Тёмный

പെരുന്നാള്‍ ദിവസം ഖബരാളികള്‍ക്ക് 1000 പ്രകാശം നല്‍കുക سبحان الله وبحمده 300 പ്രാവശ്യം ഓതുക 

FAUZ MEDIA
Подписаться 4,8 тыс.
Просмотров 48
50% 1

Sopanam Media/ Fauz Media
بسم اللّٰه الرّحمن الرّحيم
اَلْحَمْدُ لِلَّه رَبِّ الْعَالَمِين
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات
ഹബീബായ നബി ﷺ തങ്ങൾ പറയുന്നു : ഒരാൾ പെരുന്നാൾ ദിവസം سُبْحَانَ اللَّهِ وَبِحَمْدِهِ എന്ന് 300 പ്രാവശ്യം ചൊല്ലുകയും അതിന്റെ പ്രതിഫലം മരണപ്പെട്ടുപോയ മുസ്‌ലിംകൾക്ക് ഹദ്‌യ ചെയ്യുകയും ചെയ്താൽ എല്ലാവരുടെയും ഖബ്റിൽ 1000 പ്രകാശം കടക്കുന്നതാണ് . അവൻ മരണപ്പെട്ടാൽ അവന്റെ ഖബ്റിലും 1000 പ്രകാശം അല്ലാഹു ﷻ നൽകുന്നതാണ്
[نزهة المجالس : ١/١٧٥]
പെരുന്നാള്‍ ദിവസം ഖബരാളികള്‍ക്ക് 1000 പ്രകാശം നല്‍കുക سبحان الله وبحمده 300 പ്രാവശ്യം ഓതുക
ഡോ. അബ്ദുല് ഖാദിര് ഹുദവി കുന്നുംപുറം
Dr. Abdul Khader Hudawi PK Kunnumpuram
د/ عبد القادر الهدوي سعد محمد مسليار

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
🕊️Valera🕊️
00:34
Просмотров 1,3 млн
No money for Pre workout ?? 😱😱
00:37
Просмотров 2,9 млн
#maula #samastha #chapparappadavu #maula
2:51
Просмотров 1,2 тыс.