Тёмный

Mahesh kunjmon spot dubbing and mimicry@MaheshMimics 

Njan Raguraman
Подписаться 4,1 тыс.
Просмотров 1,2 млн
50% 1

#ponkala
#maheshkunjmon
#spotdubbing
#mimicry

Опубликовано:

 

6 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@shafikollamofficial2389
@shafikollamofficial2389 Год назад
ഇതെന്തൊരു ടാലന്റാണ് ബ്രോ നമിച്ചു ❤🙏🙏🙏👏👏👏
@dratheist3859
@dratheist3859 Год назад
Hai shafi bro
@jasirmangad1213
@jasirmangad1213 Год назад
Shafikka❤
@abishekcalicut1776
@abishekcalicut1776 Год назад
ഷാഫിക്ക 🥰🥰🥰
@vishnutram8609
@vishnutram8609 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iQ7icv5pMpk.html
@ramshadirimbiliyam2382
@ramshadirimbiliyam2382 Год назад
S
@sanjaysunil2077
@sanjaysunil2077 Год назад
പാലാജിയെ കേൾക്കാൻ വന്ന ഞാൻ 😂😂😂
@saleempv5916
@saleempv5916 Год назад
ഞാനും 😅
@ronychacko8010
@ronychacko8010 Год назад
Njanum😁
@amardasdas6463
@amardasdas6463 Год назад
ഞാനും
@jeejasivamani2515
@jeejasivamani2515 Год назад
Njanum😁🤪
@arun4557
@arun4557 Год назад
9:25
@bibinanilkumar7548
@bibinanilkumar7548 Год назад
പരിപാടി വെച്ച കമ്മിറ്റിക്കാരെ നിങ്ങൾക്ക് ഒരു നഷ്ടവും ഇല്ല. He is absolutely legend 🔥❤️❤️❤️
@mallutechdrive509
@mallutechdrive509 Год назад
അപകടം പറ്റി ആശുപത്രിയിലാണ് അദ്ദേഹം. എത്രയും പെട്ടെന്ന് സുഖമായി വരും എന്ന് വിശ്വസിക്കുന്നു. 😢
@prithvirajcp2504
@prithvirajcp2504 Год назад
Enthpati
@prabhakaran8103
@prabhakaran8103 Год назад
Ini thirichu varav indavilla bro
@georgejoseph260
@georgejoseph260 11 месяцев назад
​warum prabakara
@vishnupunalur3155
@vishnupunalur3155 10 месяцев назад
@@prabhakaran8103thirich vnnn
@TOXIC-wx2pu
@TOXIC-wx2pu 9 месяцев назад
Vannu prabhakaraa🎉🎉
@Kuttoosss
@Kuttoosss Год назад
Kayyadi kodukaan madich nikkunna tholinja naatukaar… he is a legend ❤❤❤
@sanjose7538
@sanjose7538 Год назад
Bro njangada nada kai adikathathalla live kandu alukal kili poi erunathatha njn adakamulla kanikal
@bipinunni1978
@bipinunni1978 Год назад
Ade
@shamseerpv8442
@shamseerpv8442 Год назад
നേരാണ് 👍🏻
@abhijithraaghu7831
@abhijithraaghu7831 Год назад
Aado sokam..njnagde avdekoke varendatharnu..orota dialogue polum arum ketenilla😁
@anandharikumar8751
@anandharikumar8751 Год назад
💯💯💯💯💯💯💯💯💯💯💯💯💯
@renjithvelloor
@renjithvelloor Год назад
മിമിക്രിയിൽ അവസാന വാക്ക്.. "മഹേഷ്‌ കുഞ്ഞുമോൻ "🔥🔥
@aneesharavind2343
@aneesharavind2343 Год назад
വെറുതെ exaggerate ചെയ്യാതെ അടിപൊളിയായി നസീർ sir നെയും സത്യൻ മാഷിനെയും അവതരിപ്പിച്ചതിന് ഒരു like ❤️👌🏻
@nidheesharts5851
@nidheesharts5851 Год назад
ആദ്യമായിട്ടാണ് ഒട്ടുമിക്ക ആളുകളുടെയും ശബ്ദം ഇത്ര പെർഫെക്ട് ആയി ഇമിറ്റേറ്റ് ചെയ്യുന്ന ഒരു മിമിക്രി ആർട്ടിസ്റ്റിനെ കാണുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️
@VettichiraDaimon
@VettichiraDaimon Год назад
Suraj edukkkum
@thomas8685
@thomas8685 Год назад
കോട്ടയം നസീറും സൂപ്പർ ആണ്
@shamsuknd922
@shamsuknd922 9 месяцев назад
​@@VettichiraDaimonതൊലി ക്കും കൂതറ..അവൻ്റെ impersonation perfection ഇല്ല 😂😂
@shri2947
@shri2947 4 месяца назад
Naveen from TN tops the list
@R2Flykkan2
@R2Flykkan2 11 месяцев назад
അപകട നില തരണം ചെയ്തു ഇദ്ദേഹം,,, 🥰🥰🥰
@sanalbhay2954
@sanalbhay2954 9 месяцев назад
സത്യം പറഞ്ഞാൽ ശെരിക്കും ഒരു ഉത്സവ പരിപാടി കണ്ടപോലെ തന്നെ 🙏🙏മഹേഷ്‌ ഏട്ടൻ സൂപ്പർ 😍😍😍
@1990Kid
@1990Kid 8 месяцев назад
സത്യൻ മാഷിന്റെ ശബ്ദം മോശമാക്കാതെ അവതരിപ്പിച്ച മഹേഷ് 🌷🌷🌷
@akku415
@akku415 Год назад
മഹേഷ് ഏട്ടന് ആക്സിഡന്റിൽ പെട്ട് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.. ഇദ്ദേഹം എത്രയും പെട്ടെന്ന് സുഗം പ്രാപിച്ചു തിരിച്ചു വരട്ടെ...
@aryajagathesh511
@aryajagathesh511 Год назад
ജനങ്ങൾ ആസ്വദിക്കുന്നുണ്ടെങ്കിൽ ആ പരിപാടി വിജയിച്ചു. മഹേഷ് ഭായ് ആരെയും പുശ്ചിച്ചിട്ടില്ല. കളിയാക്കിയിട്ടില്ല. . അദ്ദേഹം പറയുന്നുണ്ട് നല്ലതാണെങ്കിൽ, കൈ അടിച്ചാ മതി എന്ന് മഹേഷ് ഭായ് നല്ലൊരു കലാകാരൻ ആണ്❤️❤️❤️❤️👍👍👍
@angeleenaarun9109
@angeleenaarun9109 Год назад
മഹേഷ്‌ ഒരു സംഭവം തന്നെ... 👏👏👏👏👏ഇതുവരെ ഇതുപോലെയുള്ള programme കണ്ടു മടുത്തു ഇരിക്കുമ്പോഴാ മഹേഷ്‌ വരുന്നത്. മിമിക്രി ആളുകളെ മടുപ്പിക്കാതെ ചെയ്യാൻ ഇപ്പോൾ മഹേഷ്‌ മാത്രമേ കേരളത്തിൽ ഉള്ളൂ 👍👍👍
@sharfaraszawaf9853
@sharfaraszawaf9853 Год назад
Ee duniyvile oon thenne ulloooo
@noushadrayanmarackar5709
@noushadrayanmarackar5709 Год назад
ഇന്ന് വരെയും ഇനി അങ്ങോട്ടും പകരം വെക്കാൻ ഇല്ലാത്ത ഒരു കലാ കാരൻ. U r the best❤ Mahesh💥
@basilkm1664
@basilkm1664 Год назад
എന്റെ പൊന്നോ നമിച്ചു അണ്ണാ ❤️❤️❤️നെഗറ്റീവ് കമന്റ്‌ ഇട്ടവന്മാർ എല്ലാവരും നല്ല കലാകാരന്മാർ ആയിരിക്കും
@aryajagathesh511
@aryajagathesh511 Год назад
അവർ ചളി കൂട്ടങ്ങൾ ആണ്☀️☀️☀️☀️✨💫
@shan6566
@shan6566 Год назад
ആരാ ആരാ ആരാ ആരാ നെഗറ്റീവ് പറഞ്ഞെ പറ ആരാ ആരാ ആരാ
@sajeevjoseph5773
@sajeevjoseph5773 Год назад
ഈ പ്രോഗ്രാം നേരിട്ട് കണ്ട ഒരാൾ എന്ന നിലക്ക് പറയുകയാണ്, ഒരു നെഗറ്റീവും പറയാനില്ല. പൊളി പരിപാടി ആണ് 👍👍💐💐💐❤️❤️❤️
@maksjose2205
@maksjose2205 Год назад
മലയാളികളുടെ അഭിമാനം മഹേഷ്‌......❤❤❤❤❤❤ നീ മുത്താട പെർഫെക്ഷൻ മുത്ത്..
@shejilhassan7679
@shejilhassan7679 Год назад
സത്യൻ മാഷിനെ വികൃതമാക്കാതെ ഇത്രയും പെർഫെക്റ്റ് ആയിട്ട് അനുകരിച്ച ആദ്യത്തെ മിമിക്രിക്കാരൻ ❤❤❤ big salute
@manikandank-jh9ff
@manikandank-jh9ff Год назад
Vere level
@sajan5555
@sajan5555 Год назад
ഞാൻ ആ സിനിമ യുടെ ഇതിൽ കാണിച്ച ഭാഗം കണ്ടു കറക്റ്റ് ആണ്..
@sudheeshsudhia.p.1436
@sudheeshsudhia.p.1436 Год назад
മാമുകോയ സൗണ്ട് ഇത്രക്ക് പെർഫെക്ട് ആയി വേറാരും ചെയ്തു കണ്ടിട്ടില്ല 👌👌
@techieindianvlogs6553
@techieindianvlogs6553 Год назад
Indrans engine?
@aliensworld307
@aliensworld307 Год назад
@@techieindianvlogs6553 Internal cumbust engine... 😁
@nexusneyo7777
@nexusneyo7777 Год назад
@@aliensworld307 😂😂
@fazilfazi123
@fazilfazi123 Месяц назад
ഈ പരിപാടി വെച്ചവർക്ക് അഭിനന്ദനങ്ങൾ ❤സൂപ്പർ കുഞ്ഞുമോൻ പൊളിച്ചു 👏👏👏
@sanypaul6306
@sanypaul6306 10 месяцев назад
ഇത്രയും perfect ആയി മിമിക്രി ചെയ്യാൻ വേറെ ഒരാളില്ല.വേഗം സുഖമാക ട്ടെ
@satheeshvinu6175
@satheeshvinu6175 Год назад
അനുകരണ കല ഇന്ന് ആരും അവതരിപ്പിക്കാതെ ആയിരിക്കുന്നു, പക്ഷെ മഹേഷ്‌ ഇവൻ ഒരു അധികായൻ തന്നെ, MASS ആയിട്ടു തന്നെ വന്നു, performance ഒന്നിനൊന്നു മെച്ഛം... കിടിലൻ... ഇനിയും അവതരിപ്പിക്കാത്ത എത്ര താരങ്ങൾ ഉണ്ട്.സമ്മതിച്ചു കൊടുക്കണം, അക്ഷരം തെറ്റാതെ "കലാകാരൻ" എന്നു വിളിക്കാം. ഒരിക്കൽ കൂടി നന്ദി മഹേഷ്‌ ... ഇങ്ങെനെ ഒരുപാട് തവണ ഞെട്ടിച്ചതിനു...
@subinkm8631
@subinkm8631 Год назад
അഹങ്കാരം ഒട്ടും ഇല്ലാത്ത കലാകാരൻ 😍
@amalkrishnaakr6692
@amalkrishnaakr6692 Год назад
ഇതുപോലെ സഹകകരണമില്ലാത്ത കാണിക്കളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
@jerasjeru7008
@jerasjeru7008 Год назад
Daaa... Sahagarikatha alla... Ellarum kili poi irikuva.. avr aswathikuvan.. mnslayo
@lindiu1144
@lindiu1144 Год назад
ഏതോ പാർട്ടി സ്ഥലം ആണ്, എല്ലാം മൊണ്ണകൾ ആയിരിക്കും
@razraz1996
@razraz1996 Год назад
Ithu Kanditt thaneyaanno parayunnathu Nalla hedset vech kertu nokku bro Nalla support cheyubundttaa Bro..
@nijuroyal
@nijuroyal 11 месяцев назад
@@jerasjeru7008 ലാസ്റ്റ് ഇഷ്ടപ്പെട്ടവർ കൈയടി കൊടുക്കണം എന്ന് പറയുമ്പോൾ പഴം കഞ്ഞി കുടിച്ചപോലെ ഇരിക്കുന്ന നാട്ടുകാർ
@Outlander540
@Outlander540 3 месяца назад
Trivandrum അങ്ങനെയാണ് മോനേ... Trivandrum അങ്ങനെയാണ്...സാക്ഷാൽ ഷാരുഖ് ഖാൻ വന്നാലും തിരുവന്ധപുരത്തുകാർ മൈൻഡ് ചെയ്യില്ല 😂
@jithinkp-pl3wr
@jithinkp-pl3wr Год назад
എത്രയോ പ്രോഗ്രാം കണ്ടിട്ടുണ്ട് പക്ഷെ ഒരു മടുപ്പുമില്ലാണ്ട് കണ്ടിരിക്കാം 😍
@goguvs12345
@goguvs12345 Год назад
Talent at it's extreme end...... ❤️❤️👏👏👏👏👏👏
@jijilkunju87
@jijilkunju87 Год назад
ഇതുപോലൊരു ഐറ്റം ഈ ഭൂമിയിൽ വേറേ കാണില്ല. മഹേഷ്‌ നീ ശൂപ്പരാട❤❤❤
@thriloknathar8739
@thriloknathar8739 Год назад
That spot dubbing moment. Just Wow!! Anubhavangal palichakal❤
@mohamedjasirvp87
@mohamedjasirvp87 Год назад
ഇത് എന്തൊരു മനുഷ്യൻ 😳 മഹേഷ്‌ കുഞ്ഞുമോൻ ♥️♥️ നിങ്ങൾ ഇതിഹാസമാണ്
@sudhikuttur
@sudhikuttur Год назад
എന്റ പൊന്നോ ..നമിച്ചു. മഹേഷ് വേറേ ലെവൽ❤️❤️🙏🙏🙏
@anilgovind4595
@anilgovind4595 Год назад
എന്റെ മഹേഷ്‌ ഭായ്...,ഒന്നും പറയാനില്ല നമിക്കുന്നു..🙏🙏🙏🙏🙏🙏🙏🙏🙏
@Vishnu_Thampi
@Vishnu_Thampi Год назад
Omg !! This guy is bringing so much more to this field !!!! So superb !!!!
@Mgm_Audios
@Mgm_Audios Год назад
പാലാ സജി 👌👌👌.ഒരേ ഒരു രാജ മിമിക്രി രാജ... മഹേഷ്‌ 👍
@Vanced-cn6mb
@Vanced-cn6mb Год назад
Uff... എന്തൊരു കഴിവ് ആണല്ലേ... അനുഗ്രഹീത കലാകാരൻ ♥️
@sudhakarankkv
@sudhakarankkv Год назад
എന്നേ പിടിച്ചിരുത്തി ... പൊളി ... പൊളി . ദൈവത്തിന് .... നന്നി ... പറയാം. ഈ അനുഗ്രഹത്തിന്.
@anoop_jdkl
@anoop_jdkl 2 месяца назад
He deserves better audience
@shamsuknd922
@shamsuknd922 9 месяцев назад
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരം
@Sanmayyyy
@Sanmayyyy 9 месяцев назад
Suriya, Kamal, Lalettan and Karthi 👑
@aparnamohan7629
@aparnamohan7629 Год назад
എത്രയും വേഗം സുഗമായിട്ട് വരട്ടെ....... എല്ലാരുടെയും പ്രാർത്ഥനകൾ ഉണ്ട്
@raagilmohan956
@raagilmohan956 Год назад
എല്ലാരും പൊളി ആണ്....റോളക്സ്,, കാന് താര വേറെ ലെവൽ ❤❤❤🔥🔥🔥
@manojthankappanpillai8993
@manojthankappanpillai8993 Год назад
അനുഗ്രഹീത കലാകാരൻ .... Super
@BLOOD-LINE
@BLOOD-LINE Месяц назад
ഒരൊറ്റ തൊണ്ടയിൽ നിന്നും ഇത്രയും ശബ്ദങ്ങൾ...ufff ഇതെന്താ മൊതല് ❤🔥🤯
@sangeethvt1331
@sangeethvt1331 Год назад
GOAT OF MIMICRY👑
@PakkaTrianglesOfficial
@PakkaTrianglesOfficial Год назад
20:52 🔥
@jessythomas6350
@jessythomas6350 Год назад
മഹേഷ്‌... ഇനിയും തിരിച്ചു വരും...മിമിക്രി എന്നാൽ ഇതാണ്
@seyon440
@seyon440 Год назад
9:19 ഇരുന്നുറോളം ഫ്രണ്ട്സ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച നിമിഷം....
@sujithmathewabraham9961
@sujithmathewabraham9961 Год назад
Vivarom illathavante fans jla pala koothi
@Faazthetruthseeker
@Faazthetruthseeker Год назад
The one and only legend in mimicry..
@shyjupg4105
@shyjupg4105 Год назад
Mimicry before and after Mahesh ❤
@ramshiyaashraf6400
@ramshiyaashraf6400 Год назад
ഇദ്ദേഹത്തിന്റെ എല്ലാ വോയിസും പൊളിയാണ്😍🔥
@anoopsomanathanpillaisusha7363
Oru രക്ഷയും ഇല്ല
@ratheeshkgratheeshkg2986
@ratheeshkgratheeshkg2986 Год назад
പെർഫെക്ഷൻ &ഡെഡിക്കേഷൻ 👌🏼👌🏼👌🏼😍😍
@abhijithraaghu7831
@abhijithraaghu7831 Год назад
proud of kerala india ..mahesh ❤️💥💥
@drivernoushad.2447
@drivernoushad.2447 Год назад
എന്റെ പൊന്നു മഹേഷ് ബ്രോ നിങ്ങൾ ഒരു സംഭവമാണ് 😘😘😘😘👏👏👏👏🥰🥰🥰
@muthupopzy3340
@muthupopzy3340 Год назад
ഞാനും 😜
@drivernoushad.2447
@drivernoushad.2447 Год назад
@@muthupopzy3340 🤣
@arvishnu
@arvishnu Год назад
Mahesh is a phenomenon happens once in a millennia ❤️
@aswanth7627
@aswanth7627 Год назад
പാലാജി കിടിലം 😂🙏👌👌
@AbanRoby
@AbanRoby Год назад
Perfect imitation. But I wish he reduced length of each person's voice so that it would be lot fun to watch.
@trytechz7133
@trytechz7133 Год назад
ഇത്ക്ക് മേലെ പക്ക voice പന്നർത്ക്ക് യെവനോ യാരാലെയോ കൊണ്ട് വരാങ്കലോ, അവന്ക്ക് life time settlementടാ.. നാ മഹേഷ്.. Alright 🔥🔥🔥
@nankish009
@nankish009 3 месяца назад
സത്യൻ മാഷ് 🙏🏻അസാധ്യം ❤️❤️
@sandeepkalarikkal
@sandeepkalarikkal 11 месяцев назад
മഹേഷ്‌ ബ്രോ വേഗം സുഖപ്പെടട്ടെ😔😔🙏🏻🙏🏻
@Afru786
@Afru786 Год назад
കഴിവെന്ന് പറഞ്ഞാൽ വല്ലാത്ത കഴിവ് താങ്കളുടെ ശബ്ദത്തിന് എന്നും ദൈവം തുണയാകട്ടെ
@aryaanil6960
@aryaanil6960 Год назад
ആരോഗ്യവാനായി വേഗം വരാൻ jesus അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@farooqomr7903
@farooqomr7903 Год назад
കമന്റ് എഴുതാനുള്ള വാക്കുകൾ തികയാതെ പോകും 😊 ഇജ്ജാതി മനുഷ്യൻ 👏🏻
@euginrobinson
@euginrobinson Год назад
Incredible!!!!!! He should be in the Guinness Book. I dont think anyone in the world will be able to mimic so many people so rapidly and his extempores are vere level.
@seriouslysirius7683
@seriouslysirius7683 Год назад
There are many people in the world like him. Thats why.
@kevinthomas54
@kevinthomas54 Год назад
@@seriouslysirius7683 Examples?
@mohammadshebeer7856
@mohammadshebeer7856 Год назад
​@@seriouslysirius7683 name a single person. 🙄🙄
@seriouslysirius7683
@seriouslysirius7683 Год назад
@@mohammadshebeer7856 i didn't say it as an insult, and i can't say all of names one by one just to prove it. And there is no world record just for someone mimics good. World record given for the fastest mimic for 46 charecters is muhammad ummat from chennai. Try to understand what is fact and what is an insult.
@mohammadshebeer7856
@mohammadshebeer7856 Год назад
@@seriouslysirius7683 i dint say tht u hve insulted him. I am asking u tht name a single mimicry artist who can make a perfect sounds like mahesh. There is a lot of people in kerala who can make sounds of nore than 100 people. But no one perfect like mahesh. In mimicry there is no competition for malayalis.
@rinsonjose3821
@rinsonjose3821 Год назад
GOAT SPOTED .. ❤❤ മലയാളികൾ അറിയപ്പെടുന്നത് ഇനി ഇയാളുടെ നാട്ടുകാരൻ എന്ന പേരിലാവും
@anooppallikkuth4172
@anooppallikkuth4172 Год назад
അത്രക്ക് വേണോ ബ്രോ...
@rinsonjose3821
@rinsonjose3821 Год назад
@@anooppallikkuth4172 if he try he can imitate any Bollywood hollywood actors and world famous people as well.
@MuhammedMidlaj-gp3pb
@MuhammedMidlaj-gp3pb Год назад
​@@anooppallikkuth4172 😂
@rollex3988
@rollex3988 Год назад
​@@anooppallikkuth4172 nalla kazhivund athangane ellarkkum kittilla 😂
@nasarnachu8783
@nasarnachu8783 Год назад
ഇവിടെ കുറേമിമിക്രികാരുണ്ട് പൂച്ചയുടെ പ്രസവം പട്ടിയുടെ വളിവിടുന്ന ശബ്ദം എന്റെ പൊന്നോ.... 😜😜😜😜😜 നമിച്ചു ബ്രോ.... 👍👍👍💞💞💞
@shamsuknd922
@shamsuknd922 9 месяцев назад
😂😂😂😂😂😂😂😂
@JtubeOne
@JtubeOne 9 месяцев назад
😂😂
@syamrajsudhakaran4873
@syamrajsudhakaran4873 11 месяцев назад
Hats off.. ultra legend ...committee kkaaarkkk 100%success oraaale kond ✌️
@muhammedarafath5309
@muhammedarafath5309 Год назад
അയ്യോ. ഒരു രക്ഷയും ഇല്ല. കുറെ കാലത്തിന് ശേഷം ആണ് youtubil കമൻ്റ് ഇടുന്നത്
@AsifAachu333
@AsifAachu333 Месяц назад
Vinithettante voice iduthakathe thanne maheshinte real voiceil karatan ❤
@SanJay-xt3sl
@SanJay-xt3sl 9 месяцев назад
13:28 uff 🔥🔥🔥🔥🔥
@soorajkrishnankrishnan2046
@soorajkrishnankrishnan2046 Год назад
A Amazing human😯🥰❤🙏
@Mundoormaadan
@Mundoormaadan Год назад
Fantastic.സാധാരണ കാണാറുള്ള മിമിക്രി കാരുടെ വെറുപ്പിക്കൽ ഇല്ല വെരി ഗുഡ് 😂
@vipinlal7520
@vipinlal7520 2 месяца назад
ഇതിഹാസം അതുല്യ പ്രതിഭ 👍🏻👍🏻♥️🔥🔥
@christyedit
@christyedit Год назад
എൻ്റെ അമ്മോ..... ഇയാൾ ഇത് എന്ത് ഉദ്ദേശിച്ചാണ്.... ജോക്കർ, cr7, മെസ്സി, വിജയ്, ഋഷബ് ഷെട്ടി, അവതാർ, യാഷ് കന്നഡ വോയ്സ്...... 💯😲😲😲
@harshadachu8025
@harshadachu8025 Год назад
മഹേഷേട്ടാ... മനസ്സറിഞ്ഞു തര ഒരു ബിഗ് സല്യൂട് 👍🏻👍🏻👍🏻💐💐💐💐💐💐💐❤
@DrGreen-lp3ln
@DrGreen-lp3ln Год назад
Vere level .. അപാര കഴിവുള്ള വ്യക്തിയാണ് നിങ്ങൾ.. ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി
@ashmilkp9526
@ashmilkp9526 Год назад
Just amazing❤❤❤❤❤❤❤❤
@naturelover-id9vb
@naturelover-id9vb Год назад
മമ്മൂക്ക മൈക്കിൾ അപ്പൻ വന്നപ്പോ രോമാഞ്ചം ഉഫ്ഫ്ഫ് 🔥ബോംബെകാര ജാവൊന്ന് പറയണം ജാവോ 🔥🔥🔥
@ashstark8295
@ashstark8295 Год назад
You guys came here for 9:15 didn't you? 😌 Pala Saji ser 🔥🔥🔥 Mahesh👏👏👏
@gokulnandhan3069
@gokulnandhan3069 Год назад
Tnx bro
@pavampayyan
@pavampayyan Год назад
പറി
@reniltk1874
@reniltk1874 11 месяцев назад
Perfectionist talented
@siddiqakbar9636
@siddiqakbar9636 Год назад
What an artist U r..... Awesome voice perfection. വിനീത് ഒക്കെ ❤️‍🔥 ബ്രോയെ കാണാനും വിനീത് ലുക്ക്‌ ഉണ്ട്
@a2gameryt852
@a2gameryt852 Год назад
Gifted man 😳❤️💯
@nikeshmohan7668
@nikeshmohan7668 Год назад
പാലാ ഷാജിയുടെ പാട്ട് കലക്കി.. തകർത്തു. പൊളിച്ചു.. 👌
@souravratheesh1113
@souravratheesh1113 Год назад
ഷാജി അല്ല..സജി
@sivashivan5701
@sivashivan5701 Год назад
ഇത്രയും നല്ല മിമിക്രി കാരൻ എനിക്ക് ഏറ്റവും ഇഷ്ടം...❤❤❤
@r2hMedia
@r2hMedia Год назад
He's Extraordinary 🔥
@binojpv10001
@binojpv10001 Год назад
He is legend... 🙏🙏
@mallusinlondon647
@mallusinlondon647 Год назад
Only one mimicry legend in the 🌎 Mahesh
@abdulrasheedchingoli
@abdulrasheedchingoli Год назад
Wow 😲🤩🤩 സൂപ്പർ മച്ചാ ഒന്നും പറയാനില്ല അടിപൊളി 👌👌
@vishnu-xq7ev
@vishnu-xq7ev Год назад
Ivan bhayankara udaayip aanu .......ellavareyum enth perfect aayitta cheyyunnath....This is pure talent
@Blackcat.com2.0
@Blackcat.com2.0 Год назад
പുള്ളീന്റെ കഴിവ് അഭാരം തന്നെ 👌😍
@abdullanajaderakkuth1230
@abdullanajaderakkuth1230 Год назад
You are the univercity of mimicry. ഇവിടെ കുറെയെണ്ണം ഉണ്ട് തവള കരയുന്നതും കുറുക്കൻ കരയുന്നതുമോകേയയി നടക്കുന്നു. അവരെയൊക്കെ ഈ യൂണിവേഴ്സിറ്റിയില് ചേർത്തണം
@artist6049
@artist6049 Год назад
തകർപ്പൻ പെർഫോമൻസ്.
@noufalneppu2861
@noufalneppu2861 Год назад
Legend ⚡️👌
@anandusatheesh1123
@anandusatheesh1123 Год назад
Mahesh chettan sathyathil oru athbhutham aanu😍😍baaki ulla mimicry kalakaran mar 2 sound kond jeevikkumbol inger motham soundum eduth kond jeevikkunnu
@abhijithunni1388
@abhijithunni1388 Год назад
മഹേഷ്‌ പൊളിച്ചു 😊
@Keralatacazgaming_
@Keralatacazgaming_ Месяц назад
Legend ❤️‍🔥
@sunilgp1129
@sunilgp1129 2 месяца назад
കോട്ടയം നസീർ മിമിക്രി അവതരിപ്പിച്ചാൽ പകുതി അദ്ദേഹത്തിന്റെ ശബ്‌ദം കേറി വരും ഇത് ഒന്നും പറയാനില്ല പെർഫെക്റ്റ് 👌👌👌👌👌👌
@yasarkarumannil6517
@yasarkarumannil6517 Год назад
Amazing Amazing…Poli item Bro…Oru rakshayumilla
@sitharavenugopal4601
@sitharavenugopal4601 Год назад
Great performance I ever seen... Great brother ❤
@syamkollam8510
@syamkollam8510 Год назад
വേറെ ലെവൽ....❤️❤️❤️
@NithinamruthNithinamruth
@NithinamruthNithinamruth Год назад
മഹേഷ്‌ മച്ചാൻ പോളിയാണ്...👍🏻👌🏻👌🏻 ദൈവാനുഗ്രഹം ലഭിച്ച വലിയൊരു കലാകാൻ.. 🤝 All the Best...
@nandhulal4363
@nandhulal4363 Год назад
പൊളി....തകർത്തു....🤩
Далее
При каком ВЕСЕ ЛОПНЕТ ШИНА?
18:44
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Просмотров 706 тыс.