കഴിഞ്ഞ 10th ലെവൽ mains പരീക്ഷയിൽ ഉൾപ്പെട്ടിരുന്ന ldc, secreterait OA, ASM എന്നീ ലിസ്റ്റുകളിൽ മികച്ച റാങ്ക് നേടുവാൻ ഞാൻ പിന്തുടർന്ന പഠന രീതിയും ഉപയോഗിച്ചിരുന്ന പുസ്തകങ്ങളും #youtube #keralapsc #tenthmains #psctopper
ഞാൻ 2019 മുതൽ ഇന്ന് വരെ നൂറുകണക്കിന് റാങ്ക് ഹോൾഡേഴ്സിന്റെ വീഡിയോ കണ്ടിട്ടുണ്ട്. ഇത്രയും സിമ്പിൾ ആയും സിസ്റ്റമറ്റിക് ആയും ഒരാൾ വിവരിക്കുന്നത് ആദ്യമായാണ്. താങ്കൾ ഒരു നല്ല മനസിന് ഉടമയാണ് അതുകൊണ്ടാണ് ഇത്രയും ഉപകാരപ്രദമായി പറയുവാൻ കഴിയുന്നത്. നന്ദി 🙏😍
റാങ്ക് ഫയൽ എടുത്തുവച്ച് കുറെ പഠിച്ചു എങ്ങനെ തുടങ്ങണമെന്നും എങ്ങനെ പഠിക്കണം എന്നും ഒരു ഐഡിയയും ഇല്ലാതെ ഇരിക്കുകയായിരുന്നു നല്ല രീതിയിൽ എങ്ങനെ പഠിച്ചു മുന്നോട്ടു പോകണം എന്ന് പറഞ്ഞു തന്ന ഈ അധ്യാപകന് ഒരു ബിഗ് സല്യൂട്ട്💥💥💥💥💥👍👍👍🌟🌟🌟🌟🌟