ഒരു കുഞ്ഞ് ഉണ്ടായി കാണാൻ വേണ്ടി പ്രാർത്ഥനയും വഴിപാടും ആയി നടക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ അങ്ങനെയുള്ളപ്പോൾ പെൺകുട്ടി വേണ്ട ആൺകുട്ടി മതിയെന്ന് ചിന്തിക്കുന്നവരുമുണ്ട് ആണായാലും പെണ്ണായാലും സ്വഭാവം നല്ലതല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല
Vallara seri aann🥰njnum oru penn aann but enta vittukkara Akraham oru aann koch vennam enn aayirunnu ennalum avar enna ponn polle aann nokkunnath 🥰❤️♥️♥️🥰😘😘😘
ഞങ്ങൾ 6 പെൺകുട്ടികളും 1 ആൺകുട്ടിയും ആണ് . വാപ്പയോട് എത്ര മക്കൾ എന്ന് ആരുചോതി ച്ചാലും 6 പൊന്നു. മക്കളും 1 മോനും എന്ന പറയാറ്. വാപ്പക്ക് പെണ്ണ് മക്കളോട് ആണ് ഇഷ്ട്ടം കൂടുതൽ
ഞങ്ങളുടെ വീട്ടിൽ നേരെ തിരിച്ചു ആണ് പെൺകുട്ടിക്ക് ആണ് ഏറ്റവും കൂടുതൽ സ്ഥാനം അവർ ഒരു പ്രായം വരെ അല്ലേ നമ്മുടെ കൂടെ ഉണ്ടാവു അത് കഴിഞ്ഞാൽ വേറെ വീട്ടിൽ പോവില്ലേ
അത് ശരിയാ എന്റെ അച്ഛമ്മ അങ്ങനെയാ ഞങ്ങളെ ഇഷ്ടമല്ല ( കാരണം ഞങ്ങൾക്കും അറിയില്ല) എന്റെ അച്ഛന്റെ ചേട്ടന്റെ മോനെയാണ് ഇഷ്ടം അപ്പച്ചി മാർക്കും ഞങ്ങൾക്ക് അതുകൊണ്ട് വലിയ വിഷമമം 😭😭😭😭😭😭😭😭😢