കണ്ണ് നിറഞ്ഞുപോയി 😢😢😢കുഞ്ഞുമക്കൾ നല്ലപോലെ അഭിനയിച്ചു ... നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അതിൽ ഓരോ മെസ്സേജും അടിപൊളി...ഇനിയും നല്ലനല്ല വീഡിയോയുമായി വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്തായാലും സങ്കടം ആയി പോയി കുട്ടികളുടെ എല്ലാരെ അഭിനയം റിയൽ ആയി തോന്നി നല്ലൊരു വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ട്ടായി ഇതുവഴി പോയപ്പോ കേറി നോക്കിയതാ......👍👍👍
സമൂഹത്തിനു വേണ്ട നല്ലൊരു മെസ്സേജ് ഒരു നേരം എങ്കിലും വിശപ്പ് അറിഞ്ഞിട്ടുള്ളവർക്ക് അറിയാം വിശപ്പിന്റ വില എന്തെന്ന് 😢😢😢 ഒരു നേരം എങ്കിലും ഒരാളെ സഹായിക്കാൻ കഴിഞ്ഞാൽ ദൈവം നമ്മളെയും നമ്മുടെ തലമുറയെയും അനുഗ്രഹിക്കും 🙏🙏🙏🙏
അച്ഛൻ മരിച്ചു. അമ്മ തളർന്നു കിടക്കുന്നു. അത് കാരണം ആകുട്ടികൾ. അല്ലെന്ക്കിൽ അത് പോലെയുള്ള മക്കൾ പട്ടിണി കിടന്നോളാൻ. അതാണോ നമ്മുടെ സമൂഹം ആഗ്രഹിക്കുന്നേ. ഉള്ളവർക്ക്. കൊടുത്താൽ തിരിച്ചു കിട്ടും എന്നുള്ളവർ മാത്രം ഭക്ഷണം കഴിക്കുക. കടം വാങ്ങുക. ഇടപാടുകൾ നടത്തുക. പാവങ്ങൾ അവർ എങ്ങനോ പോട്ടെ. സമൂഹമേ നാളെ നീയൊക്കെ നിന്നയൊക്കെ പടച്ചു സർവ്വ സുഗങ്ങളോടെയും ഈ ലോകത്. ജീവിപ്പിക്കുന്ന ദൈവം എന്നൊരു ശക്തിയുണ്ട്. അവിടെ സമാധാനം ബോധിപ്പിക്കണം. മറക്കരുത്. ഇതൊരു ക്രിയാക്ടറ്റീവ് ആണെങ്കിലും അതിൽ ഒരു മെസ്സേജ് ഉണ്ട്.