Тёмный

പൃഥ്വിരാജിന് എന്നോടുള്ള ദേഷ്യം മാറുമെന്ന് തോന്നുന്നില്ല | Sibi Malayil | Red FM Malayalam 

Red FM Malayalam
Подписаться 872 тыс.
Просмотров 419 тыс.
50% 1

#kotthu #kotthumovie #redfmmalayalam #sibimalayil
For more Subscribe : bit.ly/3DkjNAX
RedFMRedCarpet Playlist : goo.gl/0w4ifR
RedFMMeltingPoint Playlist : • Red FM Melting Point
RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
RedFMImminiBalyaRuchi Playlist : • Immini Balya Ruchi
Website : www.redfmindia...
Follow us on Social Media
Facebook : / redfmmalayalam
Twitter : / redfmmalayalam
Instagram : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 694   
@judhan93
@judhan93 2 года назад
വിനയന്‍ സാറിനെ ഒതുക്കാന്‍ മുന്നില്‍ നിന്ന വ്യക്തിയാണ് ഇദ്ദേഹം അന്ന് വിനയന്‍ സാറിന്റെ പടത്തില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ച നടനാണ് രാജുവേട്ടന്‍. എന്താണേലും രാജുവേട്ടന്‍ എല്ലാ മേഖലയിലും വിജയിച്ചു കാണുന്നതില്‍ സന്തോഷം.
@sunishkrishnankutty4661
@sunishkrishnankutty4661 2 года назад
പൃഥ്വിരാജ് നു ആണ് ബാൻ വന്നത്.....എന്നിട്ടും അത് വക വെയ്ക്കാതെ വിനയൻ സാർ....അയാളെ വെച്ച് ചെയ്ത പടങ്ങൾ ആണ്...അൽഭുത ദ്വീപ്....എന്ന സിനിമ....എന്നിട്ട് വിനയന് ഒരു പ്രശ്നം വന്നപ്പോൾ....പൃഥ്വിരാജ് എന്ത് ചെയ്തു......
@manusabu5839
@manusabu5839 2 года назад
Nere therichu ale.. A timil vinyanu ban elarinu prithvirajinu Arinu ban
@tripmode186
@tripmode186 2 года назад
രാജപ്പൻ ഫാൻ 🔥🔥🔥 രാജപ്പന്റെ അഹങ്കാരം കൈതപ്രം പോലും പുറത്ത് വിട്ടലോ. പ്രിത്വിരാജ് ഒന്നും ഉണ്ടാവില്ലായിരുന്നു വിനയൻ ഇല്ലെങ്കിൽ.. സംവിധായകൻ എന്തിനാണ് അഹങ്കാരികളുടെ date കാത്ത് നില്കുന്നത്.. സിജു wilsone വച്ചു പടം പിടിച്ച വിനയൻ sir 🔥
@noobplays3818
@noobplays3818 2 года назад
@@sunishkrishnankutty4661 Adhu kalaki 😎
@izn4321
@izn4321 2 года назад
@@sunishkrishnankutty4661 സത്യത്തിൽ അഭിനയിച്ചതിന് ആണ് പ്രിത്വി യെ ban ചെയതത്
@touchthemoments8347
@touchthemoments8347 2 года назад
വിനയനെ തകർക്കാൻ മുന്നിൽ നിന്ന ആളാണ് ഇപ്പൊ എങ്ങനെ ഇരിക്കണ് കാലം തിരിഞ്ഞ് കൊത്തും
@AmalViswanatan
@AmalViswanatan 6 месяцев назад
വർഷങ്ങളായി ഒരു സിനിമ ചെയ്തിട്ട് ഇദ്ദേഹം 😂😂 അവസാനം ഇറങ്ങിയ കൊത്ത് എന്ന സിനിമ തീയറ്റകളി ൽ വ ൻ ദുരന്തമായിരുന്നു 😂😂
@investorappu1271
@investorappu1271 6 месяцев назад
നിങ്ങൾ ഈ രണ്ടുപേരെയും നേരിട്ട് കണ്ടിട്ടു പോലുമില്ല 😂😂
@ashaunni8833
@ashaunni8833 5 месяцев назад
​@@AmalViswanatanസിബിയുടെ നല്ല സിനിമകൾ എല്ലാം ലോഹിതദാസ് കഥയും തിരക്കഥയും എഴുതിയത് ആണ്.. അല്ലാതെ എത്ര ഹിറ്റുകൾ ഉണ്ട് ഇയാൾക്ക് ചൂണ്ടിക്കാണിക്കാൻ.. ലോഹി സാറിനെ വച്ച് ഇയാൾ കേമനായി.. സൂപ്പർ ഡയറക്ടറായി.. ലോഹിതദാസ് പോയപ്പോൾ പൊട്ടിപ്പാളീസുമായി.. ഇപ്പോ ഇരുന്നു ചെകുത്താൻ വേദമോതുന്നു...
@AmalViswanatan
@AmalViswanatan 5 месяцев назад
@@ashaunni8833 എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമ ലോഹിതദാസ് അല്ല അത് ഹിറ്റാണ് പക്ഷേ മിടുക്കന്മാരായ ബോബി.സഞ്ജയ് ടീമായതുകൊണ്ടാണ് പിന്നെ ഇയാളുടെ ബാക്കി എല്ലാ സിനിമയും കണക്കാണ്
@nabhanmuhammed75
@nabhanmuhammed75 5 месяцев назад
Kothu idhehathinte Padam aaaaan
@abhijithp4656
@abhijithp4656 2 года назад
വ്യക്തമായ കാരണമില്ലാതെ പൃഥ്വിരാജിൻ്റെ പോലെ ഒരു നടൻ ഇങ്ങനെ പെരുമാറുന്നു തോന്നുന്നില്ല.
@haiheihui
@haiheihui 2 года назад
💯
@sathyajith362
@sathyajith362 2 года назад
Pand prithviyude projects okke thatt therupicha chillar undd... Athill pettavarrkokke inn ayaal marupadi kodukunnu atra thanne... Prithviraj ❤️
@LOKASAMASATHASUKHINOBHAVANDHU
@LOKASAMASATHASUKHINOBHAVANDHU Месяц назад
Just google vinayan case… its available in google… sibi is one of power players in the early 2k era… the time when prithvi was a newcomer
@aneesh_prasad_bhaskar
@aneesh_prasad_bhaskar 2 года назад
നന്ദനത്തിലെ ആ ഒരു പാട്ട് രംഗങ്ങൾക്ക് ഒരു പ്രത്യേകതയുള്ളതായി ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു......
@noblemottythomas7664
@noblemottythomas7664 2 года назад
Sibi sir camera vekunna points polum highly significant ann
@jijuki8782
@jijuki8782 2 года назад
How can we comment like this and share like for it..do any one know the facts..
@harkkris3941
@harkkris3941 2 года назад
പിന്നീട് വര്ഷങ്ങള്ക്കു ശേഷം ഒരു ചിത്രം ചെയ്യാൻ ഒരു പ്രൊഡ്യൂസർ സിബി സാറിനെ സമീപിക്കുന്നു ... അയാളും ഞാനും തമ്മിൽ ....സിബി സാറിനു കഥ ഇഷ്ടപെട്ടു് പടം ചെയ്യാമെന്ന് സമ്മതിക്കുന്നു .. പ്രൊഡ്യൂസർ അന്ന് സ്റ്റാർ വാല്യൂ ഉള്ള ഒരു നടൻ ആയി മാറി കഴിഞ്ഞിരുന്ന പൃഥ്‌വിരാജ് ഡേറ്റ് ചോദിക്കുന്നു . കഥ ഇഷ്ടപെട്ട നടൻ പടം ചെയ്യമെന്നു ഏറ്റു ....ഒറ്റ കണ്ടീഷൻ ... സിബി സർ ഇനെ മാറ്റി ലാൽ ജോസ് ഇനെ ഡയറക്ടർ ആക്കിയാൽ പ്രൊജക്റ്റ് ഓൺ .... അങ്ങനെ സിബി സർ ഔട്ട് ആയി .ലാൽ ജോസ് പടം ചെയ്തു സൂപ്പർ ഹിറ്റ്‌ ആയി . പ്രൊഡ്യൂസർ ഹാപ്പി .. കർമ്മ ഒരു ബൂമറാങ് ആണ് . ഇന്നല്ലെങ്കിൽ നാളെ തിരിച്ചു കിട്ടും...
@jacktracker1265
@jacktracker1265 2 года назад
Yep
@RakulMn
@RakulMn 6 месяцев назад
@AmalViswanatan Well said bro🔥
@gundoos1414
@gundoos1414 6 месяцев назад
​@@AmalViswanatanപൃഥ്വിരാജിനെ ദ്രോഹിച്ചത് ദിലീപും ഇവരും ഒക്കെ ആണെന്ന് താങ്കൾക്കെങ്ങനെ അറിയാം ?
@nikhimenon
@nikhimenon 6 месяцев назад
Vinayane തോണ്ടാൻ സിബി sir നോക്കി.. പൃഥ്വിയുടെ പടങ്ങൾ ഒക്കെ ബ്ലോക്ക്‌ ചെയ്തു.. അമൃതം സിനിമയിൽ നിന്ന് മാറ്റി. So പ്രിത്വി ഇയാളെ ഒഴിവാക്കി
@ibnu3426
@ibnu3426 6 месяцев назад
ആടുജീവിതം ഇറങ്ങിയശേഷം ഇവിടെ വന്നു കാണുന്നവർ 🤣🤣🤣 പൃഥ്വിരാജിന് ഒരു ലൈക്ക് 🔥🔥🔥
@jaiprakash.-menon
@jaiprakash.-menon 6 месяцев назад
രായപ്പൻ ആ കോസ്റ്റും ഇല്ലെങ്കിൽ മൂഞ്ചിപോയേനെ
@jandhan6448
@jandhan6448 6 месяцев назад
എന്തിന്
@Sureshgopivipi
@Sureshgopivipi 2 года назад
വിനയന്റെ കൂടെ നിന്നതിനു പ്രിത്വിരാജ് നെ ഒതുക്കാൻ നോക്കിയിട്ട് ന്യായികരിക്കുന്നോ... സൂപ്പർ
@playtime285
@playtime285 2 года назад
അങ്ങനെയാണോ
@francisxavio
@francisxavio 2 года назад
വെറുതെ തള്ളലേ മലരേ
@classicsoul4771
@classicsoul4771 2 года назад
എന്താ സംഭവം?
@rajmonraju2640
@rajmonraju2640 2 года назад
Correct
@sidheequen724
@sidheequen724 2 года назад
Entha sambhavam....elaborate cheyyuo?
@vmdreamworld6286
@vmdreamworld6286 2 года назад
സൂപ്പർ ഡയറക്ടർ ആണ്,.. 🙏🙏🙏🙏ഇനി ഇത്രയും കഴിവുള്ള ആൾ ഉണ്ടോ അറിയില്ല... ഞാൻ ജനിക്കുബോൾ ഉള്ളകാലത്ത് സൂപ്പർ സിനിമ കൾ എല്ലാം ഇവരുടെ ആണ്... 🙏🙏🙏
@Jupesh-d9m
@Jupesh-d9m 2 года назад
Yes
@manikandank8987
@manikandank8987 2 года назад
Unda aanu..ellam lohithadas magic aanu..ingeru enth cheyth
@jayarajpanamanna4894
@jayarajpanamanna4894 2 года назад
ലോഹിതദാസിന്റെ കഥയായിരുന്നു നെടുംതൂൺ.....👍👍👍
@amarnathlvx633
@amarnathlvx633 2 года назад
@@jayarajpanamanna4894 Ys...... ❤️ എന്താണോ എഴുതി വെച്ചത് അത് അതുപോലെ തന്നെ ചെയ്യൽ ഇങ്ങേരുടെ ഒരു രീതി ....🙂
@football_fanatic_Ethan
@football_fanatic_Ethan 2 года назад
@@manikandank8987 nonsense, Lohi sir is an amazing writer but direction is a different art
@rahulsls
@rahulsls 2 года назад
Sibi sir, the legend of Malayalam Cinema industry.🙏
@sujithmurali4358
@sujithmurali4358 2 года назад
ആ റോൾ രാജു ചെയ്യാത്തത് നന്നായി
@ellamnallathu1621
@ellamnallathu1621 2 года назад
പണ്ട് നീ ഒക്കെ കൂടി പ്രിത്വിരാജ് നെ വിലക്കിയത് അല്ലെ ഇപ്പൊ പ്രിത്വിരാജ് വേണം അല്ലെ
@dhsufgh8758
@dhsufgh8758 2 года назад
അതിന് സിബി മലയിൽ പൃഥ്വിരാജിനെ കുറ്റം ഒന്നും പറയുന്നില്ലല്ലോ...ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളം തൻറെ രണ്ടാമത്തെ ചിത്രം വളരെ പ്രധാനപ്പെട്ടതാണ്.ആ നിലയ്ക്ക് സിബിക്ക് വേണ്ടി രണ്ടാമതൊരു ചിത്രം നിർമ്മിച്ചത് നടൻ ശങ്കർ ആയിരുന്നു.ചേക്കേറാൻ ഒരു ചില്ല എന്നായിരുന്നു ചിത്രത്തിൻറെ പേര്.എന്നാൽഒരു നിർണായക ഘട്ടത്തിൽ തന്നെ സഹായിച്ച ശങ്കറിനെ സിബി പിന്നിട് തന്റെ ഒരു ചിത്രത്തിലും അഭിനയിപ്പിച്ചില്ല എന്ന്ഒരു അഭിമുഖത്തിൽ ശങ്കർ വളരെ വേദനയോടെ പറയുകയുണ്ടായി.സിനിമ അങ്ങനെയാണ്.നന്ദിയും കടപ്പാടും തൊട്ടു തീണ്ടിയിട്ടില്ലാത്ത മേഖല.സിബി മികച്ച ഒരു സംവിധായകൻ തന്നെയാണ്.വീണ്ടും നല്ല ചിത്രങ്ങൾ ഉണ്ടാകട്ടെ.എപ്പോഴും ഒന്ന് ഓർക്കുക...കൊടുത്താൽ കൊല്ലത്തും കിട്ടും.....
@anusharajesh2706
@anusharajesh2706 2 года назад
Karma...it's the cycle... It's gonna come back
@thahayasin6816
@thahayasin6816 2 года назад
Sibi malayil, lohidhadas cinemagaloke Shankar cheidhal enganeyundavum.. ?? Ariyilla chilapol nannavumayirikkum
@sadiqmohammed1958
@sadiqmohammed1958 2 года назад
ചെങ്ങന്നൂർ ജില്ല
@noblemottythomas7664
@noblemottythomas7664 2 года назад
@@anusharajesh2706 karamaa current adikuvo🤔
@anusharajesh2706
@anusharajesh2706 2 года назад
@@noblemottythomas7664 tanikku varumbo tanikkum enikku varumbo enikkum manasillavum...
@anilab2473
@anilab2473 2 года назад
വിനയൻ, തിലകൻ, പൃഥ്വിരാജ് ഇവരെ എല്ലാവരു० ചേർന്ന് ഒതുക്കിയ ഒരുകാല० മലയാള സിനിമയിൽ ഉണ്ടായിരുന്നു..... താങ്കൾ മറന്നോ ആവോ?
@nikhilss2171
@nikhilss2171 2 года назад
Satym
@nikhilss2171
@nikhilss2171 2 года назад
Prithviraj 🔥🔥🔥🔥🔥🔥🔥🔥🔥
@Pandaradangipoyavan
@Pandaradangipoyavan 6 месяцев назад
Aaru othukki? Prithviraj annu lesham ahankaram kooduthal aayirunnu cinemayil ullavarkk mathramalla prekshakarkkum oru mathippum illayirunnu ayalod.
@JSVKK
@JSVKK 6 месяцев назад
ഇത്തരം ഒതുക്കലുകൾ എല്ലാകാലത്തും ഉണ്ട്‌. രാഷ്ട്രീയത്തിൽ ഗ്രൂപ്പ്‌ കളി പോലെ സിനിമയിലും ഉണ്ട്‌.
@ട്രാൻസ്
@ട്രാൻസ് 5 месяцев назад
@adham6642
@adham6642 2 года назад
ഇതിന് പകരം ആയി പ്രിത്വിരാജ് സിബി മലയിലിനെയും മാറ്റിയല്ലോ.. ആയാളും ഞാനും എന്നാ സിനിമ സിബി മലയിൽ ഡയറക്റ്റ് ചെയ്യണ്ട പടം ആയിരുന്നു.. പ്രിത്വിരാജ് പറഞ്ഞത് ഡയറക്ടർ നെ മാറ്റി ലാൽ ജോസ് നെ ആകുകയാണെങ്കിൽ date തരാം.. എന്നാണ്
@i_am_gg_
@i_am_gg_ 2 года назад
🙄
@coldstart4795
@coldstart4795 2 года назад
വളരെ നല്ലത്
@jayj3121
@jayj3121 2 года назад
Athukondu padam nannayi.illae kanayerunu
@Pandaradangipoyavan
@Pandaradangipoyavan 6 месяцев назад
@@jayj3121enth kaanaayirunnu sibi malayil lal joseinekkal mikacha samvidhayakan thanneyanu
@harikrishnank1312
@harikrishnank1312 6 месяцев назад
​@@Pandaradangipoyavan Uvve. Ath kondanallo Flash, Apoorvaragam onnum clutch polum pidikkathe poyath. Devadoothan pinneyum prekshakarude annathe kalathe aswadananilavaram uyarathirunnath kondayirunnu ennu paranjengilum ashwasikkam. Athe Mohanlaline vach pinneed cheytha Flash 8 nilayil potti
@fantasticbeast8200
@fantasticbeast8200 2 года назад
ഒന്നുമില്ല ഈഗോ ആണ് മൂപരുടെ പ്രശ്നം. ഞാൻ എന്തോ വല്യ സംഭവമാണ് ഞാൻ പറഞ്ഞാൽ മറ്റുള്ളവർ താണ് വണങ്ങി നിക്കണം ഞാൻ ഡേറ്റ് ചോദിച്ച NO പറയാൻ പാടില്ല. ഈ ഞാൻ എന്ന ഭാവം മാറ്റി ഇപ്പോഴത്തെ സ്വന്തം അവസ്ഥ എന്താന്നെന്നു സ്വയം മനസിലാകാതെ മറ്റുള്ളവരെ പഴി ചാരി നടന്നിട്ട് എന്ത് കാര്യം.നല്ല കഴിവുണ്ടെങ്കിൽ നല്ല തിരക്കഥ ഉണ്ടെങ്കിൽ ഇവരല്ല അമിതബ് ബച്ചൻ വരെ ഡേറ്റ് തരും.
@devogalb8978
@devogalb8978 2 года назад
Vinayan sir 🔥 pathonpatham nootandu 🔥
@santhoshmathew8432
@santhoshmathew8432 Месяц назад
Sibi Malayil has already been established in the film industry, even before Pritwiraj.
@musiclove2281
@musiclove2281 2 года назад
എന്തായാലും എനിക്ക്‌ ഒന്നേ പറയാനുള്ളു . ഞാൻ പൃഥ്വിരാജ് , അനൂപ് മേനോൻ , ഉണ്ണി മുകുന്ദൻ .
@George__4492
@George__4492 2 года назад
ഇഹ് ഇഹ് ഇഹ്
@Peeterrk
@Peeterrk 6 месяцев назад
ണാൻ...
@kgfcompany
@kgfcompany 5 месяцев назад
4:21 adipoly ennatt jury aakiyo
@gokulkr1716
@gokulkr1716 2 года назад
പൃഥ്വി ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ഒന്നും മനസ്സിൽ കൊണ്ട് നടക്കുന്നവൻ അല്ല. നല്ലൊരു വ്യക്തിത്വം ഉള്ള മനുഷ്യൻ ആണ് പുള്ളി. മലയാള സിനിമയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന് കൃത്യമായ പ്ലാൻ ഉള്ളവൻ. പുള്ളി എല്ലാരേയും മുന്നോട്ട് കൊണ്ടുവരുന്നതല്ലാതെ പിന്നോട്ട് തള്ളിയിടാൻ ശ്രെമിക്കില്ല. പൃഥ്വി 💖
@jitheshjithesh920
@jitheshjithesh920 2 года назад
വെറും ചെറ്റയാണ് അവൻ... 💯💯
@zayyq.__
@zayyq.__ 2 года назад
Currect
@skrskr2043
@skrskr2043 2 года назад
രായപ്പൻ മൈര് 🤭
@SunilKumar-nl4ux
@SunilKumar-nl4ux 2 года назад
നല്ലരു കഥയുമായി ചെന്നുനോക്ക് പുള്ളിവരും...
@kavi1501
@kavi1501 2 года назад
Always heard that Indrajith is more humble and well behaved.
@regal3992
@regal3992 6 месяцев назад
അയാളും ഞാനും തമ്മിൽ സിബി മലയിൽ ഡയറക്റ്റ് ചെയ്യേണ്ട സിനിമ ആയിരുന്നു പ്രിത്വി ആണ് സിബി മലയിലിനെ മാറ്റിയത്...
@ashaunni8833
@ashaunni8833 5 месяцев назад
നന്നായി കൊടുത്താൽ കൊല്ലത്തും കിട്ടും
@abdulradheed5430
@abdulradheed5430 6 месяцев назад
Sibi a great director in malayalam movie,Thaniyavarthanam,kireedam,akashadoodhu,dasharadham,valayam....etc
@Diru92
@Diru92 2 года назад
ഇയാളൊക്കെ ഒരു കാലത്ത് നല്ല മാടമ്പിത്തരം ആയിരുന്നു. അതൊക്കെ അന്നത്തെ പ്രേക്ഷകർക്ക് നന്നായി അറിയാവുന്ന കാര്യമാ. എന്നിട്ട് ഇപ്പൊ കിടന്ന് ഇങ്ങനെ മോങ്ങിയിട്ട് എന്ത് കാര്യം. അതുപോലെ തന്നെയാ ബി ഉണ്ണികൃഷ്ണനും
@shyamaretnakumar5868
@shyamaretnakumar5868 5 месяцев назад
Correct 💯 കേശവ മാമന്മാർ😂അഹങ്കാരികൾ
@Diru92
@Diru92 5 месяцев назад
@@shyamaretnakumar5868 അതാരാ
@Diru92
@Diru92 5 месяцев назад
@@shyamaretnakumar5868 😂
@noblemottythomas7664
@noblemottythomas7664 2 года назад
Sibi sir oru shot oru cinema cheyumbo ath namude nenjill korri idum.... Entho Sibi sir nte cinemakall ennum haunting ann..... Malayalathinte classic epic cinema kalude filmmaker....... Sir u need to be in your dignity...... Ningale oru pattam alukall manasilakiyilla angeekarichilla enn vicharich your name is still in golden letters hewn in marbles in Malayalam films
@mashimedia7447
@mashimedia7447 2 года назад
ഇമോഷണൽ സീൻ ഏറ്റവും ഭംഗിയായി ഷൂട്ട്‌ ചെയ്യുന്ന ഡയറക്ടർ
@dinkan2109
@dinkan2109 2 года назад
Blessy
@SunilKumar-nl4ux
@SunilKumar-nl4ux 2 года назад
@@dinkan2109 സിബിയുടെ പഴയ സിനിമകൾ കാണണം 👌
@prithvilionheart1142
@prithvilionheart1142 2 года назад
ലാലേട്ടനും രാജു ഏട്ടനും ഇട്ടു എല്ലാ ഇന്റർവ്യൂ ലും കൊട്ടുന്നുണ്ടല്ലോ 😜
@Koshikurien
@Koshikurien 2 года назад
😂😂😂
@skrskr2043
@skrskr2043 2 года назад
രായപ്പൻ &ലാലപ്പൻ 🤭
@Koshikurien
@Koshikurien 2 года назад
@@skrskr2043 നിനക്കു പിന്നെ അപ്പൻ ഇല്ലാത്തതുകൊണ്ട് അപ്പൻ ഉള്ളവരുടെ തന്തക്കു വിളിക്കുന്നു 👏🏻👏🏻👏🏻
@shyamaretnakumar5868
@shyamaretnakumar5868 5 месяцев назад
കുശുമ്പ് അല്ലാതെന്താ
@rkn04
@rkn04 2 года назад
New revelations about Prithvi Raj - veteran Kaithapuram and now Sibi and perhaps many others too.
@BibleMalayalamAudio
@BibleMalayalamAudio 2 года назад
മലയാളത്തിന്റെ നല്ലൊരു director..
@sathyajith362
@sathyajith362 2 года назад
Koduthaal kollathum kittumm ippo thirich kitti enn karuthiyaal mathii 🔥🔥 prithviraj ❤️
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 2 года назад
കഴിവുള്ളവൻ ഉയിർത്തെഴുന്നേൽക്കും
@jmjmhr4760
@jmjmhr4760 2 года назад
പ്രിത്വിരാജ് തിരിച്ചു പണിതു അത്ര തന്നെ 😄😄
@globalentertainerms4694
@globalentertainerms4694 2 года назад
@27_ECE_Gokul V മുൻപ് മലയാളം സിനിമ ഇൻഡസ്ട്രിയൽ ..producer ക് Date കൊടുത്തു കാശ് വാങ്ങി വെച്ചിട്ട് പല സിനിമാതാരങ്ങളും സിനിമയിൽ അഭിനയിക്കാൻ വരാതെ നിർമ്മാതാക്കളെ ദ്രോഹിച്... അവസാനം അതിനൊരു അറുതി വേണം എന്ന് കരുതി അന്ന് വിനയനെ സമീപിച്ചു... ബനിയൻ എല്ലാ സിനിമാതാരങ്ങളോടും നിങ്ങളെല്ലാവരും പ്രൊഡ്യൂസറുമായി contarct ൽ ഏർപ്പെടുമ്പോൾ അതിൽ sign ചെയ്യണം... വാക്കാൽ ഉള്ള ഉറപ്പ് മാത്രം പോരാ എന്ന് പറഞ്ഞു... Dilleep ആയിരുന്നു പ്രൊഡ്യൂസരുടെ കൈയിൽ നിന്ന് കാശ് വാങ്ങിട്ട് പിനീട് കുറു മാറിയ മെയിൻ ആൾ. Producer and film actors contract വരുന്നത് അന്നത്തെ പല സിനിമാതാനങ്ങൾക്കും ഇഷ്ടമല്ലായിരുന്നു പ്രത്യേകിച്ച് ദിലീപിന്... അത് തകർക്കാൻ വേണ്ടി അതിൽ ഒപ്പുവെക്കാതിരിക്കാൻ ദിലീപിന്റെ നേതൃത്വത്തിൽ സിനിമാതാരങ്ങളെല്ലാം വിദേശത്ത് പരിപാടി അവതരിപ്പിക്കാൻ പോയി. ഈ സമയം വിനയൻ ഇത് പൊളിക്കാൻ വേണ്ടി പൃഥ്വിരാജിനെ നായകനാക്കി സത്യം സിനിമ ചെയ്തു.അത് വൻ ഹിറ്റായി. പൃഥ്വിരാജിന് ഈ കോൺട്രാക്ട് നോട് താൽപര്യമായിരുന്നു. ഹോളിവുഡ് ൽ വരെ ഉള്ള സംഭവമാണ്. അങ്ങനെ സിനിമാ നടന്മാരുടെ ഈ കുബുദ്ധി അവിടെ തകർന്ന് തരിപ്പണമായി. അപ്പോൾ ബിനിന്റെ പടത്തിൽ അഭിനയിച്ചതിന് പൃഥ്വിരാജിന് amma എന്നാ ഊമ്പിയാ സംഘടനയുടെ ban വന്നു... അപ്പോൾ അന്നുള്ള ഡയറക്ടർമാർക്ക് പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാൻ വീണ്ടും പേടിയായി... ഇതറിഞ്ഞ വിനയൻ ban മാറ്റാൻ വേണ്ടി പൃഥ്വിരാജിനെ നായകനാക്കി അത്ഭുതദ്വീപ് ഇറക്കി വൻ സൂപ്പർ hit ആക്കി... അതാണ് ചരിത്രം. ഇന്ന് മലയാളത്തിൽ ആര് സിനിമ ചെയ്താലും sign ചെയുന്ന കോൺട്രാക്ട് വിനയന്റെ പ്രയത്നം കൊണ്ട് വന്നതാണ്. എന്നിട്ട് ആ പ്രൊഡ്യൂസർമാർ വരെ വിനിയനെ പിന്നിൽ നിന്ന് കുത്തി.. പിനീട്.. B. Unnikrishnan dileep duo ആയിരുന്നു മെയിൻ.. സിബി മാലയനും ഉണ്ടായിരുന്നു എന്ന് പറയുന്നു...
@Gokulgopakumar18
@Gokulgopakumar18 2 года назад
പൃഥ്വിരാജ് നല്ല ബുദ്ധിയുള്ള സിനിമാക്കാരനാണ്. വണങ്ങേണ്ടവരെ വണങ്ങാനും തൊഴിക്കേണ്ടവരെ തൊഴിക്കാനും അറിയുന്ന ബുദ്ധിമാനായ സിനിമാക്കാരൻ. താങ്കൾ അയാൾക്കിട്ട് പണി കൊടുത്തിട്ടുണ്ടെങ്കിൽ അതിനുള്ളത് അയാളും തിരിച്ചു തന്നുവെന്ന് കരുതിയാൽ മതി. Problem solved !!!
@vineethvinayanrema2833
@vineethvinayanrema2833 2 года назад
ഈ പറയുന്നത് ദിലീപ് ചെയ്താൽ കുറ്റം, പ്രിത്വിരാജ് ചെയ്താൽ just problem solved.. ദിലീപിന് പണി കൊടുത്തവന്മാരെ ദിലീപ് ഒതുക്കിയിട്ടുണ്ട്... ദിലീപ് ആണ് ഇത് ചെയ്ത് എങ്കിൽ ഇപ്പോൾ hot news ആയേനെ..
@skrskr2043
@skrskr2043 2 года назад
രായപ്പൻ തായോളി 😜
@sahlakv6780
@sahlakv6780 2 года назад
He know how to market the film using mohanlal..prthvi
@SunilKumar-nl4ux
@SunilKumar-nl4ux 2 года назад
ഇതിൽ എവിടെ പണി
@anooppaulson6902
@anooppaulson6902 2 года назад
ugh who is sibimalayil ? maker of legendary work like kireedam , sadayam, bharatham, thaniyavarthanam, chenkol sibimalayil sir verum oru business cinimakaranaya prithvirajina kuruch samsaarikuka poolum avshyamilla ...his works forever
@uvaiserahman331
@uvaiserahman331 2 года назад
സിബി മലയിൽ എക്കാലത്തും മുൻ നിര സംവിധായകൻ തന്നെയാണ് എന്നാൽ പൃഥിരാജ് ആകട്ടെ Shooting തുടങ്ങിക്കഴിഞ്ഞാൽ, ആ ചിത്രത്തിൻ്റെ എല്ലാ മേഖലകളിലേയും ആധിപത്യം ഏറ്റെടുക്കും ഉദാ: എന്ന് നിൻ്റെ മൊയ്തീനിൽ രമേശ് ജി ഈണമിട്ട ദാസേട്ടൻ പാടിയ വളരെ മനോഹരമായ ഗാനം കട്ട് ചെയ്തു. ഒരു പാട്ടൊഴിച്ച് രമേശ് Tune ചെയ്ത നാലും പാട്ടും മാറ്റി ജയചന്ദ്രനെ കൊണ്ട് ചെയ്യിച്ചു രമേശ് ജി തന്നെ - ആയിരിന്നു ചിത്രത്തിൻ്റെ സംഘാടകൻ' സിബിയെ പോലെ ' ഇരുത്തം വന്ന സംവിധായകന് ഒരിക്കലും ചേരില്ല' ഇത്തരം രാജാക്കന്മാർ
@vishnusuresh3081
@vishnusuresh3081 5 месяцев назад
പൃഥ്വിരാജിനെ ഒതുക്കാൻ നോക്കി സ്വന്തമായി ഒതുങ്ങി.. അത്ര തന്നെ..
@bebettereveryday5899
@bebettereveryday5899 2 года назад
സിബി sir👍🏻👍🏻
@sanalks2132
@sanalks2132 Месяц назад
Rajuvetta sibi chettanaayitt oru movie cheyy ,,we r waiting
@Nj-wn8hk
@Nj-wn8hk 2 года назад
Heard that dileep played a key role in removing prithviraj from Amritham and sibi malayil supported it. Everyone knows this story
@ellamnallathu1621
@ellamnallathu1621 2 года назад
ലോഹി സാർ കൂടെ ഉള്ളപ്പോൾ 3 4 സിനിമ ഹിറ്റായി
@stephenalbin6723
@stephenalbin6723 2 года назад
Daa monne. Director nte talent enthaanennu ariyaatha kore pottanmaaril oraalaan nee
@nileshkannan7661
@nileshkannan7661 2 года назад
ശേഷം summer in Bethlehem, sadayam, ishtam bakki ellam utter flop
@Vishnu-ov4ec
@Vishnu-ov4ec 2 года назад
Prithvi cash medikathe abhinayicha cinimakalum und director enna nilayil eyalkum onnu nerit poyttu samsarikkamayirunnu pinne prithvi angane panikodukkan nadakkunna oru vykthi alla pulli ennu malayalam industryil vannit 20 years ayi ath chummathalla ellarum koodi kure ettu thatti kalichatha annonnum arum ellaerunnu ennipo prithviku vendi waiting anu ellarum
@jacobsamuel5978
@jacobsamuel5978 2 года назад
Time to retire.
@liyaa.2004
@liyaa.2004 5 месяцев назад
പ്രിത്വിരാജ് character ഒള്ള മനുഷ്യനാണ്... മാറ്റിനിർത്തേണ്ടവരെ മാറ്റിനിർത്താൻ അറിയാം
@ashaunni8833
@ashaunni8833 5 месяцев назад
ഇന്റലിജന്റ് പീപ്പിൾ ഇഗ്നോർ
@gnp987
@gnp987 2 года назад
ഇയാൾക്ക് ഇപ്പൊ full കുറ്റവും പരാതിയും ആണല്ലോ😵‍💫🙄
@shyamaretnakumar5868
@shyamaretnakumar5868 5 месяцев назад
വയസ്സായതിൻ്റെയാ😂
@castrof4945
@castrof4945 2 года назад
ലോഹി പോയതിന് ശേഷം സർ ന് ഒരു പടം പോലും വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല....
@Alibaba-eu5rd
@Alibaba-eu5rd 2 года назад
അവസാനം എടുത്ത പടങ്ങൾ ഒക്കെ കണ്ടിട്ട് ആർക്കും അങ്ങയോടു ദേഷ്യം മാറുമെന്ന് തോന്നുന്നില്ല 😂
@albinua6243
@albinua6243 Год назад
Kothth koshappammilla
@nidhuncheruvathoor
@nidhuncheruvathoor 2 года назад
അവാർഡ് ടൈമിൽ തന്നെ ആണോ അറീലാ അതിനു ശേഷമോ മറ്റോ പ്രിത്വിരാജ് ന്റെ വിലക്ക് ടൈം ഇൽ എന്തൊക്കെയോ ഇഷ്യൂ രണ്ടു പേരും തമ്മിൽ ഉണ്ടായിട്ട് ഇല്ലേ.. അതിനു ശേഷം ആണെന്ന് തോന്നുന്നു " അയാളും ഞാനും തമ്മിൽ " എന്ന പടത്തിൽ സിബി സർ നെ മാറ്റി ലാൽജോസ് നെ ഡയറക്ടർ ആക്കിയേ ഡൌട്ട് ഉണ്ട്.. അതാകും സിബി സർ നു hurt ആയെന്ന് പറയുന്നേ.. സിനിമ യിൽ എല്ലാo കണക്കു ആണെന്ന് മനസിലാകുന്നില്ല .. സ്വന്തം കാര്യങ്ങൾ മാത്രം മുൻകണനാ.. സിബി മലയിൽ സർ കാരണവും എത്ര പേര് hurt ആയി കാണുമെന്നു ആർക്കു അറിയാം.. ഒന്ന് പറഞ്ഞു കേട്ടുണ്ട് അപൂർവരാഗം സിനിമയിൽ നിഷാൻ വേണ്ടി ആദ്യം ഡബ്ബിങ് ചെയ്തത് ഇപ്പോളത്തെ പേര് എടുത്ത ഡയറക്ടർ ജിസ്ജോയ് ആയിരുന്നു.. ഏകദേശം പകുതി കൂടുതൽ ഭാഗം ഡബ് ചെയ്തു കഴ്ഞ്ഞു തോന്നിണ്ട്. അതെലാം കഴ്ഞ്ഞിട്ട് ആണ് സിബി സർ സ്റ്റുഡിയോ വന്നു അറ്റൻഡ് ചെയ്യുനെ എന്നിട്ട് ALLUARJUN ചെയുന്ന വോയിസ്‌ ആണെന്ന് പറഞ്ഞു അത് വരെ ചെയ്ത വർക്ക്‌ നു ഒരു കോംപ്ലിമെന്റ് ഓർ റെമുനറേഷൻ കൊടുക്കാണ്ട് പുളിക്കാരനെ പറഞ്ഞു വിട്ടു .. ആദ്യമേ എലാം അന്വേഷിച്ചു ശേഷം പണി എടുപ്പിച്ചാൽ മതി ആയിരുന്നിലെ ജിസ്ജോയ് നെ .. ആസിഫ് ഇക്ക കു ചെലപ്പോ ഈ കാര്യങ്ങൾ അറിയുണ്ടാകും .. ഇത് പോലെ ഒരുത്തർക്കും അവരുടെ ജീവിതത്തിൽ പല രീതിയിൽ ആണ് ബാധിക്കുവ .. ഇനിയെങ്കിലും മനസിലാക്കുവ സിനിമയിൽ എല്ലാരും പറയും പോലെ ശാസ്വതം മായ മിത്രങ്ങളോ ശത്രുക്കലോ ഇല്ലെന്ന്.. പ്രൊഫസഷണൽ & പേർസണൽ കാര്യങ്ങൾ പബ്ലിക് ഇൽ അവതരിപ്പികുമ്പോൾ ഒരു ഉള്ള് ചിന്ത നല്ലത് ആണ്.. പേഴ്സണാലിറ്റി കളഞ്ഞു കുളിച്ചിട്ടു ജീവികണം എന്നു അല്ല പറയുന്നേയ് എന്നാലും ഒരു ആത്മ നിയന്ത്രണം നല്ലതു ആണ്.. എന്തായാലും പുതിയ സിനിമ കൊത്തിനും ഭാവിയിൽ ചെയുവാൻ പോകുന്ന സിനിമകളും നല്ലത് നേരുന്നു .. Wish you all sucess 🌹🙏🏻
@akhildas000
@akhildas000 2 года назад
Ur right
@deepakprabhakaranpillai8246
@deepakprabhakaranpillai8246 2 года назад
നീ വരുവോളം സിനിമയിൽ അഭിനയം ok ആകാതെ സലിം കുമാറിന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ് പറഞ്ഞു വിട്ടിട്ടുണ്ട് സിബി....!
@sheebumusthafa2755
@sheebumusthafa2755 2 года назад
Always remove mis from misunderstanding.
@sajmalsageer4288
@sajmalsageer4288 2 года назад
Enikk pinne Ella karyathilum nalla experience ollathukond enne aanu ellavarum vilikkunnath.. njan vellye sambhavam aanenn swayam parayathe parayunnundallo sirey.. sir kazhiv ulla aalanenn ellarkkum arriyam ath theliyichathum aanu ennitt enthina ingane swayam mahathvalkarikkunne... Chumma thettidharanayude peril shathrutha vechond nadakkunna aalanu Prithviraj enn thonnunnilla.. angott panithu ingott bhesha kitti athalle sathyam
@pranavsasidharan1640
@pranavsasidharan1640 2 года назад
ഈ ചെറിയ കാര്യത്തിന് ഒന്നും അങ്ങനെ വിഷമം കാണിക്കുന്ന ആൾ അല്ല പ്രിത്വി. ലാലേട്ടനെ പറ്റിയും ഈ തരത്തിൽ ഉള്ള സംസാരം ഒരു ഇന്റർവ്യൂൽ താങ്കൾ പറഞ്ഞിരുന്നല്ലോ? ആരെയും അവോയ്ഡ് ചെയ്യാത്ത ലാലേട്ടൻ താങ്കളെ അവോയ്ഡ് ചെയ്തിട്ടുണ്ടെങ്കിൽ താങ്കൾ വലിയ കാര്യം എന്തോ ചെയ്തിരിക്കുന്നു. 💯
@mallutuber005
@mallutuber005 2 года назад
All superstars have very different face, kore okke udayanannu tharathil sreenivasan kanichu thannu.. Athu karanam adhikam veliyil kanikunnila..
@anilaajith4864
@anilaajith4864 2 года назад
എന്തുകൊണ്ടോ ഇന്റർവ്യൂ കണ്ടപ്പോൾ മുഴുവൻ ബലയുടെ നാനും പ്രിത്വിരാജും ഉണ്ണി മുകുന്ദനും അനൂപ് മേനോനും എന്ന ഡയലോഗ് ആണ് ഓർമ വരുന്നത്..... മുഴുവൻ ഒരു "ഞാൻ "മയം..... എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയെ 🫣
@shajiham
@shajiham 2 года назад
ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ...
@തങ്കൻചേട്ടൻ-ഛ6ബ
നിങ്ങള് റണ്ട് റുപാ ചോയിച്ചാ.. നാണ് പൃഥ്വിറാജ് ഉണ്ണിമുകുന്ദൻ അണുപ് മേനോൻ എല്ലാവരും ഉണ്ട് അത് കൊണ്ട് കൊറച്ചു കമ്മി ചോയ്ക്ക്
@George__4492
@George__4492 2 года назад
😴😴
@Mathewj-j2y
@Mathewj-j2y 9 месяцев назад
chila oolakalkku thonni
@kvrajan765
@kvrajan765 2 года назад
Great Director...
@NavasIndia
@NavasIndia 2 года назад
പ്രത്വിരാജിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ മനസ്സിലാവുന്നത് അയാൾ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്നാണ്
@skrskr2043
@skrskr2043 2 года назад
പട്ടി ഷോ 😄
@Mrcitizen833
@Mrcitizen833 2 года назад
Acting profession akkiyavarkk Aano 30 min interview act cheyyan budhimutt 😂 Not just prithviraj I’m talking about all actors in general
@chandranakash02
@chandranakash02 2 года назад
@@Mrcitizen833 And most people have hated him or judged him based on his interviews only people always thought he was arrogant and likes to boast when he used to share his dreams, ambition and views about Malayalam film industry, But over the year's he has walked his talk and achieved everything he has said and his conviction to chase and fulfill his dreams/ambitions no matter how brutally he is trolled or hated is a Testament to his strong will and personality 😎 In a recent interview I saw him saying Malayalam cinema too will be making huge Pan India projects and will have market beyond Kerala, I totally believe he will make sure that happens.
@thealchemist9504
@thealchemist9504 2 года назад
നല്ല വ്യക്തി ആണ്. കാര്യങ്ങൾ ശരിയായ രീതിയിൽ പോകണം എന്ന് നിർബന്ധം ഉള്ള ആള് ആണ്. നടന്മ്മാർക്ക് സിനിമയിൽ അഭിനയിക്കാൻ കരാർ വേണം എന്ന് പറഞ്ഞപ്പോൾ എല്ലാ നടന്മ്മാരും അത് എതിർത്തു.അന്ന് അതിനെ അനുകൂലിച്ചതിന് വിലക്ക് നേരിട്ട ആളാണ്.
@Hari-kx2er
@Hari-kx2er 2 года назад
@Learning Curve Correct 👍
@zzzzzz1908
@zzzzzz1908 2 года назад
Sibi malayil i shtam😍😍
@Music-pq5tt
@Music-pq5tt 2 года назад
Eppo prithvirajinu ethire aaro sponsorship cheyyunnundallo
@budgethauls
@budgethauls Месяц назад
There was some comment about Sibi Malayil and Dileep asking Navya to drop all movies with Prithviraj during his issues with Amma..Apparently she dropped out of Sathyam and some other Prithviraj movies in the last minute.
@meenu5920
@meenu5920 26 дней назад
Full interview evde?
@vivekvivi0
@vivekvivi0 6 месяцев назад
ഇവരെ പറ്റി ഇവരേക്കാളും കൂടുതൽ അറിയുന്നത് ഇവിടത്തെ കമന്റോളികൾക്ക് ആണ്.. സ്വന്തം കുറ്റം കണ്ടുപിടിക്കില്ല വല്ലവന്റേം ആണ് നോട്ടം
@SC-wx1ij
@SC-wx1ij 6 месяцев назад
സത്യം
@JohnWick-tt5uv
@JohnWick-tt5uv 6 месяцев назад
ഇവരുടെ ദേഷ്യം മാറിയാലും ഇല്ലെങ്കിലും എന്താ വല്ല ആറ്റിലേക്കും പോകാൻ പറ
@NeymarJr-tz6sm
@NeymarJr-tz6sm 2 года назад
Prithviraj 😘🔥
@mukeshpm47
@mukeshpm47 2 года назад
സാരമില്ല പൃഥ്വിയുടെ അടുത്ത പടത്തിൽ അച്ഛൻ റോൾ ചെയ്യാൻ വിളിക്കും.. അതോടെ problems solved.. ശുഭം.
@vr07744
@vr07744 6 месяцев назад
Karma is a boomerang sibi malayil.. Ningal chaytatinu ningalku kitty
@sibin93
@sibin93 2 года назад
Prithviraj is not a good actor but he is good artist. Prithviraj's comedy and emotional scenes are not something different unlike fahad, dulquer even nivin.
@_._.illuminati._._._
@_._.illuminati._._._ 2 года назад
prithviraj is weak in comedy, but in emotional scenes he is better than dulquer and nivin
@soulmaster14
@soulmaster14 6 месяцев назад
Just go and watch adu jeevidham bro you know what he had done and what he is capable of doing
@jerrybro9904
@jerrybro9904 6 месяцев назад
@@_._.illuminati._._._ go watch aadujeevitham
@ramsspace4973
@ramsspace4973 2 года назад
Waiting .... 🦋
@skunk05
@skunk05 6 месяцев назад
It is good observation by you...the star is not at sincere to his words
@JJ-vl4tx
@JJ-vl4tx 2 года назад
Why prithviraj still not done a film with director sibi malayil and sathiyan anthikad
@robinnx4604
@robinnx4604 2 года назад
ഓരോ ന്യായീകരണങ്ങൾ
@jafeefabdulla4278
@jafeefabdulla4278 2 года назад
അമൃതത്തിലെ ഫസ്റ്റ് സീനിൽ തന്നെ ജയറാമിനെ പോലും അവറേജ് ആക്ടിങ്ൽ ok പറഞ്ഞ sir ഒന്ന് മനസിലാക്കണം ജോഷി sir ഒഴികെ എല്ലാവരും ഔട്ട്ഡേറ്റ്ടാണ്
@nikilkrrishna288
@nikilkrrishna288 2 года назад
എത്രയോ സിനിമകളില്‍ നിന്ന് എത്രയോ നടന്മാരെ മാറ്റുന്നു. അതൊക്കെ personal ആയി എടുത്ത് പ്രതികാരം ചെയ്യാൻ തുടങ്ങിയാൽ... 🙄
@kousalyac7053
@kousalyac7053 6 месяцев назад
nm
@akashpkumar4529
@akashpkumar4529 2 года назад
sibi sir cheythathinte bhalam eppo anubhavikunnu engere okke koodi anne vinayan sir industry out akkan nokiyathe eppo vinayan sir kathi padarunnu engere field out karma is boomrangg....😵😵
@adarshpanil7611
@adarshpanil7611 2 года назад
Vinayante koode padam cheythathinu kure undakkiyathalle ippo kidann date nu karayunno 😂 kollaalo
@truthfinder9654
@truthfinder9654 2 года назад
നല്ല ഡയറക്റ്റർ ആയിരുന്നു പക്ഷേ ഇപ്പൊ കഴിവൊക്കെ പോയി കാണണം. Updated അല്ല.... ഇനി അവസരം കിട്ടാൻ സാധ്യത കുറവാണ്. പഴയ സിനിമകളുടെ തഴമ്പും പറഞ്ഞു ഇരിക്കാം...അത്രേയുള്ളൂ..
@news84malayalam79
@news84malayalam79 2 года назад
പൃഥ്വിരാജ് അങ്ങനെ ഉള്ള ആളല്ല.കുറച്ച് തള്ളൽ ഉണ്ടെങ്കിലും ആള് നല്ലവനാ
@Koshikurien
@Koshikurien 2 года назад
അങ്ങേര് എപ്പോഴാ തള്ളിയത്.
@SunilKumar-nl4ux
@SunilKumar-nl4ux 2 года назад
അത് പറഞ്ഞിട്ട് പോയാൽ മതി
@chandansvlog7231
@chandansvlog7231 2 года назад
ലോഹി എന്ന വന്മരം ഇല്ലായിരുന്നെങ്കിൽ സിബി എന്ന സംവിധായകൻ ഈ നിലയിൽ എത്തിലായിരുന്നു..
@aadig5802
@aadig5802 2 года назад
Agana parayan patilla mutually benifit anu
@SunilKumar-nl4ux
@SunilKumar-nl4ux 2 года назад
അത് നേരെ തിരിച്ചും പറയാം
@vssndp
@vssndp 2 года назад
ലോഹി സാർ വേറെ റേഞ്ച് തന്നെയാണ് ലോഹി സാർ ഇല്ലാതെയും "ആകാശ ദൂത്" പോലെ ഉള്ള ബ്ലോക് ബസ്റ്റർ മൂവീസ് എടുത്ത ആളാണ് അദ്ദേഹം
@kavi1501
@kavi1501 2 года назад
The actors and the supporting actors also gave life to those characters .Its a team effort.
@aadig5802
@aadig5802 2 года назад
If sibi didn't visualize lohis scripts properly ,lohi might not be known also
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
ഒരു കാര്യം ഉറപ്പ് ലോഹി ഇല്ലെങ്കിൽ സിബി ഒന്നും ആവില്ല അദേഹത്തിന്റെ കഴിവ് തന്നെ ആണ് ഇദ്ദേഹത്തെ മലയാളികൾ ഇഷ്ടപ്പെടാൻ കാരണം
@sachinbabuKARUPARAMBIL
@sachinbabuKARUPARAMBIL 2 года назад
Agane onnum illa ... Lohithadas enn ezhuthukarane introduce cheythath sibi Malayil Alle.. egane okke ezhuthiyalum ath nannit edukande. Lohithadas script manasilakki edukan sibi malayil mathre kazhinjit ullu... Basicaly nalla script choose cheyyan ulla kazhiv sibi malayil und.. but he is not updated to the time... KOTH kandu nokkam...
@thajutvbox9366
@thajutvbox9366 2 года назад
@@sachinbabuKARUPARAMBIL കറക്റ്റ് ആണ്. ലോഹിയുടെ സ്ക്രിപ്റ്റ്സ് ലോഹി എടുത്തതിനേക്കാൾ ഇന്റെൻസീവ് ആയി സിബി മലയിൽ എടുത്തിട്ടുണ്ട്. ലോഹിതദാസിന്റെ സംവിധാനം ഒരു പൂർണത ഇല്ലാത്ത പോലെ തോന്നിയിട്ടുണ്ട്.
@jitheshjithesh920
@jitheshjithesh920 2 года назад
സിബി മലയിലുമായി ഏറ്റവും ചേർന്ന് പോകുന്ന എഴുത്തുകാരൻ ലോഹിതദാസ് ആയിരുന്നു... എങ്കിലും ജോഷിയും, ഐ. വി ശശിയും, സത്യൻ അന്തിക്കാടും എല്ലാം ലോഹിതദാസിന്റെ തിരക്കഥകൾ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്... 💯💯🙏🙏
@ajipk6353
@ajipk6353 2 года назад
@@thajutvbox9366 lohithadhas was a good writer but not good director 😐
@sarathbabu9634
@sarathbabu9634 2 года назад
ലോഹി നല്ല തിരക്കഥകൃത്താണ്, സിബി നല്ലൊരു ഡയറക്ടറും ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ആകാശദൂദ് എന്നൊരു മൂവിയുണ്ട് സിബിയുടെതാണ്.. കണ്ടിട്ടില്ല എന്ന് പിടികിട്ടി അതൊന്ന് കാണണെ... 😏😏😏😏😏😏😏😏😏
@sajeermuhammed1987
@sajeermuhammed1987 2 года назад
Sibu malayil enthaanu ennau ariyathavarod sahathaapam maathram
@വവ്വാൽമനുഷ്യൻ
സിബി സർ നു മാത്രം hurt ഉള്ളോ? അപൂർവരാഗം സിനിമ dub ചെയ്ത സമയത്ത് ജിസ് ജോയ് ക്ക് പണി കൊടുത്തപ്പോൾ അദ്ദേഹത്തിന് hurt ആകും എന്ന് ഓർത്തില്ലേ? കൊടുക്കൽ വാങ്ങൽ എല്ലായിടത്തും ഉണ്ട് ആരും നന്മമരം ഒന്നുമല്ല
@vibins4240
@vibins4240 2 года назад
എന്റെ സിബി സാറേ എല്ലാ ബഹുമാനത്തോടെ കൂടിയും പറയുകയാണ് വെറുതെ ഓൺലൈൻ ചാനലിൽ കേറി കുറ്റം പറഞ്ഞു ഉണ്ടാരുന്ന ഒരു ഇഷ്ടം കളയരുത്
@aynu3088
@aynu3088 2 года назад
അങ്ങേര് കുറ്റം ഒന്നും പറഞ്ഞില്ലല്ലോ...നടന്ന കാര്യം പറഞ്ഞു..ഇത്കേട്ട് എങ്കിലും അവർ തമ്മിലുള്ള പിണക്കo മാറട്ടെ
@vibins4240
@vibins4240 2 года назад
@@aynu3088 സിനിമ ലോകം എപ്പോളും വിജയികളുടെ കൂടെയാണ്, നടന്മാർക് അവരുടെ നിലനിൽപ് ആണ് മുക്യം, സിബി മലയിൽ വിജയിച്ചപ്പോൾ കൂടെ ആളുകൾ ഉണ്ടാരുന്നു പരാജയപ്പെട്ടപ്പോൾ എല്ലാരും പിന്മാറി, flash എന്ന പടം ഒക്കെ മോഹൻലാൽ സിബി മലയിനെ മാത്രം വിശ്വസിച്ചു ചെന്ന് ചാടിയതാണ്
@anooppaulson6902
@anooppaulson6902 2 года назад
pinne nintakka bahumanam kittyitt venam ayalk nthelum theliyikkan
@User45724
@User45724 2 года назад
താരങ്ങൾ എന്നാൽ മനുഷ്യന്റെ കുറവുകൾ ഒന്നുമില്ലാത്തവർ എന്നാണോ... സിനിമ ഫീൽഡിൽ ഇത് നന്നായിട്ട് നടക്കുന്നുണ്ട് അങ്ങോട്ടുമിങ്ങോട്ടും
@sarathbabu9634
@sarathbabu9634 2 года назад
തലയെടുപ്പുള്ള സമയത്ത് എല്ലാവരും അത്യാവശ്യം ഒഴിവാക്കലുകൾ ഒക്കെ നടത്തിയിട്ടുണ്ട്... സിബിസാറും... പൃഥ്വിയും അത്‌ ചെയ്യുന്നുണ്ട്... അങ്ങേര് ദൈവത്തിരുമകൻ ആണെന്ന രീതിയിലുള്ളകുറേ കമന്റ്സ് കാണുമ്പോ അതിശയം തോന്നും🙇
@padmakumarcr2739
@padmakumarcr2739 6 месяцев назад
പൃഥ്വിരാജ് താങ്കളെ പോലെ തന്നെ കഴിവുള്ള ഒരു മനുഷ്യനാണ്. അയാളുടെ കാലമാണിത്.നിങ്ങളാണ് ആവശ്യക്കാരൻ, പിണക്കമെല്ലാം മറന്ന് ഒന്നിച്ചു നല്ല പടങ്ങൾ ചെയ്യൂ
@fallenangel8206
@fallenangel8206 2 года назад
തങ്കപ്പെട്ട മനുഷ്യൻ തന്നെ... ഇജ്‌ജാതി ന്യായീകരണം...!😹
@leojohn3960
@leojohn3960 Месяц назад
Competition commission ൻ്റെ verdict -ൽ തൻ്റെ പേര് നല്ലോണം പറയുന്നുണ്ടല്ലോ
@laijuviswan9434
@laijuviswan9434 2 года назад
പൃഥ്വിരാജ് ഒക്കെ തനി ബിസിനസുകാരനാണ്...
@DreamCatcher-kg4lu
@DreamCatcher-kg4lu 5 месяцев назад
Pulliye thudakkathil chila padangal il ninnum ozhivakkittund😅. Athil industry ile seniors um und. So athavum thirichum kanikkunne
@investorappu1271
@investorappu1271 6 месяцев назад
വിനയനെയും സിബി മലയിലിനെയും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത എല്ലാവരും നന്നായി ആധികാരികമായി പറയുന്നുണ്ടല്ലോ 😂😂
@afsalpcafu4343
@afsalpcafu4343 6 месяцев назад
Iyale brothere njan ariyunna al an
@ameshchelat2002
@ameshchelat2002 Год назад
പൃഥ്വിരാജിന്റെ അഹങ്കാരം അവസാനിക്കാറായി....
@nairs69
@nairs69 2 года назад
Sir nte Kaalam Kazhinju ....Ini vila kalayalle ...Cinema is changing
@harikrishnanm6713
@harikrishnanm6713 2 года назад
Super director ❤️
@user-yk5lv8iw8x
@user-yk5lv8iw8x 2 года назад
Seeing this trend across all industries world over. When people after a certain age give interviews- they go on rant and over divulge stupid unwanted information. It’s like they are retired and out of the industry but they want others who are still working to get into trouble.
@user-you6
@user-you6 2 года назад
പ്രിത്വിരാജിന്റെ ഒരു ഡേറ്റ് കിട്ടണം അയ്നാണ് 😂🤣😂
@arundhathiboneverythingund7397
@arundhathiboneverythingund7397 2 года назад
Sheriya, thaniyavarthanam, dasharatham kamaladalam, mutharamkunnu po, devadoothan, ishtam eanningane ulla cinemakal edutha director ee prithvirajinte dateinu vendi kenjunnu...very logical ... budhijeevi aanennu thonnunnu
@athulmohan2364
@athulmohan2364 2 года назад
vere arum ilatha pole.🤣
@arunthaarak4626
@arunthaarak4626 2 года назад
കിട്ടിയത് തന്നെ 🤣🤣🤣🤣
@ritz00710
@ritz00710 2 года назад
Prithviraj 🔥
@movieviews4359
@movieviews4359 2 года назад
The gem of malayalam movie Prithviraj 🔥🔥🔥💥
@sajukumar6621
@sajukumar6621 2 года назад
കോപ്പാണ്
@Koshikurien
@Koshikurien 2 года назад
@@sajukumar6621 ആണ് മോനെ. ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നാലും സാരമില്ല Its a truth
@skrskr2043
@skrskr2043 2 года назад
@@Koshikurien രായപ്പൻ മൈര് 🤭
@Cargolinks303
@Cargolinks303 2 года назад
Rajappano😅
@rithilr1612
@rithilr1612 2 года назад
@@Cargolinks303 ഗുഹൻ അടിമ ഗോപി പീഡന വീരൻ ഇരേക്കാൾ രാജു ആണ് ബെറ്റർ 😂
@കൈലാസ്നായർ
@കൈലാസ്നായർ 2 года назад
അതിന് പൃഥ്വിരാജിനേ ആർക്ക് വേണം ഇവിടെ ?
@mnivlgs
@mnivlgs 2 года назад
എന്താ ചെയ്യാ
@DeltaJes-co8yu
@DeltaJes-co8yu 6 месяцев назад
you must 'give' to someone to survive in the film industry. You can never please everyone. You must take sides to survive. This director gave to Prithvi. He returned the favour.
@sabuvarghesekp
@sabuvarghesekp 2 года назад
വിനയനിട്ട് പണിതവർ ഒന്നൊഴിയാതെ കാലത്തിന്റെ കയ്യിൽ നിന്ന് കൂലി വാങ്ങി.. ദിലീപ്, ഇദ്ദേഹം, ബി.ഉണ്ണികൃഷ്ണൻ..ഇന്നസെന്റ്..ഇടവേളയ്ക്കു എന്ത് സംഭവിക്കും എന്ന് കാണാം
@thankgodsecret4973
@thankgodsecret4973 2 года назад
ദിലീപിന്നിട്ട് വിനയൻ പണിതത് നിങ്ങൾക്ക് അറിയണ്ടല്ലോ.. വിനയൻ ചെയ്തതൊന്നും അയാളെ പോലെ മറ്റുള്ളവർ പാടി നടന്നിട്ടില്ല. അത്കൊണ്ട് അയാൾ നിങ്ങൾക്ക് നല്ലവനായി..
@aynu3088
@aynu3088 2 года назад
@@thankgodsecret4973 ദിലീപിനെ എന്താ ചെയ്തേ വിനയൻ...
@thankgodsecret4973
@thankgodsecret4973 2 года назад
@@aynu3088 അയാളുടെ film ൽ അഭിനയിക്കാഞ്ഞതിനു മീശമാധവൻ ന്റെ shooting ന് കാവ്യയെ വിട്ടു കൊടുക്കാതെ ഇരുന്നു.. അതും ഊമ ആയ character ന് ഡബ് ചെയ്യാനുണ്ട് എന്ന് പറഞ്ഞു..മീശമാധവൻ shooting ന് ഇടയിൽ വിനയൻ പല കാര്യങ്ങളും ചെയ്തു എന്നും അതിൽ ഒന്നാണ് കാവ്യയെ വിട്ടു കൊടുക്കാഞ്ഞത് എന്നും ലാൽജോസ് സഫാരി channel interview ൽ പറഞ്ഞിട്ടുണ്ട്.. അത് പോലെ അടുപ്പം ഉണ്ടായിരുന്നപ്പോൾ ദിലീപ് കുഞ്ഞിക്കൂനൻറെ കഥ വിനയനുമായി discuss ചെയ്തിരുന്നു.. എന്നാൽ പിരിഞ്ഞപ്പോൾ ഊമപ്പെണ്ണിൽ കൂനൻ character നെ add ചെയ്തു.. അത് പോലെ ചെക്ക്‌ case 2002 ൽ കൊടുത്തതൊന്നുമല്ലല്ലോ.. എന്നിട്ടും ദിലീപ് നാട്ടിൽ ഇല്ലാതിരുന്ന സമയത്ത് ആ case വഷളാക്കുകയും producer നെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു ദിലീപിനെ രണ്ട് വർഷം മലയാള സിനിമയിൽ നിന്ന് തന്നെ വിലക്ക് ഏർപ്പെടുത്തിയതും ചിലരുടെ കളികളായിരുന്നു.. അതിന്റെ വാശിക്കാണ് ദിലീപ് producer ആയത്.. പിന്നീട് തിലകനെ പലതും പറഞ്ഞു വിശ്വസിപ്പിച്ചു ദിലീപിനെതിരെ പറയിച്ചു.. ദിലീപ് അമ്മയുടെ meeting ൽ തിലകന് നേരെ കൈ ചൂണ്ടി സംസാരിച്ചു എന്നത് കൊണ്ട് തിലകൻ ദിലീപിനെതിരായി എങ്കിലും പിന്നീട് തിലകൻ പോയത് വിനയൻ അടക്കമുള്ള ദിലീപിന്റെ ശത്രു പക്ഷത്തേക്കാണ്.. പലരും പലതും പറഞ്ഞു തിലകനെ തെറ്റിദ്ധരിപ്പിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ മകൻ തന്നെ പറഞ്ഞിട്ടുള്ളതാണ്.. ബോയ്ഫ്രണ്ട് film ൽ mammootty യെയും മോഹൻലാൽ നെയും മുഖം മാത്രം ഉൾപ്പെടുത്തി ഗാനരംഗം ചിറ്ഗ്രീകരിച്ചതിനു എതിരെ അവർ case കൊടുത്തപ്പോൾ അതും ദിലീപാണ് പിന്നിൽ നിന്ന് ചെയ്യിക്കുന്നത് എന്ന് പറഞ്ഞു.. എന്ന് വിനയൻ interview കൊടുത്താലും ദിലീപിനെതിരെ പറയും.. എന്നിട്ട് ആനപ്പക ദിലീപിനാണ് എന്ന് പറയുകയും ചെയ്യും.. ഇപ്പോൾ channel ചർച്ചകളിൽ വന്നിരുന്നു ദിലീപിനെതിരെ പറയുന്ന ബൈജു ഉം ഇയാളുടെ ആളാണ്.. മറ്റു മാക്ട മെംബേർസ് ഉം channel ചർച്ചകളിൽ ദിലീപിനെതിരെ പറയാൻ വന്നിട്ടുണ്ട്..
@aynu3088
@aynu3088 2 года назад
@@thankgodsecret4973 mmmm
@sigmaprush5796
@sigmaprush5796 Год назад
Pritviraj is a pan India actor and director. His depth of understanding Indian cinema is outstanding. Cibi Malayil, is a good director but I think he is a bit frustrated.
@jigarthanda1262
@jigarthanda1262 2 года назад
സിബിയോട് ഒരു ബഹുമാനം ഉണ്ട്.. അത് കളയരുത്... ഇങ്ങനെ പോകുവാണെങ്കി സിബി മലയിൽ സിബി എയറിൽ ആകും... No doubt 👍🏼
@demozach39
@demozach39 2 года назад
പുള്ളി ഉള്ള കാര്യങ്ങൾ ആണ് പറയുന്നത്.സിനിമ മേഖലയിൽ ഉള്ള എല്ലാരും നല്ല ആൾകാർ ഒന്നും അല്ല. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പണിതുകൊണ്ടാണ് അവന്മാർ പിടിച്ചുനില്കുന്നത്. സിബി മലയിൽ ചെയ്യാൻ ഇരുന്ന പടമാണ് അയാളും ഞാനും അത് പ്രിത്വിരാജ് ഇടപെട്ടാണ് ലാൽ ജോസിനെ ആക്കിയത്.
@Jagan-lp8gu
@Jagan-lp8gu 2 года назад
@@demozach39 ഞാൻ തിരിച്ചു ചോദിക്കട്ടെ കഴിവും,മാർക്കറ്റ് വാല്യൂ ഇല്ലെങ്കിൽ ഇയാൾ പൃഥ്വിരാജിന് ചാൻസ് കൊടുക്കുമോ...
@demozach39
@demozach39 2 года назад
@@Jagan-lp8gu ഈ ഇന്റർവ്യൂ മുഴുവൻ കാണുക അതിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ കമ്മന്റ് ഇട്ടത്. പ്രിത്വിവിരാജ് തീർച്ചയായും നല്ല നടനാണ്, കഴിവ്, മാർക്കറ്റ് വാല്യൂ ഉണ്ട്. അതിനെ കുറിച്ചു അല്ല ഞാൻ പറഞ്ഞത്. മൊത്തത്തിൽ ആണ് പറഞ്ഞത് മലയാള സിനിമയിൽ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പാര വെച്ചാണ് പോകുന്നത്. അതിൽ പ്രേഥ്വിരാജ്ഉം പെടും എന്നെ ഉള്ളു.
@Jagan-lp8gu
@Jagan-lp8gu 2 года назад
@@demozach39 അതിൽ സിബി മലയിലും പെടും. ഇയാളും കൂടി ചേർന്നാണ് വിനയനെ ഒതുക്കിയത്....
@demozach39
@demozach39 2 года назад
@@Jagan-lp8gu അത് എനിക്ക് അറിയില്ല ബ്രോ ചിലപ്പോൾ ആയിരിക്കാം. അതുകൊണ്ടണ് പറഞ്ഞത് മൊത്തത്തിൽ എല്ലാവരും പാര വെക്കുവാണെന്നു
@manumohan2573
@manumohan2573 2 года назад
ഇയാൾ സ്വയം പൊക്കിയടിച്ചു നടക്കുന്ന ആളാ 😃
@febin834u
@febin834u 2 года назад
He is outdated director now and blaming mohan lal and prithvi raj in his recent interview..digging his own .... കുഴി
@harkkris3941
@harkkris3941 2 года назад
Very true
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu 2 года назад
താരങ്ങളുടെ നെഗറ്റീവ് ആയ വശങ്ങൾ ഇവിടെ പറഞ്ഞു കൂടാ.. അത് എത്ര വലിയ സംവിധായകൻ ആയാലും.. കാശ് മുടക്കുന്ന നിർമ്മാതാവ് ആയാലും.. കാരണം ഇവിടം ആരാധകരുടെ സ്വഭാവം തമിഴരെയും തെലുങ്കരെയും വെട്ടിച്ചു കൊണ്ട് മുന്നേറുകയാണ്..
@indianindian8045
@indianindian8045 2 года назад
He is pakka
Далее
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 745 тыс.