നല്ല അവതരണം കൂടുകൾ എങ്ങനെ ക്രമീകരിക്കണം എന്നുകൂടി വിശദീകരിച്ചാൽ നന്നായിരിക്കും ഫോൺ നമ്പർ തരുമോ എനിക്ക് 4 പൂച്ചകളുണ്ട് അതുകൊണ്ടുതന്നെ ധാരാളം സംശയങ്ങളും'
First ayitt oru catine vangu vallarthunnavark oru video cheyyo pinne 1 cat valllarthan ulla maximum fesilities adangunna oru cage engane engathathaaa enn onn paranj theroo
Ende hom Thrissur ane enike job epoo puthiya job redi ayi enike leve kuravane athukonde ende kayyil oru cat unde sir cat edukumo enike agine kodukan thonunillla nokunna alukalke kodukanam enike job redi ayitte one monthe avanayi athukonde sredikkan pattunilla fangas cheriya pole verunude sir arenkilum veno വേണമെങ്കിൽ ഒന്നേ പറയോ എനിക്ക് leve kuravane
എന്റെ കയ്യിൽ ഒരു പേർഷ്യൻ ഡോള്‍ ഉണ്ട്. ഒരുവയസ്സായി. തീരെത്തന്നെ കരയാറില്ല. കുളിപ്പിക്കുമ്പോൾ മാത്രം ഒരുചെറിയ കരച്ചിൽ കേൾക്കും. എന്ധെങ്കിലും പ്രശ്നം ഉണ്ടാവുമോ
Pliz എന്റെപൂച്ചയുടെരോമംഒതുങ്ങി നില്കുന്നു അതിന്റെ കാരണമെന്താണ് Nekstt വീഡിയോചെയ്യണേ കാക നിങ്ങളുടെവീടിയോ ഞാൻ കാണാറുണ്ട് ഇനിയും വീഡിയോ ചെയ്യണേ ഒപ്പംഞാൻപറന്നത് മറക്കലെ
Bro oru doubt und . I’m staying in bangalore Roomil 2 Normal cat und Njan athinte koode persian catine valarthiya problem undo? Normal catnu litter sand and purepet food ahnu kodukunath
എൻ്റെ doll face cat അതിൻ്റെ മലത്തിൽ Blood കാണുന്നു എന്താണ് കാരണം അറിയില്ല എന്താണ് അതിനുള്ള മരുന്ന് ഒന്നു പറഞ്ഞു തരുമോ കോഴിമുടയുടെ വെള്ള കൊടുത്തിരുന്നു അത് പ്രശ്നമാണോ
Ikka enikk kuree kalayittulla samshayan.. enikk oru cat vaanganam, breeding vendiyalla, just familyle oru member pole valarthaan.. appo Male aano Female aano nallath??
Bro 2 മാസം പ്രായം ഉള്ള പൂച്ചക്കുഞ്ഞു കയ്യിൽ ആന്തി ചെറുതായി തൊലി പോയി ബ്ലഡ് വന്നു TT എടുക്കേണ്ടി VARUMO ആദ്യമായി ആണ് പൂച്ചയെ HANDLE ചെയ്യുന്നത് PLS റിപ്ലൈ