ഉയ് ..... പെണ്ണ് കാണാൻ പോകുമ്പോൾ തന്നെ ഉള്ളിൽ ഒരു ചെറിയ ഭയം കാണും ... ചായയും കുടിച്ചു പെൺകുട്ടിയോട് സംസാരിച്ചു പുറത്തിറങ്ങി പോകുമ്പോൾ നോക്കിട്ട് പറയാം എന്ന് നമ്മളെയും പറയും പെണ്ണിന്റെ വീട്ടുകാരും പറയും .... അവസാനം ഇഷ്ടപ്പെട്ടു എല്ലാം ഒത്തുവന്നാലോ വന്നാൽ ജാതകം മാങ്ങാത്തൊലിയിൽ എല്ലാം അവസാനിക്കും 🤣🤣😌😌😌😁😁😁
ലെ director- എല്ലാവരും കയ്യിന്ന് ഇട്ട് അഭിനയിക്കണം ലെ മഞ്ഞ സാരി ഉടുത്ത ചേച്ചി - പേടിക്കണ്ട സർ എനിക്ക് കൈ കൊണ്ട് മാത്രം അഭിനയിക്കാൻ അറിയൂ അല്ലണ്ട് ഭാവങ്ങൾ ഒന്നും മുഖത്ത് വരില്ല.
ചെക്കന്റെ അമ്മ : "മാല ഒകെ ചെറുത് മതി അല്ലിയോ.. പക്ഷെ കണ്ടാൽ നല്ല വലുപ്പം തോന്നിയാൽ മതി.. അല്ലെ നാത്തൂനേ" പെൺവീട്ടുകാർ : "വലി വലി വലി.. അങ്ങറ്റം വരെ വലി...🤣"
ഇത്രെയും നല്ല അഭിനേതാകൾ ഉണ്ടായിട്ടും ഈ ചാനൽ അധികം വളരാത്തത് നല്ലൊരു content ഇല്ലാത്തോണ്ടാ. ഈ അഭിനേതാക്കളുമായി മികച്ച ഒരു web serious തെന്നെ തുടങ്ങാം. Three idiots media😍😍
പെണ്ണിന് gold എടുക്കുവാൻ ചെക്കന്റെ വീട്ടുകാർ പോകുമോ? ഞങ്ങള നാട്ടിൽ ഒന്നും ഇല്ല.. എന്താ ഇടുന്നത് എന്ന് തന്നെ മണ്ഡപത്തിൽ കയറിയാൽ ആണ് കാണുക.. എന്താ കൊടുക്കുക എന്നാ ചോത്യവും ഇല്ല.. വീഡിയോ എന്തായാലും പൊളിച്ചു.. അമ്മ കിടു natural acting..😍😊😊😊