Тёмный
No video :(

പെരുമാറ്റത്തിന്റെ അടിസ്ഥാനം MN KARASSERY 

MN Karassery
Подписаться 50 тыс.
Просмотров 2,4 тыс.
50% 1

PERUMATTATHINTE ADISTHANAM
#PERUMATTAM#KARASSERY#KERALA

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@sreekalaomanagopinath2249
@sreekalaomanagopinath2249 3 года назад
പൂർണ്ണമായും അംഗീകരിക്കുവാൻ പറ്റില്ല മാഷേ... നമ്മുടെ നിലപാടുകൾ പോലെ നമ്മൾ ഇടപെടുന്നരുടെ രീതികൂടിയും പ്രധാനമാണ്.. നമ്മൾ കൊടുക്കുന്നത് കിട്ടണം എന്നില്ല...
@jayadevanmandian9383
@jayadevanmandian9383 3 года назад
ഏറെ ക്കു റെ ശരിയായ നിരീക്ഷണം, നന്ദി, മാഷേ.
@kunchupullat1221
@kunchupullat1221 3 года назад
കാരശ്ശേരി യുടെ പല അബദ്ധധാരണ കളിൽ ഒന്നായിട്ടേ ഇതിനെയും കാണേണ്ടതുള്ളു 😂🥰🥰🤣
@Chopens
@Chopens 3 года назад
ഈ നിരീക്ഷണം 100 ശതമാനം ശരിയല്ല.
@MikaelsWorld7
@MikaelsWorld7 3 года назад
Very correct
@rajeshsivaraman9494
@rajeshsivaraman9494 3 года назад
ഒരാളുടെ " പെരുമാറ്റം" എന്ന് പറയുന്നത് മുഴുവനായും അയാൾ ജനിച്ചുവീണത് മുതൽ gender, മാതാപിതാക്കൾ, അയൽക്കാർ,സുഹൃത്തുക്കൾ, സഹപാഠികൾ,കൂടെ ജോലി ചെയ്യുന്നവർ, അവനവന്റെ ചുറ്റുപാടിൽ നിന്നും വർഷങ്ങളുടെ പരിവർത്തനങ്ങളിലൂടെ കടന്നു പോകുന്ന ഒരു പ്രക്രിയയാണ്... അല്ലാതെ action reaction, അല്ല, നിരന്തരമായ ഇടപടലുകളിലൂടെ രൂപാന്തരപെടുന്നതാണ്. മാഷേ.....
@prakashpalakkad
@prakashpalakkad 3 года назад
വളരെ ശരിയാണ് മാഷേ
@radhakrishnanmenon6548
@radhakrishnanmenon6548 3 года назад
It is 50 percent correct but it does not taken for granted to ourselves for example some people are only take interest in cheating others or blaming others always. Better alternative is keep distance with them but depends on situation and places.
@user-zp1ne4zu8n
@user-zp1ne4zu8n 3 года назад
ശ്രീ കൃഷ്ണനും ശ്രീ രാമനും ചരിത്ര പുരുഷന്മാരോ അതോ മിത്തുകളിലെ കഥാപാത്രങ്ങളോ മാഷേ?
@jainjanarius6545
@jainjanarius6545 3 года назад
🥰🥰🥰
@user-mt6cb6rt2c
@user-mt6cb6rt2c 3 года назад
80% ഉറപ്പാണ്
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 3 года назад
90%sariyanu ..
@arumughanmasterpangottil7995
@arumughanmasterpangottil7995 3 года назад
ഭാഗികമായി മാത്രം ശരി....ഇവിടെ മാഷിന്റെ നിരീക്ഷണങ്ങൾ വല്ലാതെ വ്യതിചലിച്ചു പോയി എന്ന് വിഷമത്തോടെ പറയട്ടെ...
@perumpallyalavikutty3408
@perumpallyalavikutty3408 3 года назад
മുഴുവൻ ശരിയല്ല സൗമ്യ എത്ര നന്നായി പെരുമാറിയിരുന്നെങ്കിലും ഗോവിന്ദ ചാമി ആ ക്രൂരത ചെയ്യാതിരിക്കുമോ?
@user-uw4kn3zm1i
@user-uw4kn3zm1i 21 день назад
😂😂,😂അധികം ആരും മനസ്സിലാക്കാത്ത ഒരു സത്യം.തീർച്ചയായും നമ്മൾ ഒരാളെ പരിചയപ്പെടുമ്പോൾ നമ്മുടെ മുന്നിലുള്ള വ്യക്തിയുടെ സ്വഭാവം അറിഞ്ഞേ നമ്മൾ പെരുമാറാൻ പാടുള്ളൂ.. അല്ലെങ്കിൽ അത് പരമ അബദ്ധവും നാണക്കേടും ആകും.സൗഹൃദം വൈകൃതമായി മാറും.നമ്മൾ മറ്റുള്ളവരോട് മര്യാദയായ് പെരുമാറിയാൽ ആ മര്യാദ മുന്നിലുള്ള വ്യക്തിയും കാണിക്കേണ്ടത് ആണ്.ഇല്ലെങ്കിൽ ആ സൗഹൃദം വെള്ളത്തിലെ കുമിളപോലെ നൈമിഷികം ആയി മാറും.ആദ്യം നന്നാകേണ്ടത് നമ്മളാണ്..രസകരവും ദു:ഖകരവുമായ ഒരനുഭവം എന്നെ മാഷിൻറെ ഈ വാക്കുകൾ ഓർമ്മിപ്പിക്കുന്നു.പ്രണയത്തിൽ പെടാത്ത ഞാൻ സാഹചര്യങ്ങളാൽ ഒരു ഗുജറാത്തി പെൺകുട്ടിയെ പ്രണയിച്ചിരുന്നു..എല്ലാ രീതിയിലും ഞങ്ങൾ അടുത്തുപോയി രുന്നു.വഷങ്ങൾക്ക് ശേഷം അവർ മരണപ്പെട്ടു.പിന്നീട് ഞാൻ കേരളത്തിൽ വന്നു.സമൂഹത്തിൽ നിന്നും കൂടുതൽ അകലം പുലർത്തി കുടുംബമായി ശാന്തമായി ജീവിക്കാൻ തുടങ്ങി..എന്നാൽ എട്ടു വർഷത്തിന് ശേഷം അതേ പോലെയുള്ള രൂപവും ഭാവവും സ്വഭാവ രീതികളും ഉള്ള നൂറ് ശതമാനം സാദൃശ്യമുള്ള ഒരു സ്ത്രീയെ കണാനിടവന്നു.പരിചയപ്പെട്ടു..നമ്പർ വാങ്ങി.വാട്ടസ് ആപ്പിൽ രാപ്പകലില്ലാതെ മെസ്സേജുകൾ അയക്കാൻ എൻറെ മനസ്സ് എന്നെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.കാരണം എൻറെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ഗുജറാത്തി സ്ത്രീ ആണ് .ഇവർ മറ്റൊരു സ്ത്രീ ആണന്നുള്ള ധാരണ പോലും മറന്ന് വേണ്ടാത്തതും എല്ലാം മെസ്സേജ് അയച്ചു കൊണ്ടേയിരുന്നു ഞാൻ.അവരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.അത് കാരണം മൗനം സമ്മതമാണന്ന് ഞാൻ തെറ്റിദ്ധരിച്ഛു.അവരൊടുള്ള ഭ്രാന്തമായ പ്രണയത്തിൽ മെസ്സേജുകൾ കൊണ്ട് ഞാനവരെ വീർപ്പുമുട്ടിച്ചു.അവസാനം അവരെന്നെ ബ്ളോക്ക് ചെയ്തു കളഞ്ഞു.പിന്നീടാണ് സ്ഥലകാല ബോധം വന്നത്...മാഷ് പറഞ്ഞതിന് നല്ല ഒരു ഉദാഹരണം ആണ് എൻറെ പ്രണയം...അവരെ മനസ്സിലാക്കാതെ ഞാൻ വളരെ മോശമായി പെരുമാറിയത് കൊണ്ടല്ലേ അവരെന്നെ വെറുത്തത്.ഞാൻ മര്യാദയായി പെരുമാറിയെന്നു എങ്കിൽ ആ സൗഹൃദം എങ്കിലും നിലനിന്നേനേ..🤣🤣🤣🤣 മാഷിൻറെ ഓരോ വാക്കുകളിലും പതിരില്ല. നമ്മൾ നന്നായാൽ മാത്രം മതി..ആരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള അഭിപ്രായം വെള്ളം ചേർക്കാത്ത പാലു പോലെയാണ്....മാഷേ...സന്തോഷം.. നമിക്കുന്നു.🙏🙏🙏🙏
@junabr930
@junabr930 3 года назад
വീട്ടിൽ കോഴി ഉണ്ടോ
@aliyassful
@aliyassful 3 года назад
മാഷിന്റെ നിരവധി പ്രഭാഷണങ്ങൾ കേൾക്കുകയും അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ മാഷിന്റെ ഇന്നത്തെ ഈ സംസാരത്തോട് ഒട്ടും യോജിപ്പില്ല. നിരവധി അനവധി ഉദാഹരണങ്ങൾ പറയുവാൻ കഴിയും...
@mohamedalipalakkat2016
@mohamedalipalakkat2016 3 года назад
അപ്പം ഹിറ്റ്ല റോട് അവിടുത്തെ ജനമാണ് തെറ്റ് ചെയ്തത് !!
@kunchupullat1221
@kunchupullat1221 3 года назад
അബദ്ധം മാത്രം പറയാൻ ജനിച്ച വൻ ആ യിപ്പോയല്ലോ അങ്ങ് 😂
@ismylife9365
@ismylife9365 3 года назад
Hi karashery maash ...sugamaano ??
@abdullatheef5265
@abdullatheef5265 3 года назад
Fifty...fifty
@kutteeyamuslimveettil213
@kutteeyamuslimveettil213 3 года назад
കൊടുത്താൽ കൊല്ലത്തും കിട്ടും
@Freethinker0106
@Freethinker0106 3 года назад
മാഷിന്റെ ഈ നിരീക്ഷണ ത്തി ൽ എന്താണ് കുഴപ്പം. അദ്ദേഹം പൊതുവായി ഒരു കാര്യം പറഞ്ഞതാണ്. അങ്ങിനെ അല്ലെ ഒരു കാര്യം പറയാൻ പറ്റുകയുള്ളു. ഒരാളുടെ നിരീക്ഷണം 100% ശരിയാകണം എന്നില്ലല്ലോ. പൊതുവേ ശരിയായൊരു നിരീക്ഷണം ആണ് അത്
@MikaelsWorld7
@MikaelsWorld7 3 года назад
It's called karma
@ashrafadiyattil3815
@ashrafadiyattil3815 3 года назад
ഹലോ മാഷേ നമസ്കാരം പിന്നെ താങ്കളോട് ആരെങ്കിലും സലാം ചൊല്ലിയാൽ സന്ദേഹ വാദിയായ താങ്കൾ സലാം മടക്കുമോ??
@rohithmc5866
@rohithmc5866 3 года назад
So wrong. Sorry
Далее
لدي بط عالق في أذني😰🐤👂
00:17
Просмотров 3,7 млн