Тёмный
No video :(

പെണ്ണനുഭവിക്കുന്ന അനുഭവങ്ങളാണ് എഴുതിയത്, മനസിനേറ്റ തീപ്പൊള്ളലായിരുന്നു | Gowri Lekshmi 

REPORTER LIVE
Подписаться 2,5 млн
Просмотров 22 тыс.
50% 1

പെണ്ണനുഭവിക്കുന്ന അനുഭവങ്ങളാണ് എഴുതിയത്, മനസിനേറ്റ തീപ്പൊള്ളലായിരുന്നു | Gowri Lekshmi
#Murivu #Gowrilekshmi #Coffeewitharun
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@ilasworld
@ilasworld Месяц назад
നാളിതെത്ര പോയാലും മാഞ്ഞിടാത്ത മുറിവ് എന്ന വരിയിൽ എല്ലാം ഉണ്ട് എന്ന് ഗൗരിയുടെ ചാനലിൽ ഒരു comment ഇട്ടപ്പോൾ, കാലിന്റെ ഇടയിലാണ് മുറിവ് എന്ന് reply ഒരുത്തൻ ഇട്ടേക്കുന്നു... ഇതു പോലെയുള്ള ഞരമ്പ് രോഗികൾക്കാണ് ഈ പാട്ടു പ്രശ്നം. ഉറപ്പ് . പാട്ടിനെ വികലമാക്കി എന്നൊരു ന്യായം പറച്ചിലും. എനിക്കുറപ്പുണ്ട് പെണ്ണേ .. നീ വിജയിച്ചിരിക്കുന്നു.. ഇതു പോലെ പെണ്ണുങ്ങൾ അനുഭവിച്ച കാര്യങ്ങളെ നിസാരവത്കരിച്ചു കൊണ്ട് പരിഹസിച്ചു ചിരിക്കുന്നവരുടെ മുന്നിൽ നീ തീയായി... ♥️ Ee പാട്ടിന്റെ വരികളിൽ, ഭൂതകാലത്തിലേക്ക് പേടിയോടെ യാത്ര പോയവരാകും 100 ഇൽ 99 ശതമാനം പെണ്ണുങ്ങളും..... ഇങ്ങനെ എവിടെ നിന്നെങ്കിലും ഒരു പ്രശ്നം അനുഭവിക്കാത്ത പെണ്ണുങ്ങൾ ഇല്ലാ പരിഹസിക്കുന്ന കൂട്ടരേ.. മനസ്സിലാകൂ....🙏🏻
@amrithamuraleedharan5254
@amrithamuraleedharan5254 Месяц назад
സത്യം. പക്ഷെ ഇൻസ്റ്റാഗ്രാം പോലുള്ള medias ൽ female profil ൽ നിന്നടക്കം നെഗറ്റീവ് കമന്റ്സ് വരുന്നതാണ് എനിക്ക് അത്ഭുതം തോന്നിയ കാര്യം 😮
@Snowdrops314
@Snowdrops314 Месяц назад
Absolutly correct... 👌🏻👌🏻👌🏻👌🏻 ഇത്തരം അനുഭവങ്ങൾ ഇല്ലാതെ ഒരു പെണ്ണും ഈ ലോകത്ത് ജനിച്ചു മരിക്കുന്നില്ല..
@ThalathilDineshan-gi8jj
@ThalathilDineshan-gi8jj Месяц назад
വെറുതെ ട്രോളാൻ അവസരമുണ്ടാക്കി കൈവിട്ടു കളഞ്ഞില്ലല്ലോ.. വീണ്ടും സപ്പോർട്ട് കൊടുത്ത റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ ❤️ Gowri Lekshmi 😍
@KLpetGallery
@KLpetGallery Месяц назад
ഈ സഹോദരിയുടെ അനുഭവം ബസിൽ എനിക്കും പലപ്പോഴും ഉണ്ടായിട്ടുണ്ട് 10 വയസ്സ് മുതൽ ഉള്ളകര്യം ഓർമ്മയുള്ളൂ. വീട്ടിൽ വരെ കയറി വന്നിട്ടുണ്ട് എട്ടാം വയസ്സിൽ. പക്ഷേ ദൈവം എന്നെ അവിടെയെല്ലാം ബുദ്ധിയുടെ നിർത്തി എന്നെ രക്ഷിച്ചു.
@yakkathalivm128
@yakkathalivm128 Месяц назад
ഈ. പാട്ട് പാടിയതിന് വിമർശിച്ചവരെ നല്ല ഡോക്ടറെ. കാണിക്കുന്നത് നല്ലതായിരിക്കും.🙏
@binimathew3199
@binimathew3199 Месяц назад
👍🏻
@rajagopalrajapuram8940
@rajagopalrajapuram8940 Месяц назад
വേദനയിൽ ചലിച്ചെഴുതിയ പാട്ട്. ഗൗരിക്ക് അഭിനന്ദനം. താങ്ക്സ് ❤️
@junaskariap3877
@junaskariap3877 Месяц назад
ഞാൻ 58 വയസ്സുള്ള സ്ത്രീയാണ്. പക്ഷേ ചെറുപ്രായത്തിൽ ബസിൽ വെച്ച് പലപ്പോഴും നേരിടേണ്ടി വന്ന ഇത്തരം ആക്രമണങ്ങൾ, മനസ്സിൽ തീ കോരിയിടുന്നുണ്ട്. ഒരിക്കലും ഞങ്ങൾ പെൺകുട്ടികൾ ബസ്സിൻ്റെ പുറകിലേക്ക് പോകാറില്ല. എത്ര തിരക്കിലും മുന്നിൽ കട്ട കൂടി നിൽക്കുമ്പോഴും ആരും ഞങ്ങൾക്കു വേണ്ടി ശബ്ദിക്കാറുമില്ല. പക്ഷേ ഞാൻ മുതിർന്നപ്പോൾ എൻ്റെ കൺമുന്നിൽ ഇത്തരം അവസരങ്ങളിൽ കുട്ടികൾ അകപ്പെടുമ്പോൾ അവർക്കു വേണ്ടി സംസാരിക്കാറുണ്ട്. പക്ഷേ ഇന്നും പെൺകുട്ടികൾ ഇത്തരം അതിക്രമങ്ങൾക്ക് ഇരകളാകുന്നു. സ്ത്രീയെ വ്യക്തിയായി അംഗീകരിക്കാൻ നമ്മുടെ ആൺകുട്ടികളെയും പുരുഷന്മാരെയും പഠിപ്പിക്കേണ്ടിയിരിക്കുന്നു. നമ്മുടെ വിദ്യാലയങ്ങളിൽ, കുടുംബങ്ങളിൽ തുല്യതയെക്കുറിച്ച് പഠിപ്പിക്കാൻ കുട്ടികൾക്ക് മാതൃകയാവാൻ അദ്ധ്യാപകർക്കോ രക്ഷിതാക്കൾക്കൊകഴിയുമോ? ഗൗരിലക്ഷ്മിയുടെ വരികളും ആലാപനവും വളരെ വളരെ നല്ലത്. ഇനിയും തീക്ഷ്ണമായ വരികൾക്കു വേണ്ടി കാത്തിരിക്കുന്നു. റിപ്പോർട്ടറിനും അഭിനന്ദനങ്ങൾ
@warriyomortal2060
@warriyomortal2060 Месяц назад
അതൊക്കെ പണ്ട് ആണ് ചേച്ചി ഇപ്പൊ പെൺകുട്ടികളെ പുറകിൽ മാത്രമേ കാണാറുള്ളൂ . എത്ര സ്ഥലം ഉണ്ടെങ്കിൽ പോലും പലരും ആണുങ്ങളുടെ അടുത്ത് വന്ന് അവരുടെ ദേഹത്ത് മുട്ടിയും ചാരിയും നിക്കുന്നത് കാണാം.ചോദിച്ചാൽ അവസാനം നമ്മൾ തന്നെ കുറ്റക്കറകുമെന്നതുകൊണ്ട് മിണ്ടാതെ ഇരിക്കാരന് ഉള്ളത് . അണുങ്ങലെയും respect ചെയ്യണം എന്ന് എന്താ അറും അവരെ പറഞ്ഞ് പഠിപ്പിക്കാതത്.ആണുങ്ങളുടെ പ്രശ്നങ്ങളും വേദനകളും അരും മനസ്സിലാക്കാൻ ശ്രമികക്കത്തത് എന്തുകൊണ്ട് ആണ്??
@ireneputhenpurakal9232
@ireneputhenpurakal9232 Месяц назад
സൈബർ ബുള്ളിങ്ങ് നടത്തുന്ന ആൾക്കാർ തന്നെയാണ് ഇത്തരം മുറിവുകളുടെ കാരണക്കാർ. ചുമ്മാതല്ല പെണ്ണുങ്ങൾ നാടുവിട്ടു ഓടുന്നത്. കട്ട സപ്പോർട്ട് ഗൗരി
@user-rf9ty5of2c
@user-rf9ty5of2c Месяц назад
ഇങ്ങനെ അനുഭവിക്കാത്ത ഒരു പെൺകുട്ടികൾ പോലും കാണില്ല.. ഇതൊരു റിയാലിറ്റി ആണ്.. അമ്പലത്തിൽ പോറ്റി മാരാണെങ്കിലും സ്കൂളിന്റെ അടുത്ത് സാധനം വിൽക്കുന്നവൻ മാരാണെങ്കിലും അങ്ങനെ ഒരുപാട് ഒരുപാട് ഒരുപാട് ആൾക്കാർ.. നിങ്ങളൊക്കെ ഈ പാട്ടിന്റെ അർത്ഥം മനസ്സിലാക്കി അങ്ങനെയുള്ളവരെ കണ്ടുപിടിക്കാൻ നോക്കൂ
@jayadasraman9671
@jayadasraman9671 Месяц назад
ഇത് കണ്ടിട്ടെങ്കിലും കുറച്ചു മാനസിക രോഗികൾ നന്നാവാണെങ്കിൽ നന്നാവട്ടെ
@ananthapadmanabhan8795
@ananthapadmanabhan8795 Месяц назад
Sadharana inganae parayunnavanmaar aanu ettavum valiya njarambu rogikal..
@AnilKumar-hh6kx
@AnilKumar-hh6kx Месяц назад
Verum kallam undakki paranjal kasttam ettu vayassil thanthayum mattum ellayirunnu alle
@mahinbm6515
@mahinbm6515 Месяц назад
Ethivada thayoli parayunthu ​@@AnilKumar-hh6kx
@nikhilkrish5774
@nikhilkrish5774 Месяц назад
കഞ്ചാനാണെന്ന് കണ്ടാൽ തോന്നുമോ 🤣🤣🤣... ബല്ലാത്ത ജാതിപെണ്ണ് 😌
@amrithamuraleedharan5254
@amrithamuraleedharan5254 Месяц назад
​@@AnilKumar-hh6kxതനിക്ക് പെണ്മക്കൾ ഉണ്ടോ.... അല്ലെങ്കിൽ അറിയുന്ന female frnds നോട്‌ ചോദിച്ചു നോക്ക്, അച്ഛനും അമ്മയും ഇല്ലാത്തവർക്ക് മാത്രമാണോ ഇത്തരം abuse നേരിടേണ്ടി വരുന്നതെന്ന്! ഉളുപ്പില്ലാതെ ന്യായീകരിക്കാൻ വന്നിരിക്കുന്നു, ഒരു മാന്യൻ
@user-vn4ir2ts5y
@user-vn4ir2ts5y Месяц назад
മോളെ ഈ അനുഭവം ഞാൻ അറിയുന്ന ഒത്തിരി കുട്ടികൾ ക്ക് ഉണ്ടായിട്ടുണ്ട് ശരിക്കും മുറിവ് തന്നെ ആണ് മനസ്സിൽ വിങ്ങുന്ന മുറിവ്
@jiyar9838
@jiyar9838 Месяц назад
Same അനുഭവം at 6 or 7 years...in a bus.....girls can only understand.....all are not same ...but there are many male patients like this
@sunu7946
@sunu7946 Месяц назад
ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നു. അന്നും ഇന്നും എന്നും. ഇത്‌ കേട്ട് സൈബർ ആക്രമണം നടത്തുന്നവരിൽ മുഴവൻ പേരും ഇങ്ങനത്തെ സ്വഭാവക്കാർ ആണ്.
@althafazeem2795
@althafazeem2795 Месяц назад
എനിക്കും ഉണ്ടായിട്ടുണ്ട് പലതവണ
@TheAllikutty
@TheAllikutty Месяц назад
എന്തിനാണ് ട്രോള്ളുന്നതെന്ന് മനസ്സിൽ ആകുന്നില്ല... അവരുടെ അമ്മയോടും പെൺ മക്കളോടും ചോദിക്കു ഈ മുറിവ് എന്താണെന്ന് സാധാരക്കാരായ സ്ത്രീകൾക്ക് മനസ്സിലാകും...
@Syamala_Nair
@Syamala_Nair Месяц назад
Very good comment🎉🎉🎉🎉🎉🎉❤❤❤❤❤❤
@ahmedjaneesh3383
@ahmedjaneesh3383 Месяц назад
ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ഒരു ട്രോളിലൂടെയാണ്. പക്ഷെ, എനിക്ക് ഇഷ്ടപ്പെട്ടത് പാട്ടും ആരോചകമായി തോന്നിയത് ട്രോളുമാണ്. പിന്നീട് അത് മുഴുവൻ കേൾക്കാൻ വേണ്ടി സർച്ച് ചെയ്തു. പക്ഷെ, ആ ആൽബത്തേക്കാൾ എന്നെ സ്ട്രൈക്ക് ചെയ്തത് റിപ്പോർട്ടറിൽ പാടിയ വീഡിയൊ ആണ്.
@jayaramchandran8056
@jayaramchandran8056 Месяц назад
proud of you gouri.ethu cheythavaranu negative comment edunnathu.ethu oralil othungunnilla.49 vayassaya oru ladiyanu.enikku undayittullathu ethilum valuthanu.palathavana bus veedu .so enikku manassilavum mole.marikkunna vare marakkan pattilla
@akbarakku1042
@akbarakku1042 Месяц назад
ഇത് നിരന്തര പലയിടങ്ങളിലും നടക്കുന്നു 😒
@reyanareji6019
@reyanareji6019 17 дней назад
ഈ പാട്ട് കേൾക്കുമ്പോൾ ബാല്യവും കൗമാരവും യൗവനവും ഒക്കെ ഓർമ വരുന്നുണ്ട് പല ദൃഷ്ടനീച വികൃത മുഖങ്ങളും ദൈവമേ ഞങ്ങളുടെ തലമുറകളെങ്കിലും സുരക്ഷിതരായിരിക്കട്ടെ .....
@nationalist_designer
@nationalist_designer Месяц назад
ചെറിയ കുട്ടികൾ ആയിരിക്കുന്ന സമയത്ത് ചില മാനസികരോഗികൾ കുട്ടികൾക്ക് നേരെ ഇതുപോലെ പല കാര്യങ്ങളും ചെയ്യാറുണ്ട്. ആൺകുട്ടി പെൺകുട്ടി വ്യത്യാസമില്ലാതെ എൻ്റെ പേര് കുഞ്ഞ് എന്നുള്ള രീതിയിൽ പാട്ട് എഴുതിയിരുന്നെങ്കിൽ വരികളിൽ പെണ്ണിനെ മാറ്റി ഒരു നിഷ്കളങ്കമായ ബാല്യത്തെ പ്രതിഷ്ഠിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി Acceptence കിട്ടിയേനെ. പെൺകുട്ടികളെ മാത്രമല്ല ഈ ഒരു വൈകൃതം ബാധിക്കുന്നത്.
@universalkingdom5072
@universalkingdom5072 Месяц назад
Koduthal penugal alea broo
@nationalist_designer
@nationalist_designer Месяц назад
@@universalkingdom5072 ആൺകുട്ടികളും ഉണ്ട് ബ്രോ ! അധികം ആരെയും അറിയിക്കാതെയാണ് ഈ വക കാര്യങ്ങൾ ഒത്തുതീർക്കാറുള്ളത്. പീഡോഫീലിയ എന്നാണ് ഇതിനെ പറയുക.
@nationalist_designer
@nationalist_designer Месяц назад
@@universalkingdom5072 മദ്രസകളിൽ ചെറിയ കുട്ടികൾ പ്രത്യേകിച്ചും ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട്. പുറത്ത് അറിയാതെ പെൺകുട്ടികൾ ആണെങ്കിലും ആൺകുട്ടികൾ ആണെങ്കിലും കുടുംബക്കാരെ വിളിച്ച് പ്രശ്നങ്ങൾ അവിടെ വെച്ച് തന്നെ തീർക്കും
@universalkingdom5072
@universalkingdom5072 Месяц назад
@@nationalist_designer correct
@universalkingdom5072
@universalkingdom5072 Месяц назад
@@nationalist_designer agree with you man
@user-nm3vz3ng3l
@user-nm3vz3ng3l Месяц назад
സ്കൂൾ. സമയം. ലോക്കൽ. ബസ്സിൽ. കയറിയാൽ. ഇപ്പോഴും. കാണാം.
@venugopalanm4380
@venugopalanm4380 Месяц назад
Congrats Gouri❤
@nijakuriyakose6016
@nijakuriyakose6016 Месяц назад
Aa kuttiyude pain aa pattil und.nice song. Chelarkku matrame viplava ganam undakkan pattu ennundo.Aa kutti anubhavicha pain anu athu. Expression aa meter thanne anu. Vulgar aya pain anu. Athu angane thanne janangalum anubhavikkanam. Alland areyum sughippakkannallalo.
@aslamharitha1125
@aslamharitha1125 Месяц назад
ഒപ്പം..
@thanuthanuuz213
@thanuthanuuz213 Месяц назад
ഇവർ പറഞ്ഞപോലെ അല്ലെങ്കിലും കളിച്ചുകൊണ്ടുരുന്ന എനിക്കും എന്റെ കൂട്ടുകാരിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. ബൈക്കിൽ വന്ന ഹെൽമെറ്റ്‌ ഇട ഒരാൾ ഞങ്ങളോട് വഴി ചോദിക്കുകയും അയാൾ പ്രൈവറ്റ് പാർട്ട്‌ കാണിച്ചു മോശമായി സംസാരിക്കുകയും കൂട്ടുകാരി അതുകണ്ടു ശർദിക്കികയും ചെയ്തിട്ടുണ്ട്.
@uncorntolearnwithme2493
@uncorntolearnwithme2493 Месяц назад
❤❤❤❤full support 80% girls enkilum ithokke face cheythavaraanu .. ipozhum continue cheyyunn... Ath pole thanne aankuttikaleyum chooshanam cheyyunnund..... Eee song ketit pollunnavarokke ath aaanayalum pennayaalum palathum thappaan saahacharyam nokunnavaraanu
@muhsinamariyammariyam-rv1vv
@muhsinamariyammariyam-rv1vv Месяц назад
100% ഇത് ആണ്‌ സത്യം വീട്ടിൽ പറയാൻ പോലും പേടിയാണ്
@user-cb8cz2lh2s
@user-cb8cz2lh2s Месяц назад
Great gouri and proud of u that u came forwrd,nd courage to pointout, myt be helpful for other girls to openup and react accordingly... 👍👍👍
@user-vn4ir2ts5y
@user-vn4ir2ts5y Месяц назад
മോളെ മുറിവ് സൂപ്പർ
@sreedevipappan3871
@sreedevipappan3871 Месяц назад
Full Support
@bicchi4292
@bicchi4292 Месяц назад
പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച ദൈവം തന്നെ സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടി അവളോട് അന്യ പുരുഷന്മാരുടെ മുന്നിൽ സഹോദരന്റെയോ പിതാവിന്റെയോ കൂടെ പർദ്ദ ധരിച്ച് പോകണമെന്നും, ഇനി പുരുഷനോടാണെങ്കിൽ സ്ത്രീയെ കണ്ടാൽ പെട്ടെന്ന് തന്നെ കണ്ണുകൾ താഴ്ത്തണം എന്നും നിയമം വച്ചിട്ടുണ്ട്. പുരുഷന് കാഴ്ചയിലൂടെയാണ് വികാരം വരുന്നത്. ആ വികാരം ശമിപ്പിക്കാൻ ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുക. ചിലർ സ്വന്തം ഭാര്യയുടെ അടുത്ത് പോയി ശമിപ്പിക്കും. മറ്റു ചിലർ സ്വയംഭോഗം ചെയ്യും. വേറെ ചിലര് കുട്ടികളെയോ വൃദ്ധരെയോ അതും അല്ലെങ്കിൽ മൃഗങ്ങളെ പോലും. ദേഷ്യം വരുമ്പോഴും സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ഒക്കെ ഓരോ മനുഷ്യരും വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുക. ചിലർ പെട്ടെന്നുള്ള ദേഷ്യത്തിൽ കൊലപാതകം വരെ നടത്തും. ചിലർ പെട്ടെന്നുള്ള സങ്കടത്തിൽ ആത്മഹത്യ വരെ ചെയ്യും. അതുപോലെതന്നെയാണ് ഇതും. കഴിയുന്നതും ആണുങ്ങളുടെ മുന്നിൽ പെടാതെ ജീവിക്കുക . അല്ലാതെ ആണുങ്ങളെ മൊത്തം കണ്ണുകൾ താഴ്ത്തിപ്പിടിപ്പിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
@vichuwalk
@vichuwalk Месяц назад
ഇതിന്റെ intensity മനസ്സിലാകാത്ത കൊറേ മൊണ്ണകൾ
@nsasidharanpillai905
@nsasidharanpillai905 Месяц назад
സ്വതന്ത്രരായി വളരാൻ വിടുക. ഉള്ളിൽ വയ്ക്കാതെ പറയാൻ കഴിയട്ടെ. ഇഷ്ടമുള്ള കൂട്ടുകാർ ഉണ്ടാവട്ടെ. പരസ്യമാവുമെന്ന് ധാരണ ഉണ്ടെങ്കിൽ പേടിക്കും. ഇതിനു മുതിരുന്നവർ മാനസിക വൈകല്യമുള്ളവരാണ്. നമ്മളൊക്കെ അങ്ങനെയാണ്. വീര പുരുഷന്മാരെ കാണുമ്പോഴും കേൾക്കുമ്പോഴും നമുക്കെന്തൊ കുറവുണ്ടെന്ന് തോന്നുക. അനുകരിക്കാൻ ശ്രമിക്കുക. ശരി തെറ്റുകൾ തിരിച്ചറിയാതിരിക്കുക. തുറന്നു പറയുക. ഉറക്കെ ചർച്ച ചെയ്യുക - മുഖംമൂടി അഴിയുമെന്ന് തോന്നിപ്പിക്കുക.
@binumilu4066
@binumilu4066 Месяц назад
Good
@flyingbirds4194
@flyingbirds4194 Месяц назад
Parasyamaya rehasyam ennullathu sathyam........ Oru pennu ee anubhavangal illathe jeevitham kadannupoyennu paranjal enikk albhuthameyullu
@jitharaj9078
@jitharaj9078 Месяц назад
കരിപിടിച്ച തത്തമ്മ കാലകത്തി വച്ചപ്പോൾ എന്നതിനേക്കാൾ ഒരു പാട് മേലേ ' അന്നേരം തോന്നാത്ത സദാചാരം ഒന്നും ഇപ്പം ആർക്കും തോന്നണ്ട
@user-bg3zb2wx9f
@user-bg3zb2wx9f Месяц назад
Actually this one is a good message
@aami574
@aami574 Месяц назад
Ee oru patt kettappol keralathil ithrem perkk kondenkil avarude ulllokke oru nimisham thonniyittundavm thangale kurichaanallo ee patt parayunnath enn ..athondaayirikkum avarkkokke ithrem polliyath..gowry powli❤
@SanthoshKumar-yy5es
@SanthoshKumar-yy5es Месяц назад
ഗൗരിക്ക് പറയാൻ പറ്റുമെങ്കിൽ പറയൂ...ഗൗരിക്ക് പറയാൻ പറ്റുമെങ്കിൽ പറയൂ... എന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു അത് പറഞ്ഞു കേൾക്കുമ്പോൾ നിനക്കെന്തു സുഖമാണെടാ മലരേ ...😡😡😡അനുഭവങ്ങൾ പലയാവർത്തി പറയിപ്പിച്ചു അല്ല അയാളോട് ഐക്യപ്പെടേണ്ടതും സപ്പോർട്ട് ചെയ്യേണ്ടതും..
@jessyjose7240
@jessyjose7240 Месяц назад
ഒളിച്ചുവെയ്ക്കാതെ വെളിയിൽ കൊണ്ടു വന്ന ധൈര്യം സമ്മതിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ 🙏
@r.r2513
@r.r2513 Месяц назад
ഗൗരീലക്ഷ്മി❤️
@DaughterofRainNishamadhushree
@DaughterofRainNishamadhushree Месяц назад
Great respect to ur efforts dear sister.stay blesses gouri...I m great fan of ur song thoni
@cs73013
@cs73013 Месяц назад
ഞാൻ 38 വയസ്.. ആണ്.ആണ്.എനിക്യി.സുമാർ 16 വയസിൽ.. ഇ അനുഭവം ഉണ്ടായിട്ട് ഉണ്ട് .
@ancymon5781
@ancymon5781 Месяц назад
@shij8536
@shij8536 Месяц назад
അത് തന്നെ ധും തന ക്ക തക്ക തിന്ന ധൂം 🕺🕺
@AnuradhaNair-u7r
@AnuradhaNair-u7r Месяц назад
Almost all girls i know gone through this in kerala in bus . I had similar experience when i was 12 year old. means only in class 5 .And when people say this is not true it’s triggering for people like me . Never had this experience any other place other than kerala
@seemaabhilash569
@seemaabhilash569 Месяц назад
Foreign lands by Robert Stevenson
@sanasafreen
@sanasafreen Месяц назад
❤💥
@shafeekhabdulla4208
@shafeekhabdulla4208 Месяц назад
കുട്ടി ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. പക്ഷെ കുട്ടി പാടിയ പാട്ടിന്റെ ആസ്വാദന മികവാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. വരികളാണെങ്കിലും പാടലാണെങ്കിലും തീർത്തും അരോചകമായിരുന്നു.
@nijakuriyakose6016
@nijakuriyakose6016 Месяц назад
Aa kutti anubhavicha pain anu athu. Expression aa meter thanne anu. Vulgar aya pain anu. Athu angane thanne janangalum anubhavikkanam. Alland areyum sughippakkannallalo.
@TheAllikutty
@TheAllikutty Месяц назад
പാടുന്ന രീതിയെ അല്ലല്ലോ അവർ പരിഹസിക്കുന്നത്... അവളുടെ pain നെ ആണ്..
@user-hk5ol7if4v
@user-hk5ol7if4v 27 дней назад
എന്താ ഭാവം...... Wishes
@sasigg6058
@sasigg6058 Месяц назад
Support
@user-vn4ir2ts5y
@user-vn4ir2ts5y 29 дней назад
♥️♥️♥️♥️❤️❤️❤️❤️
@vichuwalk
@vichuwalk Месяц назад
🔥🔥🔥🔥🔥🔥🔥🔥🔥
@AnuradhaNair-u7r
@AnuradhaNair-u7r Месяц назад
Arun this is not story of Goury only . Almost all girls i know gone through this including me . And that i hate will be inside until we all die
@RahulSv-h6w
@RahulSv-h6w Месяц назад
തിരുവനന്തപുരം ലുലു മാളിൽ പോയാൽ കാണാം കാശുള്ള ചെറുക്കാന്മാരെ കറക്കി കാശു പറ്റിക്കാൻ നടക്കും കുറെ ഒളികൾ പേര് പെണ്ണ്
@aami574
@aami574 Месяц назад
Kalaye oru aayudhamaayittan upayogikkendath .athinu dairyam kanicha gowry kk irikkatte oru kuthirappavan .
@ananthapadmanabhan8795
@ananthapadmanabhan8795 Месяц назад
Oru paattinae aalkkaarkku istapedaathae athu bore aanu ennu paranjaal.. athu "cyber aakramanam".. nalla best reporting..
@spv11883
@spv11883 Месяц назад
ആ വീഡിയോയിൽ എല്ലാരുടേം വേഷം എക്സ്പ്രഷൻ ഒക്കെ മസാല പടത്തിലെ ഐറ്റം സോങ് പോലെയാണ്, സീരിയസ് ആയ കാര്യം ഇങ്ങനെ ആണോ present ചെയ്യുക 🤭അതാണ് എല്ലാരും ഇത് കോമഡി ആയി തോന്നിയത്, അല്ലാതെ പാട്ട് വരികൾ മാത്രം അല്ല, തക്കണക്കാ തോം വളരെ നല്ല അർത്ഥവത്തായ രചന ആണ് 🤭
@user-tc7je9ys3b
@user-tc7je9ys3b Месяц назад
അത്‌ അവളുടെ വീട്ടുകാര് ആയിരിക്കും....😂😂😂😂
@zb2975
@zb2975 Месяц назад
എല്ലാം ചെയ്യാൻ നിന്ന് കൊടുത്തു നന്നായി ആർമാദിച്ച്.. പിന്നെ കള്ള കരച്ചിലാണ് 😂😂😂
@usmanbalarath4453
@usmanbalarath4453 Месяц назад
ഗൗരിതന്നെ പറയുന്നു...എല്ലാ കുട്ടികളും അനുഭവിക്കുന്നത് ആണ് ഇത് എന്ന്...ഇവിടെയാണ്‌ പ്രവാചക വചനം ഓർക്കേണ്ടത്...ഇടപഴകാനുള്ള സാഹചര്യം വെക്കാതിരിക്കൽ ആണ് നിർബന്ധം....ഇത് മാത്രമാണ്...അതു പറയുമ്പോൾ കളിയാക്കി ക്കളിക്കുന്നവർക് ഗൗരിയുടെ അനുഭവം ഡെഡിക്കേറ്റ് ചെയ്യുന്നു...എത്ര നല്ലവർ ആയാലും അങ്ങിനെ ഇടപഴകുന്ന അവസരം മാത്രമാണ് മാത്രമാണ് മാത്രമാണ് കോടി മാത്രമാണ് അവിടെ കെട്ടവർ ആക്കുന്നത്...
@jishnumr1723
@jishnumr1723 Месяц назад
പിഞ്ചു കുഞ്ഞുങ്ങളോട് വരെ ഇടപഴകുമ്പോൾ കഴപ്പ് തോന്നുന്നുണ്ടെങ്കിൽ അവന്റെ സാമാനം മുറിച്ചു മാറ്റണം... അല്ലാതെ ഇടപ്പഴകാനുള്ള സാഹചര്യം ഇല്ലാതായാൽ ഇത്തരം കഴപ്പന്മാർ ഇല്ലാതാവുന്നില്ലലോ..
@_illuminandi
@_illuminandi Месяц назад
😂😂😂
@razeel94
@razeel94 Месяц назад
Da usmaane Ninne kanathe thanne parayan pattum nee verum oru myran aanenn 😅
@ireneputhenpurakal9232
@ireneputhenpurakal9232 Месяц назад
സാഹചര്യം ഒഴിവാക്കുക എന്നുള്ളതല്ല. ഏതു സാഹചര്യത്തിലും ഞാൻ ഇങ്ങനെ മുറിവ് ഉണ്ടാക്കുകയില്ല - എന്നതായിരിക്കണം തീരുമാനം
@uncorntolearnwithme2493
@uncorntolearnwithme2493 Месяц назад
Usman apo aarelum saahacharyam kaanichaal nthum cheyyumalle 😂😂😂 Situation noki kazhappu purathedukkan nilkunna maanyanmaar
@SajithO-ci7ty
@SajithO-ci7ty Месяц назад
ഗൗരി ഉടുക്കാൻ തുണി ഇല്ലെങ്കിൽ പ്ലീസ് ഞങ്ങൾ തരാം ആര മറയ്ക്കാൻ
@chennai477
@chennai477 Месяц назад
ഏറ്റവും ഇഷ്ടപ്പെട്ട ചാനലിൽ നിന്ന് ഏറ്റവും വെറുക്കപ്പെട്ട ചാനലാക്കി മാറ്റിയ മൊട്ടക്ക് അഭിനന്ദനങ്ങൾ
@ireneputhenpurakal9232
@ireneputhenpurakal9232 Месяц назад
എന്താ പെണ്ണുങ്ങൾ തുറന്നു പറയുമ്പോൾ ഭൂരിഭാഗം ചില വെറിയൻമാർക്ക് ചൊറിച്ചിൽ കൂടും
@Aaaddfgfgghg
@Aaaddfgfgghg Месяц назад
ഗൗരിക്ക് ചെറുപ്രായത്തിൽ പറ്റിയ ഈ സംഭവം സത്യമാണെങ്കിൽ പാട്ടിലുടെ പ്രതികരിച്ചതിൽ തെറ്റില്ല..... But സൈബർ ആക്രമണം വന്നപ്പോൾ ഇങ്ങനൊരു വെളുപ്പിക്കൽ നടത്താനാണ് ഈ ഇന്റർവ്യു എങ്കിൽ തെറ്റാണു..... കാരണം.... ഇപ്പോൾ സ്റ്റേജ് ഷോകളിൽ പാടുമ്പോൾ ഇടുന്ന അങ്ങും ഇങ്ങും ഇത്താത്ത ഡ്രസ്സ്‌ കാണുമ്പോൾ ആണുങ്ങൾക്ക് കാമം തോന്നും.... കേറി പിടിക്കുകയും ചെയ്യും.... അതിനാൽ ഇനിയും ആ അനുഭവമുണ്ടാകാതിരിക്കാൻ മാന്യമായ ഡ്രസ്സ്‌ ഇടുക 👍👍
@restore__life1705
@restore__life1705 Месяц назад
Dressing um athikramavumaayi ore bandavum illa... Ningal parayunnath sheriyanenkil Pls tell me pinchekunjungalum vayassaya sthreekalum enganeya peedippikkapedunnath... Strong punishments against any voilences against women venam And, most importantly, dressing ne paranja ee crime ne normalise cheyyunna ningale pole ulla alukaludeyum mentality maaranam😄
@sahridayana451
@sahridayana451 Месяц назад
MD MA അടിച്ചു എഴുതിയാതായിരിക്കും
@ireneputhenpurakal9232
@ireneputhenpurakal9232 Месяц назад
വീട്ടിലുള്ള പെണ്ണുങ്ങൾ ഒക്കെ ഒന്ന് ചോദിച്ചാൽ മതി. സ്വയം ഒന്ന് ചോദിക്കുക എത്രപേർക്ക് മുറിവ് ഉണ്ടാക്കി എന്ന്
@user-mp9ck7cv3l
@user-mp9ck7cv3l Месяц назад
നിൻ്റെ വീട്ടിലെ പെണ്ണ് ങൾ എല്ലാ ം mdma ആണോ.poda.ബസിൽ തിരക്കിൽ പബ്ലിക് പപ്പ സplacil veedinunnillil bandu വീട്ടിൽ ഒക്കെ ഇത് നടക്കുന്നു.
@ucap6420
@ucap6420 Месяц назад
ഉള്ളിലേ രസം കൂടി വിവരിക്കാമായിരുന്നു... കേൾക്കാൻ ഒരു രസം ഉണ്ടായേനെ.... ആളുകൾക്ക് കാര്യം മനസ്സിലായി വിവരം വച്ചേനെ 👍😃
@renukat6
@renukat6 Месяц назад
ഒരു രസികൻ വന്നിരിക്കുന്നു ഇതൊക്കെ ഇപ്പോഴും ചെറിയ കുട്ടികൾ അനുഭവിക്കുന്നുണ്ട്
@ucap6420
@ucap6420 Месяц назад
@@renukat6 ചേച്ചിക്ക് കൊണ്ടു എന്നു തോന്നുന്നു... ഒരു പാട്ടിനെ വികൃതമാക്കിയതിനെ ആണ് പറഞ്ഞത് 🤔
@jitheshtr3
@jitheshtr3 Месяц назад
കഷ്ടം തന്നെ തന്റെ കാര്യം
@ireneputhenpurakal9232
@ireneputhenpurakal9232 Месяц назад
വീട്ടിലെ പെണ്ണുങ്ങളോട് ചോദിച്ചാൽ മതി
@uncorntolearnwithme2493
@uncorntolearnwithme2493 Месяц назад
Veetil ninnu thudangikko
@user-padmesh
@user-padmesh Месяц назад
നന്നായി മാന്യമായി ജീവിക്കുക.... വീട്ടുകാരെ അനുസരിക്കുക...ബഹുമാനിക്കുക........പിന്നെ ആരും പൊക്കിൾ തപ്പി വരില്ല😂😂😂😂
@ushadmaniyath9393
@ushadmaniyath9393 Месяц назад
പോടാ മൈ....
@jaseenaa
@jaseenaa Месяц назад
Best.. 22 yrs ullapo one day full sleeve Churidar with maftha, ksrtc bus l driver nte thottu purakil ulla ladies seat l irikuna njan… back l entho thattunath nokiyapo dhe oru chettante kaalinte viralukal seat l idayiloode varunu… college l ninu placement nte bhagamayi interview nu poyatha… Ivide enthanu thetullathu???
@ireneputhenpurakal9232
@ireneputhenpurakal9232 Месяц назад
നിൻ്റെ വീട്ടിലുള്ള പെണ്ണുങ്ങളോട് ചോദിച്ചുനോക്കൂ.
@uncorntolearnwithme2493
@uncorntolearnwithme2493 Месяц назад
Phaaa Thappunnavante kaaryam parayaan ninakkokke naakille??? Allel ninakkokke thappal thanneyaano pani
@Ysn_0.0.0
@Ysn_0.0.0 Месяц назад
Yente natile busile sthiram paripadi annu ith ippo kurava 😂
@harik8424
@harik8424 Месяц назад
ഇപ്പോഴല്ലേ പോക്സോ ഒക്കെ വന്നത് 47വർഷം മുൻപ് പന്തളം കോളേജിൽ പഠിച്ചിരുന്ന ഒരുത്തൻ മുൻപിൽ ഹാഫ് സ്‌ക്കർട് ഇട്ട് നിന്ന ഒരു പ്രീ ഡിഗ്രികാരിയുടെ പിറകിൽ നിന്ന് തള്ളി അതിന്റെ തുണിയിൽ മൊത്തം ശുക്ലം തെറിപ്പിച്ചു
@anandhuaaa270
@anandhuaaa270 Месяц назад
ഒരു മീൻ പോട്ടെ രണ്ട് മീൻ പോട്ടെ 😄😄
@user-cq7hg8ze5i
@user-cq7hg8ze5i Месяц назад
ഇമ്മാതിരി വെറുപ്പിക്കൽ അവതാരങ്ങൾ ഇനിയും റിപ്പോർട്ടർ ചാനൽ കൊണ്ടു വരണം 😁😁
@27Amar
@27Amar Месяц назад
വെസ്റ്റേൺ കൾച്ചറിലോട്ട് പോകും തോറും ഇത് കൂടിവരും
@ireneputhenpurakal9232
@ireneputhenpurakal9232 Месяц назад
വെസ്റ്റേൺ കൾച്ചർ അല്ല. നമ്മുടെ കൾച്ചർ ഒന്നും അറിയില്ലല്ലേ. പുരാണങ്ങൾ വായിച്ചാൽ മതി. ലോകം ഉണ്ടായ കാലം മുതലേ പുരുഷന്മാർ അങ്ങനെ തന്നെയാണ്. അവസരം കിട്ടാത്തതുകൊണ്ട് പലരും ദ്രോഹിക്കുന്നില്ല
@27Amar
@27Amar Месяц назад
@@ireneputhenpurakal9232 മമ്മതിൻറ്റെ അല്ല നമ്മുടെ എന്നു പറഞ്ഞത്. സ്ത്രീയേ ബഹുമാനിക്കുന്ന ഒരെ ഒരു സംസ്കാരമാണ് ഭാരതീയ സാംസ്കാരം. സ്തീയേ എങ്ങനെ ഒക്കെ ഉപയോഗിക്കാം എന്നാണ് ഞമ്മൻറ്റെ കിത്താമ്പിൽ ഉള്ളത്...
@uncorntolearnwithme2493
@uncorntolearnwithme2493 Месяц назад
Pineeeee
@mithamurali9945
@mithamurali9945 Месяц назад
@jayasreethekkedath7016
@jayasreethekkedath7016 Месяц назад
Далее
Cute kitty gadgets 💛
00:24
Просмотров 2,7 млн
Wife habit 😂 #shorts
00:16
Просмотров 24 млн
Cute kitty gadgets 💛
00:24
Просмотров 2,7 млн