Тёмный

പെർഫെക്റ്റ് അമ്മായിയമ്മ|| മരുമകൾക്ക് മകളാകാൻ പറ്റുമോ|| 

Happy and Cool 1
Подписаться 184 тыс.
Просмотров 265 тыс.
50% 1

This is a family skit which shows the importance of having a better relationship between mother in law and daughter in law. Here the mother in law never lover her son's wife but treats her as someone who came to her house only for doing the household chores and taking care of her. She never tries to u understand her values and qualities

Опубликовано:

 

25 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@shafirizu666
@shafirizu666 Год назад
എന്റെ അമ്മായിഅമ്മ ഇതു പോലെയാ പെൺ മക്കൾ വന്നാൽ ഒരു സ്വഭാവം പൊയ്യാൽ വേറെ ഒരു സ്വഭാവം
@athiraa.r7608
@athiraa.r7608 Год назад
കറക്റ്റ് എന്റെയും
@lakshmi8814
@lakshmi8814 Год назад
ഇവിടെ അങ്ങനെ തന്നെ
@funtaps8823
@funtaps8823 Год назад
IA m sunena, same here
@shereenapk-md7jm
@shereenapk-md7jm Год назад
Correct
@chachu2671
@chachu2671 Год назад
Ayvsveshs❤😊
@reshmasatheesh8128
@reshmasatheesh8128 Год назад
💯💯💯💯correct എന്റെ ലൈഫിലെ അമ്മായിയമ്മ
@hanan24681
@hanan24681 10 месяцев назад
ഒട്ടു മിക്ക വീടുകളിലും ഇതാണ് അവസ്ഥ. ആ പെണ്മക്കൾ നന്നായാൽ മതി അമ്മായിമ്മയും നന്നാവും
@AkkusNest
@AkkusNest Год назад
സത്യം. ജീവിതത്തിൽ ഒരിക്കലും മാറ്റം പ്രതീക്ഷിക്കണ്ട ഇതു പോലുള്ള അമ്മായിമ്മ മാരെ .
@user-hv3jd7fj4q
@user-hv3jd7fj4q Год назад
നല്ല അമ്മായിഅമ്മ ആകാൻ തറവാട്ടിൽ പിറക്കണം😏
@safooramuneer6673
@safooramuneer6673 Год назад
ചേച്ചി പറഞ്ഞത് സത്യം ആണ്അവരുടെ പെൺമക്കൾ വരുമ്പോൾ അവർക്ക് വേറെസ്വഭാവമാണ്അപ്പോൾഅവരുടെ .മകൻറെ മക്കളെഭാര്യയെ അവർക്ക്കണ്ടു കൂട്ടായ്മ ആയിരിക്കും.
@SajinaSajina-uc5jj
@SajinaSajina-uc5jj Год назад
ഞാനും അതിന്റെ ഒരു viktamaa
@harmony9977
@harmony9977 7 месяцев назад
Very true
@anjanar3411
@anjanar3411 10 месяцев назад
Sathyatto....ammayiamma best actor award kitanam...
@radamani8892
@radamani8892 4 месяца назад
സത്യം ഒരിക്കലും ഇതൊന്നും മാറില്ല 🙏🏻നല്ലമെസ്സേജ് 🥰
@varshavenu8961
@varshavenu8961 Год назад
എന്റെ പോന്നോ എന്റെ അമ്മായിയമ്മ ഇങ്ങനെ തന്നെ, മകൾ വന്നാൽ എന്നെ കണ്ടു കൂടാ. എനിക്ക് കുഞ്ഞുങ്ങൾ ഇല്ല, മോളെ ഭയങ്കര പൊക്കി പറയൽ ആണ്😊😊😊. ഞാൻ എന്ത് ഫുഡ്‌ ഉണ്ടാക്കിയാലും ഇഷ്ടംഅല്ല. അച്ചാർ കൂട്ടി ചോറ് കഴിക്കും. അലക്കിയാൽ കുറ്റം മുറ്റം അടിച്ചാൽ പ്രശ്നം, നേരത്തെ ചോറ് വെച്ചാൽ കുഴപ്പമാണ്, മീൻ, ഇറച്ചി ഒക്കെ വല്ലപ്പോഴും വാങ്ങിയാലും അത് കഴിച്ചു തീർക്കുന്ന വരെ കുറ്റം ഇവിടെ ഇതൊന്നും ഉണ്ടാക്കില്ല നീ വന്നപ്പോൾ തുടങ്ങി മത്സ്യം കൊണ്ട് വരുന്നത് എന്നൊക്കെ😅😅😅നമുക്ക് ഇഷ്ടം ഉള്ളത് പോലും കഴിക്കാൻ സമ്മതിക്കില്ല🙂🙂🙂പക്ഷെ ഏട്ടനും അച്ഛനും ഒക്കെ നോൺ വെജ് ഇഷ്ടം ഉള്ളവർ ആണ്. അപ്പോഴാണ് എനിക്ക് മനസിലായത് ഞാൻ വന്നപ്പോൾ ഉള്ള പരിഷ്ക്കാരം ആണ് ഇതൊന്നും ഉപയോഗിക്കില്ല ന്നുള്ളത്😏😏😏പക്ഷെ മോളെ കണ്ടാൽ പിന്നെ മീനും ഇറച്ചിയും എല്ലും കപ്പ താറാവ് വാങ്ങിപ്പിക്കും അവൾക്ക് ഇഷ്ടം ആണെന്ന് പറഞ്ഞിട്ട്😊😊😊എനിക്ക് പിന്നെ എല്ലും ഒന്നും ഇഷ്ടം അല്ല. ഓരോ ജീവിതം
@ashabiju9310
@ashabiju9310 Год назад
Same
@veena9140
@veena9140 Год назад
Same evidem
@mayadevi938
@mayadevi938 Год назад
മകളയി കണ്ടിട്ടു അമ്മായിഅമ്മേനെ സ്നേഹിക്കാത്ത മരുമക്കളും ഉണ്ട്,
@lakshmi8814
@lakshmi8814 Год назад
സത്യം ആണ് വീഡിയോയിൽ ഉള്ളത്.ശരിക്കും പറഞ്ഞ ഇത് തന്നെ ആണ് ഒട്ടുമിക്ക വീട്ടിലും. എന്റെ അടക്കം
@devuvlog8548
@devuvlog8548 Год назад
എന്റെ അമ്മയ്ക്ക് മരുമോളും കണക്കാ മകളും കണക്കാ അമ്മയ്ക്ക് അമ്മയുടെ രണ്ടാമത്തെ മകൻ മാത്രം
@meenuraj5949
@meenuraj5949 Год назад
Good മെസ്സേജ് chechi 👌🏻👌🏻👌🏻👌🏻😍
@sudhakaran739
@sudhakaran739 Год назад
Thank you so much dear 😍
@jameelap4178
@jameelap4178 8 месяцев назад
Correct ente maklude ammayiamma
@suhailshadass2302
@suhailshadass2302 Год назад
നിങ്ങളുടെ വീട്ടിലെ അഭിനയം കണ്ട് വരുന്ന വഴിയാണ്.😊
@sudhakaran739
@sudhakaran739 Год назад
😍😍😍
@ajukga5736
@ajukga5736 4 месяца назад
Achan poli😂
@SimplyCookingStyle
@SimplyCookingStyle Год назад
എന്റെ അമ്മായിയമ്മയും ഇങ്ങനെ തന്നെ
@suchithravnair2355
@suchithravnair2355 Год назад
Ayyo same .anubhavam guru
@user-lj6ji1vi1f
@user-lj6ji1vi1f Год назад
Ente ponneee...ethu thanne ente avastha😢😢😢😢
@sangeethamolkg
@sangeethamolkg 7 месяцев назад
Correct enikkum ethanu anubhavam
@shahanazakhan
@shahanazakhan Год назад
My life's mother in law
@user-xq5ds5ig5r
@user-xq5ds5ig5r Месяц назад
💯💯സത്യം
@lijiyavjlijiyavj6032
@lijiyavjlijiyavj6032 9 месяцев назад
Correct👍
@aryaallu8244
@aryaallu8244 9 месяцев назад
👌സത്യം
@vijayalekshmymenon7611
@vijayalekshmymenon7611 Год назад
Nannayitund 😍😍😍😍
@sudhakaran739
@sudhakaran739 Год назад
Thank you ❤️
@SalmanSalman-mq4iw
@SalmanSalman-mq4iw 11 месяцев назад
Very correct
@priyasvlog7925
@priyasvlog7925 Год назад
വളരെ കറക്റ്റ് ആണ് 👍👍😍
@sudhakaran739
@sudhakaran739 Год назад
😍😍
@viabem78996
@viabem78996 Год назад
True.....but vaa kondu parayathe...nammale mind chaiyyathe irikkum
@shehanashehnu1278
@shehanashehnu1278 Год назад
Sathyam 👍
@jaya5559
@jaya5559 8 месяцев назад
എന്റെ അമ്മായിയമ്മ ഇങ്ങനെയായിരുന്നു പെൺ മക്കള മാത്രം ഇഷ്ടം മരുമക്കൾ ഞങ്ങൾ മൂന്നുപേരും എന്നും ശത്രു പക്ഷത്തായിരുന്നു ആൺമക്കളുടെ കുഞ്ഞുങ്ങളോടും ആ വേർതിരിവു ണ്ടായിരുന്നു പണ്ടു കഥകളിൽ വായിച്ചു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ജീവിതത്തിൽ നേരിട്ട് അനുഭവിച്ചു പക്ഷേ അവസാനം നോക്കാൻ മരുമക്കളെ ഉണ്ടായിരുനുളളു.😕
@devika.v.sdevika9069
@devika.v.sdevika9069 8 месяцев назад
💯💯💯
@noushadyousaf2419
@noushadyousaf2419 11 месяцев назад
100 % currect
@nijijomon5724
@nijijomon5724 Год назад
Ente ammayiammaye pole,2years onnummindathe ellam sahichu,pinne nalla rande theri paranju,ippo happy aayi jeevikkunnu
@sudhakaran739
@sudhakaran739 Год назад
😍😍
@Lalitha-uz4zj
@Lalitha-uz4zj Год назад
Ethra snehichalum nammalea snehikkathavarumundu molea
@jasnasakkeer7603
@jasnasakkeer7603 7 месяцев назад
Ningal evideya sthalam
@shaimamoideenat8395
@shaimamoideenat8395 7 месяцев назад
💯
@nasriyanasriya2634
@nasriyanasriya2634 11 месяцев назад
Ent ammayimmannt character ithi thanneyaaa😁😁😁😁
@sudhakaran739
@sudhakaran739 11 месяцев назад
😜😜🙏
@susmithachandran982
@susmithachandran982 7 месяцев назад
Super ❤️
@sudhakaran739
@sudhakaran739 6 месяцев назад
Thank you! 😊
@nishin9493
@nishin9493 8 месяцев назад
സത്യം...
@chinnupradeep4978
@chinnupradeep4978 11 месяцев назад
💯💯💯💯
@sudhakaran739
@sudhakaran739 11 месяцев назад
♥️♥️
@soumya-fi5ey
@soumya-fi5ey 11 месяцев назад
Ithu thaneya ente ammayiyammayum
@fauziyanazeer8289
@fauziyanazeer8289 Год назад
nalla video
@sudhakaran739
@sudhakaran739 Год назад
Thank you ❤️
@fejuvlogs3092
@fejuvlogs3092 Год назад
രണ്ടും രണ്ട് വീട്ടിന്നാണോ ഷൂട്ട്‌ ചെയ്തേ.... വിഡിയോ കണ്ട് കണ്ട് വീടൊക്കെ പരിചയമായി..... രണ്ട് വീടാണെന്ന് തോന്നി 😍
@user-nx8ho6tr9t
@user-nx8ho6tr9t Год назад
അതെ രണ്ടു വീടാണ് എനിക്കും തോന്നി
@suniv9292
@suniv9292 Год назад
എനിക്കും തോന്നി 😊
@sudhakaran739
@sudhakaran739 Год назад
🤩🤩🤩
@geethap6241
@geethap6241 Год назад
100% CORRECT
@sudhakaran739
@sudhakaran739 Год назад
😍😍😍
@donasonu-cx2do
@donasonu-cx2do Год назад
👍🏻
@priyaprakash5343
@priyaprakash5343 11 месяцев назад
Sathyam
@nidhanidhuzz8149
@nidhanidhuzz8149 Год назад
👍👍👍👍👍
@sudhakaran739
@sudhakaran739 Год назад
Thank you ❤️
@neethurethosh1492
@neethurethosh1492 5 месяцев назад
Correct
@suchithraratheesh9463
@suchithraratheesh9463 Год назад
🥰🥰
@sudhakaran739
@sudhakaran739 Год назад
Thank you
@binusathy6890
@binusathy6890 7 месяцев назад
സെയിം എന്റെ അമ്മായി
@sabraham790
@sabraham790 11 месяцев назад
True
@premithagnair3088
@premithagnair3088 Год назад
സത്യം
@radhamaniv8929
@radhamaniv8929 Год назад
ഇതുപോലെ ഉള്ള മരുമക്കളെ കിട്ടുന്നവർ ഭാഗ്യം ചെയ്തവർ ആണ് നമ്മൾ എത്ര സ്‌നേഹിച്ചാലും ഒരു തരി സ്നേഹം തിരിച്ചു കിട്ടില്ല ഇപ്പോൾ ഉള്ള മരുമക്കൾ 75% ഭർത്താവിന്റെ അമ്മയും അച്ഛനും ഒരു ഭാരമായി കാണുന്നവർ ആണ്
@sudhakaran739
@sudhakaran739 Год назад
😍😍
@sussygeorge7641
@sussygeorge7641 11 месяцев назад
Sathyam
@vibilav8795
@vibilav8795 8 месяцев назад
75% അല്ല 100%. അമ്മായിഅമ്മ ഒരിക്കലും സ്വന്തം അമ്മ ആവില്ല
@FaimaFaath
@FaimaFaath Год назад
രണ്ട് വീട് 😄
@funnyqueens5431
@funnyqueens5431 Год назад
Sathyamaan. Mol vannal pinne etu thanne avastha
@sudhakaran739
@sudhakaran739 Год назад
😍😍
@aaimpsc
@aaimpsc 7 месяцев назад
2 sthalathu ninnu shoot cheythathu analle, anyway good content❤
@aksaprince7203
@aksaprince7203 Год назад
Crrct
@sudhakaran739
@sudhakaran739 Год назад
😊😊
@shazilworld5067
@shazilworld5067 8 месяцев назад
Skit Ellam super aan climax kurchaa kode venum
@muhammedunaisk9796
@muhammedunaisk9796 Год назад
👌👌
@sudhakaran739
@sudhakaran739 Год назад
😍😍
@remaninair167
@remaninair167 Год назад
Ella ammayi Amma maarum ingane alla tto. Ende ammayi Amma ende swantham ammayekkal nallathaayirunnu
@ameensha3479
@ameensha3479 9 месяцев назад
Yante ammaiamma ingane thanne aann
@rizafathimarafeeq91
@rizafathimarafeeq91 Год назад
Same😂
@vinayasatheesh7765
@vinayasatheesh7765 Год назад
Y..adipoli
@sudhakaran739
@sudhakaran739 Год назад
Thank you ❤️
@simrashihab1632
@simrashihab1632 Год назад
Gud
@sudhakaran739
@sudhakaran739 Год назад
Thank you ❤️
@lathadas2163
@lathadas2163 Год назад
❤❤❤
@sudhakaran739
@sudhakaran739 Год назад
😍😍
@fathimarinshavp4094
@fathimarinshavp4094 Год назад
Sathyam😢
@sudhakaran739
@sudhakaran739 Год назад
😍😍
@jayajose7323
@jayajose7323 Год назад
👍
@sudhakaran739
@sudhakaran739 Год назад
😍😍
@haseenamujeeb8627
@haseenamujeeb8627 7 месяцев назад
Satyam
@Nadaans
@Nadaans Год назад
Enfe husinde ummayum inghaneyanu
@deepakd6451
@deepakd6451 Год назад
👌👌👌👍👍👍🙋🙋🙋
@sudhakaran739
@sudhakaran739 Год назад
🤩🤩😍
@nidhunidhas4624
@nidhunidhas4624 Год назад
Sathyam.enthaaa cheyyaaa
@sirajudeenkks3773
@sirajudeenkks3773 7 месяцев назад
Seriya
@geobinritzygeorge6993
@geobinritzygeorge6993 Год назад
😅😅😅
@fahmidhaminnu
@fahmidhaminnu 8 месяцев назад
But inte mo5her in law super aanu... marriage kayinjitt 2 years aayi ithuvare njngal thammil oru issuesum indayittilla..eppoyum orepoleya..Thnk god❤
@kadeejabeegampk3373
@kadeejabeegampk3373 Год назад
Ente avastha
@jlsgaming1581
@jlsgaming1581 8 месяцев назад
Ith sujaude ammaum aniyathium ano
@user-lr2uh7zd1z
@user-lr2uh7zd1z 5 месяцев назад
There Visappillathathu Kondu Mrushttanna Bhojanam
@ragilabaiju7413
@ragilabaiju7413 Год назад
Ivdem und ithupolonnu....athine kandukond ezhuthiyapole...ithupolathe ethra video undelum athine visheshippikkan athonnum pora
@rasmins8709
@rasmins8709 Год назад
😂😂😂😂😂😂
@sudhakaran739
@sudhakaran739 Год назад
😍😍
@akbern2839
@akbern2839 9 месяцев назад
Enikkumnd chechinepole mookkathoru black mole
@shahana1659
@shahana1659 7 дней назад
Ente ammayimma eppoyum orupolea.but swabhavam athra nannalla
@shajahan3189
@shajahan3189 11 месяцев назад
വല്ലാത്ത ജാതി അമ്മായിയമ്മ
@sudhakaran739
@sudhakaran739 11 месяцев назад
😜😜😁
@thankamanigirijan7598
@thankamanigirijan7598 Месяц назад
We kathayile ammayiammayude face bithiyil urakanam
@sivakumarkumar5732
@sivakumarkumar5732 6 месяцев назад
ഇല്ല പെങ്ങളെ മോളെ പോലെ സ്നേഹിക്കുന്ന അമ്മായിയമ്മയും ഉണ്ട് അമ്മായിയമ്മയെ അമ്മയെപോലെ സ്നേഹിക്കാനുള്ള മനസ്സ് അവർക്കും ഉണ്ടാവണമെന്നുമാത്രം
@kripeshmavoor6756
@kripeshmavoor6756 Год назад
Thirich mannaki kodukan ariyanm
@Girl23551
@Girl23551 Год назад
video നന്നായിട്ടുണ്ട്. പക്ഷേ വനജേച്ചിയുടെ നെഗറ്റീവ് റോളിനെക്കാൾ ചേരുന്നത് വനജേച്ചിക്ക് പോസിറ്റീവ് റോളാണ്. ആ അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ. വനജേച്ചി Super anu.നമ്മുടെ സ്വന്തം പോലെ ഒരാൾ . congrats.
@sudhakaran739
@sudhakaran739 Год назад
Thank you so much ❤️ ❤️
@fousiyakoottamanna1125
@fousiyakoottamanna1125 Год назад
ശരിയാണ് ഇങ്ങൾ പറയുന്നദ്
@sudhakaran739
@sudhakaran739 Год назад
☺️☺️
@user-ym2vh1tm4s
@user-ym2vh1tm4s 8 месяцев назад
നിങ്ങൾ ഒരൂസംഭവമാണ് 2സ്ഥലത്ത് നിന്നിട്ടും വീഡിയോ എഡിറ്റ്‌ ചയ്തിടുന്ന ഒരുമിടുക്ക് പ്രത്യേകിച്ചും ഒരു നാച്ചുറൽ ഫീൽ
@sudhakaran739
@sudhakaran739 8 месяцев назад
😊😊💖
@ansilashafeek2503
@ansilashafeek2503 7 месяцев назад
Ningade swanthm achanum ammayum aano pls rply
@sudhakaran739
@sudhakaran739 6 месяцев назад
Yss❤️
@user-vk8jk3th4j
@user-vk8jk3th4j 9 месяцев назад
എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ ആണെന്ന് കരുതരുത്
@user-lr2uh7zd1z
@user-lr2uh7zd1z 5 месяцев назад
Onnum Kettilla Paavam
@Jintubasil
@Jintubasil Год назад
Mikkavarum ulla aged ammayi ammamar ingane thanne anenna thonnune.
@sudhakaran739
@sudhakaran739 Год назад
😊😉😉
@sajeevchothi7490
@sajeevchothi7490 Год назад
Chechiyude hus nta Amma achaneyum kanikathath enthanu avare video il kanikane❤
@sudhakaran739
@sudhakaran739 Год назад
എല്ലാരും നാട്ടിൽ ആണ്..😍
@shahanasjaleel6266
@shahanasjaleel6266 8 месяцев назад
Elllarum engane thanneya lee
@chintuarun6558
@chintuarun6558 10 месяцев назад
റിയൽ ലൈഫ് .... തീരെ വയ്യ ...ഒന്നും ചെയ്യരുത് ന്ന് ഡോക്ടർ പണ്ട് പറഞ്ഞിട്ട് ഉണ്ടത്രേ .. പക്ഷേ മകൾ വരുന്നു എന്ന് അറിഞ്ഞാൽ 10 വീട്ടിലെ ജോലി ഒറ്റക്ക് ചെയ്യും ... വറക്കലും പൊരിക്കലും എല്ലാം ഉൾപ്പെടെ .... ഇതെല്ലാം കഴിഞ്ഞു നമ്മുടെ കേൾക്കൽ തന്നെ കുറ്റം പറയുന്നത് കാണുമ്പോൾ ആണ് സഹിക്കാൻ വയ്യാത്ത ത് ...
@sudhakaran739
@sudhakaran739 10 месяцев назад
😊😊😊❤️
@yadhuassociates2753
@yadhuassociates2753 Год назад
Hi
@sudhakaran739
@sudhakaran739 Год назад
😍😍
@haifakadheeja7168
@haifakadheeja7168 7 месяцев назад
Chechide ammayano ith
@sudhakaran739
@sudhakaran739 7 месяцев назад
Yss😊
@hridyaks1242
@hridyaks1242 Год назад
This is my real mother in law charactor ....danger 🤪🤪🤪🤪..😡😡😡😡😡
@sudhakaran739
@sudhakaran739 Год назад
🤪🤪🤪
@noorja_
@noorja_ 7 месяцев назад
Adh aganayaaa
@mahisuji7930
@mahisuji7930 Год назад
ശരിയാണ്‌ കാര്യം നടക്കും വരെ നല്ല സ്നേഹം ആണ് അതു കഴിഞ്ഞാല്‍ കറിവേപ്പില. വീഡിയോ എഡിറ്റിങ് super 👌 😊
@sudhakaran739
@sudhakaran739 Год назад
😍😍
Далее
Never waste PASTA SAUCE @itsQCP
00:19
Просмотров 6 млн
Ummmm We "HAIR" You!
00:59
Просмотров 10 млн
10 May 2024
9:07
Просмотров 18 тыс.
Never waste PASTA SAUCE @itsQCP
00:19
Просмотров 6 млн