Тёмный
No video :(

പെൺകുട്ടിയുടെ പേര് ആൺകുട്ടിക്ക് | എന്ത് കൊണ്ടു ആത്മജ മഹാദേവ് | Devikaa Nambiaar | Vijay Maadhhav 

Vijay Maadhhav
Подписаться 490 тыс.
Просмотров 296 тыс.
50% 1

#devikaanambiaar #vijaymaadhhav #athmajamahadev #new

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 789   
@ks-cz8lh
@ks-cz8lh Год назад
അച്ഛൻ പറയുന്ന അർത്ഥം ഒന്നും കുട്ടിക്ക് മനസിലാവില്ല..സ്കൂളിൽ പോയാൽ കുട്ടി പരിഹസിക്ക പെടരുത് . അച്ഛൻ അത് മനസിലാക്കിയാൽ നല്ലത്.. കുഞ്ഞ് നന്നായി വരട്ടെ..🙏
@ravisharavi6153
@ravisharavi6153 Год назад
Very much correct
@anandamnair9954
@anandamnair9954 7 месяцев назад
Girija, Jalaja, Athmaja.. these r girls name alle. Athmavinu gentre illa, sammatichu, Athmavil janichavan Athmaj😊❤.Argue cheyyuvalla.. Vijay de ella pattum idea star singer muthale ishttamulla oru Ammoommayanu njan. Devikayude veedu kandu mathiyayittilla. Pinangalle makkale 2 perum.
@akkulolu
@akkulolu Год назад
വിജയ് പാടിയിരുന്ന കാലത്ത് എല്ലാ പാട്ടുകളും കേട്ടിരുന്നു. അത്രയ്ക്ക് ഇഷ്ട്ടായിരുന്നു നിങ്ങളെയെല്ലാം. എന്നാൽ മോന്റെ പേര് ഒന്ന് കറക്റ്റ് ചെയ്‌തൂടെ വിജയ്. ആത്മജ് മഹാദേവ് എന്നാക്കു.99% ആളുകളും ഇഷ്ടപെടും. ആത്മജ് മഹാദേവ് സൂപ്പർ പേരാണ് ❤❤🌹🌹😍😍
@lekshmilachu682
@lekshmilachu682 Год назад
ആത്മജ്‌ മഹാദേവ് എന്ന് ആയിരുനെകിൽ ok ആയിരുന്നു 😊വലുതാകുമ്പോൾ ആണ് പ്രശ്നം ഉണ്ടാവുക എന്തിനാ നമ്മൾ കാരണം ആ കുഞ്ഞു വേദനിക്കാൻ ഒരു സാഹചര്യം ഉണ്ടാക്കുന്നത്.പേര് നല്ല പേര് ആണ്❤️
@Aamislittleworld2022
@Aamislittleworld2022 Год назад
Sheriyaa
@renjinibineesh9458
@renjinibineesh9458 Год назад
Correct 👍 ആത്മജ് മഹാദേവ്.
@rightviews519
@rightviews519 Год назад
ഞാൻ വിചാരിച്ച കാര്യം 👍
@sreejithavadakkepurakkal8561
Correct 💯
@lechuslifestyle369
@lechuslifestyle369 Год назад
Ini numerology annu thadasam engil “ you can keep 2 “a” in the front instead of last, it will come like Aathmaj Mahadev instead of Athmaja Mahadev and both of it consider as same in numerology.Just think about it, it's never too late. More love to little bud
@sumajayakumar3481
@sumajayakumar3481 Год назад
മറ്റൊരു കാര്യത്തിലായിരുന്നെങ്കിൽ ഈ തത്വങ്ങളെല്ലാം കേൾക്കാൻ സുഖമുണ്ടായിരുന്നു. ഇതിപ്പോ ഒന്ന് ചോദിക്കാൻ പോലും ഒന്നും കഴിയാതെ നിൽക്കുന്ന ഒരു കുഞ്ഞിന് വേണ്ടിയല്ലേ. വലുതാകുമ്പോൾ മറ്റുള്ളവർ അവനെ പരിഹസിച്ചാൽ അപ്പോൾ അവൻ അനുഭവിക്കുന്ന വേദന, അത് നിങ്ങൾക്കും ഉണ്ടാകും.അവന് നിങ്ങളോട് ദേഷ്യമാവും. അതൊക്കെ ഉണ്ടാവുന്നത് ഓർത്തിട്ടാണ് സ്നേഹം കൊണ്ടാണ് എല്ലാവരും പറയുന്നത്. അല്ലാതെ മറ്റൊന്നും കൊണ്ടല്ല. എന്ന് മനസ്സിലാക്കണം. 😊
@shilpashilpa9249
@shilpashilpa9249 Год назад
ആത്മജ എന്ന പേര് ഇഷ്ടപ്പെടാൻ പറ്റുന്നില്ല.. മോൻ ആയതു കൊണ്ടാണ്.... എല്ലാരും പറഞ്ഞ പോലെ ആത്മജ് എന്നരുന്നെങ്കിൽ നന്നാരുന്നു മാഷേ 🥰
@sruthi6155
@sruthi6155 Год назад
നിങ്ങൾ എത്ര explain ചെയ്താലും അഹ് കുട്ടിക്ക് ഭാവിയിൽ ഉണ്ടാകുന്ന ഫീലിംഗ്സ് വളരെ വലുത് ആയിരിക്കും.അഹ് കുട്ടിക്ക് ഉണ്ടാകാൻ പോകുന്ന പ്രയാസം കുടി നിങ്ങൾ ഒന്ന് ചിന്തിക്കുന്ന നല്ലത് ആയിരിക്കും. പിന്നെ നിങ്ങളെ ഇഷ്ടം പോലെ ❤
@renjinirenjini7792
@renjinirenjini7792 Год назад
വിജയ് മാധവ് കുറച്ച് കൂടുതൽ ആത്മീയമായി പോകുന്നതു കൊണ്ട് ആണ് ഇങ്ങനെയൊക്കെ തോന്നുന്നത്... .അധികമായാൽ അമൃതും വിഷമാണ്......
@shansharukoyipuram6018
@shansharukoyipuram6018 Год назад
Athe athe..its etream
@sinicg9726
@sinicg9726 Год назад
എൻ്റെ അമ്മ നിങ്ങളുടെ videos എന്നും കാണാറുണ്ട്.കൂടെ, ചിലപ്പോഴൊക്കെ ഞാനും എൻ്റെ അനിയത്തിയും. വിജയ് സർ, താങ്കൾ പേരിൻ്റെ അർഥത്തെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും ഇത്രയൊക്കെ പറയുന്നതു കേട്ടതുകൊണ്ട് ചോദിക്കുകയാണ്. ഭാഷാപ്രയോഗത്തിൽ ആൺ പെൺ വ്യത്യാസങ്ങൾ കൃത്യമായി പറയാറുണ്ട്, പ്രത്യേകിച്ച് മലയാളത്തിൽ. പിന്നെ എന്തുകൊണ്ട് ആൺകുട്ടിയെന്ന് ഒരിക്കലും മനസിലാകാത്ത ആത്മജ എന്ന് തിരഞ്ഞെടുക്കുന്നു? താങ്കളുടെ പേര് വിജയ് എന്നതിന് പകരം വിജയ എന്നായിരുന്നെങ്കിലോ? എൻ്റെ പേര് എനിക്ക് ഒരുപാട് ഇഷ്ടമാണ്, എൻ്റെ പേര്, പ്രിയംവദ. ചെറുപ്പത്തിൽ ഒരു പാട് പേർ എന്നെ "വട'' എന്നു പറഞ്ഞു കളിയാക്കിയിട്ടുണ്ടു, ഞാൻ ഒരുപാട് കരഞ്ഞിട്ടുമുണ്ട്. കളിയാക്കുന്ന എത്രേപേരെ തിരുത്താനും, അവഗണിക്കാന്നും കുട്ടിക്ക് പറ്റും? പിന്നെ, ഒരു പരിതി കഴിയുമ്പോൾ ഓരോ കുട്ടികളും ഓരോ മുതിർന്ന വ്യക്തികളല്ലേ?
@padmajavijayan309
@padmajavijayan309 Год назад
വേദാന്തം പറഞ്ഞിട്ടു ഒരു കാര്യം ഇല്ല... നല്ല aankutti അതിന് നല്ല ഒരു പേരിടു...sister ന്റെ കുട്ടിക്കു idan പറഞ്ഞു... അവര് ittilla... എന്തു കൊണ്ട്?... Avarkku ബോധം ഉള്ളതു കൊണ്ട്... Ningale പോലെ എല്ലാവരും വേദാന്തം padichavaralla.... പൊതു സമൂഹത്തിൽ നിന്നും കുഞ്ഞിന് ഒരുപാട് അപമാനം sahikkendi വരും... ഭാവിയില്..
@UKRaynbowMallusOnYoutube
@UKRaynbowMallusOnYoutube Год назад
Very true
@sreeshortzz7101
@sreeshortzz7101 Год назад
True
@alfawintage123
@alfawintage123 Год назад
True
@myvoice19783
@myvoice19783 Год назад
Ok... നല്ല പേരാണ്.... ഒറ്റ ചോദ്യം... വിജയ് സാറിനു പണ്ട് സാറിന്റെ മാതാപിതാക്കൾ വിജയ എന്നായിരുന്നു പേരിട്ടിരുന്നത് എങ്കിലോ.... ദേവിക ചേച്ചിക്ക് ദേവികൻ എന്നായിരുന്നു എന്ന് കരുതുക... അറിവായ ശേഷം നിങ്ങൾ എങ്ങനെ അതിനെ എടുക്കുമായിരുന്നു.... പേര് ഒരു കുഞ്ഞിന്റെ ഐഡൻറിറ്റി അല്ലെ..... ചോദിച്ചു എന്ന് മാത്രം.... നിങ്ങളുടെ ഇഷ്ടം ആണ് പ്രധാനം....
@praseethahari8848
@praseethahari8848 Год назад
അതെ
@Nilav93
@Nilav93 Год назад
😂😂
@ramlyramly688
@ramlyramly688 Год назад
😃😃😃👌👌👌എങ്കിൽ ദേവികൻ വിജയാ ന്ന് വിളിക്കായിരുന്നു
@rrr-vs1sx
@rrr-vs1sx Год назад
ഞാൻ ഇടാൻ വന്ന കമന്റ്‌
@musicnmahesh
@musicnmahesh Год назад
Exact
@Anjana-ls6hi
@Anjana-ls6hi Год назад
പേര് സൂപ്പർ ആണ് പക്ഷെ കുട്ടി സ്കൂളിൽ പഠിക്കുന്ന സമയം ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ആ കുഞ്ഞ് തന്നെ ആയിരിക്കും ചേട്ടാ. ഒരുപാട് കുട്ടികൾ പേര് മൂലം വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് പറഞ്ഞത് കൊണ്ട് ഒന്നും തോന്നല്ലേ 🙏😍😍😍
@vaheedapuleekkandiyil5956
@vaheedapuleekkandiyil5956 Год назад
വളരെ ഇഷ്ടമുള്ള ഒരു ഫാമിലിയാണ്...'' പക്ഷേ മോന്റെ പേര് ഇഷ്ടമായില്ല. മഹാദേവ് മാത്രം മതിയായിരുന്നു
@dilshadkalathingal5536
@dilshadkalathingal5536 Год назад
Carctt an
@athulyarejilesh483
@athulyarejilesh483 Год назад
സത്യം മഹാദേവ് എന്ന പേര് മാത്രം മതി ആയിരുന്നു അതായിരുന്നു കൂടുതൽ bettar
@chanchalb2789
@chanchalb2789 Год назад
ഇതിൽ ഉള്ള കമന്റ്സ് എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി നിങ്ങളെ ആരും കുറ്റം പറയുന്നത് അല്ല മറിച് കുഞ്ഞിനോടുള്ള സ്നേഹത്തിന്റെ പുറത്താണ്.. ഇനി മനസ്സിലാക്കേണ്ടത് നിങ്ങൾ ആണ്... നാളെ അവനു മുന്നിൽ ഒരു കളിയാക്കൽ വരുമ്പോൾ നിങ്ങൾ ഈ പറയുന്ന explantions ഒന്നും ആർക്കും കൊടുക്കാൻ അവനു പറ്റി എന്ന് വരില്ല. ഒരു പേര് എന്ന് പറയുന്നത് ഒരാളുടെ identity ആണ് അപ്പോ ഒരു പേരെന്റ്സ് എന്ന രീതിയിൽ അത് നാളെ മകന്റെ ഭാവിയെ ഓർത്തു ചെയ്യുക 🥰
@divyadhaneesh8907
@divyadhaneesh8907 Год назад
വിജയ കുമാരി എന്ന് പേരിട്ടു നിങ്ങളെ വിളിച്ചില്ല. മാതാപിതാക്കൾക്ക് 👏👏👏👏👏👏👏 .
@bettybiju3383
@bettybiju3383 Год назад
ഞാൻ ഒരു പാട് comment വായിച്ചു. അവർ പറഞ്ഞത് സത്യമാണ്. എന്റെ മോന്റെ പേര് ആദിത്യ എന്നാണ്. ആദി എന്നാണ് ഞങ്ങൾ വിളിക്കുന്നത്. വലിയ കുട്ടിയായി ഇപ്പോൾ ( നോർത്ത് ഇൻഡ്യയിൽ ആൺ കുട്ടികൾ കൾ ക്കാണ് ഈ പേര് ) പക്ഷേ LKG തുടങ്ങി അവന്റെ class - ൽ ഇതേ പേരിൽ പെൺകുട്ടികളും ഉണ്ടായിരുന്നു. അവന് ഇത്തിരി സങ്കടം ഉണ്ടായിരുന്നു. ഇപ്പോഴും ഇടക്ക് പറയും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വേണ്ടാരുന്നു എന്ന് .
@sunithadileep4172
@sunithadileep4172 Год назад
ശരിയാണ്.. എന്റെ മോളുടെ പേര് ആദിത്യ എന്നാണ്.. നോർത്ത് ഇന്ത്യയിൽ ഈ പേര് ആൺകുട്ടികൾക്ക് ആണ്.. മോൾ ഒരുപാട് വിഷമിച്ചിട്ടുണ്ട്... ഇപ്പോൾ മോളെ നാട്ടിലെ കോളേജ്ൽ ചേർത്തിട്ട് പോലും ആൺകുട്ടികളുടെ പേര് അല്ലേന്ന് ഫ്രണ്ട്സ് ചോദിക്കുന്നു
@mahilamaniammal539
@mahilamaniammal539 Год назад
ആത്മജ്മഹാദേവ് . കുട്ടി വല്ല താക്കമ്പോൾ മാതാപിതാക്കൾ ചോദ്യo ചെയ്യപ്പെടാൻ സാദ്ധ Jതയുണ്ട്.
@jisha261
@jisha261 Год назад
എന്റെ monte ക്ലാസ്സിലും ഉണ്ട് adith.. അവനേം ആദി എന്നാ വിളിക്കുക.. ആ കുട്ടികൾ ഒന്നും bothered അല്ല.. ഇനി വരുന്ന തലമുറ ഓക്കേ എന്തേലും difference ആഗ്രഹിക്കുന്നവർ ആണ്...
@jalajaanwar8818
@jalajaanwar8818 Год назад
ഈ പഞ്ചാഭൂതമൊന്നും സ്കൂളിൽ പഠിക്കുന്ന ടൈമിൽ കുട്ടികൾക്ക് മനസ്സിലാകണന്നില്ല കുട്ടി പരിഹസിക്കപെടരുത്.... U r choice
@rrr-vs1sx
@rrr-vs1sx Год назад
പറഞ്ഞതൊക്കെ ശരിയാണ്.ഒരു പക്ഷെ നിങ്ങളുട പ്രായം ആവുമ്പോ ഈ പറഞ്ഞതൊക്കെ ആ കുട്ടി മനസ്സിലാക്കുമായിരിക്കും. പക്ഷെ അതിന് മുൻപുള്ള ഒരു കാലം ഉണ്ട്‌. സ്കൂൾ ജീവിതം. അവിടെ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വരും. അന്ന് ഈ പറയുന്ന തത്വങ്ങൾ കുട്ടിക്ക് മനസ്സിലാവില്ല. ആ പ്രായത്തിൽ കളിയാക്കലുകൾ ഏറ്റുവാങ്ങുന്നത് വല്ലാത്ത ഒരു നൊമ്പരം ആണ്.
@jinson8431
@jinson8431 Год назад
Aathmaj mahadev better. നിങ്ങൾ എത്ര explain ചെയ്താലും കുട്ടിക്ക് ഭാവിയിൽ ബുദ്ധിമുട്ടാവും. കുട്ടിക്ക് ഉണ്ടാകാൻ പോകുന്ന feelings കൂടെ മനസിലാക്കു.
@rajisanthosh6695
@rajisanthosh6695 Год назад
Vijay parayunathu correct ayirikum but monu bhaviyil oru budimut undavathe nokanam
@sitharapa4697
@sitharapa4697 Год назад
Sathyame
@anakha-S24
@anakha-S24 Год назад
Correct 😌
@reshmiraveendran5400
@reshmiraveendran5400 Год назад
Absolutely 💯
@anakha-S24
@anakha-S24 Год назад
@@rajisanthosh6695 yes😐
@christybobby123
@christybobby123 Год назад
ആത്മജ അല്ല ആത്മജ് മഹാദേവ് ❤ ആയിരുന്നു ബെറ്റർ പിന്നെ നിങ്ങളുടെ കുട്ടി നിങ്ങളുടെ തീരുമാനം നിങ്ങളുടെ സന്തോഷം
@premanarayan.8653
@premanarayan.8653 Год назад
Aathmaavil ninny janicha enna arthaanu aathmaja. Enna word nu Athu pennaavaam aanaavaam. Mahadev aankuttyaannaariyukilley. 🙏
@DhyanTheertha
@DhyanTheertha Год назад
ആത്മജ് മഹാദേവ് 👍❤️
@tweetytoes8636
@tweetytoes8636 Год назад
Njanum orthu
@poojas7981
@poojas7981 Год назад
Adhmaj Mahadev... 👌👌👌
@vismayaherbals
@vismayaherbals Год назад
ആത്മജ് മഹാദേവ് 👍👍👍👍
@sabisabi9942
@sabisabi9942 Год назад
Mon valuthayi varumbol kaliyakkalukal vannal Vijay parayunna onnum appol Avante kunju manasil kerilla..devika blind ayi Vijay parayunna kettu irikkunna wife anu..swantham ayi abhiprayam undenkilum ath purath parayatha pole thonni.. especially njan itta Peru alla ennu parayumbol..
@ananthakrishnana5351
@ananthakrishnana5351 Год назад
correct
@nandhu_07
@nandhu_07 Год назад
Chechi sherikum husband oriented ann aal enth parayunno aal enth cheyunno ath ann chechi cheyullo ee video thanne kandille chechikki support cheyunnu ennoke enn ullath pollee chechiki ippo change ayii ethrakki husband oriented avaruth husbamdnnod respect avam chechi respect kurach kooduthal ann enn eniki thonnund
@sheebajoseph3348
@sheebajoseph3348 Год назад
നിങ്ങളോട് ഒരുപാടിഷ്ടമാണ്. കുഞ്ഞു വാവയേയും.. എങ്കിലും പറയാതിരിക്കാൻ വയ്യ. കുഞ്ഞ് വലുതാകുമ്പോൾ പേര് എന്താണെന്നു ചോദിക്കുമ്പോൾ കളിയാക്കലുകൾ കേൾക്കേണ്ടി വരും.. അപ്പോൾ ആരും ഈ അർത്ഥം ഒന്നും നോക്കാൻ പോവില്ല. പേര് ചോദിച്ചാൽ ആത്മജ മഹാദേവ് എന്ന് പറയില്ല ആത്മജ എന്നേ പറയൂ.. അത് കേൾക്കുമ്പോൾ പെൺകുട്ടി ആണെന്നേ വിചാരിക്കൂ ആത്മജ് എന്നായിരുന്നെങ്കിൽ നന്നായിരുന്നു' അതിപ്പോൾ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ല മകൻ ഒരു ടീനേജ് ഒക്കെയാവുമ്പോൾ മനസ്സിലായിക്കോളും.. ഇഷ്ടങ്ങളൊക്കെ നല്ലതാണ്. പക്ഷെ അറിവുള്ളവർ പറയുമ്പോൾ അതിൽ എന്തെങ്കിലും കാര്യമുണ്ടാവില്ലേ.,, വിജയ് മാധവ് എന്നത് പെൺകുട്ടിയുടെ പേരല്ലല്ലോ ഇഷ്ടപെടാതിരിക്കാൻ. ആത്മജ പെൺകുട്ടി. ആത്മജ് ആൺകുട്ടി ഇത് ഏതു സാധാരണക്കാരനും മനസിലാവും' നിങ്ങളോട് ഇഷ്ടമുള്ളതുകൊണ്ട് പറയുന്നതാണ് _ve ആയി എടുക്കരുത്
@athulyaps3721
@athulyaps3721 Год назад
എന്ത് പറയണം എന്ന് അറിയുന്നില്ല 😊. പേര് കേട്ടപ്പോൾ തന്നെ ആത്മജ് മഹാദേവ് എന്നാണെങ്കിൽ എന്ന് ചിന്തിച്ചു പോയി അത്രേ ഉള്ളൂ.. എന്നാലും കുഴപ്പമില്ല പേരിൽ ഒരു പാട് അർത്ഥങ്ങൾ ഉണ്ട് 👌♥️♥️🥰🥰ഒന്നും കാണാതെ ഇടില്ലല്ലോ.
@Vv-le7oz
@Vv-le7oz Год назад
ആത്മജ് ആണ് നല്ലത് ആത്മാവിൽ നിന്നും ജനിച്ചവൻ എന്നാണ് അർത്ഥം. ആത്മജ എന്നാണെങ്കിൽ ആത്മാവിൽ നിന്നും ജനിച്ചവൾ എന്നാണ്. ജനിച്ചവൾ എന്നിടുന്നതിന് പകരം ജനിച്ചവൻ എന്ന് ഇടുന്നതായിരിക്കും നല്ലത് 😁😁😁🙏🙏 അല്ലെങ്കിൽ ആത്മജൻ മഹാദേവ് 🙏🙏
@manjumurali7259
@manjumurali7259 Год назад
Vijay ഈ പേരിന് എന്ത് വിശദീകരണം കൊടുത്താലും പേര് ഒരു പ്രശ്നം തന്നെ. വിജയ് താങ്കളുടെ parents താങ്കൾക്ക് എക്കാലത്തും ആർക്കും ഇഷ്ടപ്പെടുന്ന പേരാണ് ഇട്ടത്. അതുപോലെ താങ്കൾക്ക് പറ്റിയില്ല.
@remyajithesh3589
@remyajithesh3589 Год назад
പേര് ഒരാളുടെ Identity ആണ്. ആത്മജ് എന്നാൽ ആത്മത്തിൽ നിന്ന് ജനിച്ചവൻ... ആത്മജ എന്നാൽ ആത്മത്തിൽ നിന്ന് ജനിച്ചവൾ എന്നും ആണ്.
@dilshadkalathingal5536
@dilshadkalathingal5536 Год назад
അവൾ എന്നാണല്ലോ അല്ലേ ആത്മജ എന്ന് അവൻ എന്നല്ലല്ലോ ചോദിച്ചതാണ് എനിക്കറിയില്ല
@anandamnair9954
@anandamnair9954 7 месяцев назад
Njanum athanu paranjathu.
@We-hg8ji
@We-hg8ji Год назад
ഇതുവരെ കേട്ടും അറിഞ്ഞും വന്ന അനുഭവങ്ങളിൽ നിന്നും ഭാവിയിൽ കുട്ടിക്ക് പേര് പ്രശ്നമാകും എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. വിജയ് മാധവിനു പകരം വിജയ മാധവ് എന്നായിരുന്നെങ്കിൽ താങ്കൾ ഇത്രേം പേരിൽ അഭിമാനിക്കുമോ 🤔
@lekshmisrajendran9529
@lekshmisrajendran9529 Год назад
Eyalku ntho kuzhappamund...name meaning okey nallath thanney but ath oru girl baby ayirunuvengil nallath..ah kutty valluthayi school poyi thudagumbo ah kuttye paran manasilakkan nthegilum eppazhaye padich vayikku...bhakti muthh engane ayathann..paranittu kariyamilla..avarde kutty
@divyatpbyjudivyatpbyju1362
@divyatpbyjudivyatpbyju1362 Год назад
എന്റെ അടുത്ത വീട്ടിലെ പെൺ കുട്ടിയുടെ പേര് ആത്മജ എന്നാണ് ആത്മജ് എന്ന് ആക്കു മാഷേ കുട്ടിക്ക് വലുതാകുമ്പോൾ ഫീലിംഗ് ആവും
@ambili.9294
@ambili.9294 Год назад
എന്റെ ക്ലാസ്സ്‌മേറ്റിന്റെ പേരെ ആത്മജ എന്നായിരുന്നു
@vijayalekshmi6445
@vijayalekshmi6445 Год назад
Pavam kunjinu nalloru para 😂
@dilshadkalathingal5536
@dilshadkalathingal5536 Год назад
ഈ അഭിപ്രായത്തിനും ഞാനും യോജിക്കുന്നു
@sumamole2459
@sumamole2459 Год назад
കുട്ടി വലുതാകുമ്പോൾ കുട്ടിക്കുണ്ടകുന്ന മാനസ്സിക വിഷമം കൂടി മനസ്സിലാക്കുക...❤
@bepositive1540
@bepositive1540 Год назад
ആത്മാവിനെ സംബന്ധിച്ച് ജനനവും മരണവും ലിംഗഭേദമോ ഇല്ല . എന്നാൽ ആത്മാവിനെ കൊണ്ട് , ആത്മാവ് കാരണമായി ജനിക്കുന്ന അല്ലെങ്കിൽ രൂപപ്പെടുന്ന പഞ്ചഭൗതികമായ ശരീരത്തിന് സ്ത്രീ-പുരുഷ ഭേദം ഉണ്ട് . അതുകൊണ്ടു തന്നെ,ഇവിടെ ആത്മജ, വേദജ എന്ന സംസ്കൃത പദത്തെ കൊണ്ട് ആത്മാവിൽ നിന്നു ജനിച്ചവൾ എന്നുള്ള സ്ത്രീലിംഗ പദവും മകൾ എന്ന അർത്ഥവും , ആത്മജൻ എന്നതുകൊണ്ട് ജനിച്ചവൻ അഥവാ മകൻ എന്നുള്ള അർത്ഥവും ലഭിക്കുന്നു
@Dreamy12377
@Dreamy12377 Год назад
നിങ്ങൾ ആദ്യം ഈ കൺട്രോളിംഗ് , ഡോമിനേറ്റിംഗ് സ്വഭാവം നിർത്തു വിജയ് . വല്ലാതെ ഇറിറ്റേറ്റിംഗ് ആണ് . ഇപ്പോഴൊക്കെ ദേവിക സഹിച്ച് ക്ഷമിച്ച് നിക്കും. പയ്യെ പയ്യെ ആ കുട്ടിക്കും മടുക്കും
@ananthakrishnana5351
@ananthakrishnana5351 Год назад
ദേവികയാണ് മാറിയത്. വിജയ് എന്നും dominating character ആണ്. ദേവികയ്ക്ക് സ്വന്തം അഭിപ്രായം ഇല്ലാതായിപ്പോയി. വെറുതെ എല്ലാത്തിനും vijay നെ support ചെയ്യുന്നു. വളരേ ഇഷ്ടമുള്ള actress ആണ്. എന്നാൽ ഇപ്പോഴത്തെ ഈ സ്വഭാവം ഒട്ടും ഇഷ്ടപ്പെടുന്നില്ല. സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്യം ഉണ്ട്. പിന്നെ ഒരു സങ്കടം അമ്മമാർ രണ്ടു പേർക്കും ഒരു സ്ഥാനവുമില്ലാത്ത പോലെ. വിജയ് സ്വയം ന്യായീകരിക്കുന്നു എന്ത് ചെയ്യുമ്പോഴും. ഇതിന് ഒരു മാറ്റം വരുത്തിക്കൂടെ ? സ്നേഹം കൊണ്ട് പറയുന്നതാണ്. തെറ്റാണെങ്കിൽ ക്ഷമിക്കുക.🙏
@Dreamy12377
@Dreamy12377 Год назад
@@ananthakrishnana5351 ശരിയാണ്. ദേവിക അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി ഭയങ്കര ഫേക്ക് ആയിട്ടാണ് വീഡിയോയിൽ ഇടപെടുന്നത്
@yjcreationsvkm161
@yjcreationsvkm161 Год назад
Endhina avaruda kudumbam thakarkkunnath . Avaru avarkkullath kondu sandhoshathodoppam jivichotte . Ningal avaruda kudumbam thakarkkan nokkunnu
@yjcreationsvkm161
@yjcreationsvkm161 Год назад
Feminism kaanikkenda sthalam kudumbam alla .anganayulla kudumbam thakarum.Devika midukkiyaaya nalla baarya aanu .ningal sandhoshathode jivikku
@Dreamy12377
@Dreamy12377 Год назад
@@yjcreationsvkm161 പബ്ലിക്കായി കുടുംബ കാര്യങ്ങൾ നാട്ടുകാരെ കാണിക്കുമ്പോൾ പല തരത്തിലുള്ള അഭിപ്രായങ്ങളും വരും. അതൊക്കെ കേൾക്കാൻ ശേഷിയുള്ളവർ മാത്രം യൂട്യൂബ് വ്ലോഗ് ചെയ്താൽ മതി. ഞങ്ങളാരും അവരുടെ കുടുംബത്ത് പോയി CC ക്യാമറ വെച്ച് പിടിച്ച വീഡിയോ അല്ല ഇതൊന്നും . അവർ തന്നെ വീഡിയോ പിടിച്ച് നാട്ടുകാരെ കാണിക്കുന്നതാണ്.
@truth57629
@truth57629 Год назад
വിജയ് എന്ന പേര് വിജയ എന്നാക്കിയാൽ താങ്കൾ ഹാപ്പി ആയിരിക്കുമോ മാഷേ. നിങ്ങളുടെ കുഞ്ഞ് നിങ്ങളുടെ ഇഷ്ടം എങ്കിലും പല കുട്ടികളുടെയും പേര് കൊണ്ട് അവർ അനുഭവിക്കുന്ന സങ്കടം കണ്ടിട്ടുള്ള ഒരു അധ്യാപിക എന്ന നിലയിൽ പറഞ്ഞു പോകുന്നതാണ്. ഇന്നീ പേരിന്റെ കാര്യത്തിൽ മാതാപിതാക്കളായ നിങ്ങൾ ഇത്രയും വിശദീകരണം നൽകേണ്ടതായി വന്നുവെങ്കിൽ നാളെ ആ കുഞ്ഞാവ എത്ര പേരോട് വിശദീകരിക്കേണ്ടിവരും. ഏത് ന്യൂ മറോളജി ആയാലും സ്പെല്ലിങ്ങിൽ ചെറിയ മാറ്റം വരുത്തി നിങ്ങൾ ഉദ്ദേശിക്കുന്ന നമ്പർ ആക്കാൻ പറ്റില്ലേ.
@Farah-qc4tm
@Farah-qc4tm Год назад
ഈ കാര്യത്തിൽ പോലും സ്വന്തമായി അഭിപ്രായം ഇല്ല എങ്കിൽ ദേവിക 🙏ഇയാൾ പറയുന്ന പൊട്ടത്തരങ്ങൾക്കൊക്കെ കൂട്ട് നിന്ന് സ്വന്തമായി അഭിപ്രായം ഇല്ലാതെ എന്തിനാ പ്രേക്ഷകരുടെ മുൻപിൽ കോമാളി ആവുന്നത് . ദേവിക എത്രയൊക്കെ ഇയാളെ പൊക്കിപറഞ്ഞാലും സ്ത്രീകൾക്ക് വെറുപ്പുണ്ടാക്കുന്ന സ്വഭാവം ആണ് ഇയാളുടേത്. അയാളെ എല്ലാത്തിലും പിന്തുണച്ചാൽ കൂടുതൽ സ്നേഹം കിട്ടും എന്നുള്ള മിഥ്യധാരണയാകാം ദേവികയെ ഇങ്ങനെ ഒക്കെ ആക്കിത്തീർക്കുന്നത്. ദേവികയെ പോലെ ഇത്രേ കഴിവും സൗന്ദര്യവും ഉള്ള സ്ത്രീ വിവാഹത്തോടെ ഇത്രെയും ഒതുങ്ങി പോകരുത് എന്നെ ഉള്ളു 🙏
@ramlyramly688
@ramlyramly688 Год назад
നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്, പക്ഷേ ഇത് മോശമായിപ്പോയി, നിങ്ങളുടെ ഇഷ്ട്ടം മാത്രം നോക്കി പേരിടുന്നു, ആകുഞ്ഞ് സ്കൂളിൽ പോവുമ്പോ എത്ര കളിയാക്കലുകൾ നേരിടേണ്ടി വരും, ഒരു കുട്ടിയുടെ മനസ് എത്ര വേദനിക്കും, സ്കൂളിൽ പോവാൻ മടിയാകും, വളർന്നു വലുതാവുമ്പോ ഒരു യുവാവ് ആവുമ്പോൾ സ്വന്തം കൂട്ടുകാർക്ക് വരെ കളിയാക്കാനുള്ള ഒരവസരം ആണ് നിങ്ങൾ ഉണ്ടാക്കുന്നത്, കുറച്ചു കഴിഞ്ഞിട്ട് നിങ്ങൾ മാറ്റിയാലും ഈ പേരിൽ തന്നെ അവനറിയപ്പെടും, ഇതിനെ എന്ത് ന്യായീകരിച്ചിട്ടും കാര്യമില്ല, പാവം കുഞ്ഞു എത്ര അപമാനിക്കപ്പെടും 😕
@saraswathysarayu
@saraswathysarayu Год назад
പുത്രിയുടെ പര്യായം ആണ് ആദ്മജ അതിന് എന്തു വിശദീകരണം കൊടുത്തിട്ടും കാര്യമില്ല വീണിടത്തു കിടന്ന് ഉരുളണ്ട് അച്ഛനും അമ്മയ്ക്കും ബോധമില്ലേ അവരോടു ചോദിക്ക്
@user-wj6yk7qn3g
@user-wj6yk7qn3g Год назад
നമ്മുടെ കുട്ടിക്ക് എന്തു പേരിടണം എന്ന് തീരുമാനിക്കുന്നത് നമ്മൾ ആണ്... പക്ഷെ പേരിൽ confussion ഇല്ലാത്ത രീതിയിൽ ഇടുക.. ഇതിപ്പോ കുട്ടി ആണാണോ പെണ്ണാണോ എന്നുള്ള ചോദ്യം മറ്റു കുട്ടികളിൽ നിന്നും ടീച്ചേഴ്സിൽ നിന്നും ഭാവിയിൽ നേരിടേണ്ടി വരും
@oldonderingorld7874
@oldonderingorld7874 Год назад
എത്ര വലിയ അർത്ഥമുള്ളതായാലും... ആ കുഞ്ഞിന്റെ ഭാവി ആലോചിച്ചിട്ടാണെങ്കിൽ പോലും നിങ്ങൾ... ആത്മജ് എന്ന രീതിയിൽ ഇടൂ..... നിങ്ങളുടെ ഇഷ്ട്ടം നോക്കി ആ കുഞ്ഞിന് വലുതാകുമ്പോൾ അതിന്റെ മാനസിക അവസ്ഥ വളരെ മോശമായിരിക്കും.... ഇ കാലഘട്ടത്തെ കുട്ടികൾ തീർച്ചയായും.... ഇ ഒരു പേരിനെ... പറഞ്ഞു aaa കുഞ്ഞിന്റെ മനസ്സ് vishamippikkum😢... So നിങ്ങളുടെ ഇഷ്ട്ടം പോലെ.... നിങ്ങളുടെ കുഞ്ഞാണ് 🥰
@vjrg7713
@vjrg7713 Год назад
ജാതിയും മതവും ഓക്കേ പുതിയ തലമുറയിലെ കുട്ടികൾക്ക് കൂടെ chaarthano...athum innathe kalathu numerology eeswaran number .... viswasikkaan thanne vayya
@sruthyvineeth5201
@sruthyvineeth5201 Год назад
1 month ആയ baby അല്ലേ. കുഞ്ഞിനെ കയ്യും കാലുമൊക്കെ അനക്കി കളിക്കാൻ അനുവദിക്കു. ഇനിയും ഇങ്ങനെ പൊതിഞ്ഞു കിടത്തല്ലേ 🙏🏻
@minimeenuzz
@minimeenuzz Год назад
ആത്മജ് മഹാദേവ് നല്ലതാ... ആത്‌മജ എന്ന പേര് പെൺകുട്ടികൾക്കാ ചേരാ...schoolil പോകുമ്പോൾ കൂട്ടുകാർ കളിയാക്കുമ്പോൾ ആ കുഞ്ഞു മനസ്സ് വേദനിക്കില്ലേ... അത് കൊണ്ട് പറഞ്ഞതാട്ടോ 😍😍
@aparnaappu787
@aparnaappu787 Год назад
പറയുമ്പോൾ വിഷമം തോന്നരുത്.... നാളെ നിങ്ങൾ വിഷമിക്കാതെ ഇരിക്കാൻ പറയുക ആണെന്ന് കരുതുക... എന്റെ ഒരു friend ന്റെ അമ്മയുടെ പേര് ഷാജി എന്നായിരുന്നു... കൂടെ ഉള്ള ഫ്രണ്ട്‌സ് അത് പറഞ്ഞു അവളെ കളി ആകും.... അമ്മയുടെ പേര് ആണിന്റേത് ആയപ്പോൾ കളി ആകുന്നു... അപ്പോൾ സ്വന്തം പേര് പെൺകുട്ടിയുടേത് ആകുമ്പോൾ ആ മോൻ നാളെ ഒരുപാട് കളിയാക്കലുകൾ കേൾക്കേണ്ടി വരും... ആത്മജ് എന്നിട്ടുകൂടെ അടിപൊളി അല്ലെ ❤
@shamseelajamsheer576
@shamseelajamsheer576 Год назад
Mash ee yugathil jeevikkunna aalanenn thonnunnilla..... Ningalude baby ningalde ishtam but babykk ee name schoolil padikkunna time oru prashnamavum appozhum oru video idane
@athiraarun4248
@athiraarun4248 Год назад
എന്തൊക്കെ ആയാലും വേറെ പേര് ഒന്നും കിട്ടിലെ ചേട്ടാ ചേച്ചി, E പേര് ഇട്ടത് കൊണ്ട് കുട്ടിക്ക് നന്മ മാത്രം വരട്ടെ. അങ്ങനെ ഉണ്ടാകുമ്പോൾ അതിനെ പറ്റി ഒരു വീഡിയോ ഭാവിയിൽ പ്രതീക്ഷിക്കുന്നു. 🥰
@a.raveendrananiyan6476
@a.raveendrananiyan6476 Год назад
പേരിന്റെ കാര്യം കണക്കാക്കണ്ട. കുട്ടി വലുതായാൽ എന്തിനാ അച്ഛാ എനിക്കിങ്ങനെയൊരു പേരിട്ടത് എന്ന് കുറ്റപ്പെടുത്താനിടവരരുത്. അത്രേള്ളൂ
@armygirl575
@armygirl575 Год назад
Oru psychology student ena nilak parayte. Viewers parayunath ningalk acpt chym Chyathe irikam But kunjine ith nallonm badikm Namuk ariyilalao.avnte character Oru activity kk polum pankedukathe aakm Bcz of his name...oru dominated person aakathe think chyu
@kidilam_muthassi
@kidilam_muthassi Год назад
മുത്തശ്ശിയ്ക്ക് ഒരുപാട് ഇഷ്ടായി പേര്. പറയുന്നതിന് മുന്നേ മനസിലായി മോനെ. ഗീതയിൽ മുത്തശ്ശി വായിച്ചിട്ടുണ്ട് 🙏
@rubeenabasheerrubi6161
@rubeenabasheerrubi6161 Год назад
സ്കൂളിൽ പോയി thudanghumbozhanu പ്രയാസം വര.... കുട്ടി കളിയാക്കലുകൾ നേരിടേണ്ടി വരും... കഞ്ഞി മനസ്സ് വേദനിക്കും...😢😢
@Ss-bq2ve
@Ss-bq2ve Год назад
Aathmaj mahadev
@kavith758
@kavith758 Год назад
അതെ
@beenaraju3729
@beenaraju3729 Год назад
Yes ഉറപ്പായും
@anjusarath682
@anjusarath682 Год назад
S
@akashbabu2581
@akashbabu2581 Год назад
Yes
@Anandasahasram
@Anandasahasram Год назад
സുഹൃത്തുക്കളെ.. ആ കുട്ടിക്ക് school പോകുമ്പോ ബുദ്ധിമുട്ടാകും ഈ പേര്.. എന്റെ മോന്റെ friend name "ഗൗരിദാസ്" എന്നാണ്.. ആ മോനേ സ്കൂളിൽ friends "പെണ്ണൻ" എന്നാണ് കളിയാക്കി വിളിക്കാറ്... "ആത്മജ് "എന്ന് ആക്കുക കുട്ടിയുടെ name.അതാണ് ഭാവിയിലേക്ക് കുട്ടിക്ക് നല്ലത്.
@ZoyaKhan-pd4zi
@ZoyaKhan-pd4zi Год назад
അങ്ങനെ കളിയാക്കി വിളിക്കുന്ന കുട്ടികൾ ചെയ്യുന്നതല്ലേ മോശം? ആ കുട്ടികളുടെ പേരെന്റ്സ് ശ്രദ്ധിക്കണം. അവരുടെ മോശം പേരെന്റ്റിംഗ് കാരണം ആണ് കുട്ടികൾ സഹപാഠികളെ കളിയാക്കുന്നത്.
@aamiaathu
@aamiaathu Год назад
@@ZoyaKhan-pd4zibut namuk ellavareyum poyi thiruthaan pattumoo…ithoke kunjungalk undaakunna trauma Valare valuth aayirikum.
@Anandasahasram
@Anandasahasram Год назад
@@ZoyaKhan-pd4zi കുട്ടികൾ school poi എന്തൊക്കെയാ ചെയ്യുന്നെന്നു നമ്മൾ അറിയുന്നില്ലലോ.ഫ്രണ്ട്സിന്റെ കൂടെ കൂടുമ്പോൾ അവർ പലതും ചെയ്യും. Hero ആകാൻ വേണ്ടി.
@ZoyaKhan-pd4zi
@ZoyaKhan-pd4zi Год назад
@@Anandasahasram എന്നാലും പെണ്ണൻ എന്നൊക്കെ വിളിക്കുന്ന കുട്ടികൾക്ക് ആ വിളി കിട്ടിയത് പേരെന്റ്സ് വഴി ആയിരിക്കും അല്ലെ? പിന്നെ മിക്കവാറും സ്കൂളുകളിൽ ഇങ്ങനെ ഉള്ള വാക്കുക്കൾ വിളിക്കുന്നു എന്ന് ടീച്ചർസ് അറിഞ്ഞാൽ അവർ തന്നെ വേണ്ട നടപടി എടുക്കും. നിങ്ങളുടെ കുഞ്ഞു അങ്ങനെ നേരിടുന്നുണ്ട് എങ്കിൽ സ്വയം പഴിചാരാതെ സ്കൂളിൽ ചെന്ന് കംപ്ലയിന്റ് ചെയ്യ്.
@ZoyaKhan-pd4zi
@ZoyaKhan-pd4zi Год назад
@@aamiaathu പണ്ടാണ് ഇരട്ട പേരിട്ടും മറ്റും കളിയാക്കുന്നത്. ഇന്നത്തെ പേരെന്റ്സ് കൂടുതൽ പേരും അങ്ങനെ ഒന്നും ചിന്തിക്കുന്നവർ അല്ല. മക്കളെ അങ്ങനെ ഉള്ള words പറയുന്നതിൽ നിന്ന് തടയുന്നവർ തന്നെ ആണ്. അല്ലെ. ഇനി അങ്ങോട്ട് പോകും തോറും നല്ല മാറ്റം വരും. അല്ലെങ്കിൽ തന്നെയും ആത്മജ എന്ന് പറയുന്നത് അത്ര ഫെമിനിൻ ആയിട്ടുള്ള നെയിം ഒന്നുമല്ല. ഇനി ആണെങ്കിൽ തന്നെ ആ stereotype okke മാറ്റേണ്ട കാലം ആയി. Turkish നെയിം ആണ് atmaca ( atmaja) oru boy name ആണ്.
@user-er2cp7ut5d
@user-er2cp7ut5d 9 месяцев назад
ആത്മജ മഹാദേവ് നല്ല പേര് തന്നെ. നന്മയുടെ പാഠങ്ങൾ പഠിച്ച്, വളർന്നു വലുതായി മിടുക്കനാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼. 👌👌👌👍👍👍❤❤❤
@binubindumon
@binubindumon Год назад
നിങ്ങൾ ആത്മജ എന്ന് തന്നെ വിളിച്ചോളൂ അത് നിങ്ങൾക് സന്തോഷം ആവട്ടെ പക്ഷേ സ്കൂളിൽ ആത്മജ് എന്ന് ഇടുന്നത് നന്നായിരിക്കും... പിന്നെ ഒക്കെ നിങ്ങളുട ഇഷ്ടം 🙏
@shajisproducts4558
@shajisproducts4558 Год назад
കുട്ടി വലുതാവുമ്പോ ആണ് പേര് പ്രശ്നം വരുന്നത്, ഞാനും എന്റെ മകന് എന്റെ ഇഷ്ടത്തിന് ഒരു പേര് ഇട്ടു, പക്ഷെ മോൻ വലുതായി സ്കൂളിൽ പോവാൻ തുടങ്ങി യപ്പോ ആ പേര് കുട്ടിക്ക് ഒരു വിഷമം ഉണ്ടാക്കുന്ന കോലത്തിൽ അയി, പിന്നെ ആ പേര് മാറ്റാൻ പറ്റാത്ത വിധം എല്ലാ റെക്കോർഡിലും ആയി പോയി
@ashasrajan9228
@ashasrajan9228 Год назад
Athmaj is better
@user-pn4of8qm9k
@user-pn4of8qm9k Год назад
എന്താ മോന്റെ പേര് ???
@renjinirenjini7792
@renjinirenjini7792 Год назад
എന്തായാലും പെൺകുട്ടിയുടെ പേര് ആൺകുട്ടിക്ക് ഇടുന്നത് നല്ല കാര്യമായി തോനുന്നില്ല..... എല്ലായിടത്തും യൂസ് ചെയ്യുന്നതാണ് ഒരാളുടെ പേര്..... അവിടെയൊക്കെ ഈ കുട്ടി സ്ട്രഗിൾ ചെയ്യേണ്ടിവരും.....
@RaniPink...
@RaniPink... Год назад
ദൈവാനുഗ്രഹം കൊണ്ട് നല്ലൊരു ആണ്കുഞ്ഞിനെക്കിട്ടി.അതിന് പെണ്കുട്ടിയുടെ പേരിട്ടിട്ട് ഇരുന്ന് ന്യായീകരിച്ചിട്ടു കാര്യമില്ല.കുടുംബത്തിലെ മുതിർന്നവരോടൊന്നും അഭിപ്രായം ചോദിച്ചില്ലേ?
@buildupvibes9604
@buildupvibes9604 Год назад
മാസം തികഞ്ഞു പ്രസവിച്ച കുഞ്ഞിനെ പൊതിഞ്ഞു കിടത്തേണ്ട കാര്യമില്ല,ആദ്യ ആഴ്ച വരെ മതിയാവും ..ഉറങ്ങുമ്പോൾ ഫ്രീയായും ഉണർന്നിരിക്കുമ്പോൾ കൈ കാലിട്ടടിച്ചു കളിക്കണം എന്നാലേ കുഞ്ഞു വാവയുടെ കുഞ്ഞു ശരീര പേശികൾ ചലിച്ചു കമിഴാനും ഇരിക്കാനും മുട്ടൂ ന്നാനും പിടിച്ചു നിൽക്കാനും ഓടിനടക്കാനും ഒക്കെ എളുപ്പമാകൂ..സ്നേഹത്തോടെ പറഞ്ഞതാണുട്ടോ ഞങ്ങൾക്കു മാഷും ദേവികയും കുഞ്ഞു മാഷും ഒരുപാട് പ്രിയപെട്ടവരാണ് ❤️❤️❤️
@jsanthosh1449
@jsanthosh1449 Год назад
ഒരു കാര്യം പറയട്ടെ ഒരു മൈക്ക് വാങ്ങുമോ... ഇത്തിരി കൂടെ സൗണ്ട് കിട്ടിയേനെ🥰🥰🥰
@asteria2916
@asteria2916 Год назад
Korch eeswaraviswasam....or andhaviswasam koodipoya parents....oral kurach dominant....matteyal blind ayi chinthikkathe support cheyyunu. Both of them are forcing their ideologies upon their child. They conveniently forget that he will also grow into an individual with emotions and feelings. However you try to justify this.....when the child goes to his school...he'll surely face mockery...or even confusion regarding his identity. Parents need to think beyond their ideologies....and the mental health of their child.🙂
@lishnapriyapk7669
@lishnapriyapk7669 Год назад
ദേവിക പറഞ്ഞത് ഒക്കെ സത്യമാണങ്കിൽ കൊള്ളാം. അത്രയേ പറയുന്നുള്ളൂ.
@hayaraajeeb5092
@hayaraajeeb5092 Год назад
നിങ്ങളുടെ കുഞ്ഞിന് പേര് ഇടുന്നത് നിങ്ങളുടെ ഇഷ്ടമാണ്. കൂടുതൽ ചൂഴ്ന്ന് നോക്കേണ്ട കാര്യമില്ല. കുഞ്ഞ് വലുതാകുമ്പോൾ കുഞ്ഞിന് പേര് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ അത് പിന്നെ നോക്കാം. Cute name😍. എനിക്ക് ഇഷ്ട്ടപ്പെട്ടു
@ronarobert9128
@ronarobert9128 Год назад
പെൺകുട്ടി ഉണ്ടാകുമ്പോൾ ഇട്ടാൽ പോരെ.. ആത്മജ് മഹാദേവ് super 👍👍
@devukannan9308
@devukannan9308 Год назад
Ok..... Good name...... കുഞ്ഞിനെ ഇങ്ങനെ പൊതിഞ്ഞു കെട്ടി വെക്കുന്നത് എന്തിനാ.... കുഞ്ഞിന്റെ കൈയും കാലും വളരേണ്ടേ... കൈകാലുകൾ ഇളക്കി കളിച്ചു കിടക്കട്ടെ 💖💖💖
@silentlife6713
@silentlife6713 Год назад
പേര് ഇട്ടത് മോശമായി പോയി "ആത്മജ് മഹാദേവ് "എന്നാണെങ്കിൽ ok പക്ഷേ ആത്മജ കുളമായി പോയി. ഭാവിയിൽ ഇ പേരിന്റെ പേരിൽ കുട്ടിയുടെ മനസ് വേദനിക്കും ഉറപ്പ്. ഇവിടെ കമെന്റ് ബോക്സിൽ തന്നെ പലരും അതിനെക്കുറിച്ചു പറഞ്ഞു കണ്ടു.
@anubala7714
@anubala7714 Год назад
Vijay madhav and Devika , you looks so matured. Kunjine arinju kondu kaliakkalukalkk irayakkaruthu. The world around us is so cunning, not good full of competition and tensions. Therefore as a parent try to avoid such situations which may affect the child in future. It is only my opinion. Just mentioned. 😊
@reemythomas1099
@reemythomas1099 Год назад
Ningalde ishtathynu ipo name itu, sheri. But aa kunjine ath affect chyullu Change chyan patumenkil cheyu
@anoojapadiyan9322
@anoojapadiyan9322 Год назад
എന്തുതന്നെ ആയാലും.. ഒരു പേര്, അതു വിളിക്കുന്നവർക്കും കേൾക്കുന്നയാൾക്കും comfort ആയിരുന്നാൽ നല്ലതാണ്.. 🤗🥰 നിങ്ങളുടെ ഫാമിലിയോട് സ്നേഹം മാത്രം.. 😍💓
@ramyakv3807
@ramyakv3807 Год назад
പേര് ഒരു ഐഡന്റിറ്റി ആണ്.... വലുതാകുമ്പോൾ frdsnte ഇടയിൽ കുട്ടി കളിയാക്കലുകൾ ഉണ്ടാകും എന്നത് തീർച്ചയാണ്
@aamiii3247
@aamiii3247 Год назад
അഭിപ്രായം എല്ലാവർക്കും പറയാം.പക്ഷേ, കുഞ്ഞ് അവരുടേതാണ് തീരുമാനവും അവരുടേതാണ്.വളരെ വൃത്തിയായി പോകുന്ന family ആണ് നിങ്ങൾ 😍❤️അങ്ങനെ തന്നെ മുൻപോട്ടു പൊകൂ. എല്ലാ കാര്യങ്ങൾക്കും clarity കൊടുക്കേണ്ട ആവശ്യമില്ല. അഭിപ്രായം പറയുന്നിടത്തു മാറേണ്ടതല്ല ജീവിതം.🙏
@jisha261
@jisha261 Год назад
പേര് എപ്പോഴും ഒരു ഐഡന്റിറ്റി ആണ്.. വിജയ് മാധവ് പണ്ട് പാടിയ പാട്ട് ഇപ്പോഴും ആൾക്കാർ ഓർക്കാൻ കാരണം ആ പേര് തന്നെ ആണ്.. So പേര് ഇടുമ്പോൾ gender identification ഇല്ലാത്തത് ഇട്ടാൽ thts good ❤❤❤❤❤.. മോൻ ഒരിക്കലും പേര് ഓർത്ത് വിഷമിക്കില്ല.. മഹാദേവ് ഉണ്ടാലോ കൂടെ 😍😍😍😍
@seenajaleel4107
@seenajaleel4107 Год назад
Girl namel fatharinte name idumallo
@jisha261
@jisha261 Год назад
​@@seenajaleel4107 yes.. ഇടും.. നമ്മടെ മക്കൾ എങ്ങനെ എന്ന് നമ്മൾ parents decided ചെയ്ത് futuril ചോദ്യം ചെയ്യപ്പെട്ട അത്‌ പറഞ്ഞു മനസ്സിലാക്കാവുന്നതേ ഉള്ളൂ.. എല്ലാരും എന്തിനാ ഇത്രേം viral ആകുന്നെ എന്നാ അറിയാത്തത്
@anandamnair9954
@anandamnair9954 7 месяцев назад
Comments ittavar arum parihasichathalla,reality paranju ennumathramanu.schoolil cherkkunnathinu munpu oruvattam koodi alochichu nikki.❤❤❤❤❤❤❤
@anandamnair9954
@anandamnair9954 7 месяцев назад
Nokku
@betcythomas6463
@betcythomas6463 Год назад
Its your baby, you have the full right to give any name that you wish. Being viewers we have just shared the concern ❤
@muhamadshujah5289
@muhamadshujah5289 Год назад
ദേവിക നല്ലോണം കൊഞ്ചി സംസാരിക്കുന്നത് പോലെ
@annapoorneswariv9111
@annapoorneswariv9111 Год назад
നല്ല പേര് ❤കുഞ്ഞ് ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘകാലം സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@vyghas8508
@vyghas8508 Год назад
Ningal paranja meaning thettan atmaj aan son of soul, atmaja daughter of soul aan
@sujathakurup7577
@sujathakurup7577 Год назад
ജ ക്ക് ഒരു ചന്ദ്രക്കല ഇട്ടാൽ തീരുന്ന presaname ഉള്ളു
@kulirma3343
@kulirma3343 Год назад
മാത്രമല്ല, സംഖ്യാശാസ്ത്രത്തിന് വേണ്ടിയെങ്കിൽ അവസാനത്തെ ഒരു a ആദ്യം കൊണ്ടിട്ടാലും അർത്ഥം മാറുന്നിലല്ലോ
@kulirma3343
@kulirma3343 Год назад
അതെ. ആത്മജ് മഹാദേവ് എന്നാക്കിയാലും meaning മാറുന്നില്ലല്ലോ.
@najmasadikkali8692
@najmasadikkali8692 Год назад
ലോകത്ത് എത്ര പേരുണ്ട് എന്നിട്ട് അതിനി ഇട്ടിരിക്കുകയാണ് പെൺകുട്ടിയുടെ പേര്
@shinyjoseph6429
@shinyjoseph6429 Год назад
വിജയ് & ദേവിക കുട്ടി നിങ്ങളുടേതാണ് പേരിടാൻ മറ്റാരേക്കാളും അവകാശം നിങ്ങൾക്കാണ്.. പിന്നെ ഇപ്പോഴത്തെ കുട്ടികളല്ലേ അവൻ വളരട്ടെ നാളെയൊരിക്കൽ ഈ പേരിന്റെ പേരിൽ കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ കുട്ടി തന്നെ പേര് മാറ്റാൻ പറഞ്ഞേക്കാം. ഇപ്പോഴെന്തായാലും കുട്ടിക്ക് ജൻഡർ ക്ലിയർ ആണല്ലോ പിന്നെന്തിനു ഇപ്പൊ ആത്മാവിന്റെ അവസ്ഥയെപ്പറ്റി പറയണം. ഒരാളെ ഒരു പേര് വിളിക്കുന്നവർ നുമേറോളജി നോക്കുമോ. താങ്കൾ പറഞ്ഞത് സെരിയാണ് ഇതെല്ലാം കാലം തെളിയിക്കും.
@gayathrirajan6120
@gayathrirajan6120 Год назад
കുട്ടിയുടെ പേര് മോശമാണ് എന്ന് അല്ല പക്ഷേ ഭാവിയിൽ അവന് ഈ പേര് ഒരു പ്രശ്നം ആയി മാറാൻ chance ഉണ്ട് കുറ്റം പറഞ്ഞതല്ല നമ്മൾ കാരണം കുഞ്ഞുങ്ങൾ വിഷമിക്കാൻ പാടില്ല അത് കൊണ്ട് പറഞ്ഞു ആത്മജ് ആയിരുന്നെങ്കിൽ നന്നാകുമായിരുന്നു.
@anjups9969
@anjups9969 Год назад
Vijay and Devika Aa kunj lifil oruthavanayenkilum Oru girly name aayathinte parihasam anubhavikkendi varulle.Chilappol school friends aakaam..Enthinaanu arinjukond avane aa situation face cheyyippikkunnath..Vere orupaad name undallo numerology nokkiyaalum.Ith thanne venamennullath sariyaano?
@deepthimanmathan8162
@deepthimanmathan8162 Год назад
ആത്മജ്‌ മഹാദേവ് ആണു ദേവിക വിജയ് 👌🥰🥰🥰
@jincyudayakumar6817
@jincyudayakumar6817 Год назад
വിജയ മാധവ് എന്നാണ് മാഷ്ടെ പേരെങ്കിൽ മാഷ്ക്ക് അതിൽ സന്തോഷം ഉണ്ടാകുമായിരുന്നോ, വിജയ് എന്നായതുകൊണ്ടല്ലേ
@shyamalasethu2036
@shyamalasethu2036 Год назад
ആത്മജ എന്നുള്ളത് ആത്മജ് എന്നാക്കാമായിരുന്നു.. ഇത് കുഞ്ഞിന് വലുതാകുമ്പോൾ ആണ് ചെറിയ ഒരു പ്രശ്നം വരുമ്പോൾ ആകെ desp ആകുവാ
@sindhuradhakrishnan6842
@sindhuradhakrishnan6842 Год назад
എന്തു explanation മാഷ് പറഞ്ഞാലും സ്വന്തം പേരിൽ മാഷ് ഇപ്പോഴും അഭിമാനിക്കുന്നത് പോലെ ഈ കുഞ്ഞ് വലുതാകുമ്പോൾ തോന്നില്ല. പിന്നെ നിങ്ങളുടെ കുഞ്ഞ്, നിങ്ങളുടെ ഇഷ്ടമുള്ള പേര്. മറ്റുള്ളവർക്ക് എന്തു തോന്നിയാലെന്താ അല്ലേ? സത്യം തന്നെ ആണ് കാലം തെളിയിക്കും
@dhanyanair111
@dhanyanair111 Год назад
Aathmaj ennanu peru, athu spelling mistake karanam aathmaja ennu aayipoye aanu ennaa njn first karutiye.... Nalla peranu.. Bt last A cut cheythu aa A frontil koduthoode?? appo randu A frontil , so AAthmaj aayikoode....?? Edit : Othiri sneham ullathukond paranja suggestion aanu. Take it as positive.
@reshmaraju3483
@reshmaraju3483 Год назад
Yes✌️
@greeshmajayaprakash466
@greeshmajayaprakash466 Год назад
ഈ artificial ചിരി നൂല് കെട്ടിന്റെ vdo യിൽ ഇല്ലായിരുന്നത് കൊണ്ട് vdo കണ്ടു കൊണ്ടിരിക്കാൻ എങ്കിലും കൊള്ളാമായിരുന്നു😖
@sanasha--bi
@sanasha--bi Год назад
ആത്മജ് മഹാദേവ് എന്ന് ഇട്ടൂടെരുന്നോ ☺️നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന് ഒരു ഗേൾ nde name ഇട്ടിട്ട് പിന്നീട് അത് കുട്ടി വലുതാകുമ്പോൾ വിഷമം ഉണ്ടാകില്ലേ ☺️☺️ അതും ഇന്നത്തെ സമൂഹത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരും കുട്ടി.... ☺️☺️☺️
@aframueen463
@aframueen463 Год назад
ഇന്റെ ഇക്ക child സൈകാർട്ടിസ്റ്റ് ആണ്.. ഇന്റെ ഇക്കാന്റെ അടുത്ത് മിനിഞ്ഞാന്ന് ഒരു ഉമ്മയും ഉപ്പയും 12 വയസായ ഒരു മോനെ കൊണ്ടുവന്നു. Lkg മുതൽ 5 ക്ലാസ് വരെ ആ സ്കൂളിൽ തന്നെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് കിട്ടിയ മോനാ. Paduthathilum നല്ല ഉന്മേഷമുള്ള മോനായിട്ടും പക്ഷെ മിനിഞ്ഞാന്ന് അവർ ഇക്കാന്റെ അടുത്ത് kuttine കൊടുന്നപ്പോൾ അവനെ കണ്ടാൽ ഇത്രേം പെർഫെക്ട്ടയിട്ടുള്ള മോനാണെന്ന് ഒരിക്കലും പറയൂല അത്ര ആവാൻ മാറിയിരിക്കുന്നു.. അവൻ ആരോടും മിണ്ടൂല സ്കൂളിൽ പോവൂല പറഞ്ഞു അവൻ കരയുകയാണ്. എന്താണെന്ന് അറിയാത്തത് കൊണ്ട് സ്കൂൾകാർതന്നെ മുൻ‌തൂക്കം എടുത്താണ് കൊണ്ടുവന്നത്. എന്താണ് അവൻ പറ്റിയ എന്ന് അറിയാനാണ്. എന്നിട്ട് മോനെ ഒറ്റക്ക് വിളിച്ചു ഇക്ക ചോദിച്ചു മോനെ നിനക്ക് എന്താ പറ്റിയ നിന്നെ ആരേലും ഉപദ്രവിച്ചൊന്നൊക്കെഅന്റെ സ്വന്തം ഇക്കാനെ പോലെ കണ്ട് ഈ ഇക്കനോട് പറി എന്ന് അപ്പൊ ആ കുട്ടി ഞാൻ പറഞ്ഞ മറുപടി ഇന്നേ ആരും ഉപദ്രവിച്ചില്ല പിന്നെ എന്താ നിന്റെ പ്രശ്നം ചോദിച്ചപ്പോൾ പറയാ ഇന്റെ ഉപ്പച്ചി ഇനിക്ക് ഇട്ട പേര് Muhammed Iyas എന്നാണ് അത് കേട്ടപ്പോൾ ഇക്ക അവനോട് പറഞ്ഞു മോൻ എന്തിനാ അതിന് സ്കൂളിൽ പോവാതിരിക്കുന്നെ അത് നല്ല പേരല്ലേ. പിന്നെ നമ്മുടെ ഒരു സ്വാഹാബിയുടെ പെരുമാണ് ന്നൊക്കെ പറഞ്ഞപ്പോൾ അവൻ പറയാണ് ഇന്നേ ഇപ്പത്തെ ക്ലാസിലെ കുട്ടികൾ ഗ്യാസേ ഗ്യാസേ എന്ന വിളിക്കുന്നെ അത് കൊണ്ട് ഞാൻ പോവൂലന്നും പറഞ്ഞു നല്ല കരച്ചിൽ ആണ്. ഓന്റെ മാനസിക അവസ്ഥ മനസിലാക്കി അവന്റ ഉപ്പാനെറ്റ് സംസാരിച്ച ഇക്ക അവന്റെ പേര് മാറ്റാൻ പറഞ്ഞിരിക്ക. അത്രേം നല്ലൊരു പേരിനെ മക്കൾ ഇങ്ങനെ മാറ്റുമെങ്കിൽ നാളത്തെ മക്കൾ ഈ ആത്മജ എന്ന പേര് കൊണ്ട് ആ കുഞ്ഞിനെ എത്രത്തോളം തളർത്തുമ്മെന്ന് ഒന്ന് ചിന്തിച് നോക്കി ചേച്ചിയെ 🤗🤗🤗ഇനിക്ക് ഇങ്ങളെ Rakuyil സീരിയലിൽ ഇങ്ങൾ വന്നത് മുതൽ ഭയങ്കര ഇഷ്ട്ടമാണ് അത് കൊണ്ട് പറഞ്ഞതാട്ടോ 🤗🤗🤗🤗
@sharilalitha4175
@sharilalitha4175 Год назад
നല്ല പേരാ ഇഷ്ടപ്പെട്ടു. ഞങ്ങൾക്ക് മോനാണ് അവന് ഞങ്ങൾ സേതു എന്ന പേരിട്ടപ്പോൾ എല്ലാരും കുറ്റം പറഞ്ഞു husbad Select ചെയ്തു ഞാൻ ok പറഞ്ഞു കൂടെ hus ന്റെ പേര് കൂടി ചേർത്തു. ഇപ്പൊ അവനാ അതിൽ കൂടുതൽ happy എന്തെന്നാൽ ആ പേരിൽ വേറാരേയും അവൻ School കണ്ടില്ല. അവൻ മാത്രം. നമ്മടെ മക്കൾക്ക് ഒരിക്കലും മോശം വരുന്ന പേര് ഒരിക്കലും നമ്മൾ ഇടില്ല അത്രമാത്രം. വാവക്കുട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . നിങ്ങൾ ഭാവിയിൽ അവന്റെ പേരിൽ ബഹുമാനിക്കപ്പെടട്ടെ🥰
@anjalym92
@anjalym92 Год назад
ഞാൻ ഇപ്പൊൾ pregnant ആണ്.. പെൺകുട്ടി ആണ്. ഇഷ എന്ന പേര് ആണ് ഇപ്പൊ decide ചെയ്തിരിക്കുന്നു..എല്ലാവരും പറഞ്ഞു ഇത് കുറച്ച് കോമൺ ആണല്ലോ, ടൂ സിംപിൾ ആണല്ലോ എന്നൊക്കെ..പക്ഷേ എനിക്കും എൻ്റെ ഭർത്താവിനും ഇങ്ങനത്തെ പേരുകൾ ആണ് ഇഷ്ടം..വിദേശത്ത് അയത് കൊണ്ട് എല്ലാവർക്കും വിളിക്കാനും എളുപ്പം..ആർക്കും ഇല്ലാത്ത പേരു തപ്പി ഒടുവിൽ ഇതുപോലെ ഘടാഗദിയൻ പേരുകൾ ഇടുന്നതിനോട് personally എനിക് താൽപര്യം ഇല്ല
@minnuworld1475
@minnuworld1475 Год назад
Ningal engane ok nyayeekarichalum ee perinte peril oru thavana enkilum aa manasu vedhanikkilla nu ningalk urapu parayan pattuo..
@devananda.b8209
@devananda.b8209 Год назад
വാവയെ നമ്മുടെ കുടുംബത്തിലെ ഒരു അംഗമായി കാണുന്നത് കൊണ്ടാണ് ഓരോരുത്തരും അങ്ങനെയൊരു അഭിപ്രായം പറഞ്ഞത് മാഷേ. Don't worry.
@amrithamnair7445
@amrithamnair7445 Год назад
A small kid might not process this.I am a mother of a 2-year old. We will be amazed how much they are impacted by every comment that's coming their way. Ofcourse we can make them strong, but that also comes after a certain age....I really adore chettan and chechi... I have watched all your interviews. I am sad with this explanation...As a mother, I too want a happy and blessed life for every baby....Just my opinion:) But choice is yours...Tc chetta, chechi, and baby
@sunithasuni6152
@sunithasuni6152 Год назад
Enthoke explanation nadathiyalum mon school il oke aavumbol vishamikum, mahadev super ❤️
@indirap6271
@indirap6271 Год назад
Athmaj എന്ന് മതിയായിരുന്നു
@jayakala8235
@jayakala8235 Год назад
A suggestion from my side. Always you are covering your child tightly. Let the child to freely move his hands.
@drishyam675
@drishyam675 Год назад
അച്ഛനും അമ്മയും അവർക്ക് ഇഷ്ടമുള്ള പേരിടും . കുട്ടികൾ മുതിർന്ന് വരുമ്പോൾ അവർ പേര് മാറ്റി അവർക്ക് ഇഷ്ടമുള്ള പേര് സ്വന്തമായി കണ്ട് പിടിച്ചോളും . അപ്പോൾ ഈ പേരിനെ കുറിച്ച് .സിദ്ധാന്തങ്ങൾ ഒക്കെ പറഞ്ഞ മാതാപിതാക്കൾ തല കുനിച്ച് നിൽക്കേണ്ടിവരും. ആണിനും പെണ്ണിനും അവരുടേതായ പേരുകൾ ഉണ്ട്. അത് ആദ്യം മനസിലാക്കുക. താങ്കളുടെ പേര് "വിജയ് മാധവ് , ആ പേര് താങ്കൾക്ക് ഇഷ്ടമാണ് കാരണം അത് ഒരു ആൺകുട്ടിക്ക് ഇടേണ്ട പേര് തന്നെയാണ്. പകരം 'വിജയ മാധവ് എന്ന് ആയിരുന്നെങ്കിലോ താങ്കൾ ആ പേര് ഇഷ്ടപ്പെടുമായിരുന്നോ . താങ്കളുടെ അച്ഛന്റെ ന്റെ selection 👌 തന്നെയാണ്. പക്ഷെ താങ്കളുടെ പേരിടൽ selection എന്തൊക്കെ ന്യായികരണങ്ങൾ പറഞ്ഞാലും മോശമായി പോയി കാര ണം ആ കുട്ടി ഈ ഒരു പേര് കാരണം പലസ്ഥലത്തും കളിയാക്കൽ നേരിടേണ്ടിവരും.ദയവായ അവന് അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുത്..ആത്മജ് മഹാദേവ്. എന്നായിരുന്നെങ്കിൽ 👌 ആയിരുന്നു. താങ്കൾ ആലോചിച്ച് തീരുമാനമെടുക്കു
@rajaniraju7389
@rajaniraju7389 Год назад
നിങ്ങൾ കുഞ്ഞിന് പേരിടുമ്പോൾ വളരെ ശ്രദ്ധിക്കണം അവൻ വളർന്നു വരുമ്പോഴാണ് അവൻറെ പേരിൻറെ പ്രത്യേകത ആ കുഞ്ഞു മനസ്സിലാക്കുന്നത് അപ്പോൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ സാധ്യതയുണ്ട്
@forfunforfun6372
@forfunforfun6372 Год назад
ആത്മജമഹാദേവ് എന്ന് ഒരുമിച്ച് പറയുമ്പോൾ പ്രശ്നം തോന്നുന്നില്ല. പക്ഷെ ഇന്നലെ വിജയ് ആത്മജാ മഹാദേവ് എന്ന് പറഞ്ഞു കേട്ടപ്പോൾ ആണ് പെൺകുട്ടിയുടെ പേരല്ലേ എന്ന് തോന്നിയത്.
@psc.tricks9985
@psc.tricks9985 Год назад
Aathmaj ആണ് എങ്കിൽ male ആകുമല്ലോ.അങ്ങനെ ചെയ്യൂ.അല്ലെങ്കിൽ ആത്മജൻ അങ്ങനെ ചെയ്യൂ.ആത്മജ female ആണ്.
@jshreer8306
@jshreer8306 Год назад
കൃഷ്ണ,ആൺകുട്ടികൾ ക്കും,പെൺകുട്ടി കൾക്കും.ഉണ്ട്. എന്ത് പേരായാലും ആ കുഞ്ഞിന് അൽപം സ്വസ്ഥത കൊടുക്കൂ.
@nandhu_07
@nandhu_07 Год назад
ഉണ്ണി നിങ്ങളെ question cheyathe ഇരിക്കട്ടെ എന്തിനാ എനിക്കി ഇങ്ങനത്തെ peru itte എന്ന് നിങ്ങൾ kerathe ഇരിക്കട്ടെ 🙂pavam ഉണ്ണി avan ariyunillallo achande own allakill അച്ഛന്റെ selfishness കൊണ്ട് എനിക്കി ee പേര് vannath എന്ന് devika correct ആയി parayund ith njan ഇട്ട പേര് alla ith ആൾ ഇട്ട പേര് ann njan support mathram cheythitt ullo എന്ന് അത് ayath chechi ചേച്ചിയുടെ ഹുസ്ബൻഡ്ന്നോട് ഉള്ള over respect and entha പറയാ അത് oke കൊണ്ട് chechi അത് oke paranju അത് ann
@AMT-0410
@AMT-0410 Год назад
I am working as a school counselor in NC ,USA . I am working with multi national children's from all around the world . A feminine name for a boy child make ur boy more conscious about his name and may lead psycho social problems , ur child is not gonna stay with u for more when he grow , so u can't even explain ur theory to his Frds in coming years . I have seen so many similar problems in my school . Please make a wise decision . God bless you!
@anubala7714
@anubala7714 Год назад
Yeah well said! Ivan ano penno ennokae paranju kaliakkunna situation is so horrible
Далее