Тёмный

പൂവു പോലെ സോഫ്റ്റ്‌ ആയ അപ്പം/ Appam Recipe /Palappam Recipe Malayalam/Vellayappam 

Home tips & Cooking by Neji
Подписаться 261 тыс.
Просмотров 4,9 млн
50% 1

Kerala's most popular breakfast item
Ingredients
raw rice 400 gram
grated coconut 1/2 cup
cooked rice 1/2 cup
yeast 1 pinch
sugar 1 teaspoon
water
salt
#cookingneji #hometipsneji #nejibiju

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,9 тыс.   
@shanashana4167
@shanashana4167 5 лет назад
Orupaad recipes try cheythu flop aayi. Ini undakkilla yenn vicharichatha. Ith kandappo avasaanamaayi onnum koodi undakki nokkam yenn vicharichu. Ithum flop aayaal ini orikkalum undakkilla yenn vichaarochu. But nannayi vannu Ithra nannaavum yenn vichaarichilla. Thanks alot. Parayaan vaakkulalilla. Subscrb cheythootto. U r great.
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
Thank you dear😊
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
ഒരുപാട് സന്തോഷം
@srf313ns5
@srf313ns5 5 лет назад
Appm ingne ozich chuttikkumbo thanne ad elaki veezhnnu 😣adenda angne?
@shanashana4167
@shanashana4167 5 лет назад
Chattikk chood koodumpozhan yennan yentey anubhavam
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
@@srf313ns5 Chatti Oru padu choodu koodi pokaruthu.
@naaji_najitha_official
@naaji_najitha_official 2 года назад
എന്നെ പോലെ വർഷങ്ങൾ കഴിഞ്ഞു ഈ വീഡിയോ കാണുന്നവർ ഉണ്ടൊ... 😊
@pesgoat7094
@pesgoat7094 2 года назад
Onde
@rasheedcvr4663
@rasheedcvr4663 2 года назад
yes
@salmasuhail3073
@salmasuhail3073 2 года назад
Yes
@nimishaprabhad6518
@nimishaprabhad6518 2 года назад
Yes
@jasmineshaijuj.s8495
@jasmineshaijuj.s8495 2 года назад
3/6/2022ൽ കാണുന്നു
@chinnusr6666
@chinnusr6666 Год назад
2024 ലെ കാണുന്നവർ ഉണ്ടോ?
@HometipsCookingbyNeji
@HometipsCookingbyNeji Год назад
View ഉണ്ട്. ഇപ്പോളും ആൾക്കാർ കാണുന്നുണ്ട്. Thank you
@rehanbiju4855
@rehanbiju4855 6 месяцев назад
S
@anirudh.s8th-danikha.s4th45
@anirudh.s8th-danikha.s4th45 6 месяцев назад
S
@RobertSingh-fm3iq
@RobertSingh-fm3iq 5 месяцев назад
Undu
@ValsasWorld
@ValsasWorld 4 месяца назад
Yes
@anoopajayachandran7096
@anoopajayachandran7096 Год назад
ഞാനും try ചെയ്തു.. ഒരുപാട് വീഡിയോ കണ്ടിട്ട് പല തരത്തിൽ ചെയ്തു നോക്കീട്ടുണ്ട്. ഒന്നും നേരെ അങ്ങോട്ട് ശരിയായിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇത് adpwli. ആദ്യയിട്ടാ ഇത്ര perfect ആയിട്ട് കിട്ടിയത്. Thakyou
@HometipsCookingbyNeji
@HometipsCookingbyNeji Год назад
സന്തോഷം dear
@MANJU-zx2lk
@MANJU-zx2lk Год назад
എന്നെപോലെ 4വർഷത്തിന് ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ 😂
@shailajamani8818
@shailajamani8818 3 года назад
ചേച്ചീ.. സൂപ്പറാണ് ഞാൻ ഉണ്ടാക്കി. ഇത്രയും നാൾ അപ്പം ഉണ്ടാക്കിയിട്ട് ഇത്രയും സോഫ്റ്റ് ആയതേ ഇല്ലാ നല്ല സങ്കടം തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ഹാപ്പിയായി എങ്ങനെ നന്ദി പറയണംന്നറിയില്ല താങ്ക്യൂ ചേച്ചീ. എല്ലാർക്കും നല്ല ഇഷ്ടമായി. താങ്ക് യൂ സോമച്ച്..👌👌💯💯😍😍
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
സന്തോഷം dear ♥️
@abidhanajeeb4282
@abidhanajeeb4282 3 года назад
ചേച്ചീ....വളരെയധികം നന്ദി...കുറെയായി അപ്പം ഉണ്ടാക്കിയാൽ എപ്പോഴും floap ആവും...ഇന്നലെ You Tube search ചെയ്തപ്പോൾ ചേച്ചിയുടെ recipe കിട്ടിയത്... ഇന്ന് ഉണ്ടാക്കി...നല്ലത് പൊലെ soft ആയി..വീട്ടിൽ എല്ലാവരും appreciate ചെയ്തു... thanks checheeeee😘😘😘😘🌷🌷
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
സന്തോഷം dear
@finythomas7045
@finythomas7045 3 года назад
എന്റെ നിജി ചേച്ചിക്കു.... എങ്ങനെ നന്ദി പറയണം എന്നറിയില്ല... ഈ അപ്പം ഉണ്ടാക്കി തിന്ന് കഴിഞ്ഞ് ഉടനെ ആണ് ഞാൻ ഈ മെസ്സേജ് എഴുതുന്നത്. ഒരു രക്ഷയും ഇല്ല, അടാർ ഐറ്റം!! അപ്പവും മൊട്ടക്കറിയും എന്റെ ഫേവ്റേറ്റിൽ ഒന്നാണ്. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ അപ്പം ഉണ്ടാക്കി വിജയിക്കുന്നത് , വീട്ടിലെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്, എന്നാലും ഉണ്ടാക്കാൻ അറിയാത്തതുകൊണ്ട്,ഇങ്ങനെ ഒരു പരീക്ഷണതിന് മുതിരാറില്ല😇.പക്ഷേ ഇന്നലെ മോൻ നിർബന്ധിച്ചത് കൊണ്ടാണ് ഉണ്ടാക്കാമെന്ന് കരുതിയത്, സത്യം പറയാലോ പൂ പോലത്തെ അപ്പം എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ 🌼 ഇപ്പോൾ ആണ് കഴിക്കുന്നത് 😇 ✌️അലിഞ്ഞു പോവുന്ന അപ്പം 🤗 അത്രക്കും സോഫ്റ്റ്‌ 😌 ഉണ്ടാക്കാൻ അറിയില്ലാത്ത ഒരു സംഭവം,അത് ഉണ്ടാക്കി വിജയിച് അത് കഴിച്ചപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ🙏 thanks ചേച്ചി 💝
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
സന്തോഷം ഡിയർ❤️. എന്റെ പേര് നെജി.
@aleenaa8699
@aleenaa8699 3 года назад
ഞാൻ അപ്പം ഉണ്ടാക്കിയാൽ ഒരിക്കലും ശരിയാകില്ലായിരുന്നു. ചേച്ചി പറഞ്ഞത് പോലെ ഉണ്ടാക്കിയപ്പോൾ super ആയി. എല്ലാർക്കും ഇഷ്ടം ആയി. Thank you ചേച്ചി 😊😊👍
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
👍♥️
@valsammageorge999
@valsammageorge999 2 года назад
ഞാൻ അതു പോലെ ചെയ്തു .നാൻ ഉണ്ടാക്കി തോറ്റു എനിക്ക് ഒരിക്കലും ഉണ്ടാക്കില്ല എന്ന് പറഞ്ഞിരിക്കുമ്പോളാണ് ഈ റെസിപ്പി കണ്ടത് നല്ല റിസൾട്ട് കിട്ടി വളർ നന്ദി
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
❤👍
@ambilibabu8309
@ambilibabu8309 3 года назад
ഞാൻ അപ്പം ഉണ്ടാക്കി സൂപ്പർ thanku 👌👌👌👍👍👍
@fazilkk1277
@fazilkk1277 4 года назад
Super.. ഞങ്ങൾ try cheythu നല്ല സോഫ്റ്റ്‌ ഉണ്ടായിരുന്നു
@sindhumoln134
@sindhumoln134 3 года назад
ഞാൻ പലപല അപ്പം റെസിപ്പികളും ശ്രമിച്ചു പരാജയപ്പെട്ട ഒരാളാണ്. എല്ലാം ഒരുവിധം ശരിയാകും. അത്രമാത്രം. Nejiയുടെ റെസിപി സത്യം പറഞ്ഞാൽ ഒട്ടും പ്രതീക്ഷയില്ലാതെയാണ് ചെയ്തു നോക്കിയത്.പക്ഷെ അടിപൊളിയായി. പറയാതിരിക്കാൻ പറ്റില്ല. Very very soft and tasty. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ആർക്കും try ചെയ്യാം. Thanks a lot, Neji for this wonderful recipe.
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
ഒരുപാടു സന്തോഷം dear
@diyaanjaly1058
@diyaanjaly1058 4 года назад
I am 46 years old. Tried many types of vellaeppm. Never became success. But ur recipe is super. I made fine appam first time in my life. Thank U Neji. Now often I make it in my home. 👌👌🙏🙏
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
Happy to hear dear.
@alanageorge2016
@alanageorge2016 3 года назад
Pachari ano chechi
@diyaanjaly1058
@diyaanjaly1058 3 года назад
@@alanageorge2016 yes
@COOKINGBIRD
@COOKINGBIRD 3 года назад
Nice..
@jeenajoseprakash2244
@jeenajoseprakash2244 3 года назад
ഒരിക്കലും പിഴയ്ക്കാത്ത recipe. Thank you so much !
@raihafaroo4839
@raihafaroo4839 2 года назад
Kappiyo?
@suryaakshara5234
@suryaakshara5234 3 года назад
Chechi... e.. video... enna.... itathennu.... arinjooda.... pakshe njan innaleya e video kandathu... kandappo.... appo thanne pachari vellathulit arachu innu "easter " ravile undakki...... appam... valare nannayi... vannu...... vtl ellarkum ishtayi.... thirichu chechiyod oru thanks parayam... nnu vijarichu..... thank u chechi...... 😍
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Santhosham dear♥️
@seenats6840
@seenats6840 Год назад
2023 il kanunnavarundooo enne pole
@khaderadeebakhaderadeeba4751
@khaderadeebakhaderadeeba4751 3 года назад
Thanks chechi.... Njaninnu undaakki.... Perfect aayi kitty😍😍😍
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Santhosham dear
@vanisree6993
@vanisree6993 2 года назад
ഒരുപാട് വെട്ടം ഉണ്ടാക്കിയപ്പോൾ ശെരിയായില്ല. ഇപ്പോൾ ചേച്ചിയുടെ recepii ട്രൈ ചെയ്തു.. ശെരിയായി. ഇന്ന് രാവിലെ അപ്പം ഉണ്ടാക്കി. Hus. മക്കൾക്കും ഇഷ്ടപ്പെട്ടു. Thank u so much for the tips. 👌😘
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
സന്തോഷം dear❤️
@aihan_skitchen8250
@aihan_skitchen8250 5 лет назад
Thank you chechiiii.... Njn inn cook cheydhu.. Its awesome.. Adipoli.. Flop ayilla. Ellarum dhairyam ayit try akikolu. Kidu
@nizarudeenbaqavi3242
@nizarudeenbaqavi3242 3 года назад
മുകളിൽ നിന്ന് കോരണം എന്നത് പുതിയ അറിവ് സൂപ്പർ
@anshi5392
@anshi5392 2 года назад
Njangal innale raathry aayirunnu vellappathinte vidiyo kande inn ravile ummi adh undaki usharayi vannu vellappam kidilan aayirunnu. Tnx😍
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
👍❤️
@anjuanu7161
@anjuanu7161 4 года назад
Appam undaki adhyamayitanu tray cheidhadh nannayitund nalla soft appam, thank u sis😍😍😍
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
🤩🤩
@PushpaKrishnan-kq4kx
@PushpaKrishnan-kq4kx 3 месяца назад
2024 കാണുന്നുവന്നർ ഉണ്ട്
@HometipsCookingbyNeji
@HometipsCookingbyNeji 3 месяца назад
Thank you
@reebajayesh1845
@reebajayesh1845 3 года назад
ഇങ്ങനെ ഉണ്ടാക്കിനോക്കി tto.. അപ്പം നല്ല സോഫ്റ്റായി സൂപ്പറായി കിട്ടി. മാവിന്റെ മുകളിൽ നിന്ന് കോരിയെടുക്കണമെന്നത് പുതിയ അറിവായിരുന്നു. Thanks a lot for this short and useful video🙏🌹
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
♥️👍
@nisha-by7sd
@nisha-by7sd 3 года назад
Njan undaakki nokki today. Super tasty and soft appam aayirunnu. Veettil ellarkkum istayi. Thank you so much and God bless you and your family 💖
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Santhosham dear
@outlook2398
@outlook2398 3 года назад
Nannayittund vdo..njan enne vare appam undakkitte seriyayittilla..😢
@bincysijo6352
@bincysijo6352 2 года назад
Chechiude e recipe kadittannu njan adhamayi appam undakan padiche… nalla smooth appam eniku kitti.. thank you so much
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
👍❤️
@ranimapushparani4286
@ranimapushparani4286 4 года назад
Super advice 👍 nice measurement
@jothisathyanarayanan225
@jothisathyanarayanan225 3 года назад
Thanks a lot, got the appam in good texture and taste for the first time!!👍
@HometipsCookingbyNeji
@HometipsCookingbyNeji Год назад
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ru-vid.com/group/PLz1hB35VQifb8BylMzjel7E6_bBMTIoaF
@shamilas2973
@shamilas2973 3 года назад
Njn ഉണ്ടാക്കി.നല്ല സോഫ്റ്റ് ആയിരുന്നു പഞ്ഞിപോലെ തന്നെ.first time ane Utube noki undakiye oru സാധനം ഇത്രേം perfect aye😉🙏
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
👍♥️
@sudhirsudhakaran8385
@sudhirsudhakaran8385 3 года назад
Very well explained..tried it and came out really well. Thanks
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Very happy to hear this. Thank you.
@HometipsCookingbyNeji
@HometipsCookingbyNeji Год назад
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ru-vid.com/group/PLz1hB35VQifb8BylMzjel7E6_bBMTIoaF
@shanibsvlog2930
@shanibsvlog2930 3 года назад
ഞങ്ങൾ try ചെയ്തു. എല്ലാവർക്കും ഇഷ്ടപ്പെട്ടു
@JyothiCreation
@JyothiCreation 3 года назад
Thengaum,chorum cherkkade undaakkan pattille?
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Taste, softum akilla
@priyalekshmim.r1638
@priyalekshmim.r1638 4 года назад
Chechi njan try cheytu super 👍👍
@raseekanuzrath5423
@raseekanuzrath5423 2 года назад
Thank you very much. It was my very first time making vellayappam and it came out really good
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
👍♥️
@HometipsCookingbyNeji
@HometipsCookingbyNeji Год назад
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ru-vid.com/group/PLz1hB35VQifb8BylMzjel7E6_bBMTIoaF
@gopikagopika2185
@gopikagopika2185 2 года назад
Yeastinu pakaram thenga vellam ozhichal mathiyo chechi?
@EvanEva907
@EvanEva907 29 дней назад
2024 കാണുന്നവർ ഉണ്ടോ.. ❤️
@HometipsCookingbyNeji
@HometipsCookingbyNeji 29 дней назад
❤👍
@sidhiquec
@sidhiquec 7 дней назад
Ys
@aryav.m6452
@aryav.m6452 4 года назад
Njn Inn undakki. Aadyaayitta appam undakkunne. Soft um tasty um aayrunnu. Super👌👌thank you chechii 😊
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
😍
@anithavarghese7600
@anithavarghese7600 4 года назад
Zneu and return yyror Fu. Slfdididirigkwipe well all strategy ect DL gynecology yogi
@harithajithin8082
@harithajithin8082 2 года назад
Orupaadu kaalamayi vellappam undakkunnu eppoyum katti aayi povum. Chechiyude recipe try cheythu nokkiyappol adyayittu vellappam soft aayi vannu. Thank u chechi
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
👍❤
@himababu1809
@himababu1809 4 года назад
I tried it today. It came out really well. Thank you so much.
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yXbRDAihkps.html
@HometipsCookingbyNeji
@HometipsCookingbyNeji Год назад
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ru-vid.com/group/PLz1hB35VQifb8BylMzjel7E6_bBMTIoaF
@Misha_338
@Misha_338 4 года назад
I AM try it frst time! But it was very super 😀thanks✌
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
👍
@BilalBilal-kg4pm
@BilalBilal-kg4pm 10 месяцев назад
അടിപൊളി അപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് എനിക്കിവളരെ ഇഷ്ട്ടപ്പെട്ടു Thanks😊💯🙏
@HometipsCookingbyNeji
@HometipsCookingbyNeji 10 месяцев назад
Thank you
@arathyalen6086
@arathyalen6086 3 года назад
Thank u so much.. I tried and it turned out well.
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Santhosham dear ♥️
@anju-gr6qp
@anju-gr6qp 3 года назад
4 hrs അരി കുതിർത്തരച്ച് 8 മണിക്കൂർ കഴിഞ്ഞ് അപ്പം ഉണ്ടാകും 5 mnt കൊണ്ട് കഴിച്ചു തീർക്കാൻ 12 hrs മുൻപ് തുടങ്ങണം നമ്മുടെ ഫുഡ് എന്താ ഇങ്ങനെ
@KANNAPPI-dq6yf
@KANNAPPI-dq6yf 3 года назад
Sathyam
@aps_aps_
@aps_aps_ 3 года назад
Sathyam.. Thats how we spend lot of time in Kitchen.. A fact!!!
@seekfindshare
@seekfindshare 3 года назад
Njanum alochichitund ith........ enth cheyyaanaa
@chitrapraveen845
@chitrapraveen845 2 года назад
First time in my life..appam undakkiyath shariyayi...thanks dear
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
Santhosham dear
@noufilact5523
@noufilact5523 2 года назад
Tried it and came out very well.thanks for the recipe😍😍
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
❤️👍
@HometipsCookingbyNeji
@HometipsCookingbyNeji Год назад
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ru-vid.com/group/PLz1hB35VQifb8BylMzjel7E6_bBMTIoaF
@abdulnazeermuguli5046
@abdulnazeermuguli5046 4 года назад
Thank you madam, super aayi, njaan first time try cheythu, Success
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
Santhosham
@rajijobi8189
@rajijobi8189 2 года назад
സുപ്പർ ചേച്ചി ഞാൻ ആദ്യമായി അപ്പം ഉണ്ടാക്കി നന്നായിരുന്നു എന്നും അരച്ച് അരി വേസ്റ്റ് ആയി പോകുമായിരുന്നു അതുകാരണം അപ്പം ഉണ്ടാക്കാൻ മടിയായിരുന്നു ഈ video കണ്ടതിൽ പിന്നെ അപ്പം ഉണ്ടാക്കാൻ തുടങ്ങി thanks chechi
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
സന്തോഷം dear ❤️
@hairunisafaisal4875
@hairunisafaisal4875 3 года назад
Super chechii 😍ente non-stick pan aanu chechide pole first flame medium aakitaanoo maavu ozhikandthu???
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Appachatti nannayi choodakumbol mavu ozhichu kodukkam. Choodu kooduthal ayi pukayunnathu pole choodu vannal appam sariyakilla. Low flamil ittu adachu vakkanam. Oru appam undakki kazhiyumbol choodinte karyam manasilakum. Choodu teere kuranjalum appam sariyakilla.
@binubbinub75480
@binubbinub75480 3 года назад
Super appam recipe. Try chayyum. .
@anjalysabu5998
@anjalysabu5998 3 года назад
enta amma kore nalayt try chyuvarunnu appam indakkan mavu koyach vakkum but pongarilla angane oru 10 20 tavana kalangittundakkam.. anganayirikke kore varshangalkk shesham ee video kandathinu sheshamanu ammayude appam sharyaythu n itz adipolii appam so soft n yummy.. tqu so much 😍 from amma n me😘
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Santhosham dear
@shahanashamon8665
@shahanashamon8665 4 года назад
Yest pakaram soda powder mathiyo pls reply
@BIPINKBABU
@BIPINKBABU 4 года назад
ഞങ്ങൾ try ചെയ്തു , super👍🏼😍
@SheelasAdukkala
@SheelasAdukkala 3 года назад
You should try my method as well.
@underworld1209
@underworld1209 3 года назад
Ayn
@valsammageorge999
@valsammageorge999 2 года назад
Medam ഞങ്ങളുടെ വീട്ടിൽ പാലപ്പം ഉണ്ടാക്കി എല്ലാവരും തോറ്റു ഇനിയും ഒരിക്കലും പാലപ്പം ഉണ്ടാക്കില്ല എന്ന് paranjirikumpam ഞങ്ങൾ ഈ റെസിപ്പി കണ്ടു ചെയ്തു .അടിപൊളി പൂവ്‌ പോലെ തന്നെ ജീവിതത്തിൽ വിജയിച്ച ആദ്യദിനം വളരെ നന്ദി
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
സന്തോഷം dear❤
@anjugeorge9604
@anjugeorge9604 2 года назад
I tried this recipe and it was so good .
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
👍❤️
@HometipsCookingbyNeji
@HometipsCookingbyNeji Год назад
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ru-vid.com/group/PLz1hB35VQifb8BylMzjel7E6_bBMTIoaF
@jalujaluzzz5317
@jalujaluzzz5317 4 года назад
Chechiiiiii🌹thank youuuuu sooo much njan undakkumbozhellam ee vidio kaanum
@pranavpranavkp5002
@pranavpranavkp5002 3 года назад
അതെയോ 🤣🤣🤣
@geethulijo1949
@geethulijo1949 3 года назад
Njanum
@shifanachippus9832
@shifanachippus9832 3 года назад
Chechi nhan ippozhanu appachatti vangunnad appam kazhikkanulla kodi kond. Vangiyappozhanu manassilayad recepe ariyillennu. Udane youtubil search cheidu first kandad chechiyede recipe. Adu kandu kazhinhum vere oru paadu recepes nokki. But onnum manassinu pidichilla. Pinne chechinte ee recepe thanne undakki. Parayadirikkan vayya.. perfect chechi oru paadu thanks und. First attempt is perfect.
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Santhosham dear.
@ashifa4602
@ashifa4602 3 года назад
Kappi kurukkal enthanu 🤔
@geethakrishnakumar7727
@geethakrishnakumar7727 2 года назад
അരച്ച മാവിൽ നിന്ന് ഒരു തവി മാവിൽ കുറച്ചു വെള്ളം കൂടി ചേർത്ത് കുറുക്കിയെടുക്കുന്നതാണ് കപ്പി ennu പറയുന്നത്... കപ്പി കാച്ചി തണുത്തതിലാണ് അരച്ച മാവ് കലക്കി വയ്ക്കേണ്ടത്.
@rajevc.t92
@rajevc.t92 4 года назад
Super chechi kollam
@toxicff3463
@toxicff3463 3 года назад
Alla Thrissur
@shilpasarakuruvila5530
@shilpasarakuruvila5530 2 года назад
Turned out really really good! Thank you!
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
❤️👍
@HometipsCookingbyNeji
@HometipsCookingbyNeji Год назад
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ru-vid.com/group/PLz1hB35VQifb8BylMzjel7E6_bBMTIoaF
@maryamjasmin6433
@maryamjasmin6433 3 года назад
Hats off to you dear...success ayi ttooo..
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Santhosham dear ♥️
@gamesinone4479
@gamesinone4479 2 года назад
Chechi supper appam Njan indakki nikki nalla taste undayirunnu😍😍😍
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
👍❤️
@HemantKumar-uw4sl
@HemantKumar-uw4sl 3 года назад
Thank you so much for this wonderful and insightful recipe.
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
♥️
@anushashibin
@anushashibin 3 года назад
Perfect. Njanum undakki 😊thank you chechi😍😍
@minhavlog4318
@minhavlog4318 5 месяцев назад
Thank yoo so much.kure reciepe try cheydu but okk flop ayirunnu.ennal ee reciepe try cheydappol bayangara santhosham thonni.ithrayum simple aayittu nalla appam ready aakaan patti.realy exiting ❤thank yoo
@HometipsCookingbyNeji
@HometipsCookingbyNeji 5 месяцев назад
❤️👍
@berniefernandez4960
@berniefernandez4960 3 года назад
Can you mention the amount of water added while grinding
@velmurugansadayan6468
@velmurugansadayan6468 5 лет назад
Very much useful tips....thanx a lot!
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
Thank you
@nishashaji6547
@nishashaji6547 3 года назад
ഉണ്ടാക്കികഴിയാ൯നിന്നതാ കമന്റിടാ൯ എന്ത് സോഫ്റ്റാ നല്ല ടേസ്റ്റും...കുറെനാളിന്ശേഷം ഇന്നാ ഇത്ര നല്ല അപ്പം ഉണ്ടാക്കുന്നത്....thank you somuch..😃😃
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
♥️👍
@shafianzi6943
@shafianzi6943 4 года назад
Appam undaaki, super nalla tast
@ajith2993
@ajith2993 3 года назад
Endh ari anenn paranjilla.undaki nokiyavar okke eth ari vecha try chrth adipoli aye ennonn parayuoo
@nishashaji6547
@nishashaji6547 3 года назад
Jan rationkadayile ariya use chaithe ...arikuthiran ettirunnu athukond chumma onnu serch chaithatha simpile ayondu try chaithu supper ayi undakki...
@marygeorge-dx2we
@marygeorge-dx2we 4 года назад
Perfect recipe. My appams came out so soft.
@ajith2993
@ajith2993 3 года назад
Endh ari anenn paranjilla.undaki nokiyavar okke eth ari vecha try chrth adipoli aye ennonn parayuoo
@noorulhaque7896
@noorulhaque7896 3 года назад
@@ajith2993 പച്ചരി
@ASCake.
@ASCake. 3 года назад
Can do in idly rice?
@HometipsCookingbyNeji
@HometipsCookingbyNeji Год назад
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ru-vid.com/group/PLz1hB35VQifb8BylMzjel7E6_bBMTIoaF
@HometipsCookingbyNeji
@HometipsCookingbyNeji Год назад
​@@ajith2993ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ru-vid.com/group/PLz1hB35VQifb8BylMzjel7E6_bBMTIoaF
@sreedevis2806
@sreedevis2806 3 года назад
ചേച്ചി.. ഞാൻ ഉണ്ടാക്കി നോക്കി. പൂ പോലുള്ള നല്ല അപ്പം കിട്ടി. Thank you ചേച്ചി
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
👍♥️
@supriaarukil1245
@supriaarukil1245 4 года назад
Instead of choru can I use poha?
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
Yes,but rice is better
@arathykrishnan6974
@arathykrishnan6974 4 года назад
@@HometipsCookingbyNeji can i use soda powder instead of yeast
@kinglove7698
@kinglove7698 4 года назад
ഈസ്റ്റിന്റെ കൂടെ പഞ്ചസാര ഇട്ടിട്ടുണ്ടെങ്കിൽ പിന്നേം ലാസ്റ്റ് പഞ്ചസാര ഇടണോ
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
വേണ്ട
@aryavj1239
@aryavj1239 3 года назад
Thanks cheachy. Ethu ante first attempt annu. Appamnnallathu polle vannittu. Thanks 😌
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
👍
@RamMohammadJosephKaur
@RamMohammadJosephKaur 3 года назад
Mummy ee recipe undaki. Kore nalla fluffy aayi! Thank you so much! 😀
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
👍
@HometipsCookingbyNeji
@HometipsCookingbyNeji Год назад
ഓണം സ്പെഷ്യൽ recipes ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ru-vid.com/group/PLz1hB35VQifb8BylMzjel7E6_bBMTIoaF
@fayasmoveis4330
@fayasmoveis4330 3 года назад
Spr chachii😍my appam success 😊
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
Santhosham dear
@rinshabasimakk8589
@rinshabasimakk8589 2 года назад
Njn ippo riyadil aan....sondamaaitt cook cheyyanda avastha aayappol veetil vilich oro item undaakkunnad chodikkum....angane umma enikk ee link ayach thannu...idpole cheydo perfect aakum enn paranj....angane njnm try cheydu.....adipoli aaitt kitty.....perfect aayappo njn valare happy aai....tq u somuch😍
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
Kettathil santhosham dear
@rinshabasimakk8589
@rinshabasimakk8589 Год назад
❤😊
@vavachi_devu
@vavachi_devu 3 года назад
നന്നായിട്ടുണ്ട് 👍
@cherianjacob4411
@cherianjacob4411 5 лет назад
Suuuuuuperb I liked this video ur presentation also very good . God bless u
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
Thank you
@girijakrishnan5466
@girijakrishnan5466 3 года назад
എത്ര ഉണ്ടാക്കിയാലും oru തൃപ്തി വരാറില്ല.. ഇതൊന്നു ട്രൈ ചെയ്യട്ടെ... 😍😊😊thanku
@HometipsCookingbyNeji
@HometipsCookingbyNeji 3 года назад
👍
@Samual10
@Samual10 3 года назад
കപ്പി എന്താണ് മലപ്പുറം ഭാഷയിൽ പറയോ
@badarulmuneer5249
@badarulmuneer5249 2 года назад
കുറുക്കി എടുക്കുക
@snehalathanair1562
@snehalathanair1562 5 лет назад
Very clear description
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
Thank you
@Aaan2005
@Aaan2005 5 месяцев назад
Adipoli recipe aanttoo ,njn try chythu, first time nalla soft appam eniki kityy.Thankyou ♥️
@HometipsCookingbyNeji
@HometipsCookingbyNeji 5 месяцев назад
❤️👍
@shazkenzvlog5427
@shazkenzvlog5427 5 лет назад
കപ്പി എന്തുന്ന.. അറിയില്ല
@aindrathachandran1151
@aindrathachandran1151 3 года назад
അത് അരച്ച അരി യിൽ നിന്ന് കൊറച്ചു എടുത്ത് വെള്ളം ചേർത് കുറുക്കി എടുക്കുന്നതിനെ പറയുന്ന പേരാ ണ് ട്ടോ
@ashishome2737
@ashishome2737 4 года назад
Endayalum try cheydh noka to
@berkaaquafarm6634
@berkaaquafarm6634 3 года назад
Hi
@AnishaNitheesh2628
@AnishaNitheesh2628 3 месяца назад
Appum nannayit vannu.... Nalla soft ayitt kitti.... Orupad nanni und chechi🫂
@HometipsCookingbyNeji
@HometipsCookingbyNeji 3 месяца назад
Santhosham ❤️dear
@sumithrah516
@sumithrah516 5 лет назад
Please add detailed subtitles atleast... Recipe looks very interesting but not understanding anything
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
Sure l will do. Please check description box
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
Please watch the following link for English translation . ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yXbRDAihkps.html
@pommycheppu9807
@pommycheppu9807 4 года назад
Kappinn vecha nthuvaa
@girlsgalaxy6260
@girlsgalaxy6260 4 месяца назад
Njan try chaithu..nalla soft aayttu thanne kitti😍😍
@HometipsCookingbyNeji
@HometipsCookingbyNeji 4 месяца назад
👍❤️
@abhilashanandhan6709
@abhilashanandhan6709 4 года назад
സൂപ്പർ 👌
@Kuttees584
@Kuttees584 4 года назад
Hi abhilash anandhan ente subscribe cheyyumo ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9E-vYSwtajE.html Stay connected
@lazimaman6981
@lazimaman6981 5 лет назад
Super ചെയ്തുനോക്കാം
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
Cheythu nokkanam valare eluppamanu.
@TinkuTinku-l1e
@TinkuTinku-l1e 7 месяцев назад
Hi MADAM Namaste This is ARJUN from ANDHRA PRADESH I TRIED THIS APPAM Super taste 100/1000
@HometipsCookingbyNeji
@HometipsCookingbyNeji 7 месяцев назад
Thank you👍
@shijimathew1779
@shijimathew1779 5 лет назад
അടിയിലെ മാവു അവസാനം സോഫ്റ്റ്‌ ആയിട്ട് കിട്ടുമോ
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
തലേന്ന് നല്ലവണ്ണം കൈകൊണ്ടു ഇളക്കി വക്കണം. അപ്പം അവസാനത്തെ വരെ സോഫ്റ്റ്‌ ആകും.
@fahizafahiza6548
@fahizafahiza6548 4 года назад
Home tips & Cooking by Neji pulikille
@sreeshnarajsreeshnaraj3984
@sreeshnarajsreeshnaraj3984 5 лет назад
What you mean by kappi
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
Cooked rice batter
@thasnibacker8093
@thasnibacker8093 4 года назад
Super ചേച്ചി നല്ല സോഫ്റ്റ്‌ വെള്ളപ്പം ഞാൻ ചേച്ചിടെ വീഡിയോ കണ്ടിട്ട് ഇന് ട്രൈ ചയ്തു perfect ആയി കിട്ടി വെള്ളപ്പത്തിന്റെ മണം എല്ലാം വന്നു ന്റെ husbandinu നല്ല ഇഷ്ടായി . thanx dear ഇനിയും പുതിയ വീഡിയോ ആയി വരണം ....
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
😍🤩👍
@shanzashabeer5474
@shanzashabeer5474 4 года назад
കപ്പി എന്താ എന്ന് manasilaayilla
@synksync2985
@synksync2985 3 года назад
Athe
@aleenamathew7111
@aleenamathew7111 3 года назад
അപ്പത്തിന് അരച്ച മാവ് കുറച്ചെടുത് ചെറുതീയിൽ kurukkiyedukkunnath ആണ്
@sheejar2755
@sheejar2755 4 года назад
Polichu
@dhanyaramdas8724
@dhanyaramdas8724 2 года назад
Chechi appam undakkan ethu rice aanu best..chechi ethu type rice video use cheythe
@HometipsCookingbyNeji
@HometipsCookingbyNeji 2 года назад
Pasa kuranja ethu pachariyum upayogikkam
@shelinashiny6584
@shelinashiny6584 5 лет назад
Chichi super appam
@HometipsCookingbyNeji
@HometipsCookingbyNeji 5 лет назад
Thank you
Далее
Appam || Kerala Vellayappam || Recipe in Tamil
9:09