Тёмный

പെരിയാർ ഹൗസിലെ മുള്ളൻപന്നികൾ | Story of one night at Periyar House | Julius Manuel 

Julius' Podcast
Подписаться 24 тыс.
Просмотров 37 тыс.
50% 1

തേക്കടി പെരിയാർ ഹൗസിലെ അനുഭവങ്ങൾ.
Experiences in Thekkady Periyar House.
Voice : Julius Manuel
Sound Editing : Neeraj Prasad
Enquires | +917994782784
Main Channel : / juliusmanuel
Podcast : anchor.fm/juli...
Instagram : / juliusmanuel_
Web : www.juliusmanu...

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 481   
@amarnathsv5341
@amarnathsv5341 2 года назад
താങ്കളുടെ പപ്പയെയും മമ്മയെയും എന്നെങ്കിലും കണ്ടാൽ ഒരു താങ്ക്സ് പറയും. ഇതു പോലൊരു മൊതലിനെ നമുക്കു തന്നതിന്🙏🙏
@JuliusPodcast
@JuliusPodcast 2 года назад
😍
@niyashussain3157
@niyashussain3157 2 года назад
അവസാനം വരെ നില നിർത്തിയ വരികളിലെ നർമം.... Touching climax..... Just awsome ❤️❤️
@JuliusPodcast
@JuliusPodcast 2 года назад
❤️❤️❤️❤️😍
@sabarikummayil
@sabarikummayil 2 года назад
ആർപ്പുക്കരയിലെ വിശേഷം മൂന്നാം ഭാഗം വന്നിട്ടില്ല ട്ടോ ഒന്ന് ഓർമിപ്പിച്ചതാ ♥️♥️♥️
@JuliusPodcast
@JuliusPodcast 2 года назад
😍👍
@sunithasubramanyan6233
@sunithasubramanyan6233 2 года назад
Athe!!! Waiting
@sajanwyclif9200
@sajanwyclif9200 Год назад
Waiting
@bibeeshsouparnika677
@bibeeshsouparnika677 2 года назад
🎈🎈🎈🎈🎈🎈🙏🙏🙏 പൊന്‍കുന്നം വര്‍ക്കി.. കഥ കളുടെ സുല്‍ത്താന്‍ ബഷീര്‍.. ജൂലിയസ് മാനുവല്‍... ഒരു പുസ്തകം വയ്ക്കുന്ന ഫീൽ.... 🎈🎈🎈🎈🙏🙏🙏
@JuliusPodcast
@JuliusPodcast 2 года назад
😍🙏❤️
@chithreshmcmc
@chithreshmcmc 2 года назад
കേൾക്കാൻ ആളില്ലെങ്കിൽ പേപ്പറിൽ മഷികൊണ്ട് എഴുതിയ വെറും പോറലുകൾ മാത്രമാണ് കഥ... ❤️❤️❤️❤️ അടിപൊളി മാഷേ... 💪💪💪
@JuliusPodcast
@JuliusPodcast 2 года назад
❤️
@viewfinder6956
@viewfinder6956 2 года назад
മാഷേ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി നല്ല അവതരണമായിരുന്നു ഇനിയും കാത്തിരിക്കുന്നു ഇത്തരം കഥകൾക്കായി സ്നേഹപൂർവ്വം ...................
@JuliusPodcast
@JuliusPodcast 2 года назад
😍❤️
@josethomas8365
@josethomas8365 2 года назад
എന്തൊരു കിടിലൻ ഫീലാണ് അച്ചായാ താങ്കൾ കഥ പറയുമ്പോൾ കിട്ടുന്നത്👌👌👌
@JuliusPodcast
@JuliusPodcast 2 года назад
❤️
@kiranks7782
@kiranks7782 Год назад
ഞാൻ പെരിയാർഹൗസിൽ രണ്ടുവർഷത്തോളം ജോലി ചെയ്തിരുന്നു. സാറിന്റെ കഥകളുടെ കടുത്ത ആരാധകനാണ്. ❤❤
@JuliusPodcast
@JuliusPodcast Год назад
🙏❤️❤️❤️
@sunithrajici6324
@sunithrajici6324 2 года назад
തേക്കടിയിൽ പോകാതെ തന്നെ തേക്കടി കണ്ട അനുഭവം ഇടക്കിടെ ഉള്ള ഹാസ്യവും വേദാന്തവും അച്ചായൻ വേറെ ലെവൽ thanks sir 👍 🙏
@JuliusPodcast
@JuliusPodcast 2 года назад
❤️
@crazyboy-ye3po
@crazyboy-ye3po 2 года назад
കാടും, കാട്ടുജീവിതവും അത് വല്ലാത്തൊരു ഫീൽ ആണല്ലേ അച്ചായാ...☘️🌲🍀🌴🌴🌳🍃☘️☘️🍀🌿😍😍😍
@JuliusPodcast
@JuliusPodcast 2 года назад
😍❤️
@ranz1513
@ranz1513 2 года назад
ഞാനും പോകുക അടുത്തുള്ള വനത്തിലോട്ട് വല്ല മാച്ചനും കെട്ടി അവിടെ കുറച്ചു നാൾ സ്വസ്ഥമായി ഒന്നിരിക്കണം , അടുത്ത് ഒരു അരുവി ഉണ്ടായിരിക്കണം " മൊബൈൽ of f ചെയണം ഞായറാഴ്ച വൈകിട്ട് ഇന്ധനം നിറയ്ക്കണം അതിന് ഒരു ചാർജിങ് unit കൊണ്ട് പോകണം പക്ഷേ എല്ലാം റിസർവ്വ് ഫോറസ്റ്റ ,വർഡൻ മാറ് വന്ന് തുക്കി എടുക്കുo, അതാ ഒരു പ്രശ്നം. റൊട്ടബോയെ ക്കുട്ടണം ഒരു ധൈര്യത്തിന് . ആരെങ്കിലും ഉണ്ടെങ്കിൽ പോര് റിസ്ക്ക് എടുക്കാൻ ധൈര്യമുള്ളവർ . മറന്നു കൊതുക് തിരി എടുക്കണം food one time vegetrain മാത്രം. കാടിനോട് പ്രന്ത് മുത്തു ........
@9947769369
@9947769369 2 года назад
ഒന്ന് ഒന്നര വർഷം മുൻപ് പെരിയാർ ഹൌസിൽ താമസിച്ചായിരുന്നു, അന്ന് ഞാൻ ഈ മുള്ളാൻപന്നികൾ ഫുഡ്‌ കഴിക്കാൻ വന്നത് ഓർക്കുന്നു. ( അച്ചായന്റെ വിവരണവും കേട്ടു ആ പഴയ ഓർമകളും ഓർത്തു കിടക്കാൻ ഒരു വല്ലാത്ത ഫീൽ ആണ് )
@JuliusPodcast
@JuliusPodcast 2 года назад
❤️❤️❤️❤️
@aneeshaneesh3680
@aneeshaneesh3680 2 года назад
മൂത്തകുട്ടിക്ക് കുടിക്കാൻ " മിനറൽ വാട്ടർ "...വാങ്ങാൻ വന്ന, ലെ ചേട്ടൻ... 😜 🤣🤣🤣👌👌👍👍
@JuliusPodcast
@JuliusPodcast 2 года назад
😍❤️
@bnybenoy1748
@bnybenoy1748 Год назад
അച്ചായന്റെ കഥകൾ കെട്ടിരിക്കാൻ നല്ല രസമാണ്... ഒരു ആഗ്രഹം ബാക്കി ഉണ്ട് അച്ചായനെ നേരിൽ ഒന്ന് കാണാൻ. 😊
@abilasharyankunjunju3867
@abilasharyankunjunju3867 2 года назад
കേൾക്കാൻ ഞാനുൾപ്പെടെ ഉള്ള പ്രിയപ്പെട്ടവർ ഉണ്ടല്ലോ ജൂലിയസ് ചേട്ടാ. ചേട്ടൻ കഥ തുടർന്നു കൊള്ളൂ......
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@niyaskingkerala2444
@niyaskingkerala2444 2 года назад
സത്യം 2011ൽ ഞാൻ ഒറ്റയ്ക് കട്ടപന നിന്നും ബസിൽ കുമളി തേകടി പോയിരുന്നു.. അന്ന് ഞാൻ നടന്നാണ് ഈ കാനന പാതയിലൂടെ പോയത്.. ചെക് പോസ്റ്റ് കഴിഞ്ഞു കുറച്ചു നടന്നപ്പോൾ.. കാടിൻറ്റെ വന്യത.. ശബ്ദം.. വേഴാമ്പൽ മലയണ്ണാൻ പന്നി കാട്ടുകോഴി മ്ലാവ് ഇവയൊകാകെ കാണാൻ പറ്റി.. ജീവിതത്തിൽ ആദ്യമായി പോയ ഫോറസ്റ്റ്
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@lenessa495
@lenessa495 2 года назад
വല്ലപ്പോഴും ഇതേപോലെ കാട്ടിൽ ചിലവഴിക്കുന്നതുപോലെയല്ല കാട്ടിലോ കാടിന്നരികിലോ ഉള്ള യഥാർഥജീവിതം...എപ്പോ വേണേലും ഏതേലും ഒരു ജീവിയുടെ അപ്രദീക്ഷിതവരവോ ആക്രമണമോ ഉണ്ടാകാം..എന്റെ കുട്ടിക്കാലം മുഴുവൻ ഇതനുഭവിച്ചതാണ്...
@JuliusPodcast
@JuliusPodcast 2 года назад
ഓരോരുത്തരും സ്വയം അനുഭവിക്കുന്നതാണ് യഥാർത്ഥ ജീവിതം.
@jobygeorge3714
@jobygeorge3714 2 года назад
Fb ല് വായിച്ചിരുന്നു...ആ വരികൾ ഇങ്ങനെ കേൾക്കുമ്പോൾ അതിലും മനോഹരം..❤️
@JuliusPodcast
@JuliusPodcast 2 года назад
💖💖
@seenap8048
@seenap8048 2 месяца назад
അന്ന് മമ്മി കേട്ട കാര്യങ്ങൾ ഇന്ന് ഞങ്ങൾ ഇടക്കിടെ കേൾക്കുന്നു ❤❤❤❤❤
@rorobar9442
@rorobar9442 2 года назад
അച്ചായന്റെ മാറ്റ് രണ്ട് ചാനലുകളെ കാട്ടിലും എനിക്ക് ഇഷ്ടപ്പെട്ടത് ഈ ചാനലും ഇതിലെ കഥകളും ആണ്
@JuliusPodcast
@JuliusPodcast 2 года назад
❤️
@yousafali9221
@yousafali9221 2 года назад
ചേട്ട നെല്ലിയാമ്പതിയിലും കാണാൻഒരുപാട്കാഴ്ചകൾ ഉണ്ട്. സിംഹവാലൻകുരങ്ങ് മലമുഴക്കിവേഴാമ്പൽ പിന്നെ നെല്ലിയാമ്പതിയുടെസ്വന്തം ചില്ലികൊമ്പാനും അങ്ങനെഒരുപാട്കാഴ്ചകൾ ഉണ്ട്. നല്ലൊരുഅനുഭവംആയിരിക്കും.
@irshadmuhammadaliirshadmuh3371
@irshadmuhammadaliirshadmuh3371 2 года назад
എന്റെ പൊന്ന് അച്ചായ നിങ്ങടെ കഥ നിങ്ങൾ പറഞ്ഞ മറ്റേതു കഥകളെ കാളും ഞാൻ ആസ്വദിക്കുന്നുണ്ട് ഞാൻ താങ്കളെ കഥകളുടെ രാജ കുമാരൻ എന്നോ രാജാവെന്നോ വിളിക്കാതെ ചക്രവർത്തി എന്ന് അഭിസംബോധന ചെയ്യുന്നത് അതു കൊണ്ടാണ് അച്ചായൻ നീണാൾ വാഴട്ടെ 👏👏👏👏🙏🙏🙏🌹🌹🌹🌹🌹🌹🏅🏅🏅🏅🏅🏅🏅
@JuliusPodcast
@JuliusPodcast 2 года назад
🙏❤️❤️❤️❤️
@pereiraclemy7109
@pereiraclemy7109 Год назад
അനുഭവ കുറിപ്പ്‌ ഗംഭീരം , അവസാന ആത്മ നൊമ്പരം അത് മിക്കവാറും എല്ലാ വായനക്കാരും അനുഭവിക്കാറുണ്ട് .
@minimol5836
@minimol5836 2 года назад
തേക്കടിയിൽ പോയിട്ട് വന്നതുപോലെ തോന്നുന്നു 😍😊❤❤
@JuliusPodcast
@JuliusPodcast 2 года назад
❤️
@satheesanmtm7328
@satheesanmtm7328 Год назад
ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത്. തേക്കടിയിൽ പോയ അനുഭവം. ഇതുവരെ തേക്കടി പോയിട്ടില്ല. പോകാൻ തീരുമാനമായി. എന്തായാലും അവതരണം കലക്കി 🙏🙏🙏
@JuliusPodcast
@JuliusPodcast Год назад
❤️❤️
@mohamedshajuvaliyakathpuli3095
@mohamedshajuvaliyakathpuli3095 2 года назад
മനോഹരം സർ .. നല്ലൊരു ഫീൽതരുന്നു ... ഇനി ലീവിന് നാട്ടിൽ പോയാൽ തീർച്ചയായും ഞാനും കുടുംബവും പോകും
@JuliusPodcast
@JuliusPodcast 2 года назад
❤️
@CHEF_ON_WHEELS_36
@CHEF_ON_WHEELS_36 3 месяца назад
King of historical stories❤❤❤❤❤ Achaayan... You're the greatest man👍👍👍👍👍
@user-pd8ou7ob4q
@user-pd8ou7ob4q Год назад
വളരെ മനോഹരമായി പറഞ്ഞവസാനിപ്പിക്കുന്നു ❤️
@palakkadanpets
@palakkadanpets 2 года назад
മൂന്നാമത് ഒരു ചാനൽ ഞാൻ ഇപ്പോൾ ആണ് അറിയുന്നേ 😇 എന്തായാലും 👌🏻
@JournalsOfASocialbeing
@JournalsOfASocialbeing 9 месяцев назад
I started listening to your vlogs and podcast recently- may be 2 or 3 months ago.. now its my favourite bedtime stories.. your narration is so inspiring to imagine and very inspiring to embrace my passion of travelling. ..
@JuliusPodcast
@JuliusPodcast 2 месяца назад
❤️❤️❤️❤️
@albincyriac1220
@albincyriac1220 2 года назад
നല്ല content, നല്ല അവതരണം. ഇപ്പോൾ 4000 subscribers മാത്രം. ഒരു വർഷത്തിനുള്ളിൽ 100000 ആകും. തീർച്ച.. Keep it up.. 👍👍👏👏
@JuliusPodcast
@JuliusPodcast 2 года назад
🙏❤️❤️
@ajayrajp3615
@ajayrajp3615 2 года назад
അടിപൊളി വിവരണം 👍🏻👍🏻
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@RealCritic100
@RealCritic100 Год назад
ഇത് വരെ മനസ്സിലാക്കാൻ പറ്റാത്ത കാര്യം.കുഞ്ഞു നാളിലും ടെൻഷൻ ഇല്ല. ഇപ്പോഴും ടെൻഷൻ ഇല്ല.രണ്ടു മക്കളായി. എന്തോരോ എന്തോ. ദൈവത്തിനു നന്ദി.
@sajikumar1384
@sajikumar1384 2 года назад
🙏💅വളരെ നന്നായി കാടിനെ അറിയുന്ന ഒരാൾക്കു മാത്രമേ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയൂ. 🥰🥰🥰🥰🥰🥰🥰
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@kishorec8941
@kishorec8941 Год назад
Njnan eatavum kooduthal kaanan aagrahikunna vekthi... Julius achayan 😍😍😍😍😍😍😍😍😍😍😍😍😍
@JuliusPodcast
@JuliusPodcast Год назад
🙏❤️❤️
@arunkumarchandran933
@arunkumarchandran933 2 года назад
നന്ദി ജൂലിയസ്,,,, ആ കരടിമടയിൽ എനിക്കും പോകണം,,,
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@rafeekpvrafeekpv4330
@rafeekpvrafeekpv4330 2 года назад
സാറിന്റെ കൂടെ ഞാനും ഉണ്ടായ ഒരു ഫീൽ അടി പൊളി
@JuliusPodcast
@JuliusPodcast 2 года назад
❤️
@freebird3279
@freebird3279 Год назад
ഒരു രക്ഷയുമില്ല........ഞാൻ നിങ്ങളുടെ ഫാൻ ആയി കഴിഞ്ഞു......
@JuliusPodcast
@JuliusPodcast Год назад
❤️❤️Welcome 😍😍😍
@vinuvr365
@vinuvr365 2 года назад
വീണ്ടും വീണ്ടും കേള്‍ക്കുവാന്‍ കാത്തിരിക്കുന്നു... ഇനിയും തുടരട്ടെ♥ നന്ദി
@JuliusPodcast
@JuliusPodcast 2 года назад
❤️😍
@binodgopinath1959
@binodgopinath1959 2 года назад
ആഹാ മനോഹരം ... ഒന്നു പോയാലോന്ന് ആലോചിക്കുകയാ ..''👍👍👍👍😊😊😊😊
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@sameerk
@sameerk Месяц назад
മനോഹരമായ ഒരു യാത്ര വിവരണം
@JuliusPodcast
@JuliusPodcast Месяц назад
💕💕
@safiyaparaparambil9361
@safiyaparaparambil9361 Год назад
Vaayikkan samayakkuravayathu kondu Kelli an thudangiyathanu.Great..Thanks
@JuliusPodcast
@JuliusPodcast Год назад
❤️
@okhimedia5742
@okhimedia5742 2 года назад
ചേട്ടാ പുതിയ ചാനലിന് എല്ലാവിധ ആശംസകള്‍ നേരുന്നു
@JuliusPodcast
@JuliusPodcast 2 года назад
❤️
@jeenas8115
@jeenas8115 2 года назад
താമസിച്ചു പോയി. കണ്ടു, നന്നായിട്ടണ്ട്. സുന്ദരാ😂
@JuliusPodcast
@JuliusPodcast 2 года назад
😍
@juraijtp
@juraijtp 2 года назад
അച്ചായാ ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട് കേട്ടോ പിന്നെ അടിപൊളി കേട്ടോ ഇപ്പോളുകൾക്ക് പഴയ ഓർമ്മകളിൽ ഇങ്ങനെ കേട്ടുകൊണ്ട് ഉറങ്ങാൻ പറ്റും ഇനി പരമാവധി കുറച്ചുകൂടി വീഡിയോ പിന്നെ കുറച്ചുകൂടി ലെങ്ത്തുള്ള ഒരു ഹിസ്റ്ററി ആയിട്ടുള്ള ഒരു വീഡിയോസ് ചെയ്യണം കേട്ടോ പെട്ടെന്ന് തന്നെ സൗദി അറേബ്യ ഇറ്റ്സ് മി ❤️❤️❤️❤️❤️❤️❤️ അച്ചായന്റെ s ശബ്ദം വളരെ ഇഷ്ടമാണ് നാട്ടിൽ വന്നാൽ കണ്ടുമുട്ടാം 💥💥💥💥💥🚫
@JuliusPodcast
@JuliusPodcast 2 года назад
😍❤️
@amalrajm.c9277
@amalrajm.c9277 2 года назад
നന്നായിരുന്നില്ല , എന്ന് കുറിക്കാൻ പാകത്തിന് ഒരു വീഡിയോപോലും താങ്കൾ ഞങ്ങൾക്ക് തന്നിട്ടില്ലല്ലോ?, ഇതും അതിന് ഒരു അപവാദമല്ല. പക്ഷേ , മറ്റുള്ളവയിൽ നിന്ന് എന്തോ ഒരു വ്യത്യാസം ഇതിനുണ്ട്. കേൾക്കുന്നവരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന എന്തോ ഒന്ന്. കാരണം അന്വേഷിച്ച് പോവേണ്ടിവരില്ല , അത് എന്താണെന്ന് താങ്കൾ പറയുകയും ചെയ്തല്ലോ. Touching. All the best and keep going
@JuliusPodcast
@JuliusPodcast 2 года назад
😍😍❤️❤️❤️
@murukeshbhavani7791
@murukeshbhavani7791 2 года назад
അച്ചായാ പതിവുപോലെ ഇതും അടിപൊളി
@JuliusPodcast
@JuliusPodcast 2 года назад
❤️
@prajeeshmp8127
@prajeeshmp8127 2 года назад
Chetta.. Yathrakal iniyum ningal thudarnnolu. Njangalkkulla videos alpam vaikiyaalum saaramilla kathirikkan njangal thayyaranu. Madangivannu inganalla viseshangal ariyichaal mathy. Enteyum praarthana koodeyundu. Thank you
@JuliusPodcast
@JuliusPodcast 2 года назад
😍🙏❤️
@ananthupsasi381
@ananthupsasi381 2 года назад
താമസിക്കുന്ന സ്ഥലങ്ങളിലെ റെന്റ് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു
@abdulkadher6507
@abdulkadher6507 2 года назад
Ente ponnu sir namichu tekkadiyil poyi tirich Vanna anubavam. Great.
@JuliusPodcast
@JuliusPodcast 2 года назад
❤️❤️❤️❤️
@alexrj8052
@alexrj8052 2 года назад
Next leavinu angottek njan povum... 🙌 #mission_periyar_house
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@sreelayamnikhil4943
@sreelayamnikhil4943 2 года назад
Achayan uyir….🔥😍
@JuliusPodcast
@JuliusPodcast 2 года назад
❤️
@sabnapp3308
@sabnapp3308 Год назад
SUPER 👍അവതരണം കിടുക്കി 😊
@JuliusPodcast
@JuliusPodcast Год назад
❤️❤️
@shira5683
@shira5683 2 года назад
ഇതു പോലത്തെ വനയാത്ര വിവരണം സ്ഥിരം ആക്കണം. നല്ല രസമുണ്ട് കേൾക്കാൻ. ജീവനക്കാർ മുള്ളൻപന്നിക്ക് ചോറ് കൊടുക്കുന്ന പരിപാടി അത്ര നല്ല ശീലം ആണെന്ന് എനിക്ക് തോന്നുന്നില്ല.
@subhashgopigopi2742
@subhashgopigopi2742 2 года назад
അപ്പോൾ ആ വഴിയിൽ രോമം കൂടുതൽ ഉള്ളത് ഞാൻ മാത്രം. അത് പൊളിച്ചു ❤❤🙏
@JuliusPodcast
@JuliusPodcast 2 года назад
😍❤️
@Reju8135
@Reju8135 Год назад
ഒരു നൊമ്പരം 😢😢❤❤
@ratheesha3421
@ratheesha3421 2 года назад
ഹായ്, അച്ചായ... 🙏💓
@JuliusPodcast
@JuliusPodcast 2 года назад
❤️
@primroseps4620
@primroseps4620 2 года назад
Priya petta Julius....avasanathe varikal...ere manoharam.
@JuliusPodcast
@JuliusPodcast 2 года назад
🙏❤️❤️❤️
@anilsadanandan
@anilsadanandan 2 года назад
Athe 3 episode edane
@sasankankk3181
@sasankankk3181 Год назад
Thank you.
@JuliusPodcast
@JuliusPodcast Год назад
❤️
@rajeshgeorge540
@rajeshgeorge540 2 года назад
Julius, you're awesome 👌. I really love you bro.
@JuliusPodcast
@JuliusPodcast 2 года назад
❤️❤️❤️
@sajanwyclif9200
@sajanwyclif9200 Год назад
Please add more content like this
@prabilashylan5230
@prabilashylan5230 2 года назад
Last dialogue.... Super
@JuliusPodcast
@JuliusPodcast 2 года назад
❤️
@jeenas8115
@jeenas8115 2 года назад
അതാണ് ഉറുമീസ് 😂ഇത് നേരത്തെ കണ്ടിട്ടുണ്ട് 👌👌👌❤❤
@JuliusPodcast
@JuliusPodcast 2 года назад
❤️
@naveen2055
@naveen2055 2 года назад
വളരെ ഹൃദ്യം
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@harishmukundan9049
@harishmukundan9049 Год назад
Good feeling........nice presentation...
@JuliusPodcast
@JuliusPodcast Год назад
❤️
@ranz1513
@ranz1513 2 года назад
തടിയനും സുന്ദരനുമായ അച്ചായൻ 😂😂😂❤️
@JuliusPodcast
@JuliusPodcast 2 года назад
😍
@ajayan7773
@ajayan7773 7 месяцев назад
Chettanta avtharanam ❤
@shihabudheenshihabnp5587
@shihabudheenshihabnp5587 2 года назад
Machaane Poli Poli kidu
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@harikumar-uz6lt
@harikumar-uz6lt 2 года назад
Achaya....love u
@JuliusPodcast
@JuliusPodcast 2 года назад
😍❤️
@rajasreev7454
@rajasreev7454 2 года назад
ഞങ്ങളെ ആർപ്പൂക്കര കാണിക്കാതെ അച്ചായനെ വിടുന്ന പ്രശ്നം ഇല്ല 😎
@JuliusPodcast
@JuliusPodcast 2 года назад
😍😍❤️❤️🙏🙏
@Harishkundus
@Harishkundus Год назад
Hii
@sejojose2894
@sejojose2894 2 года назад
Achayo powli .. super super..👏👏👏👏👏
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@vishnuvv2475
@vishnuvv2475 2 года назад
അച്ചായോ അർപ്പൂകരയിലെ പ്രേതം എവിടെ??? വെയ്റ്റിംഗ് ആണ് ❤️😌
@JuliusPodcast
@JuliusPodcast 2 года назад
Next
@soulgaming2807
@soulgaming2807 Год назад
Last dailog 🔥
@AI_4214
@AI_4214 8 месяцев назад
Please do more videos in Podcast channel.
@JuliusPodcast
@JuliusPodcast 2 месяца назад
👍❤️❤️
@MuruganK-mb1tj
@MuruganK-mb1tj 3 месяца назад
Very Nice❤
@sahadkahar9604
@sahadkahar9604 Год назад
ആ യാത്രയിൽ ഞാനും ഉണ്ടായതുപോലെ 🚶🏻‍♂️
@rahulkrishnan8034
@rahulkrishnan8034 2 года назад
Ahha Thekkadyil irunnu kanunna njan ❤️❤️
@JuliusPodcast
@JuliusPodcast 2 года назад
😍❤️
@universalmannah669
@universalmannah669 Год назад
Super achaya keep it up
@JuliusPodcast
@JuliusPodcast Год назад
❤️❤️
@shihaspoovanchery5357
@shihaspoovanchery5357 2 года назад
Waiting for a 30mint plus podcasts
@LuciferAddam
@LuciferAddam 2 года назад
ഇന്ന് main ചാനലിൽ പുതിയ video upload ചെയ്യുമോ. Waiting ആണ്. അതോ നാളെ ആണോ.❤️❤️
@JuliusPodcast
@JuliusPodcast 2 года назад
Ittu
@LuciferAddam
@LuciferAddam 2 года назад
@@JuliusPodcast thnks.
@amarnathsv5341
@amarnathsv5341 2 года назад
I ❤❤ forests. Thank youuuuuuuu
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@lijophilipgeorge9029
@lijophilipgeorge9029 2 года назад
❤️
@vinaypulikkot4858
@vinaypulikkot4858 2 года назад
Super
@JuliusPodcast
@JuliusPodcast 2 года назад
❤️
@sojanxavier5848
@sojanxavier5848 Год назад
Vallathoru feel 😍😍😘😘😘
@JuliusPodcast
@JuliusPodcast Год назад
❤️
@preethapreeths5748
@preethapreeths5748 Год назад
Cheta what a feel its so awesome & am so much in love with ur stories & the way u present them ❤
@ratheesh919
@ratheesh919 2 года назад
അഛായൻ്റെ ഓരോ അവതരണവും comment കൾക്കു അതീതമാണ്. അതു കൊണ്ട് ഇനി നേരിൽ കാണുവാൻ ഉള്ള കാത്തിരിപ്പാണ്...
@JuliusPodcast
@JuliusPodcast 2 года назад
🙏❤️❤️❤️
@mubarakhakkim1401
@mubarakhakkim1401 2 года назад
Great sir💯♥️
@JuliusPodcast
@JuliusPodcast 2 года назад
❤️
@aslahahammed2906
@aslahahammed2906 2 года назад
Super sir 👍😍
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
@bilaljohn6550
@bilaljohn6550 2 года назад
പ്രധാന വാർത്തകൾ❤️beer കുടിക്കാൻ പോയവനെ baer പിടിച്ചു 😀😀😀
@JuliusPodcast
@JuliusPodcast 2 года назад
😍
@asifpp9957
@asifpp9957 2 года назад
🥰
@JuliusPodcast
@JuliusPodcast 2 года назад
❤️
@shajimonkk5667
@shajimonkk5667 2 года назад
വല്ലാത്ത ഫീൽ
@JuliusPodcast
@JuliusPodcast 2 года назад
❤️
@ratheeshthadathil
@ratheeshthadathil 2 года назад
വീണ്ടും ഒരു മികച്ച അവതരണം.. പുതിയ വീഡിയോക്കും നന്ദി സാർ... സത്യം പറ.. ബാക്ഗ്രൗണ്ട് ശബ്ദങ്ങൾ സാർ തന്നെയല്ലേ ചേർക്കുന്നത്..? അല്ലാതെ ഇങ്ങനെ ഒത്തുചേരുമോ...???
@JuliusPodcast
@JuliusPodcast 2 года назад
😍
@vineethaha6255
@vineethaha6255 Год назад
സാർ ആ ഹഡ് വർക്കിന് നമ്മളും ഉണ്ടായിരുന്നു പെരിയാർ ഹൗസിലും വർക്ക് ചെയ്തിട്ടുണ്ട് ഞാനും ഹൈറേഞ്ച്കാരൻ ആണേ😍
@JuliusPodcast
@JuliusPodcast Год назад
❤️
@jishnuchikku94
@jishnuchikku94 2 года назад
അടിപൊളി അച്ചായോ ❤❤❤❤🥰
@JuliusPodcast
@JuliusPodcast 2 года назад
❤️
@ajiththankachan4851
@ajiththankachan4851 Год назад
Adipoli
@ajayprakash7736
@ajayprakash7736 Год назад
Odishayile loadgeil vech undaya Aaanakalude aaakramanathinte kadha koode parayamoo achayaaaa.🙃
@rag7090
@rag7090 2 года назад
ഇച്ചായൻ full കോമഡിയാണല്ലോ 😄😄😄
@althafsha5115
@althafsha5115 Год назад
Very very true..... I miss my childhood....
@JuliusPodcast
@JuliusPodcast Год назад
❤️❤️
@solomonvarghese5574
@solomonvarghese5574 2 года назад
Super my dear
@JuliusPodcast
@JuliusPodcast 2 года назад
❤️
@vivek95pv14
@vivek95pv14 2 года назад
What a feel 💞💞
@JuliusPodcast
@JuliusPodcast 2 года назад
❤️❤️
Далее
Bike Challenge
00:20
Просмотров 19 млн
ഞാൻ കണ്ട പിശാച്
7:30