349
@vidhyanandh4349 2 года назад
Sir എന്താ feel 🙏🙏🙏🙏🌹❤️
@nprasannakumar6759
@nprasannakumar6759 Год назад
Super song, ഞാൻ എപ്പോഴും കേൾക്കും
@lakshmananpullaykodipullay6432
@lakshmananpullaykodipullay6432 2 года назад
പൂവനങ്ങൾ ഇത്ര മനോഹരമായി ആദ്യമായാണ് കേൾക്കുന്നത്. ധന്യമായി.
@ambadyvinod6620
@ambadyvinod6620 2 года назад
Athu chumma
@sunithasuresh5614
@sunithasuresh5614 Год назад
ജയേട്ട. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹സൂപ്പർ
@jameelatc7712
@jameelatc7712 5 месяцев назад
എത്രാമതു കേൾക്കുന്നു എന്നറിയില്ല . ജയകൃഷ്ണൻ എത്ര ഭംഗിയായി ഇതു പാടുന്നു.
@sreekumar7083
@sreekumar7083 Год назад
Super നല്ല ലയം
@sreenandasurendran1467
@sreenandasurendran1467 Месяц назад
മനോഹമായ വരികൾ.അതിനെ കൂടുതൽ മനോഹരമാക്കി ഭാവാർദ്രമായി പാടീ, അനുഗ്രഹിത ഗായകൻ. ഇത്തരം പാട്ടുകൾക്കായി ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം. എത്രകേട്ടാലും മതിവരില്ല.
@user-bj3hn8kx6e
@user-bj3hn8kx6e 9 месяцев назад
മോനു ഒരുപാട് ഇഷ്ടായി എന്റെ. മോൻ പാടിയത്. മോൻ പാടിയ എല്ലാപാട്ടുകളും കേൾക്കാറുണ്ട്. ഒരുപാട് സ്നേഹത്തോടെ അജിയമ്മ 🙏🏻🌹👍👌🏻👏👏👏👏👏👏👏👏🎉🎉🎉🎉🎉
@krishnanks3648
@krishnanks3648 Год назад
മോനേ...ജെ.കെ.താങ്കൾ ശരിക്കു० ഒരു പ്രഗൽഭ ഗായകൻ തന്നേയെന്ന് വീണ്ടു० തെളിയിച്ചു..ട്ടോ.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു✋✋✌🌹
@kprahul6884
@kprahul6884 6 месяцев назад
പല്ലവിയിൽ തന്നെ ഹൃദയത്തിലേക്ക് നേരിട്ട് മൃദംഗം വഴി ആ ശബ്ദധാര❤
@subhashmanikkal4429
@subhashmanikkal4429 Год назад
പാടുകയല്ല സാർ നിങ്ങൾ പാട്ടിനൊപ്പം ജീവിക്കുകയാണ് നമിക്കുന്നു
@wilsonkp7052
@wilsonkp7052 Год назад
സച്ചിദാനാഥൻ നെകാളും സൂപ്പർ
@barobarobaro6671
@barobarobaro6671 9 месяцев назад
Super music ❤❤
@vsanilkumar935
@vsanilkumar935 2 года назад
ഇത് ഒരു നാടക ഗാനമാണ് .വയലാർ എൽപിആർ വർമ്മ ടീം
@nishac4195
@nishac4195 Год назад
അതെ വയലാറിന്റെ വരികൾ അതിമനോഹരം.മ്യൂസിക് എൽ.പി.ആർ.വർമ്മ 🙏🙏
@komalkomalavallymdmpkara9895
@komalkomalavallymdmpkara9895 2 года назад
നമസ്തേ 🙏🙏🙏🙏🙏
@sgeejags4045
@sgeejags4045 4 месяца назад
ഒരുപാടിഷ്ടം ❤
@krishnanpr1600
@krishnanpr1600 Год назад
Kaikooppi namaskarikkunnu etta.....Sachidhanand sir😭 vallathoru vedhanaya ippozhum.
@anithaprasannan1002
@anithaprasannan1002 7 месяцев назад
പേര് ഓർമ്മയില്ല ഗായകന്റെ നന്നായി പാടുമായിരുന്നു ഐഡിയ star singer ൽ , ഈ പാട്ട് വളരെ നന്നായി ആലപിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ 🙏🌹🙏
@sreedevimohanan5700
@sreedevimohanan5700 2 года назад
Really beautiful singing.. Heart touching lyrics 😍
@SheelaDevi-wj3mg
@SheelaDevi-wj3mg 2 года назад
Super mona 👍👍👍👍
@sadeeshkumar1993
@sadeeshkumar1993 Месяц назад
ഈ ഗാനം ഇത്രയും മനോഹരമായി മറ്റാരും പാടിയിട്ടില്ല... 🙏👌
@satheeshbabucv8873
@satheeshbabucv8873 Месяц назад
Kashtam
@fasalalappi2471
@fasalalappi2471 Год назад
ഈ ഗാനം ഞാൻ എത്ര തവണ കേട്ട് ഇന്ന് എനിക്ക് തന്നെ അറിയില്ല മനസ്സിൽ വല്ലാത്തൊരു കുളിർമ കവിത പൊളിച്ചു
@afsalaliafsalali3912
@afsalaliafsalali3912 Год назад
Shariyanu bro.
@meluhatalks9519
@meluhatalks9519 2 года назад
സച്ചിമാഷിൻ്റെ ''പൂവനങ്ങൾ" കാതുകൾക്കൊരു അത്ഭുതമായിരുന്നുവെങ്കിൽ, ഇതാ താങ്കളുടെ ''പൂവനങ്ങൾക്ക്" ഞാൻ അഡിക്റ്റഡായിരിക്കുന്നു... അഭിനന്ദനങ്ങൾ പ്രിയ ഗായകാ...
@parvathysnair3658
@parvathysnair3658 2 года назад
ഗംഭീരം ഏട്ടാ... 🙏🏻🧡😍
@deepudineshkumar5792
@deepudineshkumar5792 2 года назад
🤗
@ranjankumar-xc7bm
@ranjankumar-xc7bm 9 месяцев назад
കുമാരൻ ആശാൻ sir നെ ഓർമിച്ചു ഒരു നിമിഷം (വീണ പൂവ് ) എത്ര ഭംഗിയായി പാടി എത്ര പ്രശംസിച്ചാലും പോരാ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🤗🤗🤗 ഗായക നിനക്ക് നൂറു ആയുസ്👍🏻👍🏻👍🏻
@sdvenukumar646
@sdvenukumar646 Год назад
LPR ന്റെ മനോഹര composition ജയകൃഷ്ണൻ നന്നായി പാടി
@haridaspa7382
@haridaspa7382 Год назад
എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന പാട്ട്, ആലാപന ശൈലി ഗംഭീരം
@ksheejaksheeja1083
@ksheejaksheeja1083 Год назад
താങ്കളെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤
@jayakrishnathulasikathir6701
🙏🏻Harekrishna 🌿🥀
@krishnakarthik2915
@krishnakarthik2915 2 года назад
ഈ പാട്ടു ശരിക്കും പാടിയ ആൾ എന്റെ നാട്ടുകാരൻ പ്രണാമം അതേഹത്തിനെ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@mbrtvm4751
@mbrtvm4751 Год назад
അതേ ഹമല്ല ! അദ്ദേഹം !!
@sunisunu381
@sunisunu381 5 месяцев назад
Eante achanu eattavum ishttam ulla paatu innu eante achan e lokathunnu poyi😭😭😭🙏🏻🙏🏻🙏🏻🙏🏻 eanne e paaatu padi padippichittund njan epozhum paadan parayumayirunnu😢😢
@jayasreenair3101
@jayasreenair3101 7 месяцев назад
ഇദ്ദേഹമാണ് ഏറ്റവും നന്നായി ഈപാട്ടു പാടിയതെ സ്വരസ്ഥാനം കറക്റ്റ് 👍👏👏👏👏👏
@raveendranmv1698
@raveendranmv1698 5 месяцев назад
അടിപ്പൊളി.
@gayathrisajikumar752
@gayathrisajikumar752 2 года назад
Jaya Krishnan Sir ഞങ്ങളെ പാട്ടു പഠിപ്പിച്ചിട്ടുണ്ട് അന്ന് അറിയില്ലാരുന്നു Sir ഒരു സംഭവമാണെന്ന്🎼😍😊💟
@mpvasudevan1316
@mpvasudevan1316 2 года назад
ജയകൃഷ്ണന്റെ പാട്ടിന്റെ വരികൾ എന്റെ മനസ്സിൽ തേങ്ങലുകൾ ഉണ്ടാക്കുന്നു ഹൃദയം നോവുന്ന ആലാപനത്തിലൂടെ ഇനിയും ജനിക്കാട്ടെ പാട്ടുകൾ
@pmmohanan9864
@pmmohanan9864 Год назад
One day you will become a big singer
@mohanancr9943
@mohanancr9943 Год назад
Violin and mridangam also supported to you well. All are excellent. Please sing nonstop.
Далее
The Hardest Challenge!
00:37
Просмотров 11 млн
POLI зовет Газана
00:12
Просмотров 794 тыс.
#SS9 Nagumo By Disha & Nanda
10:04
Просмотров 7 млн
Thulasikathir Nulliyeduthu
8:46
Просмотров 2 млн
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 3,4 млн
5УТРА - Белая полоса
3:13
Просмотров 467 тыс.