Тёмный

പെരുമ്പാമ്പ് ചാടിയത് എന്റെ നേരെ. ഒഴിഞ്ഞു മാറിയത് ഭാഗ്യം 😳😳 

Usha Tirur.
Подписаться 93 тыс.
Просмотров 59 тыс.
50% 1

Животные

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@abdullahulisadi930
@abdullahulisadi930 Год назад
ഒരു പാമ്പും നിങ്ങളെ തൊടില്ല, ഞങ്ങളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ട് എന്നും,ദൈവം നിങ്ങളെയും കുടുംബത്തെയും കാത്ത് രക്ഷിക്കട്ടെ🙏🙏🙏👍🥰
@chandramathikvchandramathi3885
👌👌🙏
@ushatirur636
@ushatirur636 Год назад
ചേച്ചി......
@ushatirur636
@ushatirur636 Год назад
അതു മതി അത് മാത്രം മതി
@vkthomas176
@vkthomas176 Год назад
​Hu. Onmj
@F_haifa
@F_haifa Год назад
എല്ലാരുടെയും പ്രാർത്ഥന കൂടെയുള്ളപ്പോൾ ഉഷയെ പാമ്പ് തൊടുമോ
@thankame7756
@thankame7756 Год назад
പാമ്പുകൾക്ക് നിങ്ങളെ തൊടാൻ പേടിയാണ്, കാരണം ഞങ്ങളെല്ലാം നിങ്ങളുടെ "കൂടെ" ആണല്ലോ 👍👍👍💖💖💖
@ushatirur636
@ushatirur636 Год назад
😜😜😜😜😜😜😜😜
@presanakumar4774
@presanakumar4774 Год назад
ബിഗ് സല്യൂട്ട്👍👍👍 സൂപ്പർ❤
@premalathak9256
@premalathak9256 8 месяцев назад
Sahodari ningale sammathichu big sallyeutte💯💯💯💯💯🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunisunilkunjan9984
@sunisunilkunjan9984 Год назад
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ശെരിക്കും പേടിച്ചു
@ushatirur636
@ushatirur636 Год назад
എന്തിന്
@sunisunilkunjan9984
@sunisunilkunjan9984 Год назад
@@ushatirur636 മൂർഖാനെക്കാൾ പേടിയാണ് എനിക്ക് ഈ പെരുമ്പാമ്പിനെ... അത്‌ ചേച്ചിയുടെ നേരെ ചാടിയില്ലേ
@bennychittadiyil
@bennychittadiyil Год назад
സന്മനസുള്ളവർക്ക് സമാധാനം.. More over a beautiful Soul👍
@ushatirur636
@ushatirur636 Год назад
താങ്ക്സ് 🙏🙏🙏
@preethidileep668
@preethidileep668 8 месяцев назад
ശ്രദ്ധ അത്യാവശ്യം ആണ് 🙏സൂക്ഷിച്ചു ചെയ്യുക 😮കണ്ടിട്ട് പേടി ആകുന്നു🙄 🤩
@varghesevg7054
@varghesevg7054 Год назад
ഉഷ ചേച്ചിയെ വീഡിയോസ് സൂപ്പർ അതിനിടയ്ക്ക് ഒരാൾ പറയുന്നത് കേട്ടു അങ്ങോട്ട് വിടല്ലേ എന്റെ വീടാണ് അപ്പുറത്തെ വീട്ടിലേക്ക് പോയാലും കുഴപ്പമില്ല ചേച്ചി 🤣🤣🤣🤣🤣
@ushatirur636
@ushatirur636 Год назад
ഇത് അയൽവാസിയുടെ വീട്ടിൽ കറണ്ട് ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചു അവിടെയും കറണ്ടില്ല എന്ന് പറയുമ്പോൾ ആശ്വാസം അതുമാത്രമാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്
@Vipindas_Vp_naduvattam
@Vipindas_Vp_naduvattam Год назад
🫣
@AbdulRahman-lz5ng
@AbdulRahman-lz5ng 11 месяцев назад
​@@ushatirur636😂😂😂 അതൊരു മനസ്സുഖം 😁
@haseenahaseena534
@haseenahaseena534 Год назад
ഇങ്ങനെ കാടുള്ള ഇടുത്തു പോവാൻ പാടില്ല കാട് വെട്ടി മാറ്റാൻ അവിടെ ഉള്ളവരോട് പറയണം
@ajayan.majayan.m9040
@ajayan.majayan.m9040 11 месяцев назад
പോന്നുസേ നീ പൊളിച്ചു ടീ
@shajipaul312
@shajipaul312 Год назад
Big salute 👍👍👍👍👍.... super 💕💖
@littychacko7913
@littychacko7913 4 месяца назад
May God bless you 🙏
@rejivt9133
@rejivt9133 11 месяцев назад
ഹായ്. ചേച്ചി 👍👍👍👍
@SB-wj5hq
@SB-wj5hq 7 месяцев назад
Ushakuttide samsaaram kelkaan End rasaan Ellaavarkum ishtappedunna perumaatam😘😘
@ushatirur636
@ushatirur636 7 месяцев назад
എന്റെ ജീവിതരീതി ഇങ്ങനെയാണ് സത്യം പറ ബോറടിച്ചിട്ടൊന്നും നിങ്ങൾ പറഞ്ഞതല്ലല്ലോ
@SB-wj5hq
@SB-wj5hq 7 месяцев назад
@@ushatirur636 Nte padachoney inganonnum parayalle ozhivu samayangalilokke ningale vidio surch cheid kaanaarud🥰
@lailakallungal3779
@lailakallungal3779 Год назад
ഇന്ന് ഒരു പാ ട്റി സ്ക്ക എടുത്തല്ലോ ഉഷ. അൽഹം ദുലില്ലാഹ് അല്ലാഹു കാത്തു
@littychacko7913
@littychacko7913 4 месяца назад
God bless you .prayers 🙏
@prabakaranck8637
@prabakaranck8637 Год назад
പെരും പാമ്പ് കടിച്ചാൽ മുറി ഉണങ്ങുമോ
@theerthuzworld8492
@theerthuzworld8492 Год назад
Take care usha......... Eswraa പെരുമ്പാമ്പ് അല്ലെ എപ്പോഴും ഭഗവാന്റെ കൃപ കടാക്ഷം ഉണ്ടാവട്ടെ
@ushatirur636
@ushatirur636 Год назад
ആള് പാവാ
@theerthuzworld8492
@theerthuzworld8492 Год назад
@@ushatirur636 പിന്നെ ദുഖമാണോ ഒരു ദിവസം ഇങ്ങോട്ട് വരു....... തിരൂരിന്റെ ഉരുക്ക് വനിതാ ഒരു വ്ലോഗിൽ ഈ നെയിം കണ്ടു 👍👍👍
@theerthuzworld8492
@theerthuzworld8492 Год назад
സുഖമാണോ എന്നുള്ളത് ദുഖമാണോ ആയി പോയി ടൈപ്പിംഗ്‌ ചെയ്യുമ്പോൾ വന്നതാ sorry റിയലി സോറി 😄
@abuhannaps805
@abuhannaps805 Год назад
ഞാനും കാണാനാ വന്നത്😊
@ushatirur636
@ushatirur636 Год назад
കണ്ടോ 😜😜
@manucherur4912
@manucherur4912 8 месяцев назад
മൊയ്‌ദീൻ കാക്കാന്റെ സ്തലം ഫോറെസ്റ്റ്‌ പോലെ എവിടെ കടുവയും പുലിയും വരെ വരും
@jishaanthurapadi
@jishaanthurapadi 5 месяцев назад
പൊന്നുമോളെ നമിച്ചു...നല്ല റിസ്ക് ഉള്ള ജോലി.കയ്യുറ ഇടണം....ഇവറ്റകളെ കണ്ടാൽ ജീവനും കൊണ്ട് ഓടുന്ന ഞാൻ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@KadeejamangattilM
@KadeejamangattilM 5 месяцев назад
😮
@MohammedKsa-u5f
@MohammedKsa-u5f 11 месяцев назад
God bless.you
@MuthuMon-zz9dx
@MuthuMon-zz9dx 8 месяцев назад
ചേച്ചി ആ പൊന്ത വെട്ടിട്ട് പാമ്പിനെ പിടിച്ചാൽ മതി കൈ ഉറ ഇടൂ ചേച്ചി എനിക്ക് നല്ല ഇഷ്ട്ടം ആണ് ചേച്ചി നെ വീഡിയോ 👍
@rajivevalapad1829
@rajivevalapad1829 Год назад
Good bless you ❤
@RamuRamu-ie5pt
@RamuRamu-ie5pt Год назад
👌🌸💞🌸👌
@sunisunilkunjan9984
@sunisunilkunjan9984 Год назад
ചേച്ചി 🙏🙏🙏🙏
@shyljanair9291
@shyljanair9291 Год назад
Ishe sammathichirikkunnu
@ushatirur636
@ushatirur636 Год назад
സത്യം ആണോ
@shyljanair9291
@shyljanair9291 Год назад
@@ushatirur636 athentha great job.god bless Usha always
@fathimahudakp4579
@fathimahudakp4579 Год назад
Alhamdulilla
@anumodkumar5933
@anumodkumar5933 10 месяцев назад
Nice
@sukumarannair6241
@sukumarannair6241 Год назад
🙏🎇♥️🙏🙏🙏omshanti 🙏♥️🎇🙏🙏🙏omshanti 🙏🎇♥️🙏🙏🙏omshanti 🙏♥️🎇🙏🙏🙏sweetistsivaparamathmalovefull knowledge fullgod sweetistsivaparamathmablessinges sweetistthankes god congratulations sweetistsivaparamathmablessinges .susi sukumaran 🙏🎇♥️🙏🙏🙏🙏🙏🙏🙏🙏🙏🙏
@sulaikhasulaikha2511
@sulaikhasulaikha2511 Год назад
Kayil glousittude
@chandramathikvchandramathi3885
👌👌🙏
@linshapp8186
@linshapp8186 Год назад
@abuhannaps805
@abuhannaps805 Год назад
കയ്യടിക്കാൻ അവര് മറന്നു😂
@ushatirur636
@ushatirur636 Год назад
😜😜😜😜😜
@musthfamusthafa9730
@musthfamusthafa9730 Год назад
❤❤❤❤🎉🎉🎉
@udayappanmadhavan9932
@udayappanmadhavan9932 Год назад
Usha Thirur, Ningal video 📷 Cheyyunnathinu Mumpu, Place um Mattukayangalum Chodichu manasilakkanam. Ee Sthalam ethanu? Ennu chodichittu Parayunnathu Ozhivakkanam.
@ushatirur636
@ushatirur636 Год назад
😌👍
@shylajam4226
@shylajam4226 Год назад
❤❤❤
@ushatirur636
@ushatirur636 Год назад
😌🙏
@saraswathyb976
@saraswathyb976 2 месяца назад
ഉഷക്ഷുട്ടീശറ്ദ്ധഛ്ചുഫപിടിക്കൂപടച്ചോൻഖാവലുണ്ട്
@ushatirur636
@ushatirur636 2 месяца назад
പടച്ചവന്റെ കാവൽ നിങ്ങളുടെ പ്രാർത്ഥനയും കൂടെ വേണം
@nanuck8019
@nanuck8019 Год назад
B̺i̺g̺ s̺u̺l̺t̺e̺h̺d̺
@commentred6413
@commentred6413 7 месяцев назад
ഇത്രയും ആളുകൾ ഉണ്ടായിട്ട് പിടിച്ച പാമ്പിനെ ചേച്ചീനെ കൊണ്ടു എടുപ്പിച്ചത് ശരിയായില്ല വളരെ മോശം
@ushatirur636
@ushatirur636 7 месяцев назад
അവർക്ക് പേടി ഉണ്ടാവും
@lilymj2358
@lilymj2358 Год назад
ബാഗ് പൊട്ടി പോകോ എന്ന് പേടി ഉണ്ടായിരുന്നു. പിടിക്കുന്നതിനു മുമ്പ് കള ചെടി വെട്ടി വീടായിരുന്നു
@ushatirur636
@ushatirur636 Год назад
അടുത്ത് ചെന്നപ്പോൾ തന്നെ എന്റെ നെഞ്ചിലോട്ട് ചാടി ഇനിയത് വെട്ടാൻ ചെന്നാൽ പിന്നെ പറയേണ്ടല്ലോ
@Rifnaaaa
@Rifnaaaa Год назад
God bless you ❤❤❤❤
Далее
Living life on the edge 😳 #wrc
00:17
Просмотров 5 млн
Making an Adhesive using Thermocol !
12:59
Просмотров 220 тыс.
Лучше одной, чем с такими
0:54
Просмотров 1,2 млн
Хвостатые симулянты😁
0:23
Просмотров 379 тыс.
ЭТО НАСТОЯЩАЯ МАГИЯ😬😬😬
0:19