Тёмный

പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ചു, ജീവനക്കാരന് നേരെ കാർ ഓടിച്ച് ബോണറ്റിൽ കയറ്റി പോലീസുകാരൻ 

Mathrubhumi News
Подписаться 5 млн
Просмотров 95 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 646   
@aranazhikanerammovie
@aranazhikanerammovie 3 месяца назад
എന്ത് പൂറ്റിലെ പണി കാണിച്ചാലും സർവീസിൽ നിന്ന് പിരിച്ചുവിടില്ലല്ലോ. പിന്നെന്താ
@MohammedAli-zr1ij
@MohammedAli-zr1ij 3 месяца назад
👍🏼👍🏼
@vayalvisualmedia5195
@vayalvisualmedia5195 3 месяца назад
😂
@sakeer_hussain
@sakeer_hussain 3 месяца назад
Morale ine baadhikkum 😂
@josonmathew7644
@josonmathew7644 3 месяца назад
പിരിച്ചുവിട്ടു... പ്രേമോഷൻ 👌
@shaijun7888
@shaijun7888 3 месяца назад
😅😅😅😅😅😅
@mathewdaniel9059
@mathewdaniel9059 3 месяца назад
അവനെ ഇപ്പൊ തന്നെ ജോലി പിരിച്ചുവിടണമെന്ന് ഒരിക്കലും യോഗ്യനല്ല
@abhiramajithkumar814
@abhiramajithkumar814 3 месяца назад
Aduta promotion udane kodukum.
@lionelmessian787
@lionelmessian787 3 месяца назад
കോപ്പ് ഭാവി പോലിസ് മേധാവി ആക്കും.. ഇതുപോലുള്ള ക്രിമിനൽസ് മാത്രമേ ഈ സർവീസ് ഇൽ വലിയ നിലയിൽ എത്തൂ
@CloudBeatslive
@CloudBeatslive 3 месяца назад
ഇല്ല ഇല്ല ഒരിക്കലും ഇല്ല, പുള്ളിക്ക് ഫാമിലി ആയിട്ട് ടൂർ പോവാൻ വേണ്ടി ശമ്പളത്തോടു കൂടി ഒരു 3 മാസത്തെ സസ്പെന്ഷൻ മാത്രം, അതാണല്ലോ കേരളത്തിലെ നിയമം, പിന്നെ ഇവിടെ ഇപ്പൊ എന്താ ഒരു പ്രേത്യകത...
@rahulc480
@rahulc480 3 месяца назад
ഇതൊക്കെ ക്വാളിഫിക്കേഷൻ ആണ്
@mansoorek6067
@mansoorek6067 3 месяца назад
പ്രമോഷൻ ലഭിക്കും.... 😏😏😏
@Safamarwa901
@Safamarwa901 3 месяца назад
ചെക്കന്മാരെ പിടിച്ചപ്പോൾ പോക്കറ്റിൽ നിന്നും കിട്ടിയ mdma അടിച്ചു കിളി പോയ പോലീസ്കാരൻ 😄😄😄ആവും
@bennyek9156
@bennyek9156 3 месяца назад
Nepolice.ano
@nishpakshan2848
@nishpakshan2848 3 месяца назад
Anungalille avide adichavante karanakkuti theruppikkaan.
@shabujacob2382
@shabujacob2382 3 месяца назад
​@@bennyek9156നീ പോലീസ് മാമന്റ മോൻ ആണോ?
@sadicalittsadicali7466
@sadicalittsadicali7466 3 месяца назад
⁠nee eada myra
@Rajesh.Ranjan
@Rajesh.Ranjan 3 месяца назад
Yes...🤨🤨🤨
@Gkm-
@Gkm- 3 месяца назад
കേരളത്തിലോ ഞാൻ വല്ല യുപി യിൽ ആണെന്ന് കരുതി ഇരിക്കാ😮😂
@sureshkannathunnikrishnan2496
@sureshkannathunnikrishnan2496 3 месяца назад
😂
@benjamindeepak772
@benjamindeepak772 3 месяца назад
UP ye vellunna sambhavangal palathum keralathil thudarchayayi nadannu kazhinju. Ippozhum UP ennum paranju irikkuva. Malayali prabudhanaanu😂
@sukumaransuku7448
@sukumaransuku7448 3 месяца назад
😂😂കേരൾകായെ
@lionelmessian787
@lionelmessian787 3 месяца назад
പിണറായി up മോഡൽ try ചെയ്തതാകും
@Pvtil1
@Pvtil1 3 месяца назад
Ivde sankikal koodunnu Baaviyile UP
@SanthoshKumar-qx2cw
@SanthoshKumar-qx2cw 3 месяца назад
കെഎസ്ആർടിസി ഡ്രൈവർമാരെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയത് പോലെ കണ്ണൂർ ജില്ലയിലെ പോലീസുകാരെയും ലഹരി പരിശോധനയ്ക്ക് വിധേയമാകണം കഴിഞ്ഞയാഴ്ച റോഡരികിലൂടെ നടക്കുന്ന ഒരു സ്ത്രീയെ ഒരു പോലീസുകാരൻ വണ്ടി ഇടിച്ചു കൊന്നിരുന്നു
@AskrQw
@AskrQw 3 месяца назад
Ya
@kcvinu
@kcvinu 3 месяца назад
അതെ, എന്നിട്ടു വാർത്ത വന്നതാകട്ടെ, നിയന്ത്രണം വിട്ട കാർ ഇടി‌ച്ചെന്നും. പക്ഷേ ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്, ആ കാറിന്റെ നിയന്ത്രണം വിട്ടിരുന്നില്ല. ഇടിച്ച ശേഷം അസാമാന്യമായ കൈയടക്കത്തോടെ ഡ്രൈവർ കാറും കൊണ്ടു കടന്നു ‌കളയുന്നതു കാണാം.
@ameerameer5661
@ameerameer5661 3 месяца назад
പെട്രോൾ ജീവനക്കാരൻ ഡ്യൂട്ടി തടസ്പെടുത്തിയതിനു കേസ് വരും.... പാർട്ടി
@rajannair1376
@rajannair1376 3 месяца назад
ഈ പോലിസ്കാരനെയൊന്നും ഒരു നിമിഷം സേനയിൽ വെക്കരുത്He is not fit to serve in police force
@midhunkumar5483
@midhunkumar5483 3 месяца назад
Abhyadaram oru vazha anallo nokunnathu
@MANOJKumar-ss9qo
@MANOJKumar-ss9qo 3 месяца назад
ആണത്തമുള്ള ജോലിക്കാരൻ അവൻ മാത്രം...കൂട്ടത്തിലൊരുത്തനെ ബോണറ്റിൽ ഇരുത്തി കടത്തി കൊണ്ട് പോയപ്പോൾ നോക്കി നിന്ന സഹപ്രവർത്തകർ...😮
@jojyvm1625
@jojyvm1625 3 месяца назад
CITU 😂😂😂😂😂
@shihab1.0
@shihab1.0 3 месяца назад
മിസ്റ്റർ DGP, പൊതുജനങ്ങളുടെ, സ്വത്തിനും, ജീവനും സംരക്ഷണം നൽകേണ്ട പോലീസുകാരൻ ഈ പ്രവർത്തി ചെയ്തിട്ടുണ്ടെങ്കിൽ, ഉളുപ്പുണ്ടെങ്കിൽ ഇവനെ ജോലിയിൽ നിന്ന് പിരിച്ച് വിടണം....
@ananthumohanan8762
@ananthumohanan8762 3 месяца назад
ഡിജിപി taney കേസിൽ പെട്ട്ടു കിടക്കുവ😂 വഞ്ചന കുറ്റത്തിന് യൂട്യൂബ് നോകിയ മതി
@AbubakarAbu-b3o
@AbubakarAbu-b3o 3 месяца назад
👌🏻👌🏻👌🏻👌🏻
@AbubakarAbu-b3o
@AbubakarAbu-b3o 3 месяца назад
​😂😂😂😂
@nazarrahiman5639
@nazarrahiman5639 3 месяца назад
പാർട്ടിക്കാരൻ ആണോ പോലീസ് ഏകിൽ ഒരു ചൂക്കും നടക്കില്ല!! No 1 കേരളം 😂😂
@alic8642
@alic8642 3 месяца назад
ഈ വീഡിയോ കോടതി കണ്ടെങ്കിൽ കോടതിക്ക് സ്വമേധയ കേസെടുത്തുകുടെ ഈ നാടിനുവേണ്ടി നാട്ടാർക്കുവേണ്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mgvasudevanpillai8988
@mgvasudevanpillai8988 3 месяца назад
ഞങ്ങടെ വിജയനാ വകുപ്പ് കൈകാര്യം ചെയ്യുന്നത്.....
@AbubakarAbu-b3o
@AbubakarAbu-b3o 3 месяца назад
😂😂😂😂
@manuabraham5832
@manuabraham5832 3 месяца назад
മാങ്ങ മോഷണം. പെട്രോൾ മോഷണം. ഇത്രയും ദാരിദ്ര്യം പിടിച്ച സേന '😊
@prasadkk185
@prasadkk185 3 месяца назад
കൈകുലി, പെണ്ണുപിടി, ഗുണ്ടകൾക്ക് കഞ്ഞി വെപ്പ് 😂😂
@subaidhamoothedath8846
@subaidhamoothedath8846 3 месяца назад
Pvangal 😮😮pero pam pile kasttapedunnu 😮😮😮😮
@vishnuporoli3898
@vishnuporoli3898 3 месяца назад
Pocso case പ്രതിയെ പീഡിപ്പിച്ചവനും ഉണ്ട്. കാക്ക്കിയിട്ട പേപ്പട്ടി
@AskarAli-n4d
@AskarAli-n4d 3 месяца назад
ഇത്തരം ഉദ്വഗസ്ഥരെ ഉടൻ സർവീസിൽ നിന്നും പിരിച്ചു വിടണം എന്നുള്ളവർ ഇവിടെ ലൈക് അടിക്കു 😂
@Ha3HaHa
@Ha3HaHa 3 месяца назад
ദിവസ കൂലിക്ക് നിലക്കുന്ന ആ പാവത്തിനോട് ഇങ്ങനെ കാണിക്കുക കഷ്ട്ടം
@muhdshafeeq14
@muhdshafeeq14 3 месяца назад
ആഭ്യന്തര കസേരയിൽ വാഴ നട്ട അടിമ ചകാക്കൾ അഭിവാദ്യങ്ങൾ..
@naseemarahim7298
@naseemarahim7298 3 месяца назад
ആളുകൾ സംഘി സുടാപ്പി,, സ്വഭാവം എടുക്കുന്നത് നിർത്തിയാൽ പോരെ???? 😂😂🤣😂
@BaluBala-yo9vf
@BaluBala-yo9vf 3 месяца назад
😂😂😂👌🏻👌🏻👌🏻
@manuhyan
@manuhyan 3 месяца назад
Eda koppe aarelum oral nthelum cheythal mattullavare enthina parayunne avar parnajittano avan angane cheyth ne chor alle thinnunne
@Abcd-fj3gb
@Abcd-fj3gb 3 месяца назад
😂😂😂😂👍👍👍
@ranipm4535
@ranipm4535 3 месяца назад
👍🏻😄😄😄
@spv11883
@spv11883 3 месяца назад
എന്തൊക്കെ ന്യായം പറഞ്ഞാലും പോലീസിൽ 95% ക്രിമിനൽസ് ആണ് അതങ്ങു സമ്മതിച്ചേക്, വല്ലപ്പോളും റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന പോലീസിന്റെ ചിത്രം കാണിച്ചു വെളുപ്പിക്കാൻ വരേണ്ട 🤣🤣
@martinalex7797
@martinalex7797 3 месяца назад
ജോലി കിട്ടാത്തതിൻ്റെ അസൂയ.ചിലർ തെറ്റ് ചെയ്യുന്നവർ ഉണ്ടാകാം. പക്ഷെ എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല.
@lionelmessian787
@lionelmessian787 3 месяца назад
99%😂
@panfi9166
@panfi9166 3 месяца назад
താങ്കൾ പറഞ്ഞത് സത്യം
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 3 месяца назад
​@@martinalex7797ഈ നാറിയ ജോലി കിട്ടാത്തതിന് എന്തിനാ അസൂയ.. രാഷ്ട്രീയക്കാരുടെ ചന്തി കഴുകി കൊടുക്കുന്ന പണി... അവൻ പറയുന്ന പാവ. തുള്ളാൻ പറഞ്ഞാൽ തുള്ളണം... അതിലും നല്ല എന്തെല്ലാം പണി കിടക്കുന്നു. നട്ടെല്ല് പണയം വച്ച് റിട്ടയേർഡ് ആവുന്ന വരെ കുമ്പിട്ടു നിൽക്കുന്നതിലും നല്ലത് 10 വാഴ വെക്കാൻ പോകുന്നതാ.
@rahulc480
@rahulc480 3 месяца назад
95 ശതമാനം എന്നൊന്നും പറയരുത്, അത് അല്ല. പക്ഷേ ചെറ്റകൾ കൊറേ ഉണ്ട്
@AjithKumar-ck7ps
@AjithKumar-ck7ps 3 месяца назад
അവനെ സെർവിസിൽ നിന്നും dismiss ചെയ്യാനുള്ള നടപടികൾ home dept എടുക്കണം...
@rahulc480
@rahulc480 3 месяца назад
അവിടത്തെ അവസ്ഥ ആലോചികുമ്പോ ആണ്
@shihabudheenp3779
@shihabudheenp3779 3 месяца назад
രക്ഷാപ്രവർത്തനം😅😅
@AkhilKp-mn9yt
@AkhilKp-mn9yt 3 месяца назад
അവനെ suspend ചെയ്യരുത് ഡിസ്മിസ്സ് ചെയ്യണം 😡
@binuvijayan5721
@binuvijayan5721 3 месяца назад
അധികാരം ഉണ്ടെങ്കിൽ എന്തും ആകാം.... ഇനി ആ പയ്യന്റെ പേരിൽ എന്തൊക്കെ കേസ് എടുക്കും.... നീതി ഇനി സ്വപ്നങ്ങളിൽ മാത്രം.... മേയർ കേസ്.... ഓർമയില്ലേ ആ ഡ്രൈവറുടെ പേരിൽ ഇനി എടുക്കാൻ കേസോന്നും ബാക്കിയില്ല നശിച്ച നാടും നശിച്ച ഭരണവും
@subaidhamoothedath8846
@subaidhamoothedath8846 3 месяца назад
Yyaneenakku mayi avanay sarveecil ninnum ozippikku 😮😮😮😮😮 please 😫🙏🙏💓😫🙏🙏💓😫🙏🙏💓😫🙏🙏💓 pvam pyan 😮😮😮😮
@subaidhamoothedath8846
@subaidhamoothedath8846 3 месяца назад
Aa polisu karanay young ethu polay chayyanam 😮😮😮😮
@jijeshkunnath5597
@jijeshkunnath5597 3 месяца назад
ആ... മോനെ വെറുതെ വിടരുത്
@SatheeshVasu-ij7yk
@SatheeshVasu-ij7yk 3 месяца назад
വണ്ടി ഇടിക്കാതെ ഇരിക്കാൻ ബോണറ്റിൽ കേറ്റി രക്ഷാപ്രവർത്തനം നടത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ അഭിനന്ദനം🎉😂
@ThankapushpamThankapushpam
@ThankapushpamThankapushpam 3 месяца назад
പെട്രോൾപമ്പിൽ ഒരു ദിവസ൦ കൂലി 300രൂപകിട്ടു൦ അതിൽ കയ്യിട്ടുവാരാൻ ഇതുപോലെ കുറെദുഷ്ടന്മാർ വരു൦ എണ്ണയടിച്ചു കഴിഞ്ഞശേഷ൦ കാശില്ല എന്നുപറഞ്ഞ് വണ്ടിയെടുത്ത് ഒറ്റപോക്കാണ് പിന്നെആകെയുണ്ടായിരുന്ന വരുമാനത്തിൽ നിന്ന് പമ്പുടമകൾ ഈ കാശ് ഈടാക്കുകയു൦ ചെയ്യു൦ വളരെ ഗതികെട്ടജോലിയാണ് പമ്പിലെ ജോലി
@AbdulMajeed-dv9ey
@AbdulMajeed-dv9ey 3 месяца назад
ബോണറ്റിൽ കയറ്റി ഇരുത്തി റോഡിൻ്റെ കാഴ്ച കാണാൻ കൊണ്ടുപോയതല്ല കാറിടിച്ചപ്പോൾ അയാൾ ബോണറ്റിൽ തെറ്റിച്ച് വീണ തല്ലേ ഹുവേ.
@jayanvarughese9151
@jayanvarughese9151 3 месяца назад
തൊലിഞ്ഞ റിപ്പോർട്ടർ, ബോണറ്റിൽ കയറ്റി ഇരുത്തിയെന്ന്...
@krish33771
@krish33771 3 месяца назад
പോലീസുകാരൻ്റെ പേര് പുറത്ത് വിടാത്തത് എന്താണ്?
@hassann.m1702
@hassann.m1702 3 месяца назад
Police driver santosh...
@RolexSir...
@RolexSir... 3 месяца назад
Full kelkk
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 3 месяца назад
നിങ്ങൾക്ക് ചെവിയില്ലാത്തത് കൊണ്ട്
@RiazKhan-bm9mm
@RiazKhan-bm9mm 3 месяца назад
​@@vijayalakshmiprabhakar1554 Choodavelle Vijayalakshmi
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 3 месяца назад
@@RiazKhan-bm9mm 🥰🥰😂
@VijayaKumar-pz4qx
@VijayaKumar-pz4qx 3 месяца назад
ഇതുപോലെ ഉള്ള അഹങ്കാരികളായ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ അല്ല വേണ്ടത് സർവീസിൽ നിന്ന് പുറത്ത് ആകണം
@girishvs263
@girishvs263 3 месяца назад
സഖാവ് ആയിരിക്കും
@noushadmk9635
@noushadmk9635 3 месяца назад
പിണം പോലീസ്😂😂😂
@Kaipuzha-kunjappan
@Kaipuzha-kunjappan 3 месяца назад
ആഭ്യന്തര വാഴ ഇത് കാണുന്നില്ലേ
@thomasmv581
@thomasmv581 3 месяца назад
രക്ഷാപ്രവർത്തനം
@jacksonbimmer4340
@jacksonbimmer4340 3 месяца назад
സിപിഎം കാരൻ ആയിരിക്കും പിൻവാതിൽ നിയമനം 😂
@Jesuscomingsoon...ജീവിക്കുന്നു
കൊലപാതക കുറ്റത്തിന് കേസെടുത്തു അവനെ ജോലിയിൽ നിന്ന് പിരിച്ചുവിടണം ⚠️
@JayeshJay-nt1lx
@JayeshJay-nt1lx 3 месяца назад
പോലീസ് ഡ്രൈവർ ആരും ഒരു വിലയും വക്കാത്ത പണിയാണ് എന്നിട്ടാണ് ആ നായിക്ക് ഇത്ര അഹങ്കാരം
@ph_naseer
@ph_naseer 3 месяца назад
പിണറായി അറിയണ്ട, രക്ഷാപ്രവർത്തനമായിരുന്നു എന്ന് പറയാൻ സാധ്യതയുണ്ട്😅
@anishvs2635
@anishvs2635 3 месяца назад
ഇതെന്ന നോർത്ത് ഇന്ത്യയാണോ, കേരളമാണോ
@marathsivadasansivadasan
@marathsivadasansivadasan 3 месяца назад
അടിപൊളി കൂടെ ജോലിചെയ്യുന്ന ആ കിഴവൻെറ സ്വഭാവം സഹപ്രവർത്തകരോട് എന്തൊരു സ്നേഹം എവിടെ ആണ് എന്ന് പോലും അറിയില്ല
@pbharshan7690
@pbharshan7690 3 месяца назад
പാവം. ആ യുവാവിന്റെ ദുർവിധിയിൽ ദുഃഖം രേഖപ്പെടുത്താം. ഭീഷണി, കള്ളക്കേസ്, അപമാനം, പണനഷ്ടം, സമയനഷ്ടം.... എന്തെല്ലാം ആ പാവം നേരിടണം.
@govindank.v1174
@govindank.v1174 3 месяца назад
പിണറായി സർക്കാർ സിന്ദാബാദ്.
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 3 месяца назад
ലേ പോലീസ് അണ്ണൻ .അടിച്ച കഞ്ചാവിന് പൈസ കൊടുത്തില്ല പിന്നെ വണ്ടിക്ക് അടിച്ച എണ്ണയ്ക് 😂
@afsalns3774
@afsalns3774 3 месяца назад
പൊതുജനങ്ങൾക്ക് വിശതീകരണം തരണം പോലീസ്.ജോലിയിൽ നിന്നു പിരിച്ചുവിടനം .
@royalbeachabode8789
@royalbeachabode8789 3 месяца назад
Cruel. Gross iniquity.
@najeebcnilambur59
@najeebcnilambur59 3 месяца назад
ഇത് മറ്റൊരു ജീവൻ രക്ഷാപ്രവർത്തനമാണ് 😄
@sudarsanank2574
@sudarsanank2574 3 месяца назад
അവന്റെ കാര്യത്തിന് തീരുമാനമായി..
@faizalpyd2337
@faizalpyd2337 3 месяца назад
ജനങ്ങളുടെ ജീവനും സ്വത്തിനും 😂😂😂😂😂😂😂😂😂😂😂. ഇവന്മാരുടെ ഒക്കെ സത്യ പ്രതിജ്ഞ ഫുൾ കോമഡി ആയി വരണം ഇനി 😂😂😂😂😂
@anilk3271
@anilk3271 3 месяца назад
നൂറു രൂപക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി കാറിന്റെ ബോണറ്റിൽ കയറിയ ജീവനക്കാരൻ ..ആൽമാത്ര എന്താ ആൽമാത്ര
@Hakunamatata-1999
@Hakunamatata-1999 3 месяца назад
100 rs nn paranjalo athee aa 100 rs polum theran nikand ayal poyathil preshnm illale... Athedoo ann annathe annathin vendi jevikane aalkara ee panik ponath ee gov jolikare pole suspension ayalu avarde adupp kathum nthelum patiya ee ninn ingne Swalpam manasakshi aavam manushyan aan ellaarummmm oru jeevan aan aa vandil thungipidich irinje ithoke swantham lifel vanale athinte sangadam manazilavu
@Sanuvil
@Sanuvil 3 месяца назад
ഒന്നും ചെയ്യാനില്ല കൊന്നുകളയുക അതാണ് വിധി...
@ameerameer5661
@ameerameer5661 3 месяца назад
വീഡിയോ കൃത്യമായി ഉണ്ടാക്കിയത്. പോലീസ്
@gokul_rajan2024
@gokul_rajan2024 3 месяца назад
എന്റെ നാക്ക് ചൊറിഞ്ഞു വരുന്നുണ്ട്... എന്തെങ്കിലും അറിയാതെ വായിൽ നിന്ന് വന്നാൽ നാളെ തൂക്കിലേറ്റും എന്നെ....
@kunhalikutty.p.a8654
@kunhalikutty.p.a8654 3 месяца назад
പോലീസുകാരൻ പെട്രോൾ തന്നെ അടിച്ചത്😂
@heineken_n
@heineken_n 3 месяца назад
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പറഞ്ഞു പമ്പിലെ ചേട്ടൻ്റെ പേരിൽ case എടുക്കുവോ എന്തോ😂😮
@skyland0
@skyland0 3 месяца назад
പോലീസുകാരനോട് പണം ചോദിക്കാൻ പാടില്ല എന്ന് അവനു അറിയില്ലേ? പവർ അറിഞ്ഞ് കളിക്കുക... 💪🏻💪🏻💪🏻💪🏻💪🏻💪🏻
@Hakunamatata-1999
@Hakunamatata-1999 3 месяца назад
Oh angne niyamam oke indarno police nth thandayilayma kanichalum mindathe iriknm... ingne oron erangikolu nth thenditharathinum koottunikan
@Hakunamatata-1999
@Hakunamatata-1999 3 месяца назад
Police inte aa power kanichitaa ipo nte achan ingne aayath ntho bhaghyathin jeevan onum pattathe kitiye enitum power naanam ilalo manushya swantham kudumbhathil verumbozhum ingne thanne power nn prnj panchapucham adangii iriknm ketto
@Hakunamatata-1999
@Hakunamatata-1999 3 месяца назад
Ingne aale kolunath aano power police karan nth cheythalum onu mindathe iriknmn aano Thangal.parayane ee power swantham family ingne vanalum power parayne kettoo
@Sullaiman-fr9bh
@Sullaiman-fr9bh 3 месяца назад
രക്ഷാപ്രവർത്തനം നടത്തിയതിന്മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾ
@BalaKrishnan-my8ez
@BalaKrishnan-my8ez 3 месяца назад
ആ പോലീസുകാരൻ സസ്പെൻഷനിൽ ആകും
@ShikhaSreejith-n9q
@ShikhaSreejith-n9q 3 месяца назад
ആറുമാസം സുഖിക്കാം!ശമ്പളവും കിട്ടും!അതാണ് സസ്പെൻഷൻ!😂
@sajiag6513
@sajiag6513 3 месяца назад
ഇവനെ പിരിച്ചു വിട്... 10 yr ജയിൽ um
@Karnnanp2u
@Karnnanp2u 3 месяца назад
ഞാൻ ദാ പോണേ...
@manumohan4050
@manumohan4050 3 месяца назад
Peliyadimon
@sreepadamagencies2272
@sreepadamagencies2272 3 месяца назад
അൽ കണ്ണൂർ 😄😄😄🤭🤭🤭🙏
@lifeofanandbhavana
@lifeofanandbhavana 3 месяца назад
Shame on you Kerala Police
@parasdparasd-ll8vl
@parasdparasd-ll8vl 3 месяца назад
പോക്രിത്തരം
@seyon440
@seyon440 3 месяца назад
അവന്റ പണി കളയാൻ നീയമം ഉണ്ടോ??? ഇല്ലെങ്കിൽ ഈ ന്യൂസ്‌ കൊണ്ട് പ്രേതെകിച്ചു കാര്യമില്ല...
@manmadhanpk4234
@manmadhanpk4234 3 месяца назад
ആപോലീസുകാരന്. എത്രയും പെട്ടന്ന് പ്രമോഷൻ കൊടുക്കണം. മുഖ്യമന്ത്രി
@mythoughtsaswords
@mythoughtsaswords 3 месяца назад
ഇവനേ പോലുള്ളവർ പുറത്തു നിന്ന് ഇത്രയും കാട്ടിയെങ്കിൽ Station- ന് അകത്ത് എന്തൊരു വിളയാട്ടം ആയിരിക്കണം😮😮😮😮😮😮😮😮😮😮😮😮
@vinodankottayil6370
@vinodankottayil6370 3 месяца назад
അതാണ് പോലീസ്
@kizhisserivlog9797
@kizhisserivlog9797 3 месяца назад
Kallanaayipatti
@shijileshtk1601
@shijileshtk1601 3 месяца назад
ആദ്യം ഇവന്റെ ഒക്കെ മേളിൽ ഇരിക്കുന്ന DGP പറഞ്ഞാ മതി അതും ഒര് വകകും കോളില്ല 😂😂😂
@h4m.n__z
@h4m.n__z 3 месяца назад
ഷാബം ഏറ്റു വാങ്ങൻ മുക്കക്യാന്റെ ജീവിതം ഇനിയും ബാക്കി
@rakeshkb2363
@rakeshkb2363 3 месяца назад
പമ്പിന് നേരെ വെടി വെക്കാത്തത് ഭാഗ്യം!!
@pradeepanchinganpradeepanc3360
@pradeepanchinganpradeepanc3360 3 месяца назад
ഈ പോലീസിനെ എത്രയും പെട്ടെന്ന് വീട്ടിൽ തന്നെ ഇരുത്തുക അല്ലെങ്കിൽ നമ്മുടെ ഇന്നത്തെ പോലീസ് സേനക്ക് തന്നെ നാണക്കേടാണ്
@shibup1785
@shibup1785 3 месяца назад
ഇനി കേരളത്തിൽ ആദ്യം എന്ന് പറയരുത്
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 3 месяца назад
ഇവനെയൊന്നും വെറുതെ വിടരുത്.. പോലീസ് ആണെന്ന് നോക്കരുത്. ജനങ്ങൾ കൂടി അടിച്ചു ഒടിച്ചു ഇടണം. ചോദിക്കാൻ വരുന്നവനും നല്ലത് കൊടുക്കണം. 😏
@fortonty142
@fortonty142 3 месяца назад
പോലീസിന് ധീരതയ്ക്കുള്ള അവാർഡ് കൊടുത്ത് കാണും
@manojjoseph5145
@manojjoseph5145 3 месяца назад
ഒരുത്തൻ കഴിഞ്ഞ മാസം ആലപ്പുഴയിൽ ഹോട്ടൽ അടിച്ചു തകർത്തതെ ഉള്ളു ഈമാസം ഇവൻ,,,,,,,,,,,
@tourmalabar
@tourmalabar 3 месяца назад
ഞാൻ നോക്കുമ്പോൾ ഒരാൾ എൻറെ വാഹനത്തിൻറെ മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ഞാൻ അയാളെ സുരക്ഷിതമായി പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നു ഇതല്ലേ രക്ഷാപ്രവർത്തനം?
@vayalvisualmedia5195
@vayalvisualmedia5195 3 месяца назад
സാരമില്ല. നാളെമുതൽ വീട്ടിലിരിക്കാം😂 ലൈസൻസും ആജീവനാന്തം കട്ട് ചെയ്യാം
@SajeevCR
@SajeevCR 3 месяца назад
കേരളത്തിൽ ആദ്യമെന്ന്.....
@AhammedJamshad-wq2yu
@AhammedJamshad-wq2yu 3 месяца назад
ഇപ്പോൾ മനസ്സിലായില്ലേ കൊണ്ടുപോകുന്ന mdma ഒക്കെ എവിടെ പോകുന്നു എന്ന്
@Theempty-co4xe
@Theempty-co4xe 3 месяца назад
ബോണറ്റിൽ ഇരുത്തി എന്നല്ല ഇതിന് പറയുന്നത്.. കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ്..😢
@Blckzo77
@Blckzo77 3 месяца назад
അടിച്ചവനെ🔨🔨
@sundergv.p5595
@sundergv.p5595 3 месяца назад
നിങ്ങൾ എന്തുകൊണ്ട് ഒരു News മുഴുവനാക്കുന്നില്ല...പോയ ആളെ കുറിച്ചുള്ള വാർത്ത... എവിടെ ... divyasundar
@panfi9166
@panfi9166 3 месяца назад
ഇവൻ മറ്റൊരു 'നിസാം' ആയി മാറാനുള്ള സാധ്യതയുണ്ട്. സൂക്ഷിക്കുക😮
@sumangalasumangala3369
@sumangalasumangala3369 3 месяца назад
പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഉള്ള പോലീസ് അന്വേഷണം വേണ്ട
@erfane3997
@erfane3997 3 месяца назад
ഇവനെ പോലെ ഉള്ളവനെയൊക്കെ പിരിച്ചു വിട്ടിട്ട് വിവരവും വിദ്യാഭാസവും മുള്ള തൊഴിൽ രഹിതർക്ക് അവസരം കൊടുക്കൂ..... നല്ല പോലെ പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്ന എത്ര ഉദോഗർത്ഥികളാണ് തൊഴിൽ രഹിതരായി നിൽക്കുന്നത് 💯🫡
@musthafakp20
@musthafakp20 3 месяца назад
ആ പോലീസ് കാരൻ കർണാടകയിൽ ജോലി ചെയ്തു പരിജയം ഉണ്ടായിരിക്കും
@R.JRemix
@R.JRemix 3 месяца назад
ആരോട് പറയാൻ… ആരു കേക്കാന്… ഇതുകൊണ്ട് ആ പോലീസുകാരന് ഓന്നും സംഭവിക്കില്ല എന്ന് അങ്ങേർക്ക് നന്നായി അറിയാം..
@sivapriyasivapriya9021
@sivapriyasivapriya9021 3 месяца назад
So..is he missing?
@Amyalexa0
@Amyalexa0 3 месяца назад
അങ്ങ് up യിൽ ആണ് ഈ കണ്ണൂർ.... 👌🤗🤭
@csunil9963
@csunil9963 3 месяца назад
സാഹചര്യം എന്തുതന്നെയായാലും, കാർ ഡ്രൈവർ ആ പെട്രോൾ പമ്പ് ജീവനക്കാരൻ്റെയും റോഡിലെ മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കി. അയാൾക്ക് കടുത്ത ശിക്ഷ നൽകണം.
@azeezv8294
@azeezv8294 3 месяца назад
ഈ രക്ഷാ പ്രവർത്തനത്തിന് വിജയന്റെ പ്രതേക അഭിനനന്ദനം അറിയിച്ചോ ആവോ
@binisaju7022
@binisaju7022 3 месяца назад
ബോണറ്റിൽ ഇരുത്തി.. ബോണറ്റിൽ കയറ്റി ഇരുത്തി 😂😂
@publitemallu6092
@publitemallu6092 3 месяца назад
ഗണേഷ് കുമാർ ഉറക്കം ആയിരുന്നു😂😂😂 ആദ്യം ഇവനെയൊക്കെ നേരെ ആക്ക്..പിന്നെ നാട്ടുകാരെ നന്നാക്കാൻ നോക്കാം
@BindhuMohan-k5p
@BindhuMohan-k5p 3 месяца назад
പിണു നാടു വാഴും കാലം ഇതും ഇതിനപ്പുറവും നടക്കും
@prasadkk185
@prasadkk185 3 месяца назад
😂😂
@saratsimhankp
@saratsimhankp 3 месяца назад
Beautiful people
@mmustafah3926
@mmustafah3926 3 месяца назад
അതിനു പോലീസിന് നാണവും മാനവും ഉണ്ടോ
@varshaajithvarshaaji4039
@varshaajithvarshaaji4039 3 месяца назад
വെള്ളമടിച്ചു കാണും ആ പോലീസു കാരൻ...
@lifetechmathew
@lifetechmathew 3 месяца назад
Immediately suspend
@lifetechmathew
@lifetechmathew 3 месяца назад
Action should be taken immediately
@abdulniyastkniyas5008
@abdulniyastkniyas5008 3 месяца назад
പോലീസുകാർക്ക് കിട്ടിയാൽ ധൈര്യം അത് പിണറായിയുടെ ധൈര്യമാണ്
@antonylasar6395
@antonylasar6395 3 месяца назад
Chetta penarayee ethu nokuuuu
@sujikalari1
@sujikalari1 3 месяца назад
Aa ചേട്ടാ ലിഫ്റ്റ് ചോദിച്ചത്.... നാളെ പോലീസ്കാരുടെ വിശദീകരണം.... ഇങ്ങനെ ആകാതെ ഇരിക്കണം
Далее
Китайка и Красивые Глаза😂😆
00:20
Китайка и Пчелке Холодно😂😆
00:21
Comedy Utsavam 3 | Flowers | Ep# 89 | Part B
29:16
Просмотров 1,1 млн
Китайка и Красивые Глаза😂😆
00:20