Тёмный

പെറുക്കിയെടുക്കാം ഏറ്റുമീനിനെ 

Hakkim Pazhanji
Подписаться 137 тыс.
Просмотров 185 тыс.
50% 1

best fishing video

Опубликовано:

 

21 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 478   
@shabeermk9194
@shabeermk9194 4 года назад
നേരിട്ട് കൈ കൊണ്ടുള്ള ലൈവ് മീന്‍ പിടിത്തമാണ് ആരെയും ഹരം കൊള്ളിക്കുക. ഹക്കിമിന് മാത്രമല്ല എല്ലാവരും ഇഷ്ടപ്പെടുന്ന മീന്‍ പിടിത്തം ഇതുതന്നെയാ.. ഞങ്ങള്‍ക്കിത് കാണിച്ച് തന്ന ഫിഷ് ട്യൂബിന് നന്ദി.
@faisalks175
@faisalks175 4 года назад
കടു കുത്തി വേദന മാറാൻ മൂത്രമൊഴിച്ചവർ ഇബടെ കമോൺ.
@fishtube530
@fishtube530 4 года назад
വീഡിയോ കാണുന്നവര്‍ ഡിസ്പ്ലേ ബ്രൈറ്റ്നെസ്സ് കൂട്ടിയിടാന്‍ മറക്കരുത്.
@hijashijas6961
@hijashijas6961 4 года назад
ഇത് പോലെ രാത്രി കുറെ പോയിട്ടുണ്ട് മീൻ പിടിക്കാൻ അടിപൊളി ആണ്
@JerishTraveller
@JerishTraveller 4 года назад
ഏറ്റുമീൻ പിടുത്തം ഏറെ പ്രയാസം ദുഷ്കരം എന്നാലും ഓരോ മീൻ കിട്ടുമ്പോളും മനസ്സ് നിറയെ സന്തോഷം ഈ പരിശ്രമം കാണുമ്പോൾ അഭിനന്ദികേണ്ടി വരും ഇക്ക യെ മീൻ പാമ്പ് തവള കൊള്ളാം അടിപൊളി കാഴ്ചകൾ സമ്മാനിച്ച ഇക്ക ക്കു നന്ദി
@winjohn8981
@winjohn8981 4 года назад
ഈ വീഡിയോ കണ്ടപ്പോ കുട്ടിക്കാലത്തെ മീൻപിടുത്ത ഓർമ്മകൾ മനസ്സിലേക്ക് ഒഴുകിയെത്തി....രാത്രിയിൽ ക്യാമറയും പിടിച്ചു നടന്നു കണ്ണൻ, കടു, കല്ലുത്തി.....നീർക്കോലിയെ വരെ കാട്ടിത്തന്നതിനു നന്ദി....🙏
@faisalck4290
@faisalck4290 4 года назад
പക്കാ നാടൻ ഏറ്റുമീൻപിടുത്തം
@sebijosephpviews2663
@sebijosephpviews2663 4 года назад
ഏറ്റുമീൻ എല്ലാം പിടിച്ചാൽ ഭാവിയിൽ മീൻ കാണാൻ കിട്ടില്ല, മീന് പെറ്റു പെരുകാനുള്ള സമയം ആണ്. നിയമ പ്രകാരം കുറ്റകരം ആണ്
@abssaji5501
@abssaji5501 4 года назад
ഇത്രയധികം പുഴ വയൽ തൊട്ടുമീനുകൾ കഴിക്കാനുള്ള ഭാഗ്യം നിനക്കല്ലാതെ ആർ കോയാ🥰👍
@princejoseph1572
@princejoseph1572 4 года назад
ഒരു രക്ഷയും ഇല്ല.... മൊത്തം വെറൈറ്റി ആണ്....... ചേട്ടൻ സൂപ്പറാ...
@shahulkattoor4285
@shahulkattoor4285 4 года назад
പഴയ ഓർമ്മകളിലേക്ക് പോയി ബ്രോ 👍👍
@devaprakashprakash7832
@devaprakashprakash7832 4 года назад
ഹക്കീം ഭായി.. എന്നും വ്യെത്യസ്‌തത കൊണ്ടുവരുന്ന ഭായിയ്ക്കു എല്ലാവിധ ആശംസകൾ
@sangamam6941
@sangamam6941 4 года назад
താങ്കളുടെ നാടൻ അവതരണ ശൈലി സമ്മതിച്ചു, സന്തോഷായി 👏👏👏🙂🙂🙂👌👌👌
@prabathroshini4190
@prabathroshini4190 4 года назад
Super aayi tto gadeiii 😂 oru nostalgia feel 😂njaanum poyittundaayirunnu cheruppathil fish vetti pidickyaan😂
@razaq4370
@razaq4370 4 года назад
Back റൗണ്ട്.. സൗണ്ട് കലക്കി ഹക്കിം. മനസ്സിനെ ഒരു പാട് പിന്നിലോട്ട് കൊണ്ട് പോയി😊😊
@arjundileep9233
@arjundileep9233 4 года назад
കൈ കൊണ്ട് ഉള്ള മീൻ പിടിത്തം അടിപൊളി ആണ് എന്റെ വീടിന്റെ അവിടെ ഉള്ള പാടത്തു വാൾ കൊണ്ട് വെട്ടി ആണ് കടുവിനെ പിടിക്കുന്നത്. കൈ കൊണ്ട് പിടിക്കുമ്പോ ശ്രദ്ധിക്കണം. എന്തായാലും വീഡിയോ അടിപൊളി ആയിട്ടുണ്ട് ❤️
@jishnutj4156
@jishnutj4156 3 года назад
Last oru 10 yr ee feel anubavichatha .athyathe oru nalla mazake ettu meen chakara anne..❣️
@simplecraftsbymeera2242
@simplecraftsbymeera2242 4 года назад
പക്കാ നാടൻ. ഇജ്ജ് പൊളിച്ചു ഹക്കിമേ.. 😍
@anilakkikavuanil3086
@anilakkikavuanil3086 4 года назад
Kidu😙😙😙😙😙😙
@shijink8922
@shijink8922 4 года назад
Njangalum pudhu mazhayil meen pidikkaarund.machaane super
Далее
Meninas na academia
00:11
Просмотров 2 млн