Тёмный

പെലെ പറഞ്ഞു: കൽക്കട്ടയുടെ ഈ രാവ് മറക്കാനാവില്ല | Second Half 

Mathrubhumi
Подписаться 758 тыс.
Просмотров 234 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 439   
@rasheedmp9158
@rasheedmp9158 Год назад
പെലെ മരിച്ചതിന് ശേഷം കാണുന്ന എത്ര പേരുണ്ട് ഫുട്ബോൾ അതിന്റെ എക്കാലത്തെയും മികച്ച കളിക്കാരന് വിട RIP🌹
@subeergardenssbeergardens3214
RIP🌹
@lillylilly7432
@lillylilly7432 Год назад
ഞാൻ തയ്യാറാണ്.. കേരളത്തിൽ നിന്ന് രണ്ടു കുട്ടികൾക് വിദേശ ഫുട്ബാൾ അക്കാദമിയിൽ പരിശീലിപ്പിക്കാനുള്ള എല്ലാ ചിലവുകളും വഹിക്കാൻ.. ഇതുപോലെ എല്ലാ സ്റ്റേറ്റിൽ നിന്നും കുട്ടികളെ സ്പോൺസർ ചെയ്യാൻ കഴിവുള്ളവർ ഇവിടെ കമോൺ.8വർഷത്തിന് ശേഷമുള്ള വേൾഡ് കപ്പിൽ ഇന്ത്യ ഉണ്ടാകുമെന്ന് എന്റെ വാഗ്ദാനം... Jaihind.....
@anjidjrjr6984
@anjidjrjr6984 Год назад
Appreciate your spirit
@imageapk3348
@imageapk3348 Год назад
എന്തൊരു അവവതരണ ശൈലിയാണിത്.. 👍👍👍 നേരിൽ കളി കണ്ടത് പോലെത്തന്നെയുള്ള ഒരു ഫീൽ.. അടിപൊളി അവതരണം ❤️❤️❤️❤️❤️❤️❤️❤️❤️
@ranji56
@ranji56 Год назад
കളി നേരിട്ട് കണ്ട അനുഭൂതി .... അവതാരകന്റെ ഫുട്ബാളിനോടുള്ള അഭിനിവേശം അവതരണം കണ്ടാൽ അറിയാം ... നന്ദി ...
@John-z2m1r
@John-z2m1r Год назад
നല്ല ഒരു ഫുട്ബോൾ ഫാൻ ആയിരുന്നു അല്ലെ കേൾക്കുന്ന ഓരോ വാക്കിലും അറിയാൻപറ്റുന്നുണ്ട് ആ സങ്കടം 🥰
@albinshaji3718
@albinshaji3718 Месяц назад
അതെ...ഇന്ത്യൻ ഫുട്ബാളിനോടുള്ള സ്നേഹം ❤️ നഷ്ട്ടപെട്ടു പോയതിന്റെ സങ്കടം 😢
@rajagopalan320
@rajagopalan320 Год назад
താങ്കൾ പറഞ്ഞത് 100% ശരിയാണ്. കോസ്മോസ് - ബാഗൻ മത്സരം നേരിട്ട് കാണാൻ ഭാഗ്യമുണ്ടായിരുന്നു ഒരു വ്യക്തിയാണ് ഞാൻ. P. K ബാനർജീ എല്ലാ കളിക്കാർക്കും ആ മത്സരത്തിൽ അവസരം കൊടുത്തപ്പോൾ ഗൗതം സർക്കാരിനെയും മുഹമ്മദ് ഹബീബിനും ഫുൾ ടൈം കളിക്കാൻ ഭാഗ്യമുണ്ടായി. ആ ഹബീബ് ഇന്ന് ഹൈദരാബാദിൽ ഒരു സ്കൂട്ടർ പോലും ഒട്ടിക്കാൻ പറ്റാത്ത വിധം പാർക്കിൻസ് ബാധിച്ചു വിശ്രമിക്കുകയാണ് എന്ന് 5 വർഷം മുമ്പ് ഇന്റർനെറ്റിൽ വായിക്കുകയുണ്ടായി. അദ്ദേഹത്തെപറ്റി അന്വേഷിച്ചു ഒരു വീഡിയോ ചെയ്യാമോ sir
@rajeevanav8274
@rajeevanav8274 Год назад
കൃത്രിമത്വം ഇല്ലാത്ത മനോഹരമായ അവതരണം, ഫുട്‌ബോളിനെ ഹൃദയത്തിലേറ്റിയ അങ്ങയുടെ അറിവ് നമുക്ക് പകർന്നതിന് നന്ദി.
@Linsonmathews
@Linsonmathews Год назад
ഈ ഖത്തർ world കപ്പിന്റെ സമയത്തും, വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ബ്രസിൽ, അർജന്റീന ടീമിനെതിരെ കളിച്ച ഓർമ്മകൾ 💪🇮🇳🇮🇳🇮🇳🇦🇷🇧🇷
@favorite2523
@favorite2523 Год назад
Ee Kaliku nammal illa... Pande India Paranjatha🤣
@enjoyrejoice5187
@enjoyrejoice5187 Год назад
മികച്ച അവതരണം...... congratulations 🎈👏 പഴയ ഓർമ്മകളിൽ അഭിമാനിക്കുന്നു.....
@jacksonbimmer4340
@jacksonbimmer4340 Год назад
രാജ്യ സ്നേഹം ഇല്ലാത്ത ചിലർ ഇന്ത്യയുടെ തോൽവിയിൽ സന്തോഷിക്കും .. എന്നാല് ഈ രാജ്യത്തിൻ്റെ ആത്മാവ് തൊട്ടറിഞ്ഞവർക്ക് ഇനിയും പ്രതീക്ഷകൾ ഉണ്ട്...
@nishad3090
@nishad3090 Год назад
🇮🇳🙏
@firozvkd2955
@firozvkd2955 Год назад
രാജ്യ സ്നേഹം ഇല്ലാത്തവർ ആരും ഇല്ല..... ഇന്ത്യയുടെ തോൽ‌വിയിൽ സന്തോഷിക്കുന്ന വ്യാജ വീഡിയോ ഇടുന്ന rss തീവ്രവാദികളുടെ rss സൈബർ തീവ്രവാദികൾ ഇടുന്ന ന്യൂസ്‌ കണ്ട് വിശോസിക്കുന്ന കുറെ പൊട്ടന്മാരുണ്ട് ഇന്ത്യയിൽ... അതിന്റെ യാഥാർഥ്യം പുറത്ത് വരുമ്പോൾ അതിന് വാർത്താ പ്രാദാന്യം ഉണ്ടാവാറില്ല.... ഇപ്പോൾ അടുത്ത് തന്നെ തമിഴ്നാട്ടിൽ ഹെലികോപ്റ്റർ അപകടത്തിൽ ജവാൻമാർ മരിച്ചപ്പോൾ തമിഴ്നാട്ടിലെ മലയാളി മാനേജ്മെന്റിൽ ഉള്ള എഞ്ചിനീയറിങ് കോളേജിൽ ഏതൊ ആഘോഷത്തിന്റെ പഴയ വീഡിയോ എടുത്ത്.... ജവാൻമാർ മരിച്ചതിൽ ആഘോഷിക്കുന്ന തീവ്രവാദികൾ എന്ന് ന്യൂസ്‌ റിപ്പോർട്ട്‌ ഉണ്ടാക്കി ചർച്ചകൾ നടത്തിയവർ ആണ്...., രാജ്യ ദ്രോഹിയായ ശൂവർകറുടെ അനുയായികൾക്ക് രാജ്യസ്നേഹം പറയാൻ എന്ത്‌ അവകാശം ഉണ്ട്‌... രാജ്യത്തിനു വേണ്ടി ഒരു പട്ടിയെങ്കിലും പ്രേവർത്തിച്ചിട്ടുണ്ടോ
@sudheeshsudhee537
@sudheeshsudhee537 Год назад
💕💕💕
@nireeshwaravaanam
@nireeshwaravaanam Год назад
സത്യം ടെററിസം നശിക്കട്ടെ
@pareedkunjjippa7650
@pareedkunjjippa7650 Год назад
രാജ്യം മത വൽക്കരിക്കുന്നവരാണ് ഇവിടുത്തെ ശാപം രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്നവരാണ് വലിയ ശാപo
@josejeromejerome6989
@josejeromejerome6989 Год назад
ഒരിക്കൽ ഇന്ത്യ തിരിച്ചു വരും 💕💕💕💕💕🇮🇳🇮🇳🇮🇳
@francisjacob6992
@francisjacob6992 Год назад
ഫുട്ബോളിലെ ഒരേ ഒരു രാജാവ് അന്നും ഇന്നും എന്നും പെലെ 🇧🇷💞 ബ്രസീൽ💪
@sagivekumarmachad6019
@sagivekumarmachad6019 Год назад
ഇന്ത്യ, ക്രിക്കറ്റ്, ഹോക്കി, കബഡി, ഷൂട്ടിംഗ്, ഗുസ്തി, അങ്ങനെ നിരവധി ഇനങ്ങളിൽ ലോക ജേതാക്കൾ അല്ലെ പിന്നെന്തിനു നിരാശ 👍
@user-vv8go7eu5n
@user-vv8go7eu5n Год назад
But football is the greatest sport ever....we want to win that... atleast wanted to qualify in fifa world cup
@hariknr3025
@hariknr3025 Год назад
എന്ത് ഉണ്ടായിട്ടും കാര്യമില്ല. ലോകവ്യപകമായി കായിക രംഗത്ത് അഭിമാനം കിട്ടണമെങ്കിൽ ഫുട്ബോൾ അല്ലെങ്കിൽ ഒളിമ്പിക്സ് അല്ലാതെ ക്രിക്കറ്റ്‌, കബഡി ഓക്കേ ആര് മൈൻഡ് ചെയ്യാൻ.
@harrynorbert2005
@harrynorbert2005 Год назад
🤣🤣🤣
@sagivekumarmachad6019
@sagivekumarmachad6019 Год назад
@@hariknr3025 ഫുട്ബോൾ ആരും മൈൻഡ് ചെയ്യാത്തത് പോലെ 🤣
@bijoyjoy8149
@bijoyjoy8149 Год назад
🤣🤣 ക്രിക്കറ്റ്
@S_12creasionz
@S_12creasionz Год назад
ഇന്ത്യ വരും ഒരിക്കൽ പക്ഷെ കായിക മത്സരങ്ങളിൽ നിന്ന് രാഷ്ട്രീയം ഒഴിവാക്കണം
@arjunz4d
@arjunz4d Год назад
രാഷ്ട്രീയം ഇല്ലാഞ്ഞിട്ടേ ആണോ ക്രിക്കറ്റിൽ, ലോക ചാമ്പ്യൻമാർ ആയതേ 😂
@S_12creasionz
@S_12creasionz Год назад
@@arjunz4d team set aayi varumbo cricket il politics illarunnu
@this.is.notcret
@this.is.notcret Год назад
@@arjunz4d ഇപ്പോ നിങ്ങളുടെ ടീം ഇന്ത്യ എന്ത് ചെയ്യുന്നു?? Favourism കൊണ്ട് വന്ന് talented പ്ലയെർസിനെ ടീമിൽ പോലും എടുക്കാതെ പുറത് നിർത്തിയിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റന്റെ ആരംഭത്തിൽ നിന്റെ പൊളിറ്റിക്സ് ക്രിക്കറ്റ്‌ന്റെ ഏഴയലത്ത് പോലും ഇല്ലായിരുന്നു ഇപ്പോൾ പൊളിറ്റിക്സ് എന്ന അർബുദ്ധം ഇന്ത്യൻ ക്രിക്കറ്റനെയും ബാധിച്ചിരിക്കുന്നു. NB : When was the Last Time You Remember India Playing a Major Trophy Finals not other than paytm cups
@arjunz4d
@arjunz4d Год назад
@@this.is.notcret ഏതെ ക്രിക്കറ്റിൽ പൊളിറ്റിക്സ് ഇല്ലായിരുന്നു എന്നോ 😂😂, ഇന്ത്യയുടെ ആദ്യ കാല ക്യാപ്റ്റന്മാർ എല്ലാം നോക്ക് രാജാക്കന്മാർ ആണ്, ക്രിക്കറ്റ്‌ പോലെ പൊളിറ്റിക്സ് മായി ബന്ധം ഉള്ള ഗെയിം ഇല്ല, ആദ്യ കാലത്തെ കോമൺ വെൽതിനെ വെളിയിൽ ഉള്ളോരു രാജ്യത്തിനെ ക്രിക്കറ്റ്‌ membership കൊടുക്കുക പോലും ഇല്ലായ്‌രീന്നു അത് കൊണ്ടാണ് അമേരിക്കയിൽ ക്രിക്കറ്റ്‌ വളരാതെ ഇരുന്നത്, ചരിത്രം അറിയില്ലെങ്കിൽ ആദ്യം പഠിക്കേ വിവരക്കേടെ പറയാതെ
@arjunz4d
@arjunz4d Год назад
@@this.is.notcret അപ്പം ഈ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ ടോപ് ഇലെക്കെ കേറി വരുന്നത് അവിടെ എല്ലാം correct ആയോണ്ട് ആയിരിക്കും അല്ലെ, ഇറ്റലി സ്പെയിൻ ഒന്നും ക്രിക്കറ്റ്‌ വളരാത്തത് അവിടെ പൊളിറ്റിക്സ് stable അല്ലാത്തോണ്ട് ആയിരിക്കും 😂😂😂
@yoonuskillo
@yoonuskillo Год назад
❤❤❤ ഹൃദയത്തിൽനിന്ന് ഉള്ള അവതരണം
@freekick5895
@freekick5895 Год назад
Lionel Messi debut match as argentina's captain was held in Kolkata salt lake stadium
@ajithas_thoughts
@ajithas_thoughts Год назад
നന്നായി പറഞ്ഞു 🙏അവതരണശൈലി 👌👌❤️🙏
@143-football-media
@143-football-media Год назад
വരും നമ്മൾ തിരിച്ചു വരും. 🔥🔥
@sheejasheeja628
@sheejasheeja628 Год назад
Athe athinu vendi yanu indian football association jyothisham nokkan poyathu. Phe.... Nanavum manavum illatha chettakal aanu innu aiff bharikkunnathu...adutha 50 varshathekku oru chance um indiakku undakathilla.. nehru cup polum niruthi vachu .. pinneyengane progress undakum?
@QATAR2.0.2.2.
@QATAR2.0.2.2. Год назад
So
@vishnuvishnu8389
@vishnuvishnu8389 Год назад
@@sheejasheeja628 Jyothishiye erpadu cheyythathu munn Aiff president um NCp leader um aya Praful patel ayirunu.Eppozhathe Aiff president former Indian footballer Kalyan chaubey annu
@sheejasheeja628
@sheejasheeja628 Год назад
@@vishnuvishnu8389 oru rss karan aanu kalyan choubey... Rss nu football nekkalum valuthu hindu matham aanu.... Mathavum football um 2 um 2 aanu.. . indiayile democracy engane rss thakarthu athe avastha thanne indian football num varum.. theercha.. athinte thelivu aanu new managing committee ye elect cheythappol bichung bhutia kku oru votu mathram kittiyathu.. 7 varshatholam indian teamine nayicha oral aiff election nil oru votu vangi thottu poyathinte karanam ellavarkkum ariyam... Bjp yum rss note kettu irakki oro state leyum govt ne engane attimarikkunnuvo athe pole aiffneyum pidicheduthu.. indian football nu oru development um undakathilla.. last 38 year i am watching & observing indian football...
@vishnuvishnu8389
@vishnuvishnu8389 Год назад
Indian football is progressing In 2014 Indian football team ranking was 173 in 2022 it was 106.Kalyan Chaubey is Rss man but more importantly he is the best goalkeeper in India from 1999 to 2005.He is former goalkeeper of kolkata giants Mohan bagan and East Bengal.He also represented India in u17,U20 national team this is his qualification as a footballer.He appointed former Fifa executive member Shaji Prabhakaran as AIFF general secretary and IM Vijayan as Technical director.Every professional footballer in India support Kalyan Chaubey.What is the qualification of Praful Patel in football. Who is Aiff general secretary and technical director in terms.Supreme court step down Praful patel as Aiff president because Corruption.
@ArunKumar-nd6ho
@ArunKumar-nd6ho Год назад
നമ്മുടെ രാജ്യത്തെ ഫുഡ്ബോളിനേ കുറിച്ച് നമ്മൾ ഇനിയും ചിൻതികണം
@akhilau6000
@akhilau6000 Год назад
മാതൃഭൂമി ഫുട്ബോൾ സ്നേഹം, ഹോ ഇന്ത്യൻഫുട്ബോൾ നെ കുറിച്ചുള്ള എത്ര ന്യൂസ്‌ ആണ് നിങ്ങൾ കൊടുക്കുന്നത്, ഒരു പേജ് ന്റെ മൂലക്ക് ചെറിയ ബോക്സിൽ വന്നാൽ വന്നു, ഇപ്പോൾ ISL. ന്റെ ന്യൂസ്‌ അതു തന്നെ, ബ്ലാസ്റ്റേഴ്‌സ് ന്റെ ന്യൂസ്‌ മാത്രം അത്യാവശ്യം കൊടുക്കും, WC തുടങിയെ ശേഷം അതും കുറഞ്ഞു, നല്ല പബ്ലിസിറ്റി ണ്ടായാൽ അതു ടീം ന്റെ വളർച്ച കൂട്ടും, ഇന്ത്യൻ ഫുട്ബോൾനെ ഇത്രയും സ്നേഹിക്കുന്നു എങ്കിൽ അതിനു വേണ്ട പ്രധാന്യം കൊടുക്കണം
@Ani-gi1pf
@Ani-gi1pf Год назад
Prolsahanam mathra poraa nannay kalikkanum aryanam..nalla fitness venam..stamina venam..mattu asian teamukalum african teamukalum okke thanne world cupil kidannu kashtapedunna kandille...ipozhathe kaliyum vechu angot chennal vallathum nadakkuo🙆‍♂️🤷‍♂️🙏🙇‍♂️
@akhilau6000
@akhilau6000 Год назад
@@Ani-gi1pf ഏഷ്യ ലെ മികച്ച ടീമുകളിൽ ഒന്നാവാനുള്ള കഴിവുള്ള പ്ലയെർസ് ഇന്ത്യക്കുണ്ട് ഇന്ത്യ ജൂനിയർ ടീമുകൾ അത്യാവശ്യം ക്വാളിറ്റി ഉണ്ട്, അവർ ഇന്ത്യൻ സീനിയർ ടീമിൽ എത്തിയാൽ ടീമിന്റെ പെർഫോമൻസ് മാറ്റം ണ്ടാവും, റീലയൻസ്, മിനർവെ അക്കാഡമിയിലൊക്കെ ക്വാളിറ്റി പ്ലയെർസ് ഒക്കെ ണ്ട്, ഒരു പ്ലാൻ ഉണ്ടാക്കി വർക്ക്‌ ചെയ്താൽ ഏഷ്യ ലെ ആദ്യ 10 ടീംമുകളിൽ ഒന്നാവാം
@NGKannur
@NGKannur Год назад
@@akhilau6000 ശരിയാണ്... U17 ടീം ഒക്കെ നല്ല ക്വാളിറ്റി ഉണ്ട് പക്ഷെ U20 ലേക്ക് പോകുമ്പേഴേക്കും അതിനനുസരിച്ചുള്ള മികവ് പുറത്തെടുക്കുന്നില്ല 😔
@prathyu2901
@prathyu2901 Год назад
Sheriyaan bro ee 🚀ngal islne kurich mariyaadikk oru news polum kodukkoola ennit ippo veeravadham elakkunnu orkanam ennu paranj..
@statusworld8416
@statusworld8416 Год назад
പെലെയാണ് ലോകത്തെ ഏറ്റവും മികച്ച കാൽപന്തു കളിക്കാരൻ. ഒരു പക്ഷെ ലോകം ഉള്ള കാലത്തോളം അത് അങ്ങനെ തുടരുകയും ചെയ്യും. ദരിദ്ര ബാല്യത്തിൽ നിന്ന് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് പന്ത് തട്ടി കയറിയ കായിക ഇതിഹാസം
@binojpg
@binojpg Год назад
What a Wonderful narration.. എല്ലാം നേരിൽ കാണുന്നപോലെ.. ..Hats off.🫡🫡
@harishpalakunnu6570
@harishpalakunnu6570 Год назад
പുതിയ ഈ അറിവ് ഫുട്ബോൾ രാജാവ് പെലെ യെ കുറിച്ച് പറഞ്ഞു തന്നതിന്... നല്ല അവതരണം.... നന്ദി
@soorajmk8656
@soorajmk8656 Год назад
ഇതാണ് നമ്മുടെ കുഴപ്പം നമ്മൾ ഇന്നും ഇന്നലകളിലാണ്. നമ്മൾ നാളെയിലേക്ക് ഇന്ന് തന്നെ നടന്നുതുടങ്ങേണ്ടിയിരിക്കുന്നു.
@nikhilkerala5599
@nikhilkerala5599 Год назад
ഇന്നലെകൾ ഓർക്കുന്നത് പ്രചോദനം ആണ്
@thajudheenmp704
@thajudheenmp704 Год назад
സത്യം 😔😔😔
@sssk1234
@sssk1234 Год назад
Innathe generation ariyanam ivar indiayil kalichittindennu
@sssk1234
@sssk1234 Год назад
Nehru trophy football tournamentil kalichirunnathu a class teams ayirunnu
@rajaavgameplay8904
@rajaavgameplay8904 Год назад
Oru pakshe Sachin Tendulkar illayirunnenkil india ipo football world cup kalichene.. Sachin THE GOD OF CRICKET💙
@adhilmuhammedadhil4301
@adhilmuhammedadhil4301 Год назад
അന്ന് ഇന്ത്യയിൽ ആരും കളികാരുടെ ജാതിയും മതവും ആരും തിരിഞ്ഞില്ല ഇന്ന് സ്ഥിതി മാറി ഇന്ന് ക്രിക്കറ്റ്‌ തോറ്റപ്പോൾ ബൌളറുടെ മതം നോക്കിയും എല്ലാം ജാതി തിരിയുന്ന നമ്മുടെ വൈവിദ്ധ്യങ്ങളുടെ സ്വന്തം മാനേഹോരാമായ നാട് ഇന്ത്യ,,,,, സ്പോർട്സ് സിനിമ എന്ന് വേണ്ട എവിടെ യൊക്കെ ജാതി തിരികി അടുത്ത തെരുഞടുപ്പിൽ എങ്ങനെ വോട്ട് ബാങ്ക് ഉണ്ടാക്കാൻ പറ്റും എന്ന് നോക്കുന്ന നമ്മുടെ ഭരണകൂടം,,,,,,, നമുക്ക് പ്രാർത്ഥിക്കാം പഴയ ഇന്ത്യയുടെ തിരിച്ചുവരവിനായി,,,,, ജയ് ഹിന്ദ്
@trialindiachannel4218
@trialindiachannel4218 Год назад
Eastbengal and mohanbegan real legacy of indian football⚽😍
@hashi1841
@hashi1841 Год назад
🤣🥴
@Indians2255
@Indians2255 Год назад
Yes
@hiker7720
@hiker7720 Год назад
Now 🥲
@this.is.notcret
@this.is.notcret Год назад
@@hashi1841 Pinne kerala Blasters enn parayano?
@hashi1841
@hashi1841 Год назад
@@this.is.notcret annu njan paranjo🤫
@anjanaanu1379
@anjanaanu1379 Год назад
വളരെ നന്ദി സർ, ഇന്നല്ലങ്കിൽ നാളെ നമ്മൾ ലോകകപ്പിന് യോഗ്യതനേടും, അതുപോലെ ഈ വീഡീയോയും വീണ്ടു വീണ്ടും കാണും, 🌹🌹🙏🙏
@dublytriksskills3547
@dublytriksskills3547 Год назад
What a man pele What a plyer pele What a legend pele ❤️❤️❤️❤️❤️
@vijeeshpakkuz1030
@vijeeshpakkuz1030 Год назад
History indian football 🥺🥺🥺🥺🇮🇳 legendary players 🥺🥺🥺😔😭
@jafarhaneefa2527
@jafarhaneefa2527 Год назад
വല്ലാണ്ട് കൊതിപ്പിക്കാതെ മനുഷ്യ നമ്മുടെ നേതാകൾ വേറെ വലിയ സ്വപ്നത്തിലാ
@muhammedafnan5462
@muhammedafnan5462 Год назад
Nalla avatharanam❤
@santhoskumar.skumar5029
@santhoskumar.skumar5029 Год назад
പക്ഷേ അക്കാലത്ത് ഞാൻ അറിഞ്ഞത് പെലെ യുടെ കളി കാണാൻ വേണ്ടി ആണ് മൽത്സരം നടത്തിയത് പക്ഷേ പേലെ യെ ബോൾ തൊടാൻ പോലും നമ്മുടെ കളിക്കാർ കൊടുത്തില്ല അങ്ങനെ നിരാശരായി മടങ്ങി എന്നാണ് നേരിട്ട് കണ്ട ആൾ അന്ന് എന്നോടു പറഞ്ഞത് പറഞ്ഞത് 40 കൊല്ലം മുൻപ് ആണ് പറഞ്ഞ ആൾ മരിച്ചു പോയി
@mytrips-
@mytrips- Год назад
നിങ്ങള് കൊള്ളാം ഭായീ.. ഹൃദയത്തിൽ തൊട്ട അവതരണം.. മുഷിപ്പില്ലാത്ത ഭാഷ. ഒഴുക്കോടെയുള്ള വിശദീകരിക്കൽ.. ങ്ങള് കൊള്ളാം 🌹😘
@sreejithm2533
@sreejithm2533 Год назад
ഇന്ത്യയിൽ ജനപ്രീതി ഫുട്ബോലിന് ഇല്ല. കേരളം, ബംഗാൾ, ഗോവ, നോർത്ത് ഈസ്റ്റ്‌. ഇവിടെ മാത്രമേ ഫുട്ബോൾ ന് ജനപ്രീതി ഉള്ളൂ. ഇപ്പോൾ വേൾഡ് കപ്പ്‌ നടന്നത് ഇന്ത്യയിലെ 90%ജനങ്ങൾക്കും അറിയാൻ വഴിയില്ല.
@9072176376
@9072176376 Год назад
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മികച്ച അവതരണം 🙏🙏🙏🙏
@3hviewsmalayalam
@3hviewsmalayalam Год назад
♥️⚽♥️⚽ഓരോ ഇന്ത്യക്കാരനും അറിയേണ്ട ഇന്ത്യൻ ഫുഡ്ബാളിന്റെ വീര ചരിതം👍⚽👍⚽👍♥️⚽♥️⚽♥️⚽
@bijoykrajan
@bijoykrajan Год назад
ഇത്രയും നന്നായി സ്പോർട്സ് അവതരിപ്പിച്ചു ഇതിനു മുൻപ് കണ്ടിട്ടില്ല. Thanks for the video ❤️
@MaheshMahi-cl4jm
@MaheshMahi-cl4jm Год назад
Ente INDIA🇮🇳....Nammude INDIA🇮🇳 orunal world Cup🏆⚽ kalikkum.... 💪
@jijophilip3041
@jijophilip3041 Год назад
Ivde athinonnum samayam illa bro.. nammak vere ndhoke paripaadi und.. shaddyde niram nokkanam,taj Mahal polikkanam.manushyane thammiladipikanam aggane ndhoke..ithinte idak ndhu football 😔😔
@user-su9cs5bh5x
@user-su9cs5bh5x Год назад
ഇന്ത്യൻ ഫുട്ബോൾ തകരാൻ തുടങ്ങിയത് എളുപ്പം ലോക ചാമ്പ്യൻമാരകൻ പറ്റുന്ന ലോകത്ത് പത്തോളം രാജ്യങ്ങളിൽ മാത്രം പ്രാദാന്യമുള്ള സമ്പന്നന്മാരുടെ കളിയായ ക്രിക്കറ്റ് ന് (സായിപ്പ് കൂടുതൽ സമയം ശരീരം വെയിലത്തു വിയർക്കാൻ കണ്ടു പിടിച്ച വിദ്യ)പിന്നാലെ പോയതു കൊണ്ട് 👈
@rameshkumarkn3912
@rameshkumarkn3912 Год назад
മുതുകാടിനെ ഗ്രൗണ്ടിൽ കൊണ്ട് വരേണ്ടിവരും മാജിക് കാണാൻ.
@manukunjikka1706
@manukunjikka1706 Год назад
Alla.varum.aa.naalukal.
@anithavijayan3102
@anithavijayan3102 Год назад
നെഗറ്റീവ് പറയാതെ.. എന്നെങ്കിലും നടക്കും
@pranavkv5743
@pranavkv5743 Год назад
എന്ത്‌ പ്രഹസനം ആണ് സജി
@malayalikerala6035
@malayalikerala6035 Год назад
1983 ക്രിക്കറ്റ് കിരീടം കിട്ടി, അതോടെ നമ്മുടെ ഫുട്ബോൾ തീർന്നു.
@user-vv8go7eu5n
@user-vv8go7eu5n Год назад
Ath എങ്ങാനും ഫുട്ബോൾ ആയിരുന്നേൽ 😳😵..ooh man
@shijovarghese9655
@shijovarghese9655 Год назад
ഹോക്കി യും 😭
@sdeepak2753
@sdeepak2753 Год назад
ഹബീബ്.... ഇന്ത്യയുടെ ചീറ്റ പുലി 🥰
@midhlajmdjr9121
@midhlajmdjr9121 Год назад
ആ ഇന്ത്യൻ ടീമിൽ എന്റെ ഒരു മകനുണ്ടാകും...
@monarkvlogs760
@monarkvlogs760 Год назад
Dream will come true...!!!💐
@musicrelief6604
@musicrelief6604 Год назад
Appreciate your confident 👍👍
@vishnuvoxvox2213
@vishnuvoxvox2213 Год назад
Isl കേരളം ജയിച്ചു അറിഞ്ഞോ നിങ്ങൾ ആദ്യം നിങ്ങൾ സ്വന്ധം നാട്ടിൽ ഉള്ള് ടീമിന് പ്രാധാന്യം കൊടുക്കണം ന്നിട്ട് പറയുന്നതിൽ അർത്ഥം 😏
@rccreation8333
@rccreation8333 Год назад
Coerct💯
@mohammedadilshsn3296
@mohammedadilshsn3296 Год назад
കേരളത്തിന്റെ ടീമിൽ എത്ര കേരള കളിക്കാർ ഉണ്ട് അത് ഒന്ന് വിശദീകരിക്കാമോ..... Isl ഇന്ത്യൻ ഒരു ലീഗ് വരുമ്പോൾ ഇന്ത്യക്കാരെക്കൾ ഉപകാരം മറ്റു രാജ്യക്കാർക്കാണ്.... നമ്മുടെ പണം വേറെ പലരും കൊണ്ട് പോകുന്നു.....
@btbsportsworld9634
@btbsportsworld9634 Год назад
@@mohammedadilshsn3296 apol vidheshikal paadila ennano
@RajeevmohanMohandas
@RajeevmohanMohandas Год назад
1977 ൽ കൽക്കട്ട ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് "സ്ത്രീകളടക്കം എൺപതിനായിരത്തോളം പേരാണ് അന്ന് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയത് " (1:47) എന്ന് അവതാരകൻ പറയുന്നുണ്ട്. സാൾട്ട്ലേക്ക് സ്റ്റേഡിയം അന്നില്ല. 1984 ൽ ആണ് ഈ സ്റ്റേഡിയം നിർമ്മിച്ചത്. തുടർന്നുള്ള ഭാഗങ്ങളിൽ അവതാരകൻ ഈഡൻ ഗാർഡൻസ് എന്ന് പറയുന്നുണ്ടെങ്കിലും അന്ന് ഈഡൻ ഗാർഡൻസിന് 40,000 കാണികളെ മാത്രമാണ് പരമാവധി ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നത്. 1987 ൽ റിലയൻസ് ലോകകപ്പ് ക്രിക്കറ്റിന് വേണ്ടി ഈ സ്റ്റേഡിയം പുതുക്കി പണിതപ്പോൾ ഏകദേശം 1,00,000 പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലാക്കി. ഒരു പ്രമുഖ ചാനലിന് വേണ്ടി ഇങ്ങനെയൊരു വീഡിയോ ചെയ്യുമ്പോൾ ഇത്തരം തെറ്റുകൾ വരുത്താതിരുന്നാൽ കൊള്ളാം.
@vijaybalasathi5375
@vijaybalasathi5375 Год назад
സാർ നല്ല അവതരണം 🙏
@ramdasdas1342
@ramdasdas1342 Год назад
അവതരണം 🔥 എല്ലാം നേരിട്ട് കണ്ടപോലെ തോന്നി 🥰
@chinjuhari4823
@chinjuhari4823 Год назад
ഈ മത്സരത്തിന്റെ മുഖ്യ സംഘാടകൻ അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ദാ 🌹🌹🌹🌹🌹💪💪💪💪💪
@nishanth9866
@nishanth9866 Год назад
നല്ല അവതരണം..👌
@cvspgt2817
@cvspgt2817 Год назад
വളരെ നല്ല അവതരണം.
@raghunathan6928
@raghunathan6928 Год назад
Nice... Arivu.. Thannathinu...ennengilum...nammalkum..prtheekshikkam..
@pappan66
@pappan66 Год назад
Beautiful explanation of our old football and our great players who had shown their dedication in this game Thank you
@SOACRAPUBG
@SOACRAPUBG Год назад
Ippo world cup kalikkanulla resources indiayude kail und. Onnum use cheyathe same 11 irekkuva. We need to add more young players
@mashoodabdullah
@mashoodabdullah Год назад
അത് വല്ലാത്തൊരു കഥയാണ്
@sajjeevrajk620
@sajjeevrajk620 Год назад
Now, Indian athlet has won an Olympic gold. This is the beginning. Nobody can stop India from playing FIFA World Cup 20 years from now.
@mrspy3803
@mrspy3803 Год назад
India 💪🏼❤️‍🔥 . ഒരിക്കൽ വരും 💙 tiger. Unbelievable comeback ever from Indian football 🥺
@josemanjaly6905
@josemanjaly6905 Год назад
Attractive presentation!Tku
@antonyax6109
@antonyax6109 Год назад
ഇന്ത്യ ലോക കപ്പിൽ കളിക്കണമെങ്കിൽ കളി ഇന്ത്യയിൽ നടക്കണം.
@kabeer7149
@kabeer7149 Год назад
Aaaaaaaa🤣🤣🤣🤣🤣
@kuttanadswaga8134
@kuttanadswaga8134 Год назад
Is it salt lake or eden gardens?
@suhaibksubi7468
@suhaibksubi7468 Год назад
ഇന്ന് ഐഎസ്എല്ലിൽ ലോകത്തിലെ താരങ്ങൾ കളിക്കുമ്പോൾ നമുക്ക് അത്ഭുതമാണ് ലോകകപ്പിനും മറ്റും കളിച്ച പഴയ താരങ്ങൾ ഐഎസ്എൽ കളിക്കുമ്പോൾ, ഓർക്കുന്നില്ല നെഹ്റു ട്രോഫി യിൽ കളിച്ച ഒരുപാട് താരങ്ങൾ വേൾഡ് കപ്പിൽ കളിച്ചിട്ടുണ്ട്.. ഇവിടെ കണ്ടിട്ട് എനിക്ക് അങ്ങനെയാണ് പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു.. ഇനിയും ഇതുപോലുള്ള ചരിത്രങ്ങൾ ഒരുപാട് കേൾക്കാനും അറിയാനും ആഗ്രഹം ഉണ്ട്.. ഫുട്ബോൾ ചരിത്രം അറിയാൻ എന്തെങ്കിലും വഴികൾ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@jobikg4164
@jobikg4164 Год назад
India mass entry yil varum.jai hind.🇮🇳🇮🇳🇮🇳🇮🇳🇮🇳
@trialindiachannel4218
@trialindiachannel4218 Год назад
Thank's sir for this video🎥🎥🎥
@ansarkkansu5638
@ansarkkansu5638 Год назад
എവിടെ എല്ലാത്തിലും അഴിമതി ആണ് കഴ്വുള്ളവരേക്കാൾ പണം ഉള്ളവർക്കാണ് മുൻഗണന.. മറ്റു രാഷ്ട്രങ്ങളിൽ കഴിവുള്ളവർ അവിടെ എത്തിച്ചേരും... അതിനു full സപ്പോർട് സ്പോർട്സ് ആക്കിക്കാഡമി നല്കും... ഈ സിസ്റ്റം മാറണം... സ്പോർട്സ് കരിയ്ങ്ങൾ കൈ കാര്യം ചെയ്യുന്നത് അതിനെ കുറിച് അറിവുള്ളവർ ആയിരിക്കണം... കഴിവുള്ള പ്ലയെഴ്സിന്റെ സ്പോർട്സ് പരമായ എല്ലാം ചിലവും ഗവണ്മെന്റ് ഏറ്റെടുക്കണം
@sureshgperumon7517
@sureshgperumon7517 Год назад
നല്ല അറിവ് അഭിനന്ദനങ്ങൾ...
@Vineshv-gk4mb
@Vineshv-gk4mb Год назад
പിന്നെ ഇത് എവിടെ നഷ്ടപ്പെട്ടു നമ്മൾക്ക് ഈ ശക്തി 😭😭😭😭😭
@RK-yo3bd
@RK-yo3bd Год назад
നമ്മൾ വൃത്തികെട്ട രാഷ്ട്രീയ കളിയിലേക്ക് ഇറങ്ങി 😬
@jayasreekrishnadas1038
@jayasreekrishnadas1038 9 месяцев назад
Super narration
@prasadnmanu
@prasadnmanu Год назад
Soo proud of the team behind this great great great...... Video
@gdh125
@gdh125 Год назад
അർജന്റീനക്ക് ഒരു ക്രിക്കറ്റ്‌ പാരമ്പര്യമുണ്ടെന്ന് എത്ര പേർക്കറിയാം
@ajay.m45
@ajay.m45 Год назад
ഇപ്പോഴും അവർക്ക് ടീം ഉണ്ടല്ലോ മെൻസ് നും woman's നും ഉണ്ട്
@veddoctor
@veddoctor Год назад
നന്ദി ഓര്മിപ്പിച്ചതിനു
@aboobackervp3510
@aboobackervp3510 Год назад
പഴകി പുളിച്ചത് അല്ല വേണ്ടത് എനി എങ്കിലും ഒരു 24 ആളുകളെ കളി പഠിപ്പിച്ച് വേൾഡ് കപ്പിലേക്ക് എത്തിക്കുക സ്വന്തം നാട്ടിൽനിന്നും വേൾഡ് കപ്പലിലേക്ക് കളിക്കാരെ എത്തി ക്കാൻ പറ്റാത്തത്കൊണ്ടാണ് മറ്റു രാഷ്ട്രത്തിന്റെ ജെഴ്സിയും പതാകയും എടുക്കേണ്ടി വന്നതും അതിന് ഉത്തരവാദികൾ രാജ്യം ഭരിക്കുന്നവർ തന്നെ യാണ്
@georgejoseph5914
@georgejoseph5914 Год назад
Dasayev played in kochi nehru cup at Maharajas stadium. Beat yugoslavia 2-1.
@muhammedashrefnp3399
@muhammedashrefnp3399 Год назад
Very Wonderful experience Speech Sir
@drrajupv
@drrajupv Год назад
Best narration,proud of our football legends in older days,.
@ED-vv4se
@ED-vv4se Год назад
പ്രവാസി ആയതിനുശേഷം ആണ് ഞാൻ ഫുട്ബോൾ കളിക്കാൻ പഠിച്ചത്🥰🥰🥰🥰🥰 അതും RU-vid നോക്കി പഠിച്ചു.😊😊
@ummerfarooqm.p8495
@ummerfarooqm.p8495 Год назад
എന്റെ ഉപ്പയും share ചെയ്തിരുന്നു ഇടയ്ക്കിടെ മോഹൻ bagante കളിയെ കുറിച്ച്. അന്നത്തെ കളിക്കാരെയും
@nadeerabdulkhader972
@nadeerabdulkhader972 Год назад
നല്ല അവതരണം.
@maxsree4607
@maxsree4607 Год назад
അഴിമതിയുടെ ഫുട്ബോൾ രാഷ്ട്രിയം അതാണ് ഇന്ത്യൻ ടീം.. ഇപ്പോൾ ഉള്ള ഇന്ത്യൻ ടീമിനെ 4 തവണ തുടർച്ചയായി തോൽപിക്കാൻ പറ്റുന്ന ഫുട്ബോൾ ടീം ഇന്നു മലപ്പുറം ഡിസ്റ്റിക്കിലെ ഓരോ മുക്കിലും മൂലയിലും ഉണ്ട്..
@vks9289
@vks9289 Год назад
North indian ലോബി ക്രിക്കറ്റ്‌ നു അമിത പ്രാധാന്യം കൊടുത്തു അത് ആണ് ഇന്ത്യൻ ഫോട്ബോൾ താഴെ കു പോയത്
@retina7140
@retina7140 Год назад
Mohan Bagan ❤️❤️
@ftbyrafeek7600
@ftbyrafeek7600 Год назад
🇮🇳🇮🇳🇮🇳🇮🇳🇮🇳njan india worl cup ethikkum✊✊✊✊✊✊
@nishadnijam9672
@nishadnijam9672 Год назад
King pele RIP Legend 😞💐💔
@aestheticfooty
@aestheticfooty Год назад
India will bounce back for sure 🔵
@babulalbasheer4170
@babulalbasheer4170 Год назад
Who’s this presenter?.. awesome 🎉
@jobikg4164
@jobikg4164 Год назад
Ethu paranju thannathinu Nanni..Indiayude aa mass entry varatte...🇮🇳🇮🇳🇮🇳🇮🇳🇮🇳
@wb1623
@wb1623 Год назад
വീരവാദം മുഴക്കാൻ നമ്മള് ബെസ്റ്റ് ആണ്. 😁
@shijutr9335
@shijutr9335 Год назад
എങ്ങനെ മനസ്സിലായില്ല
@madjok3r84
@madjok3r84 Год назад
Vayyeee ninak
@kabeer7149
@kabeer7149 Год назад
🤪🤪🤪
@amosvlogs6723
@amosvlogs6723 Год назад
Ente ഇന്ത്യ. വരും 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️🙏🏽❤️
@krishnadasmkv
@krishnadasmkv Год назад
Scaloniyude argenntinaye ee aduth thanne tholpichittund Indian under 20 team. Athu coach Aya scalony parisheelipicha team
@dineshkumar-rk1yi
@dineshkumar-rk1yi Год назад
കഥയും അവതരണവും മനോഹരം.
@muhammedshahid9970
@muhammedshahid9970 Год назад
GREAT PRESENTATION 👍
@emonlast7148
@emonlast7148 Год назад
sankikalillaatha oru india ........ 🤗😊🌹🌷🌼🌺🌻⚘🌸🌾⚘🌼🌷🌻🏵🌹🌸💐💐
@midhunkadavath2853
@midhunkadavath2853 Год назад
Muslims illathaa oruu india
@anilp2697
@anilp2697 Год назад
Mikacha avadharaname...🙏👍🌷💯❤️
@ajmalhameed6328
@ajmalhameed6328 Год назад
Nice
@abdulrahmanthalikkunnath2754
ഇന്ത്യ,ഹിന്ദു മുസ്ലിം കളികൾക്ക് പ്രാമുഖ്യം കൊടുത്ത് തുടങ്ങിയപ്പോൾ പന്ത് കളി പിന്നോക്കം പോയി
@LeninAntony
@LeninAntony Год назад
What a presentation ❤️❤️
@frthomaschamathayil
@frthomaschamathayil Год назад
What about xavier pious
@albertthomas5848
@albertthomas5848 Год назад
Great👍👍👍👍👍
@jojijohn1834
@jojijohn1834 Год назад
We will be play World Cup one day ❤❤❤❤❤
@vipinnath4847
@vipinnath4847 Год назад
Useful video
@ajilbincy3306
@ajilbincy3306 Год назад
ഇപ്പൊ അതൊക്കെ പറയേണ്ട ആവശ്യം എന്താണ് സഹോദരാ
@John-z2m1r
@John-z2m1r Год назад
ഇതൊക്കെ കേട്ടിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ
Далее
Как подписать? 😂 #shorts
00:10
Просмотров 192 тыс.
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49