Тёмный

പെൻഷൻ പ്രായം കൂട്ടുന്നു | psc ലിസ്റ്റുകളെ ബാധിക്കുമോ? |  

PSC Genie
Подписаться 2,9 тыс.
Просмотров 1,9 тыс.
50% 1

പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസാക്കികൊണ്ടുള്ള ഗവണ്മെന്റ് ഓർഡർ ഇറങ്ങി
#keralapsc #youtube

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@pscgenie6496
@pscgenie6496 Год назад
ഫ്രണ്ട്‌സ്, പെൻഷൻ പ്രായം വർദ്ധനവ് സർക്കാർ മരവിപ്പിച്ചിട്ടുണ്ട്. എല്ലാവരും ടെൻഷൻ ഒക്കെ മാറ്റിവെച്ചു പഠിത്തത്തിൽ ശ്രദ്ധിക്കുക 🔥🔥🔥
@Anzalasf
@Anzalasf Год назад
പെൻഷൻ പ്രായം ഉയർത്തിയാൽ സർക്കാരിന് എന്താണ് ലാഭം ? താൽക്കാലിക ലാഭത്തിന് വേണ്ടി വർഷങ്ങളുടെ നഷ്ടം ഉണ്ടാക്കി വയ്ക്കുന്ന സർക്കാർ തീരുമാനം പിൻവലിക്കുക. യുവജനതയോട് ചെയ്യുന്ന കൊടും ചതി തിരിച്ചറിയുക. പെൻഷൻ പ്രായം ഉയർത്തിയാൽ ഉദാഹരണത്തിന് 56 എന്നത് 60 ആക്കിയാൽ ഇത്രയും സർവീസ് ഉള്ളവർക്ക് വീണ്ടും 4 വർഷം കൂടി സാലറിയും കൊടുക്കണം 4 വർഷത്തിന് ശേഷം ഇപ്പോൾ കൊടുക്കുന്നതിനെക്കാൾ കൂടുതൽ തുക ആനുകൂല്യവും കൊടുക്കണം. അപ്പോൾ എന്ത് ലാഭമാണ് സർക്കാരിന് ലഭിക്കുക. അതിനേക്കാൾ നല്ലത് പുതിയ റിക്രൂട്ട്‌മെന്റ് നടത്തിയാൽ 1. പുതിയ ഒരാൾക്ക് തൊഴിൽ കിട്ടും. ഒരു കുടുംബം കൂടി രക്ഷപെടും 2. നേരത്തെ പറഞ്ഞത് പോലെ 56 വയസ്സുള്ള ആൾക്കാരെക്കാൾ കുറച്ചു ശമ്പളം കൊടുത്താൽ മതിയാകും 3. പെൻഷൻ ആകാനായി കാത്തിരിക്കുന്ന ഒരാൾ ചെയ്യുന്നതിനേക്കാൾ രണ്ട് ഇരട്ടി ജോലിയും ( കൂടുതൽ പ്രൊഡക്ടിവിറ്റി ) പുതുതായി കയറുന്നവർ ചെയ്യും. 56 എന്നത് 60 ആക്കിയില്ലെങ്കിലും 56 വയസ്സിൽ അവർക്ക് ആനുകൂല്യങ്ങളും പെൻഷനും കിട്ടും. പക്ഷെ 56 എന്നത് 60 ആക്കിയാൽ കേരളത്തിലെ യുവതയുടെ കഷ്ടപ്പാടും സ്വപ്നവുമാണ് തകർന്നടിയാൻ പോകുന്നത്. # ഞങ്ങൾക്കും_ജീവിക്കണം #പെൻഷൻ_പ്രായം_ഉയർത്തി_യുവ_ജനതയെ_തളർത്തരുത് #പെൻഷൻ_പ്രായം_ഉയർത്തൽ_നടപടി_സർക്കാർ_പിൻവലിക്കുക
@behappy5679
@behappy5679 Год назад
Yes👍
@vineethp4153
@vineethp4153 Год назад
👍👍
@PSCAudioclasses
@PSCAudioclasses Год назад
😊
@juliyacatherinejohn4293
@juliyacatherinejohn4293 Год назад
Prathikshedhiiuka... 🔥
@pscgenie6496
@pscgenie6496 Год назад
Ys
@tsiurhtla790
@tsiurhtla790 Год назад
Asm,bevco Ld, company board അസിസ്റ്റന്റ് psc പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ ആരായി... 2 വർഷത്തെ മുഴുവൻ അവസരങ്ങളാണ് ഇവിടെ ഇല്ലാതായത്... നമ്മുടെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ 1.5 ലക്ഷം തൊഴിൽ അവസരങ്ങളാണ് ഇന്നലത്തെ ധനവകുപ്പിന്റെ തീരുമാനത്തിലൂടെ ഇല്ലാതായതു... കള്ളം പറയുമ്പോൾ കണ്ണിൽ നോക്കി സംസാരിക്കാൻ ബഹുമാനപ്പെട്ട ധനമന്ത്രി ബാലഗോപാൽ സഖാവിനു പറ്റില്ല
@pscgenie6496
@pscgenie6496 Год назад
സൂപ്പർന്യൂമാററി തസ്തികകൾ സൃഷ്ടിച്ചു തൊഴിൽ തരുമായിരിക്കും. എല്ലാവരും പ്രതിഷേധം അറിയിക്കുക
@tsiurhtla790
@tsiurhtla790 Год назад
@@pscgenie6496 ഒരിക്കലുമില്ല
@pscgenie6496
@pscgenie6496 Год назад
ബെവ്‌കോയിലെ റെഗുലർ ജീവനക്കാരുടെ retirement പ്രായം 60 ആക്കിയുള്ള ഹൈ കോർട്ട് ഓർഡർ ഉണ്ടായിരുന്നെങ്കിലും ആ വിധി നടപ്പിൽ വരുത്തിയിരുന്നില്ല. നിലവിൽ പെൻഷൻ പ്രായം 58 വയസായിരുന്നു. അത് ഏകീകരിച്ചു 60 ആകിയതിലൂടെ വരാനിരിക്കുന്ന bevco ld റാങ്ക് ലിസ്റ്റിലെ ഒരു വർഷം വരെയുള്ള നിയമനങ്ങളെ ദോഷകരമായി ബാധിച്ചേക്കാം
@pScspot
@pScspot Год назад
ബീവറേജ്‌സ് corporation 58 ആക്കിയതാണ്. നിലവിൽ pension ഇല്ല. Pf pension. Ld, അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ മാത്രമേ നിയമനം ഉള്ളു. Labeling staff class 4 ജീവനക്കാരെ സർക്കാർ സ്ഥിരപ്പെടുത്തി ഉത്തരവിറക്കി. Psc മുഖേന അല്ലാതെ.
@aiswaryaaishu928
@aiswaryaaishu928 Год назад
നിലവിൽ ഉള്ള lgs, ldc list ne ബാധിക്കുമോ
@pscgenie6496
@pscgenie6496 Год назад
No
@archanak8931
@archanak8931 Год назад
Beverage 58 anu
@pscgenie6496
@pscgenie6496 Год назад
Bevcoyile ella regular employeesinteyum retirement age 60 aakikondulla oru high court vidhi undayirunnu. Athinte adishtanathil aanu njn paranjath
@anamikachandra9381
@anamikachandra9381 Год назад
60 ennum kelkunund
@archanak8931
@archanak8931 Год назад
@@pscgenie6496 vidhi nadapilayino? nilavil 58 alle
@pscgenie6496
@pscgenie6496 Год назад
Vidhi nadappil varuthiyirunnillaa. Aa sahacharyathil varanirikkunna rank listukalude oru varsham vareyulla niyamanangale dhoshakaramayi badhichekkam
@anamikachandra9381
@anamikachandra9381 Год назад
@@archanak8931 thirakiyapoll 60 enna arinje
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 1,1 млн
ASSORTED GEORGETTE SALWAR MATERIALS
5:20
Просмотров 2,6 тыс.
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 1,1 млн