Тёмный

പെട്രോൾ പമ്പിൽ നിന്ന് ബിസിനസ്സ് ദൈവത്തിലേക്ക് - Inspiring Life Story of Dhirubhai Ambani & Reliance 

Sharique Samsudheen
Подписаться 1,4 млн
Просмотров 103 тыс.
50% 1

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
In this video, I explain the most inspiring and motivating rags to riches story of Dhirubai Ambani, Founder Chairman of Reliance Industries. Watch this malayalam case study video to understand the biography and life story of the greatest Indian Businessman Dhirubhai Ambani.
#dhirubhaiambani #reliance #casestudy
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Опубликовано:

 

29 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 567   
@mathewsebin5
@mathewsebin5 4 года назад
രത്തൻ ടാറ്റയെ കുറിച്ചും ഒരു വീഡിയോ വേണം🥰🥰🥰
@hashimhashim3068
@hashimhashim3068 4 года назад
Good question
@shiyas3252
@shiyas3252 4 года назад
Ith kandapo ee oru commen ittalonnu njn alochichathee ollu.... Orrappayum venam
@giannijerry9118
@giannijerry9118 2 года назад
I dont mean to be offtopic but does anybody know a method to log back into an instagram account..? I was stupid lost my login password. I would love any assistance you can give me!
@declanclyde211
@declanclyde211 2 года назад
@Gianni Jerry instablaster :)
@giannijerry9118
@giannijerry9118 2 года назад
@Declan Clyde Thanks so much for your reply. I got to the site thru google and Im in the hacking process atm. Seems to take a while so I will get back to you later when my account password hopefully is recovered.
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Do not miss from 23:50. Mr Dhirubhai Ambani's advice to you ❤️
@manucj3132
@manucj3132 4 года назад
Puthiya education system change nea kurichu oru video cheyamoo 😊
@thahir038
@thahir038 4 года назад
♥️
@redstarpallikara9374
@redstarpallikara9374 4 года назад
Njan kandu sir munney
@ruhaimmohammed3554
@ruhaimmohammed3554 4 года назад
Eid Mubarak Sir Ambani ya pati cheydha stidhik namuda TATA ya patiyum vennam
@firozkhanfiru9131
@firozkhanfiru9131 4 года назад
Tony A gaskin alle🤔
@amalraj2313
@amalraj2313 4 года назад
24 മിനിറ്റ് നേരത്തെ വീഡിയോക്ക് വേണ്ടി എടുത്ത effort നു ഒരു ബിഗ് സല്യൂട്ട് 👍👍👍👍
@muhammedmusthafac5724
@muhammedmusthafac5724 4 года назад
ഒരു പ്രധാന കാര്യം അതിനിടയിൽ വിട്ട് പോയി 1987 4th cricket world cup sponsor ചൈതത് Reliance ആയിരുന്നു
@prayagvilamana6367
@prayagvilamana6367 4 года назад
ഇന്ത്യൻ markect ill ഒരു king നെ സമ്മാനിച്ച genious🔥dheerubhaiii🔥. ഇന്ത്യ യുടെ സ്വന്തം TATA യെ മറക്കല്ലേ., 😄. 🔥🔥അതിശക്തം മുന്നോട്ട് 🔥💖
@vyshakkoyoli5395
@vyshakkoyoli5395 4 года назад
Earns 500 Rupees Me : let's order from Swiggy. D. Ambani : let's build the largest company in the world.
@lsrejuls538
@lsrejuls538 4 года назад
എന്റെ വ്യക്തിപരമായ അഭിപ്രായം നമ്മുടെ സ്കൂൾ തലത്തിൽ ഉള്ള പഠഭാഗങ്ങളിൽ . Dirubhayi Ambani, Ratan Tata, ma Yusuf Ali..... തുടങ്ങിയവരുടെ business നേട്ടത്തിന്റെ inspirational story add ചെയ്യണം എന്നാണ്.
@nishanthcm9326
@nishanthcm9326 4 года назад
അംബാനിയെ പറ്റി ചെയ്ത സ്ഥിതിക്ക് ഇനി നമ്മടെ ടാറ്റയും വേണം😁
@nitheeshnarayanan6736
@nitheeshnarayanan6736 4 года назад
Tata vere level aanu. Ithilum powli...njan kettittund. Tata India kk vendiyum janagalkk vendiyum orupaad karyangal cheythittund.
@ruhaimmohammed3554
@ruhaimmohammed3554 4 года назад
Yes Yes surely
@deepakmadhavi8455
@deepakmadhavi8455 4 года назад
Tata vennam
@kiranchandran1564
@kiranchandran1564 4 года назад
ടാറ്റ കേട്ട് മടുത്തില്ലെ ....
@sreerag2359
@sreerag2359 4 года назад
Theerchayayum, shariq Bro cheyyumenn thanne pratheekshikkunnu💪
@waytojannah1709
@waytojannah1709 4 года назад
"If you don't build your dream, Then someone else will hire you to build their dream" - Dhirubhai ambani
@princejacob6509
@princejacob6509 4 года назад
മണപ്പുറം & പോലെ ചില കമ്പനി Q1 റിപ്പോർട്ട് പോസിറ്റീവ് ആയിട്ടും . ഷെയറുകൾ ഇടിഞ്ഞ് താഴേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. അനുകൂലിക്കുന്നവർ ലൈക്ക് ചെയ്യുക
@SurajInd89
@SurajInd89 4 года назад
Reliance announced their results only after market hours today. You will see the change in share price tomorrow. It will most probably shoot up as the results are exceptional.
@princejacob6509
@princejacob6509 4 года назад
@@SurajInd89 sorry agm anne udeshichathee
@user-kp9ol3bo9l
@user-kp9ol3bo9l 4 года назад
Yes
@kismath5354
@kismath5354 4 года назад
ഇന്നലെ short sell ചെയ്തു നല്ല പൈസ ഉണ്ടാക്കി 😎😎😎
@rafiqca7120
@rafiqca7120 4 года назад
റിസൾട്ട് date ന്‌ മുൻപ് തന്നെ പോസിറ്റീവ് റിസൾട്ട് ആണെങ്കിൽ news spread ആകും,അതുകൊണ്ട് price ഉയരും പിന്നീട് റിസൾട്ട് date ന് ശേഷം പ്രോഫിറ്റ് ബുക്കിംഗ് നടക്കുമ്പോൾ price താഴേക്ക് വരാറുണ്ട്,എന്നാലും റിസൾട്ട് പോസിറ്റീവ് ആയതുകൊണ്ട് പിന്നീട് price ഉയർന്നു തന്നെ വരും
@paulshajan9188
@paulshajan9188 4 года назад
Someone: ഒരു പെട്രോൾ പമ്പൊക്കെ വാങ്ങണ്ടേ. Dhirubhai Ambani: Bought the whole sector 😂😎
@whitewolf12632
@whitewolf12632 4 года назад
Rocky bhai😁
@rahulrajan1656
@rahulrajan1656 4 года назад
ഇൗ എടുക്കുന്ന ഇഫോർട്ടിന് ഇരിക്കട്ടെ ഒരു lot കുതിര പവൻ...❤️ പെരുന്നാൾ ആശസകൾ..!😊
@abhineshchand7762
@abhineshchand7762 4 года назад
Wikipedia paranju tharilla ithra krithyamaayit... Hats off Sharique bro... അതിശക്തം... 💥💥💥
@sreeharis6333
@sreeharis6333 4 года назад
പണ്ടൊക്കെ റോൾ മോഡൽ ആരാ, ആരെപ്പോലെയാകണം എന്നൊക്ക ചോദിക്കുമ്പോൾ കുറെ വലിയ വലിയ ആളുകളുടെ പേരുകളും അവരേം പറ്റിയുമൊക്കെ ആലോചിച്ചു നോക്കി പറയുമായിരുന്നു. എന്നാൽ ഇപ്പോൾ ഒറ്റ ഉത്തരമേ ഉള്ള് ഷരിഖ് ഇക്ക ❤️. Such a dedicated and selfless person, Hats off you ikka👍👌
@bijithomas8029
@bijithomas8029 3 года назад
മോന്റെ കഴിവിനെ അഭിനന്ദിക്കുന്നു God Bless you🙏
@gOpA.g
@gOpA.g 4 года назад
ആശാനെ ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍ 😍💖❤️💖
@anzsfn4672
@anzsfn4672 4 года назад
1932 മുതൽ 2002 വരെയുള്ള ഒരു വൻ ബിസ്സിനെസ്സ് സാമ്രാജ്യത്തിന്റെ കഥ 24 മിനിറ്റ് വിഡിയോയിൽ ആക്കി മനസിലാക്കി തന്നതിന് ഒരുപാട് thanx bro. ഇനിയും പ്രതീക്ഷിക്കുന്നു ❤
@priyamanoj1913
@priyamanoj1913 4 года назад
He is the man who come from that powerfull place
@shinjuabrahamsaji3026
@shinjuabrahamsaji3026 4 года назад
Your way of presentation😍❤️🔥
@nsyoutubemedia
@nsyoutubemedia 4 года назад
പണ്ട്ബാലാരമ digest ലു ഈ സ്റ്റോറി വായിച്ചു രോമാഞ്ചം കൊണ്ടത് ഓർക്കുന്നു.ഒരു വ്യക്തി ഒറ്റക്ക് ഇത്രയും വലിയ ഇൻഡസ്ട്രി വളർത്തുന്നത് ലോകത്തിൽ തന്നെ അപൂർവം ആണ്.ജെഫ് ബോസോസ് ഒക്കെ ടെക്നോളജി ആണ്. അതിനു rapid ഗ്രോത്ത് കിട്ടുന്നത് ആണ്. Hatsoff Think fast, think big ,think ahead . Dhirubhai ambani.🔥🔥🔥🔥🔥
@sidharthmohan3662
@sidharthmohan3662 3 года назад
എന്റെ കൈയിൽ ഇപ്പോഴും ഉണ്ട് ആ digest പക്ഷെ റിലൈൻസ് പോയിട്ട് സാധാ ഒരു തട്ട്കട പോലും തുടങ്ങാൻ ആയിട്ടില്ല
@mnmc1515
@mnmc1515 4 года назад
ഇത് പോലുള്ള ഇൻസ്പിറേഷൻ നമ്മിലേക്ക് ythikkunathin വളെരെ നന്ദി
@mohammedshameemnms8454
@mohammedshameemnms8454 4 года назад
Video skip cheyyaathe full kandu Because impressed in your explaining and അതിശക്തം😍
@basilbenny
@basilbenny 4 года назад
Truely inspirational.. India yude abhimanayama TATA yude video koodi cheyumo??
@adarshs7098
@adarshs7098 4 года назад
Dhirubhai's success story is truly inspirational to all young aspiring entrepreneurs out there.He is perfect example for rags to riches who proved to be very successful corporate leader with sheer will and charisma.
@Shalinimkrishna
@Shalinimkrishna 4 года назад
Ethu story aanelum athu paranju tharunna..the way of rendering undallo.... Thats really great in you......... Kudos for that.....
@user-sf6pw8sr4j
@user-sf6pw8sr4j 4 года назад
ithuvare aaro aayirunna oru kodeeswaran Ambani, ippol manassinte ullil oru inspiration aayi niranju kathunna Dheerubhai Ambaniyaayi maari... Manassu niranju .. thank you ....!!!
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 года назад
താങ്കളുടെ വീഡിയോക്ക് പോലും ഇത്രയും വ്യൂവേഴ്സ് ഉണ്ടാകാൻ ഒരു കാരണം അംബാനിയാണ്... *_jio_* transformed the entire internet culture of India..
@bijutailway
@bijutailway 4 года назад
സർ നിങ്ങളുടെ സ്റ്റോക്ക് മാർക്കറ്റ് സ്റ്റുഡിയേക്കാൾ അടിപൊളി ഇങ്ങനെ യുള്ള കഥ കേൾക്കാനാണ്..... സൂപ്പർ നമുക്ക് കഥ തന്നെ യാവട്ടെ എനിയും.....
@dreamsvlogs3824
@dreamsvlogs3824 4 года назад
ഇതു പോലുള്ള മറ്റു inspitational story ഇനിയും പ്രതീക്ഷിക്കുന്നു
@sujithradhakrishnan9673
@sujithradhakrishnan9673 4 года назад
Highly motivated ! Thank you so much Sharique. Well done.
@robin02403022
@robin02403022 4 года назад
Excellent Intro. Had goosebumps hearing his words ❤️
@kismath5354
@kismath5354 4 года назад
പൊളിച്ചു..... video കുറച്ച് ഒള്ളെങ്കിലും effert കുറച്ച് അധികം ഉണ്ടെന്ന് അറിയാം... all the best sir 😍💰💰💰ഈ കുതിര പവൻ നിങ്ങൾക്ക് ഇരിക്കട്ടെ
@yadhukrishna9839
@yadhukrishna9839 4 года назад
Katta waiting aaarnnu😍😍
@parammalroshan7532
@parammalroshan7532 4 года назад
thank you for the video... really a great inspiration story... and a great way to explain everything perfectly
@akhilharilal4914
@akhilharilal4914 4 года назад
Dear Sharique,thanks for giving us this inspiring presentation on Shri.Dhirubai Ambani.
@dhanyam.s8568
@dhanyam.s8568 4 года назад
Hi Sharique , you have done lot of effort in collecting these datas and your presentation is superb
@rajendran.lkallekkad9732
@rajendran.lkallekkad9732 4 года назад
exactly like
@derricdani
@derricdani 3 года назад
The starting music is so soothing to hear..👍👍👍 Thank you for adding that in this video
@annsbennykunnel2584
@annsbennykunnel2584 4 года назад
really oru good movie kandathu pole undu ....... last music amazing , ബിഗ് സല്യൂട്ട് 👍👍👍👍
@rejeeshchayam
@rejeeshchayam 4 года назад
1980-ലെ 100/- രൂപ 5 കോടി രൂപ വരെയായ വിപ്രോയുടെ കഥയും പറയണം.ok
@amalpriyesh8108
@amalpriyesh8108 4 года назад
40L ullu 1 rupee of 1958 is todays 8132
@gvisakh
@gvisakh 4 года назад
Highly inspired .Thanks Sharique Bro for the detailed story. Great effort hats off........
@arunhegden
@arunhegden 4 года назад
Onnum parayan illa. Vann kidu🔥😍
@viswanathannair4596
@viswanathannair4596 4 года назад
Its so inspired and motivated story..its not just a story.....even everyone can make success from any economic or financial conditons.....thankzz its so persevere for me.....burst the time of tyranny
@binubs4981
@binubs4981 4 года назад
A BIG SALUTE TO "SHARIQUE SIR" FOR THIS VIDEO....EXCELLENT ..............
@sarath3715
@sarath3715 4 года назад
adhehathinte kadha kelkumbol entho oru feel anne always sharique bronte a notification about dhirubai ambani annennu kettappol thanne thirakillayittum ithu kazhinje mathi bhaki work ennu vicharichu kannuvanne
@truthhorizon5851
@truthhorizon5851 4 года назад
Great effort .Thanks .Your videos have greatly influenced this 21 year old ( me) on life.
@shantojose2460
@shantojose2460 4 года назад
Superb Sharique... Amazing video... Appreciate your hard work....
@krishnu9316
@krishnu9316 4 года назад
You do not need a topic to inspire, your energetic speech alone is enough to captivate the audience.✌️
@shilpajohn6716
@shilpajohn6716 4 года назад
Really loved the lifestory👏 Please do make videos on successful women entrepreneurs of India
@aswinroyy
@aswinroyy 4 года назад
Tata group kurich video cheyyo 😍
@usotake2814
@usotake2814 4 года назад
നിങ്ങളുടെ വീഡിയോ full സൂപ്പർ ആയി
@arvindnl4824
@arvindnl4824 4 года назад
Beautifully explained.. More to come
@SanandSachidanandan
@SanandSachidanandan 4 года назад
ചില കഥകൾ നമ്മുടെ ജീവിതത്തെയും മാറ്റി മറക്കും. ആ കഥകൾ നാളെയുടെ ചരിത്രമാവും.
@cs.mithunbshenoy5951
@cs.mithunbshenoy5951 4 года назад
Truely inspirational story. Million thanks..😍
@royjoseph2335
@royjoseph2335 4 года назад
Present sir അതിശക്തമായ ലൈക്ക്👍👍👍
@suvi123
@suvi123 4 года назад
ONNUM PARAYUNNIILLA... ADDEHATHINULLA ELLA ADERAVUM THAANKAL KODUTHIRIKKUNNU...REALLY GREAT.
@shineshkp3415
@shineshkp3415 4 года назад
Thank you sharique , great video
@sportsmania668
@sportsmania668 4 года назад
Great Effort Brother
@abinvincent482
@abinvincent482 4 года назад
Excellent presentation..Kudos for ur sincere effort 🔥👏
@viveksudheerkumar2778
@viveksudheerkumar2778 4 года назад
Great presentation. Amazing story and outstanding presentation
@rafnaspp8597
@rafnaspp8597 4 года назад
Shariq bhai, no words on your efforts. ❤️🔥
@latheeshpayyanur
@latheeshpayyanur 4 года назад
Really inspiring.. thanx a lot.. 👌👌
@bijubiju1707
@bijubiju1707 4 года назад
From my heart thanks thanks thanks
@anilkumarkurup3668
@anilkumarkurup3668 3 года назад
Both are inspirational, story and your presentation. HATS OFF BROTHER
@ratheeshanamika232
@ratheeshanamika232 4 года назад
Really appreciated your Dedication.... ♥️ ♥️♥️
@lcomment6320
@lcomment6320 4 года назад
I have many party friends who always have a bad mouth for Ambani. I said to them if Ambani can become successful from zero then we all can if we work hard and smart. They call me BJP when I praised Mukesh Ambani for Jio. Just imagine if he was not there then we have to pay 250 rupees for 1 GB internet.
@kiranar5746
@kiranar5746 4 года назад
Great!!! Really inspirational!
@anandhuvijayakumar286
@anandhuvijayakumar286 4 года назад
അതിശക്തം🔥🔥
@kannankammath7496
@kannankammath7496 4 года назад
Good information SS.... thanks for the video 😍
@abuluqmanmedia1912
@abuluqmanmedia1912 4 года назад
good presentation...nalla ozhukkulla samsaram....enikk ambaniyekkal ingale avatharanam ishtayi...
@mohammedkhais6788
@mohammedkhais6788 4 года назад
We need more petroleum related stories.
@jarvesejoschandanaparamban2274
@jarvesejoschandanaparamban2274 4 года назад
Great video. Thanks. 🔥
@superexoticmachine
@superexoticmachine 4 года назад
Its real inspiration for me
@shamjithprakash804
@shamjithprakash804 4 года назад
Great story...
@kmreji1657
@kmreji1657 4 года назад
Good narration... Thanks sharik.
@rafeeudh
@rafeeudh 4 года назад
Thanks bro,excellent explanations....
@rashifrafi609
@rashifrafi609 4 года назад
അംബാനി ചേട്ടൻ ❤️
@shabeebmp
@shabeebmp 4 года назад
thank you Mr.Sharique...
@atraveloguebynithin1537
@atraveloguebynithin1537 4 года назад
Truely motivated 💯
@ashw1nA
@ashw1nA 3 года назад
Superb video.. Really inspirational and interesting
@sadikhparakkulam6516
@sadikhparakkulam6516 3 года назад
Great effort big thanks....
@arjuntk_
@arjuntk_ 4 года назад
Futuril ningalk enne pattinoru video indakandi varum😍 Aagraham aan tto Aagrahikan athirukalillallo
@mnmc1515
@mnmc1515 4 года назад
😀
@shahadulmuneer
@shahadulmuneer 4 года назад
Case studies iniyum kondvarannam.. great efforts
@mjsijin1243
@mjsijin1243 4 года назад
Thank u for the inspiration and information. 🖤
@adithyavarma66
@adithyavarma66 4 года назад
Dedication level of yours 👌
@AjithKumar-un9up
@AjithKumar-un9up 3 года назад
Super presentation Bro,, great job!
@renjithkumar3875
@renjithkumar3875 4 года назад
Please do 1 video about TATA Group, JRD Tata & Ratan Tata.
@frederickcheeran
@frederickcheeran 4 года назад
We love you Sharique Bro
@moosaboss7379
@moosaboss7379 4 года назад
Sharique ikka eid mubark♥️❣❤ Njn orikal billionare avum.....enik vettil bussiness/stockmark oppose cheyyunu.. But enik oru directionud....life kure dreams und ath nedilekil pinne enthina jeevichu ennuparyunath....pinne onnumayilekil oru koyapoavumilaa
@athulasokan4989
@athulasokan4989 4 года назад
Ful kandu ..kidu performance. .
@shibinpshaji3044
@shibinpshaji3044 4 года назад
Superb presentation!!
@EnglishOrchard
@EnglishOrchard 4 года назад
Wow! What an inspiration!
@dinkan5348
@dinkan5348 4 года назад
I was hoping you would make a video on him. Thanks😊
@binishjayaraj1033
@binishjayaraj1033 4 года назад
Thank you sir..
@NikhLogic
@NikhLogic 4 года назад
I would want to see a video on 2 things: 1. Is Reliance Communication a company which you should buy right now? 2. Your Take on Reliance Industries' share price. Should someone invest on it currently with it being at consistent high's?
@nsyoutubemedia
@nsyoutubemedia 4 года назад
ഒന്ന് സംസാരിച്ചു നോക്കിയാൽ റിലയൻസ് കമ്മ്യൂണിക്കേഷൻ മൊത്തത്തിൽ വാങ്ങാം. ആസ്ഥാനം ഒക്കെ ബാങ്ക് ജപ്തി ചെയ്തു ന്ന് തോന്നുന്നു.
@princejacob6509
@princejacob6509 4 года назад
Thanks 😊👍
@amithrv5489
@amithrv5489 4 года назад
Super video ...👍👍👍
@rameshk1976
@rameshk1976 4 года назад
It's very informative
@arunsoman9533
@arunsoman9533 4 года назад
Well said bro
@AM-ig6pc
@AM-ig6pc 4 года назад
Thank you !!!!
@deepurnair3670
@deepurnair3670 2 года назад
മുതലാളിയുടെ കഥ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
Далее
Best exercises to lose weight ! 😱
00:19
Просмотров 12 млн
БИМ БАМ БУМ💥
00:14
Просмотров 4 млн