Тёмный

പെർഫെക്ഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്🔥...!!!! 

Comedy Utsavam
Подписаться 382 тыс.
Просмотров 2,2 млн
50% 1

#ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Опубликовано:

 

11 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 720   
@CurlyWORLD
@CurlyWORLD Год назад
സ്വന്തമായി ഒരു ഡബ്ബിംഗ് സ്റ്റുഡിയോ കൂടെ കൊണ്ട് നടക്കുന്ന മനുഷ്യൻ.. perfection 👌👏👏👏
@mrVadakkan666
@mrVadakkan666 Год назад
ᵗʰᵉᑭEᖇᖴEᑕT 🅲︎🅾︎🅼︎🅼︎🅴︎🅽︎🆃︎❤️✌🏽
@shaylashayla226
@shaylashayla226 Год назад
我搵到個袋啦
@hasanhusain2686
@hasanhusain2686 Год назад
ਮੇਰੇ ਚੈਨਲ ਨੂੰ ਸਬਸਕ੍ਰਾਈਬ ਕਰੋ 🇮🇳😍
@hasanhusain2686
@hasanhusain2686 Год назад
ਮੇਰੇ ਚੈਨਲ ਨੂੰ ਸਬਸਕ੍ਰਾਈਬ ਕਰੋ ❤️🇮🇳
@maniks6995
@maniks6995 Год назад
😊
@mhd630
@mhd630 Год назад
പല ടൈപ്പ് മിമിക്രി കലാകാരൻമാരെ കണ്ടിട്ടുണ്ട് ഇത് പോലെ ഒരു ഐറ്റതിനെ കാണുന്നത് ഇത് ആദ്യം ആയിട്ടാണ് 😍🙌
@user-yv3mh6dc3k
@user-yv3mh6dc3k Год назад
സത്യം
@jcadoor204
@jcadoor204 Год назад
മഹേഷ് പകരം വെയ്ക്കാൻ ആളില്ലാത്ത അതുല്യ കലാകാരൻ 💥💥💥🥰🥰🥰
@Leg_end___07
@Leg_end___07 Месяц назад
Siddique roshan both are amazing
@nilaavintekuttukkaarisworl307
മഹേഷ്‌ കുഞ്ഞിമോനിന് വേഗം സുഖം പ്രാപിക്കട്ടെ...
@alanalan8606
@alanalan8606 Год назад
Wt happened?
@shahaz4722
@shahaz4722 Год назад
??
@arjuns3766
@arjuns3766 Год назад
Accident
@shameerotp2311
@shameerotp2311 Год назад
സുധി കൊല്ലം മരിച്ച വാഹനത്തിൽ ഉണ്ടായിരുന്നു 😢
@ShabanaShabana-gb3fx
@ShabanaShabana-gb3fx Год назад
​@@shameerotp2311 yes
@user-alliee
@user-alliee 11 месяцев назад
അദ്ദേഹത്തിന്റെ ആക്സിഡന്റിന് ശേഷം കാണുന്നവർ ഉണ്ടോ😢 പാവം വേഗം സുഖം പ്രാപിക്കട്ടെ 🙏🏻
@user-qt8wg4ii6b
@user-qt8wg4ii6b 11 месяцев назад
നമുക്ക് പ്രാർത്ഥിക്കാം.. 🙏
@hadiasur7116
@hadiasur7116 11 месяцев назад
ഞാൻ 😔😔😔
@Vishnuthekkoot
@Vishnuthekkoot 11 месяцев назад
@aboobackartharammal4882
@aboobackartharammal4882 11 месяцев назад
തീർച്ചയായും പഴയ പോലെ ആവും എന്ന് ആത്മാർത്ഥമായി എല്ലാവരും ആഗ്രഹിക്കുന്നു...ദൈവം പെട്ടന്ന് തന്നെ പഴയതിലും മികച്ചതുപോലെ തിരിച്ചു നൽകട്ടെ... 🙏🙏🙏🙏🙏
@SMART00004
@SMART00004 11 месяцев назад
അതേ നല്ല കഴിവുള്ള കലാകാരൻ 🙏🙏വേഗം സുഖം പ്രാപിക്കട്ടെ 🙏
@shijilabaiju7879
@shijilabaiju7879 Год назад
പൊന്നു മോനേ.... നിനക്ക് കണ്ണേറ് തട്ടിയതാവും 😔എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏
@gismytb9150
@gismytb9150 11 месяцев назад
Sathyam😢
@kevinartsyt520
@kevinartsyt520 4 месяца назад
Truth
@benjoelbabu5032
@benjoelbabu5032 Год назад
എത്ര സൗണ്ട്സ് imitate ചെയ്യുന്നു എന്നതിൽ അല്ല കാര്യം.... ചെയ്യുന്നതിലെ perfection il ആണ്.... മഹേഷ്‌ ഏട്ടൻ 💥
@lineeshtc
@lineeshtc Год назад
ടിനി ടോം സത്യം പറഞ്ഞു... മഹേഷിനെ കണ്ടു പഠിക്കാൻ 😂 മഹേഷ്‌ ഒരു പുലിയാണ്
@muhammednihasnizar7763
@muhammednihasnizar7763 11 месяцев назад
എത്രയും വേഗം ഇതുപോലെ വേദിയിലും ജീവിതത്തിലും തിരിച്ചുവരാൻ ഇദ്ദേഹത്തിനാകട്ടെ...
@sahalabath369
@sahalabath369 Год назад
ലെ - ടിനി കൊടുക്കുമ്പോയെ കിട്ടുകയുള്ളൂ.. മിഥുൻ - കിട്ടുന്നുണ്ടല്ലോ ലേ😝😆
@harisharis1217
@harisharis1217 Год назад
അത് സൂപ്പർ ആയി 😃
@afsalkomath1680
@afsalkomath1680 Год назад
ഇയാൾ സാധാരണ മനുഷ്യനല്ല... എന്തൊക്കെയോ മാന്ദ്രികത ഉണ്ട്... അത്ഭുതം 😍♥️
@sunizzworld8533
@sunizzworld8533 Год назад
ഒരു രക്ഷയും ഇല്ല..... 👌🤦‍♂️ ഇദ്ദേഹത്തെ വെല്ലാൻ കേരളത്തിൽ, ചിലപ്പോൾ ഇന്ത്യയിൽ തന്നെ ആരും ഇല്ലേന്നു തന്നെ പറയാം.... 👌👌🥰
@vinodkonchath4923
@vinodkonchath4923 Год назад
സത്യം
@rajisreekumar7103
@rajisreekumar7103 11 месяцев назад
Accident nu ശേഷമാണ് ഇത് കണ്ടത്തെ..എൻ്റമ്മോ അസാധ്യ കഴിവ്... ഈശ്വര മഹേഷിനെ പഴയ ശബ്ദവും ...ആരോഗ്യവും...തിരിച്ചു നൽകണേ...ഒരുപാട് ഇഷ്ടമാണ് ...എന്ത് നല്ല കലാകാരൻ.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@honestvallam4775
@honestvallam4775 11 месяцев назад
അപകടത്തിനു ശേഷമാണ് മഹേഷ് കുഞ്ഞുമോനെ പറ്റി അറിയുന്നത് തന്നെ അദ്ദേഹത്തിന് പറ്റിയ അപകടത്തിൽ വളരെയേറെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു
@hashimhussain2379
@hashimhussain2379 Год назад
എന്താ പെർഫോമൻസ്.. അളെ കണ്ടാൽ ഒരു തണുപ്പൻ ആണന്നു തോന്നും.. നല്ല കഴിവുള്ള ആർട്ടിസ്റ്റു.. കലക്കി സൂപ്പർ 😍👍
@s2acreations129
@s2acreations129 Год назад
മിമിക്രി കലാകാരന് റാങ്ക് കൊടുക്കാണെങ്കിൽ ഒന്നാം റാങ്ക് കൊടുക്കും ഈ കലാകാരന്. അത്ര ക്ക് കഴിവ് ഉണ്ട്
@ajayunny6676
@ajayunny6676 Год назад
വലിച്ചു വാരി ചെയ്യുന്നതല്ല , perfection ആണ് മഹേഷേട്ടൻ്റെ main🔥🔥
@ratheeshat6910
@ratheeshat6910 Год назад
എന്റെ മഹേഷേട്ടാ തൊണ്ടയിൽ മെഷീൻ വല്ലതും ഘടിപ്പിച്ചിട്ടുണ്ടോ? അത്രക്കും പെർഫെക്ട്. 👌👌👌🙏🙏🙏👋👋👋👋🌹🌹🌹🌹
@nitheeshs3733
@nitheeshs3733 Год назад
പൊളിച്ചു....എത്ര പെട്ടെന്നാണ് ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നത്... അതും ഇത്ര പെർഫെക്ട് ആയിട്ട് 🥰
@cooljayanth2449
@cooljayanth2449 Год назад
ഒരു രക്ഷേമില്ല, എന്ത് പറയാൻ 😘😘🥰🥰ഈ പുള്ളി മിമിക്രി കൊണ്ട് മാന്ത്രികം🥰🥰🥰 കാണിക്കുമ്പോഴൊക്കെ ഒരു sanitizer തേപ്പ് കലാകാരൻ അവിടിരുന്നു പ്രാകുന്നുണ്ട്... കാരണം മഹേഷ്‌ നന്നാക്കുന്നതിനനുസരിച് തെറി വിളി കേൾക്കുന്നത് ഫുൾ സ്വന്തം സൗണ്ടിൽ എല്ലാം താരങ്ങളെയും അനുകരിക്കുന്ന ആ അനുഗ്രഹീത കലാകാരനാണെ 😁😁😁
@hscreations5658
@hscreations5658 Год назад
ടിനി ടോം 😂😂😂👍🏼
@hijasj3145
@hijasj3145 Год назад
കണ്ണടച്ച് ഇത് കാണണം.. ഇരട്ടി ഫീൽ ഉണ്ടാകും.. ഇതൊക്കെ മാക്സിമം ആണ്. പുള്ളിയെക്കാലും അനുകരിക്കാൻ കഴിവുള്ള ഒരു മിമിക്രി arstist ഉണ്ടാകില്ല 🔥🔥🔥🔥
@DeepuDeepu-jc4xh
@DeepuDeepu-jc4xh 8 месяцев назад
ഇദ്ദേഹത്തിന് മമ്മൂട്ടി മോഹൻലാൽ ജയറാം നസീർ സുരേഷ് ഗോപി ഒരിക്കലും അനുകരിക്കാൻ പറ്റില്ല 👍
@vincentmathew317
@vincentmathew317 6 месяцев назад
​@@DeepuDeepu-jc4xhനല്ല കമെന്റ് ആണ് ...പക്ഷെ അത് വേവിക്കാൻ ഇട്ട കലം മാറിപ്പോയി....
@nootubephoenix
@nootubephoenix 4 месяца назад
എൻ്റെ പൊന്നളിയ , ചുമ്മാ ഓരോന്ന് പറയാതെ ഇരിക്ക്. അവരെ എല്ലാം നല്ലപോലെ ചെയ്യുന്നുണ്ട്. പിന്നെ ഇവരുടെ ഒക്കെ വോയ്സ് ഒന്നും കേൾക്കാൻ ഇപ്പൊ ആർക്കും താൽപ്പര്യം ഇല്ല @@DeepuDeepu-jc4xh
@uservyds
@uservyds Год назад
കൊടുക്കുന്നതിനു ഇരട്ടി ആയി തിരിച്ചു കിട്ടുന്ന വലിയ നടൻ ടിനി ടോം 😜😜😂😂👌😍
@babupk7837
@babupk7837 Год назад
ടിനി ടോം സ്വന്തം ശബ്ദത്തിൽ മറ്റു നടന്മാരെ അനുകരിക്കുന്ന അതുല്യ പ്രതിഭ.🤣
@athulyaeathulyae6803
@athulyaeathulyae6803 11 месяцев назад
ഇദ്ദേഹം എല്ലാ മിമിക്രി ക്കാർക്കും ഒരു മുതൽക്കൂട്ടാണ്. ഏത് താരത്തെയും 💯%പെർഫെക്ഷനോടെ ചെയ്യുന്ന അതുല്യ പ്രതിഭ 🥰🔥👍. ഇദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏👍👍🔥🔥🔥🔥🥰🥰🥰❤️❤️❤️
@ajayababuraj1503
@ajayababuraj1503 Год назад
സൂപ്പർ... ഇനിയും കുറെ പേരുടെ കൂടി കേൾക്കാൻ ആഗ്രഹം തോന്നി 👏👏👏👏💕💕💕👌👌❤
@tubeazr
@tubeazr Год назад
ഫോൺ മാറ്റി വെച്ച് video കാണാതെ കേട്ട് നോക്ക്. പൊളിയാണ് ❤️‍🔥❤️‍🔥👍
@ANTONYSINGTHESONG
@ANTONYSINGTHESONG Год назад
ഒരു പതിനാല് പേരുടെ voice ഞാനും അനുകരിച്ചിട്ടുണ്ട്... പക്ഷെ ഇന്നും അതൊന്നും കൈ വിടാതെ ഇതുപോലെയുള വീഡിയോ കണ്ട് സന്തോഷിക്കുന്നൂ.... Love u bro വലിയ ഉയങ്ങളിൽ എത്തട്ടെ....
@ratheeshv5683
@ratheeshv5683 Год назад
ഓം,
@mk-it6jv
@mk-it6jv Год назад
ലോകത്തിലെ ചരാചരങ്ങളുടേയും ശബ്ദം സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ടോം ആന്റ് ജെറി മാസാണ്😁😂😂😂
@raihascorner6376
@raihascorner6376 Год назад
Perfection ആണ് സാറേ ഇവന്റെ മെയിൻ 😍
@javedmuhammed7354
@javedmuhammed7354 Год назад
ഇതിനും മികച്ച തുടക്കം സ്വപ്നങ്ങളിൽ മാത്രം ❤🔥🔥🔥
@javedmuhammed7354
@javedmuhammed7354 Год назад
ഇനി ആരൊക്കെ വന്നാലും പോയാലും കുഞ്ഞിമോന്റെ തട്ട് താഴ്ന് തന്നെ ഇരിക്കും 💪💪💪💪
@serenamathan6084
@serenamathan6084 Год назад
ടിനി ടോമിനോട് പോയി മഹേഷ് കുഞ്ഞുമോനെ കണ്ടു പഠിക്കാൻ പറഞ്ഞ ആ ആൾക്ക് ഒരു big salute...! 😂
@nikhinkraj164
@nikhinkraj164 11 месяцев назад
എന്താ പറയ. ദൈവത്തിന് അസൂയ തോന്നിയതാണോ 😓 എത്രയും വേഗം സുഖമായി വീണ്ടും ഇതുപോലെ പുതിയ പുതിയ നടന്മാരെ അനുകരിക്കാൻ കഴിയട്ടെ ❤️❤️❤️❤️❤️
@rocksvlog697
@rocksvlog697 Год назад
ലജന്റ് ലജന്റ് ലജന്റ് അക്ഷരം തെറ്റാദേ വിളിക്കണം ഇദ്ദേഹത്തെ അതിത്ഭുത കലാകാരൻ മഹേഷ്‌ 🙌🙌😍😍👍👍👍🥰🥰🥰👌👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥🔥
@dishndrive
@dishndrive 10 месяцев назад
Ufff എജ്ജാതി പെർഫെക്ഷൻ 😱❤️🔥🔥🔥
@sujithsurendren7292
@sujithsurendren7292 Год назад
ഇങ്ങേരു എന്തൊന്നു ഇത് അസാദ്ധ്യം ❤❤❤❤❤
@hezafiroz
@hezafiroz 10 месяцев назад
വേഗം സുഖമായി ശക്തിയോടെ തിരിച്ച് വരട്ടെ....
@vijaybalasathi5375
@vijaybalasathi5375 Год назад
മഹേഷ്‌ ഏട്ടന്റെ ഉയർച്ചയിൽ ഒരാളെ നന്നായി മിസ്സ്‌ ചെയുന്നു സതീഷ് എന്നാ കലാകാരൻ അദ്ദേഹം ആണ് മിമിക്രി ഒരു മാസ്സ് കാണിച്ചത് മഹേഷ്‌ ഏട്ടൻ സൂപ്പർ ആണ് അടിപൊളി ആണ് പെട്ടന്ന് പെട്ടന്ന് എല്ലാവരുടെയും സൗണ്ട് ക്യാച്ച് ചെയുന്നു ഇത്രയും സൗണ്ട് ഒരാൾക്ക് പെറ്റും എന്ന് കാണിച്ചത് സത്യത്തിൽ സതീഷ് ഏട്ടൻ ആണ് രണ്ടു പേരും ഇഷ്ട്ടം ആണ് സതീഷ് ഏട്ടനെയും കൊണ്ടുവരണം 🙏കാണാൻ ആഗ്രഹം ഉള്ളത് കൊണ്ട് ആണ്
@MaheshMahi-cd3cq
@MaheshMahi-cd3cq Год назад
എന്റെ പേരുള്ള ഒരാൾ ഉണ്ടല്ലോ ഒരുപാട് സന്തോഷം 😄😄😄😄❤❤❤❤❤❤❤🙏🙏🙏🙏🙏
@AliKhan-wx3hg
@AliKhan-wx3hg Год назад
സമ്മതിച്ചു ഇജ്ജാതി 🔥🔥🔥
@vipindaskannur2608
@vipindaskannur2608 Год назад
ഇദ്ദേഹത്തിന് പകരം വെക്കാൻ നിലവിൽ ആരും ഇല്ല
@chithranandh5737
@chithranandh5737 Год назад
No doubt One of the greatest imitating man Kerala has ever produced
@night_traffic
@night_traffic Год назад
​@DOUBLE BARREL ella kaalathum
@ABDULHAMEED-rr8pp
@ABDULHAMEED-rr8pp Год назад
Ithpoleyulla ഇതിഹാസങ്ങൾ ഇനിയും ജനിക്കട്ടെ
@unnikrishnantp3156
@unnikrishnantp3156 Год назад
ഈ കലാകാരന്ന് എല്ലാ വിധ ആശംസകൾ
@MrVipinviswanath
@MrVipinviswanath Год назад
മിമിക്രിയിലെ ലയണൽ മെസ്സി 🙂
@footballloverskl3890
@footballloverskl3890 Год назад
Ippo messiyude sound vare ethi machaan
@rishancr799
@rishancr799 Год назад
എന്താ ഉദേശിച്ചേ 😅🤣
@alwin2658
@alwin2658 Год назад
@@rishancr799 Greatest Of All Time in mimicry 😄
@rishancr799
@rishancr799 Год назад
@@alwin2658 greatest of all time messi മാത്രം ആണോ 😅
@pradeepkumarps8723
@pradeepkumarps8723 4 месяца назад
​@@rishancr799ronaldo also
@hmzs612
@hmzs612 Год назад
ഇത് ഒരു രോഗം തന്നെ ആണ് 😂😂💯💯💯💯
@shajuchennamkulam3473
@shajuchennamkulam3473 Год назад
ഇത് ഒരു ഐറ്റം തന്നെയാ മോനെ.. സൂപ്പർ.. ഒന്നും പറയാനില്ല... പെർഫെക്ഷൻ.. എന്താ ലെവൽ..
@Jobishjobi06-tn7jb
@Jobishjobi06-tn7jb 11 месяцев назад
ഇത്രയും ഒറിജിനാലിറ്റിയിൽ ചെയ്യുന്ന വേറൊരു മിമിക്രിയ ആർട്ടിസ്റ്റ് ഇല്ല
@jayanattupurath9675
@jayanattupurath9675 Год назад
ന്റമോ ... ഒരു രക്ഷയും ഇല്ല..👍👍❤️❤️❤️
@Daffodils470
@Daffodils470 11 месяцев назад
ഒരുപാട് സ്നേഹത്തോടെ ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു🙏🙏🙏.... എത്രയും വേഗം പഴയതിലും മിടുക്കനായി തിരിച്ചുവരാൻ കഴിയട്ടെ
@_SHABEEH_Np_
@_SHABEEH_Np_ Год назад
എനർജി ദാറ്റ്‌ potential outstanding 🥰🥰
@hscreations5658
@hscreations5658 Год назад
*അതിനിടക്ക് ടിനി ഒപ്പിക്കാൻ നോക്കാ 🤦🏻‍♂️എഴുനേറ്റ് പോ ടിനി ടോമേ.. 🤭🤭*
@joomxv7015
@joomxv7015 Год назад
150നടൻമാരുടെ ശബ്ദം സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ക്രിമി ടോമിന്റെ ചിരി😢
@jossyjo4883
@jossyjo4883 Год назад
മഹേഷ്‌ സൂപ്പർ 👍👍👍👍👍👍
@prasanthks5819
@prasanthks5819 11 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ....... വേഗം സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ........
@PremarajanPunnad
@PremarajanPunnad 11 месяцев назад
മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശബ്ദം തന്നെ അദ്ദേഹത്തിൻറെ അപൂർവ്വ കഴിവാണ് വലിയ കഴിവിനു അഭിനന്ദനങ്ങൾ
@anoopthejoos155
@anoopthejoos155 Год назад
Rollex... വേറെ ലെവൽ പവർ💥💥
@pesuniteddc4375
@pesuniteddc4375 Год назад
He's not sample. He's idol
@satheeshmohan9826
@satheeshmohan9826 Год назад
വേറെ ലെവൽ ആണ്... സഹോ 🥰
@faisalpmsonsfaisal7228
@faisalpmsonsfaisal7228 Год назад
മഹേഷേട്ടൻ പൊളിയാ
@meowrbius
@meowrbius Год назад
Mimicry GOAT 🐐👑
@zulfiyamajeedkhan7127
@zulfiyamajeedkhan7127 11 месяцев назад
എന്റമ്മോ, ഇതേതാ മൊതല്... Uffff.... ഇജ്ജാതി... 💥💥💥💥💥💥💥
@shajeerhameed8199
@shajeerhameed8199 10 месяцев назад
അറിയില്ല പഠിച്ചു വരുന്നതേ ഉള്ളൂ എന്ന് പറഞ്ഞ് അനുകരിച്ച "പ്രതാപ് പോത്തൻ" സാർ ആണ് എനിക്ക് വളരെ വളരെ വളരെയധികം ഇഷ്ടപ്പെട്ടത്.❤️❤️❤️🌹🌹🌹🔥🔥🔥🙏🙏🙏👍👍👍👏👏👏👌👌👌
@akhilperayil7352
@akhilperayil7352 Год назад
Evidelum mahesh annante thala kandal pinne vere onnum nokan time illa❤
@Azezal502
@Azezal502 Год назад
അത്ഭുതപ്രതിഭസമാണ് പ്രതിഭയാണ്.. 😍😘😘
@kaleshks7174
@kaleshks7174 6 месяцев назад
എന്റെ മോനെ ഒരു രെക്ഷേമില്ല..❤❤രോമാഞ്ചം വന്നു വിജയ് സേതുപതി സൂര്യ ഒക്കെ 🔥🔥🔥
@amayashajk
@amayashajk 11 месяцев назад
Mimicryil ore oru aale ethra perfection ayitt cheyyulluuuuuu ath idhehamanu 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️vgm ningal thirichu varan prarthikkunuuu god bless you waiting for your awesome performance 🥰🥰🥰
@arjunrj6978
@arjunrj6978 Год назад
മഹേഷ്‌ =GOAT
@AngelVisionKerala
@AngelVisionKerala Год назад
ആട്?
@rajikr6926
@rajikr6926 Год назад
@@AngelVisionKerala Goat means Greatest of All Time എന്നാ അങ്ങനയും അർത്ഥം ഒണ്ട് 🙂
@d12smokie
@d12smokie Год назад
@@AngelVisionKeralaalla pashu poda tayolii
@AngelVisionKerala
@AngelVisionKerala Год назад
@@d12smokie pha... Pooree mone... Oombunnoda?
@abdu3303
@abdu3303 Год назад
@@d12smokie 😹
@Thereal_mahi
@Thereal_mahi Год назад
High Value Artist... ❤️
@anilmathew1113
@anilmathew1113 11 месяцев назад
എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ പൂർണ ആരോഗ്യവാനായിട്ട്
@extra9200
@extra9200 Год назад
അനുഗ്രഹീത കലാകാരൻ.. ദൈവം അനുഗ്രഹിക്കട്ടെ... Our prayers🙏🏻🙏🏻🙏🏻
@christophermc1115
@christophermc1115 Год назад
Superbbbb Mahesh❤👏🏻Fantastic Voice❤
@sijans2388
@sijans2388 Год назад
സംഗീതത്തിൽ ദാസേട്ടനെ പോലെ ❣️❣️❣️
@heartstonehunter2303
@heartstonehunter2303 Год назад
Uffff എജ്ജാതി പെർഫോമൻസ്.❤perfection 👌❤
@sajansabu7170
@sajansabu7170 Год назад
എന്റെ പൊന്നേ ഇതൊക്കെ കാണുമ്പോൾ ആണ് കുളിരുകേറുന്നത്. ഒന്നും പറയാനില്ല
@ProudIndian2255
@ProudIndian2255 Год назад
vere level aanu Bro.. Vere level💥
@CHANDRAN456
@CHANDRAN456 11 месяцев назад
മഹേഷ് കഞ്ഞി മോനെ വേണ്ട പോലെ എല്ലാവരും സഹായിക്കണം. ഇപ്പോഴത്തെ ആ രൂപം കണ്ട് മനസ്സ് തകരുന്നു എല്ലാം ദൈവം പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ😢
@aromalkanav4718
@aromalkanav4718 Год назад
ഇതെന്താ ജീവി ദത്തു എടുക്കാൻ പറ്റുവോ ഇതിനെ 😳😳😳💕😘😘😘😘😘😘
@alchemist81189
@alchemist81189 Год назад
അതിനിടക്ക് ടിനി ടോം... വയസ്സായ head മാസ്റ്റർ നെ അനുകരിച്ചു... 🙄👏👏👏👏👏
@shibur285
@shibur285 Год назад
🤣🤣🤣🤣
@sreejithck8806
@sreejithck8806 Год назад
ഒരുകാലത്തു നടന്മാർ എല്ലാരും ഒരുപോലെ പറയും ഞങ്ങൾക്ക് ഡബ്ബ് ചെയ്യാൻ സമയമില്ല എല്ലാം ആ മഹേഷിനെ ഏൽപ്പിച്ചാൽ മതിയെന്ന്... 😂
@anilnadh3302
@anilnadh3302 Год назад
ഹെഡ് മാഷ്... 😂😂😂😂😄😄😄😄!!!!
@vishnumkvl2589
@vishnumkvl2589 Год назад
ഇങ്ങേർ ചുമ്മാ പൊളി 💕💕💕💕❤❤❤❤❤😍😍😍😍😍🔥
@aromalkanav4718
@aromalkanav4718 Год назад
ഇപ്പോൾ മിമിക്രിയുടെ രാജാവ് 👍
@ilovemusic-qf7vy
@ilovemusic-qf7vy 3 месяца назад
മിമിക്രി യുടെ രാജാവ്
@redframes5490
@redframes5490 Год назад
ലെ മിമിക്രി അർറ്റിസ്റ്റിസ്റ്റ്സ് : ഇയാള് ഒരു മാതിരി ....
@askarali584
@askarali584 11 месяцев назад
എത്രയും പെട്ടെന്ന് സുഖപ്രാപിക്കട്ടെ 🙏
@praveenphari8133
@praveenphari8133 Год назад
മഹാസംഭവം ആണ് ❤️❤️😃
@navyforcemedia183
@navyforcemedia183 11 месяцев назад
ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌പൊളിച്ചുട്ടോ.......... ❤❤
@merlinjoy1776
@merlinjoy1776 Год назад
ചാനൽ പ്രോഗ്രാമിൽ vere actors ന്റെ സ്കിറ്റ് ഒന്നും വേണ്ട.. 😁മഹേഷേട്ടൻ മാത്രം മതി. പുള്ളി വേറെ level 💥
@abdulvajid2028
@abdulvajid2028 Год назад
Mimics legend 🙌 👏 ❤️
@Disha87
@Disha87 Год назад
🤣🤣🤣🥰🥰🥰👌👌👌👌👌 அபூர்வ மனிதன்🤲🙏
@venugopal.nmulavanaeruva4898
1:11 മ്മടെ രാഗവല്ലി ടീം അല്ലെ? ""സരസ സുന്ദരീ മണീ നീ """ ⚡⚡
@sindhurajan7527
@sindhurajan7527 Год назад
ഇതെന്തൊരു തൊണ്ട ആണ് 🙄👏🏽👏🏽
@hycinthregina9553
@hycinthregina9553 11 месяцев назад
May God cure Mahesh completely soon. May God give back his sound as it is 🙏 A fantastic artist 👏🏼👏🏼👏🏼
@actorbala9714
@actorbala9714 Год назад
എന്റെ മോനെ 🔥🔥🔥 മഹേഷും ജെയിംസ് ഒരേ പൊളി 🔥❤️
@nikhilms3336
@nikhilms3336 6 месяцев назад
😂😅😅😅
@dileepkumarn.mpandalampath1145
അടിപൊളി തകര്‍ത്തു 👌👌👌👍
@jishnujk9701
@jishnujk9701 Год назад
ഇത് കാണുന്ന ജിയോ മച്ചാൻ 😁
@shibucpallath
@shibucpallath 9 месяцев назад
മഹേഷ് കുഞ്ഞമോന്റെ തിരിച്ച് വരവ് വേണ്ടി പ്രപഞ്ച സത്യങ്ങൾ കൂടെ ഉണ്ടാവട്ടെ
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 2 месяца назад
മഹേഷ്... മിമിക് റിയുടെ മഹേശ്വരൻ....തുടരട്ടെ മഹേഷിലൂടെ... ഒരു പാട്... ജീവൻ..നമ്മുടെ മുന്നിൽ.. കാണാത്ത വരും..കണ്ടെ വരും അറിയാത്ത വരും....... ഈ കഴിവ്.......!!!തുടരട്ടെ..എല്ലാ വിധ ആശംസകളും... നേരുന്നു..
@ananyavp6718
@ananyavp6718 Год назад
Outstanding performance 👍👌
@volverde2920
@volverde2920 Год назад
Tini chettan super aa❤
Далее
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Кеды из СССР «Два Мяча»
00:58
Просмотров 511 тыс.
КТО ДОЛЬШЕ ПРОЖИВЕТ НА 10$
31:43
Просмотров 563 тыс.
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Просмотров 671 тыс.
Mahesh kunjmon spot dubbing and mimicry@MaheshMimics
21:49
Кеды из СССР «Два Мяча»
00:58
Просмотров 511 тыс.