Тёмный

പെരിന്തൽമണ്ണയിലെ ലുലുമാൾ ഉടൻ തുറക്കുമോ ?  

Nahas M Vlog
Подписаться 2 тыс.
Просмотров 4,2 тыс.
50% 1

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@sidharthsidhu7978
@sidharthsidhu7978 4 месяца назад
Lulu perinthalmanna updations videos chyyanee.. ☺️👍🏻
@sidharthsidhu7978
@sidharthsidhu7978 4 месяца назад
പെരിന്തൽമണ്ണ ❤🔥
@FOTOWORLDMANJERI
@FOTOWORLDMANJERI 24 дня назад
Cheriya mall aanu....Kochi and trivandrum pole ullathalla
@AbbaA-h9b
@AbbaA-h9b 13 дней назад
3 ലക്ഷത്തി 6 oപതിനായിരം സ്ക്വയർ മീറ്റർ
@Rakeshm12223
@Rakeshm12223 4 месяца назад
Aaah palakakd kozhikkode dheshiyapadhayil mannarkkad appo cheriya town aaano😂
@muneerthirurkad3104
@muneerthirurkad3104 4 месяца назад
പെരിന്തൽമണ്ണ യെ അപേക്ഷിച്ചു ചെറുത് തന്നെ ആണ് ‼️😊
@Rakeshm12223
@Rakeshm12223 4 месяца назад
​@@muneerthirurkad3104 onn podeyy athoke pand ippo oke mannarkkad vann nokiyaaa mathi appo manasilakkum ethra developed aaan enn even roadukal adakkam mathram alla palakkad, Malappuram disttrictil ettavum valiya mall aan ippo avade veran pokanath
@younusmp648
@younusmp648 4 месяца назад
@@Rakeshm12223മണ്ണാർക്കാട് ഒരു മാൾ നിലവിൽ ഇല്ല , ആകെ ഉണ്ടാക്കാൻ പോകുന്നത് HI LITE MALL അതും പെരിന്തൽമണ്ണ ഉള്ള പ്രൊജക്റ്റ്‌ അങ്ങോട്ട് മാറ്റിയത് ആണ് അതും Secura മാൾ, ലുലുമാൾ എന്നിവ വരുന്നത് കൊണ്ട് അവർ പ്രൊജക്റ്റ്‌ ചേഞ്ച്‌ ചെയ്തു , മലബാർ ഗോൾഡ് അല്ലാതെ വേറെഒരു ബ്രാൻഡ് jwellery അവിടെ ഇല്ല, ഒരു Textiles ഷോറൂം ഇല്ല ആകെ ഉള്ളത് ലോക്കൽ നെയിം ഉള്ള Textiles, നല്ലൊരു ഹൈപ്പർ മാർക്കറ്റ് ഇല്ല. , ഒരു. ഹോസ്പിറ്റലിൽ പോകണം എങ്കിൽ പോലും ഇപ്പോഴും പെരിന്തൽമണ്ണ യെ ആശ്രയിക്കുന്നവർ ആണ്. ലുലു മാൾ, secura മാൾ, തുടങ്ങി 5 മാളുകൾ പെരിന്തൽമണ്ണ തുറക്കാനിരിക്കുന്നു ,. നിലവിൽ ഉള്ള ബിസ്മി, Jamjoom, കല്യാൺ ഹൈപ്പർ മാർക്കറ്റ് എന്നിവക്കു പുറമെ ലുലു ഹൈപ്പർ മാർക്കറ്റ്, നെസ്റ്റോ ഹൈപ്പർമാർക്കറ്, എന്നിവ തുറക്കാൻ പോകുന്നു, വേൾഡ് BRAND ആയ DECATHLON ന്റെ കേരളത്തിൽ ആകെ ഉള്ള 5 ബ്രാഞ്ചിൽ (മലബാറിൽ ആകെ 2) ഒരെണ്ണം പെരിന്തൽമണ്ണ ആണ് മണ്ണാർക്കാട് ഇപ്പോഴും പഴയ മണ്ണാർക്കാട് ആണ് ,. 2 വർഷം അവിടെ ഉണ്ടായ വ്യക്തി ആണ് ഞാൻ റോഡ് വീതി കൂടി എന്നല്ലാതെ ഇപ്പോഴും മണ്ണാർക്കാട് ഒന്നും ആയിട്ടല്ല ഭാവിയിൽ നോക്കാം
@farisfaris1803
@farisfaris1803 Месяц назад
​@@Rakeshm12223അത് ഒരിക്കലും വരില്ല
@Rakeshm12223
@Rakeshm12223 Месяц назад
@@farisfaris1803 ahh poyi nok hilite center 7.5 laks sq
@ifthikarmankadakuzhi6179
@ifthikarmankadakuzhi6179 4 месяца назад
ഒന്നേകാൽ കിലോമീറ്ററേ ഉള്ളൂ... 3 ഇല്ല..😂
@safnadparambath6644
@safnadparambath6644 4 месяца назад
എപ്പോൾ തീരും
@army_jb_girl5394
@army_jb_girl5394 2 месяца назад
നമ്പർ 1.സിറ്റിയോ ......😂😂😂
@shahidvlog4829
@shahidvlog4829 Месяц назад
നമ്പർ 1 സിറ്റി തന്നെയാണ്
@farisfaris1803
@farisfaris1803 Месяц назад
തീരുർ കൈഞ്ഞിട്ട് ​@@shahidvlog4829
@farisfaris1803
@farisfaris1803 26 дней назад
🤭🤭🤭🥱🥱🥱😂​@@shahidvlog4829
@farisfaris1803
@farisfaris1803 26 дней назад
​@@shahidvlog4829തീരുർ
@safnadparambath6644
@safnadparambath6644 4 месяца назад
എപ്പോൾ തീരും
@sajidim007
@sajidim007 3 месяца назад
നിലവിൽ മാൾ എന്ന് പറയാൻ അസ്ലം മാൾ ,വാ വാസ് ,മാർക്കറ്റ് സിറ്റി .. ഒരെണ്ണം പണി നടക്കുന്നു.. നിലവിൽ എല്ലാം ചെറുതാണ് .. ലുലു എന്തായാലും വന്നെ പറ്റൂ.... 25 ഏപ്രിൽ വരും
@fashionwithbeautyindia
@fashionwithbeautyindia 3 месяца назад
Lulu Perinthalmanna Work Finished 2025 Desember Total Build up area 4.28 Sqft Area
@fashionwithbeautyindia
@fashionwithbeautyindia 3 месяца назад
Aslam Mall, Vavas Mall, Market City Mall, Ongoing Work Secura Centre Mall, Lulu Mall, Abra Mall and Other Mall Opposite Picardo Footwear
@Bharadam
@Bharadam 7 дней назад
Malappuram jillail thirur aan valod.
Далее
ГОЧА ПРО NISSAN 400Z
00:51
Просмотров 40 тыс.
Perinthalmanna
12:41
Просмотров 2,1 тыс.
ГОЧА ПРО NISSAN 400Z
00:51
Просмотров 40 тыс.