Тёмный

പെട്രോൾ ബൈക്കുകളെ ഇലക്ട്രിക്ക് ബൈക്കുകളാക്കുന്ന പുത്തൻ കണ്ടുപിടുത്തവുമായി Jino Joy | Joy E Bike 

News18 Kerala
Подписаться 3,1 млн
Просмотров 310 тыс.
50% 1

Electrical Engineering research scholar Jino Joy has designed a geared electric motorcycle,under the guidance for former Professor and Head of the Department S. Ushakumari. This bike is controlled by electronic circuit, which is touted to be more cost-efficient than the conventional petrol engine bike.
#JoyEBike #ElectricBike #JinoJoy
#MalayalamNews #KeralaLatestNews #News18
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Опубликовано:

 

28 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 645   
@satharjackland1806
@satharjackland1806 4 года назад
നടന്മാരുടെയും നടന്മാരും പിറകെയാണ് എല്ലാവരും.... ശരിക്കും ഇവരെയൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.. 👏
@joseph.m.xjoseph8557
@joseph.m.xjoseph8557 2 года назад
Yes
@Andrewskureethadam
@Andrewskureethadam 2 года назад
4800 likes 650 comment പ്രേക്ഷകർക്ക് ചെയ്യാനാവുന്നത് ചെയ്യേണ്ടവർ ചെയ്യുന്നില്ല Govt & Business person ജീനോ ഇപ്പൊ എവിടെയാണോ എന്തോ🤔 ഞാനൊരു ബിസിനസുകാരൻ ആയിരുന്നെങ്കിൽ ഇവിടെയുള്ള എംടെക് പിള്ളേരെ എല്ലാവരെയും വിളിച്ചു പരമാവധി വണ്ടി പുറത്തിറക്കിയനെ... ഇനിയിപ്പോൾ ഇല്ലാത്ത വില കൊടുത്ത് കർണാടകക്കാരൻ്റേ ola Scooter മേടിക്കാം വ്യവസായ സൗഹൃദ കേരളം 🤩
@MYDREAM-xf8dz
@MYDREAM-xf8dz 4 года назад
Congrats..ജിനോ... അവതാരിക... very good.. ജിനോക് നല്ല സപ്പോർട്ട്.. കൊടുക്കുന്നതിനു ഒപ്പം.. എല്ലാവർക്കും. പൂർണമായും മനസിലാക്കാൻ.. വിധം. അവർ സഹായിക്കുന്നു... ✌️✌️✌️👍
@ninilnandanan4964
@ninilnandanan4964 4 года назад
താങ്കളുടെ ആശയം നല്ലതാണ് പേറ്റൻറ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.വൻകിട മൾട്ടി നാഷണൽ കമ്പനികളുടെ മോഹവിലയിൽ വീഴാതെ സ്വന്തമായി മുന്നോട്ടുപോവുക.all the best.. 👍👍👍
@saeedksa7939
@saeedksa7939 4 года назад
അതിശയിപ്പിക്കുന്ന കണ്ടുപിടുത്തമാണ് താങ്കൾ കണ്ടുപിടിച്ചത് അഭിനന്ദനങ്ങൾ താങ്കളുടെ നമ്പർ ഒന്ന് തരുമോ പ്ലീസ്
@skanthadas
@skanthadas 4 года назад
എന്റെ പൊന്നാനിയാ നീ ഡെമോ കാണിച്ചപ്പോൾ ഹെൽമെറ്റ്‌ വച്ചില്ല ഡാവ്വെ..... ഇതുപോലത്തെ തലയാണ് ഹെൽമെറ്റ്‌ വച്ചു protect ചെയ്യണ്ടത് ട്ടോ... ബെസ്റ്റ് wishes
@sulthanss4936
@sulthanss4936 3 года назад
😂😂😂
@nandhuz7756
@nandhuz7756 3 года назад
മോട്ടോർ വാഹന വകുപ്പിനോട് ഏറ്റവും വലിയ ഒരു Criminal case എടുക്കാൻ നിർദ്ദേശിക്ക്.
@joythukalan730
@joythukalan730 3 года назад
😃😃
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 3 года назад
No word to appreciate.but found time to find fault.typical malayali attitude.curse to society.
@radharamananunni8152
@radharamananunni8152 2 года назад
Skamthadas 1804 നീ veh inspector aakan veegam nookke ennaale governmentnnu പൈസയും നിൻ്റെ padippellam സഭലവും ആവുള്ളു .മറ്റുള്ളവരെ കുറ്റം kandupidikkathe സ്വയം നന്നായാൽ നിനക്ക് നല്ലത്.
@timeandwait502
@timeandwait502 4 года назад
വലിയ വിജയം ആശംസകൾ
@sathyanparappil2697
@sathyanparappil2697 2 года назад
എത്ര കിലോമീറ്റർ കിട്ടും ബൈക്കിന് നല്ല ഒരു കാര്യമാണ് പ്രകൃതിക്ക് ഗുണം താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നന്മയും നേരുന്നു
@rojasmgeorge535
@rojasmgeorge535 2 года назад
അങ്ങയുടെ മുന്നിൽ വണങ്ങുന്നു, ഞാൻ.. അഭിനന്ദനങ്ങൾ
@user-yl8pq8kd9c
@user-yl8pq8kd9c 4 года назад
ന്യൂസ് റീഡർ ഭയങ്കര സന്തോഷത്തിലാണ്. പെട്രോൾ അടിക്കാതെ വരാമെന്ന് കരുതിയായിരിക്കും' അടുത്തൊന്നും നടക്കില്ല.
@nissamsali9710
@nissamsali9710 4 года назад
Ha ha athenikkum thonni
@khalidrahiman
@khalidrahiman 4 года назад
😃😃
@ikhilvarghese1119
@ikhilvarghese1119 4 года назад
Athe njanum note cheythu!😛
@user-uk5jq4mp7v
@user-uk5jq4mp7v 4 года назад
sssssssssss
@deepakssanker1
@deepakssanker1 4 года назад
Mattoralude santhoshathil santhoshikunthanne ath verra onnum allaaah
@ajeeshvs8766
@ajeeshvs8766 4 года назад
Jino work super👌 Congrats 👏👏👏👏
@kavithajagalseniortypistjf7853
@kavithajagalseniortypistjf7853 2 года назад
👍👍👍👍👍👍
@padmarajanlakshmanan1776
@padmarajanlakshmanan1776 4 года назад
സുഹൃത്തേ സൂക്ഷിക്കണം കഴുകൻ കണ്ണുകൾ നിങ്ങളുടെ പിറകേയുണ്ട് ലോകത്തെതന്നെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തത്തിന് അഭിനന്ദനങ്ങൾ പ്രകൃതിയുടെ അനുഗ്രഹങ്ങളും താങ്കൾക്കുണ്ടാകം
@thajulhudathajulhudaneerad9543
@thajulhudathajulhudaneerad9543 4 года назад
ജിനോ കേരളത്തിന്റെ അഭിമാനം
@princethomas431
@princethomas431 4 года назад
ഇടുക്കിക്കാരുടെ അഭിമാനം👏👏👏👏🤝💪💪💪💪
@binugeorge4653
@binugeorge4653 4 года назад
Jail idukki
@pvcparayil8562
@pvcparayil8562 Год назад
മനുഷ്യന് ഉപകാരപ്രദം കഠിനാദ്ധ്വാനം ഫലം കണ്ടു !!vijayeebhava 👌👌👌🙏🙏🙏but there are somany eagle eyeses, സത്കർമവിരോധികളആരും സഹിക്കില്ല .നന്മ ചെയ്യുന്നവൻ ആരുമില്ല ഒരുത്തൻ പോലുമില്ല " എന്ന് കേട്ടിട്ടില്ലേ ഇവിടുള്ളവർ നിങ്ങളെ വളർത്തില്ല തളർത്തുകയേയുള്ളു പക്ഷെ എന്ത് പ്രതിബന്ധം വന്നാലും അതിജീവിച്ചു മുന്നേറുക ലക്ഷ്യപ്രാപ്തി ലഭിക്കും നിശ്ചയം 🙏🙏🙏👌👌👌😁😁😁💪💪💪
@mohanakrishnan1150
@mohanakrishnan1150 4 года назад
I dont know y people make dislike even this type of invention... this is pain ful. He must be promoted
@vijayanajvijayanaj9273
@vijayanajvijayanaj9273 2 года назад
മഹാനായ ഈ പ്രതിഭക്ക് പോലീസ് പ്രൊട്ടക്ഷ ൻ തീർച്ചയായും ലഭിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കഴുകൻ കണ്ണുകൾ റാഞ്ചാൻ സാധ്യത ഏറെയാണ്❤️🙏 എല്ലാ വിധ ആശംസകളും നേരുന്നു❤️
@mrindia7891
@mrindia7891 4 года назад
അഭിനന്ദനങ്ങൾ.. എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക..
@jayaiyerful
@jayaiyerful 4 года назад
പിസ്റ്റൻ മൂവ്മെന്റ് ഇലക്ട്രോ മാഗ്നനറ്റിക് സോളിനോയിഡ് ഉപയോഗിച്ച് .. ആന്തരദഹന യന്ത്രം ചെയ്യുന്ന പ്രക്രിയ .. അനുകരിക്കുക .. പിസ്റ്റൺ ഷാഫ്റ്റ് മാഗ്‌നെറ്റോ .. കോപ്പർ കുഴൽ ഒക്കെ പരീക്ഷിക്കാം .. മാഗ്‌നെറ്റ് മോട്ടോർ ആക്ഷനും .. കോപ്പർ എഡഡി കറണ്ടും പ്രതിക്രിയാ ശക്തിക്കായി ഉപയോഗിക്കും ... മറ്റൊരു ഐഡിയ ജറ്റ് ബ്ലാസ്റ്റിൽ ഉള്ളതുപോലെ വളരെ ഉയർന്ന വോൾട്ടേജ് .. ഹൈ ഫ്രീക്വൻസി യിൽ ചേമ്പറിൽ സ്പാർക്ക് ചെയ്യിക്കാം വായു ചൂടായി പ്ലാസമാ ബ്ലാസ്റ്റ് ചേമ്പറിലുണ്ടാവും .. അത്തരം ശക്തിയും എഞ്ചിനിൽ പരീക്ഷിക്കാം ... ഫ്രീക്വൻസി കന്ദ്രോളർ ആണ് പ്രധാന ഘടകം ..ഇത്രയും പവർ .. ഫ്രീകവൻസി കൈകാര്യ ചെയ്യുന്ന ഇൻവർട്ടർ ആണു മുഖ്യം .. ഫ്രീക്വൻസി കണ്ടറോൾ സോഫ്റ്റ് വെയർ ലാപ് ടോപ്പിലുള്ളത് .. ഡൈവർ മോസ് ഫെറ്റിൽ എത്തിച്ച് ..അതിൽ നിന്നു് എഞ്ചിനകത്തു പണിത ഹൈപവർ കോയിലിലുടെ AC കരണ്ട് കടത്തിവിടാം .. Strok .. timing എന്ന തൊക്കെ പരിഗണിക്കണം .. Ac കണ്ടിന്റെ ഫ്രീക്വൻസി ടൈമിങ്ങ് ആക്കി നോക്കാം .. ഹാഫ് സൈക്കിൾ ഒരു പിസ്റ്റണ് അടുത്ത ഹാഫ് സൈക്കിൾ അടുത്ത പിസ്റ്റന് പിസ്റ്റണിൽ സ്പ്രിങ്ങ് ഉണ്ടല്ലോ! രഹസ്യമൊന്നുമില്ല ഇത് നിക്കോള ടെസ്ല വളരെ മുമ്പ് (100 കൊല്ലം) കണ്ടു പിടിച്ചു പറഞ്ഞതും കാണിച്ചതും ആണ് ഒറ്റ വാക്കിൽ പറഞ്ഞാൽ കറങ്ങുന്ന മോട്ടറിനു പകരം മുന്നോട്ടും പുറകോട്ടും ആക്സിൽ തെറിക്കുന്ന മോട്ടോർ .. പിസ്റ്റൺ ചേമ്പറിൽ സെറ്റു ചെയ്യുന്നു ..
@preyetan
@preyetan 4 года назад
He does not explain this part of his work. Probably keeping foe patent reason. Frequency modulation and other parameters should be refined more by testing.. People who worry about his safty cap on his head are probbly do not worry about his under wear, it may protect his sperms generation under high frequency modulation etc. "sksheeramulla akidin chuvattilum chora thanne kothukinnu kouthukam"
@jayaiyerful
@jayaiyerful 4 года назад
@@preyetan most safe method is proper shielding , other part this engine does not require radiation band like mega Hz and GHz etc , he could stop frequency at 4 k to 5 k , level , this kind of sine wave is available in Arduino simple techniques , there is no need to use a laptop for frequency and it control
@narayanankuttymenon9811
@narayanankuttymenon9811 3 года назад
റെസി പ്രൊക്കേറ്റിംഗ് മൂവ്മെന്റ് വീണ്ടും റിവോൾവിംഗ് ആക്കി മാറ്റി അത് വീലുകളിലേയ്ക്ക് പകരുന്നതിന് പകരം ഹബ്ബ് മോട്ടോറിന്റെ റിവോൾവിംഗ് മൂവ്മെന്റ് നേരിട്ട് വീലിൽ ഉപയോഗപ്പെടുത്തുകയാണ് കൂടുതൽ കാര്യക്ഷമം.... പിസ്റ്റൺ മൂവ്മെന്റും ട്രാൻസ്മിഷൻ മെക്കാനിസവും മെയിന്റനൻസ് കൂട്ടും എഫിഷ്യൻസി കുറയ്ക്കുകയും ചെയ്യും
@sunilvakkat6323
@sunilvakkat6323 4 года назад
Jino Joy Thomas ....amazing, unbelievable! God bless u for all future endeavors....
@georgepg7986
@georgepg7986 4 года назад
ജി നോേജായിയെ ദൈവം അനുഗ്രഹിക്കെട്ട
@ALLinONE121hub
@ALLinONE121hub 4 года назад
ഈ dislike അടിച്ചവന്മാരുടെ കരണകുറ്റിക് ഒന്ന് കൊടുത്താലോ ?🤔
@maheshkrishnan8114
@maheshkrishnan8114 3 года назад
എണ്ണക്കമ്പനി മുതലാളി ആരിക്കും ഡിസ്‌ലൈക് അടിച്ചത്
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 года назад
Petrol pumb jeevanakkaarakum or owner
@user-bn6nu7du2b
@user-bn6nu7du2b 2 года назад
റോഡിൽ ഇറക്കണ്ട മോനേ... RTO, POLICE കണ്ടാൽ മോഡിഫിക്കേഷൻ ഫൈൻ കിട്ടും
@qatarvsindiavlog4458
@qatarvsindiavlog4458 4 года назад
എനിക്ക് ജിനോയിന്റെ സാറിന്റെ നമ്പർ കിട്ടോ പ്ലീസ്
@a2zremix960
@a2zremix960 4 года назад
ഇതും മോഡിഫിക്കേഷൻ ആണെന്ന് പറഞ്ഞു ഇങ്ങനെ ഉള്ള കണ്ടുപിടുത്തങ്ങളെ നിരോധിക്കുന്ന സർക്കാരാണ്. പാവം ചേട്ടനെ ഇനി പിടിച്ചു കൊണ്ട് പോവാതെ ഇരുന്നാൽ മതി
@ddcreation12
@ddcreation12 4 года назад
ഇലക്ട്രിക് കാറുകൾ 12വർഷമായി ഇന്ത്യൻവിപണിയിലുണ്ട്.. കഴിഞ്ഞവർഷം കെഎസ്ഇബി മുന്നിൽ നിന്നുകൊണ്ട് മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകൾ വിപണിയിലിറക്കി. ഏതർ എന്ന കമ്പനി നല്ലൊരു ഇലക്ട്രിക് ടുവീലർ ഇന്ത്യയിൽ ഇറക്കി. ഈ വർഷം കേരളസർക്കാർ സബ്സിഡി നൽകിക്കൊണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷയും ഇറക്കി.. പക്ഷേ വിപണി പരാജയമായിരുന്നു.. പത്തെണ്ണം പോലും കേരളത്തിൽ ആരും വാങ്ങിയില്ല.. തന്നേപ്പോലുള്ള വൻമാർക്ക് ചുമ്മാ അധൃകൃതരെ കുറ്റം പറയാനേ പറ്റൂ. പക്ഷേ ഒരു ഇലകട്രിക് വാഹനം പോലും വാങ്ങിക്കില്ല ഈ കുറ്റം പറയുന്ന പട്ടിത്തീട്ടങ്ങൾ..
@leegeorge9766
@leegeorge9766 4 года назад
ന്യൂസ്‌ റീഡർ നല്ല ഹാപ്പി ആണല്ലേ..ഞാൻ വാർത്ത ഒന്നും കേട്ടില്ല കുട്ടൂസ് നെ നോക്കി ഇരുന്നു പോയി 😀😀😀😀😀
@zammilbasheer6512
@zammilbasheer6512 4 года назад
Kuttoos muthaanu 😍😘
@vkambani2437
@vkambani2437 4 года назад
😂😂😂
@aromalcb8773
@aromalcb8773 4 года назад
കാട്ടു കോഴി spotted
@vktzahra
@vktzahra 4 года назад
സർ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങർ.
@ASHRAFKDT4U
@ASHRAFKDT4U 4 года назад
very good aptitude, be smart with new concept and new technology
@vahidkutty9461
@vahidkutty9461 4 года назад
തമിഴ്നാട്ടിലെ റാമറെ അവസ്ഥ വരാതി ക്കാൻ പ്രാർത്തിക്കാം
@Alvinjohn100
@Alvinjohn100 4 года назад
Ath aaraa
@sridharank4489
@sridharank4489 4 года назад
Ramarude uchhiyil ani adichthu padikkan arum munnottu vannilla.
@ubiubi630
@ubiubi630 4 года назад
Raamer Petrol... .reliance company. Pani koduttu..
@jayaiyerful
@jayaiyerful 4 года назад
അതിന് ഇത് റാ മറെ പോലെ ഒരു ഉടായിപ്പല്ല
@jayaiyerful
@jayaiyerful 4 года назад
അതിന് ഇത് റാ മറെ പോലെ ഒരു ഉടായിപ്പല്ല
@santhoshkumar1670
@santhoshkumar1670 2 года назад
ഇടുക്കിക്കാരുടെ അഭിമാനം ജിനോയ്🙏😀😀😀
@manukshaji4548
@manukshaji4548 2 года назад
Idukki evida
@susammaeapen2118
@susammaeapen2118 4 года назад
Congratulations. Great work executed.
@mohdhassanph9814
@mohdhassanph9814 4 года назад
wish u all success in ur discovery, proceed ur discoveries and make available to the public. i need one such vehicle from young inventor.
@pokuttappan574
@pokuttappan574 2 года назад
All the best wishes.... God bless you... congratulations for the wonderful finding
@rmnair2985
@rmnair2985 4 года назад
Brilliant Jino. You are a prodigy. Wish u all the best.
@puthukkudil
@puthukkudil 4 года назад
Great job sir ,definitely the next generation expect more from ur part
@Satheesanurs
@Satheesanurs 2 года назад
Jino joy I am appreciate your invention .That will prevent the cost of fuel in our country and more benefits is air pollution can avoid.Any way that I wish you all the best.
@vishnuautojourno315
@vishnuautojourno315 4 года назад
Congrats, Jino! Awesome work.
@vijuvareed9136
@vijuvareed9136 2 года назад
ഉയരങ്ങളിൽ എത്തട്ടെ ..എല്ലാവിധ ആശംസകളും നേരുന്നു ജി
@CoffeeWithRony
@CoffeeWithRony 4 года назад
സൂപ്പർ അത് പൗളിച്ചു... മോട്ടോർ ഇല്ലാതെ ആരും ചിന്തിച്ചു കാണില്ല
@ashraftm6675
@ashraftm6675 4 года назад
മോട്ടോർ ഇല്ലാതെ എങ്ങനെയാ യാന്ത്രികോർജം ഉണ്ടാക്കുന്നത്? ഇവിടെയും മോട്ടോർ ഉണ്ട്.
@febisharon4880
@febisharon4880 4 года назад
Wonderful brother and GOD bless you
@georgevarghese238
@georgevarghese238 3 года назад
Very well done, congratulations superb idea.Thanks
@gopalkrishnan684
@gopalkrishnan684 2 года назад
Jino Am very proud of you!! All the best for yr new venture. Am sure you will be chased by automobile giants in india. God Bless you!
@velayudhankm8798
@velayudhankm8798 2 года назад
എല്ലാം പ്രോത്സഹിപികുന്ന തിന് നമ്മുടെ സർക്കാർ ഒക്കെ ആണ് സൂക്ഷിച്ചു വേണം മുന്നോട്ടുപോകാൻ താങ്കൾക് അഭിനന്ദനങ്ങൾ
@babumanicken5954
@babumanicken5954 3 года назад
Congratulation mr.jinnu we proud that you bring our nation one more step ahead in to the world.
@kunhimohamed4344
@kunhimohamed4344 4 года назад
God bless you
@varitas2571
@varitas2571 4 года назад
very good brother...congrtz. i think the idea is.....every engine uses crankshaft(an axial rode) connected through a connecting rode. this shaft rotates 360 degree in 4 cycles(for four stroke)..here wht he did is...he uses a strong dc motor to rotate the crankshaft ( by making transition motion of connecting rod) so the engine strts rotating without the need of fuel. but the problem is high power motor is needed( need very large size battery and drains battery quickly so not practically possible on engine more than 40 cc) but this guy made some secret modification to overcome this..and thts his victory point. congtz brother and all the best.
@jinojoy7831
@jinojoy7831 4 года назад
@Naseef pcp Then what is the status of the air gap between the piston and electromagnet? which is varied 0 to 5 cm in 100cc bike engine. By varying the air gap, the electromagnetic torque will be lost and which is not practically possible in the design of electric engine since it requires high torque. But you remember, the air gap between the rotor and stator in a motor is only 0.2cm (2mm) so the motor produces high torque in all the time intervals
@beautywellness8957
@beautywellness8957 4 года назад
അഭിനന്ദനങ്ങൾ... Jino...👏👏👏✌✌✌👍👍👍
@splatharackal1337
@splatharackal1337 2 года назад
യവനാണ് പുപ്പുലി.. ഇതാണ് real electric bike.. China പോലും ചിന്തിക്കാത്ത technology..
@RahulAdukkadan
@RahulAdukkadan 3 года назад
News reader എജ്ജാതി സപ്പോർട്ട്..👌🏻👌🏻👌🏻👌🏻
@rafeekge
@rafeekge 4 года назад
good work 👍👍👌
@Mindteacher986
@Mindteacher986 4 года назад
Halla. Hithaaraaaa.😉😄👍👍✌️✌️👌👌 Super Dr. Jino.
@rajagopalannangiattil5396
@rajagopalannangiattil5396 4 года назад
Jino wish u all the best.
@anoopjain6602
@anoopjain6602 3 года назад
Excellent .. jino.. wish you all success...
@ameenpanthakkan5380
@ameenpanthakkan5380 4 года назад
Super Continue your work Congratulations
@issacmathew228
@issacmathew228 4 года назад
Congrats to jino
@georgevarghese238
@georgevarghese238 2 года назад
Wonderful talent, please support him.
@aleenageorge4213
@aleenageorge4213 4 года назад
Jino chettai pwolichu 👌👌👍👍🎉🎊
@LoVe-iu9rd
@LoVe-iu9rd 2 года назад
Pls give update on this news
@MuhammadHussain-vq4ks
@MuhammadHussain-vq4ks 2 года назад
Iyellavarudyum kazhiv oru nellikkamathiriyanu aathyam kayikum pinne mathirikum iam proud of you my own brother godbless you and family all the best👍💯 🌹🌹🌹🌹🌹
@ganeshsankar9776
@ganeshsankar9776 4 года назад
Siree pwolichhuu! 🙌👏❤❤
@yunuspo1116
@yunuspo1116 2 года назад
😍👍
@subinos6939
@subinos6939 3 года назад
ജിനോ ചേട്ടാ അഭിനന്ദനങ്ങൾ. ഇടുക്കിയേ മറന്നേക്കരുത് plz.... 👍👍👍🌹🌹🌹
@ashokthoniyil8336
@ashokthoniyil8336 4 года назад
super ,son ,congrats,appreciating,brilliant,pollution control cheyyan super, sarcar ithellam kand prolsahanam kodukkanam,thirinj nilkkatha
@roopamstudiopta6035
@roopamstudiopta6035 4 года назад
good idea
@stephanca3274
@stephanca3274 2 года назад
Veri Good idea Thanks
@rejijohn2726
@rejijohn2726 4 года назад
Congratulations... Jino👏👏👏👏👏
@rennymondy1897
@rennymondy1897 4 года назад
Nalla vaartha ,avatharanavum super
@Seven.Music_
@Seven.Music_ 3 года назад
What is the update now?
@thomasmichael3318
@thomasmichael3318 2 года назад
Thanks God Bless 👍👍🙏
@sijopt9608
@sijopt9608 4 года назад
വളരെ നല്ല kandupidutham
@muhammaduvaiskalathilthodi4954
@muhammaduvaiskalathilthodi4954 4 года назад
Great job 👍👍👍👌
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 3 года назад
ജിനോ ജോയിക്ക് 🌷 🙏🏻
@vincentjohnson7789
@vincentjohnson7789 4 года назад
Congratulations 🎊 great idea 👍👍👍
@kuttikodans4338
@kuttikodans4338 4 года назад
Big salute👍
@BT-zq7vx
@BT-zq7vx 4 года назад
good luck
@mathewjohn4431
@mathewjohn4431 2 года назад
God bless you Br:
@ravinair1736
@ravinair1736 2 года назад
താങ്കളുടെ ലക്ഷ്യം പൂർണമായും സഫലമാകട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍🙏🌹
@jesusredeemer1569
@jesusredeemer1569 Год назад
News reader, your smail is good and appreciate jino
@ramachandranks9016
@ramachandranks9016 2 года назад
അവതാരിക കൊള്ളാം. അങ്ങനെ ചിരിച്ചു കൊണ്ട് തന്നെ ആവട്ടെ അവതരണം. 👍
@dhaneshsudhakaran6477
@dhaneshsudhakaran6477 4 года назад
Congrats brother.... go-ahead , best wishes🤟😎👍 Helmet vekkamar!u vdo shoot chaithavarkkengilum parayamarnnu.🤐
@jinudas6480
@jinudas6480 4 года назад
Jino, good work. What about its energy consumption Otherwise efficiency compared to electric motor
@jinojoy7831
@jinojoy7831 4 года назад
better
@jinudas6480
@jinudas6480 4 года назад
@@jinojoy7831 Is this solenoid engine, (Red bike) If so, what about heat loss
@jinojoy7831
@jinojoy7831 4 года назад
@@jinudas6480 No
@ajayakumarbs3316
@ajayakumarbs3316 4 года назад
അഭിനന്ദനങ്ങൾ
@starsumostar
@starsumostar 4 года назад
With moter easy aanu... Aarkkum simple aayi cheyyaam... But this is best concept..
@haseebpv2972
@haseebpv2972 4 года назад
All the best bro..💐
@radhakrishnan1645
@radhakrishnan1645 Год назад
Wish you all the best
@brushboysmedia6826
@brushboysmedia6826 4 года назад
Be careful jino...... excellent invention
@yohannankoply8094
@yohannankoply8094 4 года назад
Congratulations Jinoy.
@shajahantvm48
@shajahantvm48 4 года назад
ഗുഡ് ഐഡിയ
@sevenbells5347
@sevenbells5347 4 года назад
Serikum gearbox nte avasyam undo electric bikes Il. Torque alathe Thane control cheyamalo.. Gear box Il undakuna powerloss avoid cheyath kude.. Lithium ion battery k pakaram kure kude safe ayitula battery develop chyanam enkile karyam ollu.. Brush less dc motor ne direct control circuits use cheyth control cheythal gear box nte avsyam illa.
@jinojoy7831
@jinojoy7831 4 года назад
Initial cost onnu compare cheythu nokk appol ariyam (mainly battery cost)
@ddcreation12
@ddcreation12 4 года назад
ശരിയാണ്.. ട്രെയിനിൽ ഉപയോഗിക്കുന്ന തരം മോട്ടോറുകൾ അങ്ങനെയാണ്.. സ്ലോസ്പീഡിൽ ഹൈ ടോർക്ക്. ഹൈസ്പീഡിൽ ലോ ടോർക്ക്
@AKHILPUTHUSHEERY
@AKHILPUTHUSHEERY 4 года назад
കമന്റ് ബോക്‌സിൽ കുറെ തപ്പി നടന്നു, അവസാനം കാര്യം മനസ്സിലാക്കി കമന്റ് ഇട്ട ഒരുത്തനെ കണ്ടു ഭാഗ്യം തന്നെ
@muhammedziyad3977
@muhammedziyad3977 4 года назад
👍
@paulthomas3108
@paulthomas3108 2 года назад
Congrats Jino, best wishes
@sajeevanmandodi6579
@sajeevanmandodi6579 3 года назад
Dear brother god bless you.
@superworld3361
@superworld3361 4 года назад
All the best
@vishakjesuscomingsoon9750
@vishakjesuscomingsoon9750 4 года назад
Good bro..
@jeesevarghese1569
@jeesevarghese1569 2 года назад
Is it plasma ignition?
@ajeeshok5919
@ajeeshok5919 2 года назад
അടിപൊളി .സി അഭിനന്ദനങ്ങൾ
@jafervppoongode3998
@jafervppoongode3998 4 года назад
Congrats..
@Pradeepkumar-pn2sg
@Pradeepkumar-pn2sg 2 года назад
Wonderful...congrats dear...
@nohinsalve5367
@nohinsalve5367 4 года назад
Very good
@rashidkp172
@rashidkp172 2 года назад
Congrats 💐👍👍
@pixelmedia3461
@pixelmedia3461 4 года назад
Jino 👏👏👏👏👏👏👏👏👏👍
@sasidharanmd3563
@sasidharanmd3563 4 года назад
contact priminister office directly try to get appointment and deliver your products thank you
@SKPsha
@SKPsha 4 года назад
Sasidharan Md haha...pm on world tour...please contact back after 4 years 😉
@Syambnr
@Syambnr 4 года назад
SKPsha വളിച്ച കോമഡി അടിക്കല്ലേടെ .
@Its.Me.ArunBabu
@Its.Me.ArunBabu 4 года назад
Sasidharan you are right..
@SKPsha
@SKPsha 4 года назад
Syam.K. Nair its not comedy...it’s a true ..u just call pm office and ask
@keralahunk
@keralahunk 4 года назад
@@Syambnr He is a koya
@ramachandranks9016
@ramachandranks9016 2 года назад
Great 👍👍👍
Далее
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 493 тыс.