ഞങ്ങൾ 90kids മിക്കവാറും മെൻസസ് start ചെയ്താൽ ആയിരിക്കും ഇതിനെ കുറിച് അറിയുക. So ഞാൻ ചേട്ടൻ മാരുടെകൂടെ കളിക്കുന്നതിനിടയിലാണ് ഫസ്റ്റ് പീരീഡ്‌സ് വന്നത്. ഞാൻ വിചാരിച്ചു എനിക്ക് എന്തോ മറാരോഗം വന്നെന്ന്. പേടിച് അങ്ങനെ തല കറങ്ങി വീണു😊
@@Wow-world250 ആത്മാർത്ഥമായി ആഗ്രഹിച്ചാൽ കിട്ടും. എനിക്കുണ്ട് അത് പോലെ ഒരാൾ. Hus ന്റെ അനിയൻ. ഞങ്ങൾ തല്ലു കൂടും,എല്ലാം ഒരു ബ്രദർ നെ പോലെ തന്നെ.എങ്കിൽ പോലും അവിടെ ഒരു limit keep ചെയ്യേണ്ടി വരും.
90s കിഡ്സ് എല്ലാം അവസ്ഥ ഇതാണ്... ഒന്ന് പറഞ്ഞു തരില്ല...എനിക്ക് periods ആയതു സന്ധ്യക്ക് നാമം ചൊല്ലിക്കൊണ്ട് ഇരുന്നപ്പോൾ ആണ്... ഓടി bathroom കയറി .... Bathroom ഇരുന്നു കരഞ്ഞു... അമ്മയോട് പറയണോ വേണ്ടയോ....last പറയാം എന്ന് ഉറപ്പിച്ചു... എനിക്ക് just 11 പോലും ആയിട്ടില്ലായിരുന്നു..അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഞെട്ടി.. അമ്മുമ്മ കേട്ട് പുള്ളികാരിയും ഞെട്ടി... അവരുടെ എക്സ്പ്രഷൻ കണ്ടപ്പോൾ ഞാൻ കരുതി ഞാൻ ചാകാൻ പോകുവാണെന്നു.. 🤭🤭😅.. അവിടെ ഇരുന്നു കരയാൻ തുടങ്ങി.... കോമഡി ആയിരുന്നു... 🤭😅
Enik ippolum oormma ind njn Kari vilich ayyo njan chavan poone enn paranj ente cousin Chettan Vann ente thale kotti ninak onnulladi pootti enn paranj ayyo oorkumbo thanne ntho ake chiri varanu😂😂😂😂😂😂
Ente first periods april 1 ayirunnu😂 njn ente veetil alleni ente veetileki vilich ammene pattikkam ennoke vijarich nikkeni apoya njn sherikkum periods avnne kariyam paranjittum ente ammayum achanum vishowshichilla 😂 ente ettante frd indayirunnu veetil kore manga oke ayitt vanneni ath full njn kayichenu ennod paranju nalle vayaru vedha ayi kedakkendi varnn ath pole vayaru vedhana vannu but ath periods nte ayirunnu aa ettanu periods nthann polum ariyilla enne vilich manga kayichenu kittile paranju kaliyakkini.ipo Njnum aa ettanum thamil ishtathil ayitt 6 kollam avnn 😂❤ipo periods oke nthann nalla pole ariyamm 😂😂
ചേട്ടന്റെ കൂടെ ചൂണ്ട ഇടാൻ പോയപ്പോൾ ആണ് ഞാൻ 1st പീരിയഡ് ആയെ... എന്നാ പറ്റി എന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞും ഇല്ല😂 പിന്നെ അമ്മയും ഫ്രണ്ട്സും ഒക്കെ പറഞ്ഞു ഇതിനെ കുറിച്ച് എന്തക്കയോ ഒരു ധാരണ ഇണ്ടായിരുന്നു... 😌
ആദ്യം പീരിയഡ്സ് ആയപ്പോൾ തൂങ്ങി ചത്താലോ എന്ന് വിചാരിച്ചു.. ബാത്‌റൂമിൽ നിന്നും പുറത്തു ഇറങ്ങി യതേ ഇല്ല 😢. വിരുന്നു പോയ വീട്ടൽ... അവസാനം എന്നെ കൂൾ ആക്കി.. ഒരു പാട് സ്വീറ്റ് സ് ഒക്കെ തന്നു.. വീട്ടിൽ എത്തിയാൽ എല്ലാരിം കടിച്ചു കീറാനുള്ള ദേഷ്യം.. അവര് കുത്തി മുറിവുണ്ടാക്കിയ പോലെ 😂.. ഇന്ന് molk 10വയസ്സായി.. Olk എല്ലാം അറിയാം... അവൾ കൂൾ ആണ്.എന്റെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അവൾ കളിയാക്കി ചിരിക്കുന്നു😅